സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@arunvalsan19072 жыл бұрын
JUBILEE JOY ude episode ennu upload cheyyum? We are katta waiting
ഏതൊരു കഥാപാത്രത്തെയും ഗംഭീരം ആക്കുന്ന നടൻ ആണ് സായികുമാർ ❤❤👍👍
@kvsurdas2 жыл бұрын
ഫാസിൽ സാർ ഒരു ജീനിയസ് ആണ്...!! സിനിയുടെ സമസ്ത മേഖലയിലും അറിവുള്ള കലാകാരൻ...❤❤❤ ഇതൊക്കെ ഒരു മടിയും ഈഗോയുമില്ലാതെ തുറന്ന് പറയാൻ സാധിക്കുന്നത് സിദ്ദിഖ് ഇക്കയുടെ നല്ല മനസ്സു കൊണ്ട് മാത്രം...! ❤❤
@mujeebbavauk2 жыл бұрын
റാംജീറാവ് സ്പീക്കിങ് കണ്ടാലുംകണ്ടാലും മതിവരില്ല👍🌹♥️ ഡെന്നീസ് ജോസഫിനു ശേഷം ഇത്രമനോഹരമായ ചരിത്രം പറച്ചിൽ വേറെ ഉണ്ടായിട്ടില്ല.. സിദ്ദീഖിക്ക 👍👍👍🌹🌹🌹♥️♥️♥️♥️♥️♥️♥️💙💙💙
@muhammed66272 жыл бұрын
Yes ..... true
@aloshyak87282 жыл бұрын
ഒരിക്കലുമില്ല, ഷിബു ചക്രവർത്തിയാണ് സെക്കന്റ്. പുള്ളി വേറെ ലെവൽ ആണ്.
@പ്രവാസിഓൺലൈൻ2 жыл бұрын
John paul sir also
@infotech58952 жыл бұрын
ഡെന്നിസ് ജോസെഫിന്റെ അടുത്തെങ്ങും sidique എത്തുന്നില്ല..
@arunvalsan19072 жыл бұрын
@@infotech5895 Sathyam DENNIS JOSEPH, GEORGE JOSEPH ennivar kazhinje mattullavar varoo
@amalmanoharan48442 жыл бұрын
ഞാൻ പോയി റാംജി റാവു ഒന്നൂടെ കണ്ടിട്ട് വരാം ☺️
@joshuakurien58262 жыл бұрын
കണ്ടാൽ മതി. വരണ്ടാ. 😀
@arjunongallur11842 жыл бұрын
ആദ്യം പോയി അന്യൻ കണ്ടേച്ചു വാ😂
@pranavvp27832 жыл бұрын
റാം ജിറാവു സ്പീക്കിങ് 5 ഇൽ കൂടുതൽ കണ്ടവർ ഉണ്ടോ
@neelima_anoop2 жыл бұрын
🙋
@javedmkadir2 жыл бұрын
50 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും
@shyamshaymjith17742 жыл бұрын
ഉണ്ട്
@hijasalihassan2 жыл бұрын
അഞ്ചോ ബാക്കി എവിടെ പോയി എത്രവട്ടം കണ്ടെന്ന് ഓർമ്മയേ കിട്ടുന്നില്ല
@sebajo66432 жыл бұрын
More than 10 times…
@sreejasuresh18932 жыл бұрын
റാംജി റാവു ഇനി കാണുമ്പോൾ ഈ കഥകളൊക്കെ വേറൊരു സിനിമപോലെ ഓർക്കും ഇത് കാണുന്ന ഓരോരുത്തരും..എത്ര നല്ല കഥാപാത്രങ്ങളൂടെ മലയാളികളേ വിസ്മയിപ്പിച്ച സായ് കുമാർ എന്നനടന്റെ തുടക്കം..👌🏻
@abhijithmk6982 жыл бұрын
True...Sai ettan was a tremendous finding of them. A very talented and powerful actor from our industry....
@anesvm31932 жыл бұрын
രാംജിറാവു സിനിമയെ പറ്റി പറയുമ്പോൾ തീർച്ചയായും പരാമർശിക്കേണ്ട പ്രതിഭ ആയിരുന്നു ആ സിനിമക്ക് വേണ്ടി മനോഹരഗാനങ്ങൾ ഒരുക്കിയ സംഗീതസംവിധായകൻ എസ്. ബാലകൃഷ്ണൻ ❤️
പ്രത്യേകിച്ചും ഒരായിരം കിനാക്കളാൽ എന്ന ഗാനം... കോമഡിയിലും കരയിക്കുന്ന ഗാനം.... തീർച്ചയായും ബാലകൃഷ്ണൻ എന്ന മ്യൂസിക് കമ്പോസറുടെ ജീനിയസ്... യാതൊരു സംശയവുമില്ല 🙏...
@saddamkayamkulam17222 жыл бұрын
ഈ എപ്പീസിസോഡ് ക്ലൈമാക്സ് സൂപ്പർ... ചിരിച്ചു മരിച്ചു 😃
@feehtal2 жыл бұрын
റാംജി റഊ സ്പീക്കിങ് 25 പ്രാവശ്യം കണ്ടിട്ടുണ്ടാവും.. സിദ്ദിഖ് ലാൽ കൂട്ട് കെട്ട് ഇനിയും വരണം...
@vipindevt51042 жыл бұрын
കണ്ടു കണ്ട് ഇതിന് addict ആയി പോയവർ ഉണ്ടോ..❤️❤️❤️
@TheBibinraj2 жыл бұрын
M mmm
@vibinvibinvibin57112 жыл бұрын
Yes
@shafeeq000ify2 жыл бұрын
Yes
@SabuXL2 жыл бұрын
സഫാരി ചാനലിലെ ഈ പരിപാടിയിൽ വന്ന ഒട്ടു മിക്ക മഹാശയരും നമ്മെ പിടിച്ച് ഇരുത്തിയിട്ടുണ്ട്. 👏🤝
@vidhyasreeni5452 жыл бұрын
Yes
@jccherian2 жыл бұрын
"വിജയം ആകസ്മികമല്ല. അതിനു പിന്നിൽ ദീർഘകാലത്തെ കഠിനാധ്വാനമുണ്ട് "
@harit62082 жыл бұрын
👍
@thomaskottayamthomas32702 жыл бұрын
സായികുമാർ ,മുകേഷ്, ഇന്നസെൻറ് ഇവർ മത്സരിച്ച് അഭിനയിച്ച പടം ..ആര് കൂടുതൽ അഭിനയിച്ചു എന്ന് പറയാൻ പോലും പറ്റാത്ത വിധത്തിലുള്ള അഭിനയം.. സെന്റിമെന്റ് സീനുകളിലൊക്കെ മുകേഷ് കരയിപ്പിച്ചു കളഞ്ഞു.. കഥയോട് ചേർന്നുനിൽക്കുന്ന തമാശകളാണ് അതിലെ ഏറ്റവും വലിയ പ്രത്യേകത.. കെട്ടുറപ്പുള്ള ഒരു തിരക്കഥ. മനോഹരമായ കഥ..... ഒരു ഏവർഗ്രീൻ സൂപ്പർ ഹിറ്റ് ഫിലിം... മലയാളികൾ ഉള്ളടത്തോളം ഈ സിനിമ മറക്കാൻ സാധിക്കില്ല..സൂപ്പർ
@sadirasalam26552 жыл бұрын
അർഹതക്കുള്ള അംഗീകാരം തന്നെ ❣️❣️എല്ലാർക്കും നിങ്ങളോടുള്ള സ്നേഹം ❣️❣️respect♥️♥️♥️stay blessed
@reghuvarier98512 жыл бұрын
രാംജിറാവു പിന്നാമ്പുറ കഥകൾ പടം പോലെയോ അതുക്കും മേലെയോ ഹൃദ്യമായി തോന്നിയവരുണ്ടോ? സൂപ്പർ!!
ഇങ്ങിനെ താങ്കളുടെ എല്ലാ സിനിമയുടെയും പിന്നാമ്പുറ കഥ കൾ പറഞ്ഞു തരിക... 👍👍👍നിങ്ങളുടെ സിനിമപോലെ മനോഹരമാണ് നിങ്ങളുടെ കഥ കെട്ടിക്കൊണ്ടിരിക്കാൻ 👍👍👍🥰🥰🥰
@rijinsreedhar91672 жыл бұрын
അന്നും ഇന്നും ഒരേ ഫ്രഷ്‌നെസ്സിൽ കാണുന്ന മൂവി... റാംജിറാവു... ❤️... എത്ര തവണ കണ്ടെന്നു പറയാൻ ആവില്ല ❤️
@ignatiusdavid73972 жыл бұрын
I saw this movie at Shenoys. Mammootty and family was sitting next to me. He was laughing loudly while watching this movie. That is my memory about this movie
@arunvalsan19072 жыл бұрын
Congrats
@mrraam21512 жыл бұрын
🙌
@rajeshv24662 жыл бұрын
Midukkan bhagyawan. Ikka lucky to watch movie with you
@Sjmalluediting Жыл бұрын
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
@Aparna.Ratheesh2 жыл бұрын
I saw Ramjirao Speaking with my Brother and Dad (in Kairali Theatre Edapally, if I remember right)🥰 Was in 2nd Std. Still remember the excitement...
@nikhilpradeep72112 жыл бұрын
സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമയുടെ വിശേഷങ്ങൾ തുടങ്ങി.. ❣️❣️❣️❣️ ഇനി കാത്തിരിപ്പ് ആണ്... ഗർവാസിസ് ആശാന്റെയും, ജോൺ ഹോനായിയുടെയും 😃അഞ്ഞൂറാന്റെയും, 🔥റാവുത്തറിന്റെയും 🔥🔥ഒക്കെ വിശേഷങ്ങൾ അറിയാൻ..... 👏🏻👏🏻♥️♥️♥️♥️♥️♥️♥️♥️♥️
@ratheesankariathara3772 жыл бұрын
ഇന്ന് ഈ പടം തപ്പി ഒന്ന് കൂടി കാണണം 😄
@hasheem82852 жыл бұрын
The change of Malayalam movie since Ramji Rao Speaking. I was studying in 2rd standard. Songs were superb every scenes was enjoyable. Sentimental, humor, songs action, suspense, overall good making sence
@siddiqedv042 жыл бұрын
ആദ്യ ആരാധകൻ... 😄😫 സിദ്ധിക്ക് സാർ ന്റെ ഈ വീഡിയോ ക്ലൈമാക്സ്... അതാണ് hit.. 😄
@jCN_0552 жыл бұрын
മത്തായി ചേട്ടൻ ഒരക്ഷരം മിണ്ടരുത്... ഒരക്ഷരമോ... അതെത് അക്ഷരം....😂😂
@rekhavinayan16432 жыл бұрын
അവസാനഭാഗത്തു ഒരു സിദ്ദിഖ് -ലാൽ സിനിമ കണ്ടത് പോലെ ചിരിച്ചു!
@Songoffeels91622 жыл бұрын
"ഉർവശി "തീയേറ്റർസ് എന്ന മാന്നാർ മത്തായിയുടെ സങ്കേതം, ആ കാലത്ത് ഞങ്ങളുടെ ട്യൂഷൻ സെന്റർ ആയിരുന്നു, ( രണ്ടും വർഷം മുൻപ് ആ സ്ഥലം വിറ്റുപോയി ) അതുകൊണ്ട് അവിടെ ചിത്രികരിച്ച ഏതാണ്ട് എല്ലാ സീനും കാണാൻ പറ്റി..... അന്ന് പ്രതീക്ഷിചില്ല ഇതു ഇത്രക്കും ഹിറ്റ് ആകുമെന്ന് 👍👍👍😍😍😍😍😍😊😊😊😊☺️☺️
@SabuXL2 жыл бұрын
ഓ അത് ശരി. സംവിധായകർ പുതുമുഖങ്ങൾ ആയിരുന്നല്ലോ. അതാകാം താങ്കൾ പറഞ്ഞത് പോലെ പടത്തിന് വലിയ പ്രാധാന്യം നൽകാതിരുന്നത് ല്ലേ. 😇🤝
റാംജി റാവു തിരുവനന്തപുരം പഴയ കൃപ തിയറ്ററിൽ ആണ് റിലീസ് ചെയ്തത്. ഞാൻ അന്ന് കൃപ തിയ്യറ്റാറിന്റെ 2 രൂപ 4 രൂപ ടിക്കറ്റ് കൌണ്ടർ ന്റെ അടുത്ത് ഫോറിൻ തട്ട് കച്ചവടം നടത്തുന്ന ടൈം അന്നത്തെ ഗൾഫ് സാധനങ്ങൾ അതാണ് ഫോറിൻ തട്ട് എന്ന് പറയുന്നത്. ഈ പടത്തിന്റെ പോസ്റ്റർ ഒട്ടിച്ചപ്പോൾ ഞാൻ പോസ്റ്റർ നോക്കി സായികുമാറിന്റെ ഒരു സ്റ്റണ്ട് സീനിന്റെ പോസ്റ്റർ ആണ് വേറെ ആരും ഇല്ല ഒറ്റക്കആണ് സായിടെ പോസ്റ്റർ എനിക്ക് ആളെ അറിയില്ല ഞാൻ തിയറ്റർ കാരോട് ചോദിച്ചു ഏതാ ഈ നടൻ പോസ്റ്ററിൽ ഫാസിലിന്റെ പേരുണ്ട് അതാണ് ചോദിക്കാൻ കാരണം തിയറ്ററിലെ മാനേജർ പറഞ്ഞു ആരാണെന്നുണും അറിയില്ല വന്ദനം റിലീസ് മുൻപ് 10 ദിവസത്തെ ഗ്യാപ് ആയി റീലിസ് ചെയുന്നതാ 10 ദിവസം പോയി എന്ന് പറയാം ആര് കാണാനാനാണ് ഈ സിനിമ ഗ്യാപ് ആയി വല്ല ഇംഗ്ലീഷ് സിനിമ ആയിരുന്നു എങ്കിൽ വല്ല ആളെയും കിട്ടിയേനെ മിനക്കെടുത്താൻ ആണ് ഈ സിനിമ എന്ന് പറഞ്ഞു. റിലീസ് ദിവസം മാറ്റിനിക്കു ഒരു 10 പേരിൽ കൂടുതൽ ഇല്ലായിരുന്നു. എന്റെ ഒരു ഫ്രണ്ട് എന്നെ കാണാൻ വന്നയാൾ എന്നെയും കണ്ടിട്ട് എന്നോട് ചോദിച്ചു ഒരു സിനിമ കാണണം ഈ പടം കാണാറ്റോ ഞാൻ പറഞ്ഞു ടിക്റ്റ് കൗണ്ടറിൽ ആരും ഇല്ല. നീ ഇത് കയറി കാണു ഫാസിൽ ന്റെ പേരുണ്ട് ചിലപ്പോൾ നന്നായിരിക്കും പുള്ളി മാറ്റിനി കണ്ടു വന്നു. അളിയാ ഒരു സൂപ്പർ ഫിലിം ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു ഒറ്റ സങ്കടം മേയുള്ളു എല്ലാം കൂടി 10 പേരെ ഉണ്ടായിരുന്നുള്ളു നീ ഇത് കാണണം ഇന്ന് തന്നെ എന്ന് പറഞ്ഞു എന്നെ നിർബന്ധിച്ചു. അങ്ങനെ ഞാൻ 1 st ഷോക് കയറി കണ്ടു. പിന്നെ ഒന്നും പറയണ്ടല്ലോ തിരിച്ചു ഇറങ്ങി മൗത് പബ്ലി സിറ്റി കൊടുത്തു മമ്മൂട്ടി ഫാൻസ് സെക്രട്ടറി റാഫിയെ ഞാൻ നിർബന്ധിച്ചു സെക്കന്റ് ഷോക് കയറ്റി.പിറ്റേന്ന് മുതൽ തീയേറ്ററിൽ പതിയെ ആളു കൂടി തുടങ്ങി.3 ദിവസം കഴിഞ്ഞപ്പോൾ ഹൌസ് ഫുൾ ആയി തുടങ്ങി കൃപയിൽ വെച്ചിരുന്ന വന്ദനം അജന്തയിൽ ആണ് റിലീസ് ആയെ പടം 150 ദിവസം ഓടി. പക്ഷെ ഒറ്റ കാര്യം മാത്രംഈ പടത്തിന്റെ സംവിധാനം രണ്ടു പേരാണ് എന്ന് കുറെ കാലങ്ങൾ കഴിഞ്ഞതാണ് ഞങ്ങൾ എല്ലാ അറിയുന്നത്.
@arunvalsan19072 жыл бұрын
Thaankal paranjathu charithram aanu....ithu ellaavarum ariyanam....jnaanum karuthiyathu VANDANAM AJANTHA yil aayirunnu chart cheythirunnathu ennaanu athu poley SIDDIQUE LAL ennathu NADAN SIDDIQUE aanennu aayirunnu GOD FATHER release aaya sesham JANA PRIYA cinemakku ivar 2 perum award vaangaan varunnathu vareyum karuthiyirunnathu Thaankal paranja ee foreign thettu KRIPA THEATRE uploaded palayidathum jnaan kandittundu....school vittu friends noppam bus kayaraan okke poyirunnathu mikkappolum ee vazhiyilokke koodey aayirunnu
@SabuXL2 жыл бұрын
@@arunvalsan1907 പടം വിജയം നേടിയതിനു ശേഷം സിനിമാ മാസികകളിൽ ഇവരെ പറ്റി പടം സഹിതം ലേഖനങ്ങൾ വന്നിരുന്നു ചങ്ങാതിമാരേ. പിന്നെ ഇന്നച്ചനെ ഇൻറർവ്യൂ ചെയ്തവരോട് പുള്ളി വാ തോരാതെ 'ഈ രണ്ടു പിള്ളേരെ' പറ്റി പറയാറുള്ളത് ഓർക്കുന്നു. 🤝👍🏼🤗
@IndyNaksUK Жыл бұрын
@@SabuXLസിനിമ വരിക എപ്പോളും കിട്ടണം എന്നില്ല ചിലപ്പോ വിറ്റ് തീരും
@rajanchengod32882 жыл бұрын
I was in the crowd watching the scene where Mukesh says "KambiliPothappu" at Brother's tourist home!
@mohamedshihab58082 жыл бұрын
ഒരു സിനിമ ഉണ്ടാകുന്നതും അത് വലുതാകുന്നതും വിവരിച്ചത് രസകരമായിരുന്നു
@vinodpilla51942 жыл бұрын
റിലീസ് ദിവസം mvk പ്രതിഭ തിയേറ്റർ എന്നെ പോലെ ക്ലാസ്സ് കട്ട് ചെയ്ത ഒരു പതിനഞ്ചു ഇരുപതു പേർ മാത്രം, പക്ഷെ പടം കണ്ടു ഇറങ്ങി ഒരാഴ്ച ഓർത്തു ഓർത്തു ചിരിച്ചു
@ayyappadassuresh11872 жыл бұрын
Santhosh illaruno
@lalanga89712 жыл бұрын
ഇതു പോലെ ഒരു ഓണക്കാലത്ത് ഞാനും എൻ്റെ ഒരു കൂട്ടുകാരൻ ജോമോനും കൂടെ എറണാകുളത്ത് സിനിമ കാണാൻ പോയി എല്ലാ തിയ്യറ്ററുകളിലും ഹൗസ്ഫുൾ ഒടുവിൽ ഞങ്ങൾ ലിറ്റിൽ ക്ഷേണായിസിൽ ഒരു ഇംഗ്ലിസ് സിനിമ കാണാം എന്നു കരുതി അവിടെയും തിരക്ക്. അപ്പോൾ ഷേണായിൽ ഒരു പുതിയ മലയാളം സിനിമ റാംജിറാവു സ്പീക്കിഗ് ഞാൻ കൂട്ടുകാരനോ പറഞ്ഞു നമ്മൾ ഈ സിനികാണാം മനസ്സില്ല മനസോടെ ഞങ്ങൾ തീയ്യറ്ററിനുള്ളിൽ കയറി പക്ഷെ ഞങ്ങൾ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കഴിഞ്ഞപ്പോൾ 10. പേർ ആയി 3 മണി കഴിഞ്ഞിട്ടും മാറ്റിനി തുടങ്ങിയില്ല.30 പേർ ഉണ്ടങ്കിൽ മാത്രമേ സിനിമ തുടങ്ങുന്നുളളന്ന് തിയ്യറ്ററുകാരും മൂന്ന് അര കഴിഞ്ഞപ്പോൾ സിനിമ തുടങ്ങി കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി. ചോക്കു മലയിൽ നിന്നിട്ട് ഒരു കഷണം ചോക്കിന് വേണ്ടി നടന്ന പോലെ ആയിപ്പോയി എന്ന്. മാറ്റിനിയും പിന്നെ ഫസ്റ്റ് ഷോയും ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയത്.
@smrkazim2 жыл бұрын
ഫാസിൽ സർ പറഞ്ഞത് പോലെ തന്നെ ഫിസ്റ് സിനിമ യിൽ തന്നെ വളരെ നന്നായി അഭിനയിച്ചു. സായി കുമാർ മികച്ച ഒരു കലാകാരൻ തന്നെ. ആ നായകനെ വളരെ മികച്ച രീതി യിൽ തന്നെ അവതരിപ്പിച്ചു. പ്രത്യകിച്ചു ഇമോഷണൽ സിനുകൾ
@memorytricksacademy2 жыл бұрын
സിനിമ വീണ്ടും കാണാൻ തോനുന്നു 😄 എവെർഗ്രീൻ കോമഡി സിനിമ 😂
@alphaflutes31092 жыл бұрын
super excited ❤️❤️എന്നാലും ആരായിരിക്കും ആ വിതരണ ക്കാരൻ്റെ മകൻ??😀
@SabuXL2 жыл бұрын
അവരെ കുറ്റം പറയാൻ പറ്റില്ല ചങ്ങാതീ. സിദ്ദിഖ് പറഞ്ഞത് കേട്ടില്ലേ. 🤝 ഇവിടെ കൈയടി നേടിയത് ഫനീഫിക്ക തന്നെ.👏👍🏼
@sajuthankappanthaukappan26012 жыл бұрын
ഒരുഅന്യഗ്രഹജീവി..😊
@SabuXL2 жыл бұрын
@@sajuthankappanthaukappan2601 🤣👏🤝
@infokites3994 Жыл бұрын
thamizhanmaraya vitharanakkarayirikkumo?
@rahulvm25822 жыл бұрын
റാംജിറാവ് സ്പീകിംഗ് മലയാള സിനിമയിലെ Trend setter ആയ ചിത്രം ആ ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ നന്നായിരുന്നു ☺️👍
@gokuljagadeesh99522 жыл бұрын
കെട്ടിരുന്നുപോകുന്ന അവതരണം... ഓരോ കഥാപാത്രവും മനസ്സിൽ പതിയുന്നു ..
@shaaaaafi78052 жыл бұрын
അടുത്ത എപ്പിസോഡ്നു മുൻമ്പ് ഞങ്ങൾ റാം ജി റാവു സ്പീക്കിങ് കണ്ടിട്ട് വരാം ✌🏼
@binishapalak93632 жыл бұрын
Story telling.... 👏👏👏sir parayunnath kanan kazhiyunnund..,..
@rileeshp73872 жыл бұрын
ആരെ വെച്ച് എടുത്താലും നല്ല സിനിമ ആണെങ്കിൽ വിജയിക്കും എന്ന ആത്മ വിശ്വാസം വന്ന സിനിമ ആയിരുന്നു റാംജി റാവു സ്പീക്കിംഗ്
@mackut18252 жыл бұрын
സിനിമ എങ്ങനെ ഉണ്ടെന്ന് ചോദിച്ച സംവിധായകനായ ക്ലാസ് മേറ്റിനോട് സിനിമ വളരെ നന്നായിട്ടുണ്ടെന്നും എയ്ജ് ഓവർ ആകുന്നതിന് മുമ്പ് പിഎസ്സി ടെസ്റ്റ് എഴുതി ജോലിക്ക് കയറാനും ഉപദേശിച്ച പഠിപ്പി വസന്തകുമാറാണ് ഈ എപ്പിസോഡിലെ ഹീറോ!! നമുക്ക് ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന ഇത് പോലുള്ള പാഴ് ജന്മങ്ങൾ ഒരുപാടുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ!!!
@SabuXL2 жыл бұрын
എന്താണിത് ചങ്ങാതീ 🙄. സിദ്ദിഖ് പറഞ്ഞത് കേട്ടില്ലേ. പുള്ളി ഏറെ കാലത്തിനു ശേഷം സിദ്ദിഖിനെ കാണുകയാണ്. സിദ്ദിഖ് സഹസംവിധായകൻ ആയി നടക്കുന്ന കാര്യം ഒന്നും അങ്ങേർ അറിഞ്ഞിട്ടില്ല. മാത്രമല്ല പടത്തിന്റെ സംവിധായകൻ സിദ്ദിഖ്ലാൽ എന്നത് ഒറ്റ പേരായി ചിന്തിച്ചു കാണും. അതുകൊണ്ട് ഈ ഗഡിയെ നമുക്ക് വിടാം. പക്ഷേ യേശുദാസ് എന്ന ഇതിഹാസത്തെ അറിയാത്ത ഒരു വിദേശ മലയാളിയുടെ കാര്യം ജയറാം സിനിമ ചിരിമ പരിപാടിയിൽ പറഞ്ഞത് ഓർക്കുന്നു. പിന്നെ എവിടെയോ സത്യൻ അന്തിക്കാട് മഹാശയൻ പറയുന്നുണ്ട് , മോഹൻലാൽ ഒരു വിധം സ്റ്റാർ ആയതിന് ശേഷം അവരുടെ കാറിൽ ലിഫ്റ്റ് കിട്ടിയ ഒരു ഫാമിലി ഫ്രൻ്റ് ചോദിച്ചു അത്രേ. "ലാലു ഇപ്പോ എന്ത് ചെയ്യുന്നു. ഒരു ജോലിക്ക് ഒക്കെ ശ്രമിക്കണം ട്ടോ " എന്ന്. 🙄😇 ഈ രണ്ടു പേർക്കും താങ്കൾ പറഞ്ഞ പ്രയോഗം യോജിക്കും എന്നതിൽ സംശയമില്ല ചങ്ങാതീ. 👏🤝
@Vitumon2 жыл бұрын
അവസാനം വലിയ സസ്പൻസ് ആയിപ്പോയി... ചിരിച്ചു മടുത്തു
@binduc98342 жыл бұрын
ഈ സിനിമ ആദ്യംകണ്ട എന്റെ കൂട്ടുകാരി എത്ര രസകരമായാ ണെന്നോ സിനിമാ കഥ പറഞ്ഞു തന്നത്. റോഡിലൂടെ നടന്ന് ജോലിക്കു പോകുന്ന വഴി. വഴി നീളെ ചിരിയോ ചിരി.
@ayyarvalimuneayyarvalimune56242 жыл бұрын
9ൽ പഠിക്കു ന്ന കാലത്താണ് ഈ സിനിമ ഫസ്റ്റ് കണ്ടത്. ഇതിലെ സോങ് വല്ലാത്ത ഒരു ഫീലിംഗ് ആണ് കണ്ണീർ കായലിലെ തോ കടലാസ്സിന്റ് തോണി അലയും കാറ്റിലൂലയും. ആ കാലം ഒരുപാട് കഷ്ടപ്പെട് 😔
@skn22652 жыл бұрын
അന്നു നിങ്ങൾ തന്നെ അഭിനയിച്ചിരുന്നെങ്കിൽ രണ്ടു സൂപ്പർസ്റ്റാറുകൾ പിറന്നേനെ 👍👍👍
@SabuXL2 жыл бұрын
ഉറപ്പ് പറയാൻ കഴിയില്ല ചങ്ങാതീ.🙄 അമർ അക്ബർ ആൻറണി എന്ന പടത്തിൽ രണ്ടു നായക വേഷങ്ങൾ ചെയ്യാൻ ഒരുങ്ങിയാണ് അതിന്റെ യുവ കഥാകൃത്തുക്കൾ കഥ മെനഞ്ഞത്. പക്ഷേ നാദിർഷ പറഞ്ഞു "നമുക്ക് പടം വിജയിപ്പിക്കേണ്ടേ. " അങ്ങനെയാണ് പൃഥ്വിരാജ് ജയസൂര്യ ഇന്ദ്രജിത്ത് ത്രയങ്ങൾ നായക വേഷങ്ങളിൽ എത്തുന്നത്. 👏🤝
@bijumb312 жыл бұрын
ഉലക്ക ആയേനെ
@rveedu46122 жыл бұрын
What an amazing narration...life at its best...
@sreeprus13542 жыл бұрын
ഇതിന്റെ അവസാന ഭാഗം കേട്ടു ചിരിച്ചു കുഴഞ്ഞു 😄😄😄😄😄😄
@kkarn95512 жыл бұрын
ഹേരാ ഫേരി എന്ന സിനിമക്ക് ലോകം മുഴുവൻ ഇപ്പാഴും ആരാധകർ ഉണ്ട്. ഹേരാ ഫോരി 4 പ്രിയന്നുമൊത്ത് എടുത്താൽ ഹിറ്റായിരിക്കും.
@priyankpremanak40422 жыл бұрын
സിദ്ദിക്ക് ലാൽ എന്ന ബ്രാൻഡ് നെയിം ഇവിടെ ആരംഭിക്കുന്നു🔥
@dreamshore92 жыл бұрын
89 ലെ പടം ഉള്ളടക്കം കൊണ്ട് ഇന്നും relevant സായികുമാർ ന്റെ career best ഉം ബാലകൃഷ്ണൻ തന്നെ സിദ്ദീഖ് -ലാൽ മാരുടെ masterpiece
@ash901752 жыл бұрын
Career best of sai is ghoshayathra by GS vijayan
@SureshKumar-sx6bo2 жыл бұрын
സൂപ്പർ ഹിറ്റ് സിനിമ 👍🏻👍🏻👍🏻❤️❤️❤️
@sanjub65052 жыл бұрын
Thanks safari team...
@Aby39902 жыл бұрын
Thanks SGK and safari team..
@vinodpindani2 жыл бұрын
വന്ദനം - റാംജിറാവു സ്പീക്കിംഗ്- നായർസാബ് ഈ 3 സിനിമയും ഒരേസമയം റിലീസായതാണ്. മൂന്നിലും മുകേഷിൻ്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.
@SabuXL2 жыл бұрын
ഓ ചങ്ങാതീ നല്ല നിരീക്ഷണം. 👏🤝
@arunvalsan19072 жыл бұрын
Sorry NAIRSAAB 1990 Release aanu......RAMJI RAO, VANDANAM 1989 release um
@arunvalsan19072 жыл бұрын
RAMJI RAO ee nilayil complete aayathinu pinnilum MUKESH ntey heartful support undaayirunnu... athu SIDDIQUE parayunnilla.....ennaal INNOCENT um LALum palayidathum parayunnumundu
@SabuXL2 жыл бұрын
@@arunvalsan1907 ഇവിടെ പറയുന്നില്ലെന്നേയുള്ളൂ ചങ്ങാതീ. പക്ഷേ മുകേഷിനോടുളള നന്ദി സൂചകമായാണ് പുളളി ഇവരുടെ പടങ്ങളിൽ സ്ഥിര സാന്നിധ്യമായത് എന്ന് ഉറപ്പാണല്ലോ. 👍🏼🤝
@BGn8822 жыл бұрын
വന്ദനം ക്രിസ്മസ് റിലീസ് അല്ലാരുന്നോ
@jamesantony89522 жыл бұрын
റാംജി റാവു സ്പീക്ക്കിങ് കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലാ എന്ന് പറഞ്ഞ ആ വിതരണക്കാരുടെ നമ്പർ ഒന്ന് തരാവോ... വിളിച്ചു രണ്ടു തെറി പറയാനാ 👍💪🎬🎥❤
@sportsland65102 жыл бұрын
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് sholay യുടെ 1975 ലെ റിവ്യൂസ് കണ്ടിട്ടുണ്ടോ
@ayyappadassuresh11872 жыл бұрын
@@sportsland6510 ila nthuva
@sportsland65102 жыл бұрын
@@ayyappadassuresh1187 കൂറ പടം പൊട്ടിപൊളിയും എന്നായിരുന്നു റിവ്യൂസ്
@nas_072 жыл бұрын
അങ്ങിനെ ഓരോ പടത്തിന്റെയും പിന്നിലുള്ള അധ്വാനത്തി ൻറെയും പരി ശ്രമത്തിനെയും കഥ ഇങ്ങനേ പോരട്ടെ ...മലയാളം കണ്ട എക്കാലത്തെയും ഹിറ്റുകളുടെ കഥ .. റാംജി റാവ് സ്പീക്കിങ് ഇൻ ഹരിഹർ നഗർ GODFATHER വിയറ്റ്നാം കോളനി കാബൂളിവാല
@vntimes55602 жыл бұрын
Hitler friends
@randomsentientbeing83662 жыл бұрын
ഈ സീരീസ് പൊളിക്കും 😍
@anoopbinduajayan83242 жыл бұрын
Story Telling is amazing...Looking forward to hear more from you ❤
@vishnumohan69842 жыл бұрын
റാംജി റാവു,വന്ദനം, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം..ഈ മൂന്ന് അടിപൊളി കോമഡി പടങ്ങൾ ഒന്നിച്ചു വന്ന ഓണം uff
@arunvalsan19072 жыл бұрын
Ikkoottathil NAGARANGALIL CHENNU RAAPAARKKAAM FLOP aayi VANDANAM SUPER HIT aayenkikum MUDAKKU MUTHAL FULL Kittiyilla....production cost athrakku koodi poyi
@sarath66992 жыл бұрын
@@arunvalsan1907 ചിലപ്പോ റാംജി റാവു ആദ്യം ഇറങ്ങിയത് കൊണ്ട് ആവാം നഗരങ്ങളിൽ ചെന്നു രപ്പർക്കം hit അകത്തെ പോയത്
@arunvalsan19072 жыл бұрын
@@sarath6699 Alla 2um orumichu release aayi JAYARAM ntey starvalue kaaranam first 2 weeks Houseful aayirunnu....RAMJIRAO full aakaatheyum.....ennaal 2 aazcha kazhinjappol nere thirichaayi RAMJI RAO HOUSEFUL and SUPER HIT NAGARANGALIL became empty and Flop
@MASTERMINDSindia2 жыл бұрын
അന്ന് ഹിറ്റ് ആയ ഡയലോഗ് . മത്തായിച്ചേട്ടൻ ഉണ്ടോ ... ഉണ്ടില്ല ഉണ്ണണ..
@sambathvijayan68542 жыл бұрын
സിദ്ദിഖ് ലാൽ സൂപ്പർ ഹിറ്റ് directors
@husnimubarak11142 жыл бұрын
20:08 goosebumps
@Shashashashashaahq2 жыл бұрын
ജയറാം മനപ്പൂർവം ഡേറ്റ് കൊടുത്തില്ല എന്നതാണ് സത്യം ... മുൻപ് ലാൽ ഇതിനെ പറ്റി പറഞ്ഞിരുന്നു... സിദ്ദിഖ് അത് മനപ്പൂർവം ഒരു വർഷം പുറകെ നടന്നു എന്ന് പറഞ്ഞു കടുപ്പിക്കാതെ പറഞ്ഞു പോയി...
@latheef19872 жыл бұрын
Jayaraminu poyi
@rajanchengod32882 жыл бұрын
Remember a friend telling me "There is a new film which is pure fun. We should watch it"
@sambathvijayan68542 жыл бұрын
Ramjirao speaking അപാര ഹിറ്റ്....... 👍👍👍🙏🙏🙏
@sreeprus13542 жыл бұрын
തകർപ്പൻ.. 👌👌👌 സന്തോഷേട്ടാ ഇദ്ദേഹത്തെ കൊണ്ട് ഒരു 100 എപ്പിസോഡെങ്കിലും ചെയ്യിക്കണേ 🙏
@sasikumarvp61762 жыл бұрын
Legend direction ,. Lovely always
@sanishkrishnan79212 жыл бұрын
Sai kumar best choice ayirunnu. Oru puthumugham ennu thonnukaye illa.👍🏻👍🏻👍🏻
@Nizar7132 жыл бұрын
"നൊമ്പരങ്ങളെ സുല്ല് " എന്നായിരുന്നു ആദ്യം ഇട്ട പേര് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.. ആദ്യ സിനിമക്ക് തന്നെ നെഗറ്റീവ് പേര് വേണ്ട എന്ന് പറഞ്ഞു ഫാസിൽ സാറാണ് "റാംജി റാവ് സ്പീക്കിങ് എന്ന പേര് നിർദേശിച്ചതെന്നും അതിൽ വായിച്ചിട്ടുണ്ട്..!!!!!!
@97464745692 жыл бұрын
ഈ ഒരു tpoic ന് വേണ്ടി ഇത്ര ന്നാൾ കാത്തിരുന്ന ആരൊക്കെ?
@shihab.14622 жыл бұрын
👍👍👍👍
@kavithanair99632 жыл бұрын
Most iconic moment is malayalam cinema. Thid movie was enigma.
@sms1452 жыл бұрын
Ethra manoharamaaya narration♥️
@pradeeppb90602 жыл бұрын
കാത്തിരിക്കുകയായിരുന്നു...
@abhijithb37192 жыл бұрын
പൊക്ക്... പൊക്ക്... ആദ്യത്തെ ആരാധകനെ കൊണ്ട് വാ ... Any vloggers pls... He ll be an iconic legendary fan...
@georgeabhijith3509 Жыл бұрын
ഇത് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം 🔥
@jijeeshjiju66302 жыл бұрын
പണ്ട് ഉച്ചക്ക് രണ്ടുമണിക്ക് ആയിരുന്നു ഏഷ്യാനെറ്റിൽ സിനിമ... അന്നൊക്കെ ഇതൊക്കെ ഇരുന്ന് കണ്ട ഫീൽ👌👌👌👌👌👌
@RaqibRasheed7812 жыл бұрын
ഗംഭീര എപ്പിസോഡ്
@binoyvishnu.2 жыл бұрын
സായികുമാറിന് പിന്നീട് സംഭവിച്ച ഏറ്റവും വലിയ വീഴ്ച എന്തെന്നാൽ അദ്ദേഹം കൂടെ നടന്ന "എർത്തുകളെ " ശരിയായ വിധം മനസ്സിലാക്കാൻ പറ്റാതെ പോയി അദ്ദേഹത്തിന് വന്ന എല്ലാ കരിയർ പരാജയത്തിനും കാരണം അദ്ദേഹത്തിൻറെ കൂടെ നടന്ന ഇത്തരം എർത്തുകളാണ് . അദ്ദേഹത്തിൻറെ വാലാട്ടികൾ പറയുന്നതിന് അപ്പുറം ഒരു തീരുമാനം അദ്ദേഹത്തിന് ഇല്ലായിരുന്നു . ഉപജാവക വൃന്ദങ്ങളാൽ വൻ നഷ്ടങ്ങളാണ് അദ്ദേഹത്തിൻറെ ജീവിതത്തിൽ സംഭവിച്ചത് .
@arunvalsan19072 жыл бұрын
Athonnumalla kaaranam....nalla projects addehathinu kittiyilla......MAMMOOTTYum MOHANLALum kathi ninnirunna as kaalathu mattoraalkku kayaraan prayaasam aayirunnu unless there is a strong content in the movie
@SabuXL2 жыл бұрын
@@arunvalsan1907 വാസ്തവം തന്നെ ചങ്ങാതീ. കാമ്പുള്ള കഥകൾ എല്ലാവരും ആ രണ്ട് സൂപ്പർ താരങ്ങൾക്ക് മാത്രം കൊടുക്കും. റിസ്ക് എടുക്കാൻ പേടിച്ച്. ഇവർ ആണ് മാറ്റി പിടിച്ചത്. അത് മൂലം ജഗദീഷ് സിദ്ദിഖ് സായ് കുമാർ വിജയരാഘവൻ തുടങ്ങി എത്രയോ പേരെ നായകരാക്കി പടങ്ങൾ ഇറങ്ങി വിജയിപ്പിച്ചു. പക്ഷേ കഷ്ടം എന്തെന്ന് വച്ചാൽ ഇതേ സിദ്ദിഖ് തന്നെ പിന്നീട് സൂപ്പർ സ്റ്റാറുകളെ മാത്രം വച്ച് പടങ്ങൾ എടുത്തു. എന്നിട്ടും പൊളിഞ്ഞ് പാളീസായി. അതിന് കാരണം ഇവർ തന്നെ തെളിയിച്ചതാണ്. സിനിമയിൽ കഥ തിരക്കഥ സംഭാഷണം സംവിധാനം ആണ് താരം. സൂപ്പർ സ്റ്റാർ അല്ല. 🤝
@shahimem12 жыл бұрын
Got goosebumps
@shihabqatar77712 жыл бұрын
No one can say it's a 1st movie of sai
@nawafali44472 жыл бұрын
ഞാൻ പോയി റാംജി റാവു സ്പീ്കിംഗ് ഒന്നൂടെ കാണട്ടെ...
@MohammedAli-xk5ikАй бұрын
ആദ്യമൊക്കെ ഈ പടം ആരും മൈൻഡ് ചെയ്തില്ല. പിന്നെ പിന്നെ മറ്റെല്ലാ പടത്തിന്നും ഒരുപാട് മുന്നിൽ.
@rajeeshrajeesh52392 жыл бұрын
Excellent sidhique sir 👍🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹👍🌹👍👍🌹 🙏🙏🙏🙏🙏🙏🙏🙏🙏
@vfourvvv77012 жыл бұрын
Cochin Haneefa is a legend🙏🏻
@muhammedsaleem94132 жыл бұрын
ഗംഭീരം
@Plakkadubinu2 жыл бұрын
റാംജി റാവു വിൻ്റെ കഥ കേട്ട് ഞാൻ കരഞ്ഞു പോയി.. ഈ കഥയാണ് ലാൽ വേറൊരു സിനിമ ചെയ്തത്...
@anoopmanayath2 жыл бұрын
താങ്കളുടെ" ഭയങ്കരസോണ്"എന്നത് കേൾക്കാൻ ഭയങ്കരസോണു 😊
@selvarajramakrishnan46072 жыл бұрын
ദേ ഇപ്പോ തന്നെ കാണാൻ പോകുന്നു വീണ്ടും റാംജിറാവ് സ്പീക്കിങ് ,എട്ടാം ക്ലാസ്സ് തൊട്ടു കാണുന്നതാ