No video

Siddique 14 | Charithram Enniloode 2185 | Safari TV

  Рет қаралды 104,892

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #Siddique
Siddique 14 | Charithram Enniloode 2185 | Safari TV
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 182
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@random-bx8km
@random-bx8km Жыл бұрын
Sidhique playlist needed
@papparambilmanu
@papparambilmanu Жыл бұрын
​@@random-bx8kmx
@jayarajlcc
@jayarajlcc 11 ай бұрын
പ്രശസ്ത ഡബ്ബിങ് artist പ്രവീൺ ഹരിശ്രീയെ പോലുള്ളവരെ കൊണ്ട് വരേണ്ടതാണ് .
@Sjmalluediting
@Sjmalluediting Жыл бұрын
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
@devumanacaud4860
@devumanacaud4860 10 ай бұрын
സത്യം തീരാ നഷ്ടം ചങ്ങായി 🙏
@musfarkhan9159
@musfarkhan9159 2 жыл бұрын
ഒരോ എപ്പിസോഡിലും 'ലാൽ' എന്ന പേര് എത്ര വട്ടമാണ് ഇദ്ദേഹം പറയുന്നത്.? അപ്പോൾ അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളമുണ്ടാവും.? എത്ര മനോഹരമായ സൗഹൃദം..... ❤
@mujeebbavauk
@mujeebbavauk 2 жыл бұрын
ഡെന്നീസ് ജോസഫിനു ശേഷം ഇത്രമനോഹരമായ ചരിത്രം പറച്ചിൽ വേറെ ഉണ്ടായിട്ടില്ല.. സിദ്ദീഖിക്ക 👍👍👍🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@adikeys
@adikeys 2 жыл бұрын
Sathyam🙏
@Pappuwa
@Pappuwa 2 жыл бұрын
Gayathri ashok
@kp-xs3gr
@kp-xs3gr 2 жыл бұрын
1) Dennis Joseph 2) Gayathri Ashokan 3) Shibu chakravarthy These were the best episodes...
@vidhyarahul
@vidhyarahul 2 жыл бұрын
Good Knight Mohan
@fenilfahad513
@fenilfahad513 2 жыл бұрын
Yes, correct Brother...
@fahimmuzafir9355
@fahimmuzafir9355 2 жыл бұрын
സിദ്ദിഖ്‌ ഇക്കാടെ കഥകേൾക്കാതെ ഉറങ്ങാൻ പറ്റാത്തൊരുഅവസ്ഥ ആയി ഇപ്പോ വന്ന് വന്ന് ❤️❤️❤️
@mujeebbavauk
@mujeebbavauk 2 жыл бұрын
സത്യം ♥️
@cloweeist
@cloweeist 2 жыл бұрын
sathyam.
@bennyjoyson8384
@bennyjoyson8384 2 жыл бұрын
മഹാരാജാസ് കോളേജിലെ അന്നത്തെ മലയാളം dept ഒരു സംഭവം തന്നെ ആയിരിന്നു... 👌👌
@delshyanto
@delshyanto 2 жыл бұрын
കഥ പറയുന്ന രീതി വളരെ ഇഷ്ടപ്പെട്ടു 👌😇 waiting for next episode.
@sreejasuresh1893
@sreejasuresh1893 2 жыл бұрын
സാദാരണക്കരന് സിനിമയെ പറ്റി ഒരു ചുക്കും ചുണ്ണാമ്പും മനസിലായില്ലെങ്കിൽ പൊലും മേക്കിങ് രീതികൾ വളരെ ലളിതമായി വിവരിക്കുന്ന സിദ്ദിക്കാ 😊😍
@cloweeist
@cloweeist 2 жыл бұрын
from one year back i had a habit i used to play siddique sir s interviews while going to sleep because his voice is so soothing and story telling style is like a pleasant movie . so imagine my happiness when I saw this program starting on safari. i had finished almost all his interviews on KZbin and was rewatching JB junction and nere chowe with siddique sir again and again. thank you safari for this stellar program and stellar guest
@mohamedshihab5808
@mohamedshihab5808 2 жыл бұрын
ആ കാലഘട്ടം എത്ര മനോഹരമായിരുന്നു..
@swaminathan1372
@swaminathan1372 2 жыл бұрын
വളരെ രസകരമായ അവതരണം...👌👌👌 കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..🤗🤗🤗
@saddamkayamkulam1722
@saddamkayamkulam1722 2 жыл бұрын
വിനയമുള്ള കലാകാരൻ
@subinrudrachickle23
@subinrudrachickle23 2 жыл бұрын
Dennis Joseph, Gayathri Ashokan, Shibu chakravarthi, Lal Jose… ippol Sidhique ♥️
@sunishav1
@sunishav1 2 жыл бұрын
Understanding what you are good at and hard working for achieving it is what made his life a success..also luck and contacts played its part..but his enthusiasm for film and learning is amazing.. also honesty and professionalism.☺️
@priyankpremanak4042
@priyankpremanak4042 2 жыл бұрын
നിങ്ങളുടെ ആദ്യ സിനിമാ സംവിധാന വിശേഷങ്ങൾക്കായി കട്ട വെയിറ്റിങ്ങ്💪
@sreenitcr810
@sreenitcr810 2 жыл бұрын
സഫാരി പോലെ ഒരു ചാനൽ ഉണ്ടോ ലോകത്ത്. അത്രയും. പരസ്യം ഇപ്പോൾ തുടങ്ങിയോ എന്തായാലും അടിപൊളി
@shahazadh
@shahazadh Жыл бұрын
We need Fazil Sir in Charithram Eniloode .
@vanguardmedia2587
@vanguardmedia2587 2 жыл бұрын
സുരേഷ് ഗോപി ചേട്ടന്റെ ആ പെട്ടി ഇൻ ഹരി നഗറിലാണ് തിരിച്ചു കൊടുത്തത്😂😂😂🙏
@SureshKumar-sx6bo
@SureshKumar-sx6bo 2 жыл бұрын
എത്ര നല്ല അനുഭവങ്ങൾ ആണ് ❤️❤️❤️
@nazertirur5168
@nazertirur5168 2 жыл бұрын
റാംജി റാവു സ്പീക്കിങ്ങിന്റെ കഥയിലേക്ക് നാളെ കടക്കും. കട്ട വൈയ്റ്റിങ്ങ് ..
@maheshkottaram5317
@maheshkottaram5317 2 жыл бұрын
സിദ്ദിഖ് സർ അഭിനയിക്കാൻ തുടങ്ങണം. സംവിധാനം ഇല്ലാത്ത സമയത്ത് മതി. ഉഗ്രൻ ആയിരിക്കും.
@user-yw8cq5sv8s
@user-yw8cq5sv8s 2 жыл бұрын
ബോഡിഗാർഡ് എന്ന സിനിമയിൽ സിദ്ദിഖാന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എനിക്ക് വരിക്കാശ്ശേരി മനയായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ അന്ന് സ്റ്റണ്ട് രംഗത്തിൽ ദിലീപിന് ഒരു അണ്ണൻറെ കയ്യിൽ നിന്നും ശരിക്കും കിട്ടി ദിലീപ് തന്റെ മേക്കപ്പ് മാനായ ശങ്കറിനെ ഒരുപാട് തെറി വിളിച്ചു ഐസ് കയ്യിൽ വെക്കാത്തതിന് ഒടുവിൽ നയൻതാര വന്ന് ഐസ് വെച്ച് കൊടുത്തു ദിലീപിൻറെ കണ്ണിൽ അപ്പോൾ സെറ്റിൽ ഉള്ളവരെല്ലാം നാണിച്ചു സിദ്ദീഖ് ഇക്ക കണ്ട ഭാവം നടിക്കാതെ ഓട്ടക്കണ്ണിട്ട് നോക്കി ഇതെല്ലാം നോക്കുകയായിരുന്നു എൻറെ പണി അമ്പലത്തിലെ അടി സീനിലാണ് സംഭവിച്ചത് ഞാൻ വിചാരിച്ചത് അതും അഭിനയമാണെന്നാ😆
@jccherian
@jccherian 2 жыл бұрын
മനുഷ്യൻ ഒരു പുഴു 😃
@user-yw8cq5sv8s
@user-yw8cq5sv8s 2 жыл бұрын
Hj
@sadirasalam2655
@sadirasalam2655 2 жыл бұрын
ഇഷ്ടം ❤️❤️❤️❤️respect ❤️❣️❣️❣️
@muhammedsaleem9413
@muhammedsaleem9413 2 жыл бұрын
മനോഹരമായ വിവരണം
@basheerk7296
@basheerk7296 2 жыл бұрын
ഇതിപ്പോ 14 എപ്പിസോഡ് ആയപ്പോ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ!! അപ്പൊ ഒരു 50 എപ്പിസോഡ് പ്രതീക്ഷിക്കുന്നു!!!
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Superb excellent narration... Sebastian Kochi,Kerala
@ABINSIBY90
@ABINSIBY90 2 жыл бұрын
Uploading time കുറച്ചു നേരത്തെ ആക്കുക ആയിരുന്നെങ്കിൽ കണ്ടിട്ട് നേരത്തെ ഉറങ്ങാമായിരുന്നു.
@hasheem8285
@hasheem8285 2 жыл бұрын
സാധ്യമല്ല
@sskkvatakara5828
@sskkvatakara5828 2 жыл бұрын
10:30 pm safarichanal kandal maty 11 manikku uragam
@rayeeskkn7431
@rayeeskkn7431 2 жыл бұрын
വിയറ്റ്നാം കോളനി യുടെ വിശേഷങ്ങൾ കേൾക്കാൻ വെയിറ്റിംഗ്
@shabydxb
@shabydxb 2 жыл бұрын
സിദ്ധീക്ക വന്നതിന് ശേഷമാണ് ഈ പരിപാടി ശനിയും ഞായറും ഇല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞത്...
@snehalck5111
@snehalck5111 2 жыл бұрын
ഇപ്പോഴും മാറ്റം ഒന്നും ഉണ്ടായിട്ടില്ല എറണാകുളം ആലപ്പുഴ ഇപ്പോഴും 2hrs വേണം
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍♥️
@thashinabduljaleel1391
@thashinabduljaleel1391 2 жыл бұрын
നാളെയും മറ്റന്നാളും ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം 😐
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏
@anilguevara54
@anilguevara54 2 жыл бұрын
Director fazil ne ee program il konduvaranam
@travel_diary369
@travel_diary369 11 ай бұрын
സിദ്ദിഖ്‌ സാറിന്റെ ഒരു അസിസ്റ്റന്റ് സംവിധായകനാകാൻ ഒത്തിരി ആഗ്രഹിച്ചൊരാളായിരുന്നു ഞാൻ..കൊച്ചിയിൽ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുമ്പോഴും ആ ആഗ്രഹം മനസ്സിൽ കൂടെ ഉണ്ടായിരുന്നു...ആരും കൂടെ ഇല്ലാത്തതിനാൽ ആ ആഗ്രഹത്തെ ഞാൻ ഇന്നും ഉറക്കി കിടത്തിയിരിക്കുകയാണ്....😐😐😐😐😐😐😐
@midhunkuttoos3615
@midhunkuttoos3615 2 жыл бұрын
❤❤❤
@nylavlogs55
@nylavlogs55 Жыл бұрын
മറ്റു ചാനലുകളിൽ പോയാൽ വെട്ടും കുത്തും കൊലപാതകവും തെറി വിളിയും ആയിരിക്കും. സഫാരി ചാനൽ അതിൽ നിനുമൊക്കെ വ്യത്യസ്തമായി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിഷയങ്ങൾ ചർച്ച ചെയുന്നു. Thank you SGK
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
Nalla rasakaramaya kadhakal pinne suresh gopi chettante kadathi kond poyath chiri vannu.
@rahuldevraj6999
@rahuldevraj6999 2 жыл бұрын
ഇനി തിങ്കളാഴ്ച 11 മണിക്കത്തേക്ക് ഒരു കാത്തിരിപ്പാ....
@onlinemovietrailers6703
@onlinemovietrailers6703 2 жыл бұрын
correct correct...
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
സൂപ്പറായി കഥ പറയുന്നു
@suvarnaappu1131
@suvarnaappu1131 2 жыл бұрын
Waiting aayirunnu
@585810010058
@585810010058 Жыл бұрын
Fasil sir 👍
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
😍👏👌🌟
@theoldamv3764
@theoldamv3764 Жыл бұрын
Would like to hear the stories of any film editors also
@vineethvineeth887
@vineethvineeth887 2 жыл бұрын
👍super
@vibinbnair5589
@vibinbnair5589 2 жыл бұрын
Fav director sidhiqkkaa
@deemediakerala4604
@deemediakerala4604 2 жыл бұрын
ഹാ വന്നല്ലോ😍💕
@busownerbabu6828
@busownerbabu6828 2 жыл бұрын
02:40 ഷൂമമ്മൂക്കർ😄
@sanjuanprospector
@sanjuanprospector 2 жыл бұрын
Like cheyyan marakkaruth. It help Safari Channel a lot
@sibimonkjkattuvila2285
@sibimonkjkattuvila2285 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@kbuluwar1448
@kbuluwar1448 2 жыл бұрын
👍❤️❤️
@dileepanvm2599
@dileepanvm2599 2 жыл бұрын
13.00 Pandu eniku ithalla ithinu equivalent aya. Oru sambhavam undayi. Njan oru 6 masam gymnesiutil poyi. Thadi kurakkan. Apol gym owner paranju general training cash kuravanu. Pakahe personal attention kittilla. Ningal koduthal cash adachu pt attend cheytal njan ok akum. Daily evening 5.0 to 6. Daily ready akan parayum. Pakshe full excuse. Ayal 6.0 ne varoo. Eniku day joli undu. Training kaxhinitu vetil ponam. So started exercises with help of his assistant. After 6 months njan fat kuranju. Atra thadi onnu nerathe illa. Engilum oru athletic look vannu. Pinneedu onnum mundathe njan mungi. Ithu cinema ayathu pokum kondu itiitu poual chance pokum.
@abduljaleelpakara6409
@abduljaleelpakara6409 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@noufal2322
@noufal2322 2 жыл бұрын
😍👍
@josepali9272
@josepali9272 2 жыл бұрын
Super
@rins1980
@rins1980 2 жыл бұрын
Part 20 ഇറങ്ങാറായോ.. വെയ്റ്റിംഗ് ആണ് 👍👍👍😊😊
@seemagk6345
@seemagk6345 2 жыл бұрын
👌👌👌👌❤❤❤❤❤😍😍
@shemiabl3660
@shemiabl3660 2 жыл бұрын
hi Sir how are you
@JijuKarunakaran
@JijuKarunakaran 2 жыл бұрын
Aaha
@ajumn4637
@ajumn4637 2 жыл бұрын
M കൃഷ്ണൻനായർ , സാഹിത്യ വാരഫലം കോളം എഴുതിയിരുന്ന പ്രശസ്തൻ.
@pavanmanoj2239
@pavanmanoj2239 2 жыл бұрын
👌
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️
@prayagpallippuram8129
@prayagpallippuram8129 Жыл бұрын
സിദ്ദിഖ്ലാൽ♥️
@deepplusyou3318
@deepplusyou3318 2 жыл бұрын
സിദ്ദിഖ് സാർ പറഞ്ഞ സുജി ആണ് ഒണപ്പാറ്റിന് താളം തുള്ളുന്ന തുമ്പ പൂ വിൽ ഉള്ളത് 😄
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
👍👍
@Thumban
@Thumban 2 жыл бұрын
👍👍👍
@movieshubb6665
@movieshubb6665 Жыл бұрын
❤️
@satyansankaran9824
@satyansankaran9824 2 жыл бұрын
Aadhy cinemakal pole rasakaram
@9947371370
@9947371370 2 жыл бұрын
👍
@24framesemedia
@24framesemedia 2 жыл бұрын
💗💗💗💗💗💗💗💗💗💗💗
@prasanthp6961
@prasanthp6961 2 жыл бұрын
14 എപ്പിസോഡ് ആയത് അറിഞ്ഞു പോലും ഇല്ല, സിദ്ധിക്ക് സർ പെട്ടന്ന് പറഞ്ഞു തീർക്കേണ്ട എല്ലാം വിശദമായി പറഞ്ഞോളൂ ഒരു 50 എപ്പിസോഡ് മുകളിൽ പോകട്ടെ
@adarshasokansindhya
@adarshasokansindhya 2 жыл бұрын
Hiii
@breezethomas9044
@breezethomas9044 2 жыл бұрын
അടുത്ത എപ്പിസോഡ് വന്നില്ല😥
@abdulsalamsalam9679
@abdulsalamsalam9679 2 жыл бұрын
💗❣️💪❣️
@sajeev1017
@sajeev1017 Жыл бұрын
20:30 അതാണ് ഹിന്ദുക്കൾ. ഞങ്ങൾക്ക് എന്തിനേയും അരാധിക്കാം
@r4raash890
@r4raash890 2 жыл бұрын
Hi
@sreekuttan2004
@sreekuttan2004 Жыл бұрын
Rathri ulla nadatham ithu kettondu aanu !!
@tonyjoseph173
@tonyjoseph173 2 жыл бұрын
തോപ്പുംപടി 😍
@padmakumarcr2739
@padmakumarcr2739 Жыл бұрын
അധ്യാപകരെ ഇഷ്ടമാണല്ലോ. എങ്കിൽ സ്കൂളിന്റെ പശ്ചാത്തലത്തിൽ ഒരു ഫിലിം ചെയ്യാമോ? തോമസ് പാലാ സാറിന്റെ പള്ളിക്കൂടം കഥകൾ എത്ര തമാശ നിറഞ്ഞതാണ്. അതു പോലെ ഒരു മുഴുനീള തമാശ പടം
@stranger69pereira
@stranger69pereira 2 жыл бұрын
*മമ്മൂക്കയെ പറ്റി പറയാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട്, എന്തിനാണ് ഇത്തരം പ്രാധാന്യമില്ലാത്ത ഡ്രൈവിംഗ് പോലെയുള്ള കാര്യങ്ങൾ ഇത്ര Highlight ചെയ്തു പറയുന്നത് ?? ചില സിനിമ നടന്മാർ പലപ്പോഴും ഇത് പറയുന്നുണ്ട് അതുകൊണ്ടാണ് പറഞ്ഞത്. മമ്മൂട്ടിക്ക് Micheal Shumacherന് പോലും ഇല്ലാത്ത പ്രസക്തിയാണ് മലയാളികൾക്കിടയിൽ* *"Fens"ഫാൻസ് തെറി വിളിക്കാൻ വരരുത്* 🙏🙏
@harigopalan3559
@harigopalan3559 2 жыл бұрын
😄😄😄
@rakeshd1993
@rakeshd1993 Жыл бұрын
ആൾക്കാരുടെ പേര് പറയുമ്പോ side ൽ ഒരു photo ഇട്ടാൽ നന്നായിരിക്കും.
@anilr5121
@anilr5121 2 жыл бұрын
BA മലയാളം . പ്രഗത്ഭരായ അദ്ധ്യാപകരുടെ ശിഷ്യൻ
@kvsurdas
@kvsurdas 2 жыл бұрын
ലാൽ നായക‌നാവാൻ ഒന്നും കൊള്ളില്ല... സ്വഭാവനടൻ ആണ് നല്ലത്...
@SSS-yz8mh
@SSS-yz8mh 2 жыл бұрын
അപ്പൊ പൂവിന് പുതിയ പൂന്തന്നലി ലെ കുട്ടി പെൺകുട്ടിയായിരുന്നല്ലേ
@dileepanvm2599
@dileepanvm2599 2 жыл бұрын
Yes. It is a girl. Baby suchita. Pinneedu ingane oru nilapakshi. Pinne tamil serials okke act cheytu.
@jayarajlcc
@jayarajlcc 11 ай бұрын
പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് പ്രവീൺ ഹരിശ്രീയെയും ഈ പരിപാടിയിൽ കൊണ്ട് വരേണ്ടതാണ് . അവരെയൊന്നും പലരും അറിയില്ല
@bijupaul3895
@bijupaul3895 Жыл бұрын
ദൈവങ്ങളും മതങ്ങളും ഉണ്ടായത് ഇങ്ങനെയാണ്.ha..haa
@saleelalangadan8428
@saleelalangadan8428 Жыл бұрын
കണ്ട് പിടിച്ചു കളഞ്ഞല്ലോ ഹോ.. ഹോ.. ഹോ... എണീറ്റ് പോടാ...
@ashiqmy4920
@ashiqmy4920 2 жыл бұрын
പപ്പൻ പ്രിയപ്പെട്ട പപ്പൻ വിശേഷങ്ങൾ ഇല്ലേ..?
@Sjmalluediting
@Sjmalluediting Жыл бұрын
മമ്മൂക്കയുടെ ഡ്രൈവിംഗ് അന്നും ഇന്നും തരംഗമാണ് 😆😂
@georgethomas9762
@georgethomas9762 2 жыл бұрын
1st
@noushad2777
@noushad2777 2 жыл бұрын
പൂവിന് പുതിയ പൂന്തെന്നൽ നായിക നാദിയ. മൊയ്തു അല്ലെ 🤔 സിദ്ധിഖ് സർ പറഞ്ഞത് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമയിൽ അല്ലെ സുഹാസിനി മരിക്കുന്നത് 🤔... കൺഫ്യൂഷൻ ആയല്ലോ
@salimsayed7377
@salimsayed7377 2 жыл бұрын
അതെ
@jinuabraham7007
@jinuabraham7007 2 жыл бұрын
ആൺകുട്ടിയായി അഭിനയിച്ച ബാലതാരം പെൺകുട്ടിയാണ് അതിനെപ്പറ്റിയാണ് പറഞ്ഞത്
@askarkapparath8923
@askarkapparath8923 2 жыл бұрын
ആൾ കറെക്ട ആയാണല്ലോ പറഞ്ഞത്
@thomaskottayamthomas3270
@thomaskottayamthomas3270 Жыл бұрын
ലാൽ വരതെ ഇരിക്കുന്നതാണ് നല്ലത് കാരണം ഒന്നും തന്നെ മനസ്സിലാകുന്നില്ല (തിരിയത്തില്ല)😁😁
@robinthomas5372
@robinthomas5372 2 жыл бұрын
ഈ പ്രോഗ്രാമിൽ അഞ്ജു ബോബി ജോർജിനെ പങ്കെടുപ്പിച്ചു കാണാൻ ആഗ്രഹം ഉണ്ട്
@jishnusugathan4623
@jishnusugathan4623 2 жыл бұрын
അതെ
@ratheesankariathara377
@ratheesankariathara377 2 жыл бұрын
ഇത് ഉടനെ ഒന്നും നിർത്തല്ലേ 🙏
@faisalkaruvadi883
@faisalkaruvadi883 2 жыл бұрын
Mammooty valiya nadanann sammathichu ellavarum oro vishayangall paraumbol entho oru ullup ellathe pole thona enthannavo
@muttaroast7154
@muttaroast7154 2 жыл бұрын
പണ്ട് എറണാകുളം to അലപ്പൊയ രണ്ടര മണിക്കൂർ റണ്ണിംഗ് മമ്മൂട്ടി യുടെ കൂടെ ആണെങ്കി അത്‌ 45 മിനുട്ട് മതി എന്നൊക്ക പറഞ്ഞത് ഒരു അന്ന്യായ തള്ള് ആയപ്പോയി 😔
@askarkapparath8923
@askarkapparath8923 2 жыл бұрын
ബസ്സിൽ ആയിരിക്കും രണ്ടര മണിക്കൂർ, പിന്നെ അന്ന് വണ്ടികൾ കുറവല്ലേ ചിലപ്പോൾ എത്തിക്കാനും
@shameemanjum473
@shameemanjum473 2 жыл бұрын
എറണാകുളം to ആലപ്പുഴ എത്ര കിലോമീറ്റർ ഉണ്ട് ?
@SGFMalappuram
@SGFMalappuram 2 жыл бұрын
അനുഭവിച്ചവർക്കേ അറിയൂ പൊന്നേ എന്റെ വാപ്പാന്റെ വാപ്പാക്ക് ആ അനുഭവം ഉണ്ടായിട്ടുണ്ട്
@farookm.h6049
@farookm.h6049 2 жыл бұрын
അന്ന് ബസിൽ ചേർത്തല വഴി കറങ്ങി വേണം പോവാൻ..so it may take more than two hours.
@vishnulalkrishnadas6262
@vishnulalkrishnadas6262 2 жыл бұрын
@@shameemanjum473 60km
@dreamboy9824
@dreamboy9824 Жыл бұрын
Mmamokadekaalum nannayi drive cheyyan enikariyam acting areela🤣
@sameermelethil2211
@sameermelethil2211 2 жыл бұрын
ക്രോണിക് ബാച്ച്ലർ വരെ അങ്ങയുടെ എല്ലാപടവും സൂപ്പർ ഹിറ്റുകൾ . പിന്നീടങോട്ട് മോശം .
@jobykv1210
@jobykv1210 2 жыл бұрын
ബോഡിഗാർഡ് എന്താ മോശം അണ്ണോ?
@ashiqmy4920
@ashiqmy4920 2 жыл бұрын
Body guard..bhaskar the rascal
@harigopalan3559
@harigopalan3559 2 жыл бұрын
Body guard super aanu
@ashiqmy4920
@ashiqmy4920 2 жыл бұрын
@@jobykv1210 king liar
@vinodvarghese2399
@vinodvarghese2399 2 жыл бұрын
അതെ
@aboobacker6779
@aboobacker6779 2 жыл бұрын
നിങ്ങൾക്ക് പ്രതിഫല൦ കിട്ടിക്കൊണ്ടിരിക്കു൦ബ്ബോൾ ...... വീട്ടിൽ കൊടുക്കാറുണ്ടോ???? ആദ്യമായി കൊടുത്തപ്പോൾ (ഓട്ടക്കന്നാസിൽനിന്നു൦) ഉമ്മയുടെ പ്രതികരണ൦...... അതേപോലെ ഉപ്പയുടെ പ്രതികരണ൦ വേറെ വേറെ പറയണ൦ ബക്കർ ഗുരുവായൂർ
@murshidashihab8840
@murshidashihab8840 Жыл бұрын
40 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങൾ എങ്ങിനെ ഒരാൾക്ക് ഇത്ര കൃത്യമായി പറയാൻ കഴിയുന്നത്. അന്നു നടന്ന സംഭാഷണങ്ങൾ വരെ പറയുന്നു 😄 മുക്കാൽ ഭാഗവും സിദ്ധീക്കിന്റെ ഭാവനയിൽ ഉണ്ടാക്കുന്നതായിരിക്കും. കേൾക്കുന്ന നമ്മൾ പൊട്ടന്മാർ അല്ലാതെന്താ പറയുക
@ithalsquotes1676
@ithalsquotes1676 2 жыл бұрын
അടുത്തത് ടിനി ടോം വരണം എന്നാഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക.. '😍😍😍
@jobykv1210
@jobykv1210 2 жыл бұрын
സത്യം പറ, ഇതു ടിനി ടോം ന്റെ ഫേക്ക് ഐഡി അല്ലെ?
@francisdavid432
@francisdavid432 2 жыл бұрын
😃😃
@shabinjoseph3291
@shabinjoseph3291 2 жыл бұрын
@@jobykv1210 😀😀
@incrediblemarketing9060
@incrediblemarketing9060 2 жыл бұрын
@@jobykv1210 സത്യം എനിക്കും സംശയം .
@kvsurdas
@kvsurdas 2 жыл бұрын
അവസാനത്തെ എപ്പിസോഡ് ആയിട്ടാണോ? 😄😄😄
Siddique 15 | Charithram Enniloode 2186 | Safari TV
24:29
Safari
Рет қаралды 147 М.
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 690 М.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 18 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
സയൻസും ഖുർആനും | Kabeer Baqavi Speech | Latest Islamic Speech In Malayalam | Mathaprasangam
2:09:04
Siddique 17 | Charithram Enniloode 2188 | Safari TV
23:36
Safari
Рет қаралды 269 М.
Siddique 24 | Charithram Enniloode 2195 | Safari TV
21:49
Safari
Рет қаралды 168 М.
Siddique 19 | Charithram Enniloode 2190 | Safari TV
22:48
Safari
Рет қаралды 186 М.
Siddique In Nerechovve | Old Episode | Manorama News
25:18
Manorama News
Рет қаралды 44 М.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00