പിള്ള സാറിന് ഉഗ്രൻ എതിരാളിയായിരുന്നു ഫിലോമിന ചേച്ചി....!!! രണ്ടു പേരും തകർത്തു.... സിദ്ദിഖ് ഇക്കയുടെ ഈ എപ്പിസോഡ്സ് തീരുന്നതു ആലോചിക്കാൻ വയ്യ... 🙏🙏 ❤❤❤ പിന്നെ, തിലകൻ ചേട്ടനുമായി പ്രശ്നമില്ലാതിരുന്ന ആരെങ്കിലുമുണ്ടോ..? അത് കാര്യമാക്കേണ്ട...! 😁😁😁😁
@sabukarimbil25762 жыл бұрын
അങ്ങയെപോലുള്ള ലെജന്റുകളെ നേരിട്ട് ഒാഡിയൻസിലേക്ക് എത്തിച്ചു തരുന്ന സഫാരി ചാനലിലും സന്തോഷ് ജോർജജു സാറിനും വളരെയേറെ നന്ദി. എത്ര രസകരമാണ് സിദ്ദിക് സാറിന്റേയും ഒാർമ്മകുറിപ്പുകൾ !
@backtohome2 жыл бұрын
പറയാതിരിക്കാന്‍ വയ്യാ!! Story telling ഒരു കഴിവാണ്... ജന്മസിദ്ധമായ ഒരു കഴിവ്.. അതിനും മേലെ ഓര്‍മകള്‍ സൂക്ഷിക്കാന്‍ ഉള്ള കഴിവ്... അപാരം 👍👍👍അതി ഗംഭീര series!! Well done safari TV and Siddique sir!! 👌👌
@chandranr36682 жыл бұрын
Dennis Joseph 💥💥💥
@antonygeorge98132 жыл бұрын
@@chandranr3668
@thrissurvlogger6506 Жыл бұрын
സിദ്ധിക്ക് എങ്ങനെ.. ബിഗ്ബ്രദർ.. ചെയ്തു എന്നാ മനസിലാകാത്തത് 🔥🙏
@alashwin2 жыл бұрын
N N പിള്ള സാറും , ഫിലോമിന ചേച്ചിയും കഷ്ടപ്പെട്ട് അഭിനയിച്ചതിന്റെ ഗുണം ഉണ്ടായി . What professionalism ! എത്ര കാലം കഴിഞ്ഞാലും ആൾകാർ മറക്കാൻ സാധ്യത ഇല്ലാത്ത കഥാപാത്രങ്ങൾ
@anilshankar35382 жыл бұрын
എന്തൊരു രസം ആണ് ഈ കഥ പറയുന്നത് കേട്ടിരിക്കാൻ... complete relaxation ആണ് ഇത് കേട്ടിരുന്നാൽ കിട്ടുക...Super way of story telling in Simple Language... 🙏🙏❤️❤️
@swaminathan13722 жыл бұрын
ഗോഡ്ഫാദർ...🤗🤗🤗 മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച് റെക്കോർഡ് തിരുത്തിക്കുറിച്ച സിനിമ....👍👍👍
@Johnson-yn8iv2 жыл бұрын
ഗോഡ് ഫാദർ മൂവിയുടെ നട്ടെല്ല് പിള്ള സാറിന്റെ കഥാപാത്രമാണ് 😍🔥
@sebajo66432 жыл бұрын
And Philomina chechi too
@anilchandran97392 жыл бұрын
ഭീമൻ രഘു ചേട്ടൻ്റെ എന്നും ഓർമ്മിക്കപ്പെടുന്ന വേഷമായിരുന്നു ഗോഡ്ഫാദറിലേത്. അതുപോലെ നല്ല പക്വത വന്ന വേഷം അതിനു ശേഷം കിട്ടിയില്ല എന്നു മാത്രം.
@sajusachu64292 жыл бұрын
മൃഗയ കണ്ടിട്ടുണ്ടോ
@anishthomasbond2 жыл бұрын
കൗരവർ
@khaleelbabu33002 жыл бұрын
എന്നാലും ഗോഡ് ഫാദറിൽ എത്തില്ല
@swalihmuhammed66252 жыл бұрын
രാജമാണിക്യം
@iilillg3527 Жыл бұрын
അങ്ങേരെ ഏറ്റവും കിടു ലുക്കിൽ present ചെയ്ത സിനിമ....
@Sjmalluediting Жыл бұрын
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
@sakkeenabeevi3334 Жыл бұрын
Kurahu nerata nammala vitupoyi
@rafisilverspoon94192 жыл бұрын
അച്ചനായും അമ്മാവനായും ക്കാർന്നോരായും അഭിനയിച്ചുപോന്ന തിലകന്റെ മകൻ വേഷം...വില്ലനായി തകർത്താടിയിരുന്ന ഭീമൻ രഘുവിന്റെ മകൻ വേഷം...ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന വേഷം ഇവയെല്ലാം മലയാളസിനിമ എക്കാലവും ഗോഡ്ഫാദറിൽ കൂടി ഓർമ്മിക്കപെടും 🥰
@The.famous.house.of.mutton2 жыл бұрын
ഭീമൻ രഘു ഇന്നോളം ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു ഗോഡ്ഫാദറിലേത്
@muneerajalal5722 жыл бұрын
No.. Mrgaya
@The.famous.house.of.mutton2 жыл бұрын
@@muneerajalal572 അതൊരു നെഗറ്റീവ് റോൾ ആയിരുന്നെങ്കിലും അവസാനം പേ യിളകുന്ന ഭാഗം ഭംഗിയായി അഭിനയിച്ചു
@anishthomasbond2 жыл бұрын
കൗരവർ
@vidhyarahul2 жыл бұрын
"Thali aanee panineer" 😄☺ was the favorite comedy scene of my childhood !
@saddamkayamkulam17222 жыл бұрын
മക്കളെ സ്ഥിരം വരുന്നവർ വായോ
@hijasalihassan2 жыл бұрын
ഹാജരുണ്ടേ
@junaidjunu36742 жыл бұрын
Yes yes
@sadirasalam26552 жыл бұрын
കേറി വാടാ മക്കളെ 🤣
@alimakevm7022 жыл бұрын
Vannu
@betamode392 жыл бұрын
@@alimakevm702 പോടെ
@cvajaleel42342 жыл бұрын
അത്രയും റിസ്ക് എടുത്തത് കൊണ്ടാണ് ഇത്രയും ഓർമ്മകൾ
@jyothishb12082 жыл бұрын
കനക വന്ന വഴി എന്ന് ഹെഡിംഗ് കണ്ടു പക്ഷെ കനകയെ എവിടെയും കണ്ടില്ല🤔
@jackfruit68952 жыл бұрын
സഫാരിയും മനോരമയുടെ നിലവാരത്തിൽ എത്തിയോ???😂😂😂😂😂😂🙏
@arung6832 жыл бұрын
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച രണ്ട് ചിത്രങ്ങൾ ചോദിച്ചാൽ അതിലൊന്നാണ് :ഗോഡ് ഫാദർ'...♥️
@mohamedshihab58082 жыл бұрын
എല്ലാവരും മത്സരിച്ചഭിനയിച്ച ചിത്രം, creator's ഇന്റെ ജാഡ ഇല്ലാ എന്നതാണ് നിങ്ങളിൽ കാണുന്ന പ്രത്യേകത അതുപോലെ അന്നത്തെ പ്രേക്ഷകർ സിനിമയെ വിമർശന ബുദ്ധിയോടെ അല്ലായിരുന്നു കാണാൻ വന്നിരുന്നത്. ആ കാലം സിനിമയുടെ പൂക്കാലം ആയിരുന്നു.
@bobbyarrows2 жыл бұрын
മലയാളസിനിമയുടെ നിലവാരം ഇന്ത്യയിൽ തന്നെ ഏറ്റവും മുകളിൽ ആവാൻ ഒരു കാരണം പ്രേക്ഷകരുടെ നിലവാരം കൂടിയതാണ്.
@nalansworld12082 жыл бұрын
Super ! ജോൺ പോൾ സാർ ,ഡെന്നീസ് സാർ ,ഗായത്രി അശോക് സാർ ... ദേ ഇപ്പോൾ സിദ്ദിഖ് സാറും .... 11 മണിയാവുവാൻ കാത്തിരിക്കുന്നു .
@sadirasalam26552 жыл бұрын
നമ്മൾ അറിയാത്ത എന്തെല്ലാം കഥകൾ ❣️❣️പിന്നാമ്പുറ കഥകൾ പോലും വേറൊരു സിനിമ ആക്കാം ❤️❤️❤️ നമ്മളെ വിട്ടുപോയ എല്ലാ legends നും പ്രണാമം 🙏🏻🙏🏻🙏🏻
@sreeprus13542 жыл бұрын
അതെ. അവരുടെ ശബ്ദവും രൂപവും എന്നും നിലനിൽക്കും ഈ കഥാപാത്രങ്ങളിലൂടെ... 😍
@javedmkadir2 жыл бұрын
ലോക സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ അരങ്ങേറ്റം. NN Pillai sir as അഞ്ഞൂറാൻ
@shinevalladansebastian78472 жыл бұрын
ആ best 🙏ലോക സിനിമയെ കുറിച്ചൊന്നും വലിയ ധാരണ ഇല്ലല്ലേ.... ഗോഡ് ഫാദർ എന്ന പേരും തീമും തന്നെ കോപ്പി ആണ്... ഫ്രാൻസിസ് ഡി കാപ്പേളയുടെ വിഖ്യാത ചിത്രമാണ് ഗോഡ് ഫാദർ. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കഥ. 🙏
@nationalsyllabus9622 жыл бұрын
@@shinevalladansebastian7847 ഈ പ്രായത്തിൽ നാടകാചാര്യനെ സിനിമയിൽ അവതരിപ്പിച്ചു എവെർടൈം സ്ട്രോങ്ങ് ഹീറോ ആക്കിയതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്....അതിന് താങ്കളുടെ ലോകസിനിമയിലുള്ള അറിവ് ഒന്നും വിളമ്പണ്ട....
@javedmkadir2 жыл бұрын
@Shinevalladan Sebastian ഞാൻ പറഞ്ഞതും താങ്കളുടെ മറുപടിയും തമ്മിലുള്ള ബന്ധം? Godfather 1,2,3 ഒക്കെ പല തവണ കണ്ടിട്ടുണ്ട്. Brando, De Niro, Al Pacino എന്നിവരൊക്കെ അതിശയിപ്പിച്ചുട്ടുമുണ്ട്. പക്ഷേ അതൊന്നും അവരുടെ അരങ്ങേറ്റം അല്ലല്ലോ? പിന്നെ ഇംഗ്ലീഷ് ഗോഡ്ഫാദർ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള പകയുടെ കഥ അല്ല. താങ്കൾ ഒന്ന് കൂടി മനസ്സിരുത്തി കാണുന്നത് നന്നാവും. മരിയോ puzoyude പുസ്തകം വായിച്ചാലും മതി.
@sivadasanverkottil53652 жыл бұрын
Present sir
@bobbyarrows2 жыл бұрын
@@shinevalladansebastian7847 ആ പേര് അല്ലാതെ ആ സിനിമകൾ തമ്മിൽ ഒരു ബന്ധവുമില്ല ചേട്ടാ.
@SureshKumar-sx6bo2 жыл бұрын
സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ സ്വർണ്ണ ലിപികളിൽ എഴുതിച്ചേർക്കാൻ പറ്റിയ സിനിമ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്❤️❤️❤️👍🏻👍🏻👍🏻
@sreeprus13542 жыл бұрын
ഒരു ഇതിഹാസ ചിത്രം തന്നെയാണ് ഇത്. ഏറ്റവും കൂടുതൽ ദിവസം ഓടിയ മലയാള ചിത്രം. അത് സാധ്യമാക്കിയ സിദ്ദിഖ് ലാലിന് നന്ദി 🙏
@sreejasuresh18932 жыл бұрын
നിർത്ത് നിർത്ത് ..തുടങ്ങിയപ്പോ തന്നെ ഇഷ്ടപ്പെട്ടില്ലേ 😇😝 സിദ്ദിക്കയുടെ വാക്കുകൾ എല്ലാവർക്കും ഒരു ചിരി സമ്മാനിക്കും..👌 ഇക്കാ പറഞ്ഞ സിനിമ സ്വാന്തനം ആണ് .നെടുമുടി ചേട്ടന്റെ സിനിമ ചരിത്രം full കേട്ടുകഴിയുമ്പോൾ ഒരു ലിസ്റ് ആയി ഈ സിനിമകൾ ഒന്നുടെ കാണണം..
@Mermaid_show Жыл бұрын
ഭീമൻരഘു ചേട്ടന്റെ അച്ഛനാണ് ലോ കോളേജ് പ്രിൻസിപ്പാൾ റോൾ ചെയ്തത്. താൻ അഞ്ഞൂറാന്റെ അല്ല ഏത് ആയിരത്തിന്റെ മകനാണെങ്കിലും എനിക്കൊന്നുമില്ല എന്ന ഡയലോഗ് ആരും മറക്കില്ല
@muhammedsaleem94132 жыл бұрын
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമയാണ്..ഗോഡ്ഫാദർ..
@cheriyappukoorad43252 жыл бұрын
ഗോട് ഫാദറിന് ശേഷം മലയാഇത്തിൽ പിള്ള സർ നാടോടി എന്ന സിനിമയിൽ കൊടൈക്കനാലിൽ പോയി വീണ്ടും മനോഹരമായി അഭിനയിച്ചു നാടോടിയിൽ പാട്ട് രംഗത്തിലും അടിച്ച് പൊളിച്ച് അഭിനയിച്ച് ഫലിപ്പിച്ചു -
@avcreation93382 жыл бұрын
നിങ്ങളുടെ കഷ്ടപ്പാട് ഫലം കണ്ടു.. ലോകത്തിലെ ഏറ്റവും നല്ല ഒരു സിനിമ മലയാളം ഭാഷയിൽ 🌹🌹🌹🌹🌹
@sbrview17012 жыл бұрын
ഈ സഫാരി ചാനലിന്റെ ക്വാളിറ്റി ഇത് പോലെ ഉള്ള പ്രോഗ്രാം ❤
@arunvalsan19072 жыл бұрын
Exactly
@ratheeshmanikyan51622 жыл бұрын
നിങ്ങളുടെ ആദ്യ നാല് സിനിമകൾക്കും മികച്ച ഗാനങ്ങൾ ഒരുക്കിത്തന്ന S ബാലകൃഷ്ണൻ എന്ന എല്ലാവരും മറന്നുപോയ മ്യൂസിക് ഡയറക്ടറെ ഇക്കയും മറന്നു പോയോ..?
@AjayKumar-rm8wv2 жыл бұрын
ഈ മൂന്ന് സിനിമ കളിലെയും മനോഹരമായ ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ s.ബാലകൃഷ്ണനെക്കുറിച്ചു പറയായിരുന്നു .
@jishnusugathan46232 жыл бұрын
അതെ
@sihabp34312 жыл бұрын
Legendary performances from philomina and pilla sir
@georgemathew16532 жыл бұрын
Yes Bro
@NITHINPREM2 жыл бұрын
ശ്രീനിവാസൻ സാറിൻ്റെ ഒപ്പം ചരിത്രം എന്നിലൂടെ ഒരുപാട് എപ്പിസോഡുകൾ കാണാനും കേൾക്കാനും ആഗ്രഹമുണ്ട് ഒരുപാട് കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു അദ്ദേഹത്തിന് എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ പൂർവാധികം ശക്തിയോടെ അദ്ദേഹതിന് തിരിച്ചു വരാൻ സാധിക്കട്ടെ 💯🙏🤍💯
@rajijayakumar6758 Жыл бұрын
സിദ്ദിക്ക് സാറിന്റെ ഓർമ്മശക്തി അപാരം.❤
@Malayalikada Жыл бұрын
Philomina should have got an award for the character ,one of the best character in malayalam cinema
@hardybravo62582 жыл бұрын
ഇന്നും NN പിള്ള എന്നും ഫിലോമിന എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ വരുന്നത് ആനപ്പാറ അച്ഛമ്മയും അഞ്ഞൂറാനും തന്നെ...
@rahuldevraj69992 жыл бұрын
ശരിയാണല്ലോ പേരുകളിലും ഉണ്ട് സാമ്യം ഇപ്പോഴാണ് ശ്രദ്ധിച്ചത്....
@arun97042 жыл бұрын
എന്തൊരു ഓർമയാണ് ഇങ്ങേർക്ക്
@iilillg3527 Жыл бұрын
പിള്ള സാർ അല്ലാതെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ ആരെ വച്ചും ആലോചിക്കാൻ പോലും പറ്റില്ല...... ഫിലോമിന അമ്മ also 🔥🔥🔥......... പകരകരില്ലാത്ത legends.........2 പേരുടെയും swag..... അതിലെ ചെറുപ്പക്കാർ പോലും മുട്ട് മടക്കി നിക്കുന്ന പെർഫോമൻസ് കൾ....അതും ശാരീരിക ബുദ്ധിമുട്ടുകൾ വച്ച് ആണ് അവർ അത് ചെയ്തത് എന്നറിയുമ്പോൾ അവരോടുള്ള ബഹുമാനം കൂടുന്നു . 🔥🔥🔥🔥മലയാളം കണ്ട എക്കാലത്തെയും മികച്ച entertainer..... ഒരിക്കലും മറക്കാൻ പറ്റാത്ത 2 കഥാപാത്രങ്ങളും..... സിനിമ ഉള്ള കാലത്തോളം നിറഞ്ഞു നിക്കും..... Anjooraan v/s ആനപ്പാറ അച്ചാമ... 🔥🔥qq
@sreejisreenivasan80412 жыл бұрын
Filomena amma and nn pillai sir are born artists
@jyothishthomas51422 жыл бұрын
പിള്ള sir.... ഫിലോമിന ചേച്ചി combo 🤝🤝👌👌👌
@subaran10subru952 жыл бұрын
ആദ്യം cmt പിന്നെ വീഡിയോ കാണും 😘
@vidhyarahul2 жыл бұрын
"Kotteda.. ne ketteda" 😀 humour at its best !!
@sabhijith0072 жыл бұрын
ഭീമൻ രഖു എത്തിയത് വേറെ രീതിയിലാണല്ലോ രഖു ഒരു ഇന്റർവ്യുവിൽ പറഞ്ഞത്. പിള്ള സാറിന് രഖുവിന്റെ അച്ഛനെ അറിയാം, പിള്ള സാറിന്റെ രേഖമെന്റേഷനിൽ ആണ് പുള്ളി ഹോട്ടലിൽ വന്നത്. മൊനും കൂടിയുണ്ടെന്ന് പറഞ്ഞപ്പോൾ വിളിക്കാൻ സിദ്ദിഖ് ലാൽ പറഞ്ഞു, രഖു അപ്പോൾ താടി വെച്ച ഒരു രൂപം ആയിരുന്നു. അത് കണ്ട് ആണ് ഈ റോളിലേക്കു ഫിക്സ് ചെയ്തത്
@Am_Happy_Panda2 жыл бұрын
kpac lalitha chechi malayalathinte theera nashtam... miss that..
Only strong people could stand to Sangi nair dominated industry in 90,s , Massive respect for them PS : Sangies Please cry seeing my comment 🐮
@akhilsudhinam2 жыл бұрын
@@VKP-i5i സുടു🐷
@bobbyarrows2 жыл бұрын
@@VKP-i5i ജാതിബോധം കാണിക്കുന്നവർ മുഴുവൻ സംഘികൾ ആണെന്നൊക്കെ വിചാരിക്കല്ലേ ബ്രദർ. ജാതി ചിന്ത സമൂഹത്തിലും hierarchical ആയ സെറ്റപ്പ് സിനിമയിലും വളരെ ഉണ്ടായിരുന്നു.. അതിൽ കക്ഷി രാഷ്ട്രീയം ആയിട്ട് കാര്യായിട്ട് ബന്ധവുമില്ല.
@shimjithk.t35062 жыл бұрын
ഫിലോമിന ചേച്ചി ❣️
@shiningstar9582 жыл бұрын
24 മണിക്കൂർ wait ചെയ്തിട്ട് 20 മിനുട്ട് മാത്രം😔😔
@sudheeshpress9532 жыл бұрын
അതും ശനിയും ഞായറുമില്ല
@minimadhavikutty58092 жыл бұрын
പിള്ള സാർ പറഞ്ഞത് ശരിയാണ് ഒരു പുസ്തകം അച്ചട്ടായ അമ്മക്ക് തുല്യമാണ്
@sunuscozykitchen2 жыл бұрын
Godfather is my all time fav movie.. That "marakano" "nyan marakano" dialogue ❤️
@kpyousafyousaf98482 жыл бұрын
N. N. പിള്ള അദ്യമായി സിനിമയിൽ അഭിനയിച്ചത് പിള്ള ചേട്ടന്റെ സ്വന്തം നാടകമായ കാപാലിക എന്ന നാടകം സിനിമ ആക്കിയപ്പോഴാണ്. ഷീലയാണ് ഇതിലെ നായിക ഇതിലെ മറ്റു നടന്മാർ കെ. പി. ഉമ്മർ ബഹദൂർ എന്നീ നടന്മാർ ആയിരുന്നു. K. P. Tirur.
@chithira17912 жыл бұрын
Caption ഇടുന്നത് രണ്ട് episodes ആയിട്ട് തെറ്റി പോകുന്നുണ്ടോ...ഇന്നലെ ഇട്ടത് ഇന്നത്തെ episode ന്റെ caption..ഇന്ന് ഇട്ടേക്കുന്നത് ഇനി വരാനുള്ള episode ന്റെ അല്ലെ 😕
@ullascholakulangara78882 жыл бұрын
ശരിയാണ്
@lisan4u2 жыл бұрын
അതെ
@SurajInd892 жыл бұрын
Case kodukkanam pillecha
@arunvalsan19072 жыл бұрын
One hour forward, one day forward, enna poley one episode forward aanennu thonnunnu
@rijaskabeer85512 жыл бұрын
സിനിമയിൽ കോളേജ് പ്രിൻസിപ്പൽ ആയി അഭിനയിച്ചതാണ് ഭീമൻ രഘു ചേട്ടന്റെ അച്ഛൻ
@arunvalsan19072 жыл бұрын
Thanks for sharing.....ithu Carey aarum paranju kettittilla
@kichucyriljoseph57052 жыл бұрын
ഫിലോമിന ചേച്ചി ♥️♥️♥️♥️♥️♥️♥️
@mahinbabu31062 жыл бұрын
ഗോഡ് ഫാദർ എന്ന് പറയുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് എൻ എൻ പിള്ളയെ ആണ് അഞ്ഞുറാൻ എന്ന കഥാപാത്രം മറ്റു ഒരാളെ കൊണ്ടും സങ്കൽപ്പിക്കാൻ കഴിയില്ല
@sreeprus13542 жыл бұрын
അതെ. ആ ഒറ്റ റോള് മതി അദ്ദേഹത്തെ എന്നെന്നും ഓർക്കാൻ.. ✨️
@mahinbabu31062 жыл бұрын
@@sreeprus1354 സത്യം ഒരാൾ 100 കഥാപാത്രം ചെയ്യണം എന്ന് ഒന്നും ഇല്ല ഒരു എണ്ണം ചെയ്‌താൽ മതി ഇങ്ങനെ ഉള്ള
@maheshnambidi2 жыл бұрын
Kanaka is an underrated heroin
@AngelVisionKerala2 жыл бұрын
തിലകൻ ചേട്ടനുമായി വഴക്ക് ഇടാത്ത ആരെങ്കിലും ഉണ്ടോ മലയാളം industry യിൽ... 🤣
@VKP-i5i2 жыл бұрын
Sadly no supported him , he had to fight without support . one time it was tirondoram nair caste dominated , see the movies at that time and you will understand 😂
@AngelVisionKerala2 жыл бұрын
@@VKP-i5i which movie? Mohanlal, maniyan pillai, priyan ആ combo അവർ ഒന്നിക്കുന്ന പടങ്ങളിൽ അവർ എല്ലാവരും കാണും..... കലാഭവൻ മണിക്കും ശ്രീനിവാസനും ജഗതിക്കും ഒന്നും ഇല്ലാത്ത ജാതി വെറി തിലകനോട് മാത്രം ആളുകൾ കാണിച്ചു എന്ന് പറയുന്നത് വലിയ തമാശ ആണ്.....അയാളുടെ കയ്യിലിരിപ്പിനും ധാർഷ്ട്യത്തിനും വേടിച്ചു കെട്ടുന്നതിനു ജാതിയെ കൂട്ട് പിടിക്കേണ്ട.....2 പാവം പിള്ളേരെ അശ്രദ്ധമായി കാർ ഓടിച്ചു ഇടിച്ചു കൊന്നു.... മരിച്ചവരെ പറ്റി കുറ്റം പറഞ്ഞൂട.... എന്നാലും പറഞ്ഞെന്നെ ഉള്ളു... വേറെയും ഒത്തിരി കഥകൾ ഉണ്ട് തിലകനെ പറ്റി....പറയുന്നില്ല...
@VKP-i5i2 жыл бұрын
@@AngelVisionKerala Avarku arkum Itonum Illenu chintikan ulla reason ? Sreenivasan have critized lal and Mani was questioned for his songs , Divya unni didn't act with him because he was black , most 90s movies are anti women and promoted Savarana castist Ajenda, and Anti women statements inculding Mr Lal and Priyan ( ivanmarude story paranjal teerila )😀 ennitu Tilakan matram kuttam paranju njayeekaricha ningalude Mindilum motivation atu Tanne ... shame 2022 ennitum 1915 mindset 😂😂😁 Alpam Ullipu akam....
@AngelVisionKerala2 жыл бұрын
@@VKP-i5i കലാഭവൻ മണിയുടെ ജാതി ആണ് പ്രശ്നം എന്നോ കറുപ്പാണ് പ്രശ്നം എന്നോ ദിവ്യ ഉണ്ണി പറഞ്ഞോ... അപ്പോൾ കറുത്തവനും വെളുത്തവനും എന്നൊക്കെ തരം തിരിക്കുന്നത് താങ്കളുടെ ഉള്ളിലെ ദളിതൻ അല്ലെങ്കിൽ ഈഴവ complex ആണ്.... ഇപ്പോൾ വിനായകന് എന്ത് ചെറ്റത്തരവും പറയാം..... എന്നിട്ട് അത് പറയുമ്പോൾ കറുത്തവനെ കുറ്റം പറയുന്നേ എന്ന് പറഞ്ഞ് താങ്കളെ പോലെ ഉള്ളവർ വരും.... തിലകന് ഒക്കെ എത്ര മാത്രം സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു..... അതൊക്കെ പറഞ്ഞാൽ... ഈഴവനെ കുറ്റം പറഞ്ഞ് എന്ന് പറഞ്ഞ് താങ്കൾ ഒക്കെ വരും.... ദളിതനും നായരും ഈഴവനും ഒന്നും അല്ല... മനുഷ്യൻ ആവടോ....
@VKP-i5i2 жыл бұрын
@@AngelVisionKerala🤣🤣🤣🤣 apo Sambandam😏 💦💦💦💦 Complex and Hatred aanale ? 😁😁🤣🤣 Tilakan chettane target cheytu Nair temine support cheyan Undakiya fake profile aanale Chanakame 💩👞👅🐮 ?? aano ingane Jadi vecchu okke paranju mezhukunatu ?? 🤣🤣🤣 Apo Pennite peril Fake Sangi aanale 😁 ennitu Manushyan akado enno ? itrem Jadi Paranjitu 🤣🤣 Lol Sangi Jokers still living in 1805 😁😁 Grow Up adhyam ninte Mind nannaku ennitu dialoge adiku ..😏
@ajumn46372 жыл бұрын
എല്ലാവരും മത്സരിച്ചഭിനയിച്ച സിനിമ, "ഗോഡ്ഫാദർ"
@pachus1612 жыл бұрын
Fee like I am there with them. Sooper narration ❤️
God father and manichithrathaazhu are the movies I watched most.. tension endhelum vannal I just go for godfather... 💞💞 1 year IL thanne multiple times kaanunnundu.... Vijayaraghavan okay aarunnallo bheeman nu pakaram...njan eppozhum vijaarikkum godfather kkaanumbo....
@sundaranindu23042 жыл бұрын
Aa kadha pathrathinu kanaka super athrayum thanmayathode avarkku kazhinjittundu
@priyankpremanak40422 жыл бұрын
ഇന്നലെ ഈ വീഡിയോ കാണാൻ പറ്റിയില്ല ഇന്ന് പകലും പറ്റിയില്ല പക്ഷേ ഓരോ മിനിറ്റിലും ആലോചനയിൽ ഈ എപ്പി സോഡിനെ കുറിച്ചായിരുന്നു ചിന്ത
@Jcom9992 жыл бұрын
സിനിമകാരിൽ ഏറ്റവും വൃത്തിയായി കഥ പരഞ്ഞു ഫലിപ്പിച്ചത് ഡെന്നിസ് ജോസഫ് ആണെന്ന് ടൊനുന്നു
@suvarnaappu11312 жыл бұрын
ഷിബു ചക്രവർത്തി
@sreeprus13542 жыл бұрын
ആലപ്പി അഷ്‌റഫ് 👍
@Jcom9992 жыл бұрын
ആലപ്പി അഷ്‌റഫ് നല്ലതായിരുന്നു , ഇത്തിരി അലങ്കാരികത കൂടുതൽ ഉണ്ടെങ്കിലും .. പക്ഷെ ത്രില്ലിംഗ് ആയി ഓരോ എപ്പിസോഡും പറയാനും , എല്ലാം ക്രോഡീകരിച്ചു പറയാനും ഡെന്നിസ് സാറിന് ഒരു പ്രേത്യേക മിടുക്കുണ്ടാരുന്നു
@bobbyarrows2 жыл бұрын
ഡെന്നിസ് സാറിന്റെ വിനയവും സമഗ്രതയും ആകർഷിച്ചു..
@sajusajup2842 жыл бұрын
അത് കറക്ട്, വേറൊരു ഫീൽ ആയിരുന്നു ഉറപ്പ്
@nadeer.farhan2 жыл бұрын
Sadhu aya achan in sandhesham, ippararuth strong arrogant elder brother Godfather l! Ore time shoot, Randum excellent! Just thilakan things!
@shanavaskamal2 жыл бұрын
evidekkeyo oru harisree asokan touch😍
@ABINSIBY902 жыл бұрын
കേട്ടിരുന്നു പോകും. നല്ല രസമുണ്ട്..
@latheeshkumargopinathan89002 жыл бұрын
Big fan of santhosh George kulangara 🙏
@manojkrishnan88942 жыл бұрын
Tharangalum manushyar aanu. Cinemayil vannathu kondu othiry pennungal vizhamam anubhavikkendi varunnu. Tribute to all of them
@omkar82472 жыл бұрын
ഈ ടൈറ്റിൽ അടുത്ത എപ്പിസോഡിൻ്റെയല്ലേ? ഇതിൽ കനകയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ 🤔
@praveen80172 жыл бұрын
അഞ്ഞൂറാൻ 🔥🔥🔥
@hangover10402 жыл бұрын
Sir സിനിമയിലെ സംഗീതം, പാട്ടുകൾ അതിന്റെ അനുഭവങ്ങൾ കൂടെ പറയുകയാണെങ്കിൽ നന്നായിരുന്നു ..
@joshyseban19822 жыл бұрын
Ekka katha parayumpol kanda padam manasil varum edakk filminte cutting kanichal super ayirikum …. Onnum thonnalle njan paranjanne ulluto
@NaveenNaushad2 жыл бұрын
ഭീമൻ രഘുവിൻ്റെ അച്ഛനാണ് മുകേഷിൻ്റെയും കനകയുടെയും കോളേജ് പ്രിൻസിപ്പലായി അഭിനയിച്ചത്
@meghamurali40702 жыл бұрын
We did recognize the similarity in names in godfather film.. 😃
@rajeeshrajeesh52392 жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏
@omkar82472 жыл бұрын
പൂക്കാലം വന്നു പൂക്കാലം...👍👍
@sreeprus13542 жыл бұрын
മനോഹരങ്ങളായ ഗാനങ്ങൾ😍
@snehasudhakaran1895 Жыл бұрын
Ippozhum super songs
@harithahdashanithahdas64212 жыл бұрын
എന്തായാലും ഞാൻ കാത്ത്ഇരിക്കുകയാണ്....
@batman788452 жыл бұрын
First 🥇
@josephsalin21902 жыл бұрын
ഫിലോമിന ചേച്ചിക്ക് പറ്റിയില്ലായിരുന്നെങ്കിൽ ഈ കഥാപാത്രത്തിന് പറ്റിയ നടി ലക്ഷ്മി ആയിരിക്കും
@cheers_sharingandreceiving2 жыл бұрын
Never.. Philomina chechi was at best✨
@deepplusyou33182 жыл бұрын
സിദ്ദിഖ് ചേട്ടാ. ഒരു സിനിമയുടെ കഥ A to Z പറയുക. ഇൻ ഹർഹർ നഗർ 10 മിനിറ്റ് കൊണ്ട് പറഞ്ഞു തീർത്തു. ഞങ്ങൾ അതിനല്ല കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇടയിൽ സംഭവിച്ച എല്ലാ കാര്യങ്ങളും പറയുക സിനിമയുടെ പാട്ടുകളെ കുറിച്ച് പാട്ട് എഴുതിയ കഥകൾ സംഗീത സംവിധായകനുമായി ഉള്ള കഥകൾ അങ്ങനെ എല്ലാം അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
@mixera60772 жыл бұрын
അതെ. Music director ബാലകൃഷ്ണൻ underrated ആണ്..👌
@sopanampgd74772 жыл бұрын
അദ്ദേഹത്തിനു വേറെയും ജോലിയുണ്ടാവില്ലെ സുഹൃത്തേ ..
@deepplusyou33182 жыл бұрын
@@sopanampgd7477 😄അതും ശരിയാണ് എന്റെ ആഗ്രഹം പറഞ്ഞെന്നേയുള്ളൂ
@deepplusyou33182 жыл бұрын
@@mixera6077 ഇന്നും അത് ഹിറ്റ് പാട്ടുകൾ ആണ്
@abuelhan87082 жыл бұрын
Like how Dennis Joseph sir used to say alle
@pachus1612 жыл бұрын
Watching every episode. ❤/
@snehasudhakaran1895 Жыл бұрын
Anjuranum Achamayum porattam 🙏🙏🙏 philomina chechi pilla sir 💕
@chirayinkeezhushaju42482 жыл бұрын
ഭീമൻ രഘു പറയുന്നത് nn പിള്ള സാറിനെ കാണാൻ ഭീമൻ രഘു വിന്റെ അച്ഛനും രഘു വും വന്നപ്പോൾ. നിങ്ങൾ നിർബന്ധിച്ചു രഘു വിന്റെ അച്ഛനെ അഭിനയിപ്പിച്ചു എന്നാണ്.
@RK-xp9oy2 жыл бұрын
😆😁😅😅
@paachucalicut2 жыл бұрын
ഇന്ന് 2 മിനിറ്റ് ലേറ്റായി
@vfourvvv77012 жыл бұрын
Bheeman sir's father was casted as Principal is what I guess
@dantis_antony2 жыл бұрын
സത്യൻ അന്തിക്കാട് ന്റെ ആ പടം ആണ് 'സന്ദേശം'..
@sandrosandro64302 жыл бұрын
Thumb nail misleading ആണ്.
@chandrikasasikumar75312 жыл бұрын
👏👏 suuuper memory
@wildindiancooking2 жыл бұрын
Programum comentum duperod super
@ramakrishnanp89382 жыл бұрын
Going good...excellent illustration 👌👌👌👌👌
@nezreenashraf640 Жыл бұрын
Siddique nte most used phrase aanu "ഗംഭീരം" 😂
@arun97042 жыл бұрын
Music ഇനെ പറ്റി പറയു....എങ്ങനെയാണു music director വന്നത്
@jchacko-dev2 жыл бұрын
മക്കളെ സ്ഥിരം വരുന്നവരുണ്ടോ എന്ന കമൻറ് വന്നോ
@harithahdashanithahdas64212 жыл бұрын
ഇത് കണ്ടിട്ട് വേണം കിടന്നു ഉറങ്ങാൻ ഇറാഖ് ൽ നിന്നു കണ്ടു കൊണ്ട് ഇരിക്കുന്നു ...