Siddique 27 | Charithram Enniloode 2198 | Safari TV

  Рет қаралды 160,788

Safari

Safari

Күн бұрын

ഒരു ഏട്ടനും...അഞ്ച് പെങ്ങന്മാരും... മമ്മൂട്ടി ചിത്രത്തിന്റെ കഥ വന്ന വഴി പറഞ്ഞ് സിദ്ദിഖ്.
Siddique 27 | Charithram Enniloode 2198 | Mammootty | Lal | Malayalam Film | Safari TV
#CharithramEnniloode #SafariTV #Siddique #Mammootty #Cinema
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 344
@shalumonpt566
@shalumonpt566 2 жыл бұрын
അയൽവാസിയുടെ വീട്ടിൽ ആണ് സിനിമകൾ കാണാറ്. ആ നാട്ടിലെ ഒട്ടുമിക്ക കുട്ടികളും മുതിർന്നവരും സിനിമ കാണാൻ വരും. സൈനുക്ക അടിയേറ്റ് ബോധം കെട്ട് കിടക്കുന്ന സീൻ കണ്ട് കൂട്ട ചിരി ആയിരുന്നു Love you sidheeq സർ അതൊക്കെ ഒരു കാലം..... നല്ല സിനിമകളുടെ വിളവെടുപ്പ് കാലം
@mohamedthasleem5240
@mohamedthasleem5240 2 жыл бұрын
🥰
@Habibee12345
@Habibee12345 2 жыл бұрын
മലയാള സിനിമയിൽ മമ്മൂക്കയല്ലാതെ ഒരാളും ഇല്ല ഹിറ്റ്ലർ മാധവൻ കുട്ടിയായി അഭിനയിക്കാൻ മമ്മൂക്ക ❤️❤️❤️ ഇക്ക മമ്മൂക്കയെ വച്ചു ഒരു സിനിമ ചെയ്യൂ
@faisaloti
@faisaloti 2 жыл бұрын
കോഴിക്കോട് ടൗണ്‍ ആദ്യമായി കാണാനും തിയേറ്ററിലിരുന്ന് ആദ്യമായൊരു സിനിമ കാണാനും ഭാഗ്യം തന്ന സിനിമ.. മമ്മൂക്ക കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ സിനിമകളിലൊന്ന്... '' അവളൊന്നുറക്കേ കരഞ്ഞിരുന്നെങ്കില്‍, ഒന്നൊച്ച വെച്ചിരുന്നെങ്കില്‍ ഞാനുണര്‍ന്നേനെ'' എന്ന MG സോമന്‍ സാറിന്‍റെ ആ ഡയലോഗ് കാതിലിന്നുമുണ്ട്... പിന്നെ, ''ഈ ഹിറ്റ്ലര്‍ മാധവന്‍ കുട്ടീടെ വീടെവിടാ'' എന്ന സൈനുദ്ധീനിക്കയുടെ ഡയലോഗും, അടി കിട്ടലും... കിടു സിനിമ ആയിരുന്നു...
@rakheshkc8196
@rakheshkc8196 2 жыл бұрын
ജലദോഷം കാരണം ആവി പിടിച്ചു എഴുന്നേറ്റു വരുന്നത് ആണ് ഹിറ്റ്ലറിലെ സായികുമാറിന്റെ ഇൻട്രോ... ഒരു വില്ലന് കിട്ടിയ വളരെ വ്യത്യസ്തമായ ഒരു ഇൻട്രോ ആയിരുന്നു അത്...
@shijuthomasthomas7853
@shijuthomasthomas7853 2 жыл бұрын
ആ ഇൻട്രോ മനോഹരമായിരുന്നു ... അത്ര ലളിതമായി ഒരു വില്ലൻ്റെ ഇൻട്രോ അതിന് മുന്നോ പിന്നോ കണ്ടിട്ടില്ല .
@princypradeesh8062
@princypradeesh8062 2 жыл бұрын
@@shijuthomasthomas7853 a
@soorajdutt977
@soorajdutt977 2 жыл бұрын
Sheriyanu
@GAMING-w-a-r-r-i-o-r
@GAMING-w-a-r-r-i-o-r 2 жыл бұрын
പത്രം സിനിമയിൽ NF വർഗീസിന്റെ ഇൻട്രോ സീൻ..ഗസൽ കേട്ടു.. മുഖത്ത് ഒരു പുസ്തകം വെച്ച് കിടക്കുന്നതാണ്.. മകൾ വന്നു പുസ്തകം മാറ്റി ഫോൺ കൊടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മുഖം കാണിക്കുന്നത്... 🔥
@kirankumarkkkk8312
@kirankumarkkkk8312 2 жыл бұрын
Sheriyanu
@mohamedabdulnoorarimbra1642
@mohamedabdulnoorarimbra1642 Жыл бұрын
ഒരുപാട്‌ നല്ല കഥയും ആ കഥ വെച്ചു സിനിമ ഉണ്ടായതുകൊണ്ട് ഒരു പാട് നല്ല പാട്ടുകളും നൽകിയ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന് ഒരു പാട് സ്നേഹം ❤
@vipinns6273
@vipinns6273 2 жыл бұрын
ഹിറ്റ്ലർ, ഞാൻ മൂന്നാം ക്ലാസ്സ്‌ കഴിഞ്ഞുള്ള സ്കൂൾ അവധി കാലത്ത് മാമനൊപ്പം ഞങ്ങൾ കുട്ടികൾ എല്ലാവരും കൂടെ പോയി കണ്ട സിനിമ 😍👌👍
@muhammedasmil577
@muhammedasmil577 2 жыл бұрын
100 Subscribers Aakaan Sahaayikkanam Bro.
@jithinkumarsankar6540
@jithinkumarsankar6540 2 жыл бұрын
പെൺകുട്ടികളുടെ വളർച്ച മനസിലാക്കാൻ അമ്മ വേണം യേട്ടന് യേട്ടന് ആവാൻ മാത്രേ കഴിയൂ..... എത്ര അർത്ഥവത്തായ ഡയലോഗ്
@muhammedasmil577
@muhammedasmil577 2 жыл бұрын
100 Subscribers Aakaan Sahaayikkanam Bro.
@Shafi_Cholakkal
@Shafi_Cholakkal 2 жыл бұрын
@@muhammedasmil577 174 ആയല്ലോ 🤔 Unsubscribe ചെയ്യണോ? 😂😂
@SabuXL
@SabuXL 2 жыл бұрын
@@Shafi_Cholakkal അത് കലക്കി ട്ടാ ഗഡ്യേ 😎. ആ മൊതല് ഓണമായിട്ടും തെണ്ടാൻ നടക്കുന്നു. 🙄 ഇതിനൊക്കെ ഒരു അവസാനം വേണ്ടേ. 😎
@MASTERMINDSindia
@MASTERMINDSindia 2 жыл бұрын
ബോധം പോയി കിടക്കുന്ന സൈനുദ്ദീൻ: ഒരു പരിപ്പ് വടയും .... 😂😂😂😂
@suhailiqbal3780
@suhailiqbal3780 2 жыл бұрын
എന്റെ വാപ്പയുടെ All time favourite സിനിമ. ഹിറ്റ്ലർ.❤️
@sudheertaaluva9580
@sudheertaaluva9580 2 жыл бұрын
കഥ ഒരു അനുഭവസത്യം ആയി മാറുന്ന അത്ഭുതകാഴ്ച ❤❤❤❤❤❤❤❤
@siyadsiya7161
@siyadsiya7161 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമകൾ സിദീഖ് ലാൽ സിനിമകൾ❤❤❤❤
@ajaskollam910
@ajaskollam910 2 жыл бұрын
ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ ഹിറ്റ്‌ലർ. കർട്ടൻ പൊങ്ങിയ ശേഷം തുണിയിൽ ആളുകൾ മത്സരിച്ചു അഭിനയിക്കുന്നത് എന്തൊരു വിസ്മയം ആയിരുന്നു .
@rahuldevraj6999
@rahuldevraj6999 2 жыл бұрын
ഹിറ്റ്ലർ മാധവൻകുട്ടിയെ കണ്ടെത്തിയ കഥ പറഞ്ഞപ്പോൾ പ്രേമം സിനിമയിലെ മേരി പ്രേമം ഓർത്തുപോയി 😁😁
@shijuthomasthomas7853
@shijuthomasthomas7853 2 жыл бұрын
നന്മ നിറഞ്ഞ കലാകാരൻ ...
@shereefpalamalayil
@shereefpalamalayil 2 жыл бұрын
ആ കാലഘട്ടത്തിൽ തരംഗം ആയിരുന്നു ഹിറ്റ്ലർ shirtukal 💯👍
@nisarmedia7371
@nisarmedia7371 2 жыл бұрын
ഹിറ്റ്‌ലർ, ഞാൻ ഏറ്റവും കൂടുതൽ തവണ തീയേറ്ററിൽ പോയിക്കണ്ട സിനിമ,
@sob237
@sob237 2 жыл бұрын
സംസാരിക്കുമ്പോൾ ചില തടസങ്ങൾ... But എത്ര വലിയ സംവിധായകൻ 🌺🌺🌺🌺 ഇത്രയും കഴിവുള്ള ഒരാളെന്ന് പറയുകെയില്ല.. ഇഷ്ടം എല്ലാം സിനിമകളും 😍😍😍 ഇത് കേട്ടിട്ട് ഹിറ്റ്ലർ ഒന്നും കൂടി കാണാൻ പോവാ... എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഓർമയില്ല 😄😄😄😄
@nazeermohamed2439
@nazeermohamed2439 Жыл бұрын
கண்ணீர் அஞ்சலி Siddique Sir..!😥😥😥RIP.!
@nas_07
@nas_07 2 жыл бұрын
""മാധവൻ കുട്ടിക്ക് ഒരു ഇരട്ട പേരുണ്ടല്ലോ മക്കളെ എന്തുവാ അത് "" ഹിറ്റ്ലർ മാധവൻ കുട്ടി ന്നോ 😂😂😂
@muhammedmichy5228
@muhammedmichy5228 2 жыл бұрын
Please call ☎️
@sreenathn.gnaduviledath5275
@sreenathn.gnaduviledath5275 2 жыл бұрын
എച്ഛ് ഐ ടി ടി എൽ ഇ ആർ
@jyothirmayee100
@jyothirmayee100 2 жыл бұрын
എല്ലാം നല്ലതാണ്, ലാസ്റ്റിലെ സഫാരിയുടെ music ഒഴിച്ച്. ഹെഡ്‌ഫോണിൽ കേൾക്കുമ്പോൾ തല തകർന്നുപോകും
@dinakram1708
@dinakram1708 2 жыл бұрын
തലയിലൂടെ ട്രെയിൻ ഓടിക്കുന്ന പോലെ 😁😁
@rkp3909
@rkp3909 Жыл бұрын
😂
@afaworld8649
@afaworld8649 2 жыл бұрын
സിനിമ കാണുന്നതിലും ത്രില്ലാണ് ഇക്കാന്റെ സംസാരം കേൾക്കാൻ ✌️👌
@vargeespl9944
@vargeespl9944 2 жыл бұрын
ഗോഡ്ഫാദർപോലേ സിനിമകൾ എ ടുക്കാൻ പടിക്കു സിദി ക്കെ
@muhamedrauf1837
@muhamedrauf1837 2 жыл бұрын
ഹിറ്റ്ലർ, ഞാൻ ആദ്യമായി തിയേറ്ററിൽ കണ്ട സിനിമ ❤️❤️
@Rons88
@Rons88 2 жыл бұрын
മമ്മൂക്ക ലാസ്റ്റ് മുടി മുകളിലേക്ക് വെച്ചിട്ട് ലാലിനോട് ചോദിച്ചത്.. "നിനക്ക് മതിയായല്ലോ" എന്നാണ്.. ശുദ്ധൻ ആണ് മമ്മൂക്ക 😂😂♥️
@Engr2024
@Engr2024 2 жыл бұрын
ഒരു അന്യായ സിനിമ ആയിരുന്നു അത്... 🙏😘😘
@sreejasuresh1893
@sreejasuresh1893 2 жыл бұрын
സിദ്ദിക്കയുടെ കഥയിൽ എല്ലാം ജീവിച്ചിരിക്കുന്നവർ ആണ് കഥാപാത്രങ്ങൾ ..പിന്നെ പുല്ലെപടിയിലെ ഇക്ക പറഞ്ഞ ലേഡീസ് ഹോസ്റ്റലിൽ ഞാൻ ഉണ്ടായി കുറേ വർഷം പിന്നെ ഹനീഫിക്കയുടെ വീട് കഴിഞ്ഞാണ് ഹോസ്റ്റൽ. നല്ലോരു മഴ പെയ്താൽ ഗ്രൗണ്ട് ഫ്ലോർ പിന്നെ റോഡും വെള്ളത്തിൽ ആണ് പിന്നെ മമ്മുക്കയുടെ മുടിയുടെ കാര്യം അത് പണ്ട് ഉള്ള ആര്ടിസ്റ്റുകൾ എല്ലാം സെലൈബ്രിറ്റ്സ് ആയി വരുമ്പോൾ കടുംപിടുത്തo ആയിരുന്നു തോന്നുന്നു ഉണ്ണിമേരി യുടെ കഥ ഇക്ക പറഞ്ഞപോലെ തന്നെ.. ഇന്നിപ്പോൾ കഥാപാത്രങ്ങൾക്ക് വേണ്ടി മേക്കൊവർ ചെയ്യാൻ ഒരു മടിയും ഇല്ല..കുറ്റം അല്ല മമ്മൂക്കയും ഒരുപാട് മൂവീ യിൽ ഉണ്ട് ex പൂട്ടുറുമീസ് 👌
@SureshKumar-sx6bo
@SureshKumar-sx6bo 2 жыл бұрын
എന്തുംവേണ്ടി കഷ്ടപ്പെട്ട് ആണ് ഒരു സിനിമ ഇറക്കുന്നത് അഭിനയിക്കാൻ മാത്രം പോരാ ജീവിത അനുഭവം ഒരു സംവിധായകൻ ആകാനും വേണം ❤️❤️❤️👍🏻👍🏻👍🏻
@sadirasalam2655
@sadirasalam2655 2 жыл бұрын
ഹിറ്റ്ലർ hitted the HITS❣️
@adarshkv7020
@adarshkv7020 2 жыл бұрын
"Hitted" hit 😂🤣
@sunilsuryaactor28
@sunilsuryaactor28 2 жыл бұрын
സിദ്ധിഖ്‌ സർ ❤ മമ്മൂക്ക ... സ്കൂളിൽ പഠിക്കുമ്പോൾ കാഞ്ഞങ്ങാട് കൈലാസിൽ കുടുംബസമേതം കണ്ട സിനിമ ❤
@sanishsainu9363
@sanishsainu9363 2 жыл бұрын
കൈലാസ് തിയറ്റർ ഇപ്പോ ഒരു ഓർമ മാത്രം ആയി😣
@bashirba9162
@bashirba9162 2 жыл бұрын
മ്മക്ക് അന്ന് കാണാൻ പറ്റിയില്ല bro 😔
@mck6272ck
@mck6272ck 2 жыл бұрын
സിദ്ദിഖ് ലാൽ ഏറ്റവും ഇഷ്ടമുള്ള സംവിധായകർ
@donmuhsi8089
@donmuhsi8089 2 жыл бұрын
🤒🤒🤒ഇത്‌ കണ്ടിട്ട്‌ 2 മണിക്കൂർ 41 മിനുട്ട്‌ വീണ്ടും ഉപയോഗിച്ച്‌ വീണ്ടും ഹിറ്റ്ലർ കണ്ട്‌ തീർത്തു.. Pwoliii🥰
@joannajijo9804
@joannajijo9804 2 жыл бұрын
ഞാനും കാണാൻ പോകുവാ
@jabir133
@jabir133 2 жыл бұрын
ഹിറ്റ്‌ലർ ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ
@busownerbabu6828
@busownerbabu6828 2 жыл бұрын
നാലല്ലാ, മാധവൻകുട്ടിക്ക് പെങ്ങന്മാർ അഞ്ചാണ്.
@suvarnaappu1131
@suvarnaappu1131 2 жыл бұрын
അതെ
@ajaskollam910
@ajaskollam910 2 жыл бұрын
മൊത്തം 7 ഉണ്ട്.
@SujinJoseph-w6m
@SujinJoseph-w6m 2 жыл бұрын
മാധവൻ കുട്ടി....മോനെ മാധവൻ കുട്ടീ.........
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
ഹിറ്റ്ലർ ഷർട്ട്‌ ഫേമസ് ആയിരുന്നു ആസമയത്തു
@sky_014
@sky_014 2 жыл бұрын
എല്ലാ എപിസോഡും കണ്ടു. ബിഗ് ബ്രദർ പോലെ ഒരു പടം ഇദ്ദേഹം ആണ് എടുത്തത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
@ahadzia1
@ahadzia1 2 жыл бұрын
രാത്രിയയത്‌ സിദ്ദിക്ക് അറിഞ്ഞില്ല എന്ന് തോന്നുന്നു 😀
@movieenthusiasts9547
@movieenthusiasts9547 2 жыл бұрын
🥴🙏🏼
@Aby3990
@Aby3990 2 жыл бұрын
Thanks SGK and safari team...
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Excellent Happy Onam Siddique ji. God bless you abundantly... By the grace God you gave me a chance to Sing my first film song in HITLER. Thank very much... M.J.Sebastian Kochi,Kerala.
@Linsonmathews
@Linsonmathews 2 жыл бұрын
Happy ഓണം guys ❣️❣️❣️ Hitler 😍 മമ്മുക്കയുടെ birthday ദിവസം അതിന്റെ വിശേഷങ്ങൾ കേൾക്കാൻ കഴിയുമ്പോൾ 👌👌👌
@Dhoni3461
@Dhoni3461 2 жыл бұрын
ജഗതീഷ്, പൊളിച്ചു
@designerpaperbags
@designerpaperbags 2 жыл бұрын
സുഹൃത്തുക്കളെ.. എല്ലാവർക്കും ഓണാശംസകൾ 💗
@sonugeethu5068
@sonugeethu5068 2 жыл бұрын
Siddiquelal@ Mukesh combooo😍😍😍
@narayananchamiyappanpillai9716
@narayananchamiyappanpillai9716 2 жыл бұрын
ഇതു കണ്ട ശേഷം ആ പഴയ ചേട്ടൻ എങ്ങാനും വിളിച്ചിരുന്നോ 😂
@rajeeshvk2875
@rajeeshvk2875 2 жыл бұрын
ഹിറ്റ്ലർ ഞാൻ ആദ്യമായി ഒറ്റയ്ക്ക് പോയി കണ്ട സിനിമയാണ് പോക്കറ്റിൽ നിന്ന് ടിക്കറ്റിൻ്റെ പാതി CIDകൾ സഹോദരങ്ങൾ കണ്ടു പിടിച്ചു ഇന്നും തിയറ്ററിലെ സീറ്റിലിരിക്കുമ്പോൾ ' പഴയ കാലം ഓർമ്മ വരും
@muhammedasmil577
@muhammedasmil577 2 жыл бұрын
100 Subscribers Aakaan Sahaayikkanam Bro.
@rajeeshvk2875
@rajeeshvk2875 2 жыл бұрын
@@muhammedasmil577 ഒരിക്കലും സഹായിക്കില്ല താങ്കൾക്ക് കഴിവ് ഒണ്ടെങ്കിൽ ഇതുപോലെ ആരോടും ഇതുപോലെ യാചിക്കേണ്ടി വരില്ല അതുകൊണ്ട് സബ്സ്ക്രിഷന് വേണ്ടി ഇരക്കാതെ ' മാന്യമായി പരിപാടികൾ ചെയ്യു
@Sreejith_calicut
@Sreejith_calicut 2 жыл бұрын
കഥ പറച്ചിൽ ഒരു അത്ഭുതം ആയി തോന്നിയത് ഇക്ക സംസാരിക്കുന്നതു കേട്ടപ്പോൾ ആണ് ❤ക്യാമറ നോക്കി ആണോ അതോ ആരേലും മുന്നിൽ ഇരുന്നാണോ സംസാരിക്കുന്നതു എന്ന് മനസ്സിൽ ആവുന്നില്ല
@muhammedasmil577
@muhammedasmil577 2 жыл бұрын
500 Subscribers ആകാൻ സഹായിക്കണം Bro.
@jithin_dq_9287
@jithin_dq_9287 2 жыл бұрын
ഞാനും-ലാലും 🥰
@muhammedasmil577
@muhammedasmil577 2 жыл бұрын
100 Subscribers Aakaan Sahaayikkanam Bro.
@arunvalsan1907
@arunvalsan1907 2 жыл бұрын
@@muhammedasmil577 Report cheythu kazhinju ketto udaney poottikketti pokaan ready aayikko
@nas_07
@nas_07 2 жыл бұрын
സൂപ്പർ ഹിറ്റ്കളായ ഹിറ്റ്ലറും chronic ബാച്ചിലറും ഇഷ്പ്പെടാത്തവർ ആരുണ്ട് 💚❤️🧡💚🧡🧡💚
@charlicharli3903
@charlicharli3903 2 жыл бұрын
Njanund
@arunvalsan1907
@arunvalsan1907 2 жыл бұрын
@@charlicharli3903 LADIES N GENTLEMEN fan Aayirikkum alle?
@nas_07
@nas_07 2 жыл бұрын
ഹാവൂ ഒരാളെങ്കിലുംണ്ടല്ലോ സമാധാനം 🤣
@anoop3789
@anoop3789 2 жыл бұрын
Only chronic bachelor
@charlicharli3903
@charlicharli3903 2 жыл бұрын
@@arunvalsan1907 alla… In Harihar Nagar aanu…
@wingsofdreamz2748
@wingsofdreamz2748 2 жыл бұрын
ഇന്നലത്തെ എപ്പിസോഡ് ഇപ്പം തീർന്നതേയുള്ളു.. അപ്പോയോക്കും വന്നു ഇന്നത്തേത്..
@kasimkp462
@kasimkp462 2 жыл бұрын
Hitlar evergreen movie mammokka Poli megatastar indea
@wingsofdreamz2748
@wingsofdreamz2748 2 жыл бұрын
എന്തായാലും രണ്ടു പേരും നല്ല പ്രായത്തിൽ ഞങ്ങളെ പോലെ വലിയ കോഴികൾ ആയിരുന്നു അല്ലെ..
@SabuXL
@SabuXL 2 жыл бұрын
ഹഹഹാാ 😀 ചങ്ങാതീ. കോഴി വേറെയാണ് ട്ടോ 😂. ഇത് ചുമ്മാ റോമിയോ മാത്രം. വായ്നോട്ടം എന്നാണ് അക്കാലത്ത് ഞങ്ങൾ സ്വയം വീമ്പ് പറയുന്നത്.
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 2 жыл бұрын
Aa paavam ettan ♥️☹️
@aisha_pri
@aisha_pri 3 ай бұрын
Sathyam enthoru potta ayitta siddique parayane “enik nalla rasam thonu polum” 😡
@ageorgedxb
@ageorgedxb Жыл бұрын
RIP dear ikka...😢 we will miss u. (08 Aug 2023. 09:00 PM)
@rubiahaneef8675
@rubiahaneef8675 Ай бұрын
Rip legend, 05.10.24
@beatyouofficial116
@beatyouofficial116 2 жыл бұрын
മമ്മൂക്ക...ഇത് എന്റെ മുടി..ഞാൻ ഇഷ്ടം പോലെ ചെയ്യും 😂😂😂😂
@muhammedasmil577
@muhammedasmil577 2 жыл бұрын
500 Subscribers ആകാൻ സഹായിക്കണം Bro.
@sivakumarsiva1923
@sivakumarsiva1923 2 жыл бұрын
ഹിറ്റലര്‍.....കോഴിക്കോട് ബ്ളൂഡയമണ്ട്....
@muhammedasmil577
@muhammedasmil577 2 жыл бұрын
100 Subscribers Aakaan Sahaayikkanam Bro.
@murshidpvmurshidpv9641
@murshidpvmurshidpv9641 2 жыл бұрын
ya
@ajik2000
@ajik2000 2 жыл бұрын
ഇന്നും ആ ഹിറ്റ്ലർ ഷർട്ടുകൾ എന്റെ കൈയിലുണ്ട്...
@rkp3909
@rkp3909 Жыл бұрын
😅
@മാനിഷാദ
@മാനിഷാദ 2 жыл бұрын
ഈ കഥ കേൾക്കുന്ന സുന്ദരിയും പൊന്നാങ്ങളയും 😀
@muhammedasmil577
@muhammedasmil577 2 жыл бұрын
500 Subscribers ആകാൻ സഹായിക്കണം Bro.
@മാനിഷാദ
@മാനിഷാദ 2 жыл бұрын
@@muhammedasmil577 നാളെ ഒരു ടവലും എടുത്ത് പള്ളിയുടെ മുൻപിൽ ചെല്ല്
@SabuXL
@SabuXL 2 жыл бұрын
@@മാനിഷാദ ഹഹഹാാ ചങ്ങാതീ പിന്നല്ലേ 🤣. വെറുപ്പിക്കലിനൊക്കെ ഒരു പരിധി ഇല്ലേ. 🙄
@VasanL-j7m
@VasanL-j7m Жыл бұрын
RIP 🙏🙏 the one n only Sidique...
@swaminathan1372
@swaminathan1372 2 жыл бұрын
സൂപ്പർ മെഗാഹിറ്റ് 'ലർ ഇങ്ങനെയായിരുന്നു സിനിമ വൻ വിജയമായി കഴിഞ്ഞപ്പോൾ പത്രങ്ങളിൽ വന്ന പോസ്റ്റർ...🤗🤗🤗 മമ്മൂട്ടിയുടെ ഏറ്റവും മികച്ച വേഷങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ മാധവൻകുട്ടി ഉണ്ടായിരിക്കും...👍👍👍
@irshadhussain7312
@irshadhussain7312 2 жыл бұрын
Athanu nammude mammukka ❤❤
@prasadkvprasadkv6384
@prasadkvprasadkv6384 2 жыл бұрын
ഹിറ്റ്ലർ ❤️❤️❤️❤️
@muhammedpavassafatlp9638
@muhammedpavassafatlp9638 2 жыл бұрын
Megastar 💜 💙 💚
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
Great 👍
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹
@ashaunni8833
@ashaunni8833 Жыл бұрын
ലാൽ നോക്കുമ്പോൾ സിദ്ദിഖിന്റെ കഥകളെല്ലാം സൂപ്പർ ഹിറ്റ്. അതുവച്ച് മറ്റുള്ളവർ കാശുണ്ടാക്കുന്നു. അതുകൊണ്ടായിരിക്കാം ബുദ്ധിമാനായ ലാൽ നിർമ്മാണത്തിലേക്ക് കടന്നത്. സിദ്ധിക്ക് പാവം നന്മ നിറഞ്ഞവൻ..
@Ssn861
@Ssn861 2 жыл бұрын
അന്നത്തെ Troll ആണ് ആ പയ്യൻ വരച്ച ചിത്രം ❣️
@SGFMalappuram
@SGFMalappuram 2 жыл бұрын
ജെയിംസ് ബോണ്ട്‌ കോമഡി സീരിസ് എപ്പിഡോസ് 27
@anumacha2255
@anumacha2255 2 жыл бұрын
Happy onam ✌️💓
@carasik4771
@carasik4771 2 жыл бұрын
ഹിറ്റ്ലറിന് നാലല്ല അഞ്ചു സഹോദരിമാരാണ് ഇളവരസി വാണിവിശ്വനാഥ്‌ സുചിത്ര ചിപ്പി സീത
@mohammedsaleem3357
@mohammedsaleem3357 Жыл бұрын
റാം ജി റാവു, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ ... മമ്മൂട്ടി, മോഹൻലാൽ സൂപ്പർ താരങ്ങളില്ലാതെ സിനിമ വിജയിക്കില്ലെന്ന വിശ്വാസം തകർത്ത കൂട്ടുകെട്ട്. അതാണ് മലയാള സിനിമയിലെ ഇവരുടെ ചരിത്ര നിയോഗം
@josegeorge7772
@josegeorge7772 2 жыл бұрын
Happy Onam
@Bijakrishna
@Bijakrishna 2 жыл бұрын
Njan 1st year pre-degree kku padikkumbol Thiruvananthapuram Dhanya theater il kandatha, Hitler. Was houseful at that day.
@ajayajayakumar.s9215
@ajayajayakumar.s9215 Жыл бұрын
Sooper MegaHit'ler....
@nationalsyllabus962
@nationalsyllabus962 2 жыл бұрын
മമ്മൂക്ക അവരോട് പറഞ്ഞത് ഇങ്ങനെയാണ്.... ബിജിഎം.... ലോകത്തിൽ ആദ്യമായി ബിജിഎം ലൂടെ മറുപടി പറഞ്ഞ നടൻ
@muhammedasmil577
@muhammedasmil577 2 жыл бұрын
മമ്മൂക്ക നമ്മുടെ മുതാണ്.500 Subscribers ആകാൻ സഹായിക്കണം Bro.
@msal354
@msal354 Жыл бұрын
നേരിട്ട് കാണാനും പരിചയപ്പെടാനും ശ്രമിക്കാഞ്ഞതിൽ അടങ്ങാത്ത ഖേദം
@MohammedAli-xk5ik
@MohammedAli-xk5ik Жыл бұрын
ente sidhike nee vittupoyille 😢
@ananduvm4448
@ananduvm4448 3 ай бұрын
🥺💔 SIDDIQUE 😢 IKKA 😭💔
@kannan991
@kannan991 2 жыл бұрын
ഹലോൺ, ഈ ഹിറ്റ്ലർ മാധവൻകുട്ടീടെ വീടെവിടെയാണ്?
@Mohammedali-qz5cl
@Mohammedali-qz5cl 2 жыл бұрын
👌👌👌ഹിറ്റ്ലർ
@shinasshafi4140
@shinasshafi4140 2 жыл бұрын
bayankara agrahamanu sir nte filmil act cheyanam ennu
@dratheist3859
@dratheist3859 2 жыл бұрын
🔥🔥🔥
@sabukarimbil2576
@sabukarimbil2576 2 жыл бұрын
സിദ്ദിഖ് ലാൻ വീണ്ടും ഒന്നിക്കുന്നു. ഇങ്ങനൊരു വാർത്ത കേൾക്കാൻ ആണ് ഞങ്ങൾ സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്
@SabuXL
@SabuXL 2 жыл бұрын
എന്ത് കാര്യം ചങ്ങാതീ 🙄. അവർ ഒരുമിച്ച രണ്ടു പടങ്ങൾ ആയിരുന്നു ഫുക്രിയും , കിംഗ് ലയറും. എന്തായി അവസ്ഥ എന്ന് ഓർക്കുക. 🤝
@manusudharnan3351
@manusudharnan3351 2 жыл бұрын
ഇവർ രണ്ടുപേരും ഇനി direct ചെയ്യേണ്ട
@cinematheater2609
@cinematheater2609 2 жыл бұрын
@@SabuXL brother fukry സിദ്ദിഖ് ഒറ്റയ്ക്ക് ചെയ്ത padamalle
@desingnacdesignisasimplela7927
@desingnacdesignisasimplela7927 2 жыл бұрын
ഇവരുടെ എല്ലാ സിനിമകളും ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറിയിൽ കൂടെയാണ് സഞ്ചരിക്കുന്നത്
@aisha_pri
@aisha_pri 3 ай бұрын
Ramji rao speaking and godfather il illallo
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 2 жыл бұрын
Mammookka യുടെ മുടി 🌺 dulqaer നും 🌺
@sumeshpv5316
@sumeshpv5316 2 жыл бұрын
ഹാപ്പി ഓണം
@vidhyarahul
@vidhyarahul 2 жыл бұрын
"HITTLER" 😆
@themujimuji
@themujimuji 2 жыл бұрын
next എപ്പിസോഡ് വൽക്കഷ്ണം പൊളിച്ചു
@somarajmancha
@somarajmancha 2 жыл бұрын
ഓണാശംസകൾ
@arfanarfu4457
@arfanarfu4457 2 жыл бұрын
Love this channel💝 👇
@Anjana-
@Anjana- 8 ай бұрын
5:26 thread 😅
@mohammedshariq495
@mohammedshariq495 2 жыл бұрын
😍
@MsRoshith
@MsRoshith 2 жыл бұрын
👌🏼👌🏼👌🏼
@ABINSIBY90
@ABINSIBY90 2 жыл бұрын
സിദ്ദിഖിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം..
@shaginkumar
@shaginkumar 2 жыл бұрын
❤️❤️❤️❤️
@shanushanu1996
@shanushanu1996 2 жыл бұрын
കഴിഞ്ഞത് ഒക്കെ കഴിഞ്ഞു , സിദ്ധിക്ക്, ലാൽ ജോസ്, സത്യൻ അന്തിക്കാട്, ഒക്കെ ഇനിയും പടം പിടിക്കാതിരിക്കലാണ് മലയാള സിനിമയ്ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന! You can still live on past glory!
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
😍👌🙏
@hareeshnettissery1731
@hareeshnettissery1731 Жыл бұрын
സാര്‍ ഞങ്ങളെ വിട്ട് പോയി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല
@AnilKumar-ng4zr
@AnilKumar-ng4zr 2 жыл бұрын
Please explain "Hitler" impact and career relife for Chiranjeevi.
@shinajvh1140
@shinajvh1140 2 жыл бұрын
Hitler shirt എന്തൊരു കൊതിയായിരുന്ന് ഒരെണ്ണം കിട്ടാൻ ..
@ajithpanaparambil2172
@ajithpanaparambil2172 2 жыл бұрын
👍
@sudheerbabu1739
@sudheerbabu1739 2 жыл бұрын
"അവളൊന്നൊച്ച വെച്ചിരുന്നുവെങ്കിൽ, ഒന്നുറക്കെ കരഞ്ഞിരുന്നുവെങ്കിൽ ഞാനുണരുമായിരുന്നു മാധവൻകുട്ടീ " എന്ന ഡയലോഗ് എത്ര പേര് ഓർക്കുന്നുണ്ട്???
@muhammedasmil577
@muhammedasmil577 2 жыл бұрын
100 Subscribers Aakaan Sahaayikkanam Bro.
@shadowmedia7642
@shadowmedia7642 2 жыл бұрын
@@muhammedasmil577 റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കും ഓടിക്കോ 😆
@MASTERMINDSindia
@MASTERMINDSindia 2 жыл бұрын
എം ജി സോമൻ 😂😂😂
@arunvalsan1907
@arunvalsan1907 2 жыл бұрын
@@shadowmedia7642 jnaan report cheythu kazhinju
@joannajijo9804
@joannajijo9804 2 жыл бұрын
@@muhammedasmil577 എന്റെ മോനെ
@tharikulazeez7213
@tharikulazeez7213 2 жыл бұрын
Siddhik paranja oru karyam und ...aah kalakattathil Tamil cinema odunna pole thanne mammootyude Tamil dubbed movies Tamil naatil odumairunnu ...adhinn manasilakm aah nadante annathe range 💎💎💎
Siddique 28 | Charithram Enniloode 2199 | Safari TV
21:15
Safari
Рет қаралды 128 М.
Siddique 31 | Charithram Enniloode 2202 | Safari TV
21:56
Safari
Рет қаралды 97 М.
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 9 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН
R K Jayarajan - 27 | Charithram Enniloode 2595 | Safari TV
23:43
Siddique 21 | Charithram Enniloode 2192 | Safari TV
22:15
Safari
Рет қаралды 126 М.
Siddique 32 | Charithram Enniloode 2203 | Safari TV
23:35
Safari
Рет қаралды 161 М.
Siddique 29 | Charithram Enniloode 2200 | Safari TV
23:51
Safari
Рет қаралды 225 М.
Siddique 26 | Charithram Enniloode 2197 | Safari TV
23:30
Safari
Рет қаралды 421 М.
Siddique 08 | Charithram Enniloode 2179 | Safari TV
20:16
Safari
Рет қаралды 90 М.
Siddique 38 | Charithram Enniloode 2209 | Safari TV
21:55
Safari
Рет қаралды 351 М.
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 9 МЛН