Siddique 40 | Charithram Enniloode 2211 | Safari TV

  Рет қаралды 135,330

Safari

Safari

Күн бұрын

Siddique 40 | Charithram Enniloode 2211 | Mohanlal | Safari TV
#CharithramEnniloode #SafariTV #Siddique #MalayalamCinema
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 318
@nas_07
@nas_07 2 жыл бұрын
എല്ലാ ദിവസവും എപ്പിസോഡ് ഇടാനുള്ള ഒപ്പ്‌ ശേഖരണം ..എല്ലാവരും ഇവിടെകുത്തിയിട്ട് പോയ്‌കൊള്ളൂ 😂😂😂
@dhyandevshyju512
@dhyandevshyju512 2 жыл бұрын
🤣🤣🤣
@Vilvo53
@Vilvo53 Жыл бұрын
He is no more. Oru varsham aayittilla njan athehathe kandirunnu. Enthu paavam manushyana
@winit1186
@winit1186 2 жыл бұрын
കേരളത്തിൽ ഏറ്റവും film friendly ആയിട്ടുള്ള ജില്ല പാലക്കാടാണ്..... അവരുടെ നാട്ടിൽ സിനിമ ഷൂട്ട് ചെയ്യുന്നതിൽ അഭിമാനിക്കുന്ന, ഇത്രേം സഹകരിക്കുന്ന ജനങ്ങൾ വേറെയില്ല....
@sajjanmedayil1428
@sajjanmedayil1428 2 жыл бұрын
ഒരുപാട് നാളിന് ശേഷം ഹിന്ദി സിനിമയിൽ നിന്നും വളരെ ഹിറ്റ്‌ ആയ ഗാനം " തേരി മേരി " ഇന്ന് കേട്ടാലും ആ പുതുമ നഷ്ടമാകാതെ അതേ ഫീലോട് കൂടി കേൾക്കാൻ, കൂടെ ഡാൻസ് ചെയ്യാൻ പറ്റിയ ഗാനം ഒരുക്കിയതിന് ഇക്കാക്ക് പ്രേത്യേകം നന്ദി.
@kishorejacob671
@kishorejacob671 2 жыл бұрын
പ്രിയദർശൻ ആയിരിക്കും ആ ഫോണിലെ ഫ്രണ്ട്
@abhishekprasad8846
@abhishekprasad8846 Жыл бұрын
മികച്ച കലാകാരനെക്കാൾ ഉപരി പകരം വെക്കാൻ ഇല്ലാത്ത ഒരു വ്യക്തിത്വം ആണെന്ന് ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ മനസ്സിലായി. We miss you sir♥️
@sahirpps6252
@sahirpps6252 2 жыл бұрын
1989ലെ ഓണ കാലത്ത് വൻ സിനിമകളെ കാത്തിരിക്കുന്ന സമയം ഓണച്ചിത്രങ്ങൾ വരുന്നതിനു മുമ്പായി ഗ്യാപ് ഫില്ല് ചെയ്യാനായി ഒരു ചെറിയ സിനിമ വരുന്നു.. ഒടുവിൽ ഓണാസിനിമകളെ പിന്നിലാക്കി ആ ചെറിയ സിനിമ വൻ വിജയം നേടുന്നു അന്ന് ഡേറ്റ് ചോദിച്ചിട്ട് കൊടുക്കാതിരുന്ന ജയറാം മാത്രമല്ല സൽമാൻഖാൻ വരെ ആ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ കാത്തിരിക്കുന്നു ഇത് ചരിത്രം ❤️‍🔥
@SabuXL
@SabuXL 2 жыл бұрын
🤗👏🤝
@amusebrothers9524
@amusebrothers9524 2 жыл бұрын
👏👏👏👍
@sameerchemmazhathu4473
@sameerchemmazhathu4473 2 жыл бұрын
ജയറാമിന് നേരംവെളുക്കാന്‍ ഒരുപാട് പാടാ ആള് നല്ലമനുഷ്യനാണ് പക്ഷേ തിരഞ്ഞെടുപ്പ് പാളിപോകും
@renjithr1245
@renjithr1245 2 жыл бұрын
?
@SabuXL
@SabuXL 2 жыл бұрын
@@renjithr1245 എന്തേ ചങ്ങാതീ ഒരു ചോദ്യ ചിഹ്നം..?🤔
@sreejasuresh1893
@sreejasuresh1893 2 жыл бұрын
ഭാഷകളിലെ സിനിമയുടെ വ്യത്യാസം സിദ്ദിക്കയുടെ വാക്കുകൾ കേട്ടപ്പോൾ ശെരിക്കും മലയാളി പൊളിയാണ് എന്ന് പറച്ചിൽ ഓർത്ത് ചിരിച്ചു പോയി. എന്നാലും സൽമാന്റെ ചോദ്യം മലയാളത്തിൽ ഒരുപാട് ഫ്രെണ്ട്സ് ഉണ്ടല്ലേ.. എന്നാവോ ഇനിയൊരു മാറ്റം തേരി മേരി സോങ്‌ ഒരുപാട് ഇഷ്ടം
@acvidhu
@acvidhu 2 жыл бұрын
എറണാകുളം സരിതയിൽ ആണ് ബോഡിഗാർഡ് മലയാളം fdfs കാണുന്നത്. കല്യാണം കഴിഞ് ആദ്യ സിനിമയായിരുന്നു ഞങൾ രണ്ട് പേരുടെയും. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. മികച്ച ക്ളൈമാക്സ്‌ ആയിട്ടുപോലും മുൻ ചിത്രങ്ങളുടെയത്ര വിജയം ഉണ്ടായിരുന്നില്ല എന്നത്‌ സത്യമാണ്. എന്റെ കല്യാണ സിഡിയിലെ പാട്ടുകളിൽ ചിലത് ഈ സിനിമയിലെ ആണെന്നത് സന്തോഷം പകരുന്നു.
@abz9635
@abz9635 2 жыл бұрын
Hindiyil വൻ വിജയം ആയിരുന്നു
@SabuXL
@SabuXL 2 жыл бұрын
@@abz9635 പുള്ളി മലയാളം സിനിമ കണ്ട അനുഭവം ആണ് ചങ്ങാതീ പറയുന്നത്. 🤝
@annmaria01
@annmaria01 2 жыл бұрын
ഞാനും ആദ്യ ദിവസം സരിതയിൽ കണ്ടതാണ്..അന്ന് ദിലീപിന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ പതിവില്ലാത്ത മേളം ഒക്കെ ഉണ്ടായിരുന്നു..
@sameerchemmazhathu4473
@sameerchemmazhathu4473 2 жыл бұрын
അത്ഭുതമാണ് ഡയറക്ട്ടര്‍സിദ്ധീഖ് സര്‍ മലയാളത്തിന്‍റെ No 1കാരണം സല്‍മാനെവരെയും വെച്ച് പടമെടുത്ത് വിജയിപ്പിച്ചു
@s.a.k.6659
@s.a.k.6659 2 жыл бұрын
ഹിന്ദിയിലെ 'തേരീ മേരീ മേരീ തേരീ' സോംഗ് സൂപ്പർ ഹിറ്റ്.
@moviespott
@moviespott 2 жыл бұрын
am proud that i worked as assitant director in bollywood
@shindonbaby5804
@shindonbaby5804 2 жыл бұрын
Onju podey..ni velo bhojpuri cinima assist cheythitundavm..atala Bollywood ketta
@ABINSIBY90
@ABINSIBY90 2 жыл бұрын
ഹിന്ദി ബോഡിഗാർഡിലെ പാട്ടുകളും സൂപ്പറായിരുന്നു.
@rajeena2659
@rajeena2659 2 жыл бұрын
എനിക്ക് ബോഡി ഗാർഡ് സിനിമ മലയാളവും ഹിന്ദിയും വളരെ ഇഷ്ടം
@Kennyg62464
@Kennyg62464 Жыл бұрын
മലയാള സിനിമയയെ വളർത്തിയ സംവിധായകൻ ♥♥പ്രണാമം 🙏....🌹🌹🌹🌹🙏
@SabuXL
@SabuXL Жыл бұрын
🙄🤝
@Manu-p8r
@Manu-p8r Жыл бұрын
Valarthiyavar bharathan padmarajante kg George I v Sasi aravindhan
@Manu-p8r
@Manu-p8r Жыл бұрын
Hasyathinte vasanthakaalam theerthavar 1 sidhiquelal 2 priyadarshan 3
@aswinjr100
@aswinjr100 2 жыл бұрын
Siqqique ikkayude ormashakthi and presentation ❤️❤️🔥🔥. Great Person😍❤️
@joefrancisdominic5138
@joefrancisdominic5138 2 жыл бұрын
തിങ്കളാഴ്ച മുതൽ ജോലി കഴിഞ്ഞു കിടക്കാൻനേരം Siddique കഥ അത് നിർബന്ധം
@sinilalks7270
@sinilalks7270 2 жыл бұрын
Simple sincere and logical observation in ur each sentences, i am not into film making, but still u r inspiring us to dedicate more in our area of operations A lot of Respect sir 🙌
@tmm7442
@tmm7442 Жыл бұрын
Greatful to SG for documenting Sidique life.
@kasimma4221
@kasimma4221 Жыл бұрын
നല്ലൊരു മനസ്സിന്റെ ഉടമ സത്യം സ്നേഹം അതാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം പണാമം 🙏🙏🙏🙏🙏
@Linsonmathews
@Linsonmathews 2 жыл бұрын
ഹിന്ദിയിൽ 100cr+ കളക്ഷൻ നേടിയ സിനിമ 😍 bodyguard 👌👌👌
@dratheist3859
@dratheist3859 2 жыл бұрын
Second film allee??? After 3 idiots??
@jeffinjoseph8662
@jeffinjoseph8662 2 жыл бұрын
300 crore
@sebajo6643
@sebajo6643 2 жыл бұрын
250 cr
@janbazrishi
@janbazrishi 2 жыл бұрын
@@jeffinjoseph8662 234 cr athum 2011il.
@janbazrishi
@janbazrishi 2 жыл бұрын
@@sebajo6643 234cr
@acvidhu
@acvidhu 2 жыл бұрын
ചുമ്മാതല്ല നയൻ താര ഫോണിൽ കൂടി കഥ പറഞ്ഞിട്ടും accept ചെയ്തത്. അങ്ങയെ കേട്ടിരിക്കാൻ നല്ല രസമാണ് ..
@swamybro
@swamybro 2 жыл бұрын
ബിഗ് ബ്രദർ 🤭
@Miscxpres
@Miscxpres 2 жыл бұрын
@@swamybro എല്ലാവരുടെയും എല്ല movies വിജയിക്കണം എന്നില്ല...അങ്ങനെയാണെങ്കിൽ നിർമാതാക്കൾക്ക്, aa directore മാത്രം വെച്ച് പടം ചെയ്താൽ പോരെ...
@babitheshbabu168
@babitheshbabu168 Жыл бұрын
​@@swamybroതാങ്കൾക്ക് ഒരു short ഫിലിം എടുക്കാൻ കഴിവുണ്ടോ.
@swamybro
@swamybro Жыл бұрын
@@babitheshbabu168 കഴിവ് ഇല്ലെങ്കിൽ എടുക്കില്ല. എടുത്ത് നാണം കെടില്ല.
@babitheshbabu168
@babitheshbabu168 Жыл бұрын
@@swamybro ഒരു director ന്റെ എല്ലാ പടങ്ങളും വിജയിക്കണം എന്നില്ല.സിദ്ധിഖ് എന്ന ഡയറക്ടർ ഒരു ലെജൻഡ് തന്നെ ആണ്. എന്റെ ഒക്കെ കുട്ടിക്കാലത്തു സിനിമയിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അപൂർവം ഡയറക്ടർ മാരിൽ ഒരാൾ. ഒപ്പം നല്ല ഒരു മനുഷ്യനും.
@JihasJalu
@JihasJalu 2 жыл бұрын
ഹിന്ദിയിൽ ഒരു മെഗാ ഹിറ്റ് ഒരുക്കിയിട്ടും, പിന്നീട് അവിടെ തുടരാതിരുന്നത് എന്റെ അഭിപ്രായത്തിൽ നന്നായി. ഇതിനാണ്, സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക എന്ന് അക്ഷരാർത്ഥത്തിൽ പറയുന്നത്.
@nazertirur5168
@nazertirur5168 2 жыл бұрын
സൗദിയിൽ അന്ന് ബോഡി ഗാർഡ് DVD കാസറ്റ് ഇട്ടാണ് സിനിമ കാണാനിരുന്നത്. ചുമ്മാ നേരം പോക്ക് സിനിമ പോലെയാണ് പടം തുടക്കത്തിൽ .. പിന്നെ പിന്നെ പിടിച്ചിരുത്തുകയായിരുന്നു. എന്ത് കൊണ്ട് മലയാളികൾ അർഹിക്കുന്ന വിജയം ഈ പടത്തിന് കൊടുത്തില്ലന്ന് അന്ന് ചിന്തിച്ചിരുന്നു.
@ANSR26
@ANSR26 Жыл бұрын
ഹലോ സർ. സാറിന്റെ കഥപറച്ചിൽ വലിയ ഇഷ്ടമാണ്. സ്ഥിരം വീഡിയോസ് കാണാറുണ്ട്. Bodyguard ഇനെ കുറിച് പറയുകയാണെങ്കിൽ malayalam, തമിഴ്, ഹിന്ദി മൂന്ന് languages ഉം ഈ film കണ്ട ആളാണ് ഞാൻ. സത്യം പറയാല്ലോ ഈ ഫിലിമിൽ ദിലീപ് വൻ miscast ആയിട്ടാണ് അന്ന് മുതലേ എനിക്ക് തോന്നിയിട്ടുള്ളത്. കുറച്ചൂടെ young ആയ ഒരു actor വേണമായിരുന്നു. തമിഴ്, ഹിന്ദി was ok for me. പിന്നേ മലയാളികൾ film friendly അല്ല എന്നത്. അത് മലയാളികൾക്ക് വിവരം ഉള്ളത്കൊണ്ടാണെന്ന് എനിക്ക് തോന്നുന്നത്.ഭൂരിഭാഗം മലയാളികളെ സമ്മന്തിച്ച് സിനിമ ഒരു entertainment മാത്രമാണ്. അല്ലാതെ സിനിമയെയും സിനിമാക്കാരെയും എന്തോ വലിയ മഹാസംഭവാമായി കാണുകയും ആരാധിച്ചു നടക്കുകയും ചെയ്യുന്ന ആൾക്കാർ ഇവിടെ കുറവാണ്. ഏതൊരു ജോലിയും പോലെ ഒരു ജോലി അല്ലെ ഇതും. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുന്നു, പ്രതിഫലം വാങ്ങി പോകുന്നു. Thats all. മറ്റെല്ലാം മറന്ന് ഇതിനോട് cooperate ചെയ്യാൻ മാത്രം ഇതിലെന്താ ഉള്ളത്. പിന്നേ tax ഇന്റെ കാര്യം. നിങ്ങൾ കൊടുക്കുന്ന tax കൊണ്ട് ഒരു നല്ല റോഡ് പോലും ഇവിടെ ഇല്ല. 🥴🥴🥴🥴
@sajijoseph3357
@sajijoseph3357 2 жыл бұрын
When next movie will be happening? Waiting very eagerly!!
@omkar8247
@omkar8247 2 жыл бұрын
പലർക്കും കൊള്ളുന്ന ഒരു എപ്പിസോഡ് 😀
@pachus161
@pachus161 2 жыл бұрын
Watching every Eposode. Siddiq ❤❤
@Roby-p4k
@Roby-p4k 2 жыл бұрын
*ഇതുവരെ ഫിംഗർ പ്രിന്റ് സിനിമയുടെ വിശേഷം 🤔🤔ഇതുവരെ പറഞ്ഞിട്ടില്ല*
@vinodvarghese2399
@vinodvarghese2399 2 жыл бұрын
ദയവായി ആ സിനിമയുടെ ഡീറ്റെയിൽസ് ഒന്ന് വിശദീകരിക്കാമോ
@hareeshmr1398
@hareeshmr1398 2 жыл бұрын
Correct
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
അത് ആരുടെ സിനിമയാണ്.
@fai3km344
@fai3km344 2 жыл бұрын
😲😲😲
@chainsmokerzzz1318
@chainsmokerzzz1318 2 жыл бұрын
@@vinodvarghese2399 screen play pulli aanu
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹🌹താങ്കളുടെ ദീർഘവീഷ്ണം, സത്യസന്ധത എല്ലാം ഈ സംസാരത്തിൽ വ്യക്തമാണ്
@nas_07
@nas_07 2 жыл бұрын
10:13 ഒറ്റപ്പാലം ഷൊർണുർ ...കേരളത്തിലെപൊള്ളാച്ചി ഫിലിം ഷൂട്ടിംഗ് freindly👍👍👍👍👍👍👍👍👍 നമ്മൾ എന്തോരം പടങ്ങൾ കണ്ടു ആഭാഗങ്ങളിൽ ഷൂട്ട് ചെയ്തത് 📽📽📽🎞🎞🎥📽📽📽📽
@annmaria01
@annmaria01 2 жыл бұрын
എറണാകുളം ജില്ലയിൽ എന്താടോ കുഴപ്പം..ഇവിടെ ആരും ശല്യം ചെയ്യാൻ പോവാറില്ല.. ഇനി പോയാൽ തന്നെ മറ്റു ജില്ലകളിൽ ഉള്ളവർ ആയിരിക്കും..
@sreeprus1354
@sreeprus1354 Жыл бұрын
നല്ല കലാകാരൻ 🙏പ്രണാമം 🙏
@TheAneesmohamed
@TheAneesmohamed 2 жыл бұрын
ഇവിടത്തെ മാധ്യമങ്ങള്‍ എല്ലാം പുതിയ പുതിയ ബുദ്ധിമുട്ടുകൾ ആയിട്ടാണ് ഓരോ പ്രശ്‌നങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് സൃഷ്ടിക്കുന്നത്
@vidhyarahul
@vidhyarahul 2 жыл бұрын
Sir.. here we are not aware of the taxes paid by the movie industry to the government cos public is not benefitted by those taxes. All we get are poor infrastructure (esp. roads) and entertainment at our own expense (once in a while.. in the form of movies ) 😀
@soberforever5375
@soberforever5375 2 жыл бұрын
Ithu vare vanna episodesil ithu vare thaan cheytha nalla kaaryangal allathe thanikku pattiya oru thetto abadhamo siddique paranjittilla.. aarayalum enthenkilum thettokke cheythu kaanille.. ellaam parayunnathanu ithu polathe showyude bhangi.. thats y dennis joseph episodes were awesome
@Roby-p4k
@Roby-p4k 2 жыл бұрын
*ഞാൻ തിയറ്ററിൽ അമിത പ്രതീക്ഷവെച്ച് കണ്ട സിനിമയാണ് ബിഗ് ബ്രദർ.. അതിനു കാരണം സിദ്ദിഖ് ഇക്ക പ്രൊഡ്യൂസർ ചെയ്ത സിനിമ ആയതുകൊണ്ടാണ്.. പക്ഷെ എനിക്ക് തീർത്തും നിരാശ നൽകിയ സിനിമ എന്നാൽ ബിഗ് ബ്രദർ സിനിമയിലെ ആശയം നല്ലതാണ്.. എന്നാൽ ആവിഷ്കാരണ രീതിയിലും സ്ക്രിപ്റ്റ് ഒരുപാട് പോരായ്മ വന്നിട്ടുണ്ട് .. . അതിന്റെ ഏറ്റവും വലിയ തെളിവ് ഇന്റർവെൽമുൻപ് തന്നെ ഒളിഞ്ഞിയിരിക്കുന്ന വില്ലൻ ആരാണ് ഓട്ടോമാറ്റിക് മനസ്സിലായി..എന്നാൽ സെക്കന്റ്‌ പാർട്ട്‌ പകുതിയാകുമ്പോൾ കാര്യംപൂർണ്ണമായികാണുന്നപ്രേക്ഷകന് പിടി കിട്ടും... അതുപോലെയാണ് പല കാര്യങ്ങളും.. എങ്കിലും കുറച്ചു കൂടി നന്നാക്കിയിരുന്നു എങ്കിൽ നല്ലൊരു വിജയസിനിമയ്ക്ക് സാധ്യത ഉണ്ടായിരുന്നു*
@abz9635
@abz9635 2 жыл бұрын
അടുത്തത് പടം നന്നാകും
@ABINSIBY90
@ABINSIBY90 2 жыл бұрын
ബിഗ് ബ്രദറിലെ പാട്ടുകൾ മാത്രം കൊള്ളാം
@anilchacko8199
@anilchacko8199 2 жыл бұрын
Proud of you Ikka. Love u❤️❤️❤️❤️
@sameermelethil2211
@sameermelethil2211 2 жыл бұрын
അങ്ങേയുടെ ആദ്യ പരാജയ ചിത്രം ..മലയാളം .തമിഴ്
@ramukunnambath
@ramukunnambath Жыл бұрын
ഇദ്ദേഹത്തെ ആദരിച്ചു കൊണ്ട് ❤ പറയട്ടെ മലയാളി കളകളെ പറ്റി പറഞ്ഞതിന് നന്ദി
@aswinjr100
@aswinjr100 2 жыл бұрын
20:42 Legends🔥❤️
@mackut1825
@mackut1825 2 жыл бұрын
തമിഴിൽ വിജയ് യെപ്പോലെ ഹിന്ദിയിൽ സൽമാനെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയത് മലയാള സിനിമയിലെ സവർണഹിന്ദു ലോബിയുടെ ലീഡറായ പ്രിയദർശനും കൂട്ടരുമാണ്. സിദ്ദിഖ് ഹിന്ദിയിൽ ക്ലിക്കായാൽ പ്രിയദർശൻ ബോളിവുഡിൽ നിന്ന് ഔട്ടാകുമെന്ന് അയാൾക്കറിയാം! മാത്രമല്ല ഒരു കാലത്ത് മലയാള സിനിമയിൽ സവർണഹിന്ദു കഥാപാത്രങ്ങൾ മാത്രമുള്ള ക്ലീഷെ സിനിമകൾ എടുത്തിരുന്ന തിരുവനന്തപുരം നായർ ലോബിയുടെ ആധിപത്യം തകർത്ത് സിനിമ വ്യവസായത്തെ കൊച്ചിയിലേക്ക് കൊണ്ടുവന്നത് അക്കാലത്ത് സൂപ്പർ ഹിറ്റ് സംവിധായകരായ സിദ്ദിഖ് ലാൽ ആയിരുന്നല്ലോ... ആ വൈരാഗ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്!!
@sajeev1017
@sajeev1017 2 жыл бұрын
ഹൊ ഫയങ്കരം തന്നെ
@24vishnunair
@24vishnunair 2 жыл бұрын
സാക്ഷരരായ നിരക്ഷരരാണ് മലയാളികൾ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. സിനിമ ഫ്രണ്ട്‌ലി അല്ല എന്ന് സിദ്ദിഖ്‌ sir പറഞ്ഞതിൽ അത്ഭുതമില്ല.. നേരിട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാത്രമേ മനസ്സിലാവുള്ളു പരോക്ഷമായി കിട്ടുന്ന ഫലങ്ങൾ മനസ്സിലാവില്ല.. അറിഞ്ഞാൽ അല്ലെ മനസിലാവുള്ളു..
@a13317
@a13317 2 жыл бұрын
സിദ്ധിഖ് സാറിന് സൽമാൻഖാനെ വെച്ച് ഒരു പടം കൂടി ചെയ്യാമോ ❤️
@kabeerdaskokkur3185
@kabeerdaskokkur3185 2 жыл бұрын
Cheyyaam time aakatte
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Superb excellent God bless you.. Sunny,Kochi,Kerala
@damodaranudma1515
@damodaranudma1515 2 жыл бұрын
മുമ്പൊക്കെ ഹിന്ദി സിനിമ അധോലോകത്തിന്റെ കയ്യിൽ ആയിരുന്നു.
@dizanm7851
@dizanm7851 2 жыл бұрын
ഇപ്പോഴും
@bimalroy8606
@bimalroy8606 2 жыл бұрын
Sor
@febyjoseph6976
@febyjoseph6976 2 жыл бұрын
ഇതു കണ്ടാണ് ഞൻ എന്തെ ഒരു ദിവസം തുടങ്ങു്ന്നത്......
@annmaria01
@annmaria01 2 жыл бұрын
ഞാനും കോളേജിലെ ഫ്രണ്ട്സും കൂടി ആദ്യ ദിവസം എറണാകുളം സരിതയിൽ ആണ് മലയാളം ബോഡി ഗാർഡ് കാണുന്നത്..അന്നേ എന്റെ ഒരു ഫ്രണ്ട് പറഞ്ഞു ഈ ബോഡി ഗാർഡ് എന്ന കൺസെപ്റ്റ് ഹിന്ദിയിൽ ഒക്കെയെ വർക്ക് ആവൂ..അവിടെ വന്നാൽ ഈ സിനിമ സൂപ്പർ ഹിറ്റ് ആയേനെ എന്ന്..അവൻ പറഞ്ഞ പോലെ തന്നെ സിനിമ ഹിന്ദിയിൽ വന്നതും ബമ്പർ ഹിറ്റ് ആയതും ചരിത്രം.
@raheebkr5471
@raheebkr5471 2 жыл бұрын
കോഴിക്കോട് 😍😍😍😍😍👍🏻 Thank you sir🙏🏻
@vimala2457
@vimala2457 Жыл бұрын
I love himdi body guard. I love salman expecially he has an intensity through his eyes, his dance everything
@nithinenvox
@nithinenvox 2 жыл бұрын
കേരളം 'film friendly' അല്ല, കാരണം വിവരവും വിദ്യാഭ്യാസം ഉള്ളത് കൊണ്ട് തന്നെ ഭൂരിഭാഗം ആളുകൾക്കും സിനിമ ഒരു വിനോദം മാത്രം ആണ്, അല്ലാതെ അതിലപ്പുറം സിനിമയെയും അതിലെ 'താര'ങ്ങളെയും കണ്ണുംപൂട്ടി ആരാധിച്ചു എന്തോ വലിയ സംഭവം ആയി കാണുന്നില്ല. അതുകൊണ്ടു തന്നെ already പരിമിതമായ public infrastructure എല്ലാം ബ്ലോക്ക് ചെയ്ത് സിനിമ പിടിക്കുമ്പോൾ അതിൽ എതിർപ്പ് വരുന്നതും. പിന്നെ ഇപ്പോൾ ഇന്ത്യയിൽ താരതമ്യേന ക്വാളിറ്റി സിനിമ ചെയ്യുന്നതും, നല്ല സിനിമയെ വിജയിപ്പിക്കുന്നതും ഏത് industry ആണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
@vinodvarghese2399
@vinodvarghese2399 2 жыл бұрын
ചുരുളി എന്ന സിനിമയെക്കുറിച്ച് എന്താണ് അഭിപ്രായം
@Deutschmalabari
@Deutschmalabari 2 жыл бұрын
True
@RINUBABUM
@RINUBABUM 2 жыл бұрын
💯‼️
@therock5334
@therock5334 2 жыл бұрын
അതാണ് ശരി
@jose-qb6zm
@jose-qb6zm 2 жыл бұрын
Thankalude storykalaaanu Akshay kumarine ithra valiya star aakiyathu. Priyan thankaludeyum fazilinteyum hit film kondaanu valiya director ayathu. Annu thankal hindiyil poyirunnenkil innu Hindiyile hit director thankalayene.
@sameerchemmazhathu4473
@sameerchemmazhathu4473 2 жыл бұрын
ഫീസടച്ച് കേരളത്തിലും ഷൂട്ട്ചെയ്യാന്‍ അവസരം കൊടുക്കണം ,അല്ലേല്‍ ആകാശും കേരളം വിട്ട്പോകും
@sanoopantony6310
@sanoopantony6310 2 жыл бұрын
Sir, I'm sanoop antony chetante makan
@Manu-p8r
@Manu-p8r Жыл бұрын
Genuine man
@salmankhansalmankhan6475
@salmankhansalmankhan6475 Жыл бұрын
Good Films 👍👍👍
@WandererAwake
@WandererAwake 2 жыл бұрын
Nalla avatharanam. mookkucheettal arochakam
@rejigopuran3928
@rejigopuran3928 2 жыл бұрын
9:11 നമ്മുടെ നാട് ഫിലിം ഫ്രണ്ട്ലി അല്ല എന്നു പറയുന്നു. വാളെടുത്തവൻ ഒക്കെ പിടിച്ച് പാട് എന്ന് പറഞ്ഞതുപോലെ ഇപ്പോൾ എല്ലായിടത്തും നോക്കിയാലും ഷൂട്ടിംഗ് ആണ്. ഈ ഒരു വ്യവസായം മാത്രമാണോ നാട്ടിൽ വേണ്ടത്? എല്ലാ സിനിമാക്കാർക്കും ഇതുപോലെ ജനങ്ങൾ അവരുടെ മറ്റ് ആവശ്യങ്ങൾ മാറ്റിവെച്ച് സിനിമ ചിത്രീകരണത്തിന് സൗകര്യം ചെയ്തു കൊടുക്കണം എന്ന് പറയുന്നത് തെറ്റ് അല്ലേ?
@SabuXL
@SabuXL 2 жыл бұрын
"വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട്." ഒരു പ്രയോഗം ആണ് ചങ്ങാതീ അതെന്താ ചങ്ങാതീ 🙄 🤝
@Sandy-qs5og
@Sandy-qs5og 2 жыл бұрын
I saw Malayalam Bodyguard in the theatre and I felt just average. Dileep was not really fitting to the role. When I watched Bodyguard in Hindi, it was another level. Maybe, because of the better budget, I felt its quality was 10 times better than the Malayalam one. Salman was perfectly fitting to the role. Even comedy, action and emotion scenes were really done many times better than the malayalam version.
@akhilaprasad2160
@akhilaprasad2160 2 жыл бұрын
Mee too. I also felt the climax scene was better in hindi, but my friends disagree
@akhilmohan9630
@akhilmohan9630 2 жыл бұрын
Body guard akan body ilatha oruthanayitanu abhinayikune avide pine salmane poyi place cheyuvo🤣🤣
@sadiqali9119
@sadiqali9119 2 жыл бұрын
Bodyguard hindi..... Intro scene borayirunnu...... Ithentha Supermano
@sinilalks7270
@sinilalks7270 2 жыл бұрын
Hajer ❤️
@bijoy.kjose86
@bijoy.kjose86 2 жыл бұрын
11 PM present
@benbenxavier8575
@benbenxavier8575 2 жыл бұрын
എന്തു പ്രൊഫഷണൽ ആണെങ്കിലും അല്ലെങ്കിലും ഇന്ത്യയിൽ നല്ല ആക്ടർ മാർ ഉള്ളത് മലയാള സിനിമയിലാണ് ഇന്ത്യയിലും ഇന്ത്യയ്ക്ക് വെളിയിലും പ്രേക്ഷകർ ഉള്ളതാണ് ഹിന്ദി സിനിമ ഹിന്ദി ഭാഷ സംസാരിക്കുന്നവർ തന്നെ 50 കോടിക്കു മേലെ ഉണ്ട് ബംഗാളിയും ആസാമി യും ഒറീസ കാരനും ഗുജറാത്ത് യും മാറാത്ത യും എല്ലാവരും അവരുടെ മാതൃഭാഷയെ കാൾ കൂടുതൽ സിനിമ കാണുന്നത് ഹിന്ദി സിനിമയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിനിമ ഇറങ്ങുന്നതും ഹിന്ദിയിലാണ് എന്നാലും വെറും മൂന്നരക്കോടി ജനം സംസാരിക്കുന്ന ഭാഷയാണ് മലയാളം എന്നിട്ടും ഇന്ത്യയിൽ അവാർഡിte നിരക്കിൽ ഹിന്ദി കഴിഞ്ഞാൽ മലയാള സിനിമയ്ക്ക് ആണ് സ്ഥാനം ഉള്ളത് ഇന്ത്യയിൽ മറ്റേത് ഭാഷയേക്കാൾ നല്ല സിനിമകൾ ഇറങ്ങുന്നത് മലയാള ഭാഷയിൽ തന്നെയാണ്
@RINUBABUM
@RINUBABUM 2 жыл бұрын
👍🏻
@abz9635
@abz9635 2 жыл бұрын
മലയാളികൾ ഹിന്ദി നടന്മാരെ പോലെ സ്റ്റൈൽ കാണിച്ചു കൊണക്കാൻ പോയാൽ കോമഡി ആകും... ലാലേട്ടാ നിങ്ങളെ കൊണ്ടൊന്നും പറ്റൂല
@SabuXL
@SabuXL 2 жыл бұрын
@@abz9635 😇. താങ്കൾ പറഞ്ഞ ആശയം ശരി തന്നെ ചങ്ങാതീ. പക്ഷേ....! ☹️ അത് കുറച്ചു കൂടി സഭ്യമായ രീതിയിൽ സംവദിക്കാൻ ശ്രമിക്കാം എന്നാണ് എന്റെ പക്ഷം. 🤝
@kriz2281
@kriz2281 2 жыл бұрын
@@abz9635 lalettan 90s il kanicha style , attitude , swag onnum innum arum kanichitilla....eni arkum ottum kaziyukyum illa .....
@abz9635
@abz9635 2 жыл бұрын
@@kriz2281 molly woodil matram nokuvanel ok... Mattu industry kk munnil lalettanum😔
@sanoopantony6310
@sanoopantony6310 2 жыл бұрын
Ella episode nallatha👍
@tuvaapara
@tuvaapara 2 жыл бұрын
മലയാളം boudyguard പ്രൊഡ്യൂസർ ഇപ്പോഴും ഉണ്ടോ? 😄 ഹിഹി
@jinuabraham7007
@jinuabraham7007 2 жыл бұрын
പ്രൊഡ്യൂസർ ജോണി സാഗരിക
@hangover1040
@hangover1040 2 жыл бұрын
ഹിന്ദി "bodyguard" fight ഒടുക്കത്തെ കത്തിയാരുന്നു.. (അവിടെ അങ്ങനെ ആയിരിക്കും വേണ്ടത്)....
@gethulked101
@gethulked101 Жыл бұрын
Avide angane onnum alla. Salmante nalla samayam aayirunnu athondu hit aayi. Baaki Gangs of Wasseypur um Hindi cinema aanu suhurthe. Angane oru cinema vere ethu industry ilaanu iduthittillathu? Hindiye angane criticise cheyyalle. Oru paadu nalla cinemakal vannittundu Hindi yil.
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
ദുൽഖർ സൽമാൻ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരു കോമഡി ചിത്രം ചെയ്യണം 🙏
@jaivees623
@jaivees623 2 жыл бұрын
അന്നത്തോടെ സിദ്ദീഖ് സർ സംവിധാനം നിർത്തും. ...
@sreedeepkrishna7251
@sreedeepkrishna7251 2 жыл бұрын
10:09 ആലപ്പുഴ ❤❤
@avnpromos2255
@avnpromos2255 Жыл бұрын
😢🌹
@infokites3994
@infokites3994 Жыл бұрын
മലയാളികൾ എത്ര വികസിച്ചാലും ഒരു ഗ്രാമത്തിന്റെ സ്വഭാവം അവരുടെ പെരുമാറ്റത്തിൽ ഒക്കെ ഉണ്ടാകും .സെറ്റിലെ വട്ടം കൂടിയിരുപ്പ് കേട്ടപ്പോ തോന്നി , ഈ വട്ടം കൂടിയിരുപ്പ് എവിടെച്ചെന്നാലും ഉണ്ട് മലയാളിക്ക്
@pkm2577
@pkm2577 Жыл бұрын
4 പേർക് ജോലി കിട്ടുന്ന സ്ഥാപനം വരെ ഞങ്ങൾ പൂട്ടിക്കും. പിന്നെയാണ് ഷൂട്ടിംഗ്
@jeytvzay
@jeytvzay 2 жыл бұрын
സിദ്ധീഖ് ഇക്ക.. താങ്കൾ വളരെ മുൻപ് മന്ത്രം തന്ത്രം കുതന്ത്രം എന്ന ഒരു 3ഡി ഫിലിം മുകേഷ് അങ്ങനെ കുറച്ചു പേരുമായി ഒരു പോസ്റ്റർ ഞാൻ കണ്ടാരുന്നു.. സത്യത്തിൽ ഇത് താങ്കളുടെ അറിവോടെ ആണോ അതോ....?
@chacheB
@chacheB Жыл бұрын
Bodyguard hindi songs were shot beautifully
@girijamenon4416
@girijamenon4416 2 жыл бұрын
Well said sir
@mrboban5049
@mrboban5049 2 жыл бұрын
അടിമ ജോലി എന്നത് വ്യക്തം ഹിന്ദിയിൽ
@vinodvarghese2399
@vinodvarghese2399 2 жыл бұрын
ഇവിടെ നൈസ് പണി കട്ടി ശാപ്പാട്
@abz9635
@abz9635 2 жыл бұрын
നിങ്ങൾക്ക് മാത്രം വ്യക്തം
@satheeshkg8862
@satheeshkg8862 2 жыл бұрын
ആദ്യത്തെ 4 ദിവസം കൊണ്ട് 100 കോടി നേടി Bollywood നെ ഞെട്ടിച്ചു.
@jithin_dq_9287
@jithin_dq_9287 2 жыл бұрын
ഞാനും_ലാലും 🥰
@fai3km344
@fai3km344 2 жыл бұрын
ഇക്കാ നിങ്ങക്ക് പുതിയ ഒരു സിനിമ ഉണ്ടാക്കിക്കൂടെ🤔🤔
@pauljose9534
@pauljose9534 2 жыл бұрын
Please tell something about big brother
@skariahthomas1489
@skariahthomas1489 2 жыл бұрын
Siddgue is right, We malayalees needs to change a lot.
@Alpha11129
@Alpha11129 Жыл бұрын
Body gaurd ഹിന്ദിയിൽ ആണ് ഏറ്റവും ബെസ്റ്റ് 🔥
@sumithkichu9420
@sumithkichu9420 2 жыл бұрын
Sir Dop ye pattykude parayavoo
@shah_123
@shah_123 2 жыл бұрын
ഞണ്ട് ന്റെ സ്വഭാവം ആണ് മലയാളികള്‍ക്ക്
@renjithkr4514
@renjithkr4514 2 жыл бұрын
Me. First view 🙏
@RINUBABUM
@RINUBABUM 2 жыл бұрын
📌 മലയാള നടികർ സൊറ പറഞ്ഞിരുന്നാലും തമിഴൻമാർക്കും ഹിന്ദിക്കാർക്കുമൊക്കെ മലയാള നടികർ മാതിരി അഭിനയം നെഹി ഹെ.... 😁
@abz9635
@abz9635 2 жыл бұрын
പക്ഷെ തമിഴന്മാർക്ക് വിജയും സൂര്യയും കഴിഞ്ഞേ ഒള്ളു പ്രത്വി രാജ്... ഹിന്ദികർക്ക് sharukum സൽമാനും കഴിഞ്ഞേ ഒള്ളു മമ്മുട്ടി... ഓരോ നാട്ടുകാർക്കും അവരുടെ ആൾകാർ മികച്ചതായി തോന്നും അവരുടെ നാടിനു പറ്റുന്ന രീതിയിൽ culture അനുസരിച്ചു അവർ അഭിനയിക്കുന്നു... ഓസ്കാർ വാങ്ങിയ സായിപ്പന്മാർ മലയാളികൾ ആയി അഭിനയിച്ചാൽ അവരും ബോർ ആയി തോന്നും
@SabuXL
@SabuXL 2 жыл бұрын
@@abz9635 👏🤝
@RINUBABUM
@RINUBABUM 2 жыл бұрын
@@abz9635 മലയാളികൾക്ക് ആ കൾച്ചർ ഇല്ല.. അവർ ടൈറ്റാനിക് ടൈറ്റാനിക് ആയിട്ടും അവതാർ അവതാറയിട്ടും കാണും.. ഇനിയേത് മഹാൻ മലയാളത്തിൽ ഈ പടങ്ങൾ റീമേക്ക് ചെയ്യാൻ നോക്കിയാലും കണ്ണുമടച്ച് ഹായി നമ്മടെ മലയാളമേ നീയാ സൂപ്പർ എന്ന് പറയില്ല... അത് മലയാളി ലോകത്തുള്ള എത് ഭാഷയും കാണും കൊല്ലാമെങ്കിൽ അംഗീകരിക്കും..
@RINUBABUM
@RINUBABUM 2 жыл бұрын
@@abz9635 @Abz പൃഥ്വിരാജ് ആണോ കമലഹാസൻ ആണോ മികച്ചതെന്ന് ചോദിച്ചാ ഞാൻ പറയും കമലഹാസനെന്ന് ( ഞാൻ തമിഴൻ ആയൊണ്ടല്ലല്ലോ ഈ പറഞ്ഞത്) വിജയ് പോലുള്ള എത്രയോ നടന്മാർ പറഞ്ഞിട്ടുണ്ട് മലയാളം ഇൻഡസ്ട്രി സ്വാഭാവിക അഭിനയത്തിന് പേര് കേട്ടതാണെന്ന്... ബോഡിഗാർഡ് തമിഴ്, ഹിന്ദി & മലയാളം കമ്പയർ ചെയ്യുന്ന വീഡിയോസ് യൂട്യൂബിൽ നോക്കൂ.. അതിൽ വരുന്ന മലയാളികൾ അല്ലാത്തവർ പോലും (അന്തങ്ങൾ അല്ലാത്ത) പറയും മലയാളം ഇസ് ദ ബെസ്റ്റ് എന്ന്... ഓരോ സായിപ്പന്മാർ മണിച്ചിത്രത്താഴിലെയും ബോഡിഗാർഡ് ഒക്കെ മൂന്നും നാലും ഭാഷകളിൽ ഇറങ്ങിയത് കമ്പയർ ചെയുമ്പോ മറ്റു ഭാഷകളിലെ ഓവർആക്ടിംഗ് കണ്ട് ചിരിക്കുന്നുമുണ്ട്..അവർ മലയാളികൾ അല്ലല്ലോ...
@abz9635
@abz9635 2 жыл бұрын
@@RINUBABUM ഓവർ ആക്റ്റീങ്ങോ... ആരാണ് അതൊക്കെ തീരുമാനിക്കുന്നത്..മലയാളികൾ ചെയുന്ന എക്സ്പ്രഷൻ ഇടാത്ത എല്ലാവരും മലയാളികൾക്ക് മാത്രമാണ് ഓവർ ആക്ടിങ് അവർ ചിലപ്പോ അത്തരം റിയാക്ഷൻ ഇടുന്നവർ ആണ്... തെലുങ്കന്മാർക്ക് മലയാളികൾ ആകും ഓവർ ആക്ടിങ്... തമിഴ് നാട്ടിൽ പ്രത്വിയെക്കാൾ തമിഴ് ഫാൻസ്‌ ഒണ്ട് ശിവകാർത്തികേയന്അന്ന് വച്ചു അയാൾ മികച്ച നടൻ ആണെന്ന് മലയാളികൾ സമ്മതിക്കില്ല... രജനി പോലും മോഹൻലാൽ അത്രേം അഭിനയിക്കില്ല എന്ന് നമ്മൾ പറയും പക്ഷെ അവർക്ക് രജനി ആകും മികച്ച ആക്ടർ... പിന്നെ ഇന്ത്യൻ മൂവി റിവ്യൂ ഇടുന്ന മൈര് സായിപ്പന്മാർക്ക് indian movies കോമഡി ആണ്... അവരുടെ ഉദ്ദേശം viwership ആണ്... ഇന്ത്യയിൽ ഇന്റർനെറ്റ്‌ ഉപയോഗം കൂടുതൽ ആയതുകൊണ്ട് നല്ല ജനസംഖ് ഉള്ളതുകൊണ്ട് അവർക്ക് പറ്റിയ സ്ഥലം ഇതാണെന്നു മനസിലായി...നിങ്ങളെ ഒകെ സുഗിപ്പിച്ചു അവർ പൈസ ഉണ്ടാകുന്നു...
@actm1049
@actm1049 Жыл бұрын
new generation director
@കോട്ടയംകുഞ്ഞച്ചൻ-ഷ9ട
@കോട്ടയംകുഞ്ഞച്ചൻ-ഷ9ട 2 жыл бұрын
10 മണിക്ക് ഷോട്ട് പറഞ്ഞിട്ടു 12 മണിക്ക് വരുന്ന സൽമാൻ ഖാൻ... എന്നിട്ടും സിദ്ദിഖ് ചേട്ടൻ പറയുന്നു അവിടെ professionalism aanennu..Pathetic sidhique chetta
@vinodvarghese2399
@vinodvarghese2399 2 жыл бұрын
പണ്ടത്തെ ഒരു മിമിക്സ് ഓഡിയോ കാസറ്റിൽ കേട്ടിട്ടുണ്ട് ഗതികെട്ടാൽ പുലി ചില്ലി ചിക്കനും തിന്നുവെന്ന്
@coconutpunch123
@coconutpunch123 2 жыл бұрын
സൽമാൻ ഖാൻ ലേറ്റ് ആയെ വരൂ എന്ന് സിദ്ദിഖ് ആദ്യമേ പറഞ്ഞിട്ടുണ്ട്. പക്ഷെ രാത്രി എത്ര വൈകിയും ജോലി ചെയ്യും.ജോലി തീർക്കും
@abz9635
@abz9635 2 жыл бұрын
അത് അവരുടെ രീതി ആണ്... കോവൽജി 11 മണിക്ക് വരുന്നത്
@akhilmohan9630
@akhilmohan9630 2 жыл бұрын
@@abz9635 varum. Nanayi abhinayichittu pokum alandu slamane pole tholvi akkllillaa current adichalum expression varuvo
@abz9635
@abz9635 2 жыл бұрын
@@akhilmohan9630 ഹിന്ദികർക്ക് ദിലീപിന്റെ അഭിനയം ഇഷ്ടം അല്ല.. ദിലീപിനെ തന്നെ അറിയുമോന്നു അറിയില്ല.... അത്രേ ഒള്ളു കോവൽജിടെ വില... Salman 100 crore star ✌🏻
@vishnuvishnu-lb9ul
@vishnuvishnu-lb9ul 2 жыл бұрын
Too long episodes maduppikkum...allenkl Dennis Joseph 😘 sirine pole ullavar story parayanam.
@sreejithsreedharanachary835
@sreejithsreedharanachary835 2 жыл бұрын
ബുദ്ധിജീവികൾ എന്ന് നടിക്കുന്ന മലയാളിയുടെ ഒരു പരിച് ഛേദം ആണ് കഥ പറയുമ്പോളിലെ അഗസ്റ്റിൻ....
@goodvibes6666
@goodvibes6666 Жыл бұрын
റോഡ് block ചെയ്തു, film ഷൂട്ട്‌ ചെയ്യുന്നത് ബുദ്ധിമുട്ട് തന്നെയാണ് 👎
@inntro
@inntro 2 жыл бұрын
10:09 കോഴിക്കോട്?? ഹൈലൈറ്റ് മാളിലെ ഫിലിം ഫ്രണ്ട്‌ലി നാട്ടുകാരെ കണ്ടൂ 😥
@mallutube-6088
@mallutube-6088 2 жыл бұрын
We want bollywood movies from you...
@shaggy9824
@shaggy9824 2 жыл бұрын
മലയാളം മൂപ്പർക്ക് ഇപ്പൊ എടുത്ത് വിജയിപ്പിക്കാൻ പറ്റുന്നില്ല അപ്പോഴാ
@shibinom9736
@shibinom9736 Ай бұрын
💞💞💞💞
@svideos1509
@svideos1509 2 жыл бұрын
സൂപ്പർ
@Rahul..raj..
@Rahul..raj.. 2 жыл бұрын
11: 30 nu urangi poyi,, Orma vannappol 2: 45,,, Onnum nokeela Siddique sir ne kelkkan nere ingottu ponnu
@SabuXL
@SabuXL 2 жыл бұрын
ശനി ഞായർ ദിവസങ്ങളിൽ എപ്പിസോഡുകൾ ഇല്ലല്ലോ ചങ്ങാതീ. അതാകാം താങ്കളുടെ ഷെഡ്യൂൾ തെറ്റിച്ചത്. 🤗🤝
@SalmanSalman-vq8sb
@SalmanSalman-vq8sb 2 жыл бұрын
Phone vilikkunnathu priyadharshanum teamsum avum
@pauljoseph2811
@pauljoseph2811 2 жыл бұрын
ഒരുപാട് 'സുഹൃത്തുക്കൾ' ഉണ്ട് എന്നത് ഒരു ഗുണമാണോ ആവോ?
@abz9635
@abz9635 2 жыл бұрын
ശത്രുക്കൾ
@sameerchemmazhathu4473
@sameerchemmazhathu4473 2 жыл бұрын
ഏതായിരുന്നു? ആപോങ്ങന്‍ പ്രൊഡ്യൂസര്‍ ബോഡിഗാര്‍ഡിന്‍റെ
@sajunk9810
@sajunk9810 Жыл бұрын
I saw after his died. RIP🌹
@പറയേണ്ടത്പറയണമല്ലോ
@പറയേണ്ടത്പറയണമല്ലോ 2 жыл бұрын
9:10 ഇക്ക ഫിലിം ഫ്രണ്ട്‌ലി ആവണം എങ്കിൽ കാസറഗോഡ് വരൂ
@sumeshmr2227
@sumeshmr2227 2 жыл бұрын
ബോഡിഗാർഡ് ഹിന്ദി വളരെ ബോറടി ആയിരുന്നു സൽമാന്റെ ഷർട്ട് ഊരുന്ന ഏർപ്പാട് എല്ലാ സിനിമയിലും ഉള്ളതല്ലേ ബോഡി ബിൽഡറെ കാണാനാണെൽ റസലിംഗ് കണ്ടാൽ പോരെ ജോൺ സെന റോക്ക് തുടങ്ങിയവരുടെ പെർഫോമൻസ് ഉണ്ടല്ലോ ദിലീപ് ചെയ്ത മനോഹരമായ കോമഡി സൽമാൻ ചെയ്തു കണ്ടപ്പോൾ വളരെ അരോചകം ആയി തോന്നി നാലാം കിട തെലുങ്ക് സിനിമ പോലെ ആയി പോയി ഗോഡ് ഫാദർ പോലുള്ള സിനിമ ചെയ്ത സംവിധായകനിൽ നിന്നും ഇങ്ങനെ ഒരു സിനിമ തീരെ പ്രതീക്ഷിചില്ല
@RINUBABUM
@RINUBABUM 2 жыл бұрын
മാത്രമല്ല മലയാളത്തിൽ മറ്റുള്ളവർ ചെയ്യുന്നപോലെ സിനിമ ചെയ്യാൻ താൽപ്പര്യമില്ലെന്ന് പറയുന്ന ശ്രീ സിദ്ധിഖ് ഹിന്ദിയിൽ എല്ലാരും സൽമാനെവെച്ച് ചെയ്യുന്ന സ്ഥിരം ഷർട്ടൂരി തട്ടുപൊളിപ്പൻ അടിപ്പടവും ലോജിക് ഇല്ലായ്മയും ചെയ്തു (കിടുക്കാ മണി തട്ടി ഫുട്ബാൾ കാറ്റ് പോകുന്നതെന്ത് കോമഡി ആണോ ആവോ)
@sumeshmr2227
@sumeshmr2227 2 жыл бұрын
തേരി മേരി പാട്ട് കൊള്ളാം സൽമാന്റെ ടൈറ്റിൽ song മഹാ ബോർ
@RINUBABUM
@RINUBABUM 2 жыл бұрын
@@sumeshmr2227 തേരീ മേരീ എന്ന സോങ്ങ് ഒരു റൊമാനിയൻ പാട്ട് ചുരണ്ടിയതാ 😁
@busownerbabu6828
@busownerbabu6828 2 жыл бұрын
ജോണി സാഗരിക എന്താണ് ചെയ്തത്?
Siddique 39 | Charithram Enniloode 2210 | Safari TV
22:45
Safari
Рет қаралды 152 М.
Siddique 10 | Charithram Enniloode 2181 | Safari TV
23:46
Safari
Рет қаралды 201 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Siddique 43 | Charithram Enniloode 2214 | Safari TV
22:58
Safari
Рет қаралды 100 М.
Siddique 38 | Charithram Enniloode 2209 | Safari TV
21:55
Safari
Рет қаралды 354 М.
Siddique 30 | Charithram Enniloode 2201 | Safari TV
22:26
Safari
Рет қаралды 125 М.
Siddique 11 | Charithram Enniloode 2182 | Safari TV
24:03
Safari
Рет қаралды 160 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН