No video

Signs of Emotional Immaturity How to Spiritually Deal with it to become Emotionally Mature by Kappen

  Рет қаралды 3,563

KAPPENS MEDIA

KAPPENS MEDIA

2 ай бұрын

Signs of Emotional Immaturity How to Spiritually Deal with it to become Emotionally Mature by Kappen
In this Psycho-Spiritual life coaching session, Psychologist and Life coach Geo Kappen shares his information and experiential knowledge based wisdom about various aspects of emotional immaturity, emotional intelligence and emotional maturity. The points he covered includes:
The signs of emotional immaturity, How to identify emotional immaturity in oneself and others, How to deal with emotional immaturity, How to become emotionally mature, emotional intelligence, ways or methods live with emotionally immature people in a calm way by focusing on own Karma, how to attain emotional maturity through psycho-spiritual method, causes of emotional immaturity, emotional immaturity and inner child healing, psychological techniques to deal with emotional maturity etc.

Пікірлер: 48
@kanchanakp8510
@kanchanakp8510 2 ай бұрын
നന്ദി നമസ്കാരം ഗുരുജി ❤️🙏❤️ നന്ദി നമസ്കാരം യൂണിവേഴ്സ് ❤️🙏❤️വ്യക്തമായ അറിവ് പകർന്നു തരുന്ന ഗുരുജിക്ക് കോടി കോടി നന്ദി നമസ്കാരം ❤️🙏❤️ശരിയാണ് ഗുരുജി വൈകാരിക മച്ചുരിറ്റി ആത്മാവിനെ ആഴത്തിൽ അറിഞ്ഞവർക്കേ സമൂഹത്തിൽ പോസിറ്റീവ് ഊർജം പകർന്നു മാനവരാശിയെ ശുദ്ധീകരിക്കാൻ പറ്റുകയുള്ളു. അത് ധ്യാനത്തിലൂടെ മാത്രമേ സാധ്യമാകു. അതെ ഞാൻ എന്ന ഭാവം തന്നെ ആത്മീയ വളർച്ചക്ക് തടസം. സ്തുതിയിലും നിന്ദയിലും ഇളകി പോകാത്ത അവസ്ഥ. ഉപകാരികൾക്കും അപകാരികൾക്കും ഒരുപോലെ നന്ദി പറയാൻ കഴിയുക സാധിക്കണം. അത് ശുദ്ധമായ ഭക്ഷണത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളു. പക്ഷപാതം ചെയ്യുന്നവനോട് ദൈവവും പക്ഷപാതം ചെയ്യും. അവന്റെ പാപങ്ങൾ അവിടുന്ന് ക്ഷമിക്കില്ല. സ്നേഹത്തിനു എല്ലാം തരണം ചെയ്യാനുള്ള കഴിവുണ്ട്. ക്ഷമിക്കുന്ന സ്നേഹം ദൈവിക ദാനം. നമ്മുടെ പ്രശ്നം നമ്മൾ തന്നെ സൃഷ്ടിച്ചതാണ്. അത് നമ്മൾ തന്നെ തരണം ചെയ്യണം. അതെ മുറിവുകളെ ധ്യാനത്തിലൂടെ heal ചെയ്യണം. ബുദ്ധിവികസിക്കുമ്പോൾ വികാരം വിവേകമായി മാറും. നമ്മൾ വിതച്ചത് നമ്മൾ കൊയ്യും. നമ്മുടെ ജന്മ രഹസ്യം തന്നെ അതാണ്. അതെ എല്ലാത്തിനും നന്ദി പറയാൻ കഴിയുന്നത് തന്നെ പ്രോബ്ലം സെറ്റിൽ ചെയ്യാനുള്ള ഏകവഴി ❤️🙏❤️ ഗുരുജി പറയുന്നത് ശരിയാണ്. ഏഴു എഴുപതു വട്ടം ക്ഷമിക്കുക ❤️🙏❤️കോടി കോടി നന്ദി നമസ്കാരം ഗുരുജി ❤️🙏❤️
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
വളരെ വിലയേറിയ ആത്മീയ ജ്ഞാനം പങ്കുവെച്ചതിന് വളരെ നന്ദി.
@godmaker5681
@godmaker5681 2 ай бұрын
മനുഷ്യമനസ്സ് പശുവിനെ പോലെയാണ് ഏതെങ്കിലും തെങ്ങിൽ കെട്ടിയിട്ടാൽ ചുറ്റുമുള്ള പുല്ലു തിന്നു ജീവിക്കും ഭക്ഷണത്തിന് അനുസൃതമായ പാലും ചാണകവും കിട്ടും. സ്വാഭാവികം . നമ്മുടെ മനസ്സിനെ എവിടെയാണ് കെട്ടിയിട്ടിരിക്കുന്നത് എന്ന് കണ്ടു പിടിച്ചാൽ കാര്യം എളുപ്പമായി .
@pradeepas9268
@pradeepas9268 2 ай бұрын
But aa passu 🐄 ne azhichu vittal veeli chadille, 😂😂
@praveenatr4651
@praveenatr4651 2 ай бұрын
ശരിയാണ്. മിക്കവരും അവരുടെ ഉള്ളിലുള്ള സ്വഭാവത്തേക്കാളും മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയും, ഞാൻ നല്ലവനാണെന്ന് കാണിക്കാൻ വേണ്ടിയുമാണ് അധിക സമയം ചെലവഴിക്കുന്നത്.. അവർക്ക് മറ്റുള്ളവരോട് അക്രമ സ്വഭാവവും തൻകാര്യം വലുത് , അപ്പുറത്ത് നിൽക്കുന്നവൻ്റെ മാനസികാവസ്ഥ ഒന്നും അറിയണ്ട.. വീണ്ടും നല്ല അറിവുകൾ തന്നതിന് നന്ദി... യൂണിവേഴ്സ് നന്ദി....🙏🙏🙏🌈🌈🌈❤️
@shajucs1820
@shajucs1820 2 ай бұрын
നമസ്തേ Sir ❤ ജീവിതത്തിൽ രക്ഷപെടണമെന്നുണ്ടെങ്കിൽ sir ടെ speech മനസിരുത്തി കേട്ടാ മതി🙏🙏🙏
@jayakumarmd2195
@jayakumarmd2195 11 күн бұрын
പഞ്ചഭൂതതത്വം:-എല്ലാറ്റിനെയും താനായികാണുന്ന ഈശ്വരൻ ,എങ്ങും നിറഞ്ഞവനും. ..ശരീരത്തെ മാത്രം താനായി കാണുന്ന ജീവൻ, ശരീരമാത്ര വലിപ്പമുള്ളവനുമായി തീരുന്നു. സർവ്വജ്ഞത്വം,സർവ്വശക്തിത്വം തുടങ്ങിയ മഹിമകൾ തികഞ്ഞ ഈശ്വരൻ...ജീവാത്മാരുടെ സ്ഥൂലശരീരത്തിന്റെയും, ഉപഭോഗവസ്തുക്കളുടെയും ,ഉൽപത്തിക്ക് വേണ്ടി പ്രസ്തുത ആകാശാദി പഞ്ചഭൂതങ്ങളെ ,പ്രത്യേകം അയ്യഞ്ചായി വേർതിരിച്ചു. അങ്ങനെ സൂക്ഷ്മ ഭൂതങ്ങളുടെ മാത്രകൾ ഘനീഭവിപ്പിച്ച്, കൂട്ടിചേർക്കുന്നതിനാണ് പഞ്ചീകരണം എന്ന് പറയുന്നത്.. "ദ്വിധാവിധായചൈകകം ... ........ചതുർദ്ധാ പ്രഥമംപുന: സ്വസ്വേതരദ്വിതീയാംശൈർ......................................യ്യോ.......ജനാൽ പഞ്ച പഞ്ച തേ." ആകാശാദി അഞ്ചു ഭൂതങ്ങളിൽ ഓരോന്നിനേയും ആദ്യത്തിൽ തുല്യ മാത്രകളായ രണ്ട് ഭാഗങ്ങളാക്കി വേർതിരിച്ചു. അനന്തരം അതിൽ ഓരോ ഭാഗങ്ങളെ തുല്യമാത്രകളായ നന്നാലു ഭാഗങ്ങളാക്കി തിരിച്ചു. അപ്പോൾ ഓരോ ഭൂതവും നേർ പകുതി ഒരംശവും അരക്കാൽ വീതം നാലംശങ്ങളും ഇങ്ങനെ അയ്യഞ്ച് അംശങ്ങളായിത്തീർന്നു പിന്നീട് ഓരോ അരക്കാലംശവും ഇതര ഭൂതങ്ങളുടെ അർദ്ധാംശങ്ങളിൽ കൂട്ടിയോചിപ്പിച്ചു.അപ്പോൾ എല്ലാ ഭൂതങ്ങളും തുല്യ മാത്രകളും അഞ്ച് ഭൂതങ്ങളുടെയും സങ്കലനംആവുകയും അന്യോന്യ വ്യത്യാസ ങ്ങൾക്ക് മാറ്റമില്ലാതെ സൂക്ഷ്മങ്ങളായ അഞ്ച് ഭൂതങ്ങളേയും ഘനീഭവിച്ച് സ്തൂലങ്ങളാക്കി തീരത്തു. ഈശ്വരൻസർവ്വശക്തനും, അനന്തമഹിമാവു- മാണെന്നതിനാൽ സങ്കല്പ-മാത്രം കൊണ്ട്തന്നെ ഈ കാര്യങ്ങളെല്ലാം നടത്തപ്പെട്ടു. ജയകുമാർ,മോഴുവള്ളി
@rahmathullam2333
@rahmathullam2333 Ай бұрын
അങ്ങേ കേയൊരുഒരായിരം അഭിനന്ദ്ദന ങ്കൾനിങ്ങളുടെ എല്ലാം പ്രഭാഷണം കേൾക്കാറുണ്ട് 😊
@ponnammajohn3683
@ponnammajohn3683 2 ай бұрын
Very good thank you
@explor_e
@explor_e 13 күн бұрын
Good
@lightasia3443
@lightasia3443 2 ай бұрын
Thank you KZbin for suggestiong guruji
@remanikc8893
@remanikc8893 2 ай бұрын
Excellent ❤🎉🎉🎉🎉
@krishnakumarisumithran3864
@krishnakumarisumithran3864 2 ай бұрын
Thank you sir ❤❤❤
@theresafernando1990
@theresafernando1990 2 ай бұрын
Practical lesson ,thank you Guruji
@vimalvijay9679
@vimalvijay9679 2 ай бұрын
Thank you🎉
@binichandran8607
@binichandran8607 2 ай бұрын
Thank you Sir.. 🙏🙏
@shajisebastian6590
@shajisebastian6590 2 ай бұрын
👍❤️🌹🌹🕯️🐬🎆🎄🎯🕍🕒🌞🌠🌈☄️🔥💯💯thank you gurrujie.... 🕯️🤯🌠🌠...... 👌
@nasilashameer5815
@nasilashameer5815 2 ай бұрын
🙏🙏👌 thankyou sir ❤
@pradeepas9268
@pradeepas9268 2 ай бұрын
Good 🌹🌹🌹
@shabnap6362
@shabnap6362 2 ай бұрын
ഒത്തിരി കാര്യങ്ങൾ പറഞ്ഞു വെച്ചു ❤️❤️❤️❤️
@vidyahari9742
@vidyahari9742 2 ай бұрын
Great 🙏🙏🙏❤❤❤
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 2 ай бұрын
Thank you universe
@shibusimon3528
@shibusimon3528 2 ай бұрын
Well said sir ❤🎉
@suryasuresh1546
@suryasuresh1546 2 ай бұрын
Thank you sir 🙏🙏🙏 Thankyou Universe 🙏🙏🙏
@iveyxvr49
@iveyxvr49 2 ай бұрын
U ok mr Kappens ?u looks so dull and upset ur energy seems drained ,hope ur okay ..🕉🙏
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
Hats off your extraordinary observation skill and intuition. I felt a remarkable drain in my energy at that specific time of shooting the video for no specific reason. Then it regained. It may be due to the nature of topic or my recent interaction with people, society or environment. Interacting with certain environment and people drains my energy level easily.
@iveyxvr49
@iveyxvr49 2 ай бұрын
@@KAPPENSMEDIA hop u getting on ok ..glad to know ur back on track ..sending u love 💕
@Candle-tf2gm
@Candle-tf2gm 2 ай бұрын
Sir can you do one vedio on " how to be consistent "❤. Thanks
@sreenivasansree417
@sreenivasansree417 2 ай бұрын
❤❤❤❤
@jayadeepjd6293
@jayadeepjd6293 2 ай бұрын
🙏
@esotericpilgrim548
@esotericpilgrim548 2 ай бұрын
With due respect & due apologies would like to ask you one question Mr. G.Kappen, why your WhatsApp group is a one sided one way traffic ? There are questions to be asked, expecting your expert answers. So kindly remove this one way traffic please.
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
Currently not doing online or personal meeting due to spiritual reasons. As I'm getting too many messages and calls, I'm unable to handle all of them, but I will try to check your message.
@sindubai7481
@sindubai7481 2 ай бұрын
കലിയുഗം അതിന്റെ മൂർദ്ധാന്ന്യാവസ്ഥയിൽ എത്തിയിരിക്കുന്ന ഈ സമയത്തു , മനുഷ്യൻ അവൻ അറിയാതെ തന്നെ വൈകാരിക വൈകല്ല്യങ്ങൾക്, അടിമയാകുന്നു. ഇവിടെ , അത് സ്വയം മനസ്സിലാക്കി, തന്നെ അറിയാൻ ശ്രമിക്കുന്നവൻ രക്ഷപ്പെടുന്നു. ശാസ്ത്രം എത്ര പുരോഗമിച്ചാലും, ലോകം ആത്മീയ മായി അധഃപധിച്ചു കൊണ്ടിരിക്കുന്നു..ഒരുപക്ഷെ ഇതൊക്കെ പുതിയ യുഗത്തിന്റെ പിറവിക്കു.അനിവാര്യമായിരിക്കാം..ധർമ ഗ്ളാനി സംഭവിക്കുമ്പോഴാണല്ലോ , ഭഗവാൻ പ്രെത്യക്ഷപ്പെടുന്നത്, ഇത് അതിന്റെ സമയമായിരിക്കാം. നശിക്കേണ്ടത് , നശിക്കുക തന്നെ ചെയ്യും. ഇവിടെ അത് മനസ്സിലാക്കി ജീവിതം ഒരു തപസ്യയാക്കി മാറ്റുന്നവർ,പുതിയ യുഗത്തിൽ പിറവിയെടുക്കും,
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
Well said.
@sankariyer1125
@sankariyer1125 2 ай бұрын
Jaigurudev dadagurudev
@smayy12
@smayy12 2 ай бұрын
😭😭😭 enik aadym energy of statue, truth oke nokan patarund... ipo patunnilla😫😫😫 periods menstruation time il ayathkond ahno nokan patathath
@anoopanuanu5716
@anoopanuanu5716 2 ай бұрын
❤❤❤😊
@simisiminazar3819
@simisiminazar3819 2 ай бұрын
😊🙏
@vijuvv584
@vijuvv584 2 ай бұрын
@salilraj5086
@salilraj5086 2 ай бұрын
🙏🙏🙏
@saralaviswam843
@saralaviswam843 2 ай бұрын
🙏🏿
@sheebajacob1078
@sheebajacob1078 2 ай бұрын
NPD.
@sangeethamurali524
@sangeethamurali524 2 ай бұрын
🌈🙏🏻🌈
@rejigeorge1925
@rejigeorge1925 2 ай бұрын
🎉🎉🎉🎉
@thomasm.t4431
@thomasm.t4431 2 ай бұрын
ആരാണ് മാറ്റി എഴുതേണ്ടത് ഭരിക്കുന്ന വരല്ലേ അവരും അത്രക്കരല്ലേ?
@binisajeesh4431
@binisajeesh4431 2 ай бұрын
Thank U sir 👌👌🙏❤️
@shyni1864
@shyni1864 2 ай бұрын
🙏
@DGP8630
@DGP8630 2 ай бұрын
❤❤❤❤
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 33 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
01 CHANGE YOUR ROUTINE CHANGE YOUR LIFE | BK Sheeba
30:19
BK Sheeba
Рет қаралды 278
Why couple fight ? Happy married life tips malayalam I Dr. Abdussalam Omar
19:00