Signs of Third Eye Opening, Ajna Chakra Activation by Kundalini Spiritual Energy Power by Yogis

  Рет қаралды 16,666

KAPPENS MEDIA

KAPPENS MEDIA

Күн бұрын

Signs of Third Eye Opening, Ajna Chakra Activation by Kundalini Spiritual Energy Power by Yogis and insights into the popular and unique book The Autobiography of a Yogi by Sri Paramahansa Yoganda
In this video Guru Geo Kappen unravels the benefits or signs of Ajna Chakra by Kundalini awakening, rising or manifestation. Kappen mentions Kriyayoga as a popular method for Kundalini activation based on the book The Autobiography of a Yogi by Sri Parramahamsa Yogananda. Guru Kappen also how to read the book Autobiography of a Yogi effectively in order to grasp the deepest essence of Bhakti or to delve into the life of enlightened and ascended masters like Sri Paramahamsa Yogananda, Lahiri Mahashayan and Maharishi Babaji. Kappen opines that the book is a mirror against a life with deepest Bhakthi or devotion. It also gives insights into ancient Hinduistic spiritual techniques to evoke the spiritual potential within. Along with this the spiritually inspired talk session portrays the power of intuition in our life. According to the book intuition is purest and incomparable wisdom from God and Kappen adds his personal spiritual observation on intuition and how this voice of our soul gets enhanced and fully functioning in Kundalini manifestation state or Ajna Chakra balancing, opening or activation. According to Guru Geo Kappen intuition is the real helping hand or guiding force when we have nothing and no one in life. In Kappens perspective intuition or 'Antharjana' leads one to ultimate success or full potential. In nutshell he describes how to tap into intuition and to connect to the spiritual world or 5th dimension by opening the secret mysterious power of third eye. He suggests meditation, proper Karma and Yoga especially Kriya Yoga as the top techniques to arise Kundalini Shakti to open third eye Chakra.
DISCLAIMER: This video is not an alternative for Psychological or any type of professional advice or directions as it contains personal views, spiritual beliefs and subjective experiences. This is not a book review and mostly focuses on Guru Kappen's insights even if books are mentioned for reference purposes and spiritual exploration.

Пікірлер: 146
@boomaranggang8777
@boomaranggang8777 Ай бұрын
Vedio എത്ര നീളം കൂടിയാലും കേൾക്കാൻ ആഗ്രഹിക്കുന്ന ആത്മാവ് ആർത്തിയോടെ bore അടിക്കാതെയാണ് കേൾക്കുന്നത് 🙏✨✨thks🥰
@suryaprabha369
@suryaprabha369 Ай бұрын
അതെ 🥰
@foodideasbynittu
@foodideasbynittu Ай бұрын
His voice, language and tone💯
@MartinaThomas-s4g
@MartinaThomas-s4g Ай бұрын
Yes.
@sujathakk9873
@sujathakk9873 21 күн бұрын
Yes
@jessiapm5431
@jessiapm5431 2 күн бұрын
എനിക്ക് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിയ്ക്കാ റുണ്ട് . അത് കാരണം എന്ത് സംഭവിച്ചാലും അതിന് വേറെന്തോ കാര്യം ഉണ്ട് എന്ന് ചിന്തി ക്കും . ഉദാഹരണത്തിന് സത്യസന്ധത കാരണം കുറേ ശത്രുക്കൾ ഉണ്ടായി.ഫോൺ ട്രാക്ക് ചെയ്ത്എൻ്റെ ജോലി കളിയുമായിരുന്നു. എനിക്ക് അത് അനുഭവപ്പ്ടു മായിരുന്നു വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവരും എനിക്ക് വട്ടാണെന്ന് പറഞ്ഞു എനിക്ക് ഫോൺ പ്രശ്നമാണ് എന്ന് തോന്നി അതേസമയം എൻ്റെ ഫോൺ ആരോ ബാഗിൽ നിന്ന് എടുത്ത് പോയി.അത് ഭഗവാൻ ചെയ്തതായി തോന്നി. അങ്ങനെ കുറേ അനുഭവങ്ങൾ
@shanthamma1902
@shanthamma1902 Ай бұрын
ഒരു പെൺകുട്ടിയായി ജനിച്ചു. അതിന്റെ പേരിലുള്ള ചവിട്ടി താഴ്ത്തലുകളും കുറ്റപ്പെടുത്തലുകളും സ്വന്തമായി തീരുമാനങ്ങൾ എടുത്ത് നല്ല വ്യക്തി യായി ജീവിക്കാൻ തീരുമാനിച്ചു വിവാഹത്തോടെ എരിതീയിൽ നിന്നും വരച്ചടിയിലെത്തിച്ചു. പക്ഷെ തോൽവി ആരെയും അറിയിക്കാതെ എന്നും വിജയിയായി മറ്റുള്ളവരെ ബോധ്യപ്പെടുത്തികൊണ്ടിരുന്നു. പഠിച്ചു, ഉദ്യോഗസ്ഥയായി. കുട്ടികൾ നല്ല രീതിയിൽ പഠിച്ചു, ഉദ്യോഗസ്ഥരായി. എപ്പോഴും ഭർത്താവിനെ കൂടെ നിർത്തി. അതെ, ഒരു സ്ത്രീ യായി വിജയിച്ചു ജീവിച്ചു. ദൈവത്തോടാണ് ---അല്ല എല്ലാം ഈശ്വരൻ തന്നത് 🙏🏻
@sheebashaji3784
@sheebashaji3784 Ай бұрын
നമിക്കുന്നു❤ നിങ്ങളാണ് യഥാർത്ഥ സ്ത്രീ രത്നം🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@sobhanadrayur4586
@sobhanadrayur4586 Ай бұрын
good''സ്വയ൦'' തിരിച്ചറിഞ്ഞു'' ഭ൪ത്താവിനെ'ചേ൪ത്തുനി൪ത്തി' ❤❤❤❤❤ഞാനു൦
@Sigma123-q4n
@Sigma123-q4n 19 күн бұрын
ഇവിടെ എന്തിനാ പറയുന്നേ
@shanthamma1902
@shanthamma1902 18 күн бұрын
@Sigma123-q4n സ്ത്രീ യായി ജനിച്ചതിന്റെ പേരിൽ കരയുന്നവർക്കൊരു ധൈര്യം കൊടുക്കുന്നതിനു മാത്രം 😀🙏🏻
@salinialive9604
@salinialive9604 28 күн бұрын
Sir പറഞ്ഞു തരുന്ന ഒരോ അറിവും ishwaran നേരിട്ട് നമ്മളിലേക്ക് നല്‍കുന്ന പ്രകാശ മായി ആണ് അനുഭവപ്പെട്ടത് ...😊💯🙏🙏🙏🕉
@muralipillai8719
@muralipillai8719 Ай бұрын
അങ്ങ് പറയുന്നത് feeling ഉണ്ടായിട്ട് ഉണ്ട് meditation ഇല്‍ ഇരിക്കുമ്പോള്‍, thanks for more explanation abt spiritual life❤
@ponnuchinnu369
@ponnuchinnu369 Ай бұрын
സാർ ഈ വീഡിയോ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു കാരണം ആ പരിപൂർണമായ ആ ഈശ്വരനുമായുള്ള കണക്ഷൻ എത്ര സന്തോഷo കിട്ടുന്നു ലോകത്തു ഒന്നിനും ഇത്രയും ശക്തി ഉണ്ടെന്നു ഇതുവരെ ജീവിതത്തിൽ തോന്നിയിട്ടില്ല. 🙏🙏 ആനന്ദമായ ഒരു കടലോളം പവിത്രമായ സ്നേഹo 🙏🙏🙏
@pvk3653
@pvk3653 Ай бұрын
വടകര സിദ്ധാശ്രമത്തിലെ സിദ്ധ വേദം എന്ന പുസ്തകം (മോക്ഷ സൂത്രം)മതവും ആചാരവും ഉച്ച നീച്ചത്വങ്ങള് എല്ലാം എതിർക്കുന്നു... യഥാർത്ഥ മോക്ഷ സൂത്രം.. കോപ്പി അടി ഇല്ലാത്ത നല്ലൊരു പുസ്തകം എന്നാണ് ചട്ടമ്പി സ്വാമികൾ ശിവാനന്ദ പരമ ഹംസരോട് പറഞ്ഞത് ❤ ശ്വാസ വിദ്യ ആയ സിദ്ധ വിദ്യ.. ശ്വാസം ആണ് താക്കോൽ... ജീവിതം മാറ്റിമറിക്കുന്ന പുസ്തകം❤
@sunilkollam.4986
@sunilkollam.4986 25 күн бұрын
ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന താങ്കൾക്ക് നന്ദി🙏🏽🙏🏽🙏🏽
@brijithasreeraj5416
@brijithasreeraj5416 Ай бұрын
സത്യം സത്യം സാ൪ ❤❤❤🙏🙏🙏 പ്രപഞ്ചശക്തി എന്തെന്നു അറിഞ്ഞവ൪ക്ക് മാത്രമേ ആ അനുഭൂതി എന്തെന്നു മനസ്സിലാകൂ അതൊരു വലിയ അനുഗ്രഹം തന്നെ യാണ് വിശ്വാസമില്ലാത്തവരടുത്ത് നമമൾ എത്ര പറഞ്ഞിട്ടു൦ കാര്യമില്ല
@geethanair4512
@geethanair4512 11 күн бұрын
Yes An Autobiography of a Yogi is given me lot of peace irrespective of my challenges
@beenakshaji
@beenakshaji Ай бұрын
യോഗി യുടെ ആത്മകഥ സ്വന്തമാക്കിയെങ്കിലും വായിക്കാൻ കഴിയാഞ്ഞ എനിക്ക് അങ്ങയുടെ വാക്കുകൾ പ്രചോദനമായി. ഇനി ഉടൻ വായിക്കും 👍
@praveenatr4651
@praveenatr4651 Ай бұрын
ഞാൻ മെഡിറ്റേഷൻ ചെയ്യുമ്പോൾ എല്ലാ ചക്രങ്ങളെയും ഇമാജിൻ ചെയ്യാറുണ്ട്.അത് ഒരു വല്ലാത്ത അനുഭവം ആണ്. " യോഗിയുടെ ആത്മകഥ" എന്ന പുസ്തകം ഓരോ തവണ വായിക്കുമ്പോഴും ഓരോ അർത്ഥതലങ്ങളാണ് എനിക്ക് അനുഭവപ്പെടുന്നത്. ഈ പുസ്തകം എൻ്റെ ജീവിതത്തിൽ ആത്മീയമാ- യും , ഭൗതികമായും ഒരു പാട് മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്. അതോടൊപ്പം സാറിൻ്റെ വീഡിയോസും. ഒരുപാട് നന്ദി.... സാർ. യൂണിവേഴ്സിനും നന്ദി.... 🙏🙏🙏🌈🌈🌈🦋🦋🦋🦋
@sudheersudheer2024
@sudheersudheer2024 Ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സാർ ഒരുപാട് നന്ദിയുണ്ട് ഇത്രയും നല്ല അറിവുകൾ ലഭിച്ചതിന് എല്ലാദിവസവും താങ്കളുടെ വീഡിയോ കാണാറുണ്ട് ലൈഫിലെ ഒരു തിരിച്ചറിവ് വന്നു പ്രപഞ്ച സൃഷ്ടാവായ യഹോവയ്ക്ക് നന്ദി അങ്ങയുടെ പുത്രനായ യേശുവിലൂടെ അപേക്ഷിക്കുന്നു താങ്കളെ കേൾക്കുന്ന എല്ലാവർക്കും ലക്ഷ്യത്തിലെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു നന്ദി നന്ദി ആമേൻ
@ponnuchinnu369
@ponnuchinnu369 Ай бұрын
സാർ ഈ വീഡിയോയിൽ നിന്നും ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. കാരണം ഞാൻ ഇതേ ദിശയിൽ സഞ്ചാരി ക്കുന്നു. ഇത് എന്റെ ഉള്ളിൽ ഉണ്ടായ ചോദ്യങ്ങളുടെ ഒരു ഉത്തരമാണ് ഇതും ഇതിന്ന് മുന്നത്തെ 2 വീഡിയോകളും ഈ വീഡിയോ എന്റെ മുന്നിൽ എത്തിച്ച താങ്കൾക്കും യൂണിവേഴ്സിനും ഒരായിരം നന്ദി ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🙏
@beenakshaji
@beenakshaji Ай бұрын
ഉത്തരം കണ്ടെത്താൻ ഒരുവിധത്തിലും ആകാതെ വരുമ്പോൾ അവനവന്റെ ഉള്ളിലേക്ക് മടങ്ങുമ്പോൾ ഉത്തരം കണ്ടെത്താനാവും
@lillycholiyil4606
@lillycholiyil4606 Ай бұрын
ഈ വീഡിയോ വളരെ നല്ല ആത്മീയ അറിവ് നൽകുന്നു. Thank you sir. താങ്കൾ പറഞ്ഞ പല കാര്യങ്ങളും ഞാനും അനുഭവിച്ചിരിക്കുന്നു..
@appollotech
@appollotech Ай бұрын
Thathwamasi narayana
@geethanair4512
@geethanair4512 Ай бұрын
Yes, an Autobiography of a Yogi made me to absorb the challenges
@udayakumar4452
@udayakumar4452 25 күн бұрын
സാർ നന്ദി ഒരുപാട് ഉപകാരമായി അറിവുകൾ, ആത്‍മക്കളെ അറിഞ്ഞു കൊണ്ടിരിക്കുന്നു അവർ തുടർച്ചയായി പുനർജനിക്കുന്നു, അറിയപ്പെടുന്ന വ്യക്തി കളാ രുന്നു 🙏🏼🙏🏼🙏🏼
@beenakshaji
@beenakshaji Ай бұрын
Superb speech 👍
@vineeshvlogger8341
@vineeshvlogger8341 Ай бұрын
സത്യം പറഞ്ഞാൽ ഈ യോഗ എന്ന ഈ പുസ്തകം വായിച്ചതിനുശേഷം ആണ് എനിക്ക് എല്ലാതും കിട്ടിയത്
@EyeKiller-j1b
@EyeKiller-j1b Ай бұрын
ഒരിക്കലും മരിക്കാത്ത സന്ദേശങ്ങൾ.proud of you ❤
@dantismathew685
@dantismathew685 Ай бұрын
Your views on intuitions are bang on!
@sherlysasi6961
@sherlysasi6961 Ай бұрын
Thanku sir,ethupoleyulla arivukal tharunnathinu orupadu thanks, vedeo valuthakunnthil santhosham mathram 🙏🙏🙏🥰🥰🥰
@vipinun
@vipinun Ай бұрын
Thank you, It came at the right time.I am going through that phase now, Thank you Universe 🙏🏾🙏🏾🙏🏾
@sunithanr
@sunithanr Ай бұрын
താങ്ക് you യൂണിവേഴ്സ് നന്ദി ഭഗവാനെ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 താങ്ക് യൂ sir 🙏🏼🙏🏼🙏🏼🙏🏼🙏🏼
@thesecretfollower466
@thesecretfollower466 Ай бұрын
കാത്തിരുന്നു വീഡിയോ കിട്ടുമ്പോൾ , അതും കേൾക്കാൻ ആഗ്രഹിച്ച, അല്ലെങ്കിൽ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചുള്ള പഠന അധ്യായം പോലെ... സർ ഇപ്പോൾ ഒരാധ്യാപകനെപോലെയാണെനിക്ക്... Blessings.... And thank u so muchhh❤️❤️ee
@ChandrikaMA-j3h
@ChandrikaMA-j3h Ай бұрын
താങ്ക് യു സർ. വിഡീയോ എത്ര നീണ്ടാലും കേൾക്കാൻ കാത്തിരിക്കുകയാണ് 🙏🙏🙏
@Sajesh-v2h
@Sajesh-v2h Ай бұрын
Thanks bro, good video ❤❤❤
@AbbasM.M
@AbbasM.M 14 күн бұрын
ശക്തി വരുന്നത് ഉള്ളിൽ നിന്നുമാണ്. എന്നാൽ, സഹജീവികൾക്ക് പകർന്നു നൽകുന്നില്ലെങ്കിൽ നമുക്കതു സ്വീകരിക്കുവാനും കഴിയില്ല. നമ്മൾ എത്രത്തോളം നൽകുന്നുവോ അതിൽ കൂടുതലായി നമുക്ക് ലഭിക്കുന്നു. ഒരു കായിക ശക്തിയുടെ കരുത്ത് പരിശീലനത്തിലൂടെ ലഭിച്ചു കഴിഞ്ഞാൽ അതിന്റെ ശക്തിതിരിച്ചുകിട്ടുന്നു. പണവും അവശ്യവും അനാവശ്യവും കണ്ടറിഞ്ഞ് ചിലവഴിക്കുമ്പോൾ അതിന്റെ പ്രയോജനം കൂടുതൽ ധനമായി തിരികെ ലഭിക്കുന്നു.❤
@catcoholidays7285
@catcoholidays7285 Ай бұрын
Absolutely true lecture.
@amudalalammu.7776
@amudalalammu.7776 Ай бұрын
Thank you Sir.❤ Thank you Universe 🙏
@meera.s111
@meera.s111 Ай бұрын
Thank you Universe 💫✨🌈 Thank you sir🙏🏻
@jubusworld4875
@jubusworld4875 Ай бұрын
ഒരു യോഗിയുടെ ആത്മ കഥ വായിച്ചു കൊണ്ടിരിക്കുന്നു 🙏
@SJ-qj1rf
@SJ-qj1rf Ай бұрын
Good talk
@mininair9349
@mininair9349 Ай бұрын
Thank Guru G ❤🙏🌟, I am very happy, I have blessing from universe🙏, my spiritual power is very active and attractive 🎉, it's an amazing experience,, thanks for your supporting vedio, of my spiritual path ❤🙏, thanks lot🎉
@SasikalaB-r4n
@SasikalaB-r4n Ай бұрын
🙏❤️ thanku univers 🙏
@vvsidharthan7909
@vvsidharthan7909 Ай бұрын
It all automatically came across me. That is why I believed that every things are pre planned & desiged by the universe quantum power. I am happey to re assess my believes by listening your speaches. Thanks. Sidharthan, Raja Yogi by self.
@JoshyJoseph-lv3nx
@JoshyJoseph-lv3nx Ай бұрын
Great messages thanks for your valuable message ❤❤❤
@mulla7141
@mulla7141 Ай бұрын
Thank you sir ❤❤🙏🏻🙏🏻🥰
@helenjames5291
@helenjames5291 Ай бұрын
Sir, 👌
@harinslal9131
@harinslal9131 Ай бұрын
വീഡിയോ വളരെ വളരെ പ്രയോജനപ്രദം. ഒരു രീതിയിലും ബോറടിക്കുന്നില്ല. ഇനിയും നന്നായി വീഡിയോ കേൾക്കാൻ കാത്തിരിക്കുന്നു.❤❤❤❤❤
@vijayaelayath5719
@vijayaelayath5719 Ай бұрын
Valare shariyanu
@swamiswami4363
@swamiswami4363 Ай бұрын
Good
@sunilkollam.4986
@sunilkollam.4986 25 күн бұрын
❤❤❤sunil kollam🙏🏽🙏🏽🙏🏽
@renukavasunair4388
@renukavasunair4388 Ай бұрын
Valare nandhithank you
@sarasammapkp8941
@sarasammapkp8941 Ай бұрын
സർ 🙏 ഞാൻ കടന്നു പോകുന്നത് ഇതേ അവസ്ഥ പക്ഷേ എന്തോ ഒരു പോസിറ്റീവ് ആയിരിക്കാൻ കഴിയുന്നു 🙏❤️ നന്ദി നന്ദി 🙏
@radhaa7991
@radhaa7991 Ай бұрын
എല്ലാ വിഡിയോയും വളരെ informative ആണ്.
@remanikc8893
@remanikc8893 Ай бұрын
Very nice and informative vedeo . Never get bore , it is an important inspirational speech. ❤❤❤😊😊
@meenasubash2294
@meenasubash2294 Ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️
@Bodhieditors-ys1ol
@Bodhieditors-ys1ol Ай бұрын
Your posts are life changing, Kindly upload these kind of posts more , Please do not decrease video length, i think everyone should watch these videos through mindfulness 🙏
@shajucs1820
@shajucs1820 Ай бұрын
നമസ്തേ Sir ❤️
@divyanair5560
@divyanair5560 Ай бұрын
Thanku sir 🙏
@juwanaj9464
@juwanaj9464 Ай бұрын
Thank you🙏🙏🙏🙏🙏🙏
@Rajithachandran-b3p
@Rajithachandran-b3p Ай бұрын
Excellent ....layichirunnu kettu....thank u sir🙏🙏🙏
@viswanoswel12i
@viswanoswel12i Ай бұрын
Thank Yiu sir
@SujithSundar549
@SujithSundar549 Ай бұрын
VERY INFORMATIVE. THANKU YOU
@beenabiju5284
@beenabiju5284 Ай бұрын
Thank you universe 🙏🏼 Thank you ❤
@aneeshkumarn.s4896
@aneeshkumarn.s4896 Ай бұрын
Thankyou
@MariyammaVarghese-z3j
@MariyammaVarghese-z3j Ай бұрын
Kappenji I am on the way.Thank You
@sindhup2534
@sindhup2534 Ай бұрын
100% correct . Thank u Sir. Thank u so much Thank u Universe
@pocotv799
@pocotv799 Ай бұрын
Enikku spiritual awakening face ani Thank you❤🌹🙏 universe🌌🌌 Thank you❤🌹🌹 Divine❤❤❤ Thank you❤🌹🙏 Angels❤❤❤ Thank you❤🌹🙏 sir❤❤❤
@KAPPENSMEDIA
@KAPPENSMEDIA Ай бұрын
May this awakening lead you to your highest self. 🙏
@pocotv799
@pocotv799 Ай бұрын
@KAPPENSMEDIA ❤❤❤❤❤
@shinybinoy9048
@shinybinoy9048 Ай бұрын
Sir, how to open Third Eye? for that what can I do?
@p.vsukumaran3455
@p.vsukumaran3455 Ай бұрын
മതം ബന്ധനമായി മാറിയിട്ടുള്ളവര്ക്ക് മൂന്നാം കണ്ണു തുറക്കുന്നത് അസാധ്യം.മതത്തിനപ്പുറം എല്ലാത്തിനേയും ആശ്ലേഷിക്കാന് സാധിച്ചാലേ മൂന്നാം കണ്ണു തുറക്കു....വളരെനാളത്തെ പഠനത്തിന് ശേഷം അറിഞ്ഞതാണത്. മറ്റൊന്ന് നിശ്ശബ്ദതയെ പുത്കാന് പഠിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 Ай бұрын
വീഡിയോ നീളുന്നത് വളരെ ഇഷ്ടം തന്നെ നല്ല കാര്യം ആണല്ലോ കേൾക്കുന്നത് 🙏🙏🙏
@jinujames1230
@jinujames1230 Ай бұрын
Thank you universe 🙏🏻🙏🏻
@DeepaSurendran-eq3wf
@DeepaSurendran-eq3wf Ай бұрын
👍🙏 colour clouds
@lgeethakumary7802
@lgeethakumary7802 Ай бұрын
തീർച്ചയായും തൊഴുതു പോകുന്നു ഞാൻ എന്നെത്തന്നെ 🙏🏻🙏🏻🙏🏻
@girijaP-t5i
@girijaP-t5i Ай бұрын
അനുഭവിച്ച വ്യക്തിയാണ് '
@simisiminazar3819
@simisiminazar3819 Ай бұрын
❤️🙏
@lgeethakumary7802
@lgeethakumary7802 Ай бұрын
പുസ്തകം വായിക്കാൻ താല്പര്യം ഉണ്ട് സർ 🙏🏻🙏🏻🙏🏻🙏🏻
@sanjusimon1912
@sanjusimon1912 Ай бұрын
😊❤
@mookambikasaraswathi58
@mookambikasaraswathi58 Ай бұрын
Sarinte nettiyil oru kuzhi thelinju Kanunnu. Athu third eye activate ayavarkku varunnathano. 🙏🙏🙏🙏🙏🙏
@AshwinBgmi
@AshwinBgmi Ай бұрын
Thank U Sir 🙏🙏🙏🙏❤.Sir parayunnathu 100% correct anu 🙏🙏🙏🙏❤❤
@rejigeorge1925
@rejigeorge1925 Ай бұрын
🎉🎉🎉🎉🎉🎉
@anoopanuanu5716
@anoopanuanu5716 Ай бұрын
❤❤❤😊
@sujithaajikumar1083
@sujithaajikumar1083 Ай бұрын
Thank you sir 🙏🙏🙏
@GeethaSasindran-o8s
@GeethaSasindran-o8s Ай бұрын
അനുഭവം ഗുരു നമസ്കാരം സർ 🙏🙏🙏
@pranavprasad.v2293
@pranavprasad.v2293 Ай бұрын
Thank u sir
@subhadravishnunamboothiri6807
@subhadravishnunamboothiri6807 Ай бұрын
Sir ഞാൻ വർഷം 4ആകുന്നു ഒരുപാട് മാറ്റങ്ങൾ വന്നു പിന്നെ നെഗറ്റിവ് ആത്മകളുടെ നല്ല ശല്യം ആണ് . അതിനെ ഒഴിവാക്കാൻ എന്താണ് മാർഗം പറഞ്ഞു തണൽ ഉപകാരം ❤❤❤❤ആയിരുന്നു sir 🎉🎉🎉
@vineeshvlogger8341
@vineeshvlogger8341 Ай бұрын
എനിക്കും അങ്ങനെ തന്നെ ഭയങ്കര പേടിയാണ് രാത്രി കിടക്കാനാണ്
@BijumrajRaj
@BijumrajRaj Ай бұрын
മത ഗ്രന്ഥങ്ങൾ അതിൽ kalarppu ഉണ്ടോ ഇല്ലയോ എന്താണ് പറഞ്ഞതിൻ്റെ അർഥം ഞാൻ നെഗറ്റീവ് ആയി പറഞ്ഞതല്ല clear ആവാൻ വേണ്ടി ആണ് നല്ല വീഡിയോ ആയിരുന്നു പിന്നെ 3rd eye ഉണരുമ്പോൾ ഒന്നുകൂടി മനസ്സിലാക്കി തരാമോ signs
@rethnabais4583
@rethnabais4583 Ай бұрын
Eeswara kripayal parayunnathukond parisaram marannupokum samayavum odipokum namasthe nadi makane
@syamar1047
@syamar1047 22 күн бұрын
❤❤❤❤❤❤🎉
@jeejav3815
@jeejav3815 Ай бұрын
നമസ്കാരം സാർ .
@AswinSubash-g4y
@AswinSubash-g4y Ай бұрын
🙂🙏🏻🙏🏻🙏🏻
@ranjithchoyyan7075
@ranjithchoyyan7075 Ай бұрын
നമസ്തേ❤❤❤❤❤
@surabhidas1310
@surabhidas1310 Ай бұрын
അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ സ്ഥിരപ്പെടുത്താൻ കഴിയുന്നില്ല😢
@kvrafee6913
@kvrafee6913 22 күн бұрын
ഡയലോഗ് ok 17:03
@lissygeorge2655
@lissygeorge2655 Ай бұрын
🙏🏻🙏🏻🙏🏻
@riyasb2809
@riyasb2809 Ай бұрын
❤❤❤
@jessiapm5431
@jessiapm5431 2 күн бұрын
അത് പോലെ ഞാൻ അക്കൗണ്ട് സിൽ ആയിരുന്നു റിട്ടേൺസ് കൊടുക്കുമ്പോൾ ഞാൻ ചെക്ക് ചെയ്യുമ്പോൾ കറക്ട് തെറ്റ് ഭാഗം എടുക്കും.എന്നെക്കൊണ്ടെത്തി ക്കും എന്ന് വേണം പറയാൻ. ഞാൻ ശരിക്കും നടുങ്ങി പോകും
@viswabalavineeth1696
@viswabalavineeth1696 Ай бұрын
Ningalku angane avastha undayitondo
@abdumaash806
@abdumaash806 Ай бұрын
സ്വയം അനുഭവം ആയി വരണം എങ്കിൽ അറിഞ്ഞ ഗുരുവിൻ്റെ ഉപദേശങ്ങൾ പാലിക്കണം
@ranil-dm1kx
@ranil-dm1kx Ай бұрын
🙏🙏🙏
@lgeethakumary7802
@lgeethakumary7802 Ай бұрын
ഞാൻ എപ്പോഴും എന്നോട് സംസാരിച്ചുകൊണ്ടിരിക്കും അത് എന്താന്ന് അറിയില്ല
@sangeethamurali524
@sangeethamurali524 Ай бұрын
🌈🙏🏻🌈
@vidyahari9742
@vidyahari9742 Ай бұрын
🙏🙏🙏❤❤❤
@AnasuyaAnimationStudio
@AnasuyaAnimationStudio Ай бұрын
വീഡിയോ നീളം കൂടിക്കോട്ടെ ഒരു കുഴപ്പവും ഇല്ലാ. താങ്കളെ കേൾക്കാൻ ഒരുപാട് പേരുണ്ട്. 🙏🏻
@bindhumurali2504
@bindhumurali2504 Ай бұрын
അതെ, ചിലപ്പോൾ രണ്ടുപ്രാവശ്യം കേൾക്കാറുണ്ട് 🙏🏻🙏🏻
@Lulu-777-m4l
@Lulu-777-m4l Ай бұрын
Ente soul lazy anu. Athu maran entha vazhi?munpu njan active arunnu. Ipo silent anu.
@jessiapm5431
@jessiapm5431 2 күн бұрын
മാംസം കഴിച്ചിരുന്ന ഞാൻ അത് തനീയെ നിറുത്തി.ഞാൻ ഭയങ്കര പ്രാർത്ഥിക്കുന്ന ആള് ആയിരുന്നി ല്ല . സങ്കടങ്ങളും വിഷമതകളും സഹിക്കാൻ കഴിയുമായിരുന്നു. അങ്ങനെയുള്ള ഞാൻ ആറ്റുകാല മ്മയെ സ്വപ്നം കണ്ടു. എന്നിട്ടും ഇറച്ചി കഴിച്ചു.കഴിയ്ക്കുബ്ബോൾ ഉറക്കത്തിൽ ആരോ കഴുത്തിൽ പിടിയ്ക്കുന്നപോലെ.അങ്ങനെയാണ് തീർത്തും കഴിയ്ക്കാതായി
@jessiapm5431
@jessiapm5431 2 күн бұрын
ഒരു സമയം ഇല്ല ഒരു സമയവും നമ്മുടേതല്ല
@fousiyaks7196
@fousiyaks7196 Ай бұрын
Non veg kazhikkunnavark meditation cheyyan pattilla alle ..... kindly explain
@sreekanthd5450
@sreekanthd5450 Ай бұрын
മെഡിറ്റേഷൻ ചെയ്യുമ്പോൾ നാം ശിവത്തെ അറിയും അത് പറഞ്ഞ് തരാൻ പറ്റില്ല അനുഭവിക്കാൻ പറ്റും അപ്പോൾ നമ്മുടെ ഉള്ളിലും സകല ചരാചരങ്ങളിലും ഒരേ ചൈതന്യം ആന്നെന്ന് ബോധ്യം ആകും അപ്പോൾ നമ്മുക്ക് ഈ മിണ്ടാപ്രാണികളെ കൊന്ന് തിന്നാൻ തോന്നുമോ ആറ് അറിവുള്ള മനുഷ്യൻ ഏഴ് അറിവുള്ള ദേവനായി മാറണം അല്ലാതെ ആററിവുള്ള മനുഷ്യൻ അഞ്ച് അറിവുള്ള മൃഗം ആയി അല്ല ജീവിക്കേണ്ടത്
@MrSandeepksdibu
@MrSandeepksdibu Ай бұрын
ഓഷോയുടെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?? 🔥🔥🔥
Кого Первым ИСКЛЮЧАТ из ШКОЛЫ !
25:03
Secret to sawing daughter in half
00:40
Justin Flom
Рет қаралды 33 МЛН
Кровавый лидер #сталин #китай #мао
00:55
Послезавтра
Рет қаралды 3,5 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 622 М.
Кого Первым ИСКЛЮЧАТ из ШКОЛЫ !
25:03