സിഹ്ർ കണ്ണോർ ഏൽക്കില്ല ഇവർക്ക് | Safwan saqafi Pathappiriyam

  Рет қаралды 101,524

Voice of Safuvan Saqafi Pathappiriyam

Voice of Safuvan Saqafi Pathappiriyam

Күн бұрын

പതിനായിരങ്ങൾ പങ്കെടുക്കുന്ന അറിവിൻ നിലാവിൽ നാരിയ്യത് സ്വലാത്തും പ്രാർത്ഥനാ സദസ്സും.
Assalamualaikum,
Welcome to Voice of Safuvan Saqafi Pathappiriyam , Now get a wide range of Islamic knowledge through our channel .This channel is made for you to understand Islam. We hope this will be helpful and we pray that may Allah(swt) bless us all.
Topic :-
Speech By :- Safuvan Saqafi Pathappiriyam
ഇസ്ലാമിക അറിവുകൾ ഒറ്റ ക്ലിക്കിൽ ലഭിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
KZbin : / @safuvansaqafipathappi...
പുതുപുത്തൻ ഇസ്ലാമിക് പ്രോഗ്രാമുകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.
Facebook : / voiceofsafuv. .
Instagram : / cfwb8utfd. .
❇️ To join our Whatsapp group 📲 :- 9562556160
🤲🏻ദആ വസ്വിയ്യത്ത് :9562556160
🎙എല്ലാ ദിവസവും രാത്രി 9:00 pm ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉസ്താദിൻ്റെ അറിവിൻ നിലാവ് പ്രഭാഷണം നടക്കുന്നു.
🎙എല്ലാ വ്യാഴായ്ചയും സ്വലാത്ത് മജ്ലിസ് നടക്കുന്നു.
🎙തിങ്കളാഴ്ച രാവിൽ ബദർ മജ്ലിസ് നടക്കുന്നു.
🎥അറിവിൻ നിലാവ് മജ്ലിസ് ഈ ചാനലിൽ ലൈവായി കാണാം.
മജ്ലിസിലേക്ക് സംഭാവന അയക്കാൻ google pay number :- 9847493910
Account Details
Name :- Safuvan p
Bank :- Federal Bank
Account number :- 11220100170837
IFSC Code :- FDRL0001122
Branch :- Edavanna
Safuvan Saqafi,Voice of Safuvan Saqafi Pathappiriyam,Arivin Nilav,Arivin nilav Live,Safwan Saqafi Pathappiriyam,Safvan Saqafi Pathappiriyam, ഫുവാൻ_സഖാഫി_പത്തപ്പിരിയം,അറിവിൻ നിലാവ്,പത്തപ്പിരിയം സഖാഫി, സഫുവാൻ സഖാഫി Live,
#VoiceofSafuvanSaqafiPathappiriyam #ArivinnilavLive #safwan_saqafi_pathapiriyam #സഫുവാൻ_സഖാഫി_പത്തപ്പിരിയം #speechsafwansaqafi #Malayalamspeechsafwansaqafi #safuvansaqafipathappiriyam #arivinnilav #safuvansaqafispeech #MalayalamIslamicSpeech #islam #islamicquotes #IslamicSpeechMalayalam #IslamicClass #islamicspeech #latestmalayalamspeech #Mathaprabashanam #Mathaprasangam #IslamicOnlineClass #FridayDua #Dikr #PowerfullDua

Пікірлер: 367
@fahmidamt5549
@fahmidamt5549 3 жыл бұрын
മകൾ ഹാഫിള് ആവാൻ വേണ്ടി ദുആ ചെയ്യണം 🤲🤲
@hidayathullapk4211
@hidayathullapk4211 3 жыл бұрын
ഒന്ന് സൂക്ഷിക്കണം... ഭാവിയിൽ ഖുർആൻ മറന്നു പോവാനുള്ള സാഹചര്യം സൃഷ്ടിക്കരുത്... മക്കൾ നമ്മളെ ഹിഫ്സ് ആക്കാൻ വിട്ടതിന്റെ പേരിൽ നമ്മളെ വെറുക്കുന്ന അവസ്ഥ വരുകയും അരുത്.. ഖുർആൻ മനഃപാഠമാക്കിയത് ഒരിക്കലും മറന്നു പോവരുതല്ലോ
@safashahansafwan4955
@safashahansafwan4955 3 жыл бұрын
ഉസ്താദേ കടങ്ങൾ വീടാൻ ദുആ ചെയ്യണേ
@suhailaibraheemsuhaila5532
@suhailaibraheemsuhaila5532 3 жыл бұрын
Masha allah എന്റെ മോൾക്ക് കണ്ണിനു കാഴ്ച കിട്ടാൻ വേണ്ടിയും സ്വാലിഹായ മക്കൾ ആവാൻ വേണ്ടിയും ദുആ ചെയ്യണം ഉസ്താതെ
@shajahanpshajahan987
@shajahanpshajahan987 3 жыл бұрын
ഞങ്ങൾക്ക് രണ്ടാമത്തെ ഒരു സ്വാലിഹായ കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ
@dreemsadiyavlog1016
@dreemsadiyavlog1016 3 жыл бұрын
മക്കൾ ഇല്ല5 വർഷം ആയി ദുആ ചെയ്യണം ജിദ്ദയിൽ നിന്ന് ഒരു സഹോദരി
@kl_52_girl75
@kl_52_girl75 3 жыл бұрын
ഞാൻ ഗർഭിണിയാണ് 8മാസം ആയി ലാസ്റ്റ് സ്കാനിങ് ചെയ്തപ്പോൾ കുട്ടി ഇത് വരെ ഗർഭപാത്രത്തിൽ കിടന്ന് മൂത്രമൊഴിച്ചിട്ടില്ല അതിന് കാരണം കുട്ടിയുടെ കിഡ്നിക് ചെറുതായി നീർക്കെട്ട് ഉണ്ട് എന്നാണ് dr പറഞ്ഞത്. Feb 4ന് ഇനി ഒരു സ്കാനിങ് ഉണ്ട് ഒന്നുകിൽ അതിൽ ഓക്കേ ശെരിയാവണം അല്ലങ്കിൽ പ്രസവിച്ച ഉടനെ കുട്ടി മൂത്രമൊഴിക്കണം. കുട്ടിക്കും എനിക്കും ഒരു കുഴപ്പവമില്ലാതെ സുഖപ്രസവം അവൻ എല്ലാവരും ദുആ ചെയ്യേണമേ.
@abdulhakeem5174
@abdulhakeem5174 3 жыл бұрын
Allah😰😰🤲
@nusrak9559
@nusrak9559 3 жыл бұрын
Aameen
@naseemavk170
@naseemavk170 3 жыл бұрын
ആമീൻ
@kl_52_girl75
@kl_52_girl75 3 жыл бұрын
Alhamdulilla
@kl_52_girl75
@kl_52_girl75 3 жыл бұрын
പ്രസവം kazhinju
@ഹസീന-ദ7ല
@ഹസീന-ദ7ല 3 жыл бұрын
കടങ്ങൾ വീടാൻ ദുആ ചെയ്യണം 🤲🤲
@ajnaseee_369
@ajnaseee_369 3 жыл бұрын
എൻ്റെ തലവേദന മാറാൻ ദുആ ചെയ്യണേ
@muhammedshahidmsd3645
@muhammedshahidmsd3645 3 жыл бұрын
അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ് കൊടുക്കട്ടെ... ആമീൻ..
@KL-iz8df
@KL-iz8df 3 жыл бұрын
Ameen ya rabbal aalameen
@zaindeenzainudeen5560
@zaindeenzainudeen5560 3 жыл бұрын
Ameen 🤲🏻🤲🏻
@ayishashoukku7938
@ayishashoukku7938 3 жыл бұрын
കടം ഉണ്ട് ദുആ ചെയ്യണം ഉസ്താദേ
@shajahanthasni119
@shajahanthasni119 3 жыл бұрын
അറിവിൻ നിലാവ് കുടുംബമാണ് ഉസ്താദേ ഞാൻ. കല്യാണം കഴിഞ്ഞ് 7വർഷമായി. കുട്ടികൾ ആയിട്ടില്ല. ഇന്നത്തെ മജ്ലിസിൽ എനിക്ക് വേണ്ടി പ്രതേകം ദുആ ചെയ്യണേ. ഭർത്താവിന് സ്നേഹം kuravaan. വീട്ടിലും ഉമ്മയല്ലാതെ വേറാരും ഇല്ല. ഭർത്താവിന് സ്നേഹം ഉണ്ടാകാനും പ്രതേകം ദുആ ചെയ്യണേ ഉസ്താദേ ഭയങ്കര vishamathilaan
@juvairiyam5388
@juvairiyam5388 3 жыл бұрын
ഈമാനോട് കൂടി ജീവിച്ചു ഈമാനോടെ മരണപ്പെടാൻ ദുആ chayyanee
@muhammedmuzammilc1021
@muhammedmuzammilc1021 3 жыл бұрын
ആമീൻ ആമീൻ ആമീൻ
@noorfathimafathima3718
@noorfathimafathima3718 3 жыл бұрын
Ameen 🤲
@mohammedrahees3460
@mohammedrahees3460 3 жыл бұрын
Ameen
@shahnzsanu5814
@shahnzsanu5814 3 жыл бұрын
Aameen
@basheersufibasheersufi1685
@basheersufibasheersufi1685 3 жыл бұрын
ആമീൻ
@minnoos6208
@minnoos6208 3 жыл бұрын
ഈമൻ പഠിക്കാനും ഈമാൻ കൂടി മരിക്കാനും ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😥😥😰
@hajaraav2849
@hajaraav2849 3 жыл бұрын
Usdade,samadanavumsandoshavum,undavanduhacheyyane
@sumayyas6934
@sumayyas6934 3 жыл бұрын
മോൻ ആർമിയിൽ ചേരാൻ ട്രയൽ നടത്തുന്നു. ..ഇരുലോകവും വിജയിപ്പിക്കാൻ വേണ്ടി ദുആ ചെയ്യണം
@minhajunboxinghaiaju2731
@minhajunboxinghaiaju2731 3 жыл бұрын
Minhaj
@jrjvibes4143
@jrjvibes4143 3 жыл бұрын
Ameen
@muhammedriyan2278
@muhammedriyan2278 3 жыл бұрын
@@minhajunboxinghaiaju2731 k
@naseemavk170
@naseemavk170 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ. ഇത് കേട്ടപ്പോൾ എന്തോ നിങ്ങളോട് വലിയ ബഹുമാനം തോന്നുന്നു
@jamaludheen.kjamal9200
@jamaludheen.kjamal9200 3 жыл бұрын
ഉസ്താദേ എന്റെ അനിയത്തിയുടെ കല്യാണം ശരിയാകാൻ ദുഹാ ചെയ്യണം
@shareefcherurshareefcherur8908
@shareefcherurshareefcherur8908 3 жыл бұрын
ദുആയിൽ ഉൾപെടുത്തണേ. അറിവിൻ നിലാവിന്റെ കുടുംബമാണ് ഉസ്താതെ. സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണേ 😭😭😭😭
@basheersufibasheersufi1685
@basheersufibasheersufi1685 3 жыл бұрын
ഉണ്ടാവും. അള്ളാഹു നല്ല മക്കളെ തരട്ടെ 🤲
@fasilrahman1117
@fasilrahman1117 3 жыл бұрын
സ്വലിഹായ കുട്ടി ഉണ്ടാവാൻ ഉസ്താദ്‌ ദുആ ചെയ്യണേമജിലിസിലെ വെള്ളം കുടിക്കാറുണ്ട്ട്
@sanhaali5301
@sanhaali5301 3 жыл бұрын
മകൾക്ക് കുട്ടി ഉണ്ടാവാൻ ദുആ ചെയ്യണം
@rajeenak2589
@rajeenak2589 3 жыл бұрын
അറിവിന് നിലാവ് കുടുംബം ആൻ വിവാഹം കയിച്ചിട്ടി ല സലിഹായ ബർ താ വിന കിട്ടാൻ ടു അ ചെയ നം ഉസ്താദ്
@shabamehrin9650
@shabamehrin9650 3 жыл бұрын
മക്കളില്ല 10 വർഷമായി വളരേ വിഷമത്തിലാണ് ദുആ ചെയ്യണം മക്കളില്ലാത്ത എല്ലാവർക്കും
@muhammadshoubar5017
@muhammadshoubar5017 3 жыл бұрын
Dua chynm ustata...
@fai_zz7617
@fai_zz7617 3 жыл бұрын
വുളൂ ഹ് ജീവിതത്തിലും മരണ സമയത്തും ഉണ്ടാവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@musthafakaniyilkaniyil9815
@musthafakaniyilkaniyil9815 3 жыл бұрын
ഉസ്താ ദേഎന്റെ മുറാദ് ഹാസിലാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താ ദേ പിന്നെ എന്റെ ഉമ്മാടെ കടം വീടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താ ദേ....
@aslamneduvanchery7877
@aslamneduvanchery7877 3 жыл бұрын
ഉസ്താദേ സിഹ്ർ ചെയ്യുന്നവൻ പറ്റി അവർക്ക് ഉണ്ടാകുന്ന ദോഷങ്ങൾ ഒന്ന് പറയാമോ pls
@nooramp5665
@nooramp5665 3 жыл бұрын
മക്കളെ സ്വാലിഹായ മക്കളാക്കാൻ ഉസ്താദ് ദുആ ചൈയ്യണം. സ്വഭാവം നന്നാവാനും ദുആ ചൈയ്യണം
@pcrafeek2427
@pcrafeek2427 3 жыл бұрын
11 വർഷമായി മക്കളില്ല ദുആ ചെയ്യണേ ഉസ്താദേ
@libamehabin5695
@libamehabin5695 3 жыл бұрын
aameen
@safiyafaisal3657
@safiyafaisal3657 3 жыл бұрын
മകന്റെ വിക്ക് മാറാൻ ദുഹാഹ് ചെയ്യണം 🤲🤲🤲🕋🕋🕋
@lanaas9066
@lanaas9066 3 жыл бұрын
ഭർത്താവിന്റെ സ്നേഹം ലഭിക്കാനും പിണക്കം മാറാനും ദുആ ചെയ്യണേ
@fathimama4068
@fathimama4068 3 жыл бұрын
Usthathay makkalilla duacheyyanam
@sherin7869
@sherin7869 3 жыл бұрын
ഭർത്താവിന്റെ കടം veedanu ഉസ്താദ് ദുആ cheyyane
@khasimkodiyamal4305
@khasimkodiyamal4305 3 жыл бұрын
അറിവിൻ നിലാവിൻ്റ കുടുംബമാണ് വിവാഹം കഴിഞ്ഞിട്ട് 6 വർഷമായി മക്കളുണ്ടാവാൻ ഉസ്ത്താദ് ദുഅ ചെയ്യണം
@mckiduyt4178
@mckiduyt4178 3 жыл бұрын
നമ്മുടെ ഉസ്താദിന് അള്ളാഹു ദീർഘയൂസും ആഫിയത്തും കൊടുക്കട്ടെ 🤲🤲🤲
@shezinmedia9529
@shezinmedia9529 3 жыл бұрын
Usthade antte channelin 1k subscriber aavaaan UsthAd prarthikkane
@ubaidmusliyar6709
@ubaidmusliyar6709 3 жыл бұрын
ഉസ്താദ് എന്റെ ഭർത്താവിന് നല്ല സിഹ്ർ ഉണ്ട്. നന്നാവാനും സ്നേഹ ഉണ്ടാവാനും പ്രേതേകം ദുആ cheyyanam
@abdulnazar2862
@abdulnazar2862 3 жыл бұрын
മക്കൾ സ്വാലിഹാക്കാൻ വേണ്ടി ദുആ chayyane🤲🤲🤲
@mckiduyt4178
@mckiduyt4178 3 жыл бұрын
നമ്മുടെ ഉസ്താദിന് അള്ളാഹു ദീർഘയൂസും ആഫിയത്തും കൊടുക്കട്ടെ 🤲🤲🤲
@misbaminha2903
@misbaminha2903 3 жыл бұрын
അലർജി മാറാൻ ദുആ ചെയ്യണം
@afsalafsal3815
@afsalafsal3815 3 жыл бұрын
അറിവിൻ നിലാവിന്റെ കുടുംബമാണ് ഉസ്താദ് കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്
@kareemmoms6374
@kareemmoms6374 3 жыл бұрын
Nanu
@rushaidarushu495
@rushaidarushu495 3 жыл бұрын
മാഷാഅല്ലാഹ്‌. ജീവിതത്തിൽ എപ്പോയും ഉള്ളൂഅ٘ പതിവ് ആകാനും ധരാളം അറിവുകൾ പഠിക്കാനും പഠിച്ചത് അനുസരിച്ചു പ്രവർത്തിക്കാനും ദുആ ചെയ്യണം ഉസ്താതെ..
@ummulfahida5077
@ummulfahida5077 3 жыл бұрын
ഉസ്താദ്ദേ അറിവിന്നിലാവിന്റെ ഒരു കുടുംബമാണ്. മോൾ ജനിച്ചിട്ട് ഒരു വർഷമായി ഇതുവരെ കരഞ്ട്ടില്ല. കണ്ണിനു കാഴ്ച ഇല്ല. നട്ടെല്ലിന് വളവുണ്ട് ഉസ്താദ് അറിവിൻ നിലാവിൽ ദുആ ചെയ്യണം.
@safeena-fathima
@safeena-fathima 3 жыл бұрын
അല്ലാഹുവേ... കാഴ്ച്ച നൽകണേ റബ്ബേ.... എല്ലാ സങ്കടങ്ങളും മാറ്റിതരട്ടെ എന്റെ രണ്ട് മാസം ആയ മോളാണ് കേൾവി ഇല്ല ദുആ ചെയ്യണം
@najumunnisanajumunnisa3947
@najumunnisanajumunnisa3947 3 жыл бұрын
Ente 1 vayasullamakante Majjamativekkanam ethrayum petenn ellamsanthoshathilakan duacheyyene
@nasrinhiba909
@nasrinhiba909 3 жыл бұрын
Dua yil upeduthanne
@asiyahaneefa4239
@asiyahaneefa4239 3 жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് അറിവിൻ നിലാവിലെ കുടുംബമാണ് സ്വാലിഹായ സന്താനം ഉണ്ടാവാൻ ദുആ ചെയ്യണം
@shijina4899
@shijina4899 3 жыл бұрын
ദുആ ചെയ്യണേ 😥😥😥 ഉസ്താടെ oru kinar ayikittan🤲🤲🤲🤲🤲🤲🤲🤲🤲
@rithusrithu9368
@rithusrithu9368 3 жыл бұрын
ഭർത്താവിന് നാട്ടിൽ പോരാൻ ഒരു പേപ്പർ ശരിയാവാനുണ്ട്. എന്നാലേ വരാൻ പറ്റുകൊയൊള്ളു. ശരിയാവുന്നില്ല. പെട്ടന്ന് ശരിയായി കിട്ടാൻ ദുആ ചെയ്യണം 😔😔
@salisalimmon8183
@salisalimmon8183 3 жыл бұрын
8വർഷം ആയി എന്റെ മകളുടെ kaliyannam kayigitt kuttikalilla ദുആ cheyyanne ഉസ്താദേ
@noufalnoush3441
@noufalnoush3441 3 жыл бұрын
ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദ് വിഷമങ്ങൾ മാറാനും ദുആ ചെയ്യണേ
@fidufaheem1688
@fidufaheem1688 3 жыл бұрын
ഉസ്താതെ ഭർത്താവിന് ലീവ് കിടടാൻ ദുഹാ ചെയ്യണം
@sofiyasofiya1503
@sofiyasofiya1503 3 жыл бұрын
വീടുപണി പൂർത്തിയാവാൻ ദുആ ചെയ്യണം
@ayoobmp2328
@ayoobmp2328 3 жыл бұрын
മാഷാഅല്ലാഹ്‌ ദുഹയിൽ ulpeduthanee
@yoosufk5238
@yoosufk5238 3 жыл бұрын
എതിർ പോക്കിന്റെ ബുദ്ധിമുട്ടുണ്ട് അത് മാറാൻദുആ ചെയ്യണേ ഉസ്താദേ...........
@fidhanidha4906
@fidhanidha4906 3 жыл бұрын
ഉസ്താദേ.... എനിക്ക് മൂന്ന് പെണ്ണ്മക്ക ലാണ്. അവർ സാലിഹതീങ്ങളായ മക്കളാവാൻ ദുആ ചെയ്യണം 🤲🤲🤲🤲
@anwarsadique4266
@anwarsadique4266 3 жыл бұрын
മാഷാഅല്ലാഹ്‌
@raseenamoideen7328
@raseenamoideen7328 3 жыл бұрын
മനസ്സിൽ ഉള്ള വിഷമം മാറാൻ ദുആ ചെയ്യണേ അറിവിൻ നിലാവ് കുടുംബം ആണ് റബീഹ് നിലാവ് 1മുതൽ കാണൽ ഉണ്ട് ഉസ്താദെ
@shafibendad2090
@shafibendad2090 3 жыл бұрын
ഉസ്താദെ അറിവിൻ നിലാവിന്റെ കുടുംബമാണ് 47 സദസ്സ് തൊട്ട് കാണാൻ തുടങ്ങിയതാണ് കണ്ട് കഴിയാതെ ഉറങ്ങാറില്ല ഒരു പാട് ചെറിയ ചെറിയ അസുഖം ഉണ്ട് ദുഹാ ചെയ്യണം ഉസ്താദെ🤲🤲
@rahish___1239
@rahish___1239 3 жыл бұрын
ആമീൻ
@guppyreview6961
@guppyreview6961 3 жыл бұрын
അസ്സലാമു അലയികും ഉസ്താതെ എന്റെ കാക്ക പത്താം ക്ലാസ് പാസാവാൻ വേണ്ടി ഉസ്താത് ദുആ ചെയ്യണം 🤲🤲🤲
@guppyreview6961
@guppyreview6961 3 жыл бұрын
ഉസ്താതെ എനിക്കും എന്റെ കാക്കക്കും ബുദ്ധി നൽകാൻ എനിക്ക് ദുആ ചെയ്യുമോ
@salisalimmon8183
@salisalimmon8183 3 жыл бұрын
എന്റെ പല്ലു വേദന മാറാൻ ദുആ cheyyanne
@sherin6248
@sherin6248 3 жыл бұрын
ദുആയിൽ ഉൾപെടുത്തണം ഉസ്താദെ
@padip468
@padip468 3 жыл бұрын
സുഖ പ്രസവം ആവാന് ദുഹാ ചെയ്യണെ
@dilu6859
@dilu6859 3 жыл бұрын
Oru veed labikkan DUA cheyyane🤲🤲
@sumayyasumi18
@sumayyasumi18 3 жыл бұрын
കുട്ടികൾക്ക് പഠിക്കാൻ വിധത്തിൽ ഒരു വുളൂഹ് ചെയ്‌തു കാണിക്കണേ
@snehanialv3829
@snehanialv3829 3 жыл бұрын
Madrasa media yilund
@sumayyasumi18
@sumayyasumi18 3 жыл бұрын
@@snehanialv3829 അതിന്റെ ലിങ്ക് വിട്ടു തരോ
@nasheedanashi3463
@nasheedanashi3463 3 жыл бұрын
Oru veed labikaan dua cheyyane🤲🤲
@yggghgg9374
@yggghgg9374 3 жыл бұрын
ഉപ്പാന്റെ കടങ്ങൾ veetaan 🤲🤲ചെയ്യണേ ഉസ്താതെ
@saleenasaleena7513
@saleenasaleena7513 3 жыл бұрын
ഉസത് റോ ഞാൻ ഒരു സ്വപ്നം കണ്ടു എനിക്ക.ചിക്കാൻ ബോസ് വന്നു മോത്തം ശരീരവും നിറയോ എന്ന് അങ്ങനെ ഇതിന് ഉത്തരം പറഞ്ഞു തരട്ടോ അള്ളാഹ് ഉസ്ത ദിന യും ഞങ്ങളെയും അനുഗ്രഹിക്കട്ടോ ആമിൻയ്യാ റബ്ബിൽ അലെമിൻ
@hafeelahafeela100
@hafeelahafeela100 3 жыл бұрын
وعليكم السلام ورحمة الله وبركاته Ustthathinum kudumbatthinum Aafiyatthulla dheergayus kodkkane Rahumane
@muhammedashraf8815
@muhammedashraf8815 3 жыл бұрын
Manasil agrahicha sthalam kitan usthad dua cheyyanm
@ziyanat2630
@ziyanat2630 3 жыл бұрын
ദുആ യിൽ ഉള്പെടുത്താനേ 🤲🤲🤲🤲
@mtmediasanu6679
@mtmediasanu6679 3 жыл бұрын
ഉസ്താതേ ഞങ്ങൾക്ക് വീട് പണി തുടങ്ങി.വേഗംപണിപൂതിയാവാന്ഉസ്താദ് ദുആ ചെയ്യണം. ഉസ്താതിന്നും എനിക്കും എന്റെ കുടുംബത്തിലെ എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ദീർകായുസും നൽകേണമേ. മരിക്കുന്ന സമയത്ത് لاءلااءالله എന്ന് ചൊല്ലി മരിക്കാൻ الله തൗഫീഖ് നൽകട്ടെ آمين
@ansafkp4319
@ansafkp4319 3 жыл бұрын
Brthavinne kdam veedan thuha cheyyane
@AayishaNk
@AayishaNk 20 күн бұрын
എൻെറ മുറാദ് ഹാസിലാവാൻ ദുആചെയ്യണേ ഉസ്താദ്
@muhammednafimuhammed9428
@muhammednafimuhammed9428 3 жыл бұрын
ഉസ്താദ്‌ ദുഹായിൽ ഉൾപ്പെടുത്തണം
@muhammedpdkl3422
@muhammedpdkl3422 3 жыл бұрын
ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് മാഷാ അള്ളാ മരണംവരെ അത് നിലനിർത്താൻ കൈ തരട്ടെ ഉസ്താദിനെ ആഫിയത്ത് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ശബ്ദം മരണംവരെ നിലനിർത്താനുള്ള കൈ അനുഗ്രഹം നൽകട്ടെബുഷ്‌റ
@sabimaji555
@sabimaji555 3 жыл бұрын
വീട് പണി പൂര്‍ത്തിയാക്കാന്‍ ഉസ്താദ്‌ ദുആ ചെയ്യണം 2 year ആയി വീട് പണി തുടങ്ങിയിട്ട് idhu വരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല ഓരോ thadassangalaan
@faseehlisan5878
@faseehlisan5878 3 жыл бұрын
Usthathe Duayil Ulpaduthany Aameen Aameen Yarabbal Alameen
@khalidnasha6271
@khalidnasha6271 3 жыл бұрын
ഉസ്താദേ എനിക്ക് ഹെർനിയയുടെ അസുഖം ആണ് ഓപ്പറേഷൻ ഇല്ലാതെ മാറാൻ ദുആ ചെയ്യണം
@shallusblog1507
@shallusblog1507 3 жыл бұрын
ആമീൻ
@minhamidha3578
@minhamidha3578 3 жыл бұрын
Makkalude vashi Maran dua cheyyane
@abdulazeez7780
@abdulazeez7780 3 жыл бұрын
കുഴൽ കിണറിൽ വെള്ളം ഉണ്ടെ വാൻ ദുആ ചെയ്യുക
@allusinuallusinu718
@allusinuallusinu718 3 жыл бұрын
ഉസ്താദ്ദേ എന്റെ മോന്ക് അബ്സ്മാരം ഉണ്ട് 12 വയസ്സ് ആയി. സംസാരത്തിന്റെ ബുന്ധി മുട്ടും ഉണ്ട്.. ആ രോഗം ശിഫ യാകാൻ ഉസ്താദ് ദുഹാ ചെയ്യണേ....
@muhammedpdkl3422
@muhammedpdkl3422 3 жыл бұрын
മനസ്സിൽ സലാത്ത് ദിക്റുകൾ ഖുർആൻ ഉകൾ ആ ചിന്ത മാത്രമേയുള്ളൂ ഉസ്താദ് അതേ മരണംവരെ നിലനിർത്താൻ തൗഫീഖ് നൽകട്ടെ ഭർത്താവും ഭാര്യയായി മരണംവരെ മക്കൾ അടക്കം സ്നേഹത്തോടെ തൗഫീഖ് നൽകാൻ ചെയ്യണം ആ ചെയ്യണം ഉസ്താദ്ബുഷ്‌റ
@beeranpengad3552
@beeranpengad3552 3 жыл бұрын
ഹൈറായ മുറാദ് ഹസിൽആവാൻ ദുഹാ ചെയ്യണേ
@ponnuwark8545
@ponnuwark8545 3 жыл бұрын
അൽഹംദുലില്ലാ സുഖം ഉസ്താദുമാർ ആയിരിക്കണം ഉമ്മാക്ക് മക്കൾ ഉണ്ടാവാൻ
@muhsinamuhsina3298
@muhsinamuhsina3298 3 жыл бұрын
വീട് പണിയിലാണ് പണിക്കുള്ള എല്ലാ മാർഗങ്ങളും മുടങ്ങി നിൽക്കുകയാണ്. തറ കൈഞ്ഞിട്ടേയുള്ളൂ ബാക്കി പണി എടുക്കാൻ ഒരു മാർഗവും മുന്നിലില്ല.ഹൈരായ മാർഗം എളുപ്പമായികിട്ടാനും വേഗം വീടായികിട്ടാനും usthade ദുആ ചെയ്യണം
@JasimJasim-oo9yv
@JasimJasim-oo9yv 3 жыл бұрын
Maasha allahu.dhuhayil ulpeduthane usthade
@mdsoudhasou2781
@mdsoudhasou2781 3 жыл бұрын
ദുആയിൽ ഉൾപെടുത്തൻ usthadhe
@najukk2549
@najukk2549 3 жыл бұрын
ഉസ്താദേ അറിവിന്‌ നിലാവ് ലൈവ് ആയി കാണാൻ സാധിക്കാറില്ല എങ്കിലും കഴിയുമ്പോൾ കാണാറുണ്ട്.എന്റെ 9വയസ്സായ മോനും 7വയസായ മോളും രാത്രിയിൽ ബെഡിൽ മൂത്രമൊഴിച്ചു പോകുന്നു.അത് മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.ഖുർആനിക മരുന്ന് എന്തെങ്കിലും ഉണ്ടോ.
@shamilmn6801
@shamilmn6801 3 жыл бұрын
Ustadhey valiya addhikkam oru perayasathilann...yellam sheriyavan dua cheyyaneyyy.....
@jesijesi5986
@jesijesi5986 3 жыл бұрын
അറിവിൻ നിലാവിലെ കുടുംബമാണ്. എന്റെ മക്കൾക്ക് നന്നായി പഠിക്കുന്നതിന് മദ്റസയിലും സ്കൂളിലും ഉന്നത വിദ്യാഭ്യാസം നേടിയെടുക്കാനും സാലിഹായ മക്കൾ ആവാനും ആഫിയത്തും സന്തോഷവും സമാധാനവും ഉണ്ടാകുവാൻ ഉസ്താദ് ദുആ ചെയ്യണം കുടുംബത്തിൽ സന്തോഷവും സമാധാനവും ആരോഗ്യവും ആഫിയത്തും സ്വന്തം വീടാകുവാനും ദീർഘായുസും ആരോഗ്യവും ആഫിയത്തും ഉണ്ടാകുവാനും ഉസ്താദ് ദുആ ചെയ്യണം
@muhammedshamnad9621
@muhammedshamnad9621 3 жыл бұрын
എന്റെ ഭർത്താവ് 2 വർഷം ആയി ഗൾഫിൽ ജോലി ചെയ്യുന്നു ഇപ്പൊ മൂത്രക്കല്ല് ന്റെ അസുഗം ആയി വളരെ ബുദ്ധിമുട്ടുന്നു അത് പോലെ മോൾക് 6വയസ്സ് ആയി പല്ല് വേദന കാരണം വളരെ ബുദ്ധിമുട്ടുന്നു എത്രയും പെട്ടന്ന് മാറാൻ ദുആ ചെയ്യണേ
@amcreations6683
@amcreations6683 3 жыл бұрын
ഞാൻ അറിവിൻ നിലവിൻ കുടുംബത്തിലെ അംഗമാണ്, എൻ്റെ വല്ലിമ്മ ക്ക് തീരെ സുഖമില്ല,അഡ്മിറ്റ് ആണ്, Dr ഡയാലിസിന് പറയുന്നുണ്ട്,പടച്ചവനെ അങ്ങോട്ടോന്നും എത്തിക്കത്തെ എത്രയും പെട്ടന്ന് വീട്ടിലേക്ക് തിരിച്ച് എത്തിക്കണെ..😭
@muhammedpdkl3422
@muhammedpdkl3422 3 жыл бұрын
എല്ലാദിവസവും ഉളുഹ കിടന്നുറങ്ങാൻ അരു വിളിക്കാതെ തന്നെ താജുദ്ദീൻ എ നീക്കുകയും ചെയ്യും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്ന് എനിക്കും എന്റെ കുടുംബത്തിനും എന്റെ ഉസ്താദിന്റെ ആഫിയത്ത് ആരോഗ്യ ദീർഘായുസ്സ് നൽകട്ടെ എന്ന് ദുആ ചെയ്യാറുണ്ട് മുത്തിന് ആഫിയത്ത് നൽകട്ടെപടിക്കൽ ബുഷ്‌റ
@muhammedpdkl3422
@muhammedpdkl3422 3 жыл бұрын
ഉസ്താദ് എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം മറക്കരുത് നിങ്ങളുടെ എല്ലാ പരിപാടികളും കാണാറുണ്ട് എല്ലാവരും എത്തിച്ചു കൊടുക്കാറുണ്ട് ഭർത്താവിന്റെ ഉമ്മയുടെ മരണ സർട്ടിഫിക്കറ്റ് കിട്ടാൻ പ്രത്യേകം ഉസ്താദ് ദുആ ചെയ്യണം മറക്കരുത് സ്ഥലം കച്ചവടത്തിനും ആവശ്യത്തിനു വേണ്ടിയാണ് സ്ഥലം വിറ്റത് ഞങ്ങൾക്ക് ഒരു വീട് സ്ഥലംപടിക്കൽ ബുഷ്‌റ
@ajumon6780
@ajumon6780 3 жыл бұрын
Masha Allah. ആമീൻ യാ റബ്ബൽ ആലമീ ൻ
@alfafathimap.p6677
@alfafathimap.p6677 3 жыл бұрын
Veedupani poorthiyakan dua chayyanam usthad
@shahid1859
@shahid1859 3 жыл бұрын
അറിവിൻ നിലാവിൻ്റെ കുടുംബമാണ് ഉസ്താ ദെ മക്കൾ 2 ആളും പഠിക്കാനും നല്ല ബുദ്ധി ഉണ്ടാവാന്നും സ്ഥലം വിറ്റ് കിട്ടാനും ദു ആ ചെയ്യണം' അറിവിൻ നിലാവ് എന്നും കാണാറുണ്ട്
@afnanafnuzz3835
@afnanafnuzz3835 3 жыл бұрын
Monikke nalla pakwatha undavan dua cheyyuka.barthavinte shopil kachavadam undavan dua cheyyuka.dubail ninnane
@user-li6mj8jy2b
@user-li6mj8jy2b 3 жыл бұрын
ഉസ്താദ് പോതു പരിക്ഷ calss ആണ് ഉസ്താദ് പരീക്ഷക്ക് ഉനാ ദാ വിജയം കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എല്ലാ ദിവസം അറിവിന്‌ നിലാവ് കേൾക്കലുണ്ട് അറിവിന്‌ നിലാവിന്റെ കുടുംബ നമ്മൾ അന്ന് ഉസ്താദ് ന്റെടുത് വന്നിറ്റുണ്ട് കണ്ണൂർന്ന്
@dhmkm
@dhmkm 3 жыл бұрын
Kudumbathil santhoshavum samadhanavum undavan dua cheyyaneee
@mckiduyt4178
@mckiduyt4178 3 жыл бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക
@zrsworld2830
@zrsworld2830 3 жыл бұрын
ഉസ്താദ് എന്റെ സ്ഥലം വിൽപ്പന നടക്കാൻ ദുഹ ചെയ്യണേ കുറെ വർഷങ്ങൾ ആയി വിൽപ്പനക്ക് വെച്ചിട്ട്
@razz1219
@razz1219 3 жыл бұрын
Evideya sthalam?
@zrsworld2830
@zrsworld2830 3 жыл бұрын
കണ്ണൂർ
@hamzariyazk249
@hamzariyazk249 3 жыл бұрын
എന്റെ മകളു ടെ പ്ര സ വം പേബ്രുവരി ഇരുപതി. ഏ യിന്. ആണ്.അവളുടെ അണ്ടാ സത്തിൽ മുയ ഉണ്ട്. ഒരു ബു ദി മുട്ടും കൂ ടാ തയ് സുഖ പ്രസവം ആ വാ ൻ ഉസ്താദ് ദുഹാ. ചെയ ണം
@AmmuAmmu-eg6iw
@AmmuAmmu-eg6iw 3 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്
@shamseerkarayil564
@shamseerkarayil564 3 жыл бұрын
Usthathe ente Ella vishamagalum maaranum sandoshathil jeevikkanum vendi dua cheyyane
@mohammadanas3190
@mohammadanas3190 3 жыл бұрын
آمين آمين يا رب العالمين 🤲🤲
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 30 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН
പരലോകം | Islamic Speech in Malayalam | Sayyid VPA Thangal
2:47:27
Lubaba Media Malayalam Islamic Speech
Рет қаралды 970 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 30 МЛН