അമ്പലവും പള്ളിയും മതിൽ പൊളിച്ചു,ഈ നാട്ടുകാർ വേറെ ലെവൽ |West Kodiyathoor|Panali Junais

  Рет қаралды 313,637

Panali Junais Vlog

Panali Junais Vlog

4 ай бұрын

#westkodiyathoorroad #mukkam #kodiyathoor #temple #masjid #kozhikode #calicut #muslim #hindu
ഇഷ്ടപ്പെട്ടാൽ കൂടെ കൂടണേ...
Subscribe&Support Our Social Media Accounts
Follow
Instagram
panali_junais?i...
KZbin
Thirppanmukk Webseries
/ panalijunais
Malabar slang videos
/ @powerofjoke9650
Vlog channel
youtube.com/@PanaliJunaisVlog...
#panalijunaisvlog #latestinterviews #oldsongs #oldsongsinnewversion #newsongs #coversongs #oldmappilasongs #singer #hitsongs

Пікірлер: 502
@thomasmv5537
@thomasmv5537 4 ай бұрын
ബഹുമാനപെട്ട ജനങ്ങളേ നിങ്ങളാണ് യദർത്ത ഭാരതിയർ
@tinytot140
@tinytot140 4 ай бұрын
യഥാര്‍ത്ഥ
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@alavialavi7824
@alavialavi7824 4 ай бұрын
👍👍🌹🌹🌹🌹❤️❤️❤️🙏🙏🙏
@kunjaminakunjamina5488
@kunjaminakunjamina5488 2 ай бұрын
😅​@@PanaliJunaisVlog
@krmadavan
@krmadavan 4 ай бұрын
ഒന്നിച്ചു നിൽക്കുക. മതം ഉണ്ടായിക്കോട്ടെ അവനവൻ സ്വന്തം മതം മറ്റുള്ളവന്റെ മെക്കിട്ടു കേറാനുള്ള കാരണമക്കരുത് 👍👍
@SabithaPs-kh2of
@SabithaPs-kh2of 4 ай бұрын
ഈ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഇടയിലേക്ക് വർഗീയവിശത്തിന്റെ ഒരു കണികപോലും അടുപ്പിക്കിരുധ്
@user-tc3sz1ro5n
@user-tc3sz1ro5n 4 ай бұрын
ഈ മനസ്തിതി കേരളജനത ഹൃദയത്തിൽ സൂക്ഷിക്കട്ടെ.❤
@tinytot140
@tinytot140 4 ай бұрын
മന:സ്ഥിതി
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@mohamedjowhar1684
@mohamedjowhar1684 4 ай бұрын
@user-ku4xm1yj9r
@user-ku4xm1yj9r 29 күн бұрын
Hmm hmm😊 by ok​@@tinytot140
@solomonsolomon8443
@solomonsolomon8443 4 ай бұрын
സൂപ്പർ. ഇതു കേരളത്തിൽ എല്ലാ. ജന.മനസിലും. എല്ലാ മേഖല യിലും. ഇതു പോൽ.ഉണ്ടാകട്ടെ. അവിടെ യൂള്ള.ജനങ്ങളെ. ദൈവം അനുഗ്രകിക്കട്ടെ.
@sadasivanpillail6120
@sadasivanpillail6120 4 ай бұрын
മതേതരത്വം, മാനവികത വാനോളം ഉയരട്ടെ.നമ്മൾ എല്ലാം ദൈവത്തിന്റെ മക്കളാണ്. ഈശ്വരൻ ഒന്നാണ്. അവരവരുടെ വിശ്വാസം അവരവർ പിന്തുടരട്ടെ. ഒരായിരം ആശംസകൾ.
@OoooOooo-hu8uv
@OoooOooo-hu8uv 4 ай бұрын
ദൈവത്തിന്റെ അടിമകൾ ആണ്. എന്ന് പറയുക.. ദൈവത്തിന്ന് മക്കൾ എന്നൊന്നില്ല.. കേട്ടോ. ഹബീബി. 🌹❤
@riyaskannur6531
@riyaskannur6531 4 ай бұрын
ഇതുപോലെ സഹകരിക്കാൻ എല്ലാവർക്കും മനസ്സ് നാഥൻ നൽകട്ടെ👍🌹👌
@beeranpeppathy
@beeranpeppathy 4 ай бұрын
@mohamedjowhar1684
@mohamedjowhar1684 4 ай бұрын
ആമീൻ
@shajahaninshan867
@shajahaninshan867 4 ай бұрын
💙💙
@muhammadessa3252
@muhammadessa3252 4 ай бұрын
ഇതാണ് ഇന്ത്യ, ഇതാണ് ഇന്ത്യൻ മനസ്സ്, ഇങ്ങനെ ആയാലേ നമ്മൾക്ക് വികസനംഉണ്ടാവൂ ജീവിതം ഉണ്ടാവൂ, ആ നാട്ട് കാർക് അഭിനന്ദനങ്ങൾ
@jabrannihal6117
@jabrannihal6117 4 ай бұрын
ഇതെല്ലാം കേൾക്കുമ്പോൾ എന്തൊരു സന്തോഷം🙏🙏🙏🙏🥰🥰🥰 ഇങ്ങനെ എല്ലായിടത്തും നിലനിൽക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ❤❤❤
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@Ashokkumar-kq8ps
@Ashokkumar-kq8ps 4 ай бұрын
കേരളത്തിൽ എല്ലായിടവും ഇതുപോലെ ആയിരുന്നു എങ്കിൽ. സമ്മതിക്കില്ല വിവിധ രാഷ്ട്രീയ കഴുകന്മാർ സമ്മതിക്കില്ല. 🙏🏿🇮🇳
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@girijamani740
@girijamani740 4 ай бұрын
🙏🙏🙏👏👏👏വർഗീയത ഇല്ലാതെ സഹോദര്യത്തോടെ കഴിയട്ടെ,,,, കേരളം മുഴുവനും ഇങ്ങനെയാകട്ടെ 🙏🙏🙏
@user-ze9zx9wq5t
@user-ze9zx9wq5t 4 ай бұрын
ഇത് കേരളത്തിന് മാത്രമല്ല ലേകത്തിന് തന്നെ മാതൃകയാവട്ടെ.
@unni6306
@unni6306 4 ай бұрын
ബെസ്റ്റ് കൊടിയത്തൂരിനും നാട്ടുകാർക്കും അഭിനന്ദനം
@ArunArun-li6yx
@ArunArun-li6yx 4 ай бұрын
വളരേ സന്തോഷം ഉളവാക്കുന്നതും മനസ്സിന് കുളിർമ്മയേകുന്നതുമായ വാർത്ത . ഇങ്ങനെയുള്ള നാടും നിഷ്കളങ്കരായ നാട്ടുകാരുമൊക്കെ ഇപ്പോഴുമുണ്ടോ . മതഭ്രാന്തന്മാർ ഇതു കണ്ട് ലജ്ജിച്ചു തല താഴ്ത്തട്ടെ . ഒരു സത്യൻ അന്തിക്കാടിന്റെ മതസൗഹാർദ സിനിമ കണ്ടതു പോലുള്ള സുഖം . ജോൺസൻ മാഷിന്റെ നാടൻ സംഗീതം കൂടിയായാൽ വിശേഷമായി . കേരളം എന്നല്ല ഇന്ത്യ മുഴുവനും ഈ നാട്ടുകാരേപ്പോലെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ് .
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@abdullaabdu211
@abdullaabdu211 4 ай бұрын
ithiloru albutham enikku thonniyilla,mumbum innum ee sahodharyam nila nilkkunnund,,ennal rss ssum ippol kurach krisangikalum koodi ee ayikyam illathakkan sramikkunnu ennal ithil ninnum onnu manassilakkan ellavarkkum ivarude kuthandrangal onnum Nammude keralathil eshiyilla ennath santhoshikkan vakayund,,Bayakkenda karuthiyirikkuka jagrathayi Meri behano Bayiyom uthar Dhekko calicut,,, jorse dhekko Dhono Hak barke dhekko,,Manippoor,aur u p me Nehi Dhekna,,oobi haramse Return sudharhijayegha,Nathan kaniyatte....
@truth-yz9ic
@truth-yz9ic 4 ай бұрын
പക്ഷെ ദളിതനെ വിശ്വസിക്കാൻ പറ്റില്ല പൊന്നാനി പള്ളി പ്പൂട്ടിക്കാൻ കേസ് കൊടുത്തത് ദളിതനാണ്
@annievo4207
@annievo4207 4 ай бұрын
സഹോ ആഗ്രഹിക്കാൻ മാത്രമേ മനുഷ്യസ്നേഹികളായ നമുക്ക് കഴിയുകയുള്ളു. മതഭ്രാന്തന്മാരും, വർഗീയവാദികളും, ചാതുർവർണ്യം കൊണ്ടുവന്ന് മേലാളന്മാരും, രാജാക്കന്മാരുമായി വിലസേണമെന്ന് ആഗ്രഹിക്കുന്നവർ നാട് ഭരിക്കുമ്പോൾ നോർത്ത് ഇന്ത്യയിൽ ഇതൊക്കെ വെറും സ്വപ്‌നങ്ങൾ മാത്രം, അതും വിദൂരമായ സ്വപ്നം മാത്രം.
@rafinesi840
@rafinesi840 4 ай бұрын
വളരെ സന്തോഷം ഇതെല്ലാം കാണുമ്പോൾ 🥰🥰
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@zainudheenj
@zainudheenj 4 ай бұрын
❤❤❤masha allah yomal kiama വരെ ഇ ഒത്തൊരുമ തുടരട്ടെ ആമീൻ
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
Aameen
@souja1933
@souja1933 4 ай бұрын
Aameen❤
@ummerpa508
@ummerpa508 4 ай бұрын
ഈ ഗ്രാമം പോലെ പതിയെ പതിയെ കേരളമാകെ പടരട്ടെ നമ്മളെല്ലാം മനുഷ്യരാകട്ടെ ❤️❤️❤️q
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@user-fm3er9gc4l
@user-fm3er9gc4l 4 ай бұрын
ഇതാണ് കേരളം ❤️❤️❤️❤️തമ്മിൽ വിഭജനം ചെയ്യാൻ കാത്തിരിക്കുന്ന വർക്കൊരു കണി കാഴ്ച ❤️❤️❤️❤️
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@roymathew3716
@roymathew3716 4 ай бұрын
മതേതര കേരളത്തിന്റെ നെറുകയിൽ മറ്റൊരു പൊൻതൂവൽ
@realityofkerala1707
@realityofkerala1707 4 ай бұрын
ഇതാണ് നമ്മുടെ കേരളം മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ മനുഷ്യ സ്നേഹികൾക്കും ഉടയവൻ നല്ലത് വരുത്തട്ടെ.....🎉.
@geethadevi8961
@geethadevi8961 3 ай бұрын
കണ്ണ് നിറയുന്നു...നിങ്ങളെ എല്ലാവരെയും നമിക്കുന്നു നാട്ടുകാരെ❤❤❤❤
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@thajudheeny2755
@thajudheeny2755 4 ай бұрын
സുഹൃത്തുക്കളെ നിങ്ങളാണ് യഥാർത്ഥ മനുഷ്യർ👍👍👍👍
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@fahadcraftart2431
@fahadcraftart2431 4 ай бұрын
വെറുതെ അല്ല ദൈവത്തിന്റെ സ്വന്തം നാട് എന്ന് പേര് വീണത് ❤👌👍🏻
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@sharafudheennp7819
@sharafudheennp7819 4 ай бұрын
Best കൊടിയത്തൂരിൻ്റെ ഈ സൌഹൃദം എന്നെന്നും നിലനിർത്തട്ടെ!
@ibrahimkc3300
@ibrahimkc3300 4 ай бұрын
ഐക്യം എന്നും ഈ നാടിൻറെ ഐക്യം എന്നും നിലനിർത്തിഅല്ലാഹു കാത്തുരക്ഷിക്കട്ടെ
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
ആമീൻ
@drstrange897
@drstrange897 4 ай бұрын
എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ❤️ അതിന് റബ്ബ് സു, എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲💞
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
Aameen
@arifaamariyil1797
@arifaamariyil1797 4 ай бұрын
ഇവരാണ് യഥാർത്ഥ മത വിശ്വാസികൾ....... മാതൃക യാകൂ......
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@sanamol.
@sanamol. 4 ай бұрын
ഇത് തകർത്തു കാണാൻ സംഘി കൾ ഒരുപാടു ശ്രമിക്കുന്നത് നടക്കില്ല സംഘികളെ.😊😊❤❤
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@OoooOooo-hu8uv
@OoooOooo-hu8uv 4 ай бұрын
TEACHER,അമ്മേ, നിങ്ങളുടെയും ആ പ്രദേശ വാസികൾ എല്ലാവരെയും ഹൃദയം വിശാലമാക്കി തരട്ടെ... കുടുംബത്തിന്ന് സമാധാനവും ദീർഗായുസ്സും തരട്ടെ..🌹 EMPIRE DUBAI. 🌹
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@VargheseLona-rv7kk
@VargheseLona-rv7kk 4 ай бұрын
ഇതാണ് മനുഷ്യസ്നേഹം
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@user-lv5sf4sl4h
@user-lv5sf4sl4h 4 ай бұрын
ഇങ്ങനെ യുള്ള എന്റെ എല്ലാ ജാതി സഹോദരി സഹോദരൻ മാർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ . ഒരുമിച്ചു നിന്നാൽ ആ നാടിന്ന് ദൈവസഹായം ഉണ്ടാവും
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@shylasalim5566
@shylasalim5566 4 ай бұрын
എല്ലായിടത്തും പരക്കട്ടെ ഈ മതസൗഹാർദ്ദങ്ങൾ 👍🏻❤❤❤
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@moosap8038
@moosap8038 4 ай бұрын
ഈ നാടിനെ എല്ലാവരും മാതൃകയാക്കുക ❤
@ahmedkozhisseri2571
@ahmedkozhisseri2571 4 ай бұрын
ഈ സൗ ഹാ ർത്ഥം. എന്നും. നിലനിൽക്കട്ടെ. 👍👍👍👍❤❤❤
@scariaouseph8742
@scariaouseph8742 4 ай бұрын
വർഗ്ഗീയ വാദികളേ കണ്ണു തുറന്നു കാണുക. ഇനി എങ്കിലും മനസ്സിനെ ശുദ്ധമാക്കി ജീവിക്ക്
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@AhammedCk-qd2wv
@AhammedCk-qd2wv 4 ай бұрын
ഇതാണ് നമ്മുടെ യഥാർത്ഥ കേരളസ്റ്റോറി
@basheerkv7651
@basheerkv7651 4 ай бұрын
ഒരു പൂന്തോട്ടത്തെ മനോഹരമാക്കുന്നത് പല വർണങ്ങളുള്ള പുഷ്പങ്ങൾ ഉണ്ടാകുമ്പോഴാണ്.
@ABDULJABBAR-lb8fs
@ABDULJABBAR-lb8fs 4 ай бұрын
ഈ പരസ്പര സ്നേഹം എന്നും നില നിൽക്കട്ടെ . വർഗ്ഗീയത നിങ്ങളെ തീണ്ടാതിരിക്കട്ട.
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@user-lr3et1ov3t
@user-lr3et1ov3t 4 ай бұрын
നമുക്ക്ഒരുമിക്കാംകോഴിക്കോട്നെമാത്രമല്ല നമ്മുടെ ഇന്ത്യയെതിരിച്ചുപിടിക്കാൻ
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@nissarbadar5007
@nissarbadar5007 4 ай бұрын
മതം.... അത് സാഹോദര്യത്തിന്റെയും. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയിരിക്കണമെന്ന് കാണിച്ചുകൊടുത്ത പ്രിയ സഹോദരങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ... 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹
@Moon14986
@Moon14986 4 ай бұрын
നല്ല കമ്മറ്റിക്കാർക്കെനല്ലതീരുമാനംഎടുക്കാൻ കഴികയുള്ളു
@thunderworldwonderamazing.4989
@thunderworldwonderamazing.4989 4 ай бұрын
ഈ വാർത്ത വടക്കേ ഇന്ത്യയിലേക്ക് പ്രചരിപ്പിക്കണം.❤❤❤❤❤
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@gpalthoroppala178
@gpalthoroppala178 4 ай бұрын
You SHOWED, RELIGION IS NOTHING OTHER THAN GOD, Thanks a lot, dear best friends
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@jannetkaral9296
@jannetkaral9296 4 ай бұрын
സഹോദരങ്ങളെ 🙏🙏മനുഷ്യനായി സഹജീവിയായി പരസ്പരം കാണാൻ കഴിയുന്ന നിങ്ങൾ ഓരോരുത്തരും ആണ് ഈശ്വരൻ. എന്നും ഈ കുട്ടായ്മയും കാഴ്ചപ്പാടും നിലനിൽക്കട്ടെ 🙏🙏🙏
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@anilkumarsadasivananil4030
@anilkumarsadasivananil4030 4 ай бұрын
ഇവിടെയാണ് ദൈവം ഉള്ളത്
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@manafmanu5226
@manafmanu5226 4 ай бұрын
masha allah വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ
@hussaincycleshop7225
@hussaincycleshop7225 4 ай бұрын
❤ അവിടെയുള്ളത് മനുഷ്യന്മാരാണ്👍
@JalwaJadeerTechy
@JalwaJadeerTechy 4 ай бұрын
എനിക്ക് എന്റെ മതം എത്ര വലുതാണോ അതുപോലെ തന്നെവലുതാണ് ഇതരെ സഹോദരന്റെ മതം എന്ന് വിശ്വസിക്കുക എന്നാൽ എല്ലാപ്രശ്നവും തീരും ജാതി കളിച്ചു രാഷ്ട്രീയനേട്ടത്തിനായി കളിക്കുന്നവരെ ഒറ്റപെടുത്തുക
@hanahamna5058
@hanahamna5058 4 ай бұрын
ഇതില്‍ പുതുമയുളളതായി തോന്നുന്നില്ല ജനങള്‍ പരസ്പരം സഹകരിച്ചാല്‍ മുന്നില്‍ കടമ്പയില്ല അതാണ് ഇന്ത്യയുടെ പ്രത്യേകത അതിനെ തകര്‍ക്കുന്നത് രാഷ്ട്രീയക്കാരാണ് ജനങള്‍ ബോധവാന്‍മാരായാല്‍ ഉളളത്കൊണ്ട് ഓണം എന്നവാക്ക് തീര്‍ച്ചയായും അന്വര്‍ത്ഥമാക്കാം ❤❤❤❤❤❤❤❤
@user-qu6qt2fw9h
@user-qu6qt2fw9h 4 ай бұрын
വളരെ നല്ല മനുഷ്യർ എനിക്ക് ഇഷ്ടപെട്ടു
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@user-bh1je3vj6j
@user-bh1je3vj6j 4 ай бұрын
കൊടിയത്തൂര്‍ കാരാട് പ്രദേശത്തെയും ചിത്താരി പിലാക്കലിനേയും ബന്ധിപ്പിക്കുന്ന ഒരു pwd പാലം ആവശ്യം ആണ്. ഇത്തരത്തില്‍ കാരാട് ഭാഗത്ത് ഇരുവഴഞ്ഞി പുഴയിൽ ഒരു പാലം നിർമ്മിച്ചാൽ കൊടിയത്തൂര്‍ കക്കാട് കാരശ്ശേരി മുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ചിത്താരിക്കൽ വെളളലശ്ശേരി കുറ്റിക്കാട് പരിയങ്ങാട് കുറ്റിക്കാട്ടൂർ വഴി കോഴിക്കോട് നഗരത്തിലേക്കും മെഡിക്കല്‍ കോളജ് ലേക്കും നല്ല ഒരു എളുപ്പഴി ആയിത്തീരും അങ്ങനെ കോഴിക്കോട് നിന്നും കുറ്റിക്കാട്ടൂർ പരിയങ്ങാട് ചെട്ടിക്കടവ് കുററിക്കടവ് അരയൻകോട് ചിത്താരിക്കൽ കാരാട് കൊടിയത്തൂര്‍ വഴി മുക്കം കാരശ്ശേരി നെല്ലിക്കാ പറൻപ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഒരു മികച്ച റോഡ് നിർമിക്കാം
@sabeethahamsa7015
@sabeethahamsa7015 4 ай бұрын
വഴി വിശാലം ആക്കുക എന്നത് വളരെ പുണ്യം ഉള്ള കാര്യമാണ് വഴി തടസം മാറ്റുന്നത് ള്ളു ഹാനമസ്‌ക്കാരത്തിന് തുല്യമാണ് എന്ന് പറയുന്നുണ്ട് അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ ❤❤❤
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@mathewmathew5400
@mathewmathew5400 4 ай бұрын
God bless you all ❤❤❤❤❤❤
@gopakumar8875
@gopakumar8875 4 ай бұрын
ഇതാണ് മതേതരത്വം പടച്ചോനെ എല്ലാവിധ shifayum nimghalkku നൽകട്ടെ asalaamualayikkum ജയ് ശ്രീ രാമ
@SHADOW.00970
@SHADOW.00970 4 ай бұрын
വളരെ അധികം സന്തോഷം വെരി ഗുഡ്..ഈ കേരളത്തിൽ ഇങ്ങനെ ഒക്കെ ആയിട്ടും ചില ബുദ്ധി ഇല്ലാത്ത ഒരു പറ്റം ജനങ്ങൾ അവരെയൊക്കെ നമ്മൾ പറഞ് മനസ്സിലാക്കി കൊടുത്ത് അവരെ കെട്ടിപ്പിടിച്ച് ഒന്നായി ജീവിക്കണം ❤I love 💕 India
@LatheefLatheef-tc1vn
@LatheefLatheef-tc1vn 4 ай бұрын
നല്ല മനുഷ്യർക്കിടയിലെ നല്ല നല്ല തീരുമാനം ഉണ്ടാവുകയുള്ളൂ. 🙏🙏🙏❤️👍
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@MuhammedKutty-vx5nr
@MuhammedKutty-vx5nr 4 ай бұрын
ഇത് പോലെയുള്ള ഒത്താശയോടെ ചെയ്തതാണ് പഴമക്കാരായ നമ്മുടെ പൂർവ്വികർ.ഇന്ന് വർഗ്ഗീയ ശക്തികൾ നടത്തുന്നതിന് പിൻമുറക്കാർ പൗരത്വം വരെ ചോദ്യം ചെയ്യപ്പെടലിന് ശ്രമിച്ചു കൊണ്ടിരിക്കുന്നത് കാണുന്നു.താല്കാലികമല്ലാത്ത സാഹോദര്യം കാത്തു സൂക്ഷിക്കാൻ വരും തലമുറയ്ക്ക് പാഠം നൽകുക.
@thunderworldwonderamazing.4989
@thunderworldwonderamazing.4989 4 ай бұрын
ഈ മതമൈത്രി തകർക്കാൻ സംഘികളെ ഏഴയലത്ത് പോലും അടുക്കാൻ സമ്മതിക്കരുത്.🎉🎉🎉🎉❤❤❤❤❤❤
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@shareefvakkayil
@shareefvakkayil 4 ай бұрын
എല്ലാവർക്കും ശാന്തി സമാധാനം ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@haneefp8530
@haneefp8530 4 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ മനസിന് വല്ലാത്ത സന്തോശം. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ഇതാണ് മനുഷ്യർ എല്ലാവർക്കും ദൈവത്തിന്റെ പുണ്യം കിട്ടും തീർച്ച ഇത് പോലെ കേരളത്തിന്റെ എല്ലാ ഇടങ്ങളിലും നടന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ഒരു വർഗീയ തകളെയും അവിടെ അടുപ്പിക്കരുത്
@dineshanodassery4580
@dineshanodassery4580 4 ай бұрын
ഇവിടെയല്ലേ യഥാർത്ഥത്തിൽ ദൈവത്തിന്റെ നാട് 🙏🏻🙏🏻
@SiddiqueP-zh5bq
@SiddiqueP-zh5bq 4 ай бұрын
സമാദാനം അള്ളാഹു പ്രദാനം ചെയ്യട്ടെ
@venugopalan3973
@venugopalan3973 4 ай бұрын
❤❤ മനുഷ്യന്മാരെ അതും നന്മ മനുഷ്യരെ കാണാനും, കണ്ട് പടിക്കാനും കേരളം ഇന്ത്യക്ക് മാതൃകയാവുന്നതും, അഹംങ്കാരവും അലങ്കാരവുമാവുന്നത്.❤ പുണ്യക്ഷേത്രങ്ങൾ സന്ദർശിച്ച് കാല് തേഞ്ഞവർക്കും, പേഴ്സ് കാലിയായവർക്കും , നന്മമനുഷ്യർക്കും❤ സന്ദർശിക്കാൻ പറ്റിയ പുണ്യസ്ഥലമാണിവിടം. ആദ്യം ഇവിടെ സന്ദർശിക്കുന്നവർക്ക് ആദ്യമായി മതേതരം എന്താണെന്നും, എങ്ങിനെയെന്നും കണ്ട് പ്രാശശ്ചാത്യം ചെയ്യാനുള്ള ഒരു സുവർണ്ണാവസരം❤❤❤❤❤❤❤❤❤❤❤❤❤❤
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@abbaskm6782
@abbaskm6782 4 ай бұрын
ഈ സ്നേഹം നിലനിൽക്കട്ടെ വിഷവാഹകർ കാത്തിരിപ്പുണ്ട് സൂക്ഷിക്കുക 🤝🙏
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@user-nj9xs1nz1u
@user-nj9xs1nz1u 4 ай бұрын
🌹🌹🌹🙏🙏🙏❤️❤️❤️❤️ ഹിന്ദുവിനും മുസൽമാനും 🙏🙏🙏🌹🌹🌹 എല്ലാവരും ഉണ്ട് നാട് നന്നാവട്ടെ പരസ്പ്പരം സ്നേഹിക്കട്ടെ ഇന്ത്യ മുഴുവനും 🙏🙏🙏 ഞങ്ങൾ ഒരു തല തകർത്തു കൊണ്ട് വരുമ്പോൾ നിങ്ങൾ 😭😭😭😭😜😜😜
@aminachungath9233
@aminachungath9233 4 ай бұрын
Thank you very munch
@user-nj9xs1nz1u
@user-nj9xs1nz1u 4 ай бұрын
എന്തുകൊണ്ട് ഞാൻ അങ്ങിനെ എഴുതി എല്ലാവരും പറയുന്നു ഇവിടെ ജാതി ഇല്ല മതമില്ല എന്ന് അത് ശെരിയല്ല ജാതി ഉണ്ട് ഹിന്തു ഉണ്ട് മുസ്ലിം ഉണ്ട് പക്ഷെ പൂജാസമയത്തു അവർ ക്ഷേത്രത്തിൽ പോവുന്നു 🙏🙏🙏 ബാങ്ക് വിളിച്ചാൽ നമസ്കരിക്കാൻ പള്ളിയിൽ പോവുന്നു 🙏🙏🙏 ഞങ്ങൾ സഹോദരങ്ങൾ ആണ് എല്ലാ നല്ലതിന്നും ഞങ്ങൾ ഒരുമിച്ചാണ് ഇതാണ് വേണ്ടത് 🌹🌹🌹❤️❤️❤️🙏🙏🙏
@sidheekalr9053
@sidheekalr9053 4 ай бұрын
താങ്കളുടെ ലൈൻ മനസ്സിലാകുന്നില്ല, താങ്കളുടെ എല്ലാ കമന്റുകളും ശ്രദ്ധിക്കാറുണ്ട്,
@abdullatangal-lb6zh
@abdullatangal-lb6zh 4 ай бұрын
ഇപ്പോഴൊക്കെ തരക്കേടില്ല കുറച്ച് കാലം കഴിയുമ്പോൾ ഏതോ ഒരുത്തന്റെ ലിംഗമോയോനിയോ ഉണ്ടെന്ന് പറഞ് വരുമ്പോൾ അമ്പലം സുരക്ഷിതവും മസ്ജിദിന് നാശവുമാണുണ്ടാവുക
@muhammedmohideen7707
@muhammedmohideen7707 4 ай бұрын
സംഘികൾ ഇടപെടത്തകാലത്തോളം പള്ളിക്ക് ഒന്നും സംഭവിക്കില്ല
@vmvm819
@vmvm819 4 ай бұрын
ഇവിടെ ഒന്ന് ഒന്നിനെ കുറ്റം പറയാനാവില്ല രണ്ടും കണക്കാണ് ഇപ്പോൾ പൂഞ്ഞാറിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്
@hussanpayyanadan5775
@hussanpayyanadan5775 4 ай бұрын
​@@vmvm819പൂഞ്ഞാറിൽ എന്ത് സംഭവിച്ചു എന്ന് ഇപ്പോഴാ എല്ലാർക്കും മനസിലായത് അതിൽ എല്ലാ മതക്കാരും ഉണ്ട് അതും ഒരു മതസൗഹാർദ്ദം അല്ലെ 😄😂🥹
@santhoshjputhiyidom4141
@santhoshjputhiyidom4141 4 ай бұрын
സന്തോഷം 🎉🎉🎉
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@user-sk7cz9uw1u
@user-sk7cz9uw1u 4 ай бұрын
എല്ലാവരും ഇതുപോലെയാണ് എങ്കിൽ നാട്ടില് ഒരു പ്രശ്നവും ഉണ്ടാവുകയില്ല
@abdulgafoor7239
@abdulgafoor7239 3 ай бұрын
വളരെ നല്ല ആശയം അല്ലഹു എന്നും ഇത് പോലെ നില നിർത്തട്ടെ ആമീൻ എന്ന് ആത്മ മാ യിപ്രാ ത്തി ക്കുന്നു
@kmd4957
@kmd4957 4 ай бұрын
മനസ്സിന് ഏറ്റവും സന്തോഷമുള്ള ഒരു വീഡിയോ മനസ്സ് നിറഞ്ഞുപോയി
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@user-ni9vh2xn8c
@user-ni9vh2xn8c 4 ай бұрын
Super super super super super super super 👌👏👌👏👏👏👏
@subhashinimk8520
@subhashinimk8520 4 ай бұрын
നിങ്ങളാണ് കേരളത്തിലെ ചുണ് കുട്ടികൾ നാം ഒന്നു നമ്മൾ ഒന്നു കേരള ജനതയ്ക് നമ്പർ വൺ പാഠപുസ്തമാകട്ടെ എന്നും
@sajithakaladath4299
@sajithakaladath4299 4 ай бұрын
Nattinnum Nadukarkum Allahu Hairum Barkathum Nalki Anugrahikate Shneha Epoyum Nila Nirthi Tarate 🤲👌👌👌👌❤️❤️❤️❤️👍👍👍👍
@rafeerafeeq8157
@rafeerafeeq8157 4 ай бұрын
Junaise soooper 🎉🎉❤🎉❤❤🎉
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
Thankyou
@moosankutty9091
@moosankutty9091 4 ай бұрын
റോസാപൂ തോ ട്ടത്തിൽ ചാണകം ഇടരുതേ 👍👍👍🌹🌹🌹
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
😂😂😂
@musthafap8185
@musthafap8185 3 ай бұрын
കണ്ണിൽ ഈ റൻ ഇങ്ങനെ ഇത് പോലെ എന്നും ദൈവത്തിനോട് .അൽ അദു ലില്ല. മലപ്പുറം തിളങ്ങുന്നു അ
@mohamedbasheer7684
@mohamedbasheer7684 4 ай бұрын
എന്നും നില നിർത്തട്ടെ
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@Usmanmundott
@Usmanmundott 4 ай бұрын
മാഷാ അള്ള
@psshotzzzz7051
@psshotzzzz7051 4 ай бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@mehmoodkunnilmm1090
@mehmoodkunnilmm1090 3 ай бұрын
മാഷാഅല്ലാഹ്‌ , അൽ ഹംദുലില്ലാഹ് ബിഗ്സല്യൂട്
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@nisampalakad
@nisampalakad 3 ай бұрын
എന്റെ കേരളം 💙💙
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@user-pf6zy8fk3s
@user-pf6zy8fk3s 4 ай бұрын
പഞ്ചായത്ത്‌ മെമ്പർമാരുടെ കല്പിടിക്കുന്നതിനെ കാൾ നല്ലദ് നാട്ടുകാർ ഒത്തൊരുമയോടെ കാര്യങ്ങൾ നടത്തുക ❤❤ഈ കൂട്ടായ്മ ഖിയാമത്നാൾവരെ നിലനിൽകുമാറാവട്ടെ
@Sulaiman-jp1lr
@Sulaiman-jp1lr 4 ай бұрын
ജനങ്ങളെ ഭിന്നിപ്പിച്ച് കാലങ്ങളോളം ഇന്ത്യ ഭരിച്ച് മുടിച്ച ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഇന്ത്യയിൽ നിന്ന്നും തുരത്തി ഓടിച്ച ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സഹോദരങ്ങൾ 75- വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ച് നിന്ന് പോരാടിയതിന്റെ ഒരു സന്ദർഭം ഇന്ന് കണ്ടപ്പോൾ ഇന്നിന്റെ കാലഘട്ടത്തിന് അതൊരു ഊർജ്ജ മാവട്ടെ. എന്ന് ആശംസിക്കുന്നു.
@abdulazeez5833
@abdulazeez5833 4 ай бұрын
അതിന് സാധാരണ പെട്ട ആളുകൾക്ക് വർഗീയത ഇല്ല എന്നാൽ കുളം കലക്കി മീൻ പിടിക്കുന്ന വർഗീയ വാദികളാണ് പ്രശ്നക്കാർ
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
Correct
@mbhameed6715
@mbhameed6715 4 ай бұрын
മനുഷ്യൻ എന്ന് എന്നുള്ളതിൽ എല്ലാവരും ഒന്നിച്ച് നോക്കണം മതമുള്ളവനും ഇല്ലാത്തവനും ഭക്ഷണം വസ്ത്രം പാർപ്പിടം ഇത് എല്ലാവർക്കും തുല്യമാണ് മതകാര്യത്തിൽ എവിടെയും നിന്ന് കൊള്ളട്ടെ
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@mohamedhaneefa4047
@mohamedhaneefa4047 4 ай бұрын
ഈ സ്നേഹം എന്നും നില നിൽക്കട്ടെ
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@ashrafashrafpullara7708
@ashrafashrafpullara7708 3 ай бұрын
ഇതാണ് യഥാർത്ഥ മതസൗഹൃദം യഥാർത്ഥ ഭാരതീയർ ജയ്ഹിന്ദ്
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@vmvm819
@vmvm819 4 ай бұрын
എല്ലാം നല്ലതിനാവട്ടെ
@user-gk7tb5mu3j
@user-gk7tb5mu3j 3 ай бұрын
അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@alisharaf3264
@alisharaf3264 3 ай бұрын
നമ്മൾ ഒന്നാണ് ❤
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@hameedkoliyadkam1979
@hameedkoliyadkam1979 3 ай бұрын
ഇത് ഭാരതീയർ താമസിക്കുന്ന ഇടം. കേരളത്തിൻ്റെ നന്മ
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@ibrahimkutty781
@ibrahimkutty781 3 ай бұрын
എല്ലാവരും ഇത് മാതൃക ആക്കുക.
@nadasiyad
@nadasiyad 4 ай бұрын
ആ സ്ഥലത്ത് സംഘി കയറാതെ നോക്കണേ...❤
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@syedsainul3057
@syedsainul3057 4 ай бұрын
ഇപ്പോ പ്രശ്നമില്ല, അടുത്ത തലമുറ അവിടെ ശിവൻ്റെ ലിംഗമോ, ഏതെങ്കിലുo ദേവിയുടെ യോനിയോ ഉണ്ടെന്നും കണ്ടന്നും പറഞ്ഞു വരും
@najakadeeja4815
@najakadeeja4815 4 ай бұрын
Supper.❤🎉
@balan1952
@balan1952 3 ай бұрын
Valare nallathu💕🙏
@muhammadshakeer7604
@muhammadshakeer7604 4 ай бұрын
Mashaallah Alhamdulillah barakallah mabrook ❤ Good 👍 god bless you 🙏
@noushadkhd4381
@noushadkhd4381 4 ай бұрын
ലക്കും ദീനുകും വലിയ ദീൻ..
@sidhiqk.v6181
@sidhiqk.v6181 4 ай бұрын
Masha allah
@abdulatheef3677
@abdulatheef3677 4 ай бұрын
പള്ളി പൊളിച്ചു മാറ്റണം
@moideent9227
@moideent9227 4 ай бұрын
ഭാവിയിൽ പ്രതീക്ഷിക്കണം.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 77 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 17 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 77 МЛН