സിഹ്ർ; നബി(സ്വ) യുടെ ബുദ്ധിക്കു തകരാർ സംഭവിച്ചെന്നോ...? | Proof Point | EP 22

  Рет қаралды 6,352

Wisdom Global TV

Wisdom Global TV

Күн бұрын

PROOF POINT | EPISODE 22
സിഹ്ർ; നബി(സ്വ) യുടെ ബുദ്ധിക്കു തകരാർ സംഭവിച്ചെന്നോ...?
വിശുദ്ധ ക്വുർആൻ കഴിഞ്ഞാൽ മുസ്‌ലിം ലോകം പ്രമാണമായി അംഗീകരിക്കുന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകളെ നിഷേധിക്കുന്ന പ്രവണത ഇന്ന് കൂടിവരികയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് പ്രവാചകൻ (സ്വ) ക്ക് സിഹ്ർ ബാധിച്ചതുമായി ബന്ധപ്പെട്ട സംഭവം. അതുമൂലം അദ്ദേഹത്തിന്റെ ബുദ്ധിക്ക് തകരാർ സംഭവിച്ചു എന്നാണ് ഇവർ വാദിക്കാൻ ശ്രമിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് വസ്തുത..? ഒരു സാഹിറിന് ഒരിക്കലും സിഹ്ർ ബാധിക്കില്ല എന്നതുകൊണ്ട് തന്നെ പ്രവാചകൻ ഒരു സാഹിറല്ല എന്നും, പ്രവാചകത്വത്തിന്റെ തെളിവായി അല്ലാഹു അദ്ദേഹത്തിന് വഹ്യ്യ് നൽകി സിഹ്റിൽ നിന്നും രക്ഷ കൊടുത്തു എന്നുമല്ലേ അതിൽ നിന്നും മനസ്സിലാവുന്നത്. അതിനെ ദുർവ്യാഖ്യാനിച്ച് ഹദീസ് നിഷേധത്തിന്റെ വാതിൽ തുറക്കുന്നത് എത്ര പരിതാപകരം.
Discussion
🎙️ഫൈസൽ മൗലവി
🎙️ലുഖ്മാൻ അൽ ഹികമി
🎙️സമീർ മുണ്ടേരി
PlayList:- • Wisdom Proof Point
#proofpoint #wisdom

Пікірлер: 50
@user-mv9iy3wk1w
@user-mv9iy3wk1w 6 ай бұрын
ദീന് നെ ഹഖ്ആയി പറയുന്നവർ ഇവരുടെ മേൽ കാരുണ്യം ചൊരിയേണമേ ആമീൻ
@saquibsuhail7006
@saquibsuhail7006 6 ай бұрын
ഒരു ആയത് നിഷേധിച്ചാൽ മുഴുവൻ ആയതും നിഷേധിച്ചതുപോലെ,ഒരു ഹദീസ് നിഷേധിച്ചാൽ മുഴുവൻ ഹദീസും നിഷേധിച്ചെടുപോലെ ആവും എന്ന് മുമ്പ് കേട്ടിട്ടുണ്ട് അന്ന് എനിക്ക് അത് ഗ്രഹിക്കാൻ സാധിച്ചില്ല ഇന്ന് അത് സത്യമാണെന്നുള്ള ഒട്ടനുവതി തെളിവുകൾ സഹിതം പുറത്തു വന്നു കൊണ്ടിരിക്കുന്നു. റബ്ബ് ഞങ്ങളെലാവരെയും കാത്തു രക്ഷിക്കട്ടെ.
@Kdramaandkpopworld
@Kdramaandkpopworld 6 ай бұрын
👌യഥാർത്ഥ ദീൻ മനസ്സിലാക്കിത്തരാൻ ആഫിയത്തും ആയുസ്സും ആരോഗ്യവും നിലനിർത്തി തരട്ടെ. ആമീൻ 🤲
@malamakkavu
@malamakkavu 6 ай бұрын
ലോകത്തിലെ എല്ലാ സാഹിറീങ്ങൾ ചേർന്ന് ഒരു വിഗ്രഹമോ മറ്റോ ഉണ്ടാക്കിയാലും അവയ്ക്ക് ഒരു ഈച്ചതട്ടിയെടുത്തത് തിരിച്ച് പിടിക്കാനുള്ള കഴിവ് പോലും ഉണ്ടാകില്ല എന്ന് പറഞ്ഞത് ഖുർആനാണ്. ശിർക്ക് വൻപാപമാണ് എന്ന്കരുതി മനുഷ്യൻ സങ്കൽപ്പിച്ചുണ്ടാക്കിയതെല്ലാം ദൈവമാണോ? സിഹിറിൽ എന്തിനാണ് കഴിവ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കണം. ഏതെങ്കിലും വസ്തുക്കൾക്ക് സിഹിറിലൂടെ കഴിവ് ലഭിക്കുന്നു എന്ന് പറഞ്ഞാൽ വിഗ്രഹത്തിനും കഴിവ് ലഭിക്കും എന്ന് പറയേണ്ടിവരും.
@baseercknovelty8983
@baseercknovelty8983 6 ай бұрын
Ameen
@abdulsalam1483
@abdulsalam1483 6 ай бұрын
👌
@baseercknovelty8983
@baseercknovelty8983 6 ай бұрын
Mashaalaah
@right-think_right-stand
@right-think_right-stand 6 ай бұрын
ക്വുർആനും സ്വഹീഹായ ഹദീസുകളും തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ദുർവ്യാഖ്യാനിച്ച് നബി (സ) യുടെ ഹദീസുകളെ വളരെ മോശമായി ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന നവമുഅ്തസലിയാക്കളായ മർക്കസുദ്ദഅവക്കാരും ജമാഅത്തുകാരും ഇതുവരെ മറുപടി പറയാത്ത കാര്യം ചർച്ച ചെയ്യുന്നു.
@EKsDiary
@EKsDiary 5 ай бұрын
എന്ന് ഖുർആൻ നിഷേധികൾ😅😊
@phoenixvideos2
@phoenixvideos2 4 ай бұрын
സിഹ്റ് വിശയത്തിൽ ഓറിയൻ്റെലിസ്റ്റ് ആരോപണം തടുക്കാൻ മുഅതസിലികളുടെ അഭിപ്രായത്തെ അഖലാനികൾ മർകസ് ദഅവ - ഏറ്റെടുക്കുന്നു ഒരു ദിവസമോ ഏതാനും മണിക്കൂറോ മനുഷ്യൻ എന്ന നിലക്ക് നബിയെ ബാധിച്ച് അതിനു ശേഷം നോർമലായി പിന്നീട് ഉണ്ടായിട്ടുമില്ല മാത്രമല്ല പരിഹാരങ്ങളും ലഭിക്കപ്പെട്ടു ചുരുക്കം: മടവൂരി വാദം മുഅതസിലി ചിന്ത സിഹ്റ് ഉപദ്രവകരമായി മനുഷ്യനെ ബാധിക്കും ഇത് പിശാചിന് കൊടുത്ത പ്രവർത്തന സ്വതന്ത്ര്യം (മനുഷ്യനെ കൊണ്ട് എല്ലാ തിന്മകളും അവൻ പ്രവർത്തിക്കുന്നുണ്ടല്ലോ)
@amjadm2427
@amjadm2427 6 ай бұрын
Mu’tazilukalk ethire Imam Ahammed ibn Hanbal RA cheytha karyamanu ningal cheyyunnath. Allahu ningale anugrahikatte.
@Kdramaandkpopworld
@Kdramaandkpopworld 6 ай бұрын
🌹👌👌👌
@manithan9485
@manithan9485 4 ай бұрын
അലി മദനിയുമായുള്ള ആ സംവാദത്തിൻ്റെ Link ഒന്ന് തരാമൊ
@rasheedachumadan9031
@rasheedachumadan9031 6 ай бұрын
KNM ന്റെ വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ ഏത് വിഭാഗത്തിൽ പെട്ടതാണ് അദ്ദേഹം അലി മദനിയുടെ അഭിപ്രായക്കാരനാണോ ?
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
നല്ല ചോദ്യം 😄👌
@muhammadkavunthara3011
@muhammadkavunthara3011 6 ай бұрын
{ إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِینَ } [Surah Al-Ḥijr: 40] ഇഖ്ലാസ് ഉള്ളവരെ പിശാച് ബാധിക്കുകയില്ല എന്ന് ഖുർആൻ പറയുമ്പോ നബിക്ക് ഇഖ്ലാസില്ലായിരുന്നു (സുബ്ഹാനല്ലാഹ് )എന്ന് സ്ഥാപിച്ചെടുക്കാൻ അല്ലേ wisdom ശ്രമിക്കുന്നത്
@manithan9485
@manithan9485 4 ай бұрын
അല്ല അത് താങ്കളുടെ ആഗ്രഹമാണ്
@kamaludheennellengara9004
@kamaludheennellengara9004 6 ай бұрын
nirthi verey vala jouliyum eduthu jeevikuka paralouka thil viswasam ilaathey dhahwathu nadathunna paddithanmaar. surathul nisaahu 4/ 59.noukuka.
@realkondotty4922
@realkondotty4922 6 ай бұрын
ഞാൻ നോക്കിട്ട് നിങ്ങൾ രണ്ട് വിഭാഗങ്ങളും ഒന്ന് തന്നെയാണ് പറയാൻ ശ്രമിക്കുന്നത്. നബിക്ക് സിഹ്റ് ബാധിക്കില്ല എന്ന്
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 5 ай бұрын
ഞമ്മക് ബുദ്ധി വേണ്ട. ബുദ്ധി പടച്ചവൻ തന്നത് അല്ലെ.
@najadudheenms2825
@najadudheenms2825 5 ай бұрын
തോന്നി എന്നത് ബാധിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്ത് ആണ്...കൈകളുകൾക്ക് ആണോ അതോ ബുദ്ധിക്ക് ആണോ??
@EKsDiary
@EKsDiary 5 ай бұрын
അങ്ങനെ ഒന്നും ചോദിച്ചു കൂടാ. ഇങ്ങൾ ചോദ്യം ചോദിക്കുന്നുണ്ടെങ്കിൽ ഹദീസ് നിഷേധി ആണ്😂😂😂
@noufalkgd1
@noufalkgd1 5 ай бұрын
😂
@rasheedkadachikkunn5586
@rasheedkadachikkunn5586 6 ай бұрын
നിങ്ങളുടെ വിശധീകരണം ത്രിപതികരമല്ല ഒരു രണ്ട് മൂന്ന് ചോദ്യങ്ങളുണ്ട് 1ലബീദിൻ്റെ സഹോദരി എന്ത് കൊണ്ട് സത്യം മനസ്സിലാക്കി ദീൻ വിശ്വസിച്ചില്ല 2 ഭാര്യമാരുമായുള്ള ബന്ധത്തിന് താ ൽ പര്യമുണ്ടായിട്ടും കഴിയാതെ പോകുന്ന നിരവധി ആളുകളുണ്ടല്ലോ അവർക്കൊക്കെ സിഹർ ബാധിച്ചതാണോ 3 ഈ കാലയളവിൽ പ്രവാചകതിരുമേനി( സ) യുദ്ധം നയിച്ചതായി അറിയാൻ കഴിഞ്ഞു അതെങ്ങനെ സാധിച്ചു 4 മുൻപ്രവാചകൻമാർ ക്കാർക്കെങ്കിലും സിഹ്റ് ബാധിച്ചിട്ടുണ്ടോ 5സിഹ്റ് ബാധിച്ച വ്യക്തിക്ക് ആസമയത്ത് പ്രാർത്ഥനയും മറ്റനുഷ്ടാനവും നിർബന്ധമില്ലല്ലോ പിന്നെ എങ്ങനെ പ്ര (സ) ആത്മീയ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു 6.ഉമ്മേഷക്കുറവ് ആദ്യം മനസ്സിനല്ലേ വരിക പിന്നീടല്ലേ ശരീരത്തെ ബാധിക്കുക താങ്കളുടെ ഭൗതിക കാര്യങ്ങൾക്കാണ് ആത്മീയ കാര്യങ്ങൾക്കല്ല സിഹ്റ് ബാധിച്ചത് എന്ന് പറയുമ്പോൾ സുന്നികൾ പറയുന്ന സിം എൻ്റെ ഒരേസമയത്ത് രണ്ടവസ്ഥ എന്ന തള്ളിന് അറിഞ്ഞോ അറിയാതെയോ അംഗീകാരം നൽകുകയാണ് താങ്കൾ ചെയ്യുന്നത്
@EKsDiary
@EKsDiary 5 ай бұрын
ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല😅😅😅. മൂപ്പര് എന്താണോ പറയുന്നത് അത് വിശ്വസിക്കുക അതാണ് പ്രമാണം പോലും😂
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
നിങ്ങളുടെത് ഉടായിപ്പ് ചോദ്യങ്ങൾ അഥവാ തർക്കുത്തരംങ്ങൾ മാത്രം.
@samsudheenvadakillath1574
@samsudheenvadakillath1574 5 ай бұрын
സത്യത്തിൽ ഒരാൾക്ക് ബുദ്ധിഭ്രമം സംഭവിക്കുക എന്നാൽ എന്താണ് സർ. ഇന്ന് ഒരാൾക്ക് ഇങ്ങിനെ ഉണ്ടായാൽ സമൂഹം എന്താണ് പറയുക. അപഭ്രംശം സംഭവിക്കുക എന്ന് തന്നെയല്ലേ. പിന്നെ ഒരു വാദം സമർത്ഥിക്കാൻ ഉള്ള വാചാടോപം മാത്രം അല്ലെ. താങ്കൾക്കാണ് ഒരു പ്രഭാതത്തിൽ ഇങ്ങനെ തോന്നാൻ തുടങ്ങിലായാൽ നോർമൽ ആയ താങ്കളുടെ കൂടെയുള്ളവർക് some തിങ് wrong എന്ന് തന്നെ തോന്നും .
@shabeerpasha1969
@shabeerpasha1969 6 ай бұрын
ഒന്ന് നിർത്തി പോയ്കൂടെ നിങ്ങൾക് മൂന്നാക്കും/ദീനിനെ കുറിച്ച് ഒരു ചുക്കും അറീല
@manithan9485
@manithan9485 4 ай бұрын
ന്നാ തനിക്കൊന്ന് പഠിപ്പിച്ച് കൊടുത്തൂടെ
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഈ 3 പണ്ഡിതന്മാർക്കും എന്താ കുഴപ്പം..? അവർ പറയുന്നത് തെറ്റാണെന്ന് നിനെക്ക് തെളിച്ചു കൊടുക്കാൻ സാധിക്കുമോ
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 5 ай бұрын
ഇവർ പറഞ്ഞു വരുന്നത് ബുദ്ധി യെ അടിസ്ഥാനത്തിൽ ഇസ്ലാം അംഗീകരിക്കാൻ പറ്റാത്ത ഒരു ആശയം ആണെന്നാണോ
@mohamedrv
@mohamedrv 5 ай бұрын
ഒരു ദീനി ചർച്ചയിൽ പറയുന്നവരുടെ നിയ്യത് പ്രധാനമാണ്. അപരന്റെ വാദത്തെ ഗണ്ണിച്ചാൽ മതി . അയാൾ ഉദ്ദേശിക്കാത്ത ഖുർആൻ നിഷേധം തലയിൽ വെച്ച് കെട്ടാൻ മൂന്നു പേരും ശ്രമിക്കുന്നത് കാണാം . മുസ്ലിംകൾക്കിടയിൽ ശത്രുതാ പരമായ ചിന്ത വളരാൻ ഇതു സഹായിക്കും .
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഉള്ളതല്ലേ പറഞ്ഞത് മുഴുവനും... എത്രയോ ആളുകളെയാണ് Markas വിഭാഗം ഇസ്ലാമിൽ നിന്നും വഴി തെറ്റിച്ച് കളയുന്നത്.
@abdulrahiman8791
@abdulrahiman8791 6 ай бұрын
സിർക്കും ഷിഹ്റും ഫലമുടാകുമോ
@AbdulJabbar-ku4eu
@AbdulJabbar-ku4eu 6 ай бұрын
❤❤❤ അൽഹംദുലില്ലാഹ്
@moideenk6922
@moideenk6922 6 ай бұрын
ബുഖാരി യിൽ ഒരുപാട് കള്ളക്കഥ കൾ വന്നിട്ടുണ്ട്
@manithan9485
@manithan9485 4 ай бұрын
ആണൊ ഒര് കഥ പറഞ്ഞ് തരോ😅
@n.c.aboibackern.c.chalambr699
@n.c.aboibackern.c.chalambr699 6 ай бұрын
ഞാൻ ചോദിക്കുന്നു ഫൈസൽ നബിക്ക് segru ബാധിച്ചു എന്ന് നീ വിശ്വസിക്കുണ്ടോ പിന്നെ എന്തിനാ നുണ പറയുന്നത്
@user-zw5bn4hq6x
@user-zw5bn4hq6x 6 ай бұрын
നിങ്ങൾക്ക് മൂന്നാൾക്ക് ആണ് സീറോ വാദിച്ചത്
@user-zw5bn4hq6x
@user-zw5bn4hq6x 6 ай бұрын
ആ വന്നല്ല മൂന്ന് ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞു പഠിപ്പിച്ചുകൊടുക്കു
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 40 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,3 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 40 МЛН