എന്താ ഇവരുടെ അവസ്ഥ 😢😢 ഇവർക്ക് ബുദ്ധിക്ക് തോന്നുന്നത് അങ്ങനെ ഇരുന്ന് വിളമ്പുന്നു ഇവർ ആരാ റബ്ബേ ഈ വിഭാഗത്തിന്റെ ശറിൽ നിന്ന് കാക്കണേ
@muhammedsalim1105 Жыл бұрын
എന്താണ് ബുദ്ധിക്ക് തോന്നിയത്😊
@satharben6609 Жыл бұрын
നബി (സ അ ) അവിടുത്തെ വിട വാങ്ങൽ പ്രസംഗത്തിൽ പറഞ്ഞത്, കറുത്തവനോ വെളുത്തവനോ അറബിയോ അനറബിയോ ആവട്ടെ യാതൊരു പ്രതെകതയുമില്ല. അവരുടെ ഇബാദതും തകവയും ഒഴികെ. അതല്ലേ നമ്മൾ കൂടുതൽ മുഖവിലക്ക് എടുക്കേണ്ടത്.
@niyasmanjeri5235 Жыл бұрын
💯✅
@riyazvakkayil Жыл бұрын
അതേ
@Think_and_Reflect9 ай бұрын
അത് ഇതും തമ്മിൽ എന്താണ് ബന്ധം ?
@makkarmm1655 ай бұрын
@@Think_and_Reflect 15 തലമുറ കഴിഞ്ഞാലും താങ്കന്മാരോ
@harisbasheerharisbaheer2588 Жыл бұрын
എന്റെനാട്ടിൽ രണ്ട് തങ്ങൻമാർ ഉണ്ടായിരുന്നു ഒന്ന് ഓറഞ്ച്‌വിറ്റിരുന്ന ഓറഞ്ച്‌തങ്ങളും പച്ചക്കറിവിറ്റിരുന്ന പച്ചക്കറിതങ്ങളും രണ്ടംപേരും ജീവിച്ചത് ആപേരുംപറഞ്ഞ് ആരെയും പറ്റിച്ചിട്ടല്ലാ
@makkarmm165 Жыл бұрын
തങ്ങൾ, ബീവി എന്നൊക്കെ പറഞ്ഞ് നാട്ടുകാരുടെ രൂപ തട്ടാൻ ഒരു സ്ഥാനം
@alavikuttypp6047 Жыл бұрын
ജന്മം കൊണ്ട് ഒരാൾ പുണ്യവാൻ ആകുകയില്ല എന്നതാണല്ലോ ഇസ്ലാമിൻറെ അടിസ്ഥാന തത്വo നീച ജന്മം പുണ്യജന്മം ഇതൊക്കെ മറ്റു മതങ്ങളുടെ കാഴ്ചപ്പാടാണ് മനുഷ്യരെല്ലാം ആദ്യ പ്രവാചകനായ ആദം നബിയുടെ സന്തതികൾ അങ്ങനെയാകുമ്പോൾ എല്ലാവരും നബി കുടുംബം വൃദ്ധരെ ബഹുമാനിക്കണം എന്ന് പറഞ്ഞിട്ടുണ്ട് അതുകൊണ്ട് വൃദ്ധർ എന്തെങ്കിലും പ്രത്യേക കഴിവുകൾ ഉള്ളവരാണോ അല്ലെങ്കിൽ അല്ലാഹുവിൻറെ അടുക്കൽ പ്രത്യേക അവകാശങ്ങൾ ഉള്ളവരാണ് എന്ന രീതിയിൽ വിശ്വസിക്കുന്നത് ശരിയല്ല ഇതുപോലെ മാത്രമല്ലേ ഒറിജിനൽ തന്നെയാണ് നമ്മുടെ നാട്ടിലെ തങ്ങന്മാർ എന്ന് വദിച്ചാലും
@Think_and_Reflect9 ай бұрын
നബി ﷺ കുടുംബത്തിൽ ജനിച്ചു എന്നത് കൊണ്ട് അവർ പുണ്യവാന്മാർ ആണ് എന്ന് സമസ്ത പറഞ്ഞിട്ടുണ്ടോ?
@noushadkutty5265 Жыл бұрын
ഉപകാരപ്രദമായ വിഷയം.
@makkarmm165 Жыл бұрын
ഇപ്പോഴത്തെ തങ്ങന്മാർ നബി കുടുംബം ആണെന്ന് വിചാരിക്കുക... എങ്കിൽ അവർക്ക് മറ്റുള്ളവർക്ക് ഇല്ലാത്ത എന്ത് മഹത്വം ആണ് ഉള്ളത്... മറ്റുള്ളവർ നല്ലത് ചെയ്താൽ സ്വർഗത്തിൽ പോകും, ഇവർ അത് ചെയ്തില്ലെങ്കിലും സ്വർഗത്തിൽ പോകുമോ.............
@AbdulBasit11233 Жыл бұрын
No brother they have do good , they're not allowed to receive the zakat, and they should, believe in one Allah and Muhammad (s.a.w) if Allah's last prophet,pray , pay the zakat , do haj, keep fasting in Ramadan , just like us and then Allah will decide. If they in touhid we should respect and protect them at all cost because it's our Prophet Muhammad (s.a.w) Hadhith
@fashiontailoring5063 Жыл бұрын
England il ആണോ താമസം
@makkarmm165 Жыл бұрын
@@fashiontailoring5063 😂😂
@makkarmm1655 ай бұрын
@@AbdulBasit11233നബിയുടെ കുടുംബം എന്ന് പറയുമ്പോൾ ഭാര്യമാർ, കുട്ടികൾ, വാപ്പയുടെ യും ഉമ്മയുടെയും സഹോദരി സഹോദരന്മാർ.... ഒരു നൂറു തലമുറ കഴിഞ്ഞാലും പിന്നെയും തങ്ങൾ കുടുംബമോ??
@SaliUncle-q4v4 ай бұрын
Ma. Sha. Allah.
@kunhibeevi8542 Жыл бұрын
ചിന്തിച്ചു മമനസ്സിലാക്കിയാൽ അള്ളാഹു വിനെ അനുസരിച്ച് ജീവിക്കുന്ന നല്ല മനുഷ്യർ സയ്യിദ് കുടുബത്തിൽ പെട്ടവർ അല്ലാതെ തോന്നിയപോലെ ജീവിക്കുന്ന ആൾക്ക് മുസ്ലീമാണ് എന്നു പോലും പറയാൻ പാടില്ല എന്നിട്ടല്ലെ അഹ്ലുബൈത്ത്.
@AslahAchu-s8u Жыл бұрын
ലെ ആറ്റകോയ തങ്ങൾ : ഇത് നമുക്കുള്ള പണിയാണല്ലോ 😂
@Abdurahman-kavungal Жыл бұрын
😂
@true2393 Жыл бұрын
ആട്ടക്കോയയെ മാത്രം ഉദ്ദേശിച്ചാണ്?
@പുരുഷു-ങ4ഢ Жыл бұрын
😂
@sunaisbinsafeer1637 Жыл бұрын
😂
@myvlog3776 Жыл бұрын
ലോകത്തിലുള്ള സർവ്വ മുസ്ലീങ്ങളും തല മറക്കും സാധാരണക്കാരായ ജനങ്ങൾ ടവ്വട്ടും തൊപ്പിയിടും ഇവന്മാരെ അതൊന്നും ചെയ്യില്ല കാരണം ഇബിലീസിന്റെ വഴി സ്വീകരിക്കുന്നവരാണ് ഇവരെക്കാട്ടിൽ നന്നായി ഖുർആൻ പാരായണം ചെയ്യാൻ അറിയാം ഇബിലീസിന് എന്നിട്ട് ഇവിടെ പുറത്തു പോയത് ഒരൊറ്റ കാര്യം തന്നെയാണ് ഇതേ ഒരൊറ്റ കാരണം കൊണ്ട് തന്നെയാണ് ഇവരും പുറത്തുപോകുന്നത് ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്നത് കാരണം മുസ്ലീങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുക എന്നിട്ട് ഇവര് പറയുന്നതാണ് ശരി എന്ന് പറഞ്ഞു നടക്കാൻ മുസ്ലിങ്ങളുടെ കളക്കെടുത്ത് നോക്കിയാൽ എത്ര കുറവായി ഇജ്ജാതി സാധനങ്ങൾ അവിടൊക്കെ നരകത്തിലും ഇവര് മാത്രം സ്വർഗത്തിലും
@anuraga_channel Жыл бұрын
Samastha zindabad❤❤❤❤❤
@jaleelabdul1780 Жыл бұрын
വ്യാജ തങ്ങന്മാരുണ്ടാകാതിരിക്കാനുള്ള നടപടി ആദ്യം തന്നെ സ്വീകരിച്ചിട്ടുണ്ട് .. സാമ്പത്തിക താൽപര്യം ! സക്കാത്ത് സ്വീകരിക്കാൻ അർഹതയില്ലവർക്ക് ! പിന്നെ, സ്വാലിഹ് ആയിരിക്കണമെന്നതും..! ഏതെങ്കിലും അർത്ഥത്തിൽ ജനത്തെ ചൂഷണം ചെയ്യുന്നവരൊന്നും തങ്ങൾ കുടുംബം എന്ന് പറയാവതല്ല..!
@fashiontailoring5063 Жыл бұрын
😂❤
@vzxhdhgzvxhc4976 Жыл бұрын
ഒസ്സാൻ മാരായ ഞങ്ങളും നബി കുടുംബമാണ് എന്ന യാഥാർത്ഥ്യം പണ്ഡിതന്മാർ ബോധപൂർവ്വം മറച്ചു വെക്കുന്നു.
@anasbarz138 Жыл бұрын
Appo njaanum thangalo ❤😅
@shamilvakkaloor3183 Жыл бұрын
11:13 "അബൂലഹബ് അബ്ദുൽ മുത്തലിബിന്റെ മകനാണ്. അത് കൊണ്ട് അദ്ദേഹം ബനൂ മുത്തലിബ് ആണ്... " അവിടെ ചെറിയ പിഴവ് വന്നിട്ടുണ്ടല്ലോ...
@Puucha_Meow6 ай бұрын
14:10
@JasimAbdulGafoor Жыл бұрын
✅💯✅
@AkbarAli-wy5ig3 ай бұрын
Ahululbaith ❤
@AshrafAshraf-em7rz Жыл бұрын
തങ്ങൾ മാരുടെ ബോർഡ് വീട്ടുപടിക്കൽ വെച്ച് പണം സമ്പാധിക്കുന്നവർ കേരളത്തിൽ ധാരാളം. ഓരരാരുത്തരുടെയും വിശ്വാസങ്ങളും പ്രവത്തികളുമാണ് കണ്ടു മനസ്സിലാക്കേണ്ടത്.
@shirazaboobacker6537 Жыл бұрын
If you have a family to take care and a job to earn your livelhood as per Allah SWT and Prophet PBUH you will be happy, ❤
@hassainarck760 Жыл бұрын
ഇന്ന് പല തങ്ങൻമാരുടെ പ്രവർത്തനാം ദിനമായി ഒരു ബന്ധവുമില്ല മാത്ര മല്ല ഇവരുടെ ഇട പെടൽ പലപ്പോ ഴും ദീനിൻെറ മുമ്പോടുള്ള പോക്കി ന് തടസ്ഥമാകുന്ന്
@mohiyos Жыл бұрын
This practice is only in Kerala not even in the Middle East?
അലി rali yallahu anhu ഫാത്തിമ ബീവി പിന്നെ ഹസ്സന്‍ ഹുസ്സൈന്‍ എന്നിവരെ വിളിച്ച് കൂട്ടി ഒരു പുതപ്പ് ന്റെ ഉള്ളിൽ ഇട്ട് അവിടെ വച്ചു നബി പറഞ്ഞ ഒരു വാക്ക് ഉണ്ട് ഇതാണ് എന്റെ കുടുംബം ഇതാണ് ahlubaith എന്ന്. എല്ലാ thangammaryum ബഹുമാനിക്കണം അവര്‍ എത്ര വഴി മാറി പോയാലും. ബഹുമാനം arhikunund.
@yousefpm908111 ай бұрын
അത് നിനക്ക്
@haneefahaneefa9685 Жыл бұрын
അൽഹംദുലില്ലാഹ്
@muhammedali72807 ай бұрын
അങ്ങിനെഒരുവർഗത്തിൻ്റെ സവിശേഷത 🎉എന്തെന്ന് ഖുർആൻ 💥തന്നെ പറയുന്നുണ്ടല്ലൊ😓,...ان اولى الناس بابراهيم وهذا النبي للذين اتبعوهم ഇബ്റാഹീമിൻ്റെയും 😋ഈ നബിയേയും💕 പിൻപറ്റുന്നവരാണ് അവരോടടുത്തവർ,😂
മദീനയിൽ നിന്നും ദഅവത്തിന് വേണ്ടി വിവിധ ഭൂഖണ്ഡങ്ങളിലേക്ക്പോകുന്നതിയമനിലെ ഹളർമൗത്തിൽ നിന്നാണ് so യമൻ തുറമുഖത്തിൽ നിന്നാണ് മലേഷ്യ ഇൻഡോനേഷ്യ മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് ഹള്റമികൾ കുടിയേറ്റിയതായി കാണാം ചരിത്രം ഭുമി ശാസ്ത്രപരമായും നോക്കണം മുജാഹിദ് സുഹൃത്തുക്കളെ
@AmeerUdheen-k9l Жыл бұрын
അഹ്‌ല് ബൈത്തിനെ സംബന്ധിച്ച് ഹദീസ് പ്രകാരം ഫൈസൽ സന്ത്യം പറഞ്ഞു .... ബാക്കി മുഴുവൻ മഹബ്ബത്തില്ലാതെ സംസാരിച്ചു ...
@muhammedsalim1105 Жыл бұрын
മുഹബ്ബത്ത് എന്നത് കൊണ്ട് പണ്ഡിതൻ എന്താണ് ഉദ്ദേശിക്കുന്നത്
@catholicorthodoxfaith2689 Жыл бұрын
No the Thangals of Kerala are Yemeni Migrants. They are Himyarite Yemeni Jews who converted to Islam during 8-10th century.
@makkarmm1655 ай бұрын
ആ കാലഘട്ടത്തിൽ തീർന്നു ഈ തങ്ങൾ കുടുംബം
@fathah711 Жыл бұрын
ഖാസിമി ഉസ്താദ് അറിവുള്ള നേരുള്ള ഉണ്ട ചോറിനു നന്ദികാണിക്കുന്ന യഥാർത്ഥ ദീനീ ദഹവത്ത് നടത്തുന്ന മത പണ്ഡിതൻ ഉസ്താദിനോട് ഒരുപാടിഷ്ടം ♥️♥️♥️♥️♥️♥️
@musthafafarook7029 Жыл бұрын
എവിടുന്നാണ് ചോറ് ഉണ്ടത്? ശിയാക്കളുടെ അടുത്ത് നിന്നല്ലേ?
ഖുർആൻ ദൈവിക ഗ്രന്ഥം ആണോ.. ദൈവദൂതന്റെ വചനമോ..... മനുഷ്യന്റെ സൃഷ്ടിയോ ദൈവത്തിന്റെ മേൽ കെട്ടിയുണ്ടാക്കിയതോ... അത് പോലെ.... ഹദീസുകൾ...പ്രവാചക വചനമോ ദൈവ വചനമോ... അതല്ല പിൽകാലത്ത് ഓരോർത്തർ എഴുതി ച്ചേർത്തതോ
@Think_and_Reflect9 ай бұрын
വ്യാജൻ എല്ലാറ്റിലും ഉണ്ടാകും. അവരെ അംഗീകരിക്കാൻ ആരെങ്കിലും പറഞ്ഞോ? പിന്നെ നബി ﷺ കുടുംബത്തിലെ വിശ്വാസികൾ അവർ പ്രതെയ്ക ബഹുമാനം അർഹിക്കുന്നു. സഹാബത്തിന്റെ പ്രവർത്തിയിൽ നിന്ന് അത് മനസ്സിലാക്കാം. നബിയുടെ ﷺ പേരക്കുട്ടികൽ മാത്രമാണ് തങ്ങന്മാർ എന്ന് ഒരിക്കലും സമസ്ത പറഞ്ഞതായി കേട്ടിട്ടില്ല. അവരും പറയുന്നത് അലിയുടെ , അക്കീലിന്റെ , etc മക്കൾ എന്ന് തന്നെ ആണ് .
@aliniyas9535 Жыл бұрын
Yemenilekk sayyid kudumbam ethiyathin vyakthamaya thelivund
@ahmedbaheejk3296 Жыл бұрын
❤
@MLike786 Жыл бұрын
ജൂത സമൂഹത്തിന്റെ സ്യഷ്ടികൾ ആണ് നിങ്ങൾ
@therightworld9675 Жыл бұрын
നബി കുടുംബം ഉണ്ടോ? ഉണ്ട്. പക്ഷേ കേരളത്തിൽ ഇല്ല, നിങൾ ബഹുമാനിക്കുന്ന ഒരു നബി കുടുംബത്തെ പറയൂ.... ആദം നബിയുടെ മകനെ പോലെയാണോ നബിയുടെ സന്താനങ്ങൾ?
@mahamoodvc8439 Жыл бұрын
കേരളത്തിൽ ചരിത്രപരമായി ഉണ്ട്.എന്നാല് ചോദിക്കുന്നവർ എല്ലാം തങ്ങൾമാരാണെന്ന വിചിത്ര അറിവും ഇവിടെത്തന്നെ😂
@Muhiyudheen620 Жыл бұрын
15:20 ningal angane tanne yaneello, ad ningalkum ariyam
@abdulsamad-yp4cs Жыл бұрын
പ്രവാചക സന്തതികൾ ബനീ ആദം ബനീ ഇസ്രേലി കളുമാണ് യഥാർത്ഥ തങ്ങൾ മാർ. ഒപ്പം സ്വാലിഹും ആകണം.
@Chakuss11 ай бұрын
Baniii aadam ennal adaminte makkal appol nammal manushyark ellavarum thanganmaranallo ...where is nepali black boat caP ..I neeed green shawl ......thudangi Pani ....kinatttinu kitti adikkunnu ..puthiya veetttinu katttila vekkunnu ...Kodukal sambadikkanulla muuuladanam erakkathey jeevikkanulla oru idea ..perinu avasanam thangal ..ennu cherkuka
@arspk874 Жыл бұрын
الفتنة أشد من القتل
@reyrey5633 Жыл бұрын
തങ്ങൾ. .മീറ്റർ. .വേണം. .
@anasmohammed5206 Жыл бұрын
റഹ്മത്തുല്ലാഹി ഖാസിമിയുടെ ഒരു വയള് കേട്ടാൽ തന്നെ നിങ്ങൾ മുഅ്മിനായി പോകും. ദീന് പറയാൻ ഒരാളെയും ഭയക്കാത്ത മനുഷ്യൻ
@NanuS-r5z Жыл бұрын
പ്....ർർർ 😂
@suhailazhar8482 Жыл бұрын
ayye.. ayaaleyo mosham
@rasheedpp3601 Жыл бұрын
ആ ചങ്ങാതിക്ക് മുഴു വട്ടല്ലേ ചങ്ങാതീ
@anasmohammed5206 Жыл бұрын
@@rasheedpp3601 ആശയപരമായി പരാമർശിക്കുക. വ്യക്തിത്വത്തെ കളിയാക്കുന്നത് നിനക്ക് അദ്ദേഹത്തിന്റെ അടുത്തു പോയിട്ട് തൗബ വാങ്ങിക്കാൻ പറ്റുമോ. റസൂലിനെ മാർഗ ആരെയും ഉപദ്രവിക്കാത്ത ആരെ കളിയാക്കാതെ ആശയപരമായി യുദ്ധം ചെയ്യുക വ്യക്തിത്വത്തെ ചൂണ്ടരുത്. നിന്റെ ദീൻ പൊളിഞ്ഞു പോകും യഥാർത്ഥ ദീനിലേക്ക് കടന്നുവ എനിക്ക് നേരെ മാർഗത്തിലേക്ക് എത്തിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@Savad-fp1mn Жыл бұрын
അത് നിനക്ക് വട്ടായത് കൊണ്ട് തോന്നുന്നതാണ്@@rasheedpp3601
@Fayis33 Жыл бұрын
ഇമാം മഹ്ദി പ്രവാചക പരമ്പര ആണോ എല്ലാ സയ്യിദ് കുടുംബങ്ങളേയും കൊന്നൊടുക്കിയതല്ലേ
@aliniyas9535 Жыл бұрын
aadyam thala marakkuka ennulla oru sunnath enkilum cheyy,
@sajinahamed91566 ай бұрын
തല മറക്കൽ സുന്നത്ത് ആണ് എന്ന് ഒരു ابارت കാണിച്ചു തരോ
@anasummar5898 Жыл бұрын
ഇവരെന്താ തലപോലും മറക്കാത്തത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ സുന്നത്തല്ലേ
@abuhuraira1714 Жыл бұрын
ഒറിജിനലും ഡ്യൂപ്പിക്കേറ്റും എതോരു കാര്യത്തിനും ഉണ്ടാവും ഇവരു 3 പേരും കുടിയിരുന്ന് ഒറിജിനലിനേയും ഡ്യൂപ്ലിക്കേറ്റ് എന്ന് തട്ട് വിട്ട് ജനങ്ങളെ ആശയകുഴപ്പത്തിലാക്കാൻ വേണ്ടിയാ
@shabeerkallingal4550 Жыл бұрын
Taadiyillallo tangalmark Malappuram
@flwer5394 Жыл бұрын
D. N. A. എടുത്ത് പരിശോധിക്കുക.
@Nobody-hc9mz Жыл бұрын
എന്ത് വച്ച് മാച്ച് ചെയ്യും?
@ullattilaboobacker59417 ай бұрын
ഫിത്ന ചാക്കുകൾ ചുമക്കുന്നവരും പ്രചരിപ്പിക്കുന്നവരുമായ മൗലവിമാർ. ഫിത്ന വിറ്റ് U Tub ലൂടെ പണം സമ്പാധിക്കുന്നു.
@MuhammadAshraf-lo7th Жыл бұрын
Nagaluda nattil (kannooril) kannaran thangal,govidan thangal enivar ellam und avar eath family il padum,ed keralathil mathram kanunja oru vargamannju
@nazarudeenaf Жыл бұрын
ആരാണ് ഒർജിനൽ .
@abunafeesa4919 Жыл бұрын
Advertisement????
@mohammedashfaqp.103 Жыл бұрын
Ys...Ad വരുന്നുണ്ട്
@mk8410mk Жыл бұрын
നബി പരമ്പര യാണെങ്കിൽ എല്ലാം തങ്ങൾ മാര് തന്നെ യല്ലെ ? ആദം നബി പരമ്പരയല്ലെ സകല മനുഷൃരും
@ayyarilmuhamedabdullatheef4358 Жыл бұрын
എത്ര നാളുകൾ ആയി ഈ പൊട്ടത്തരം പറച്ചിൽ തുടങ്ങിയിട്. ഇപ്പോൾ നിങ്ങൾ എത്ര ഗ്രൂപ്പ് ആയി . ഇന്നിയെങ്കിലും ഇത് നിർത്തിക്കൂടെ .
@shaheederahman853 Жыл бұрын
വിവരക്കേട് ഉണ്ടെങ്കിലും ശരിയായി വരുന്നുണ്ട്.. മുഫ്തി فیصل ആണോ
@മരയ്ക്കാർചരിത്രം6 ай бұрын
നബികുടുംബം മന്ത്രിച്ചൂതിയാൽ ഷിർക്കല്ലെ?
@abraham666 Жыл бұрын
ചുരുക്കി പറഞ്ഞാൽ വഹാബികളുടെ കൂടെ ഒരു അഹ്ലു ബൈതും ഇല്ല 😄😄😄
@kokkadans1672 Жыл бұрын
സമസ്തക്കാർ അബൂലഹബന്റെ വഴിക്കാണെന്ന് മാത്രം 🤣🤣🤣🤣
@MuhammedAli-s1x2 ай бұрын
തലയിൽകൃതതൊപ്പി പച്ചശാലുണ്ടങ്കിൽ തങ്ങൾ ആയി കൈമുത്തലും ചുംബിക്കലും പിന്നെപറയണ്ട ബഹുമാനംകൊണ്ട്
പ്രവാചകൻ ഏതെങ്കിലും സ്ഥാപനം ഉത്ഘാടനം ചെയ്തിട്ടുണ്ടോ? ഉത്ഘാടനം, നാടമുറി പ്രവാചക സുന്നത് ആണോ? ബിദ്അത് ആണോ
@makkarmm165 Жыл бұрын
സ്വന്തമായി ബർക്കത്ത് ഇല്ലാത്ത ആളുകൾ ബർക്കത്ത് ഉള്ളവരെ വാടകക്ക് എടുക്കുന്നത് ആണ്.....
@shuaibu1184 Жыл бұрын
Priya mujahid Chengaymare… aa thaadi vrithiyayi set cheyyaruth enn nabi paranjittundoo?? See the othere…. Sunnikalude thaadi kandille Nalla vrithiyayi cut cheyth…
Muhammad nabi Onnum alla oopichatha ellareyum, nabi kudupam koopanu 😂😂😂
@rasheedabusahad3497 Жыл бұрын
Vahaabi pottammaru
@ameerrashi Жыл бұрын
ഒരു ശിശു ഭോഗിയായ കച്ചവട കൊള്ളക്കാരന്റെ പിൻ തലമുറയാണ് എന്ന് പറഞ്ഞു അഭിമാനിക്കുന്നു വർഗം 😂😂
@applemedia5413 Жыл бұрын
Nee undaayath aar bhoghichad kondaan enn urapp undo ninak
@ajmalmavayil5997 Жыл бұрын
എന്തിനാണ് സുഹൃത്തെ വെറുതെ വിദ്വേഷമുണ്ടാക്കുന്നത്. എല്ലാർക്കും ഓരോ വിശ്വാസാമുണ്ട് . അവർ അതുമായി മുന്നോട്ട് പോയ്ക്കൊട്ടെ.
@AbdulSamad-sg4jp Жыл бұрын
Dajjal ഇറങ്ങിയോ? ഈ വീഡിയോ യില്‍ എവിടുന്ന് കിട്ടി 😮
@mahammadmoidinabba622 Жыл бұрын
ماشاء الله بارك الله❤
@ameenfaris2323 Жыл бұрын
മാന്യമായ കുത്തിത്തിരുപ്പ്
@musthafababu3122 Жыл бұрын
ചിലപ്പോ ഉണ്ടാക്കിയ സങ്കട നയിൽ തന്നെ വ്യാജൻ ഉണ്ടാവാം 😃
@jabbarabdulla7874 Жыл бұрын
നബി കുടുംബം വഹാബി ഭീകരർ കാണില്ല
@AmalAnum Жыл бұрын
..Sunni bheegaran marum pedilla ... 😂😂
@makkarmm165 Жыл бұрын
നബിയുടെ കുടുംബം കഴിഞ്ഞു പോയി.... ഇനി എന്ത് കുടുംബം... ആ പേരും പറഞ്ഞ് ആളെ പറ്റിക്കുന്നത് കാണുന്നില്ലേ
@AmalAnum Жыл бұрын
Thangan maar thattippil veezunnad Sunni sthreekal ...🤣🤣 Jamaath ladies ne um salaffi ladies neyum Kittilla... Evar school padichirikum mathaparamaayum padikum...