ഇതിലും വലിയ വിഷയമാണ് ചില പ്രതിസന്ധി ഘട്ടങ്ങളിൽ വിളിച്ച് സഹായം ചോദിച്ചാൽ വിശ്വാസികളെ നമുക്ക് കാണാൻ കഴിയാത്ത ജിന്നും മലക്കും സഹായിക്കും എന്നും ആ വിളി ശിർക്കല്ല എന്ന വാദവും ഇത് തിരുത്താതെ എന്ത് പ്രബോധനം ചെയ്തിട്ടും കാര്യമില്ല.
@ShamsudheenMuhamed11 ай бұрын
അങ്ങനെ ആരും പറഞ്ഞിട്ടില്ല ആ. ഹദീസിനെ കുറിച്ച്
@ShamsudheenMuhamed11 ай бұрын
ജിന്നിനെ വിളിക്കാൻ ആരും പറഞ്ഞിട്ടില്ല. ആ ദുർബല ഹദീസ് ഉപയോഗിക്കുന്ന ഖുറാഫികൾക് എതിരെ മുജാഹിദ് പണ്ഡിതന്മാർ നാളിത് വരെ കൊടുത്തമറുപടിയിൽ
ശിർക്കല്ലെ വൻപാപത്തിൽ ഒന്നാമത്തെത് . അതിന് പ്രതിഫലനമുണ്ടോ ?
@lamboeditz9708 ай бұрын
Masha alla karibilakall😂
@kytalks21278 ай бұрын
ഹദീസ് നിഷേധം എങ്ങനെയാണ് ഒരാളിൽ വരുന്നത് എന്ന് പോലും ഇവർക്കറിയില്ല ഇവർ പറഞ്ഞു കൊടുക്കുന്നുമില്ല ഉദാഹരണ സഹിതം
@kytalks21278 ай бұрын
സിഹ്റിന്റെ വിഷയത്തിലും ആ ഹദീസ് സ്വീകരിക്കുന്ന വിഷയത്തിലും വിസ്ഡം വിഭാഗം മുശ്രിക്കൻ വിശ്വാസത്തിൽ ആയിപ്പോയി.. മർക്കസ് ദേവയാകട്ടെ പാടെ നിഷേധത്തിലുമായി പോയി
@haristp97911 ай бұрын
അനസ്, ഹനീഫ, റഹ്മാനി ഇവരുടെ ശർറിൽ നിന്ന് അങ്ങാടികളെ രക്ഷിക്കാൻ എന്താണ് സൊല്യൂഷൻ ഇത് തമാശ യാക്കരുത് ഒരു എപ്പിസോഡ് ചെയ്യാൻ പറ്റുമോ
@ShamsudheenMuhamed11 ай бұрын
ഉറപ്പായി വേണം അവരെ കൊണ്ട് തോറ്റു തെറ്റി ധരിപ്പിക്കുന്നു
@ShamsudheenMuhamed11 ай бұрын
റഹ്മാനിയുടെ പേര് മാറ്റണം മർഹാനി എന്നാകണം
@ShamsudheenMuhamed11 ай бұрын
സലാം സുല്ലമി അമാനി മൗലവി യുടെ തൗഫ്സീർ. സലാം സുല്ലമി നോക്കിയില്ല അവിടെ പിഴച്ചു
@ShamsudheenMuhamed11 ай бұрын
Karimpilakal അബുൾ ലത്തിഫ് അമാനി തൗഫ്സീർ ഒന്ന് വായിക്കണേ
@No.god.except.allah.11 ай бұрын
Masha allah. Idh vivaram ketavark kuru pottum😁
@ibrahimnazer705411 ай бұрын
❤
@Nishad02711 ай бұрын
🔥
@FaisuFalah11 ай бұрын
വൈജ്ഞാനിക നിലപാടുകൾ ഞങ്ങൾ നേരിടും എന്ന് താജു പറയുന്നു. എന്നാൽ അനസ് മൗലവിയുടെ സംവാദ വെല്ലുവിളി ഏറ്റെടുക്ക് താജു. എന്തിനാ ഈ വീമ്പ് പറച്ചിൽ. നിങ്ങളുടെ കയ്യിൽ ഹഖ് ഇല്ല.
കുറാഫികളും ജിന്നൂരികളും വിശ്വാസകാരൃത്തിൽ ഒരു നായ്ക്കാഷ്ടം മുറിച്ചാൽ ഏതാ നല്ലകഷ്ണം എന്നു ചോദിക്കുന്നതുപോലെയാണ്.
@suhailsukupk663710 ай бұрын
നിങ്ങള് knm മദ്രസ പുസ്തകം വായിച്ചപ്പോള് അടിവരയിട്ട തൊട്ടടുത്ത പാരഗ്രാഫ് എന്തേ വായിച്ചില്ല .. അതില് പറയുന്നു സിഹർ ചെയ്യുന്നവരും അവരെ സമീപിക്കുന്നവരും അവരെ വിശ്വസിക്കുന്നവരും മഹാപാപികള് ആണെന്ന് പറയുന്നുണ്ടല്ലോ..അവരെ സമീപിക്കുന്നില്ലെങ്കിലും ഫലം പ്രതീക്ഷിക്കുന്നത് "വിശ്വസിക്കുന്നവർ" ആയത് കൊണ്ടാണല്ലോ ? മാത്രമല്ല ഗൂഡ ശക്തികളെ ആശ്രയിക്കുന്നത് കൊണ്ട് അത് ശിരകും കുഫ്രും ആണെന്നും പറയുന്നുണ്ട് .. ശിരക ആയ ഒരു കാര്യത്തിന് ഫലം പ്രതീക്ഷിക്കുന്നതിന്റെ വിധി എന്താണ് ?
@hamzamp961311 ай бұрын
ജിന്നുകളെയും മലക്കുകളെയും വിളിച്ചു പ്രാർത്ഥിക്കൽ ശിർക്ക് അല്ല എന്ന് ഖുർആനിലൂടെ തെളിയിക്കാൻ കോഴിച്ചെന വെച്ച് ഫൈസൽ വാദപ്രതിവാദം നടത്തിയത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.
@ibnsyed947910 ай бұрын
പ്രാര്‍ത്ഥിക്കൽ ശിർക് അല്ല എന്ന് വാദിച്ചു നടത്തിയ ഒരു സംവാദം or പരിപാടി ഇല്ല. ഉണ്ടെങ്കിൽ തെളിവ് ഇട്. വെറുതെ വിചാരണ നാളിലേക്ക് വേണ്ടാത്ത ഭാരം എടുത്ത് വെക്കാതെ സഹോദരാ
@shanavaskallayimohammedvet820011 ай бұрын
മുഹമ്മദ് നബി ﷺ ക്ക് ഒരു ജൂതന്‍ സിഹ്റ് ചെയ്തുവെന്നും അതിനെ തുട൪ന്ന് നബി ﷺ ക്ക് ഏതാനും ദിവസത്തേക്ക് ചില പ്രയാസങ്ങളുണ്ടായെന്നും പിന്നീട് അല്ലാഹു ശമനം നല്‍കിയെന്നുമുള്ള സംഭവം സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ളതാണ്. എന്നാല്‍ ഈ ഹദീസ് ഖു൪ആനിനെതിരാണെന്നും, നബി ﷺ സിഹ്ർ ബാധിച്ചയാളാണെന്നത് മക്കാ മുശ്’രിക്കുകളുടെ ആരോപണമാണെന്നും അതുകൊണ്ട് ഈ ഹദീസ് സ്വീകാര്യമല്ലെന്നും ചില൪ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ബുഖാരിയിലും മുസ്ലിമിലും അടക്കം സ്വഹീഹായി വന്നിട്ടുള്ള ഈ ഹദീസ് അംഗീകരിക്കുന്നവരെ അന്ധവിശ്വാസികളായും ഇക്കൂട്ട൪ പ്രചരിപ്പിക്കുന്നു. അങ്ങേക്ക് അത് പുറത്തെടുക്കാമായിരുന്നില്ലേ? നബി ﷺപറഞ്ഞു: അല്ലാഹു എനിക്ക് ശമനം നല്‍കിയിരിക്കുന്നു. ഇനി അതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയിൽ ഒരു ദോഷം ഇളക്കി വിടുന്നതിനെ ഞാൻ ഇഷ്ടപ്പെട്ടില്ല. പിന്നീട് ആ കിണ൪ മൂടിക്കളയുവാന്‍ കല്‍പ്പിക്കുകയും അങ്ങിനെ അത് മൂടുകയും ചെയ്തു. (ബുഖാരി: 5763) فَقُلْتُ يَا رَسُولَ اللَّهِ أَفَلاَ أَحْرَقْتَهُ (നബിയേ താങ്കള്‍ക്ക് അത് കരിച്ചുകളയാമായിരുന്നില്ലേ) എന്ന് ഞാന്‍ ചോദിച്ചു എന്നാണ് ഇമാം മുസ്ലിമിന്റെ ഒരു റിപ്പോ൪ട്ടിലുള്ളത്. ഈ രണ്ട് റിപ്പോ൪ട്ടും ശരിയാണെന്ന് ഇമാം നവവി(റഹി) പറയുന്നു. Copy
@AflalPp-io7xf10 ай бұрын
Km മൗലവി മനുഷ്യൻ അല്ലെ ഷാഫി ഇമാമിന് തെറ്റിയ പോലെ km മൗലവിക്കും തെറ്റി
@shirm274310 ай бұрын
ഭൗധികം അഭൗതികം എന്നിവക്ക് അറബിയിൽ ഉപയോഗിക്കുന്ന അറബി പദങ്ങൾ എന്താ ഉപയോഗിക്കാത്തത്? എന്നാൽ സിഹ്ർ വിഷയം വരുമ്പോൾ ഹക്കീകത്തു, തഹസീർ എന്നൊക്കെ പറഞ്ഞു അറബിയിൽ കെട്ടിമറിയുന്നു
@muhammadkavunthara301110 ай бұрын
സിഹ്ർ പിശാചിനോടുള്ള പ്രാർത്ഥന കൊണ്ട് നടത്തുന്നത് എങ്കിൽ പിശാച് പ്രാർത്ഥനക്ക് ഉത്തരം നൽകും എന്ന വിശ്വാസം അല്ലേ.. ആ വിശ്വാസം ശിർക്ക് അല്ലേ? ഇനി പ്രാർത്ഥന കൊണ്ടല്ല വേറെ ചില നേർച്ച വഴിപാട് കൊണ്ടാണ് പിശാച് ഉത്തരം നൽകുന്നത് എങ്കിൽ അതും ശിർക്ക് അല്ലേ? അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥന നടത്തിയാലും നേർച്ച വഴിപാട് നടത്തിയാലും ഫലം ഉണ്ടെന്ന് വിശ്വസിക്കൽ തൗഹീദിന്റെ കടയ്ക്കൽ കത്തി വെക്കലല്ലേ
സുന്നി മഹല്ലും വിസ്ഡവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലല്ലോ?
@abdulrahimanchaithotam252710 ай бұрын
വ്യത്യാസമില്ല. അവർ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് പറയുന്നു, Wisdom കാർ അതിനെ നെഞ്ചോട് ചേർത്ത് ഏറ്റെടുക്കുന്നു. പക്ഷെ വിശ്വാസത്തിൽ നിങ്ങള്ക്കും അവർക്കും അല്ലാഹുവിനെ പോലെ സഹായിക്കാൻ പലരും ഉണ്ട്.
@aboobackervv9 ай бұрын
പറയുന്നത് ശ്രദ്ധിച്ചു കേൾക്കുക അപ്പോൾ മനസ്സിലാവും സുന്നിയും വിസ്ഡവും തമ്മിലുള്ള വ്യത്യാസം. മൺമറഞ്ഞുപോയ മഹാപണ്ഡിതന്മാരുടെയും ഖുർആന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ അല്ലേ പറയുന്നത്. അത് കാണിച്ചുതരുകയും ചെയ്യുന്നുണ്ട് പറയുക മാത്രമല്ല
@kassimanas73777 ай бұрын
നവകുറാഫിയാണ് നിങ്ങൾ
@lamboeditz9708 ай бұрын
Ningall sihr kendram undaku mattad jinnkerfaum😂
@habeebrahmank556811 ай бұрын
സിഹ്റ് എന്ന പദം യഥാർത്ഥത്തിൽ ഉള്ള ഒന്നിനെ സൂചിപ്പിക്കാൻ ഒരിടത്ത് പോലും ഖുർആൻ ഉപയോഗിച്ചിട്ടില്ല. യഥാർത്ഥത്തിലുള്ള (ഹക്കീകത്ത്) മുഅജിസത്തിന് എതിരായിട്ടാണ് സിഹ്റ് എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. സിഹ്റിന് ഹക്കീകത്തുണ്ട് എന്ന വാദം ഖുർആനിൽ പിഴവുണ്ടെന്ന് സമ്മതിക്കലാണ്. പിന്നെ. സിഹ്റ് ശിർക്കാണ് എന്ന വാദം മർക്കസുദ്ദഅവക്കാർ ഉണ്ടാക്കി കൊണ്ടുവന്നതല്ല; മുജാഹിദ് പ്രസ്ഥാനത്തിൻ്റെ തുടക്കം മുതലെ ഉള്ള നിലപാടാണ്. അത് പലവുരു ആവർത്തിച്ചവരാണ് ഇപ്പോഴത്തെ വിസ്ഡം നേതാക്കളടക്കം.
@videosforwatch652211 ай бұрын
സിഹിർ ഫലിക്കില്ല, അത് ഫലിപ്പിച്ചു തരാൻ വെല്ലു വിളിക്കുന്നു എന്ന് കേരളത്തിൽ മുഴുവനും പ്രസംഗിച്ചു നടന്ന ആളായിരുന്നു k. K. സകരിയ സ്വലാഹി, പിന്നീട് അയാൾ ഗ്രൂപ്പിസം വന്നപ്പോ തിരുത്തിയത്രേ 😊 എന്റെ സംശയം അതല്ല അന്ന് ഈ അമാനി മൗലവി യുടെ പരിഭാഷ അയാൾ കണ്ടില്ലേ, അന്ന് അമാനി പരിഭാഷ വായിച്ച ഒരാളും അന്ന് മുജാഹിദ് പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നില്ലേ 🫣🫣🫣🫣🫣🫣
@ibnsyed947910 ай бұрын
പ്രസംഗം ലിങ്ക് ഇട്
@shaheederahman85310 ай бұрын
എന്തായാലും നിങ്ങളെ അടിപിടി കാണാന്‍ നല്ല രസം തന്നെ
@IslamONline-ic1tv11 ай бұрын
നബിക്ക് സിഹ്ർ ബാധിച്ചു എന്ന മുശ്രിക്കുകളുടെ അഭിപ്രായത്തെ ഖുർആൻ പറയുമ്പോൾ , സിഹ്ർ നബി(സ്വ ) ക്കു ബാധിച്ച് രോഗമായി എന്നാണ് ഹദീസ് എന്നും, രണ്ടും രണ്ടാണെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. മജ്‌നൂൻ(ഭ്രാന്തൻ ) എന്ന മുശ്രിക്കുകളുടെ വാദവും എല്ലാം കൂടെ ചേർന്ന് പോകുന്നില്ലല്ലോ.(ഭ്രാന്തും ഒരു രോഗമല്ലേ) സിഹ്ർ ഹദീസ് ന്യായീകരിക്കാൻ ഖുർആനെ ദുർവ്യാഖ്യാനിക്കണോ
@asarafpa629011 ай бұрын
നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ഹദീസ് അല്ല അത് ഹദീസ് നിധാന ശാസ്ത്രം അനുസരിച്ചു സ്വീകര്യം അല്ല.. അഷ്‌റഫ് മൗലവി
@rasheedtanur212511 ай бұрын
ഇത്രയും വിശദീകരിച്ചിട്ടും താങ്കൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ താങ്കളുടെ തലച്ചോറിന് എന്തോ കുഴപ്പമുണ്ട്
@ShamsudheenMuhamed11 ай бұрын
വലിയ പാപങ്ങളിൽ ഒന്ന് ആണെല്ലോ സിഹ്ർ ചെയ്യുക എന്നത്. അല്ലാഹുവിന്റെ റസൂൽ മാതൃക പ്രവാചകൻ ആണ് അദ്ദേഹത്തിന് അസുഖം വന്നിട്ടുണ്ട് പനി ബാധിച്ചിട്ടുണ് അപ്പോഴെല്ലാം എന്ത് ആണ് നബി പഠിപ്പിച്ചു തന്നത് ഇനി സിഹ്ർ നബിക് ബാധിച്ചു അപ്പോൾ അല്ലാഹുവിന്റെ റസൂൽ എന്ത് പഠിപ്പിച്ചു അതാണ് സ്വീകരിക്കേണ്ടത് അവസാന 2
@ShamsudheenMuhamed11 ай бұрын
അവസാന 2സൂറ കൾ ഈ വിഷയത്തിന് ശേഷം ആണെന്ന് പറയപെടുന്നു മാത്രം അല്ല "മിനൽ ജിന്നതി വാന്നാസ് "പ്രത്യേകം ശ്രദ്ധേയം. അമാനി മൗലവിയുടെ വിശദീകരണം നോക്കുക കാര്യം മനസ്സിൽ ആകും ചുരുക്കി പറഞ്ഞാൽ സിഹ്ർ പോലുള്ള പിശാചിന്റെ ഉഭദ്രവം വന്നാൽ അല്ലാഹുവിൽ അഭയം തേടുക അല്ലാഹുവിൽ മാത്രം അത്രേ ഉള്ളു എല്ലാതെ ആരും അന്ധ വിശ്വാസത്തിൽ പോയിട്ടില്ല പോകും ഇല്ല
@asarafpa629011 ай бұрын
@@ShamsudheenMuhamed വലിയ പാപങ്ങൾ ളിൽ ഒന്ന് സിഹ്ർ അല്ല ശിർക്ക് ആണ് രണ്ടു സിഹ്ർ.. രണ്ടും നിരർത്തകം ആണ് ഞങ്ങളുടെ വിശ്വസത്തിലും പ്രവർത്തനത്തിലും സാഹിരീങ്ങളുടെയും പുരോഹിതന്മാർക്കും യഥാർത്ഥ വും എന്നാൽ വിശ്വാസികൾക്ക് ചെപ്പടി വിദ്യയും നിരത്തകവും യാതൊരു ആക്വീകത്തും ഒരു ഉപകാരവും ഉപടവവും ഇല്ലാത്തതും ആണ് ഇത് ഒരു ചൂഷണം ആയതോനാലും ചതി പ്രയോഗം ആയതിനാലും ഇത് രണ്ടും വൻ കുറ്റം ആണ് അല്ലാതെ മുഹ്യദ്ദീൻ സെയ്ക്ക് ഉത്തരം നൽകും എന്നത് കൊണ്ടല്ല തെറ്റായത് സിഹ്ർ ഫലിക്കു ന്നത് കൊണ്ടും അല്ല ഫളികാത്തത് കൊണ്ടാണ് നബിക്ക് സിഹ്ർ ഏറ്റു എന്നത് വൈരുധ്യം നിറഞ്ഞ കേവലം ഒരു കഥ മാത്രം
@AmeerUdheen-k9l11 ай бұрын
സ്വന്തം ഉസ്താദുമാരിൽ നിന്ന് പഠിച്ച് തെറ്റിയ വർ.... തെറ്റി കൊണ്ടെയിരിക്കും ... ഉസ്താദുമാരുടെ പാരമ്പര്യത്തെ ... സ്വഹാബത്തിനെ മാതാപിതാക്കളുടെ വിശ്വാസത്തെ നിഷേധിച്ചവർ തെറ്റി കൊണ്ടെയിരിക്കo .... സത്ത്യം അറിയാനും ഹഖിൽ നിലകൊള്ളാനും ആത്മാർത്ഥമായി ഈമാൻ ഉൾകൊള്ളാനും താത്പര്യമുണ്ടെങ്കിൽ 1. യാസീൻ നിരന്തരം ഓതുക 2. സ്വലാത്ത് 350... 500... അധികമധികം ചെല്ലക ... മാതാപിതാക്കൾ ക് വിത് മത് ചെയ്യുക അവർ ഏത് വിശ്വാസക്കാരായാലും ... അന്നം നൽകുക . വെള്ളം നൽകുക ഉള്ളിൽ കരുണയുണ്ടാവും ...പിന്നെയും കുറ കാലം കഴിഞ്ഞാൽ നിങ്ങളെയുള്ളിൽ ഈമാൻ താഹിദ് ശരിയായ രീതിയിൽ ഉറക്കും. ഞാൻ 14 കൊല്ലം സൗദിയിൽ പഠിച്ച താഹിദി ആയിരിന്നു.. ഇപ്പോൾ 17 വർഷം കൊണ്ട് നിരവധി ഉസ്റ്റാദുമാരിൽ നിന്നുള്ള അറിവിലൂടെ മനസ്സമാധാനത്തിന്റെ . സ്വലാതിന്റെ ... വഴികളിലൂടെ ഹബിബായ ്് റസുലലി ടെ ... അല്ലാഹു മാത്രം സർവതും സദാ സമയവും .. മഹബ്ബത്തില്ലാഹ് എന്ന ഔലിയാക്കളുടെ വഴികളിലുടെ ഉറച്ച ഈമാൻ നാഥാ ഈ മാന്റെ മാധുര്യം നൽകണെ അമീൻ യാ റബ്ബൽ ആലമിൻ :
@nazishnazish75703 ай бұрын
യാ ശൈഖ് യാ മുഹ്യദ്ധീൻ എന്ന് 100 വട്ടം വിളിച്ചാൽ ഉത്തരം നൽകുമെന്നുള്ള വിശ്വാസം എന്താണ്
@asarafpa629011 ай бұрын
അവർ ജിബിതിലും ത്വഗോത്തിലും അവർ വിശ്വസിക്കുന്നു4/51 ഖുർആൻ ആരാണ് അവർ ജൂതൻ ന്മാരാണ് അപ്പോൾ ഈ വിശ്വാസം കുഫ്ര് ആണ് ഖുർആൻ പഠിക്കുക ജിന്നും കൊണ്ട് നടക്കാതെ ഖുർആനും ഹദീസും പഠിക്കുക ഈ വിശ്ടം ഗ്രുപ്പ് ഇസ്ലാം മിന്റെ ഏറ്റവും വലിയ ശത്രു ആണെന്ന് കഴിഞ്ഞ ഖുതുബ യിൽ അഷ്‌റഫ് മൗലവി പറഞ്ഞത് ഇപ്പോൾ നിങ്ങളുടെ ഈ വിഡിയോ കണ്ടപ്പോൾ ഉറപ്പായി വെറുതെ എന്തെങ്കിലും പറയരുത് ഒരു നിലപാട് സ്വീകരിക്കുക വൈരുദ്ദ്യം പറയരുത് നിങ്ങൾ പൊട്ടൻമാറസയി അഭിനയിക്കുന്നത് ആണോ അല്ല പൊട്ടന്മാർ ആണോ
@rasheedtanur212511 ай бұрын
ഖുർആനും ഹദീസും നിങ്ങളുടെ കുഞ്ഞു ബുദ്ധികൊണ്ട് വ്യഖ്യാനിക്കുന്നത് കൊണ്ടാണ് ഇതൊന്നും നിങ്ങൾക്ക് മനസ്സിലാകത്തത്
@asarafpa629011 ай бұрын
@@rasheedtanur2125 നിങ്ങൾ ശരിക്കും ഖുർആൻ വിരോധം തീർക്കുന്നു അത് എനിക്ക് ഉറപ്പുണ്ട്
@hakeemmp56011 ай бұрын
പ്രമാണങ്ങളായ ഖുർആനും ഹദീസും നമ്മുടെ ഓരോരു്തരുടേയും ഇമ്മിണി വല്യ ബുദ്ധിക്ക് യോജിക്കണം എന്നാലേ സ്വീകരിക്കൂ വിശ്വസിക്കൂ എന്ന നിലപാടാണ് യുക്തി ശൂന്യ വാദം പേറിയ മടവൂരി കരിമ്പിലാആക്കൽ വിഭാഗത്തിന് ഉള്ളത്