സിജോയ്ക്കുള്ള മറുപടി🔥🤘സിജോയ്ക്ക് ഇടി കിട്ടിയതിന് പിന്നിലെ കളി😱| Bigg Boss | Sijo Rocky Jinto

  Рет қаралды 65,700

Mooppans Vlogz

Mooppans Vlogz

Күн бұрын

Пікірлер: 429
@gokulnataraj4448
@gokulnataraj4448 4 ай бұрын
സായി ഒരു മാൻഡ്രേക്കാണ്‌, കാറിൽ തന്നെ ഇരിക്കട്ടെ😵‍💫
@spran8
@spran8 4 ай бұрын
വെറും mandrake അല്ല....junior mandrake ആണ്...ഇരിക്കുന്ന ഇടം പൂർണ്ണമായും നശിപ്പിക്കാന്‍ കഴിവുള്ള mandrake..😂😂😂😂
@MinumolMinnus
@MinumolMinnus 4 ай бұрын
Athe😂😂😂
@appsjp8408
@appsjp8408 4 ай бұрын
കണ്ണാപ്പി & ഓവർസ്മാർട്ട് പെങ്ങളുട്ടി കൂട്ടു തന്നെ ധാരാളം സിജോക് വോട്ട് കുറയാൻ..
@sreekanthsreedhar5878
@sreekanthsreedhar5878 4 ай бұрын
കണ്ണൻ സായി :ഒറ്റക് വഴി വെട്ടി വന്നവൻ അല്ലഡാ ഞാൻ BB പോയി സ്വയം കുഴി വെട്ടി വന്നവൻ ആണ് ഞാൻ 🥴 സിജോ:എന്നിട്ടു നീ ആ കുഴിയിൽ എന്നെ ഇട്ടു. 🙏 ജീവിതം കോഞ്ഞാട്ട 😣
@gokulnataraj4448
@gokulnataraj4448 4 ай бұрын
നന്ദന: കുറച്ച് കഞ്ഞി എടുക്കട്ടെ ശശി 😵‍💫
@thedc7
@thedc7 4 ай бұрын
🤣🤣🤣🤣
@fousiShajahan
@fousiShajahan 4 ай бұрын
ഈ ജാതി കമൻ്റ് എവിടെന്ന് വരുന്നു അളിയാ🤭😆😆😆🤣🤣🤣🤣👍
@ayaansheji1856
@ayaansheji1856 4 ай бұрын
🤣🤣🤣
@sanissani1356
@sanissani1356 4 ай бұрын
സിജോയുടെ ഡയലോഗ് കേട്ടാൽ ആരും ഇടിച്ചു പോകും 😏
@karthikadeepam268
@karthikadeepam268 4 ай бұрын
സിജോയെ ആദ്യം മുതലെ ഇഷ്ടമല്ലായിരുന്നു.. എന്നാലും റോക്കി തല്ലിയപ്പോൾ ഒരു സങ്കടം തോന്നിയിരുന്നു.. പക്ഷേ ഇവന് ഒരു തല്ലിൻ്റെ കുറവ് ഉണ്ടായിരുന്നു എന്ന് തോന്നി ഇവൻ്റ പീന്നിടുള്ള സമയത്തെ പ്രവൃത്തി കണ്ടപ്പോൾ തോന്നിയിട്ടുണ്ട്.. ഇങ്ങിനെ പറഞ്ഞു എന്ന് വച്ച് റോക്കി ചെയ്തത് തെറ്റായ ഒരു കാര്യം തന്നെയാണ് അതിനെ ഒരിക്കലും ന്യായികരിക്കില്ല സപ്പോർട്ട് ചെയ്യില്ല.. സിജോ ഇനിയെങ്കിലും വിജയിച്ച ജിൻ്റോയെ അംഗികരിക്കു.. സ്വയം തരം താഴാതെ ഇരിക്കുക..താങ്കങ്ങൾ പുറത്ത് പോയത് സായി നന്ദന കോബോ ഞങ്ങൾ പ്രേക്ഷകരെ വെറുപ്പിച്ചത് കൊണ്ടാണ്..
@preethaprakash7659
@preethaprakash7659 4 ай бұрын
അതു vendadaierunnu
@vibhasatheesh7399
@vibhasatheesh7399 3 ай бұрын
റോക്കി ഉയോട് ഇപ്പോൾ ബഹുമാനം ❤️❤️
@XNightingaleXx
@XNightingaleXx 4 ай бұрын
Sijo changed completely after joining Sai, Sijo is saying Sai's opinion
@gokulnataraj4448
@gokulnataraj4448 4 ай бұрын
And sai is saying Sijo’s opinion ( excite akunilla)😂
@XNightingaleXx
@XNightingaleXx 4 ай бұрын
Abhishek was a part of Kannappi's group but Abhishek has his own opinion.
@gokulnataraj4448
@gokulnataraj4448 4 ай бұрын
@@XNightingaleXx abhishek was clever enough to not fully engage in the “Nan SaSi” combo, which helped him to get placed in the finals
@Gpsy-rj6bi
@Gpsy-rj6bi 4 ай бұрын
E Sai Karanam eni etra perudey jeevitham kulamakko ntho
@muhammadaslam.v2612
@muhammadaslam.v2612 4 ай бұрын
ഞാൻ അന്നും പറഞ്ഞിട്ടുണ്ട് റോക്കി യെ നല്ല രീതിയിൽ പ്രോവൊക് ചെയ്തു റോക്കിയുടെ താടിയിൽ പുച്ഛത്തോടെ പിടിച്ചു അയാളുടെ പേർസണൽ സ്പേസ് താണ്ടി പോയത് കൊണ്ടാണ് റോക്കി ഇടിച്ചതു അവനോട് പല തവണ റോക്കി വാണിംഗ് ചെയ്തു ദേഹത്തു തൊടല്ലേ എന്ന് അത് കൊണ്ട് റോക്കി അടിച്ചു.... അല്ലേൽ റോക്കി ടോപ് 5 ഇൽ എത്തണ്ടതായിരുന്നു
@anilanoop9326
@anilanoop9326 4 ай бұрын
റോക്കി എത്തില്ല അതിനു മുന്നേ വേറെ ആരേലും ഇടിച്ചു പോകും അതുറപ്പ 😂😂😂😂😂😂അടിയേ ഒന്നും നമ്മുക്ക് ന്യായീകരിക്കാൻ പറ്റില്ല
@behappy918
@behappy918 4 ай бұрын
Adiye nyayikarikan patila but pulli adipoli bb meterial aayrunu but peten provoke aay povuna type an​@@anilanoop9326
@sejilmariyasebastian9060
@sejilmariyasebastian9060 4 ай бұрын
Sijo എന്തൊരു മനുഷ്യനാണ്. അവന് ഇടി കിട്ടിയപ്പോൾ എല്ലാരും അവനെ സപ്പോർട്ട് ചെയ്ത നമ്മളെ പോലും ലെജിപ്പിക്കുന്ന തരത്തിൽ ആണ് ഇവൻ bb കഴിഞ്ഞ് പറഞ്ഞു നടക്കുന്നത്. ജിന്റോ bb6 കപ്പ്‌ എടുത്തു അത് അംഗീകരിക്കാൻ ഈ ചെറുക്കന് ഇതുവരെ പറ്റിയിട്ടില്ല. മൂപ്പാ കുറച്ചു നാളുകളെ ആയുള്ളു നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിട്ട് പക്ഷെ പറയുന്നതിൽ എന്തോ സത്യം ഉണ്ടെന്ന് മനസിലാക്കുന്നു.
@ShabidaaboobakkarShabida
@ShabidaaboobakkarShabida 4 ай бұрын
Ssss.
@bindusl4422
@bindusl4422 4 ай бұрын
Yes
@manjushacpnair9284
@manjushacpnair9284 4 ай бұрын
Yes , avanu EDI kuranju poyo 🤔
@Dashamoolam-b7k
@Dashamoolam-b7k 4 ай бұрын
സിജോ തല്ലുകൊള്ളി അവന്റെ തനിനിറം പുറത്തായി കുശുമ്പൻ കാട്ടു 🔥ട്ടം
@rheasara5966
@rheasara5966 4 ай бұрын
സിജോയെ ഇഷ്ടമായിരുന്നു.. But sai, നന്ദന തുടങ്ങിയ ആളുകളുടെ കൂടെ കൂടി സ്വന്തം identity നശിപ്പിച്ചു 😔
@ameeshasabeesh7843
@ameeshasabeesh7843 4 ай бұрын
1
@wilsonw6617
@wilsonw6617 3 ай бұрын
_ അവന് അതു അവശ്യമായിരുന്നു ഒരു തൊഴി കൂടി അവശ്യമായിരിന്നു. അവൻ കുണു വാവേ എന്ന് വിളിച്ച്റോക്കിയെ എത്ര തവണ അവൻ താടിയിൽ പിടിച്ചു
@BijuMH.
@BijuMH. 4 ай бұрын
സിജോയുടെ ബിഗ്ബോസ് ഭാവി നശിപ്പിച്ചത് റോക്കിയല്ല ആ പെങ്ങളു കുട്ടിയുടെയും ആസ്ഥാന മരവാഴ കണ്ണൻ സായിയുടേയും കോമ്പോയായിരുന്നു😂😂
@superskings3170
@superskings3170 4 ай бұрын
Athu💯
@adoreladiesbeautysalon5960
@adoreladiesbeautysalon5960 4 ай бұрын
Correct😂
@gokulnataraj4448
@gokulnataraj4448 4 ай бұрын
Nan Sasi Combo 😂❤
@subiginu752
@subiginu752 4 ай бұрын
Yes
@Lammylif
@Lammylif 4 ай бұрын
പാഷാണത്രയങ്ങൾ 😂
@manju.3972
@manju.3972 4 ай бұрын
ദേഹത്ത് തൊടരുത് എന്ന് പറഞ്ഞാൽ തൊടരുത്.... ഇത് ഒരു show ആണ്.... അല്ലാതെ പുറത്ത് രണ്ടുപേർ തമ്മിലുള്ള അടി അല്ല..... തൊട്ടാൽ അടിക്കും എന്ന് പറയുമ്പോൾ ചിലപ്പോൾ തൊടും അങ്ങോട്ടും ഇങ്ങോട്ടും അടിയും നടക്കും..... ഇത് ഒരു show ആണെന്നുള്ള ബോധം വേണം.... വാക്കുകൾ കൊണ്ട് ആളിനെ down ആക്കുക അതാണ്‌ വേണ്ടത്
@SheejaRaj-y4e
@SheejaRaj-y4e 4 ай бұрын
സിജോ, സായി, നന്ദന, 3ഉം ചേരും
@anilanoop9326
@anilanoop9326 4 ай бұрын
സത്യം പറഞ്ഞാൽ സിജോ ഇത്ര അസൂയ ഉള്ള ആൾ ആയിരുന്നല്ലേ, മുൻപ് കുറെ സപ്പോർട്ട് കൊടുത്തത് ഓർത്തു ലജ്ജിക്കുന്നു
@MooppansVlogz
@MooppansVlogz 4 ай бұрын
😁🙌
@bindhu8126
@bindhu8126 4 ай бұрын
Sijo doesn’t need your support 🙏he has his genuine fans who really care and understand him .
@anilanoop9326
@anilanoop9326 4 ай бұрын
@@bindhu8126 😂😂😂😂😂എന്നിട്ട് എന്തെ പുറത്തു പോയത് സപ്പോർട്ട് കൊടുത്തില്ലേ 😂
@binduhari5435
@binduhari5435 4 ай бұрын
അതെ
@Kunjanra
@Kunjanra 4 ай бұрын
​@@bindhu8126Ninnepole ulla kootarachikal aarikkum aa kaattutee oolayude fans.....😂😂😂
@doulos-x1k
@doulos-x1k 4 ай бұрын
ഏതൊരു മത്സരത്തിലും പങ്കെടുക്കുന്നവർ തനിക്കു ജയിക്കണം എന്ന മത്സരബുദ്ധിയോടെയാണ് പങ്കെടുക്കുന്നത്. എന്നാൽ മത്സരം കഴിഞ്ഞു ഒരാൾ ജയ്ച്ചുകഴിയുമ്പോൾ അതൊരു സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണുകയും വിജയിയെ അഭിനന്ദിക്കുകയും ചെയ്യും. എതിരാളിയെ ബഹുമാനിക്കാനുള്ള നിലവാരവും സംസ്കാരവും ഉണ്ടെങ്കിലേ അത് കഴിയു. പക്ഷെ സായിയും സിജോയും അവിടെനിന്നും പുറത്തായതിന് ശേക്ഷവും ജിന്റോയെ കപ്പെടുപ്പിക്കാതെ ഇരിക്കാനുള്ള ശ്രമമാണ് നടത്തിയത്. അത് നടക്കാത്തതിലുള്ള ഇച്ഛാഭംഗവും നിരാശയും കാണും. പോയിരുന്നു മോങ്ങിക്കൊ അല്ലാതെന്തു ചെയ്യാനാണ്.
@ponnu854
@ponnu854 4 ай бұрын
സിജോയെ ആദ്യമേ ഇഷ്ടല്ലായിരുന്നു 🤣..
@thedc7
@thedc7 4 ай бұрын
Meeeee toooooo
@pushpalathapn7532
@pushpalathapn7532 4 ай бұрын
Yes
@Lakshmilachu1768
@Lakshmilachu1768 4 ай бұрын
എനിക്കും. റോക്കിയെ അവൻ Provoke ചെയ്യുന്നതു കണ്ട അന്നു മുതൽ എനിക്ക് അവനെ വെറുപ്പാണ്. റോക്കിയെ എനിക്കിഷ്ടമല്ല . But ഒരു മനുഷ്യനെ Provoke ചെയ്യുന്നതിന് ഒരു Limit ഉണ്ട്.
@MinumolMinnus
@MinumolMinnus 4 ай бұрын
Yes
@0708im
@0708im 4 ай бұрын
Yes. Oru nilavaaram illaatha mandan aanu. Vaajakam maathrame ullu. Sijo BB il varunnathinu munpu njan pala thavana ayalude video ku comment ittitundu. Ayalude videos nte content, topic, thumbnail kandaal ariyille ayaalude nilavaaram. Valare cheap content creator aanu sijo. Third rate local.
@rubeenashameer
@rubeenashameer 4 ай бұрын
ഈ കാട്ടു തീ ഇപ്പോഴും അണഞ്ഞില്ലേ...മൂപ്പൻ ചേട്ടാ 😂😂
@jumanakhan-kl5jj
@jumanakhan-kl5jj 4 ай бұрын
😂😂😂😂😂😂
@ajsalhadiya4188
@ajsalhadiya4188 4 ай бұрын
😂😂😂
@jollyjoe1078
@jollyjoe1078 4 ай бұрын
Sijo എത്ര ന്യായികരിച്ചാലും അയാളുടെ ആ വെറുപ്പോടെ ഉള്ള വാക്കുകൾ മറക്കില്ല.. സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം.. ജിന്റോ യെ support ചെയ്തത് PR ആണെന്ന് പറയാതെ പറഞ്ഞില്ലേ പുള്ളി 😡😡😡
@umasaraswathy6890
@umasaraswathy6890 4 ай бұрын
പെങ്ങളൂട്ടിയെ തുള്ളിച്ചു കൊഞ്ചിച്ചു നാട്ടുകാരെകൊണ്ട് വെറുപ്പിച്ചു. ഒറ്റക്കായിരുന്നെങ്കിൽ ഇവന് നല്ല സപ്പോർട്ട് കിട്ടിയേനെ.
@teenajacob1630
@teenajacob1630 4 ай бұрын
ഇവനെ ആദ്യമായി ശ്രദ്ധിക്കുന്നത് തന്നെ ആ റോക്കിടെ കൈൽ നിന്നും ഒരെണ്ണം കിട്ടിയപ്പോളാ. ഇവൻ എന്ത് തേങ്ങയാ അവിടെ ചെയ്തത്..
@AllusMom
@AllusMom 4 ай бұрын
Polik sarathetta👍🔥 always with uu🔥
@MooppansVlogz
@MooppansVlogz 4 ай бұрын
😎🤓
@satheeshvikraman7498
@satheeshvikraman7498 4 ай бұрын
സിജോക്ക് പ്രൊവൊക്ക് ചെയ്യാം. പക്ഷെ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വാക്കുതർക്കത്തിൽ നിൽക്കുമ്പോൾ റോക്കിയുടെ താടിയിൽ പിടിച്ചു വലിച്ചു പ്രൊവൊക്ക് ചെയ്തത് തെറ്റാണ്. അങ്ങനെ ചെയ്തപ്പോളാണ് കാര്യങ്ങൾ വഷളായത്. അതിൽ സിജോയുടെ ഭാഗത്തു തെറ്റുണ്ട്. എന്നിട്ട് സിജോ എപ്പോളും പറയുന്നത് അവന്റെ ആയുധം നവാണെന്ന്. പക്ഷെ ഇവിടെ സിജോ താടിയിൽ പിടിച്ചു പ്രൊവൊക്ക് ചെയ്തു. അതിനു അവന് കിട്ടി
@gauthamprem8833
@gauthamprem8833 4 ай бұрын
from the beginning I am telling the same
@julianacyril1418
@julianacyril1418 4 ай бұрын
Yes exactly sijo os 85% responsible for hos condition
@smithasadanandan6666
@smithasadanandan6666 4 ай бұрын
അത് പോരാതെ കുണുവാവേ, കുണുവാവേ എന്ന് വിളിച്ചു റോക്കി യെ കളിയാക്കുന്നും ഉണ്ടാരുന്നു....
@Lakshmilachu1768
@Lakshmilachu1768 4 ай бұрын
​@@smithasadanandan6666Yess. Ultimate provocation from Sijo's end. He really deserved that punch. എല്ലാ പല്ലും പോകണമായിരുന്നു. നമ്മളായാലും അടിക്കും ഒരാൾ നമ്മളെ ഇത്ര അധികം Provoke ചെയ്താൽ.
@anjalybabu9789
@anjalybabu9789 4 ай бұрын
ആദ്യം മുതലേ സിജോയെ എനിക്കിഷ്ടമല്ല. അധ്യാപകരുടെ മുന്നിൽ മിടുക്കനാവാൻ കഷ്ടപ്പെടുന്ന വിദ്യാർത്ഥിയെപ്പോലെ
@vidyakizhakkeppat3450
@vidyakizhakkeppat3450 4 ай бұрын
സത്യം
@coconutmedia1025
@coconutmedia1025 4 ай бұрын
Verytrue
@vibhasatheesh7399
@vibhasatheesh7399 3 ай бұрын
🤣🤣🤣കറക്റ്റ്
@revammagopalan9525
@revammagopalan9525 4 ай бұрын
സിജോയെ റോക്കി അടിക്കുന്ന സമയത്തു സിജോ ക്യാപ്റ്റൻ ആയിരുന്നു. ഒരു ക്യാപ്റ്റൻ ഹൌസിൽ ആരെങ്കിലും പ്രശ്നമുണ്ടാക്കിയാൽ ഒരു ക്യാപ്റ്റൻ ആ പ്രശ്നം പരിഹരിക്കാൻ നോക്കണം . അല്ലാതെ ആളിക്കത്തിക്കാൻ നോക്കരുത്. ക്യാപ്റ്റൻ ആണെന്ന് പുള്ളി മറന്നു. റോക്കി പ്രോവോക്ക് ചെയ്തപ്പോൾ തിരിച്ചു അതിനേക്കാൾ കൂടുതലായി പ്രോവൊക്ക് ചെയ്തു. വെല്ലുവിളിച്ചപ്പോൾ റോക്കി അടിച്ചു. അടിച്ചത് ശരിയല്ല. അയാൾ മെന്റലി wk ആണ്. അതാണ് പ്രകോപിതനായതു. രണ്ടാമത് വന്നപ്പോൾ സിജോ ഓർത്ത് തനിക്കു ഇടികൊണ്ടതുകൊണ്ട് കളിച്ചില്ലെങ്കിലും BB കപ്പ്‌ തരുമെന്ന്. അതാണ് കാട്ടുതീ ആളിപ്പടരാതെ നനഞ്ഞ പടക്കമായി combo പിടിച്ചു കൊതിയും നുണയും പറഞ്ഞു ഫുഡ്‌ അടിച്ചുമാറ്റി കഴിച്ചു രസിച്ചിരുന്നത്. പ്രേക്ഷകർ എല്ലാം കണ്ടു. ഒരു അധ്യാപകനല്ലേ. അതിന്റെ quality കാണിച്ചൂടെ. കഷ്ടം
@khadeejahamsa3843
@khadeejahamsa3843 4 ай бұрын
Ayyal adyapakan aano Angane aaannu parents nte aagraham Ennale paranjad
@4355jk
@4355jk 4 ай бұрын
ജാസ്മിനെയും സിജോയെയും ഒരുമിച്ചു റോക്കി അടിച്ചിരുന്നെങ്കിൽ 3 പേർക്കും പുറത്ത് പോവാമായിരുന്നു
@vasanth10763
@vasanth10763 4 ай бұрын
സിജോയ്ക്ക് കപ്പ് കിട്ടാത്തതിൻ്റെ ദുഃഖവും അമർഷവുമാണ്. കപ്പും കൊണ്ടേ വരൂ എന്ന് അമ്മയോട് പറഞ്ഞ വാക്ക് പാലിക്കാനായില്ല. ഇയാളുടെ ദുരവസ്ഥയ്ക്ക് കാരണം ഇയാൾ തന്നെ. റോക്കിയെ അയാളുടെ താടിയിലും ചുമലിലും തൊട്ട് പ്രകോപിച്ചതുകൊണ്ടാണ് അടി കിട്ടിയത്. വ്യക്തിത്വമുള്ള ഏത് മനുഷ്യനും അതേ ചെയ്യൂ. അത്രത്തോളം നിസ്സംഗനായി ഇരിക്കാൻ റോക്കി സന്യാസിയല്ലല്ലോ. സിജോയ്ക്ക് അല്പം ക്ഷമയും പക്വതയും ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു.
@ponnu854
@ponnu854 4 ай бұрын
സായി എല്ലാർക്കും വിഷം കുത്തുവെച്ചു 😂
@Karthika1234-yr2wg
@Karthika1234-yr2wg 4 ай бұрын
ഈ sijo ബിഗ് ബോസ്സിൽ ഫിനാലേക്ക് വന്നപ്പോൾ അഭിഷേകിനെ ആക്ഷേപിച്ചത് അയാളുടെ മനസിലെ അസൂയ മുഴുവൻ പുറത്തറിയാമായിരുന്നു. ആ വീഡിയോ ആരെങ്കിലും കണ്ടിട്ടുണ്ടോ.
@kichucyriljoseph5705
@kichucyriljoseph5705 4 ай бұрын
എന്താ പറഞ്ഞത്
@ammuktm5624
@ammuktm5624 4 ай бұрын
No.entha paranjathu.abhi ❤❤❤❤
@DilLan534
@DilLan534 4 ай бұрын
Abhishek avank thirichum nallonm kodthitund jail ullapo..athin ullath avan thirich koduthu
@MyChannel-bd1lm
@MyChannel-bd1lm 4 ай бұрын
​@@ammuktm5624sijo വന്നിട്ട് bean bag um ചുമന്നോണ്ട് നടക്കുകയായിരുന്നു top 5 ൽ വരാൻ അതിൽ ഇരുന്നാൽ മതിയെന്ന് പറഞ്ഞ്. ഈ കാട്ടുതീ ഇനി 100 ദിവസം bean bag ൽ ഇരുന്നാലും Cup കിട്ടാൻ പോകുന്നില്ല😂 😂
@nehakarthika4254
@nehakarthika4254 4 ай бұрын
​@@kichucyriljoseph5705ബീൻബാഗിൽ മലർന്നുതന്നെ കിടക്കണം, അനങ്ങരുത്, വാ തുറക്കരുത് എന്നാലേ വോട്ട് കിട്ടു എന്ന് പറഞ്ഞു കളിയാക്കൽ ആയിരുന്നു. അഭിഷേക് അത് കേട്ടിട്ടില്ലായിരുന്നു. നിഷാന ബീൻബാഗിൽ ഇരുന്നപ്പോൾ പറഞ്ഞതാണ്
@ponnnu123
@ponnnu123 4 ай бұрын
സിജോ പക്കാ ഫേക്ക് ആണെന്ന് ആദ്യം തന്നെ തോന്നിയവർ ഉണ്ടോ? എനിക്ക് തോന്നിയിരുന്നു അവന് രണ്ട് ഇടി കൂടുതൽ ആവശ്യം ഉണ്ടായിരുന്നു കാട്ട് 🔥🔥ട്ടം സിജോ 🤣
@amanthmkanu9552
@amanthmkanu9552 4 ай бұрын
illa
@Lakshmilachu1768
@Lakshmilachu1768 4 ай бұрын
😂😂😂😂
@sudhimolvijayan6197
@sudhimolvijayan6197 4 ай бұрын
Sijokk Vali vidaan time kittiyilla athrathanne 😂😂 kaattu thee 😂😂😂
@Jishajisha732
@Jishajisha732 3 ай бұрын
ys
@akbarsharaimarakkar5963
@akbarsharaimarakkar5963 4 ай бұрын
കിട്ടാത്ത മുന്തിരി പുളിക്കും... അത്ര ഉള്ളു..😂
@vasanth10763
@vasanth10763 4 ай бұрын
മൂപ്പൻ്റെ ശ്രദ്ധയിൽ പെട്ടില്ലേ? കപ്പ് നേടാൻ ആർക്കാണ് അർഹത എന്ന് ഒരു യൂട്യൂബർ ചോദിച്ചപ്പോൾ എനിക്കാണ് അർഹത ഉണ്ടായിരുന്നത് പക്ഷേ, ഞാൻ പുറത്തായല്ലോ. അതുകൊണ്ട് അർജ്ജുന് കപ്പ് കിട്ടിയാൽ കൊള്ളാം എന്നാണ് സിജോയുടെ മറുപടി.
@rheasara5966
@rheasara5966 4 ай бұрын
മൂപ്പൻ ആരെയും ഡീഗ്രേഡ് ചെയ്യുന്നില്ല.. Facts എന്താണോ പറയുന്നു 😊 ഇടക്ക് എന്തേലും മരവാഴകളെ താങ്ങിയാൽ ഞങ്ങൾ reply കൊടുക്കുന്നു ❤അതിന്റെ after effect അടുത്ത വിഡിയോയിൽ കാണും.. Respect you ശരത് 👍🏻
@saleena8737
@saleena8737 4 ай бұрын
അസൂയക്കാരൻ സിജോയോട്: മിണ്ടാതെ ഇരുന്നോ അല്ലെങ്കിൽ റോക്കിയെ ഞങ്ങൾ വീണ്ടും ഇറക്കും 🤭😛🔥🔥😝😝
@gauthamprem8833
@gauthamprem8833 4 ай бұрын
😂😂
@sheebasasankan728
@sheebasasankan728 4 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍
@ASSa-cx2rx
@ASSa-cx2rx 4 ай бұрын
😂😂😂😂😂😂
@ayaansheji1856
@ayaansheji1856 4 ай бұрын
😃😆😃😆😃😃
@sreekanthsreedhar5878
@sreekanthsreedhar5878 4 ай бұрын
കാട്ടു തീ🔥 സോഷ്യൽ awareness ഉണ്ടാക്കിയ സിജോകു ചെന്നൈ വനം വകുപ്പ് സ്വീകരണം കൊടുക്കും അതെ പോലെ കൊലക്കാത്ത കർപ്പൂരവള്ളി വാഴ 🌴പ്രൊമോഷൻ ചെയ്ത കണ്ണൻ സായിയെ കൃഷി വകുപ്പ് സ്വീകരണം കൊടുക്കും ഈ വെള്ളിയാഴ്ച 🙏
@hashimimranhashimimran1076
@hashimimranhashimimran1076 4 ай бұрын
😂😂😂
@gokulnataraj4448
@gokulnataraj4448 4 ай бұрын
ഒറ്റ ഫോൺ കോളിൽ 2 ബ്ബോക്ക് മാറ്റിയ ജാഫറ്‌ ഇക്കയെ Bsnl അടുത്ത ശനിയാഴ്‌ച്ച സ്വീകരിക്കും❤️
@sreekanthsreedhar5878
@sreekanthsreedhar5878 4 ай бұрын
​@@gokulnataraj4448Fresh comment 👌 🤣 🤣. ബ്ലോക്ക്‌ ഉണ്ടാക്കിയ ഓളം ✔️🤣
@__-xc2or
@__-xc2or 4 ай бұрын
😂😂😂
@__-xc2or
@__-xc2or 4 ай бұрын
​@@gokulnataraj4448😂😂😂
@KL-9000
@KL-9000 4 ай бұрын
സിജോ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയപ്പോ വീട്ടുകാരെ വേണോന്ന് ബിഗ് ബോസ് ആണെന്ന് തോന്നുന്നു ചോദിച്ചപ്പോ സിജോ പറഞ്ഞത് വിനുവിനെ മതിയെന്ന് ആണ്..അതിന് ശേഷവും ഈ വിനുവിന്റെ ചാനലിൽ സിജോയെ ന്യായീകരിച്ചും പുകഴ്ത്തിയും വീഡിയോ ഇട്ടിരുന്നു അവന്മാർ ആണ് ഇപ്പോ വന്നിരുന്നു മറ്റു ചാനലുകരെ കുറ്റം പറയുന്നത്..പിന്നെ മറ്റേ ശ്രീരാജ് അയാളും മാലയും ബൊക്കയും ആയി എയർപോർട്ടിൽ വന്നിരുന്നു..റോബിൻ ഡോക്ടരുടെ ടൈമിലും അയാളെ കണ്ടിരുന്നു എയർപോർട്ടിൽ ഉൾപ്പെടെ..പീ ആർ നടത്തി പൈസ ഒപ്പിച്ചവന്മാരും പീ ആറിനു കൊടുത്തവന്മാരും ഇപ്പോ ഒരുമിച്ചു വന്നു പീ ആറിന്റെ അങ്ങനെ ഉണ്ടാക്കുന്ന പൈസ വേണ്ടെന്ന് പറഞ്ഞവരുടെ പുറത്ത് കയറുന്നെങ്കിൽ അവന്മാർ മുൻ‌കൂർ ജാമ്യം എടുക്കുന്നത് പോലെയാ സാധാരണക്കാർക്ക് തോന്നുന്നത്.😕
@________athira_________
@________athira_________ 4 ай бұрын
Avanmaru vote cheyyunnathinu pakaram mattullavarude fansine choriyan poi😂
@santoshkumart7560
@santoshkumart7560 4 ай бұрын
Yes l agree with you. A timely action from BiggBoss could be helped to avoid that tragic incident
@Rejani341
@Rejani341 4 ай бұрын
സിജോയെ ബിഗ്‌ബോസ് ആദ്യം മുതലേ എനിക്ക് ഇഷ്ടം ഇല്ല. കാരണം ജിന്റോയെ മുഖത്ത് നോക്കടാ മുഖത്ത് നോക്കടാ എന്ന് എന്തു അഹങ്കാരത്തോടെയാ ആയാൾ പുലമ്പിയത്....
@divyachandran9213
@divyachandran9213 4 ай бұрын
എനിക്ക് സിജോയെ ഇഷ്ടമില്ലായിരുന്നു അതിന് പല കാരണങ്ങൾ ഉണ്ട് സിജോയ്ക്ക് ഇഷ്ടമുള്ളവരെ പവർ റൂമിൽ നിർത്തി സേഫ് ആക്കാൻ നോക്കാമായിരുന്നു എന്തിനാ അങ്ങനെ ചെയുന്നത് പുറത്ത് പോകണ്ടവരാണെങ്കിൽ അവര് പുറത്തു പോണം ശരണ്യ ഒക്കെ സേഫ് ആക്കി പവർ റൂമിൽ നിർത്താൻ സിജോ കാണിക്കുന്നത് കാണുമ്പോൾ ദേഷ്യം വന്നിട്ടുണ്ട്. പിന്നെ ഗ്രൂപ്പ്‌ കളി. ഇതൊക്ക കാണുമ്പോൾ എങ്ങനെ ഇവരെയൊക്കെ ഇഷ്ടപെടും
@AmalaMathew-j8s
@AmalaMathew-j8s 4 ай бұрын
സിജോ ആഗ്രഹിച്ചത് പുള്ളി കപ്പ്‌ ആയിട്ട് വരും എന്നും ആളുകൾ പുള്ളിയുടെ ഡയലോഗ് മാസ്സ് ബീജിയം ഇട്ട് പുള്ളിയെ സ്വീകരിക്കും എന്നൊക്കെ ആയിരുന്നു.. ഇടക്ക് വഴിയേ പോയ ഇടിയും വാങ്ങി പോയിട്ട് തിരിച്ചു വന്നു പ്രൊവൊക് cheyyan നോക്കിട് ആരും റിയാക്ട് ചെയ്തില്ല എന്നത് ആണ് സത്യം 😂😂😂😂കത്തിച്ച തീപ്പെട്ടി കൊള്ളി എന്ന് സിജോയെ ജിന്റോ പറഞ്ഞതോടെ സിജോ പിന്നെ ഇല്ലാതെ ആയി...😂😂😂
@nishathomas3397
@nishathomas3397 4 ай бұрын
Vinu is Sijo's chetan (not siblings) who came to Chennai whilst Sijo was hospitalised. If Vinu is his PR, then all the family members of every contestant are also PR
@bushrabushra5216
@bushrabushra5216 4 ай бұрын
അയാൾ ആരൊക്കെ ആരാണ് എന്ന് പറയട്ടെ അങ്ങനെ തെളിവ് ഉണ്ടെങ്കിൽ സിജോ പുറത്ത് പറ please
@TruthseekerHafsal
@TruthseekerHafsal 4 ай бұрын
full support മൂപ്പന് 👍💥🔥
@sumabhanu9794
@sumabhanu9794 4 ай бұрын
അഭിഷേകിന് പി ആർ ഇല്ലായിരുന്നു പി ആർ ഉണ്ടായിരുന്നു എങ്കിൽ സോഷ്യൽ മീഡിയയിൽ ഭയങ്കര സപ്പോർട്ട് കാണുമായിരുന്നു ഇത് വോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ ഇൻറർവ്യൂ കാണുമ്പോൾ പോസിറ്റിവ് കമന്റ്സ് ഇഷ്ടം പോലെ ഉണ്ട് സായിയുടെ കൂടെ കൂടിയതാണ് എല്ലാവരും വെറുക്കാൻ കാരണം സിജോ കുറച്ച് ദിവസം മിണ്ടാതിരുന്നാൽ എല്ലാം ആളുകൾ മറക്കും
@ljvlogs2954
@ljvlogs2954 4 ай бұрын
സിജോ യെ ഇഷ്ടം ആയിരുന്നു. Top 5 ൽ സിജോ വരണം എന്ന് ആഗ്രഹിച്ചിരുന്നു but ഫിനാലെ ക്ക് ശേഷം ജിന്റോ വിജയിച്ചതിൽ സിജോ യുടെ പ്രതികരണം കേട്ടപ്പോൾ ഉണ്ടായിരുന്ന ഇഷ്ടം പോയി... വിജയിയെ മനസ്സ് തുറന്നു അഭിനന്ദിക്കാത്ത attitude ഒരിക്കലും ഒരു gentleman ന് ചേർന്നത് അല്ല... കുറച്ച് weeks ൽ സിജോ ക്ക് വേണ്ടി ഞാൻ vote ചെയ്തിട്ടുണ്ട്... ഒപ്പം ജിന്റോ ക്കും vote ചെയ്തിട്ടുണ്ട്.... pr എന്ന് പറഞ്ഞു insult ചെയ്‍തത് വളരെ മോശം ആയി പോയി
@Gathri-on1ft
@Gathri-on1ft 4 ай бұрын
എന്നാലും സ്നേഹേ.. ഒന്ന് സൂക്ഷിച്ചോ.. ഒരു ചിന്ന വീട് set up കാണുന്നുണ്ട് 😂😂😂😂
@TruthseekerHafsal
@TruthseekerHafsal 4 ай бұрын
😆🤭സ്നേഹക്കും ഒരു ചിന്നവീട് ഉണ്ടോ എന്ന് സംശയം ഉണ്ട് 😆ലവൻ പോയപ്പോൾ.............. (എന്റെ സംശയം ആണേ 😆😆🤭
@shanukhan1334
@shanukhan1334 4 ай бұрын
നോർത്ത് ഇന്ത്യൻ കമ്പികഥ പറഞ്ഞോണ്ട് നടന്നവൻ ആണ്. ഇപ്പൊ വലിയ മാധ്യമ ധർമം ഒക്കെ പറയുന്നു 😂
@renjima1601
@renjima1601 4 ай бұрын
സിജോയ്ക്ക് PR ഉണ്ടായിരുന്നു 😂 PR നെ പറ്റി അത്ര ഡീറ്റെയിൽസ് ആയി അല്ലെ പറയുന്നത്🤣 😂
@muhammadaslam.v2612
@muhammadaslam.v2612 4 ай бұрын
ഇവൻ തന്നെ പറഞ്ഞു അർജുൻ gentle man ആയി നിന്ന് ക്യൂട്ട് ആണ് എന്നൊക്കെ ബിഗ് ബോസ്സിൽ ലുക്ക്‌ നോക്കിയാണോ സിജോ കപ്പ്‌ കൊടുക്കുക 70 ഡേ ഒരു കോൺടെന്റ് പ്രതേകിച്ചു കൊടുക്കാത്ത ആളാണ് അർജുൻ ആകെ ക്യൂട്നെസ്സ് പിന്നെ ജന്മണിയുടെ charocter ഇമിറ്ററ് ചെയ്തും ഇത്രല്ലേ അവന്റെ content അല്ലാതെ എന്ത്
@sumithrashivan6962
@sumithrashivan6962 4 ай бұрын
സിജോകി rokhi kodutha സമ്മാനം കൊറവാവായി പോയി...
@Yodha278
@Yodha278 4 ай бұрын
Iniyum samayam und... Oru Rocky poyal vere Rocky😂
@drs549
@drs549 4 ай бұрын
Sadist.... Ninakku kittumbol nattukaru parayum ithupole 😂😂..
@ShanSheeliya-uv3dq
@ShanSheeliya-uv3dq 4 ай бұрын
I will tell you one thing, if this guy seperates from secret agent sai. 100% he will be successful and will get fame surely.
@mithun2337
@mithun2337 4 ай бұрын
സിജോ വിനു അസൂയ ഒട്ടും ഇല്ല ജിന്റോയെ മാക്സിമം തകർക്കാൻ ശ്രമിച്ചു കഠിന പരിശ്രമം കൊണ്ടു ജിന്റോ കപ്പടിച്ചു നീയൊക്കെ എന്ത് കൊണയടിച്ചിട്ടും ഒരു കാര്യവും ഇല്ല ബിബി6 ജിന്റോയുടെ പേരിൽ അറിയപ്പെടും😂
@vidyakizhakkeppat3450
@vidyakizhakkeppat3450 4 ай бұрын
തന്നെ പൊക്കി ആണ് സിജോ😂
@embro2255
@embro2255 4 ай бұрын
Moopan😂 കാട്ട് തീ അണച്ചു 😂 paavam
@4355jk
@4355jk 4 ай бұрын
പ്രേക്ഷകർ വോട്ട് താങ്കൾക്ക് കുറച്ചു മാത്രം തന്നതിന്റെ കാരണം സിജോ ആദ്യം പറയൂ. സിജോയെ ഇഷ്ടപ്പെട്ടത് കൊണ്ടാണോ
@SidharthRs-in9uz
@SidharthRs-in9uz 4 ай бұрын
Mooppan❤❤❤❤❤❤❤❤
@sumithrashivan6962
@sumithrashivan6962 4 ай бұрын
ഈ സിസ്സേണിൽ നെഗറ്റീവ് ആയ 2 per 1 kannapi 2 കാട്ടുത്തി...😅
@sanissani1356
@sanissani1356 4 ай бұрын
എനിക്ക് ആദ്യം മുതൽ സിജോയെ ഇഷ്ടം ഇല്ല. ചുമ്മാ ഡയലോഗ് മാത്രം. അടി കിട്ടി പോയപ്പോ ഒരു സഹതാപം തോന്നി. തിരിച്ചു വന്നപ്പോ ഇരട്ടി വെറുപ്പിച്ചു 😏
@anjaliabraham1726
@anjaliabraham1726 4 ай бұрын
Good presentation bro!!! Hats off!!!! Sai and sijo chodhiche degradation vaghikuvaa😂😂😂😂
@pradeepkumarmk5286
@pradeepkumarmk5286 4 ай бұрын
Big ബോസ്സ് മോഹൻലാൽ വഴി റോക്കിയെ പ്രോവൊക്കെ ചെയ്യിച്ചു സിജോയെ തല്ലിച്ച്....
@Lakshmilachu1768
@Lakshmilachu1768 4 ай бұрын
സിജോ ചോദിച്ചു വാങ്ങിയതാണ്
@aadhi1317
@aadhi1317 4 ай бұрын
സിജോ ആദ്യ സമയത്തു നല്ല ഗെയ്മർ ആയിരുന്നു എല്ലാവർക്കും ഇഷ്ടമായിരുന്നു... പിന്നെ റോക്കിയായുള്ള അടി തീർച്ചയായും സിജോയുട ഭാഗത്തു തെറ്റുണ്ട്.. പിന്നെ അത്രക്കും ടോപ്പിൽ പോകാതെ ബിഗ്ഗ് ബോസിന് ഇടപെടമായിരുന്നു അത് ഒരു വലിയ തെറ്റായിരുന്നു ബിഗ്ഗ്‌ബോസിന്റ ഭാഗത്തു നിന്നും ഉണ്ടായത്.. സായി യുടെയും നന്ദനയുടെയും കൂടി സിജോ ഉള്ള സ്നേഹവും കളഞ്ഞു..
@silentguardian4332
@silentguardian4332 4 ай бұрын
ഇതാണ് ഫാക്ട് ആ അടി നടന്നില്ലരുന്നെങ്കിൽ ഫൈനൽ എത്താൻ കഴിവുള്ള ആളാ സിജോ കാരണം ഫസ്റ്റ് വീക്ക്‌ വോട്ട് നല്ല പോലെ ഉണ്ട് പിന്നെ വന്നപ്പോ നന്നായി സംസാരിക്കാൻ പോലും വയ്യ പിന്നെ രണ്ട് കണ്ണപ്പിക്കളെ കൂടെ കൂടി എല്ലാം കളഞ്ഞു അത് വിശ്വസിക്കുക സ്വയം മനസിലാക്കുക
@fameenakbarnimmu2379
@fameenakbarnimmu2379 4 ай бұрын
Jintonodu Bigg Boss thudanghiya 1st week nalla deshyam thoni. 2nd week and 3rd week average. 4th week pinnem verupichu. 5th week wildcard vanna time control aayi 6th week captain aayi jinto Power Roomil Sibin kayari. Sibin-Jinto combo poli aayirunu. Jintappane manasilakan 6th week vendi vannu ividannanu njhan Jintappande fan aayadhu 🔥
@shyamalavijayan3497
@shyamalavijayan3497 3 ай бұрын
Absolutely correct bro❤❤Big salute 🎉🎉🎉Love you bro ❤❤❤
@sheebaprasad5646
@sheebaprasad5646 4 ай бұрын
ഇത് ഞങ്ങളുടെ, പ്രേക്ഷകരുടെ ഒന്നടങ്കം അഭിപ്രായമായിരുന്നു. ഒരു പ്രത്യേക ആൾക്ക് കപ്പ് കൊടുക്കണമെന്ന bigg ബോസ്സിന്റെ നീക്കം. പക്ഷെ എല്ലാ ഭാഗത്തു നിന്നും പ്രതിഷേധം ഉയർന്നപ്പോൾ ട്രാക്ക് മാറ്റി. Show യുടെ ക്രെഡിബിലിറ്റിയെ ബാധിക്കും. ഞങ്ങൾ മണ്ടമാരല്ല. അല്ലാതെ വെറുതെ റിവ്യൂ ഇടുന്നവരെ പഴിക്കേണ്ട. അല്ലേ മൂപ്പൻ bro
@shynishijushynishiju9221
@shynishijushynishiju9221 4 ай бұрын
Mooppan poliyattooo super❤❤❤❤❤❤
@maryjoseph9556
@maryjoseph9556 4 ай бұрын
No one can win without public support. No PR will work if you cannot win people's hearts. Jinto could do that, so he won.
@santhisasikumar5521
@santhisasikumar5521 4 ай бұрын
Ranking task il jinto 1st il ninnappol Sijoyanu paranjathu,Jinto cheenjalinja content koduthanu game kalikkunnathu,athu kondu 1st place nu arharhayilla ennu.
@aparna1596
@aparna1596 4 ай бұрын
പക്ഷെ നമ്മക്കൊക്കെ ഇപ്പോഴാ മൂപ്പനോടുള്ള ഇഷ്ടം കൂടിയത്. മുഖം നോക്കാതെയുള്ള മറുപടി. പണ്ട് കണ്ണേട്ടനോട് ഉണ്ടായപോലെ ഉള്ള ഇഷ്ടം ഇപ്പോ മൂപ്പനോട്. മൂപ്പൻ മുന്നോട്ട് തന്നെ 👏👏👏
@Rejani341
@Rejani341 4 ай бұрын
മൂപ്പൻസ് ഹൗസിലെ മൂപ്പൻസിന്റെ ഈ game കൊള്ളത്തില്ല... കാരണം, ചിലർക്ക് മാത്രം reply ഇടുന്നു.... ഇവിടെ കപ്പ്‌ വേണമെങ്കിൽ എല്ലാവർക്കും reply...😂😂മൂപ്പൻസ് എന്റെ ഈ വാക്കുകൾ സീരിയസ് അല്ല. ഇത് എന്റെ ഒരു തമാശ game
@MooppansVlogz
@MooppansVlogz 4 ай бұрын
😅🙏 kshamikane🙏😁
@alphafeba1052
@alphafeba1052 4 ай бұрын
വിജയി ആകുമെന്ന് വിചാരിച്ചു നടന്നില്ല അതിന്റെ അസൂയ യാണ് സിജോ സ്വയം നാറരുത്
@girijabhai4388
@girijabhai4388 4 ай бұрын
ഒരു അടി ആവശ്യമായിരുന്നു 😄
@smithapp00
@smithapp00 4 ай бұрын
ടോപ് ഫൈവിൽ വന്ന അഞ്ചു പേർ മാത്രം പി ആർ കൊടുത്തു എന്ന് പറയുന്നില്ല എന്നാണ് ഈ വീഡിയോ യിൽ പറയുന്നത്. ❤️
@Kunjumol-z1c
@Kunjumol-z1c 4 ай бұрын
Rocky is right he really did a good job
@ammuktm5624
@ammuktm5624 4 ай бұрын
Asooya ottum illa😂😂😂😂😂
@lekhagopinath9287
@lekhagopinath9287 4 ай бұрын
പിന്നേ PR മാത്രം വിചാരിച്ചാൽ ഒരാൾക്ക് കപ്പ് കിട്ടുമെന്നുണ്ടെങ്കിൽ കൊള്ളാം... കുറെ കാശ് വാരി വിതറികൊണ്ട് അതിനകത്തു ചുമ്മാതിരുന്നാൽ മതിയല്ലോ.😂. ഈ മണ്ടന്മാരൊക്കെ ഒന്ന് മനസ്സിലാക്കിയാൽ കൊള്ളാം.. ഗെയിം കണ്ട് ഒരാളോട് അറിയാതെ ഒരിഷ്ടം തോന്നി അയാളുടെ ഫാൻ ആയി മാറുന്ന പ്രേഷകരാണ് യഥാർഥ PR. പുറത്ത് അവർ ആരായിരുന്നാലും അകത്തു അവർ എങ്ങനെ എന്ന് മാത്രമേ ശരിയായ ഒരു പ്രേഷകൻ നോക്കാറുള്ളു. അതാണ്‌ ജിന്റോക്ക് ഇത്രയേറെ ആൾക്കാരുടെ മനസ്സ് കവരാൻ പറ്റിയത്.. 👍🏻👍🏻🎉🎉🎉❤❤❤
@Ertyyjj-ey1bxl
@Ertyyjj-ey1bxl 4 ай бұрын
സിജോയുടെ പ്രോബ്ലം പ്രതികാരബുദ്ദികൊണ്ട് തിരികെ വന്ന് ഒന്നും ചെയ്യാൻ പറ്റാതെ പ്രേഷകരുടെ സപ്പോർട്ട് ഇല്ലാതെ പുറത്തു വരുന്നു പിന്നെ പ്രതികാരബുദ്ദിയും ദേഷ്യവും കാരണം അർജുനെ താല്പര്യം ഇല്ലെങ്കിലും ജാസ്മിനും ജിന്റോക്കും കിട്ടരുത് എന്നൊരു തീരുമാനം എടുത്ത് PR ഉംആകെ ഉള്ള രണ്ട് ആർമിയെയും സെറ്റ് ആക്കി അർജുൻ ജയിക്കും എന്ന കോൺഫിഡൻസ് ൽ നിൽക്കുന്നു എന്നാൽ ജിന്റോ ക്കുള്ള സപ്പോർട്ട് നെ തകർക്കാൻ അർജുന്റെ pr ഉം ശ്രീതു വിന്റെ വോട്ടും സിജോ ബ്രദർസ് എന്ന പ്രഹസനആർമ്മിക്കും തൊടാൻ പറ്റാത്ത സപ്പോർട്ട് ആയി ജിന്റോ മാറുന്നു ജാസ്മിനെ ബാക്കി ഏറെക്കുറെ സപ്പോർട്ട് ചെയ്തും എതാതെ ജിന്റോ യുടെ PR ആയ സാദാരണ ജനങ്ങൾ കട്ട സപ്പോർട്ട് ൽ ജിന്റോ കപ്പ് തൂക്കുന്നു പിന്നെ ഇച്ഛാബംഗം വന്ന മറ്റുള്ളവർ തേഞ്ഞു ഒട്ടുന്നു പക്ഷെ സിജോ സായി ഇത് പുറത്ത് കാണിക്കുന്നു പ്രേഷകർ അവരെ കാർക്കിച്ചു തുപ്പുന്നു 😂
@binubaiju9760
@binubaiju9760 4 ай бұрын
ശരത്വേട്ടാ ബിഗ് സല്യൂട്ട്...
@Ram12.34
@Ram12.34 4 ай бұрын
❤നമ്മുടെ ജിന്റോ മച്ചാൻ ❤കൊല്ലപ്പെട്ട ജിഷയുടെ 'അമ്മയുടെ കയ്യിൽ നിന്നും സിനിമ പിടിക്കാൻ ആയി 7 ലക്ഷം പറ്റിച്ചു എന്ന് പറഞ്ഞു ജിഷയുടെ 'അമ്മ വന്നിട്ടുണ്ട്. ജിന്റോ മച്ചാണ് വേണ്ടി ജിഷയുടെ അമ്മയെ സൈബർ attack ചെയ്യണം . അവൾ നമ്മുടെ മച്ചാന്റെ പൈസ കണ്ടു വന്നതാണ് എല്ലാവരും സഹകരിക്കിക
@jeenathomas3935
@jeenathomas3935 4 ай бұрын
Sijoye orupadu ishtamayirunnu Finale kazhinju sijoyude attitude so much jealous Original character 😂😂😂
@PraseedaPG
@PraseedaPG 4 ай бұрын
Sijo is a male version of apsara
@nishathomas3397
@nishathomas3397 4 ай бұрын
As if nobody has seen Abhishek's double stand being friends with Sijo Sai and Nandana and bitching about Sijo with Ansiba&Rishi if you watch live you understand
@rithushruti
@rithushruti 4 ай бұрын
Sijo’s jealous was so evident when re entry time, He poked Abhishek out of immense Jealous.. A man with low quality that is Sijo now😂
@amith1224
@amith1224 4 ай бұрын
Aara ee parayune Abhishek vazha sijo adi kiti sympathy vote anenn ansiba yod paranzhath sijo kand kanum ,athilum valuth illalo
@suchithrakk4505
@suchithrakk4505 4 ай бұрын
സിജോ അസൂയ 😃
@theecorider677
@theecorider677 4 ай бұрын
sijo parayunathu full seriyanu
@Dashamoolam-b7k
@Dashamoolam-b7k 4 ай бұрын
തല്ലുകൊള്ളി
@amanthmkanu9552
@amanthmkanu9552 4 ай бұрын
Currect
@Deepthi.Renjith
@Deepthi.Renjith 4 ай бұрын
❤❤❤❤ lots of love Moopa
@padma6369
@padma6369 4 ай бұрын
Sarath bro, you had worked against bb. So jinto won the game. Jinto, please give a thanks to Mooppans vlog. Thank you🌹 Sarath bro.
@SangeethaKs-xs4oc
@SangeethaKs-xs4oc 4 ай бұрын
Correct 💯
@gamayaamrutham4729
@gamayaamrutham4729 4 ай бұрын
സിജോ ഇരന്നു വാങ്ങിയ ഇടിയാണ്, സിജോയെ ഇഷ്ടമല്ല 😡😡😡😡😡
@Lakshmilachu1768
@Lakshmilachu1768 4 ай бұрын
Satyam
@RINUBABUM
@RINUBABUM 4 ай бұрын
📌 അവന്മാരുടെ അണ്ണാക്കിൽ 😁👍🏻
@ReenaV-ve2hd
@ReenaV-ve2hd 4 ай бұрын
തിരിച്ചു കയറിയപ്പോൾ കാട്ടു തീ ആന്നെന്നു പറഞ്ഞതാണ് സിജോന് വിനയായതു
@yogamayaa
@yogamayaa 4 ай бұрын
100 % correct bro
@Nithinvp-h6s
@Nithinvp-h6s 4 ай бұрын
Ithokkae kaanumbo yeniku yevdayo Aaro paranja oru words aanu oorma varnathu tat is ' fast success builds ego Slow success builds character' ivdae fast success sijo n Sai while slow success jinto❤ tat show jintos humbleness!!!
@sonamariya5799
@sonamariya5799 4 ай бұрын
Moopa ningal poliya Sathyathinte koode nilkunna moopante Manassu kaanathe pokilla nalla alukal❤👍🏻👍🏻👍🏻
@adhithyan_kumar
@adhithyan_kumar 4 ай бұрын
Sijooo🔥💥
@Nejl_neji
@Nejl_neji 4 ай бұрын
കാട്ടു തീയുടെ മനസ്സ് നന്നല്ല അതുകൊണ്ടാണ് അവൻ ഒന്നും ആകാതെ പുറത്തു പോയത്. ബിഗ്‌ബോസ് ചരിത്രത്തിൽ ആർക്കും കിട്ടാത്ത ഇടിയും കിട്ടിയത്. മനസ്സ് നിറയെ വിഷമാണ്
@Jo-lm8qr
@Jo-lm8qr 4 ай бұрын
Cheata sijo avida ninnalum winn cheyan oru chance illa.e character alle engana winner akum...idi chothich vangit ipo irunu mongit oru karyom illa
@rajikarthikeyan429
@rajikarthikeyan429 4 ай бұрын
സിജോ ഹൌസിൽ ഓവർ ഭവ്യത കാണിക്കുന്നു എന്ന് എനിക്ക് thonniyirunnu
@mgharikanth5978
@mgharikanth5978 4 ай бұрын
Well addressed bro. Keep going
@sheejapradeep876
@sheejapradeep876 4 ай бұрын
Sai sijo nora apsara rasmin ivaranu jintappan jayichelu asooya jintappan jayichelu excitement venda sijo.. ഇനി ബിഗ് ബോസ് ൽ പോകുന്ന വർക്ക് കൊടി ക്കാൻ ഉള്ള ഉപദേശം എന്ത് എന്ന തിൻ്റെ മറുപടി PR വേണം എന്നാ ണോ. നന്നായി കളിക്കുക. ആൾക്കാരുടെ മനസിൽ കയറുക എന്നതും കൂടിയാ ഗയിം.. ഇത് ജിൻ്റ പ്പന് പറ്റി.. പുള്ളി ജയിച്ചു.. അതയാൾ ടെ ഹാർഡ് വർക്ക്. ഒരു ഹാപ്പിനസ് അറിയിക്കാലോ... സ്വിജോ സായ് നന്ദന കൂട്ട് ഞങ്ങൾക്ക് ഒട്ടും ഉൾക്കൊ ള്ളാനാ യില്ല ഓവർ ആയിരുന്നു. സിജോ.. സിജോ നല്ലതർന്നു . കോംബോ മോശ മാർന്നു . വേഷം കെട്ടലായിട്ട തോന്നി യത്.. നന്ദന ഓവർ അതിനേലും ഓവർ സിജോ സായ് ' സായ് ക്ക് 5 കിട്ടി നിങ്ങളെ രണ്ടിനേ യും കുഴിയിൽ ചാടിച്ച് അയാൾ 5 ലക്ഷം കൊണ്ട് പോയി😅😅😅 ഇനി എങ്കിലും മനസിലാക്ക് '
@praveenjacobofficial
@praveenjacobofficial 4 ай бұрын
thudakkathile ulla aa intro kurachu koode sound kurachu cheyithoodeee... headset vechu kelkumbol sherikum pedikuvaa bro....hahahahaa
@davdjoseph5500
@davdjoseph5500 4 ай бұрын
സിജോ നല്ലൊരു വ്യക്തി ആണ് നല്ലൊരു മനുഷ്യൻ ആണ് സിജോ പുറത്തു വന്നപ്പോഴും നല്ല രീതിയിൽ ആണ് സംസാരിച്ചത് സിജോയ്ക്കു എന്നും നല്ലത് മാത്രം ഉണ്ടാകട്ടെ 🥰🥰
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 28 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 128 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 119 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 28 МЛН