ബിഗ്‌ ബോസിൽ കളിച്ചിട്ട് കാര്യം ഇല്ല കളികൾ പുറത്താണ്...| Apsara Ratnakaran | Bigg Boss | Part 2

  Рет қаралды 89,320

Kaumudy Movies

Kaumudy Movies

Күн бұрын

Пікірлер: 578
@KaumudyMovies
@KaumudyMovies 5 ай бұрын
WATCH PART 01 : kzbin.info/www/bejne/qZ3Xk5irrNh-pqc
@vidyakizhakkeppat3450
@vidyakizhakkeppat3450 5 ай бұрын
Ansiba ye കുറിച്ച് ഫിറോസ് ചേട്ടൻ ഈ apsarayude മുഖത്ത് നോക്കി നല്ലത് പറഞ്ഞത് എനിക്ക് ഇഷ്ടമായി..... അൻസിബ ❤
@truthwins4085
@truthwins4085 5 ай бұрын
Kattil Firoz ❤️ Kattil Rani Ansiba Paradooshanam
@Fathima-l7g2t
@Fathima-l7g2t 5 ай бұрын
Foroz chattanum kattil foroz ennu peru vanna aalaan . Athaan ansibane support cheyunne
@DReaM_WalKeRr
@DReaM_WalKeRr 5 ай бұрын
​@@truthwins4085 aano mookkkala vaanameee😂😂😂
@hashimbakker8411
@hashimbakker8411 5 ай бұрын
Njaananu best ennulla ego aanu "apsara outaakanulla kaaranam
@habeebafiroz9289
@habeebafiroz9289 5 ай бұрын
Gabrik vote kuravayirunnu. Athaan out ayath
@vidyakizhakkeppat3450
@vidyakizhakkeppat3450 5 ай бұрын
അസൂയക്കും kusumbinum മരുന്നില്ല.....
@jincykwt325
@jincykwt325 5 ай бұрын
ഒരു നീതികേടും ഇല്ല ജനം എടുത്ത് പുറത്ത് കളഞ്ഞു അത്രതന്നെ
@T-dani22
@T-dani22 5 ай бұрын
ഇത്രയും അസൂയ ഉള്ള ഒരു പെണ്ണ് ബിഗ്‌ബോസിൽ ഇല്ലായിരുന്നു . ഇവളും റെസ്മിനും മാറ്റുള്ളവരെ കുറ്റം പറഞ്ഞു ജീവിക്കുന്നു 👎👎
@DiyooosdiyaDiya
@DiyooosdiyaDiya 5 ай бұрын
Ayyooo resmin apsara visham pambu
@sheebakrishnan9657
@sheebakrishnan9657 5 ай бұрын
അസൂയക്ക് മരുന്നില്ല 😂
@GeethaDineshan-h7x
@GeethaDineshan-h7x 5 ай бұрын
അപ്സര നിങ്ങൾക്ക് ഒരു pr വർക്കും എതിരായി വന്നതല്ല വയിൽ കാർഡ് വരുന്നത് വരെ നിങ്ങൾ ഓക്കേ ആയിരുന്നു പക്ഷെ അവർ വന്നു പറഞ്ഞ കാര്യങ്ങൾ കേട്ടു കഴിഞ്ഞപ്പോൾ കുറച്ചു അഹങ്കാരം ആയി ഈ ഞാൻ വരെ നിങ്ങൾക്ക് വോട്ട് ചെയ്യുമായിരുന്നു പക്ഷെ പോകെ പോകെ ഇഷ്ടം ഇല്ലാതായി പ്രേത്യേകിച്ചു റെസ്മീനും ആയിട്ടുള്ള കൂട്ട് ഒരു കോളിറ്റി ഇല്ലാത്ത കണ്ടേസ്റ്റൻസആയിരുന്നു റെസ്മീൻ നിങ്ങളിൽ നിന്നും ഒരിക്കലും ഞങ്ങൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് അവിടെ നടന്നിട്ടുള്ളത് പിന്നെ ജിന്റോയെ എല്ലാവരും സ്നേഹിക്കാൻ കാരണം അയാളെ നിങ്ങൾ എല്ലാവരും കൂടി ഒറ്റപ്പെടുത്തി അപ്പോൾ പ്രേഷകർ അയാളുടെ കൂടെ നിന്നു ജാസ്മീൻ അയാളെ ജയിലിൽ ഇട്ടു അടിച്ചു പക്ഷെ എല്ലാരും കൂടി ഓടി വന്നു കുറ്റം പറഞ്ഞത് ജിന്റോയെ ശരണ്യയുടെ മുടിയിൽ പിടിച്ചത് അർജുൻ കുറ്റം വന്നത് ജിന്റോയ്ക്ക് റെസ്മീൻ അടുക്കളയിലെ വേസ്റ്റ് മുഴുവൻ ഫ്ലോറിൽ കുടഞ്ഞിട്ടു ജിന്റോയെ കൊണ്ട് തൂപ്പിച്ചു അങ്ങനെ എന്തെല്ലാം ഇതെക്കെയാണ് ജിന്റോയ്ക്ക് പിന്തുണ കൂടാൻ ഉള്ള കാരണം കേട്ടോ
@muhammedashique2580
@muhammedashique2580 5 ай бұрын
Carroct
@dipuparackal7611
@dipuparackal7611 5 ай бұрын
ആദ്യം ഞാനും അപ്സരക്കാണ് വോട്ട് ചെയ്തത്. അപ്സര ഗബ്രീടെ കൂടെ എന്ന് കൂടിയോ അന്ന് മുതൽ game താഴോട്ടായി.. അപ്സര യുടെ ഗ്രാഫ് ഉയരുന്നത് കണ്ട് ഗബ്രി മനഃപൂർവം അവരെ പവർ റൂമിലേക്ക് വലിച്ചിട്ടു. അത് അപ്സരക്ക് ഇത് വരെ മനസ്സിലായിട്ടില്ല...
@GayathriVineeth-q3h
@GayathriVineeth-q3h 5 ай бұрын
Jinto kemam
@RSree-zp2mz
@RSree-zp2mz 5 ай бұрын
ഈ ""അസൂയയും കുശുമ്പും മെഗാ സീരിയൽ"" ഇതുവരെ കഴിഞ്ഞില്ലേ ??? BB തുടങ്ങിയപ്പോ തൊട്ടു തുടങ്ങിയതാണല്ലോ ....കഷ്ടം!!
@mathewsabu2573
@mathewsabu2573 5 ай бұрын
എനിക്ക് അപ്സര വർത്താനം പറയുമ്പോൾ ഈ ക്ലാസ്സിൽ first വാങ്ങിക്കുന്ന ചിലകുട്ടികൾ ഉണ്ട് എല്ലാത്തിനും എല്ലാരും ഞാൻ ബെസ്റ്റ് എന്ന് പറയണയം, ബാക്ക് ബെഞ്ചെർസ് മുന്നിൽ വരും കുട്ടി, ആദ്യആഴ്ച ലല്ലേട്ടെൻ ബെസ്റ്റ് എന്ന് പറഞ്ഞപ്പോൾ പൊങ്ങി പോയി, ജിന്റോ, ജാസ്മിൻ, നോറ ഇവർ എല്ലാം ജങ്ങളുടെ മനസു കവർ ന്നു,
@sumithrashivan6962
@sumithrashivan6962 5 ай бұрын
Ansibe patti pareunbol സഹിക്കുന്നില്ല..... അൻസിബ 🥰...... Very good person....
@sobhashaji9932
@sobhashaji9932 5 ай бұрын
yes
@nizz14618
@nizz14618 5 ай бұрын
Paradooshanam nalla person 😂😂😂😂🤣🤣🤣🤣🤣
@akhilajikumar8753
@akhilajikumar8753 5 ай бұрын
Personality cutenessm bangym kandu vote cheyth game kalikkana ellarum poy season disastr aay poy . Ipol episode nd live nth boranu. Malayalikalude mathram issue aanu hindiyilok game kandanu support
@priyanair5557
@priyanair5557 5 ай бұрын
​@@akhilajikumar8753 exactly...
@priyanair5557
@priyanair5557 5 ай бұрын
​@@nizz14618😂😂😂😂.. nalla person ..ansiba.. joke.. kitchen il joli chaiyane and paradooshanam parayane alla big boss gamer
@കൃഷ്ണ-ഘ2ഷ
@കൃഷ്ണ-ഘ2ഷ 5 ай бұрын
ലക്ഷകണക്കിന് ആൾകാർ ജിന്റോയുടെ പി ആർ ദൈവമേ വല്ലാത്ത കോമഡി 😂😂😂
@reghunathan1197
@reghunathan1197 5 ай бұрын
ചുമ്മാതിരിക്കുമ്പോൾ bigboss ഒന്നു കണ്ട് നോക്ക് അപ്സര തന്നെ അപ്സരയ്ക്ക് വോട്ട് ചെയ്യുമോ. അതോ അൻസിബ യ്ക്ക് വോട്ട് ചെയ്യുമോ' എന്ത് തേങ്ങയാ അപ് സരയുടേതായിട്ട് അതിലുള്ളത്. പകുതി കഴിഞ്ഞ് ഞങ്ങൾ അപ്സരയെ കണ്ടിട്ടേയില്ല. അൻസിബ പോയതിൽ വിഷമമുണ്ട്❤❤❤❤❤
@Raju-g1i6l
@Raju-g1i6l 5 ай бұрын
Ansiba my favourite lady contestant in biggboss. Ansiba 😘❤️❤️❤️
@Maheenmammu-x9x
@Maheenmammu-x9x 5 ай бұрын
അൻസിബ ❤
@PraseedaPG
@PraseedaPG 5 ай бұрын
Ansiba ❤
@thachusvlog2023
@thachusvlog2023 5 ай бұрын
ഒരു മാറ്റവുമില്ല അകത്തും അഹങ്കാരി തന്നെ പുറത്ത് അഹങ്കാരി തന്നെ
@ansiya6660
@ansiya6660 5 ай бұрын
ഇവർക്ക് പറ്റിയ മണ്ടത്തരം എല്ലാത്തിനും ഒന്നാമൻ ആകുന്നത് എന്തോ വലിയ കാര്യമാണെന്ന് കരുതുന്നതാണ്. ജനങ്ങളെ എന്റർടൈൻ ചെയ്യിക്കാൻ സാധിച്ചാൽ ഒരു PR ഉം വേണ്ട.. അവിടെയാണ് ജിന്റോ വിജയിച്ചത്...
@ShanJose-nc9cc
@ShanJose-nc9cc 5 ай бұрын
Janagle mandathram kanichano jinto entertain cheyipichathu😂
@SekkiSful
@SekkiSful 5 ай бұрын
Jinto pr kond mathram jeevikunni
@ishaniya1057
@ishaniya1057 5 ай бұрын
Mattu contastent sinte familykum jintone anu eshtam ennu paranju..avarum jintoyude pr anenna thonnane..nth kashtale😂
@rb483
@rb483 5 ай бұрын
വളി യിട്ടിട്ടാണോ ജിന്റോ entertain ചെയ്യിച്ചത്... 🤮
@mukheshpillai7433
@mukheshpillai7433 5 ай бұрын
jintokku aanu pr kooduthal ,,
@nibudevasia8722
@nibudevasia8722 5 ай бұрын
അസുക്യ പെട്ടെട്ടു കാര്യം ഇല്ലാ അസ്പര ജിന്റോ ജനങ്ങളുടെ മനസ് അറിഞ്ഞു ഗൈയിം കളിച്ചു അതുപോലെ നല്ലൊരു വ്യക്തിത്യത്തിന്റെ ഉടമയാണ് അദ്ദേഹം അതുകൊണ്ട് ജനങ്ങൾ ഇഷ്ടപ്പെട്ടു 🥰
@devikavedika8901
@devikavedika8901 5 ай бұрын
ഗബ്രിയുടെ അഹങ്കാരം അതാണ് ഔട്ട്‌ ആയതു
@jenna.7230
@jenna.7230 5 ай бұрын
Jasminu vendi bb kurudi kodutha mudalanu,,,gabri,,gabri kududal ninnal,,jasmin ee gabriyumayulla strategy ye game aayit undaku,,aa game aanel allukal athrayum veruppayirunnu kandad,,avarude വീട്ടുകാർ polum eshtapettilla,,,,,adond nalloru gamer ayitpolum gabriyepurathakiyad jasminu vendi
@Jjdits
@Jjdits 5 ай бұрын
ഗബ്രി ചിലരെ സംരക്ഷിക്കാൻ പുറത്താക്കിയത് അല്ലെ അതിന് ശേഷം ബിഗ്‌ബോസ് പൊളിഞ്ഞു ഹോട്ട്സ്റ്ററിൽ 10k തികച്ച് ഇല്ല കാണാൻ 😁
@febinasalam9541
@febinasalam9541 5 ай бұрын
ഐസ്ക്രീം കഴിച്ചപ്പോൾ ഗബ്രീഡ് വായിൽ നിന്ന് കേട്ട അപ്സരക്ക് മനസ്സിലായില്ലേ അവന്റെ നാക്കാണ് അവനെ ചതിച്ചത് എന്ന്.
@thachusvlog2023
@thachusvlog2023 5 ай бұрын
അസൂയ തീരെയില്ല കുട്ടിക്ക് ജാസ്മിക്ക് വോട്ടുണ്ട് മകളെ സപ്പോർട്ട് ചെയ്യാൻ ഉണ്ട് താങ്കൾക്ക് പസ്റ്റോർ ഉണ്ടായിരുന്നു പിന്നീട് താങ്കൾക്ക് അഹങ്കാരം കൂടി അതുകൊണ്ട് പുറത്താൻ പുറത്തായത് അത് മനസ്സിലാക്കുക😅😅😅
@vidyakizhakkeppat3450
@vidyakizhakkeppat3450 5 ай бұрын
Norah is far better than you .....
@jansianil4179
@jansianil4179 5 ай бұрын
Wildcard varunnathe vare nalla player ayirunnu.but ശേഷം അഹങ്കാരി ആയിരുന്നു
@rajeenanoushad9501
@rajeenanoushad9501 5 ай бұрын
Apsara swayam pukazhthal.
@Fathima-l7g2t
@Fathima-l7g2t 5 ай бұрын
Cyber bulling anubavicha aalan apsara ennitu poalum athinekalum cyber bulling anubavikunna jasminde koode nilkathe avale veendum kuttapeduthan munkaiyedunnu. BB nde ullil apsarane ishtamayirunnu. Ipoal….ithra cyber bullying neridunna jasminde koode nilkum ennu vijarichu
@rugminip6572
@rugminip6572 5 ай бұрын
അസൂയ്യക്കും കുശുമ്പിനും മരുന്നില്ല സ്വയം പൊന്തി. Jinto ആണ്king ആരു പറഞ്ഞാലും💪❣️💯 ഇതാണ് മോളെജിൻ്റോ '' മനസ്സിലായോ
@Surya_Suresh1
@Surya_Suresh1 5 ай бұрын
എല്ലാരേം പി ആർ ആക്കണ്ട. ഞാൻ ജസ്റ്റൊരു വ്യൂവർ മാത്രമാണ്. ഐ സപ്പോർട് ജിന്റൊ. ഐ ഡോൺഡ് ലൈക് ജാസ്മിൻ
@riyabimal9042
@riyabimal9042 5 ай бұрын
Me too
@rameshcppodcasts
@rameshcppodcasts 5 ай бұрын
✨✨❤️
@mollythomas2806
@mollythomas2806 5 ай бұрын
അതെ ഞാനും ഒരു പിആര്‍ ആകാതെ ജിന്‍റോയേ സപ്പോര്‍ട്ടു ചെയ്യുന്നു.
@naiihamal7677
@naiihamal7677 5 ай бұрын
അൻസിബയെയും അപസരെയും ഔട്ട്‌ ആകണ്ട ആവശ്യം ജാസ്മിൻ PR ന്റെ ആവശ്യമായിരുന്നു.
@ayshamajida2167
@ayshamajida2167 5 ай бұрын
crct
@Maasha959
@Maasha959 5 ай бұрын
ഒന്ന് പോടോ അൻസിബയുടെ കാര്യം ok അപ്സരയെ കുറച്ചെങ്കിലും സപ്പോർട്ട് ആക്കിയിട്ടുള്ളത് ജാസ്മിൻ ഫാൻസ്‌ ആണ്
@jenna.7230
@jenna.7230 5 ай бұрын
Ys
@abdullaarshavin1803
@abdullaarshavin1803 5 ай бұрын
വോ ഹോ.. അല്ലാതെ വളിയപ്പൻ ഫാൻസിന്റേം അവരുടെ p r കളുടെയും ആവശ്യമാല്ലായിരുന്നു അല്ലേ😂
@Maasha959
@Maasha959 5 ай бұрын
@@abdullaarshavin1803 അല്ലാ പിന്നെ എവിടെ നോക്കിയാലും അപ്സരക്ക് നെഗറ്റീവ് കമന്റ് ഇട്ട് നടന്നിരുന്ന ആൾക്കാരാ ഇപ്പോൾ കാലു മാറുന്നത് കണ്ടില്ലേ നോറ പറഞ്ഞത് കറക്റ്റാ നിലപാടില്ല്യാ നിലവാരല്ല്യാ നാണല്ല മാനല്ല 🤣🤣🤣
@floryjoseph2943
@floryjoseph2943 5 ай бұрын
Apsara... നിങ്ങൾ എന്താണ് സംസാരിക്കുന്നത്? ഞങ്ങൾ കണ്ടത് വിശ്വസിക്കുന്നു. നിങ്ങൾ എന്തോ സംഭവം ആണെന്നാ വിചാരം. അസൂയ, അഹങ്കാരം ഇതൊക്കെ ആണ് നിങ്ങൾ പുറത്താകാൻ കാരണം.
@vidhy1974
@vidhy1974 5 ай бұрын
Chechi eppozhum swapnalokathe balabaskaran annu ,ee kanakkinu poyal shobaye pole ente cup marar kondupoyi ennu parnju nadakkunna pole ente cup jinto kondupoyi ennu paranju nadakkum ,Apsara enna vyakthi manasilakenda kaaryam entertainment ennu karuthi ningal kaanichath palathum irritating ayirunnu , specially hotel taskum food adichu mattalum okke
@FlavourCup
@FlavourCup 5 ай бұрын
Yes, athu purathu erngeetum maritila. Enthayalum winner avanulla yogyatha illarnu
@rafidilsha6481
@rafidilsha6481 5 ай бұрын
അപസരക്ക് ഇപ്പോഴും ബിഗ് boss എന്താണെന്ന് മനസ്സിലായിട്ടില്ല 😂😂😂
@sajesh8712
@sajesh8712 5 ай бұрын
അപ്സര പുറത്ത്‌ പോവാൻ കാരണം ഇതൊക്ക തന്നെ... അസൂയ മൂത്ത് കൺഫ്യൂഷൻ ആയി... സ്വഭാവം തന്നെ മാറി...
@Rinkuunni
@Rinkuunni 5 ай бұрын
Jinto genuine person❤❤❤❤❤
@sowmiyah5362
@sowmiyah5362 5 ай бұрын
Not genuine, he is a full cheater.
@danujasivan1
@danujasivan1 5 ай бұрын
😂😂😂
@danujasivan1
@danujasivan1 5 ай бұрын
King liar
@saji5989
@saji5989 5 ай бұрын
ജാസ്മിൻ athiyam മുതൽ ആ കുട്ടിക്ക് വോട്ടുണ്ട്
@lincyjinu
@lincyjinu 5 ай бұрын
സത്യം പറഞ്ഞാൽ അപ്സര മാത്രമേ അവിടെ നന്നായി കളിച്ചിരുന്നതെന്ന് പറയാൻ പറഞ്ഞു😂😂😂😂😂 ഈ സീസണിൽ ഒരുത്തരും ഇല്ല നന്നായി കളിക്കുന്നവർ😏😏😏😏
@KairaliAR
@KairaliAR 5 ай бұрын
Ansiba ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@PraseedaPG
@PraseedaPG 5 ай бұрын
Ansiba ❤
@eldhosebaby1835
@eldhosebaby1835 5 ай бұрын
Ansiba is a genuine player
@shobhageorge4717
@shobhageorge4717 5 ай бұрын
Ansiba was the best player. Intelligent and dignified personality. But Apsara is overflowing overconfidence.
@PraseedaPG
@PraseedaPG 5 ай бұрын
Ansiba ❤
@LailakumariKumari
@LailakumariKumari 5 ай бұрын
ഇത്രയും അസൂയ ഉള്ള ഒരു പെണ്ണ് വേറെ ഇല്ല 1:08
@abdullaarshavin1803
@abdullaarshavin1803 5 ай бұрын
അപ്സര പറഞ്ഞത് വളരെ ശരിയാണ്. മല്ലു പ്രേക്ഷകരുടെ മനസ്സ് ബിഗ് ബോസ് ഷോയിലെ ഗെയിം മനസ്സിലാക്കി വിലയിരുത്താൻ ഇതുവരെ വളർന്നിട്ടില്ല
@ajai_soviet
@ajai_soviet 5 ай бұрын
Week 2 nu ശേഷം അപ്സര individual ആയി അല്ല കളിച്ചത് അതാണ് work ആവാത്തത് arjun sijo sai gabri ഇവരുടെ ഇടയിൽ നിന്നു group ഒന്നാമത് ആയി മാത്രം നിന്നു
@nandanas187
@nandanas187 5 ай бұрын
അപ്സര നിങ്ങൾക് അല്ല ഇഷ്ടപ്പെടെണ്ട പ്രേഷകർ ആണ്
@smitharajesh2756
@smitharajesh2756 5 ай бұрын
കുശുമ്പും അഹങ്കാരവും ജനം വച്ചുപൊറുപ്പിക്കില്ല. അൻസിബ മുത്താണ്.❤
@aparnaremith4014
@aparnaremith4014 5 ай бұрын
Ansiba ❤❤
@PraseedaPG
@PraseedaPG 5 ай бұрын
Ansiba ❤
@smithasadanandan6666
@smithasadanandan6666 5 ай бұрын
അഹങ്കാരത്തിന് കയ്യും, കാലും വെച്ചിട്ട് അതിന് അപ്സര എന്ന് പേരിട്ടതാണോ എന്ന് സംശയം
@jasmineshiju6308
@jasmineshiju6308 5 ай бұрын
Jasmin ❤
@ramlafadiya4286
@ramlafadiya4286 5 ай бұрын
Jasmin nalloru gamer anu
@ayshamajida2167
@ayshamajida2167 5 ай бұрын
അപ്സരയും നല്ലൊരു gamer anu
@mrk6564
@mrk6564 5 ай бұрын
തേങ്ങ ആണ്
@Abhijith7889
@Abhijith7889 5 ай бұрын
Pari aanu
@Jjdits
@Jjdits 5 ай бұрын
എന്ത് ഗെയിം പുറത്തും ഗബ്രി അണ്ണോ അവളുടെ ഗെയിം
@BottomHeart
@BottomHeart 5 ай бұрын
Matte game le😂😂
@mpmp7060
@mpmp7060 5 ай бұрын
Apsara is in some fairy land... Very high self esteem...pinne njan njan njan ennoru bhavam
@esthershobin5137
@esthershobin5137 5 ай бұрын
അസൂയ അപ്സര
@JayashreeChandran-u1y
@JayashreeChandran-u1y 5 ай бұрын
അപ്സര ❤❤
@thachusvlog2023
@thachusvlog2023 5 ай бұрын
താങ്കൾ എന്ത് പൊട്ടനോ കിടിലം ഫിറോസ് അപ്സര പുറത്തായത് എന്തുകൊണ്ട് വോട്ട് ഗബ്രിക്കും വോട്ടില്ലാത്ത കൊണ്ട് വായിൽ തോന്നുന്നത് സംസാരിക്കാൻ നിൽക്കല്ലേ
@aiswaryaprabha2677
@aiswaryaprabha2677 5 ай бұрын
അപ്സരക്ക് ഇഷ്ടമുള്ളവരാണ്‌ biggboss deserving. Woww very logic😂
@muhammednishad1737
@muhammednishad1737 5 ай бұрын
ആൽബിച്ചായന് സുഖം തന്നെയെല്ലേ അപ്സരെ... ഇപ്പോൾ കാണുന്നെയില്ല....😅😅😅😅
@Helloooo301
@Helloooo301 5 ай бұрын
ഗബ്രി out ആയത് ജാസ്മിനോടുള്ള അടുപ്പം കൊണ്ടല്ല .. ജിന്റോയെ എതിർത്തത് കൊണ്ടാണ് പിന്നെ ജാസ്മിന് ഒരുപാട് followers ഉണ്ട് എല്ലാതും pr അല്ല task കളിച്ചാൽ bbyil വിജയിക്കില്ല bb ജാസ്മിനെ neg ആക്കി mentally തകർന്നിട്ടും പിടിച്ചു നിന്നിലെ അത് തന്നെയാണ് ജാസ്മിന്റെ വിജയം ജാസ്മിൻ❤❤❤
@Jjdits
@Jjdits 5 ай бұрын
ഗബ്രി അടുത്തും അവൾ കള്ളം പറഞ്ഞിട്ടില്ലേ
@Helloooo301
@Helloooo301 5 ай бұрын
@@Jjdits ഒരു കള്ളവും പറഞ്ഞിട്ടില്ല.. പിന്നെ bbyil പറയുന്നതിന് ഒരു lmt ഉണ്ട്.. കമ്മിറ്റഡ് ആണെന്ന് അറിഞ്ഞിട്ടും അവർ അടുത്തെങ്കിൽ 2 പേരുടെ അടുത്തും തെറ്റുണ്ട്
@RaheelMP-de7xx
@RaheelMP-de7xx 5 ай бұрын
ജാസ്മിൻ നല്ല ഗെയിംർ ആയതു കൊണ്ട്
@rasheenashakeer6104
@rasheenashakeer6104 5 ай бұрын
Aval nalla gamer aanu 😂😂🤣🤣🤮🤮manassilaayathu 1st week thottu,kashtam thanne
@vishnus8727
@vishnus8727 5 ай бұрын
​@@rasheenashakeer6104endhu kashttam nalla game aanu
@Maasha959
@Maasha959 5 ай бұрын
ഗബ്രി ഔട്ട്‌ ആയിട്ട് ജാസ്മിൻ അവിടെ നിക്കുന്നതിനു ഒരൊറ്റ കാര്യമേ ഉള്ളൂ ജാസ്മിന് ആദ്യം മുതലേ ഫാൻസ്‌ ഉണ്ട് ഗബ്രിക്ക് അതില്ലായിരുന്നു പിന്നെ ഗബ്രിയും ജാസ്മിനും ചെയ്ത തെറ്റിന് ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തൽ കിട്ടിയത് ജാസ്മിനല്ലേ അത് തന്നെ കാരണം പിന്നെ അകത്തുള്ള അപ്സരയെ നല്ല ഇഷ്ടമായിരുന്നു പുറത്തിറങ്ങിയിട്ട് നല്ല അസൂയ ഫീൽ ചെയ്യുന്നു
@shahinaneha8505
@shahinaneha8505 5 ай бұрын
Jasmine nu kuttapeduthal kittan karangal orupadundu 1) Jasmine nu otum vrithi elllarunu..gabriku undu 2) jasmin purthulla fiancee ye thechita gabriyodu olipichu nadanathu.. 3)gabri ku kittathiruna privilege jasmin nu bb crew il nini kitiyitundu..at the very beginning itself like her father's controversial call
@nabinanazarudeen9232
@nabinanazarudeen9232 5 ай бұрын
അപ്സര ചേച്ചി ഈ കാലവും കടന്ന് പോകും. ഈ നെഗറ്റീവ് കമന്റ്സ് ഇടുന്നവരിൽ കൂടുതലും like പ്രതീക്ഷിക്കുന്നവരാണ്. അല്ലാതെ ചേച്ചി പറയുന്നത് മനസ്സിലാക്കുന്നവർ ഇല്ല. കുറച്ചു പേര് തുടങ്ങി കൊടുക്കുന്നു എന്ന് മാത്രം. ചേച്ചിയെ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട്. ഒരു PR ന്റെയും പിന്തുണ ആവശ്യം ഇല്ല.
@dipuparackal7611
@dipuparackal7611 5 ай бұрын
ആദ്യം ഞാനും അപ്സരക്കാണ് വോട്ട് ചെയ്തത്. അപ്സര ഗബ്രീടെ കൂടെ എന്ന് കൂടിയോ അന്ന് മുതൽ game താഴോട്ടായി.. അപ്സര യുടെ ഗ്രാഫ് ഉയരുന്നത് കണ്ട് ഗബ്രി മനഃപൂർവം അവരെ പവർ റൂമിലേക്ക് വലിച്ചിട്ടു. അത് അപ്സരക്ക് ഇത് വരെ മനസ്സിലായിട്ടില്ല...
@binsiashokan7877
@binsiashokan7877 5 ай бұрын
അൻസിബ സൂപ്പർ ആയിരുന്നു പോയിന്റ് വെച്ച് സംസാരിക്കാൻ അറിയാമായിരുന്നു
@savvy333
@savvy333 5 ай бұрын
Jinto❤❤❤
@JenifferJenifferjeni-gs7ul
@JenifferJenifferjeni-gs7ul 5 ай бұрын
Jintappan is a good human being and also he is a good hardworking man
@danujasivan1
@danujasivan1 5 ай бұрын
😂😂😂
@danujasivan1
@danujasivan1 5 ай бұрын
Are we voting by seeing the big boss game or personality??.i f it is personality then Arjun is the Best❤
@truthwins4085
@truthwins4085 5 ай бұрын
👇🏼Jasmin🩷 കിട്ടിയത്ര support എന്തിന് Gabri’ക്ക് 💙 കിട്ടിയില്ല ▶️Jasmin already fan base und✅ ▶️Sibin 12 gang attack was on Jasmin✅ ▶️Jasmin is more funny innocent than Gabri✅
@Dameforte
@Dameforte 5 ай бұрын
gabri have no respect
@Jjdits
@Jjdits 5 ай бұрын
പുറത്തും ഗബ്രി അണ്ണോ അവളുടെ ഗെയിം
@ayshamajida2167
@ayshamajida2167 5 ай бұрын
സത്യം പറയാലോ ജിൻ്റോ ഗബ്രി പോയപ്പോൾ ഒന്നും ചെയ്യുന്നില്ല .പിന്നെന്തിന് ജിൻ്റോക്ക് ഇത്രേം Vote സത്യസന്ധമായി vote ചെയ്യുക
@vfamily0
@vfamily0 5 ай бұрын
ജാസ്മിൻ ഒന്നാമത്തെത്തുമോ. എന്നതിൽ നിന്നാണ് ജിന്റോ ഒന്നും ചെയ്തില്ലേലും ജിന്റൊക്ക് വോട്ട് കൊടുക്കുന്നു.
@riyabimal9042
@riyabimal9042 5 ай бұрын
Jasmine pala alkkareyum thechittum avalkkum enda itra faans😂
@dragon__EyE
@dragon__EyE 5 ай бұрын
Jinto Cup adikum ❤❤ Full support jinto ❤❤
@RaheelMP-de7xx
@RaheelMP-de7xx 5 ай бұрын
Ithra haters undaitum jasmin pidich ninnilley strong lady
@KeerthanaPG-tt2qd
@KeerthanaPG-tt2qd 5 ай бұрын
Jasminu ariyillalo avlk ithrem haters indenn..avlde vijaram haters indenkilum kuravaan ennakum.
@ayshamajida2167
@ayshamajida2167 5 ай бұрын
Ada edak edak cry cheyyunnad strong lady
@muhsinap37
@muhsinap37 5 ай бұрын
Angananel cup jasmine fans nu kodkanam..avaralle hatersine kanditum pidichu ninnath..jasmine ariyillallo ithrem haters undennu😂
@rema5702
@rema5702 5 ай бұрын
Apsara nalla smart ayirunnu purth povan chance ellatha oru kutty❤
@womensarea4792
@womensarea4792 5 ай бұрын
ഗബ്രി is good contestant ayirunnu ❤️
@danujasivan1
@danujasivan1 5 ай бұрын
True❤
@annanie3489
@annanie3489 5 ай бұрын
എന്തുകൊണ്ട് ജാസ്മിന് ഇത്ര സപ്പോർട്ടേഴ്‌സ് ഉള്ളത്? 1. Already social media ൽ ആക്റ്റീവ് ആയ ആളാണ് ജാസ്മിൻ 2. 1 million + subscribers ഉള്ള യൂട്യൂബ് ചാനലിൽ നിന്ന് ബിഗ്‌ബോസിലേക്ക് പോകുമ്പോൾ ഉറപ്പായും അതിൽ ഉള്ള ഒരു 75% ആൾക്കാരുടെ എങ്കിലും support ഉണ്ടായിരിക്കും, അതുകൊണ്ട് തന്നെ basic ആയി ഒരു ഫാൻ base ജാസ്മിന് ഉണ്ട്. 3. ജാസ്മിന്റെ യൂട്യൂബ് videos കാണുന്നവർക്ക് അവൾക് എങ്ങനെയാണെന്നുള്ള ഒരു idea ഫോളോ ചെയ്യുന്നവർക്ക് അറിയാം. അതുപോലെ ബിഗ്‌ബോസ് ൽ പോയപ്പോൾ അങ്ങനെത്തന്നെയാണ് അവിടെയും അവൾ. വലിയ difference ഒന്നും തന്നെ ഇല്ല. 4. അതുകൊണ്ട് തന്നെ വോട്ട് അവൾക്ക് കൊടുക്കുന്നത് PR അല്ല, അവളെ മനസിലാക്കിയവരും ഇഷ്ടപ്പെടുന്നവരും മാത്രമാണ് ജാസ്മിന് vote കൊടുക്കുന്നത്. അങ്ങനെ PR ആയിരുന്നെങ്കിൽ അവളുടെ മില്യൻസ് സബ്സ്ക്രൈബ്ർസുള്ള യൂട്യൂബ്, ഇൻസ്റ്റാഗ്രാം ൽ videos ഇടുമായിരുന്നു. എങ്കിൽ ഇപ്പോൾ ഉള്ളതിനേക്കാൾ എത്രയോ supporters അവൾക്ക് കിട്ടുമായിരുന്നു. 5. ഇത്രത്തോളം അവളെ തരം താഴ്ത്തുന്ന രീതിയിൽ അവിടെയുള്ള കോണ്ടെസ്റ്റന്റ്സും എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും അതെല്ലാം മറന്ന് എത്ര സ്നേഹമായാണ് മനസിലൊന്നും വക്കാതെ അവൾ എല്ലാവരോടും പെരുമാറുന്നത്.. അത് അവിടെയുള്ള ആർക്കെങ്കിലും കഴിയുമോ? 6. പിന്നെ ഈ ബിഗ്‌ബോസ് കാണുന്നതും സാധനക്കാരായ മനുഷ്യർ തന്നെയാണ് അവർക്കും മനസിലാക്കാൻ കഴിയും അതിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@VinciBinoy-zh5os
@VinciBinoy-zh5os 5 ай бұрын
ജാസിമിനെ കുറിച്ച് കറക്റ്റ് ആയ കാര്യമാണ് പറയുന്നത് ഞാൻ ജാസ്മിന്റെ youtube കാണാറുണ്ട് അതുകൊണ്ട് ജാസ്മിനെ എനിക്ക് ഒരുപാട് ഇഷ്ടം💜🥰
@shahinaneha8505
@shahinaneha8505 5 ай бұрын
Jasmin e support cheyunavare asianet shorts nte comment section il mathrame njan kanditullu..in youtube..vere evide nokiyalum aaa kuttiye their vilikunavare ullu.. .
@ShanJose-nc9cc
@ShanJose-nc9cc 5 ай бұрын
​@@VinciBinoy-zh5osaa showyil ulla jasminte gaminte basil alle votte kodukendathe allathe subscriber enna reethiyil vottu kodukunnathu shariyano
@ShanJose-nc9cc
@ShanJose-nc9cc 5 ай бұрын
Oru subscriber enna reethiyil jasmine matram nokki alla vottu kodukendathe aviduthe ettavum mikacha gamer aranu ennu nokki anu oru genuine bigg Boss audience vottu kodukendathe.pinne jasmine personal grudge illathe kalikunnu ennathu shariyanu.pakshe jasmine matrame kazhiyu ennullthinode yogikunila.pinne oru common audiencinu game krithymayi judge cheyan kazhiyunnathinu oru limit unde.proper ayi judge cheyan kazhiyumayirunenkil gabriyo apasareyo ippom out akukayo jinto yku itreyum supporto kittukayo cheyumayirunilla
@annanie3489
@annanie3489 5 ай бұрын
​@@ShanJose-nc9ccIthoru survival social experiment show anu. Aa basis il nalloru gamer thanneyanu jasmin. Parayenda karyangal vyakthamayi parayarund, aarudem kuttam maariyirunn parayano athine parihasikkano aa vyakthikale mattoru kannodu koodi nokki kaanunnatho njan kandittilla. Njan main ayi parayan udheshichath enthann vechal jasminu youtube subscribers und athukond thanne strong ayi game kand ishtappedunna audience um und. Ithil apsara parayunnath pr undennanu. Angane undayirunnenkil ithratholam hate spread avathilla. Ithrem hate spread ayittum jasmine manasilakki vote koduthittullath aval enganeyanenn manasilakkiyittullavar mathram anu. Avalude youtube kanunnavarkk aval enganeyanenn vyakthamayi manasilakkan pattum. Ath vech nokkiyal genuine ayi thanneyanu bigbossil nilkkunnath. She is good gamer and the best bb material also. Pinne palarum avale ishtappettittum purath parayan madikkunnath avale support cheyth samsarikkunnavare valare bad ayitta palarum comment cheyyunnath.
@saju9172
@saju9172 5 ай бұрын
എനിക്ക് ഇഷ്ടം ആയിരുന്നു അപ്സരയേ എന്ത് അഹങ്കാരം ആണ് ഇവര് കാണിച്ചത് എന്ന് മനസ്സിലാകുന്നില്ല
@വവ്വാൽമനുഷ്യൻ
@വവ്വാൽമനുഷ്യൻ 5 ай бұрын
അഹംഭാവം എന്നാൽ ഞാൻ എന്ന ഭാവം ആണ്. ഞാൻ വല്യ സംഭവം ആണ് എന്ന തോന്നൽ അത് ഇവരുടെ ഇൻറർവ്യീലും കാണാം. പിന്നെ ആദ്യ ഭർത്താവിനെ കുറ്റം പറയും എനിട്ട് പേര് പറഞ്ഞില്ല എന്ന് പറയും അപ്സരക്ക് എത്ര ആദ്യ ഭർത്താക്കന്മാർ ഉണ്ട് അവോ അങ്ങിനെ ന്യായീകരിക്കാൻ. ആദ്യ ഭർത്താവ് ഇവരെ കുറിച്ച് വല്ലതും മിണ്ടിയാൽ അപ്പോ പോലീസ് കേസ് ും കൊടുകും
@DiyooosdiyaDiya
@DiyooosdiyaDiya 5 ай бұрын
Jintoooo❤❤❤❤❤❤❤❤
@abdusalam8259
@abdusalam8259 5 ай бұрын
നിങ്ങൾ എന്ത് വിചാരിച്ചാലും bigboss 6. മുന്നോട്ട് കൊണ്ട് പോയത് ജാസ്മിനാണ്
@Grmx3kr
@Grmx3kr 5 ай бұрын
Gabri nte karyam paranjath absolutely correct 💯💯
@jubimathew3169
@jubimathew3169 5 ай бұрын
Kozhiya
@fanofrazi5909
@fanofrazi5909 5 ай бұрын
Apsara👍
@PraseedaPG
@PraseedaPG 5 ай бұрын
Ansiba is a geniune person ❤
@വവ്വാൽമനുഷ്യൻ
@വവ്വാൽമനുഷ്യൻ 5 ай бұрын
Yes A genuine അഹങ്കാരി 😂
@SJ-vo4cc
@SJ-vo4cc 5 ай бұрын
ലെ അപ്സര, ശരണ്യ : ഞങ്ങൾ ഇപ്പം ഔട്ട്‌ ആകണ്ടവർ അല്ലാരുന്നു, എല്ലാരും ഞങ്ങളോട് പറയുന്നുണ്ട്😂2 പേർടേം ഭർത്താവ് ആണ് പറഞ്ഞത് 😂
@shainyrajesh7199
@shainyrajesh7199 5 ай бұрын
അപ്സര നിന്നെ ഔട്ട്‌ ആക്കിയത് നിന്റെ husband ആണ് വോട്ട് ചെയ്ത എല്ലാർക്കും നന്ദി എന്ന് പറഞ്ഞു one week മുന്നേ പോസ്റ്റ്‌ ഇട്ടു പുറത്തുള്ളവർ അത് സെരിയാണ് എന്ന് വിചാരിച്ചു വോട്ട് ചെയ്തില്ല
@aiswaryaprasanth2472
@aiswaryaprasanth2472 5 ай бұрын
ഏറ്റവും കൂടുതൽ personal grudge വെച്ച് കളിച്ച ആൾ
@aleenakabeer1931
@aleenakabeer1931 5 ай бұрын
ഇവള് സ്വയം പൊങ്ങി സംസാരിക്കുന്നു😂😂
@valluvanadanpmna
@valluvanadanpmna 4 ай бұрын
അപ്സരക്ക് ഇപ്പോൾ മനസ്സിലായിക്കാണും ജാസ്മിന്റെ ഫാൻ ബേസ് ,ജാസ്മിൻ പുറത്തിറങ്ങിയിട്ട് എപ്പോഴും അപ്സരയെ പുകഴ്ത്തിയിട്ടേയുള്ളൂ .
@MyCreativity_world
@MyCreativity_world 5 ай бұрын
ഞാൻ ആദ്യമേ പറയട്ടേ... ഞാൻ ആരുടെയും PR അല്ല . ഈ comment ഞാൻ ഇടുന്നത് അപ്സര പറഞ്ഞ ഒരു statement കണ്ടിട്ടാണ്. Jasmin & Jinto PR ഉള്ളതു കൊണ്ടാണ് അവിടെ ഇപ്പോഴും നിൽക്കുന്നത് എന്ന്. Jinto യ്ക്ക് PR ഉണ്ട് എന്ന് അയാൾ തന്നെ show ൽ പറഞ്ഞിട്ടുണ്ട്. Jasmin പക്ഷെ 10 ലക്ഷം Subcriberers ഉള്ള ഒരു ചാനലിൻ്റെ ഉടമയാണ്. അതിൽ പകുതി പേരെങ്കിലും ജാസ്മിന് പുറത്ത് vote ചെയ്യുന്നുണ്ട് എന്നാണ് എൻ്റെ വിശ്വാസം . അതുകൊണ്ടാണ് നിങ്ങൾ തെറ്റ് എന്നു പറയുന്ന ഒരേ തെറ്റ് ചെയ്ത ഗബ്രി പുറത്തും, ജാസ്മിൻ അകത്തും ഉള്ളത്. ഗബ്രിയെ BB കാണുന്ന 50 % പേരും ആദ്യമായി അറിയുന്നത് ബിഗ് ബോസിലൂടെയാണ്. പ്രേക്ഷകരുമായി Connet ആവാൻ ഗബ്രിയ്ക്ക് സാധിച്ചില്ല. So evict ആയി ....അതുകൊണ്ട് അപ്സര പറയുന്നതിൽ ഒരു ലോജിക്കും ഇല്ല. പിന്നെ PR team ഒരിയ്ക്കലും contastants നു vote കൊടുക്കില്ല. അവർ Review video,Post and comments ലൂടെ മത്സരാർത്ഥികളെ Positive ആയിട്ടോ , Negative ആയിട്ടോ ജനങ്ങൾക്ക് കണിച്ചു കൊടുക്കും. യൂടൂബ് Unofficial poll കളിൽ vote ചെയ്യും. അത് കൊണ്ടാണ് Unofficial poll കളിൽ ജിൻ്റോ എപ്പോഴും മുന്നിൽ നിൽക്കുന്നത്.Official vote ജനങ്ങൾ കൊടുക്കുന്നത് തന്നെയാണ്. ജാസ്മിന് PR ഉണ്ടായിരുന്നു എങ്കിൽ Unofficial Poll -ൽ എല്ലാം അവൾക്ക് 50% vote കാണിച്ചേനേ... അവൾക്കുള്ള 30 % വോട്ട് അത് ഞാനുൾപ്പെടുന്ന അവളെ ഇഷ്ട്ടപ്പെടുന്നവർ കൊടുക്കുന്നത് തന്നെയാണ്.
@ushasathyan1918
@ushasathyan1918 5 ай бұрын
ഇനി പറഞ്ഞു മെഴുകിട്ടു കാര്യമില്ല 😂
@sanjuaji1393
@sanjuaji1393 5 ай бұрын
നോമിനേഷൻ ചെയ്യുമ്പോൾ കാരണങ്ങൾ പറഞ്ഞല്ലേ ചെയ്യുന്നേ, ടാസ്ക് മാത്രം നോക്കിയാരുന്നോ,, ഗബ്രി--ജാസ്മിന് ക്ലാരിറ്റി കൊടുത്തില്ല, റെസ്മിൻ --ഹംസം കളിച്ചു, അൻസിബ --ഋഷിയേമാത്രം, അപ്സര --ഇടക്ക് down ആയി, ടാസ്കിൽ മാത്രം നോക്കി, നന്ദന - സായി, ഒരു contentum ഇല്ല, ശരണ്യ,, content ഇല്ല,
@manuvj5544
@manuvj5544 5 ай бұрын
PR ഉണ്ടെങ്കിൽ അത് ആരുടെ എന്ന് മാടം g പറയണം അല്ലെങ്കിൽ പിന്നെ അഖിലും നീയും തമ്മിൽ ഒരു വത്യാസം ഇല്ല 😂
@TreasaGeorge-n7c
@TreasaGeorge-n7c 5 ай бұрын
Apsara mathram sathya sandamayi paranju, ella karyangalum njangale kandittund super apsara parayunnavar parayatte ningale manassilakkunnavar othiri und
@robabe675
@robabe675 5 ай бұрын
Kidilam Firoz is probably the best person to interview BB contestants. Especially being an ex contestant helps and he seems to give his honest opinion on stuff. And what a voice! My dude needs to do dubbing or voice acting! Rohan who does the hot seat thing is also a good interviewer. Both ask good questions and keep the interview interesting.
@Helloooo301
@Helloooo301 5 ай бұрын
ജാസ്മിനെ pr അല്ലാതെ ഇഷ്ടപ്പെടുന്ന ആളുകളും ഉണ്ട്❤️
@shanpaul178
@shanpaul178 5 ай бұрын
Ansiba. 😂 തേങ്ങ ആണ് ..അവൾ എന്നോ പോകേണ്ടത് ആയിരുന്നു.. ജാസ്മിനോട് ഒരു പൊടിക്ക് അസൂയ ഉണ്ടായിരുന്നു. .
@r_x_bin
@r_x_bin 5 ай бұрын
Jasmin entha😂😂
@Hellow_world989
@Hellow_world989 5 ай бұрын
Athe ellarum verthe avalk hyp kodkunnu
@ushac.v3908
@ushac.v3908 5 ай бұрын
Jasminode enthonnu asoooya , ohh vere aarum illa asooya pedan ,onnumillelum Ansiba film fieldil undallo
@ayshaharis1666
@ayshaharis1666 5 ай бұрын
ജാസ്മിനെക്കാളും ക്വാളിറ്റിയും നിലവാരവും അന്സിബയ്ക്ക് ഉണ്ടായിരുന്നു 🔥
@mrk6564
@mrk6564 5 ай бұрын
ജാസ്മിൻ കൊട്ടതേങ്ങ
@AfiAfiAreekulangara
@AfiAfiAreekulangara 5 ай бұрын
ഞാൻ കരുതിയത് അപ്‌സര ഒരു പാവമാണെന്നാ ഈ ഇൻ്റെർവ്യൂവിലൂടെ അത് പോയി. ഇവളും സിബിൻ്റെ ബാക്കിയാ..എന്തൊരു അസൂയ ആണ് ജാസ്മിൻ്റെ എടുത്ത് മോശമായ കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു ഇപ്പം ആ കുട്ടി മാറി മാറി വൃത്തിയുടെ കാര്യം ഒക്കെ ഇല്ലെങ്കിൽ വീണ്ടും അവളെ കിച്ചണിൽ കയറ്റുമോ? പിന്നെ അവൾ അപ്സരയേക്കാൾ നല്ല ഒരു ഗയിമർ തന്നെയാണ് 100 %
@riyabimal9042
@riyabimal9042 5 ай бұрын
Athinu avide ippol marunninu polum aale kittan illa lust adikkaaa avalkku 😂
@AfiAfiAreekulangara
@AfiAfiAreekulangara 5 ай бұрын
@@riyabimal9042 ജാസ്മിൻ ഒന്നാമതാവണമെന്ന് പറഞ്ഞിട്ടില്ല അവക്ക് ഗയിം കളിക്കാൻ ഇഷ്ട്ടാ അവൾ ആവുന്ന അത്രയും നിക്കും ദേഷ്യം വരുമ്പം എന്തേലും വിളിച്ചു പറയും ആരോടും പക വെച്ച് നടക്കാറില്ല. അവൾ അന്ന് 10-ാം സ്ഥാനത്തിൻ്റെ വട്ടത്തിലാ പോയി നിന്നത് അത് തന്നെ അഹങ്കാരമില്ലായ്മ അല്ലേ.ദേഷ്യം ചിലർക്ക് കൂടുതലായിരിക്കും അപ്പം എന്തേലും വിളിച്ച് പറയും എന്നേ ഉള്ളൂ നമുക്ക് അപ്പം തോന്നും ഏന്തൊരു അഹങ്കാരി ആണെന്ന് പക്ഷേ പിന്നെ ഒന്നും ഉണ്ടാവുകയും ഇല്ല അവൾ അതൊക്കെ മറക്കും കുടികളെ സ്വഭാവമാ എനിക്ക് ഭയങ്കര അൽഭുതം തോന്നിയിട്ടുണ്ട് അവരോട് വീണ്ടും മിണ്ടാൻ പോകും
@ayshaharis1666
@ayshaharis1666 5 ай бұрын
അപ്സരയോടുള്ള ഇഷ്ട്ടം പോയത് ഒരു ജയിൽ നോമിനേഷനിൽ ജിന്റോയുടെ പേര് മനപ്പൂർവം ഇട്ടത് കൊണ്ടാണ് ..അവിടെ ജിന്റോയെ നോമിനേഷൻ ചെയ്യാൻ പാടില്ലെന്ന് ബിഗ്ഗ്‌ബോസ് അന്നൗൻസ് ചെയ്തിരുന്നു ..പവർ റൂമിൽ ആയത് കൊണ്ട് ..എന്നിട്ടും വലിയ അഹങ്കാരത്തോടെ ഷോ ഇറക്കി അതിന്റെ റീസൺ ജനങ്ങളിലേക് എത്തിക്കണം എന്നായിരുന്നു അപ്സരയ്ക്ക് ..അപ്പോൾ മുതലാണ് അപ്സരയ്ക് നെഗറ്റീവ് കൂടിയത്
@anjanamohanmohan
@anjanamohanmohan 5 ай бұрын
നോറക്ക് ഒന്നും ഒരു സപ്പോർട്ടും ഇല്ല.... ഹാഫിസ് രക്ഷിച്ചു നിർത്തുന്നതാണ് 😂
@Wdoutname
@Wdoutname 5 ай бұрын
Ansiba nalla player aanu ennanu audienceum parayunnath But hafizinu kannukadi allel mulla mathram final 5 mathi enna theerumanam aanu Njnangal ellarum ansibak aanu vote cheythathathu
@akshararetheeshbabu7783
@akshararetheeshbabu7783 5 ай бұрын
I vote for her ❤
@anasachu7442
@anasachu7442 5 ай бұрын
ചേച്ചി ഭയങ്കര genuine ആണ് റെസ്മിനെ പോലെ അല്ല ഗബ്രിയേ നന്നായി മനസിലാക്കിട്ടുണ്ട് ചേച്ചി അത് മതി 💯❤️
@womensarea4792
@womensarea4792 5 ай бұрын
Yes. Resmin and Jasmin are destroyed gabri game 😬
@anasachu7442
@anasachu7442 5 ай бұрын
@@womensarea4792 crct.. Avr team alle Arjun, Sreethu, Jasmin, nora, Apsara okk athil gabri illa.. Gabri is alone ❤️
@nishathomas3397
@nishathomas3397 5 ай бұрын
Apsara was true and honest,never faked
@dr.rohithkrishnan3068
@dr.rohithkrishnan3068 5 ай бұрын
Apsara come from true account😂😂😂😂.. Ningal maatre angane parayu.. 😂😂
@djgaming8407
@djgaming8407 5 ай бұрын
18:50 18:50 18:50
@വവ്വാൽമനുഷ്യൻ
@വവ്വാൽമനുഷ്യൻ 5 ай бұрын
21:01 അപ്സരയുടെ സത്യാവസ്ഥ കൂടുതൽ അറിയാൻ കണ്ണൻ്റെ ചാനൽ കണ്ട് അങ്ങിനെ ആണ് നിങ്ങളുടെ നുണകൾ മനസ്സിലായത്😂
@ReshmaShan-f5n
@ReshmaShan-f5n 5 ай бұрын
Jasmin deserves to be the winner
@ManjushaCV-b8k
@ManjushaCV-b8k 5 ай бұрын
ജാസ്മിൻ ആദ്യം മുതലേ ഓട്ടു ഉണ്ടായിരുന്നു നല്ലരു ഗൈയിംർ ആണ്
@MAYILADI
@MAYILADI 5 ай бұрын
അസൂയ 🥰😂
@lanapk3722
@lanapk3722 5 ай бұрын
അപ്സര നന്നായി കളിക്കുന്ന ആളായിരുന്നു ടോപ് 5എത്താൻ യോഗ്യത ഉണ്ട് ബട്ട്‌ കപ്പ്‌ എടുക്കാൻ ജാസ്മിൻ 🥰
@SudhaB-kx1qr
@SudhaB-kx1qr 5 ай бұрын
തെറ്റ് ചെയ്യുബോൾ ആരാധകർ ഉണ്ടാവുന്നതല്ല അവറ്റിൽ ഒരു നന്മ ഉള്ളത് കൊണ്ട് ആരാധകർ കൂടുന്നത് ഞാൻ ഒരു സാധാരണ lady ആണ്
@sheejamanoharan7776
@sheejamanoharan7776 5 ай бұрын
ഞാൻ ആദ്യ വോട്ട് മുഴുവനും ചെയ്തത് അപ്സരക്ക് ആണ്. റസ്മിൻ കൂട്ടുപിടിച്ച് ഗെയിം കളിച്ചു കുളമാക്കി
@truthwins4085
@truthwins4085 5 ай бұрын
3:06 Kattil Firoz ❤ Kattil Rani Ansiba Paradooshanam mukhyam bigile
@BinduAnil-pc6dv
@BinduAnil-pc6dv 5 ай бұрын
Oho aganeyo ha ha😂😂😂
@DReaM_WalKeRr
@DReaM_WalKeRr 5 ай бұрын
Ansibaye kandu padikkuuu asooya apsaraa😂😂😂😂😂
@PraseedaPG
@PraseedaPG 5 ай бұрын
Ansiba ❤
@Dameforte
@Dameforte 5 ай бұрын
gabri was like junaize no respect giving to others
99.9% IMPOSSIBLE
00:24
STORROR
Рет қаралды 14 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,9 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 25 МЛН