ഒരു സംരംഭവും ഇന്നുവരെ പരാജയപ്പെട്ടിട്ടില്ല.... പരാജയപ്പെട്ടത് അത് ചെയ്ത വ്യക്തികളാണ്. ഒരു ബിസിനസിന്റെ ജയവും പരാജയവും അത് ചെയ്യുന്ന വ്യക്തികളെ ആശ്രയിച്ചിരിക്കും. ചെയ്യുന്ന ബിസിനസിനുവേണ്ടി ആത്മാർഥമായി പ്രയത്നിക്കുന്നവർ ഒരിക്കലും തള്ളിപ്പറയില്ല, ആരുടെ ബിസിനസിനെയും. ആരെയും നിരുത്സാഹപ്പെടുത്താതെ നിലവാരമുള്ള കമെന്റുകൾ ഇടാൻ ശ്രമിക്കുക. 🙏🙏🙏
@NooreMadeena2 жыл бұрын
Thanks✌🏻🥰👍🏻
@AbdulRasheed-er4lw9 ай бұрын
❤
@Minnu344696 ай бұрын
സാർ എനിക്ക് സംരംഭം തുടങ്ങണം എന്നുണ്ട് പക്ഷേ അതിനെ എന്തെല്ലാം സർട്ടിഫിക്കറ്റുകൾ എടുക്കണം എന്ന് അറിയില്ല അതിനെക്കുറിച്ചൊന്നും പറഞ്ഞുതരാമോ
@Minnu344696 ай бұрын
മസാലപ്പൊടികൾ നിർമ്മിക്കുന്നതിന് എന്തെല്ലാം സർട്ടിഫിക്കറ്റുകൾ ആവശ്യമാണ് എനിക്ക് അതിനെക്കുറിച്ച് ഒന്നു പറഞ്ഞുതരാമോ
@elsapandalam26172 ай бұрын
Heaven Valley Industries 31-12-2000-ല് പത്തനതിട്ട ജില്ലയിലെ പ്രവര്ത്തനം ആരംഭിച്ചൂ. ഞങ്ങളൂടെ ഉത്പ്പന്നമായ എലസാ കറി പൗഡര്‍ നിണ്ട പതിനഞ്ച് വര്‍ഷത്തെ മാര്‍ക്കറ്റ് റിസേര്‍ച്ചിനു ശേഷം ഗുണമേന്മയില്‍ ഒന്നാമതായ കലര്‍പ്പില്ലാത്ത ശുദ്ധാമായ നാടന്‍ രുചിയുള്ള Home made കറി മസാലകള്‍ ഏറ്റവും നല്ല ക്വാളിറ്റിയില്‍ ഓണ്‍ ലൈൻ സ്റ്റോർ വഴി ഓർഡറുകള്‍ സ്വീകരിച്ച് സംസ്ഥാനത്തിനകത്തും പുറത്തും ആവശ്യക്കാര്‍ക്ക് എല്ലാ വിടുകളിലും കൊറിയർ സർവ്വീസു വഴി എത്തിച്ചു കൊടുക്കുന്നു. ആദ്യത്തെ ഓണ്‍ലൈൻ കറി മസാല സര്‍വ്വീസാണ് എല്‍സാ കറി പൌഡർ. വര്‍ദ്ധിച്ചുവരുന്ന ജോലിത്തിരക്കിനിടയില്‍ കടകളില്‍ പൊയി ക്യുനിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സമയമില്ലാത്തവര്‍ക്കും കലര്‍പ്പില്ലാത്തത് കഴിക്കുവാന്‍ ആഗ്രഹം ഉളളവര്‍ക്കു ഇത് ഒരു അനുഗ്രഹമായിരിക്കും. ഈ കറി മസാലകള്‍ കടകള്‍ വഴി സപ്ലൈ ഇല്ലാത്തതുമാണ്. ഓണ്‍ലൈൻ വഴി മാത്രം ഞങ്ങള്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയുള്ളു. ഞങ്ങളുടെ ഉത്പ്പന്നങ്ങള്‍ കാശ്മീരി ചില്ലി (പിരിയന്‍ മുളകുപൊടി), റെഡ് ചില്ലി പൗഡര്‍, കൊറിയാന്‍ഡര്‍ പൗഡര്‍ (കഴുകി പൊടിക്കുന്നത്), നാടന്‍ മഞ്ഞള്‍ പൊടി, ചിക്കൻ മസാല, മീറ്റ് മസാല, മിന്‍ മസാല, ബിരിയാണി മസാല, നാടന്‍ കുരുമുളകു പൊടി, ഗരം മസാല പൗഡര്‍, സാമ്പര്‍ പൗഡര്‍, രസം പൗഡര്‍, അച്ചാര്‍ പോടി എന്നിവയാണ്. NRI കസ്റ്റമേഴസിന് സ്പെഷ്യൽ ഓഫർ ഉണ്ടായിരിക്കുന്നതാണ്. ഞങ്ങളുടെ റോ മെറ്റിരിയല്‍സ് കൂടുതലും നാട്ടില്‍ കൃഷിക്കരില്‍ നിന്നും വാങ്ങുന്നതായതുകൊണ്ട് മായം ഇല്ലാത്തതും ജൈവരിതിയില്‍ ഉളളവയുമാണ്.
@shanyasi1426 Жыл бұрын
ഈൗ വീഡിയോ നല്ല അറിവ് നേടാൻ കഴിഞ്ഞു tnx bro
@jameelaak56962 жыл бұрын
വീട്ടിലിരുന്ന് കറിപൗഡർ ഉണ്ടാകുന്നതിന് ലൈസൻസ് എടുകൻ എന്തുചെയ്യണം
@rajkamal97682 жыл бұрын
Masala Powder and Pickle business ചെയ്യാൻ താല്പര്യമുണ്ട്. ഏങ്ങനെ product/pickles ന്റെ expiry date എങ്ങനെ അറിയാൻ സാധിക്കും? Product ന്റെ sample food testing lab കൊടുത്താൽ അറിയാൻ പറ്റുമോ??
@anasarahim Жыл бұрын
yes
@ThreeAre-x5s11 ай бұрын
you can check with Food Testing LAB Analytical Food Testing Laboratories, BUY Sample and check in lab then you can buy bulk for your production
@afnasashraf7062 жыл бұрын
ഒരു ഒരു പ്രോഡക്റ്റ് പാക്ക് ചെയ്യുമ്പോ അതിന്റെ പുറത്ത് എന്തിക്കെ ഡീറ്റെയിൽസ് കൊടുക്കണം എക്സ്പീയർ ഡേറ്റ് എങ്ങനെ നിർണായിക്കാം എന്നൊക്കെ പറഞ്ഞു തരുമോ
@ThreeAre-x5s11 ай бұрын
Nutrition details and check your products with food lab they will update you expire date and other related items
@athirakvinod2623 жыл бұрын
Paper Plate and Glass Business ne patty enthanu abhiprayam
@vegaascafe3 жыл бұрын
Good information 👍 Gulf returns mathramalla, naatile jolikal illathaayavarum inganeyulla business thudangan aagrahikkunund
@farook91733 жыл бұрын
വാക്കുകളിലെ ആത്മാർത്ഥ 👍👍👌
@esotericpilgrim5482 жыл бұрын
What you are telling is exactly true, that’s why so many started it, and now so many are closed & are closing these mills. Products from other states are of poor quality normally. So please don’t misguide public.
@muneerkkv95063 жыл бұрын
നല്ല വിവരണം thankyou
@sanavlog46492 жыл бұрын
ഞാനും ഈ ബിസ്നസ് തുടങ്ങി, വയോറ എന്നാണ് പേര്. അടുത്ത ആഴ്‌ച്ച ലോഞ്ചിങ്ങാണ്. വെറൈറ്റി ഡിസൈൻ ബോട്ടിലിൽ ഇറക്കുന്നു '
Very useful❤..oru doubt,,instayil namak homemade business thudanganel fssai avishyam undo?
@sidhicka.k.ahamed6455 Жыл бұрын
Yes
@ThreeAre-x5s11 ай бұрын
Fassai is Food safety department and its good if you register its cost 100 Rupees
@praveenprabhu11173 жыл бұрын
K swift വഴി ലൈസൻസ് എടുത്ത് കഴിഞ്ഞാൽ state ന്റെ വേറെ യാതൊരു ക്ലിയറൻസും വേണ്ട.fssai ഉൾപ്പെടുന്ന കേന്ദ്ര ഗവണ്മെന്റ് സർട്ടിഫിക്കേഷൻ ഏതെങ്കിലും വേണമെങ്കിൽ എടുത്താൽ മതി.
@malayalamseriallover44142 жыл бұрын
Athinu vendi Ethan cheyyendath
@ThreeAre-x5s11 ай бұрын
Find Any chartered accountant or any Lawyer they will Help you
@changathi43453 жыл бұрын
Yes bro its about 14-15 minuts of your video..ys I have some different perspective to tackle in market like in terms of interface... well How is bout the Dealership there is a bit confused
@ThreeAre-x5s11 ай бұрын
bro dont take dealership for any brand its huge investment , you can start your own brand and market it, need 6 months to get you in Track, start will small scale. before you start study market well and start production, so many small scale investment available at state and central Govt. contact IDC in your area and they will guide you and support you, they have training classes too,
@travelwithme36803 жыл бұрын
100%നമ്മുടെ സിസ്റ്റം വളരെ മോശമാണ്
@sonythomas96893 жыл бұрын
ഞാൻ ചെയ്തു നോക്കിയതാ.. നല്ല ബിസിനസ്.. പക്ഷേ ഒരു കുഴപ്പം... ലൈസൻസ് ലേവൽ ഇതൊക്കെ വേണം
@ufcboxing3405 Жыл бұрын
Brooo number tharumo WhatsApp
@michayi0073 жыл бұрын
Don’t buy from outside because they add some another items
@thomasponnan3 жыл бұрын
വീട്ടിൽ ഒരു മെസ്സ് തുടങ്ങാൻ വേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നു കാണിക്കുന്ന ഒരു വീഡിയോ ചെയ്യാമോ. ലൈസൻസ്, പേപ്പർ വർക്കുകൾ തുടങ്ങി പാത്രങ്ങൾ utensils വരെയുള്ള ഒരു മാർഗനിർദേശങ്ങൾ അടങ്ങിയ വീഡിയോ ഇട്ടാൽ അത് ഈ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് ഗുണപ്രദമാകും..
@mycrafts55153 жыл бұрын
ഇപ്പൊ ചോറ് 20/- രൂപക്ക് കിട്ടുന്നു നിങ്ങൾക്ക് വിൽക്കാൻ കഴിയില്ല എടുത്ത് ചാടുന്നതിന്ന് മുമ്പ് വിശദമായി പഠിക്കുക
@varghesepl14673 жыл бұрын
Super video Thanks
@Lasar_eleppan3 жыл бұрын
Thanks for this Valuable informations... ❣️❣️❣️
@SijuRajan3 жыл бұрын
♥️♥️♥️🥰🥰
@rahulr41143 жыл бұрын
Tnq for ur all vedios
@SijuRajan3 жыл бұрын
♥️♥️🥰
@hashidaabdu58352 жыл бұрын
Masala yude wholesale avideyaaa nn onn parann tharumo
@asmamolt.a76823 ай бұрын
Hi Maa'm , My self Asma Asst.Manager of Gayathri Curry powders .I think you like to do curry powder business.Will help you by providing wholesale with affordable rate
ഞങളുടെ സ്ഥാപനം നാടൻമസാല pack ചയ്തു കൊടുക്കുന്ന.. മല്ലി മഞ്ഞൾ. കശ്മീർ സാധമുളക് ഇറച്ചി മസാല ഗരം മസാല ലൈസൻസ് ഉള്ള prodect ആണ്
@shamalrahman5583 жыл бұрын
Number please
@aboobackerm.b.bayarsharjah67883 жыл бұрын
അത് എവിടെ?
@MithunDas-fc4jm3 жыл бұрын
@@നന്മ-റ4സ please contact number
@bipinsv38463 жыл бұрын
@@നന്മ-റ4സ plz contact number
@padmabhaskar11487 ай бұрын
❤❤😅😊😊😊i am ready for doing this business.from where we getthe rawmeterials?
@asmamolt.a76823 ай бұрын
Hi Sir, My self Asma Asst.Manager of Gayathri Curry powders.I think you are interested to do curry powder business.If you want raw materials will provide you with affordable price.
@angelm86605 күн бұрын
@@asmamolt.a7682 Hi how to contact you?
@angelm86605 күн бұрын
How to contact you?@@asmamolt.a7682
@angelangel77175 күн бұрын
@@asmamolt.a7682 number pls
@devadaskondath32103 жыл бұрын
Very well
@vinayakankv17223 жыл бұрын
Thanks bro for the valuable information's ❤️
@sajinSanvi3 жыл бұрын
Good information ✌✌
@oceans34733 жыл бұрын
Thanks ur valuable information.. I'm always following ur channel.. mask comment just joking only.
@SijuRajan3 жыл бұрын
♥️♥️
@rajanputhanveedu5343 жыл бұрын
Hi dear number onu tharumo
@SijuRajan3 жыл бұрын
@@rajanputhanveedu534 8281868299
@mohammedfazil-y9g10 ай бұрын
price egane calculation cheyyum.
@sameerpk31323 жыл бұрын
Achar packing meterials, online എവിടെയുണ്ടെങ്കിൽ pls inform me
@sanjithsalam43333 жыл бұрын
Please search the packing materials on IndiaMART
@thrillermovies76453 жыл бұрын
Flip cart ആമസോൺ തുടങ്ങി എല്ലാം സൈറ്റ് കിട്ടും
@Anjalisanal Жыл бұрын
Really good presentation ❤
@bigdreams9783 жыл бұрын
സിജു ചെയ്യുന്നതാണ് ഇപ്പൊ നല്ല കച്ചവടം. ( Content Marketing) 😉
@SijuRajan3 жыл бұрын
True .. 😃 but Masala powder business നെ കാളും കഷ്ടമാണ് content creation. 😃
@abdurahimannadakkavil89953 жыл бұрын
@@SijuRajan Reason
@changathi43453 жыл бұрын
@@SijuRajan Best business in KZbin nowadays is cheaprated Cooking HahAha (LOL) hello guys today I am going to make chicken ""ikkili aakiiyathu"" Haha --- You are exceptional dear
@k.a23073 жыл бұрын
......thank you sir
@shareefmenar2 жыл бұрын
തമ്പ് ലൈനിലെ ഫോട്ടോ മാത്തു കുട്ടിയെ പോലെ ഉണ്ട് 🤩
@powerfullindia54292 жыл бұрын
ഈസ്റ്റൺ പിന്നെ വേറെ കുറെ ബ്രാൻഡ്‌സ് ഇൽ മായം ഉണ്ട് എന്ന് പേപ്പറിൽ ഉണ്ടാരുന്നു, ചക്കപ്പൊടിയിൽ ഷുഗർ ന്റെ ഗുളിക ചേർക്കുക 🙄അങ്ങനെ എന്തെല്ല 0
@bijeesht38223 жыл бұрын
Good information sir
@SijuRajan3 жыл бұрын
♥️♥️
@stanycrasta89153 жыл бұрын
Thank you
@jithinraj49339 ай бұрын
Distribution vallathum kodukkan undo
@asmamolt.a76823 ай бұрын
Hi Sir, My self Asma .Asst.Manager of Gayathri curry powders .I think you like to do distribution of curry powders.Will help you to providing quality products with affordable price.
@cshijit3 жыл бұрын
ഏതെങ്കിലും ഒരു brandinte മസാലപ്പൊടികൾ ( estern പോലെയുള്ളത് ) ഒരു ഷോപ്പിൽ sale ചെയ്യാൻ ലൈസൻസ് ആവശ്യമുണ്ടോ? Eg.. ഒരു bookstallil ഈ ഐറ്റംസ് sale ചെയ്യാൻ ലൈസൻസ് വേണോ?
@saf81543 жыл бұрын
Brand authorisation vendi verum...
@riyask85 Жыл бұрын
👍🏻👍🏻
@masterpro18384 ай бұрын
Aarkkum thudangan pakshe marketing aanu 😢
@hashidaabdu58352 жыл бұрын
Edinte prosasing andheke ann
@changathi43453 жыл бұрын
Bro, same business I would like to do on a major basis...etraaakum machinery cost ariyamo!!! average daily production machine capacity is 1500 KG a Day (Turmeric, Coriander, Chilli) + packing machien + etc... do you have a project
@abhilashcb78242 жыл бұрын
Athrem buy Cheyyanulla customer, retailers contact indo ? Ningalk ee field lu experience undo?
@rashirashi275311 ай бұрын
@@abhilashcb7824bro business thudangan plan indoo
@KRANAIR-jn3wmАй бұрын
എന്തുവാടെ വലിച്ചു നീട്ടി സമയം കളയുന്നത് ?
@akhilraj33923 жыл бұрын
Please do video on Cadbury
@SijuRajan3 жыл бұрын
interesting story അല്ല Cadbury യുടേത്.. അവതരിപ്പിക്കാൻ പറ്റുന്ന ഒരു theme ഉണ്ടാകുമ്പോൾ തീർച്ചയായും ചെയ്യും..
@akhilraj33923 жыл бұрын
Ok, thank you
@akhilsparkpsctvm68793 жыл бұрын
Super bro 👍
@SijuRajan3 жыл бұрын
♥️♥️
@adarshmanikkoth9353 жыл бұрын
Sound illatha mechines available aano... Pls rply
@ThreeAre-x5s11 ай бұрын
you can cover the wall with sound proof mat.
@creations79362 жыл бұрын
Hey bro, virtual office is enough for re package business or not?
@prasanthbtvpm8 ай бұрын
പാക്കിങ്ങിന് 100 ഗ്രാമിന് അകത്തൊക്കെയാണെന്നുണ്ടെങ്കിൽ ഒന്നരലക്ഷം രൂപയ്ക്ക് അകത്തും നല്ല മെഷീനുകൾ അവൈലബിൾ ആണ്.... താങ്കൾ പറഞ്ഞ ഒരു ടെക്നിക്ക് അതായത് റീറ്റെയിൽ കാർക് മാക്സിമം ഓഫറുകൾ കൊടുത്തുകൊണ്ടുള്ള ബിസിനസ് അത് മാത്രമേ വിജയിക്കത്തുള്ളൂ. ഡോർ ടു ഡോർ ഡെലിവറിയും വിജയിക്കാവുന്ന ഒരു ഒരു നല്ല മാർഗ്ഗം.... പാക്കറ്റുകൾ നിർമ്മിക്കുമ്പോൾ വളരെയധികം ചെലവ് ഉണ്ടാവാറുണ്ട് അതിന് അതിന് ചെയ്യാനുള്ളത് 200 mm ന്റെ മൂന്ന് പാക്കറ്റ് ചേർത്ത് ഒരു റാപ്പർ നിർമ്മിക്കുക... അന്നേരം നമ്മൾ ഓരോ പ്രോഡക്റ്റിനും 50 കിലോ വരെ നിർമ്മിച്ചാൽ മതിയാകും
മച്ചാനെ മസാല പോടീ ഒക്കെ എല്ലാരും ഇട്ട് തേഞ്ഞ ബിസ്നെസ് ആണ് മച്ചാനെ ഇപ്പൊ വറുത്ത അരി ആണ് ആൾക്കാർ ചെയ്യുന്നത് അപ്പം പോടീ
@oceans34733 жыл бұрын
Asaane.... mask business pole highly successful avumooo....
@SijuRajan3 жыл бұрын
Mask business ഇനി അധികം successful ആവല്ലേ എന്ന് പ്രാർത്ഥിക്കാം 😃
@oceans34733 жыл бұрын
@@SijuRajan athe prarthikunuu
@mp-jc6dr3 жыл бұрын
@@SijuRajan 🙏😆point
@jayarajr56213 жыл бұрын
മസാല പൗഡർ ബിസിനസ് ചെയ്യരുത് വിപണിയിൽ എണ്ണിയാൽ തീരാത്ത ബ്രാൻഡുകൾ ഉണ്ട് പോരാത്തതിന് മില്ലുകൾ ഒരുപാടുണ്ട് പുതിയൊരു ബ്രാൻഡിന് കടുത്ത മത്സരം നേരിടേണ്ടി വരും കച്ചവടം ഒട്ടും ലഭിക്കില്ല അല്ലെങ്കിൽ ഒരുപാട് പരസ്യം ചെയ്യണം വലിയ നഷ്ടം ഉണ്ടാകും അനുഭവം കൊണ്ട് പറയുകയാണ്
@abdurahimannadakkavil89953 жыл бұрын
Please give your number
@farasnv11113 жыл бұрын
മാർക്കറ്റ് ആവുമ്പോൾ മത്സരം ഉണ്ടാകും. അത് ഏത് മേഖല ആയാലും അങ്ങനെ ആണ്. ആ risk എടുക്കാൻ തയ്യാറുള്ളവർ ബിസിനസ് ലേക്ക് ഇറങ്ങുക. നമ്മുടെ നാട്ടിൽ തന്നെ ഒരു പലചരക്കു കട മാത്രം അല്ലല്ലോ ഉള്ളത്
@manafmetropalace67703 жыл бұрын
കഠിനാദ്ധ്വാനം ചെയ്യാൻ താൽപര്യം ഇല്ലാത്ത ഈ മനസ്സാണ് നിങ്ങളുടെ പരാജയം. ഒരോ ബിസിനസും സത്യസന്ധമായും ഗുണനിലവാരത്തോടെയും അതിലുപരി നമ്മുടെ dedication അത് 100%അല്ല 110%നിലനിർത്തിയാൽ ഒരു ബിസിനസും തകരില്ല. പ്രത്യേകിച്ച് നിത്യോപകയോഗ സാധനങ്ങളുടെത്. ആദ്യം അലസതയും പറ്റില്ല. നടക്കില്ല. എന്നൊക്കെയുളള ചിന്തയും മനസ്സും മാറ്റി എന്നെക്കൊണ്ട് പറ്റും ധൃടമായ തീരുമാനത്തിൽ പുറപ്പെടുക നല്ല മാറ്റം കാണും
@mithuncm66183 жыл бұрын
@@farasnv1111 അതാണ് 👍🏻
@mithuncm66183 жыл бұрын
@@manafmetropalace6770 crct 👍🏻
@shahisparadise48013 жыл бұрын
Onlinil vilkan patumo
@shortfilmarea3 жыл бұрын
Thanks Bro ❤️
@Knowledgefollower3 жыл бұрын
*Good*
@prasadkumar28643 жыл бұрын
Good 👍👍🙏🙏👌👌
@shafeequest75533 жыл бұрын
credit sale akum
@shivakrishnautubechannel40902 жыл бұрын
Enthinu aanu...ethra detail ay parayunnath
@12345huiii3 жыл бұрын
🔥🔥
@arunviswanath89873 жыл бұрын
പൊടിക്കുമ്പോൾ wastage കഴിഞ്ഞ് എത്രയാണ് കിട്ടുക
@sydmuhsin79082 жыл бұрын
10 kg മുളക് 9 കിട്ടും
@alwyngeorge23623 жыл бұрын
Good one
@ashrafkkkoorikkandy79163 жыл бұрын
Liscensine kaambakal
@stanycrasta89153 жыл бұрын
good sir
@muhammednaser44783 жыл бұрын
Home base masala business required GST registration for super market sale and My brand name is using other companies it will come legal issues How I can check by inter net please advise Dear Dear air
@SijuRajan3 жыл бұрын
Please send a Whatsapp message
@ThreeAre-x5s11 ай бұрын
Bother you can check govt website check my brand ,you start a brand and and your products goes very famous in the market and some one used your name on his brand and he registered under his company you cant do anything, because you are not registered and he or they legally registered , they can go for legal action against you,
@terracotta37983 жыл бұрын
മുൻപ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളം ബ്രാണ്ടുകൾ നിലവിൽ വന്നു. മത്സരം കടുക്കും....
@SijuRajan3 жыл бұрын
തീർച്ചയായും
@abrahamjacob44623 жыл бұрын
@@SijuRajan aq
@ThreeAre-x5s11 ай бұрын
Bro, think different and Give best Quality Products , people will addict to your Products ,
@anisree7476 Жыл бұрын
Hi
@malabarhistory79952 жыл бұрын
👍
@rahulanjaly86793 жыл бұрын
ഇതൊക്കെ eletricity separate സ്ണക്ഷൻ വേണോ. കെട്ടിടം വേണോ. വീട്ടിലെ റൂമിൽ ചെയ്തൂട
@vvalsan86452 жыл бұрын
ഒന്നുകൂടി നന്നായി വിവരിച്ചാൽ നന്നായിരുന്നു അതായത് prodact ബല്കായി എവിടെ നിന്ന് കിട്ടും
@ThreeAre-x5s11 ай бұрын
find products at trade india and india mart
@mohammedsinan54804 ай бұрын
11:35
@camvibes5953 жыл бұрын
Ennittu Ningalenda masala powder business cheyyathathu 😂😂 Parayanellupamaanu le Pakse nadathaano budhimuttum 🥴 Kure you tubers only teaching business 😉😉
@SijuRajan3 жыл бұрын
I am a business branding consultant. Share cheyyunna bussiness ellam cheyyan kazhiyillallo. I have my own profession and business. Kindly watch the entire video. And also other videos I posted. Thank you.
@sudheeshsukumaran39432 жыл бұрын
Yesudas pattu nirthiyillallo instead of യേശുദാസ് മരിച്ചു പോയില്ല
@shahidapi93542 жыл бұрын
യേശുദാസിനെ പോലെ പാടാൻ യേശുദാസ് ഉണ്ടല്ലോ
@vlogplusuk207 ай бұрын
ഡെയ്‌ലി ഉപയോഗിക്കുന്നു ണ്ടങ്കിൽ 50 ഗ്രാം ആകും ഉപയോഗം 😂😂
@muneerkt71973 жыл бұрын
👍👍👍
@SijuRajan3 жыл бұрын
😊🥰
@shuhaibsha17613 жыл бұрын
Hai
@SijuRajan3 жыл бұрын
Hi Shuhaib
@akbarakku26492 жыл бұрын
Eastern സൂപ്പർ 👍👍
@manafmetropalace67703 жыл бұрын
ലീഗൽ മെട്രോളജി അനുമതിയും പേകിംങ് ലൈസൻസും അപേക്ഷിച്ചാൽ അപ്പോ തന്നെ എടുത്തു തരും പോട് ചങ്ങായീ അവിടുന്ന്
@SijuRajan3 жыл бұрын
Hai Manaf, താങ്കൾ ഉദ്ദേശിച്ചത് എന്താണെന്ന് ശരിക്കും മനസിലായില്ല . ഞാൻ അനുമാനിക്കുന്നത് താങ്കൾ packer license ന് അപേക്ഷിച്ചിട്ട് ഇതുവരെ കിട്ടികാണില്ല . അതിന്റെ വികാര വിസ്ഫോടനമായിരിക്കാം. എന്തായാലും ശരിക്കും പ്രശനം പറഞ്ഞാൽ എനിക്കറിയാവുന്ന പരിഹാരം പറഞ്ഞുതരാം.
@afizeansari67313 жыл бұрын
പാക്കിംഗ് ലൈസൻസ് കിട്ടാൻ ബുദ്ദിമുട്ടില്ലല്ലൊ?
@febinfrancis45483 жыл бұрын
Oru budhimuttum illya njan ee indusry il ulla aal aanu 10 years aayi
@goldenstar31202 жыл бұрын
750 രൂപ ഫീ അടച്ചാൽ അപ്പോൾ തന്നെ നിങ്ങർക്ക് ലൈസൻസ് ആയി , നിങ്ങൾക്ക് ബിസ്സിനസ്സ് സ്റ്റാർട്ട് ചെയ്യാം , 3 മാസത്തിനുള്ളിൽ ലൈസൻസ് മെയിൽ വഴി കിട്ടും അത്രയേ ഉള്ളൂ
@hadinhadi176211 ай бұрын
@@SijuRajan 😃
@aneeshratnakaran42372 жыл бұрын
😇😇😇
@sdqali74213 жыл бұрын
ഇതിൻ്റെ സാധ്യതകൾ അന്വേഷിച്ചു എന്ന് പറഞ്ഞല്ലോ! പരിപാടി തുടങ്ങിയാ?