നമ്മുടെ രാജ്യത്തിൻ്റെ സുരക്ഷക്കായി ഇതു പോലെത്തെ സുരക്ഷ നടപടികൾ വളരേ അനിവാര്യം ആണ്. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳
@Chanakyan3 жыл бұрын
ജയ് ഹിന്ദ്
@unni70833 жыл бұрын
💗💪💪💪💗🇮🇳💖🔥🔥😍
@jishjay34813 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@avchettiar44093 жыл бұрын
🥰Jai Hind
@imamasterpiece97843 жыл бұрын
Jai Hind 🇮🇳😎
@jey22753 жыл бұрын
നന്നായി അതിനെ എടുത്തത് , അല്ലെങ്കിൽ ഇന്ന് ബാക്കി നമ്മുടെ ആൾക്കാരെ പോലെ കടക്കെണിയിൽ അകപ്പെട്ട് ഒരു ചൈനീസ് കോളനിയായി മാറിയേനെ . ഇതൊക്കെ ചെയ്യാൻ അന്നുണ്ടായിരുന്ന നേതാക്കൾക്ക് ബുദ്ധി കൊടുത്ത ദൈവത്തിന് നന്ദി 🥲🤞🏼
@adwaith.r6043 жыл бұрын
Malayali spotted
@jey22753 жыл бұрын
@@adwaith.r604 ഇത് മലയാളം channel അണ് ഇവിടെ മലയാളികൾ അണ് എല്ലാവരും 🤞🏼😎🖖
@adwaith.r6043 жыл бұрын
@@jey2275 😁😁😁
@randomguyy58373 жыл бұрын
ഈ ഇന്ദിരാ ഗാന്ധി ഒരു കില്ലാടി തന്നെ.
@sreenathgopinathan40023 жыл бұрын
Indira Gandhi had a good rapport with Leonid Brezhnev.
@gangadharachuthaprabhu61543 жыл бұрын
Indira Gandhi 🔥🙏
@varshavalsan8986 Жыл бұрын
@Sivaprasad D jayalalita
@rameshprrameshpr95243 жыл бұрын
വളരെ വ്യക്തമായും, കൃത്യമായും കുറഞ്ഞ വാക്കുകളിൽ പറയുവാൻ ചാണക്യനും കഴിഞ്ഞു. അഭിനന്ദനങ്ങൾ.
@Chanakyan3 жыл бұрын
Valare Nandi 🙏😊
@muhammadm-lw9dv Жыл бұрын
നമ്മുടെ രാജ്യത്തിന്റെ ഒരു തരി മണ്ണു പോലും ഞങ്ങൾ ചൈനക്കും,പാക്കിസ്ഥാനും( ഏതൊരു രാജ്യങ്ങൾക്കും) ഞങ്ങൾ വിട്ടു തരില്ല 🇮🇳🇮🇳❤️❤️🇮🇳🇮🇳
@vsomarajanpillai62613 жыл бұрын
സിലിഗുരി ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ് എന്തു ഉപായത്തിലൂടെയും നമുക്ക് അതു നിലനിറുത്തിയേ മതിയാകൂ അതിന് ഏതുതരം യുദ്ധ നീതിയും ഉപയോഗിക്കണം ചൈനയുടെ എല്ലാ കുയുക്തികളേയും എന്തു ചെയ്തും തോല്പിക്കുക തന്നെ വേണം
@sagivekumarmachad6019 Жыл бұрын
ഇന്ന് നല്ല നട്ടെല്ലുള്ള പാർട്ടിയും നേതാക്കളും ആണ്,, ഒരുഭയവും ഇല്ലാതെ മിലിറ്ററിയെ സപ്പോർട് ചെയ്യും 👍
@anoopanu243 жыл бұрын
ചേട്ടാ ഐസിസിന്റെ പതനവും. സിറിയയിലെ റഷ്യൻ ഇടപെടലും. റഷ്യൻ അമേരിക്കൻ അറ്റാക്ക് ഹെലികോപ്റ്റർ നേർക്കു നേർ വന്ന സംഭവും ഇതിനെ എല്ലാത്തിനും കുറച്ചു ഒരു സീരിയസ് ചെയ്യാമോ
@niranjanniranjan68443 жыл бұрын
1971യുദ്ധത്തിലെ സോവിയറ്റ് യൂണിയൻറ്റെ പങ്ക് explain chayyamo
@angrymanwithsillymoustasche3 жыл бұрын
ഇനി കുറച്ചു economy വീഡിയോ ആവാം കേട്ടോ...😄 (ബംഗ്ലാദേശിന്റെ വളർച്ച )
@robinthottupurathu83263 жыл бұрын
നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് അനിവാര്യമായ നടപടികൾ ഏതു സർക്കാരുകളായാലും എടുത്തേ മതിയാകൂ ജയ് ഹിന്ദ്
@Chanakyan3 жыл бұрын
ജയ് ഹിന്ദ്
@Vpr22553 жыл бұрын
Akandatha Comedy anu bro നല്ല RACISM ഉണ്ട്
@deepubabu33203 жыл бұрын
ഇതൊരു പുതിയ അറിവ് ആയിരുന്നു ..... ഏഷ്യൻ ഹൈ വേ കമ്പ്ലീറ്റ് ആകുന്നത് വളരെ നല്ല കാര്യം ആകും .... ഒന്നും. ഇല്ലേലും തയിലൻ്റ് പോകല്ലോ ... ഏത് ....... ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
ഈ ഭാഗങ്ങളിൽ ഇന്ത്യയുടെ എയർ ഫോഴ്സിൻറെയും കരസേനയുടെ യും ബലം കൂട്ടേണ്ടിയിരിക്കുന്നു..
@aslammuhammed36493 жыл бұрын
Great diagramatic representation🇮🇳
@Chanakyan3 жыл бұрын
Thank you 😊🙏
@rageshkumar6112 Жыл бұрын
Sikkimil ninnum ithu kanunna nuan😊😊
@aswinaswi74243 жыл бұрын
🇧🇹 ! ഇവിടെ 🇮🇳 ക്ക് ഒരു Turning Point ആയി മാറുന്ന രാജ്യമാണ് 🇧🇹! 🇧🇹 ൽ 🇮🇳 Army duty ഉണ്ട് എന്ന് കേട്ടിട്ടുണ്ട് അതുപോലെ തന്നെ 🇧🇹 ന്റെ വിദേശ കാര്യം വരെ 🇮🇳 ആണ് നോക്കുന്നത് ! നിലവിൽ മറ്റൊരു രാജ്യം ആണെങ്കിലു 🇮🇳 യിലെ ഒരു കേന്ദ്ര ഭരണ സംസ്ഥാന പോലെയാണ് 🇧🇹 കാര്യങ്ങൾ ! 🇮🇳 govt 🇧🇹 നെ 🇮🇳Union ൽ ലയിപ്പിക്കാനുള്ള planing തുടങ്ങണ്ട കാലം കഴിഞ്ഞു! 🇧🇹🇮🇳 ലയിച്ചാൽ! 🇮🇳ലെ തന്നെ വലിയ Tourism കേന്ദ്രങ്ങളിൽ ഒന്നാവും! അതുപോലെ 🇨🇳 border ൽ ഒരു ഭയവും ആവും
@jobyjoseph64193 жыл бұрын
അഭിനന്ദനങ്ങൾ... അശ്വിൻ... 🙏🙏
@randomguyy58373 жыл бұрын
ഭൂട്ടാൻ ആണോ.?. 🇮🇳💖
@aswinaswi74243 жыл бұрын
@@jobyjoseph6419 Thanks Bro 🙌♥️
@aswinaswi74243 жыл бұрын
@@randomguyy5837 അതെ !!
@paulsong58453 жыл бұрын
Kolkata-Tripura train service (via Banglasdedh) undello... pinne Mynammar port vazhi Mizoram connectiivty undu..So North east atra pettanu isolate akilla...
@pranav39133 жыл бұрын
Central vista project ine kurich oru video cheyo
@user-sp2zy2ln9k3 жыл бұрын
ബംഗ്ലാദേസ് യുദ്ധ സമയത്ത് നമ്മുടെ സഹായത്തിനു ബേദലായി ബംഗ്ലാദേസിന്റെ വടക്ക് ഭാഗത്തു കുറച്ചു സ്ഥലം സ്വന്തമാക്കാമായിരുന്നു, a സമയത്തു അത് നടന്നേനെ.
@jaleel7883 жыл бұрын
കുറച്ചു സ്ഥലം ഇന്ത്യയും ബംഗ്ലാദേശും പരസ്പരം വെച്ചു മാറിയിട്ടുണ്ട് 2015 ൽ
@user-sp2zy2ln9k3 жыл бұрын
@@jaleel788 👍😜
@SureshKumar-lq6zt3 жыл бұрын
ഇനിയും ഇത് പോലുള്ള അതിർത്തികലെ പറ്റിയുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്.....
@Chanakyan3 жыл бұрын
Theerchayayum undaavum
@Vishnucpk3 жыл бұрын
നല്ല ഒരു knowledge channel ആണിത് 👌
@Chanakyan3 жыл бұрын
വളരെ നന്ദി 😊🙏
@jey22753 жыл бұрын
ഇന്ത്യക്ക് China-kkum , Pakistan-num നേരെ ഉള്ള ഇന്ത്യ യുടെ strategic base-kal പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@pramodkvkvpramod85803 жыл бұрын
സിക്കിമിൽ ഞാനുണ്ട് 😍😍
@Chanakyan3 жыл бұрын
😊🙏
@bhaveshsanjay7773 жыл бұрын
Jai Hind 🇮🇳
@Chanakyan3 жыл бұрын
Jai Hind
@peter76903 жыл бұрын
Bro bangladeshi nulanju kayattam patti oru video
@cobragaming9043 жыл бұрын
Ellathinem purathaakkanam
@bimalghosh34713 жыл бұрын
Agni 5 ina kurichu video chiyamo
@anuprasannan3 жыл бұрын
ബംഗ്ലാദേശ്‌ഇൽ നിന്നും കുറച്ചു ഭൂമി വാങ്ങി അതിനു വീതി കൂട്ടാൻ പറ്റിലെ. അത് പോലെ നേപ്പാൾ ഇൽ നിന്നും.
@arunz82773 жыл бұрын
Avar land tarum ennu tonunilla. 1971 il chaythirunankil kuzhappam illayirunnu.
@anuprasannan3 жыл бұрын
@@arunz8277 ബംഗ്ലാദേശ് സ്വാതന്ത്രം അകിയപ്പോൾ അത് ചോദിച്ചാൽ മതിയായ രുന്നു
@jaleel7883 жыл бұрын
@@anuprasannan 2015 ൽ ബംഗ്ലാദേശ് കുറച്ച് സ്ഥലം തന്നിട്ടുണ്ട് പകരം ഇന്ത്യ ബംഗ്ലാദേശിനും കൊടുത്തു
@anuprasannan3 жыл бұрын
@@jaleel788 ath ee area ano . Allaow
@bijinandrewsi8603 жыл бұрын
Poli♥ india thodan pattila china ekke 🇮🇳🇮🇳🇮🇳🇮🇳💥🤙
@ajaykrishna95673 жыл бұрын
Mullapriyar dam inte video idumo
@noanxious4jesuscan5683 жыл бұрын
Greetings from Siliguri 🤚
@Chanakyan3 жыл бұрын
😊🙏
@abhinavkrishnadp12923 жыл бұрын
India should have to merge Bangladesh to Indian union after the war of 1971 by making consideration with local people and administration. If it would happened then it will give India a direct entry to North-East India and South Asia and more control in Bay of Bengal region.
@Chanakyan3 жыл бұрын
Then global community would have interpreted the 1971 war as an attempt by India to annexe Bangladesh. Then India would have been labelled the aggressor
@vijaynath75613 жыл бұрын
@@Chanakyan atleast india can take some major portion of Bangladesh land from close to siliguri to wide the gap
@abhinavkrishnadp12923 жыл бұрын
@@Chanakyan Yes, that's true. During that period, our country was going through an economic crisis. So it is not wise to merge Bangladesh into Indian union. But if other powerful country intefere into these disputed regions, they will claim that it is to protect local population and promote democracy. Even UN will be silent about it. International rules are made by these global powers inorder to dominate developing & least developed countries. That's how the world geopolitics works. Our former president & eminent scientist Sri. APJ Abdul Kalam sir once said that ' Strength respects Strength. If India should stand up to the entire world, we need immense strength for it. Today, most of the global powers have realized India's strength in every aspect therefore they pay respect for us. Jai hind🇮🇳🇮🇳
@Enter___tainer Жыл бұрын
@@Chanakyanthen whats wronge in that....
@joelgsamuel1233 жыл бұрын
ഇതെല്ലാം കേൾക്കുന്ന സിലിഗുരികാരൻ ആണ് ഞാൻ ഇപഴതെ അവസ്ഥ നോക്കിയാൽ ഞങ്ങൾക് ഇതിലും ഭീതി ഇവിടെ അടിക്കിടെ ഉണ്ടാകുന്ന ഭൂചലനവും കാലാവസ്ഥ വ്യതസങ്ങൾ ആണ്.പിന്നെ രാജ്യം ആവശ്യമായ സുരക്ഷ തരുന്നുണ്ട്, അതുകൊണ്ട് സിലിഗുരി safe ആണെന്ന് അല്ല.എങ്കിലും അനേകരുടെ പ്രാർത്നയുടേയും നമ്മുടെ രാജ്യം കാക്കുന്ന force inte പ്രയത്നം കൊണ്ട് തന്നെ ആണ് ഞങ്ങൾ ഇവിടെ സുരക്ഷിതരായിരിക്കുന്നത് ... I Welcome you all to the Gateway of North East India.
@Chanakyan3 жыл бұрын
Stay safe 🙏🙏
@jj20001003 жыл бұрын
nice video.. you've talked about the importance of the chicken neck and it's defense.. however it'll be really interesting to know how India plans to proceed in a worst case scenario i.e if the enemy manages to capture this strategic position..
@Vpr22553 жыл бұрын
1962 യിൽ അമേരിക്ക ഇടപെടൽ എന്നൊരു stage വന്നു, ആ ഒറ്റ കാരണം കൊണ്ട് ആണ് ചൈന പേടിച്ചു യുദ്ധം നിർത്തിയത്, ആ കാലത്ത് NATO ടെ അടി ഒന്നും അവർ താങ്ങില്ല 🔥🔥🔥😁
@user-sp2zy2ln9k3 жыл бұрын
ബംഗ്ലാദേസ് നമ്മുടെ സൗഹൃദ രാജ്യം അല്ലെ, നമുക്ക് ഒരു റോഡ് അതുവഴി ഉണ്ടാക്കികൂടെ, അവർക്ക് അതൊരു വരുമാനവും ആകും, ടോൾ പിരിക്കാം, ചരക്ക് വാഹങ്ങളിൽ നിന്നും സൈനിക വാഹങ്ങളിൽ നിന്നും,
@Vpr22553 жыл бұрын
😂 പാകിസ്ഥാൻ ഭേദം ആണ്
@amalrai78173 жыл бұрын
Proposal of Kolkata to Agartala road / rail project via Bangladesh on the way...
@user-sp2zy2ln9k3 жыл бұрын
@@amalrai7817 ❤
@sabucb3269 Жыл бұрын
Pakistan Bangladesh Ennigane 2 Rajyagalaye vibagichathendhanu Annu parayamo..
@sura8993 жыл бұрын
ഒരു Detail Video ഇടുമോ 2020ഇൽ നടന്ന Armenia VS Azerbaijan യുദ്ധം .
@Chanakyan3 жыл бұрын
ഡ്രോൺ വിഡിയോയിൽ അത് ചെറുതായി പറഞ്ഞിരുന്നു.
@sura8993 жыл бұрын
OK
@abiabinavnp80843 жыл бұрын
First 🔥
@jewell12763 жыл бұрын
India ku bangladesh route use cheythu.. supplies koddukkan pattille china akramichal...
@Chanakyan3 жыл бұрын
യുദ്ധമുണ്ടായാൽ അവർ എങ്ങനെ നീങ്ങുമെന്ന് പറയാനാവില്ല.
@umeshm88613 жыл бұрын
Again great helping hand of soviet union to India 4:14 🔥
@albinpeter87213 жыл бұрын
ജയ് ഹിന്ദ് 🇮🇳
@Chanakyan3 жыл бұрын
ജയ് ഹിന്ദ്
@Vpr22553 жыл бұрын
ഇന്ത്യ അടക്കി വാഴുന്ന North Indians, North East State കാരെ മൂന്നാം കിട പൗരൻ മാർ ആയി കാണുന്നു 👈 മേരി കോമ നെ പോലും അതിഷേപ്പിച്ചു
@kavyakrishnakumar15993 жыл бұрын
💯
@sidharthr11383 жыл бұрын
Hormuz kadalidukine kurichu oru video cheyamoo?
@arijitkumar76863 жыл бұрын
I am from Siliguri
@jey22753 жыл бұрын
ബംഗ്ലാദേശിലെ കയ്യിൽ നിന്ന് കുറച്ച് പ്രദേശങ്ങൾ വാങ്ങിയാൽ എന്താ ? നമുക്ക് വേറെ കുഴപ്പം ഇല്ലാത്തതും വെച്ച് എക്സ്ചേഞ്ച് ചെയ്യല്ലോ ? നേരത്തെ അങ്ങനെ ചെയ്തിട്ടുള്ളതാണല്ലോ ? നമ്മൾ enclave kal എക്സ്ചേഞ്ച് ചെയ്തല്ലോ , അപ്പോ നമ്മുടെ ബലഹീനത മാറ്റാൻ അവിടുന്ന് കുറച്ച് ഭൂമി വാങ്ങിയാൽ പ്രശ്നം തീരുമെല്ലോ ?
@TruthWillSF3 жыл бұрын
"കുടില കുതന്ത്ര ഭയങ്കര ചൈന" ~വയലാർ 1962 ഒക്ടോബർ 27-ന് രക്തസാക്ഷി വാരാചരണത്തിൽ സംസാരിക്കുമ്പോഴാണ് വയലാർ രാമവർമ ചൈനയെ വാക്കുകളിലൂടെ കടന്നാക്രമിച്ചത്. ചൈന ഇന്ത്യയെ ആക്രമിച്ചതിനെത്തുടർന്നായിരുന്നു വയലാറിന്റെ വിലയിരുത്തൽ. ഒ.എൻ.വി. കുറുപ്പ് ആദ്യകാലത്ത് എഴുതിയ 'മധുര മനോഹര മനോജ്ഞ ചൈന' എന്നു തുടങ്ങുന്ന വരികൾക്കുള്ള വിമർശനം കൂടിയായിരുന്നു വയലാറിന്റെ വാക്കുകൾ. ഇരുപക്ഷക്കാരും അണിനിരന്ന വേദിയിൽ ചൈനയെ വിവരദോഷികൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
@TruthWillSF3 жыл бұрын
ചൈന 😠 വ്യാളിപോൽ സർവം വിഴുങ്ങാൻ കുതിക്കുന്ന കുടില കുതന്ത്ര ഭയങ്കര ചൈന
@jobyjoseph64193 жыл бұрын
അഭിനന്ദനങ്ങൾ... 🙏🙏🙏
@ytheking3 жыл бұрын
Super explanation
@Chanakyan3 жыл бұрын
Thank you 🙂
@valsakumarr69013 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳JAI HIND
@Chanakyan3 жыл бұрын
Jai Hind
@sheebannv5851 Жыл бұрын
സൂപ്പർ
@Prarthana_Holidays3 жыл бұрын
india-china air force, navy iva thammil war undayal indiakkulla advantages patti oru video cheyyamo? how we defend chinese carrier task force & air force?
@NIKHILNIKHIL-pb5mo3 жыл бұрын
കേരളത്തിൽ എത്ര എയർ ബേസ് ഉണ്ട് എന്നു ഒരു വിഡിയോ ചെയ്യാമോ🤔
@ashamsshaji14953 жыл бұрын
1971 war il enth kond Bangladesh il ninnum Siliguri chernna sthalam pidicheduthilla
@Chanakyan3 жыл бұрын
അന്നത് ചില വൃത്തങ്ങളിൽ ചിന്തിച്ചിരുന്നതാണ്. എന്നാൽ അന്താരാഷ്ട്ര സമൂഹം അതോടെ ഇന്ത്യക്കെതിരെ തിരിയും എന്ന് കണ്ട് തുനിഞ്ഞില്ല.
@aruns47383 жыл бұрын
My Dream in IND 🇮🇳Defence
@Chanakyan3 жыл бұрын
All the Best.
@vighneshm.s23813 жыл бұрын
Jai hind🇮🇳🇮🇳🇮🇳
@Chanakyan3 жыл бұрын
Jai hind
@alwinroy35993 жыл бұрын
Chickens neck ennu parayarille ആഭാഗം?
@Chanakyan3 жыл бұрын
അതെ
@ajmalka68693 жыл бұрын
ഇന്ദിര ഗാന്ധി 💪💪💪🇮🇳🇮🇳🇮🇳
@anoopr39313 жыл бұрын
62 ലെ തെറ്റ് ഇനി ആവർത്തിക്കില്ല കാരണം Nathula യിലെ വിജയം അതാണ് സൂചിപ്പിക്കുന്നത് ഇനി വീണ്ടും ഉണ്ടായാൽ ചൈന യ്ക്ക് വലിയ നാണക്കേടും അതുപോലെ നാസികൾ റഷ്യ പിടിക്കാൻ പോയ പോലെ ആവും! ഒരു mini Stalingrad! ഉയർന്ന പർവത പ്രദേശത്തുള്ള യുദ്ധ പരിചയം ഇന്ത്യൻ സേനയ്ക്ക് ധാരാളമുണ്ട് അതിന്റെ ഏറ്റവും വലിയ പരീക്ഷണ ശാലയായിരുന്നു കാർഗിൽ!
@vishnubinu38882 жыл бұрын
Sir,Please take a video about Vietnam war
@priyankaraju46293 жыл бұрын
Jai hind🇮🇳🇮🇳🇮🇳 ❤🇮🇳🇮🇳🇮🇳🇮🇳
@Chanakyan3 жыл бұрын
Jai Hind
@kaleshksekhar23043 жыл бұрын
ജയ് ഹിന്ദ് 🥰🥰🥰🥰
@Chanakyan3 жыл бұрын
ജയ് ഹിന്ദ്
@Maruthakam1253 жыл бұрын
Vrithiyillatha town
@sanalsanal33953 жыл бұрын
Good video chanakyan teams
@Chanakyan3 жыл бұрын
വളരെ നന്ദി
@Monalisa777533 жыл бұрын
JAI HIND ❤️🇮🇳
@Chanakyan3 жыл бұрын
ജയ് ഹിന്ദ്
@ashikjacob46422 жыл бұрын
Great info
@Chanakyan2 жыл бұрын
Glad it was helpful!
@kandanakam3 жыл бұрын
Absolutely ryt
@advaithps26703 жыл бұрын
Bangladesh യൂറോfighter വാങ്ങാൻപോണ് എന്ന് കേട്ടു. Second hand ആയിരിക്കും 😂😂 ചാണക്യന്റെ notification കണ്ടപ്പ കേറി കണ്ടതാണ്. Super👌👌👍👍 ഇന്ത്യ agni 6 എന്ന് test ചെയ്യും വീഡിയോ ഇടാമോ
@jilsammadominic9043 жыл бұрын
Don't judge bro 🙏🙂
@harshiths99763 жыл бұрын
Indiayude HSTDV kurichu oru vedio cheyamoo 🙏 🙏.Hypersonic missile system ennu nammuk swanthamakum
@Abijith._Ezhat3 жыл бұрын
Wonderful Topic..😍
@Chanakyan3 жыл бұрын
Glad you think so!
@sebastiantd48093 жыл бұрын
കുറച്ചു കൂടി വേഗം video ഇടാൻ ശ്രമിക്കണേ വിക്രാന്തിനെ പറ്റിയുള്ള video എപ്പോഴാ ഇടുക
@Chanakyan3 жыл бұрын
അടുത്ത ആഴ്ച ഉണ്ടാകും.
@sebastiantd48093 жыл бұрын
@@Chanakyan thankyou your reply നിങ്ങളുടെ videoക്ക് വേണ്ടി കാത്തിരിക്കുകയാരുന്നു
@Astroboy663 жыл бұрын
MacDonnell Douglas Aircraft company/F-15 Eagle marakkallaaa bro/Jai Hind 🇮🇳
@Chanakyan3 жыл бұрын
തീർച്ചയായും. Jai Hind
@Astroboy663 жыл бұрын
@@Chanakyan thankyou ❤️
@chiefseattle67213 жыл бұрын
@@Chanakyan, f a 18 superhornets koodi..
@eldhokpaul65723 жыл бұрын
🇮🇳🇮🇳🇮🇳👍👍👍thanks for the information and thank you for teaching what is India Jai hind
@Chanakyan3 жыл бұрын
Our pleasure!
@eldhokpaul65723 жыл бұрын
@@Chanakyan next video about Agni v and its range and how it can trouble beijing
@jobyjoseph64193 жыл бұрын
@@eldhokpaul6572 👍👍👍
@haripr37303 жыл бұрын
Jai Hind!♥️ Salute sir!
@Chanakyan3 жыл бұрын
Jai Hind ❤🙏
@indiasikkimlearnjapanese49923 жыл бұрын
Hloo i dont understand tamil,but i am from sikkim,india plz explain in hindi or english what are yu saying
@Chanakyan3 жыл бұрын
Hello, this is video is in Malayalam - not Tamil, though both language may sound similar. The jist of the video is that Sikkim is very essential for India to protect Siliguri, and there by its north eastern sates.
@indiasikkimlearnjapanese49923 жыл бұрын
@@Chanakyan Yeah china is so near to us sometime worry that china might occupy sikkim like they occupied tibet before From sikkim china is just 182 km
@കേരളവീഡിയോ3 жыл бұрын
പൊളി 👍👌😄
@vimalprasad373 жыл бұрын
Super👍👍👍👍
@itstime16963 жыл бұрын
Adipolii
@mukeshnandanam85923 жыл бұрын
Ethu kelkkuna air field Bagdogra comn opr
@jobyjoseph64193 жыл бұрын
ഓ നിങ്ങൾ അവിടെ ജോലി ആണോ... അഭിനന്ദനങ്ങൾ... 👍👍👍
@Chanakyan3 жыл бұрын
🙏🙏
@joelkj133 жыл бұрын
Jai Hind🥰🇮🇳🥰
@Chanakyan3 жыл бұрын
ജയ്ഹിന്ദ്
@kalkki97893 жыл бұрын
Nepal was ready to merge with Indian union but nehru not allowed
@jobyjoseph64193 жыл бұрын
അത് വിഖ്യാത പത്ര പ്രവർത്തകൻ ശ്രീ കുൽദ്ദിപ് നയ്യാരിന്റെ ആത്മകഥയായ "വരികൾക്കിടയിൽ "(Between the Lines ) പറയുന്നുണ്ട്.. സർ..
@RajeshKumar-fe8sg3 жыл бұрын
super.............
@Chanakyan3 жыл бұрын
Thank you!
@mohammedrashad98833 жыл бұрын
👍👍👍👍👍
@prathapwax3 жыл бұрын
Good video 🌹
@Chanakyan3 жыл бұрын
വളരെ നന്ദി 😊🙏
@mohammedtn24363 жыл бұрын
What about the arunachal predesh border what if they attack throught it.?
@jobyjoseph64193 жыл бұрын
വടക്ക് കിഴക്കേ മേഖലയിൽ ഇന്ത്യയുടെ ഏറ്റവും ശക്തമായ സൈനിക സാന്നിധ്യമുള്ള സംസ്ഥാനമാണ് അരുണാചൽ പ്രദേശിലേത്.. അതിനാൽ ചൈനയുടെ ഏതു സാഹസങ്ങൾക്കും തിബത്തിനുള്ളിലേക്ക് അതിശക്തമായ ഇന്ത്യൻ ആക്രമണം ആയിരിക്കും അവർ നേരിടേണ്ടി വരിക...
@highlightedcommentcompany3103 жыл бұрын
Thanku sir
@proudbharatheeyan233 жыл бұрын
സിലിഗുരി നിന്ന് വീഡിയോ കാണുന്ന ഞാൻ. ചാണക്യൻ പോളി ആണ്
@Chanakyan3 жыл бұрын
valare nandi 🙏😊
@shanilrisla88133 жыл бұрын
ജയ് ഹിന്ദ് സാബ് 🇮🇳🇮🇳🇮🇳🇮🇳
@Chanakyan3 жыл бұрын
ജയ് ഹിന്ദ് 😊🙏
@maheshvs_3 жыл бұрын
Jai hind 💪 👳
@Chanakyan3 жыл бұрын
ജയ് ഹിന്ദ്
@nikhiljose10683 жыл бұрын
Jai Hind
@Chanakyan3 жыл бұрын
Jai Hind
@varghesemathilkuzhiyil5333 ай бұрын
Why not India have a tunnel under Siliguri
@jesvin80023 жыл бұрын
Can you do a Video about ins vikrant. 😀😀😀
@Chanakyan3 жыл бұрын
Absolutely. Doing one next week.
@jesvin80023 жыл бұрын
@@Chanakyan thank you
@nu51563 жыл бұрын
8 million Muslim population ulla keralathil ninnu ethra perund army il...women oo
@varghesemathilkuzhiyil5333 ай бұрын
We need a strong tunnel under Siliguri corridor
@Chanakyan3 ай бұрын
👍🏼👍🏼
@geevarghesejacob61522 жыл бұрын
പട്ടാളം രാജ്യത്തെ സംരക്ഷിക്കുന്ന പോലെ.. ഭരണാധികാരികളും, രാഷ്ട്രീയക്കാരും രാജിത്തെ സ്നേഹിച്ചാൽ നമ്മൾ തോൽക്കില്ല
@indiasikkimlearnjapanese49923 жыл бұрын
And wht do tamilian think,of sikkim,people plz reply
@reaper94433 жыл бұрын
Bruh this video is in Malayalam (language of kerala) not tamil and Sikkim is known as one of the best tourist spot here
@manikandankrmanikandankr15823 жыл бұрын
സിലുഗുരി യോട് ചേർന്നുള്ള ആധുനിക ബാംഗൾദേശ് ന്റെ കൂറച്ചു ഭാഗം യുദ്ധത്തിനു ശേഷo അവരോടു ചോദിക്കo മായിരുന്നു. അല്ലെങ്കിൽ ബംഗ്ലാദേശ് വഴി ഒരു ആധുനിക ഗതഗതാ ഇടനാഴിക് ശ്രമിച്ചു കൂടെയേ..