Operation Cactus (Malayalam) | മാലിദ്വീപിനെ ഇന്ത്യൻ സേന സംരക്ഷിച്ച ഐതിഹാസിക ദൗത്യം

  Рет қаралды 486,757

Chanakyan

Chanakyan

Күн бұрын

Operation Cactus was India’s first successful overseas mission. Flawless co-ordination among the forces saved the day from an attempted coup. The role of Indian government, Indian Army, Indian Airforce and Indian Navy was applauded by the world for their prompt response, and the planning and execution of the operation.
ഇന്ത്യൻ സേനയുടെ ആദ്യത്തെ വിജയകരമായ വിദേശ ദൗത്യമായിരുന്നു ഓപ്പറേഷൻ കാക്റ്റസ്. സേനകൾക്കിടയിലെ കുറ്റമറ്റ ഏകോപനം അട്ടിമറി ശ്രമത്തിൽ നിന്ന് മാലിദ്വീപിനെ രക്ഷിച്ചു. ഇന്ത്യയുടെ മികച്ച പ്രതികരണത്തിനും ആസൂത്രണത്തിനും ലോകം പ്രശംസ ചൊരിഞ്ഞു.
Follow Us
-----------------
KZbin - / @chanakyan
Facebook - / adhunikachanakyan

Пікірлер: 464
@JK-gi8mm
@JK-gi8mm 4 жыл бұрын
189 പേർ dislike ചെയ്യ്തിരിക്കുന്നു, ഇന്ത്യയുടെ സൈനിക നടപടി വിജയിച്ചു എന്ന് കേട്ടതിൻ്റെ വിഷമം ആയിരിക്കും..
@Anu007.
@Anu007. 3 жыл бұрын
@@ved6737 കമ്മിയാണെന്ന് തന്നോട് പറഞ്ഞിരുന്നോ? നിന്റെയൊക്കെ മനസ്സിലുള്ള വിഷം നിന്റെയൊക്കെ വീട്ടിൽ ചീട്ടിയാൽ മതി.
@ved6737
@ved6737 3 жыл бұрын
@@Anu007. onnu podo,paranja aal comment mukki
@sureshsreedhar2856
@sureshsreedhar2856 Жыл бұрын
അതു സങ്കി ആയിരിക്കും
@latestnews4175
@latestnews4175 Жыл бұрын
എല്ലായിടത്തും കാണുമല്ലോ പുഴുക്കുത്തുകൾ
@alishan021
@alishan021 8 ай бұрын
How can you see the number of dislikes??
@dreams4734
@dreams4734 4 жыл бұрын
*ഈ വീഡിയോ കാണുമ്പോൾ ഓരോ ഭാരതീയനും സന്തോഷംകൊണ്ട് കണ്ണ് നിറയും* വന്ദേ മാതരം 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 4 жыл бұрын
ജയ് ഹിന്ദ്
@jaseeltdyl9108
@jaseeltdyl9108 3 жыл бұрын
രോമം എടുത്ത് പിടിക്കുന്നു
@someone-rr4ng
@someone-rr4ng 3 жыл бұрын
Jai hind
@rkr6176
@rkr6176 8 ай бұрын
E maali anu eppol nammukkitt undhakkunnath
@dreams4734
@dreams4734 8 ай бұрын
@@rkr6176 malikitulla pani pirake varunnund. Athinanu modi lekshadeepil poyath. Maliyekal valiya tourist place avan povukayanu
@vkk2019
@vkk2019 4 жыл бұрын
എന്ത് ചെയ്തിട്ടും കാര്യമില്ല .. മാലികളും ,ബംഗാളികളും ..ഇതുപോലെ നന്ദി ഇല്ലാത്ത രണ്ട് വർഗ്ഗങ്ങൽ ,ഇതുപോലെ ഭൂമിയിൽ വേറെ ഉണ്ടാവില്ല
@remesanpilla8599
@remesanpilla8599 Жыл бұрын
ബംഗാളി അല്ല ബംഗ്ലാ ദേശ്
@kumarpillai6228
@kumarpillai6228 4 жыл бұрын
Still Remember that days,i was in Indian Naval Ship Godavari in this operation,i was in communication department ,we worked 24 hours without any rest that days.
@mallutripper6658
@mallutripper6658 4 жыл бұрын
Jai javaan💪💪💪
@sudhipnandhanan1791
@sudhipnandhanan1791 4 жыл бұрын
Big salute sir
@nadirshah2705
@nadirshah2705 4 жыл бұрын
Salute sir
@jabirkhan3026
@jabirkhan3026 4 жыл бұрын
💪💪❤️❤️❤️🔥🔥🔥
@nextdoortechguy
@nextdoortechguy 3 жыл бұрын
Salute you sir❤️
@rrassociates8711
@rrassociates8711 4 жыл бұрын
മാലിദ്വീപും ബംഗ്ളാദേശും തുടങ്ങിയ രാജ്യങ്ങൾക്കു വേണ്ടി ഇന്ത്യ നിലകൊണ്ടെങ്കിലും മതം എന്ന വികാരത്തിന് മുൻപിൽ ഇന്ത്യയുടെ സേവനങ്ങൾ എല്ലാവരും മറന്നു
@Pradeep.E
@Pradeep.E 2 жыл бұрын
ശരിയാണ് ഇന്ത്യയുടെ പല സേവനങ്ങളും ഉദാര മനസ്ഥിതിയോടേയുള്ളതാണ്. അതുകൊണ്ട് തന്നേ അത് പലരും സൗകര്യ പൂർവ്വം മറക്കുന്നു. ചൈനയേ പോലെ എന്തെങ്കിലും ഉപകാരം ചെയ്ത് അതിന്റെ പേരിൽ വരിഞ്ഞു മുറക്കി കെട്ടിയിടുന്ന നയമാണ് നല്ലതെന്ന് തോന്നുന്നു!
@ashimtr011
@ashimtr011 Жыл бұрын
Maldives, srilanka and bangladesh are indirectly the colonies of China. സഹായിക്കാണെന്ന പേരിൽ ഇൻവെസ്റ്റ്‌ മെന്റ് ചെയ്ത് അവരെയൊക്കെ കടക്കെണിയിൽ കുടുക്കിവച്ചിരിക്കുന്നു.. എതിർത്തൊന്നും പറയാൻ പറ്റാത്ത വിധത്തിൽ
@yourwalkbuddy_
@yourwalkbuddy_ 4 жыл бұрын
അവർക്ക് നന്ദി ഇല്ലന്നുള്ളത് സത്യാവസ്ഥ. എന്നിരുന്നാലും ചരിത്രം അറിയുന്ന മാലി കാരോക്കെ സ്നേഹം വാരിക്കോരി തരാറുണ്ട്. രോമാഞ്ചം തോനുന്നു ഇത് കണ്ടിട്ട്. Proud to be an Indian
@kiranchandran1564
@kiranchandran1564 8 ай бұрын
Yes
@vihaan2503
@vihaan2503 8 ай бұрын
Bangladesh um anganeyaa...Nanni illaa
@abinjames8780
@abinjames8780 3 жыл бұрын
Indian ആർമിയുടെ വിജയ കഥകൾ കേൾക്കുമ്പോൾ അഭിമാനം..രാജീവ്‌ ഗാന്ധി സൂപ്പർബ്
@saidumuhammed5977
@saidumuhammed5977 5 жыл бұрын
ഇനി, ആരെയാടാ മോചിപ്പിക്കേണ്ടത്. Indian army's ready.
@syamkumarsaravan
@syamkumarsaravan 4 жыл бұрын
😀😍😍
@jithinnidumpoyil379
@jithinnidumpoyil379 4 жыл бұрын
😜😜😜😜😜😜💪💪💪💪💪
@abx8145
@abx8145 4 жыл бұрын
👍
@mathewspalias1197
@mathewspalias1197 4 жыл бұрын
North korea
@onlinedesign143
@onlinedesign143 4 жыл бұрын
Super bro. Indiayude Para Cammandos Lokathile thanne etavum mikacha special forcukalil onnanu. Avare keezhpeduthuka athra eluppamalla. Eth van shakthikaleyum vellu vilikkanulla kelp und avark. indiayude Vip Drills videos kandal avarude kazhiv cheriyoru shathamanamenkilum namukk manasilakan sadhikkum. Youtubil und
@mathewcyr563
@mathewcyr563 4 жыл бұрын
അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരൻ ആയതിൽ. ജയ് ഹിന്ദ്. എന്റെ രാജ്യം എന്റെ അഭിമാനം.
@sabithidea
@sabithidea 5 жыл бұрын
എനിക്ക് ഒരുപാട് മാലദ്വീപിൽ സുഹൃത്തുക്കളുണ്ട് ഉണ്ട് പക്ഷേ ഒറ്റ ഒന്നിനും നന്ദി ഇല്ല. ആ ദിവസത്തെ വിജയ് ദിവസമായി അവധി കൊടുത്ത രാജ്യം ആഘോഷിക്കുന്നുണ്ട് ഉണ്ട്. അതിൻറെ പിന്നിൽ പ്രവർത്തിച്ചത് ഇന്ത്യൻ സേന ആണെന്ന് അവർ മറന്നു പോയി. അതിനുപകരം അവർ അവരുടെ സേന വിജയ് ദിനമായി ആഘോഷിക്കുന്നു. നമ്മളെയൊക്കെ അവർക്കു പുച്ഛമാണ്. അതുകൊണ്ടുതന്നെ അവർ പാകിസ്ഥാനിലെ സമയമാണ് ഫോളോ ചെയ്യുന്നത്. ലക്ഷദ്വീപ് ദീപ നമ്മൾ കൈവശം വച്ചിരിക്കുകയാണ് . അത് അവരുടേതാണ് എന്നൊക്കെയാണ്. പറയുന്നത്. ജനങ്ങൾക്ക് കൂടി ഇല്ലെങ്കിലും ഭരണപരമായി താല്പര്യം ഭാരത തോട്. അതുകൊണ്ടുതന്നെ എന്നെ എന്താവശ്യമുണ്ടെങ്കിലും സർക്കാർ ആദ്യം ബന്ധപ്പെടുന്നത് ഇന്ത്യൻ ഗവൺമെൻറ് ആണ്. എന്തിനു പറയണം വെള്ളം തീർന്നാലും ലും ഇന്ത്യയിൽ നിന്ന് വേണം വെള്ളം കൊണ്ടുചെന്ന് കൊടുക്കണം. മാലദ്വീപിലെ ഭൂരിപക്ഷമാളുകളും ഇന്ത്യയിൽ ജനിച്ചവരാണ് കാരണം. നല്ല ആശുപത്രികളുടെ കുറവാണ്. എന്നിരുന്നാലും ഇന്ത്യൻ സേനയുടെ നടപടിയിൽ ഇല്ലായിരുന്നെങ്കിൽ. മാലദ്വീപ് ഉണ്ടാകുമായിരുന്നില്ല. നമ്മുടെ സേന ഓർത്ത് നമുക്ക് അഭിമാനിക്കാം .ജയ്ഹിന്ദ് ജയ് ജവാൻ.
@sajusajumathew3340
@sajusajumathew3340 5 жыл бұрын
ഇതു പോലെ തന്നെയാണ് ബംഗ്ലാദേശികളും .പാക് സ്ഥാനിൽ നിന്നും മാറി സ്വതന്ത്ര രാഷ്ട്രമായി ബംഗ്ലാദേശ് മാറിയത് ഇന്ത്യയുടെ സഹായം കൊണ്ടാണെന്നത് അവർ മറന്നിരിക്കുന്നു പാക് സ്ഥാനോടാണ് ബംഗ്ലാദേശ് ജനതക്ക് കൂറ്
@nitheesh5232
@nitheesh5232 5 жыл бұрын
Location adisthaanathilaanu samayam kanakkaakkunnathu...pakistante nere thazhe varunna ella rajyangalilum same time aayirikkum....indiayude sane time aanu srilankayil..
@vlogithan8784
@vlogithan8784 5 жыл бұрын
നിങ്ങൾ അവിടെ ആണോ ജോലി ചെയ്യുന്നത്?
@രാജേഷ്മഠത്തിൽ
@രാജേഷ്മഠത്തിൽ 5 жыл бұрын
രാജ്യ സ്നേഹികളായ സങ്കികൾ ചാണകം തൂറി നിറക്കുന്നു...😄😄
@rrassociates8711
@rrassociates8711 4 жыл бұрын
@@രാജേഷ്മഠത്തിൽ സുഡാപ്പികൾ ബോംബ് തൂറി നടക്കുന്നു
@shinufitnesslover7212
@shinufitnesslover7212 4 жыл бұрын
രോമാഞ്ചത്തോടെ കണ്ടുതീർത്ത വീഡിയോ . ചൈനീസ് പട്ടാളമൊന്നും ഇന്ത്യൻ ആർമിയ്ക്ക് മുൻപിൽ ഒന്നുമല്ല
@sheg9629
@sheg9629 3 жыл бұрын
Me as a Maldivian will always be grateful to INDIA for this, SALUTE
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@vaishnav387
@vaishnav387 2 жыл бұрын
Did u understand malayalam 🤔
@sheg9629
@sheg9629 2 жыл бұрын
@@vaishnav387 i understand hindhi only, from watching movies since a kid
@vaishnav387
@vaishnav387 2 жыл бұрын
@@sheg9629 i just asked because this was a video in malayalam ...how did u understand 😅
@sheg9629
@sheg9629 2 жыл бұрын
@@vaishnav387 lol i know what headline, "operation cactus" i know what that is so ye
@madappanmohamed2420
@madappanmohamed2420 5 жыл бұрын
Yes this is my INDIA so, I am saying don't play with Bharath MAA, Jai Hind Jai Jawan.
@Chanakyan
@Chanakyan 5 жыл бұрын
Jai Hind Jai Jawan
@wildblood678
@wildblood678 4 жыл бұрын
Jai kisaan, gareebi hadaavo
@imrankhanm3892
@imrankhanm3892 4 жыл бұрын
എന്റെ രാജ്യം അഭിമാനം ഇന്ത്യ♥️👌🏼 രോമാഞ്ചം♥️ ഭാരത് മാതാ കി ജയ്
@Chanakyan
@Chanakyan 4 жыл бұрын
ഭാരത് മാതാ കി ജയ്
@veronicasilva566
@veronicasilva566 4 жыл бұрын
വന്ദേ മാതരം.. ജയ് ഹിന്ദ്.. ജയ് ജവാൻ 👌👌💐💐😍😍😍
@Chanakyan
@Chanakyan 4 жыл бұрын
ജയ് ഹിന്ദ്
@t.hussain6278
@t.hussain6278 4 жыл бұрын
ജാതി, മതത്തിന്റെ പേരിൽ വേർ തിരിവുണ്ടാകുന്നതല്ല. ഉണ്ടാക്കുന്നതാണ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നശിപ്പിക്കുക എന്ന ഗൂഢലക്ഷ്യം. ആരും മനസ്സിലാക്കുന്നില്ല. മൊത്തത്തിൽ നഷ്ടം മാത്രം.
@nktraveller2810
@nktraveller2810 3 жыл бұрын
അവാസാനം പറഞ്ഞ ആ ഡയലോഗ് കണ്ണ് നിറഞ്ഞു രോമാഞ്ചം ❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@jithinvlogs6659
@jithinvlogs6659 4 жыл бұрын
എനിക്ക് പറയാൻ കഴിയത്ത വിധം കാര്യങ്ങൾ കോൺഗ്രസ് ചെയ്തിട്ടുണ്ട് കുറച്ച് എഴുതനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് എഴുതത്തത്
@aneesh.13
@aneesh.13 5 жыл бұрын
കുളിരു വരുന്നു 😀
@remolove6275
@remolove6275 5 жыл бұрын
Aneesh .👍👍👍 🇮🇳🇮🇳🇮🇳🇮🇳 Da
@jobyjoseph6419
@jobyjoseph6419 4 жыл бұрын
@Aneesh.... ജയ് ഹിന്ദ്... my brother...
@mejodavis4952
@mejodavis4952 3 жыл бұрын
ഇനി മോചിപ്പിക്കേണ്ടത് പാക് അധീന കശ്മീരിനെ....
@sureshsreedhar2856
@sureshsreedhar2856 2 жыл бұрын
പതിവില്ലാതെ യുദ്ധവിമാനം തിരുവനന്തപുരം മുകളിൽ പറന്നപ്പോൾ ഞങ്ങോളൊക്കെ ഒന്ന് ഭയപ്പെട്ടു. വൈകിട്ടത്തെ റേഡിയോ വാർത്തായിലായിരുന്നു ശരിക്കും എന്താണ് സംഭവിച്ചത് എന്ന് മനസിലായത്. അഭിനന്ദനങ്ങൾ. ജയ് ഹിന്ദ്
@internet5382
@internet5382 4 жыл бұрын
ഭാരത് മാതാ കീ ജയ്. ഇന്ത്യൻ ആർമി കീ ജയ് 🇮🇳♥️💪
@ajithmkm9873
@ajithmkm9873 2 жыл бұрын
🌹🌹🌹🙏🏼🙏🏼🙏🏼കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിയില്ല 🌹🌹🌹🙏🏼🙏🏼🙏🏼 🌹🌹🌹🙏🏼🙏🏼🙏🏼വന്ദേ മാതരം 🌹🌹🌹🙏🏼🙏🏼🙏🏼
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@aneeshparasseriyil
@aneeshparasseriyil 4 жыл бұрын
അഭിമാനത്തോടെ ഞാൻ പറയുന്നു ഞാൻ ഭാരതീയൻ ആണ് .
@ajnasayna2306
@ajnasayna2306 4 жыл бұрын
Rajeev gadhi💪😍
@travelmedia5992
@travelmedia5992 5 жыл бұрын
ഇത് കേട്ട് ആത്മാഭിമാനം തോന്നുന്നു 👍👍👍
@mathewpothen5885
@mathewpothen5885 3 жыл бұрын
ഒരു പക്ഷേ ഇന്ത്യയുടെ ആദ്യത്തെ സർജിക്കൽ സ്ട്രൈക്ക് ആവാം ഈ ആക്രമണം . രാജീവ് ഗാന്ധിയുടെ ഉറച്ച തീരുമാനം . അന്നും നമ്മുടെ airforce എത്ര ശക്‌തം aayrrunnu എന്നതിന്റെ ഉദ്ദാഹരണം
@faisalfaysi7839
@faisalfaysi7839 5 жыл бұрын
താങ്ക്സ് ബ്രോ കുറെ നാളായി ഈ വീഡിയോ ചെയ്യാൻ പറയുന്നു
@jithinvlogs6659
@jithinvlogs6659 4 жыл бұрын
കോൺഗ്രസ് നൽകിയ സംഭവനകൾ അറിയത്തവർ അതു പഠിക്കണം ഇന്ത്യ ചരിത്രം വായിച്ചൽ മതി വ്യക്തമാണ്.
@mrseriesindia4321
@mrseriesindia4321 4 жыл бұрын
Ellam kolamakiya government ... kashmir tibet chppak ellam un sabayil chainakum pakisthanum.. koduthu
@jithinvlogs6659
@jithinvlogs6659 4 жыл бұрын
@@mrseriesindia4321 ചരിത്രം പഠിക്കു
@harinandr450
@harinandr450 4 жыл бұрын
I think both Para and Marcos was in the mission 💓❣️
@visakhrraveendran6418
@visakhrraveendran6418 5 жыл бұрын
ഈ സ്റ്റോറി വേണമെങ്കിൽ ഒരു നല്ല സിനിമ ആക്കിക്കൂടെ..
@Chanakyan
@Chanakyan 5 жыл бұрын
തീർച്ചയായും. നല്ലൊരു ടോപ്പിക്ക് ആണ്.
@nandhuvlogger825
@nandhuvlogger825 5 жыл бұрын
എന്തിന്?..സിനിമയാക്കിയ മസാലകൂട്ടുകള് ചേ൪ത്ത് അതിനിടയില് പ്രേമ൦ മണ്ണാങ്കട്ട ....എന്തിന്? ഇങ്ങനൊരു വിഡിയോ ഇട്ടത് തന്നേ നന്നായി
@venueofjith4810
@venueofjith4810 5 жыл бұрын
@@nandhuvlogger825 അതെ കൂടാതെ ഐറ്റം ഡാൻസും കാണും 😬😬
@remolove6275
@remolove6275 5 жыл бұрын
Visakh R Raveendran . Operation kukri. Ariyamo?
@theknightatthemansion4395
@theknightatthemansion4395 5 жыл бұрын
Really
@arunakumartk4943
@arunakumartk4943 3 жыл бұрын
തകർപ്പൻ അവതരണം... എൻ്റെ കുട്ടിക്കാലത്തുണ്ടായ ഈ സംഭവം ഓർത്ത് ഇപ്പോഴും ഞാൻ രോമാഞ്ചം.കൊള്ളുന്നു..!!! പ്രസിഡൻ്റ് അബ്ദുൽ ഖയുമിൻ്റെ സഹായ അഭ്യർത്ഥന പ്രകാരം അവിടെ കൊടുങ്കാറ്റായി പറന്ന് എത്തി അവിടെ നിന്നുള്ള കൂലിപ്പട്ടാളക്കാരെ തുരത്തിയ ഇന്ത്യൻ സേനയ്ക്ക് ഒരു ബിഗ് സെല്യൂട്ട്...!!! ജയ്ഹിന്ദ്...
@Chanakyan
@Chanakyan 3 жыл бұрын
ജയ്ഹിന്ദ്!
@liyakath_liya
@liyakath_liya 3 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ 56ഇഞ്ച് വാഴപ്പിണ്ടിയെ അറിയാതെ ഓർത്തു പോകുന്നത്‌..
@nishadva7311
@nishadva7311 3 жыл бұрын
😂😂
@sarathsarath779
@sarathsarath779 8 ай бұрын
അന്ന് ഇതായിരുന്നെങ്കിൽ, ഇന്ന് ചൊറിയാൻ വരുന്നവന്റെ അവസ്ഥ ഓർക്കുമ്പോൾ ചിരി വരുന്നു 😆 വരുന്നവന്റെ പൊടിപോലും കാണില്ല ഇന്ത്യൻ ആർമി 💪🏽
@shibilishameem3299
@shibilishameem3299 4 жыл бұрын
Jai hindh masha allah
@Chanakyan
@Chanakyan 4 жыл бұрын
Jai hind
@abijithtr8781
@abijithtr8781 5 жыл бұрын
marcos ❤❤
@shajahankk7631
@shajahankk7631 4 жыл бұрын
Jai Hind, proud to be Indian 😍😍
@Chanakyan
@Chanakyan 4 жыл бұрын
Jai Hind
@johnbabuchristo5912
@johnbabuchristo5912 5 жыл бұрын
Indian നേവി 😍😍😍
@shiju6444
@shiju6444 5 жыл бұрын
Proud to be an "Indian"😅😅 Nammude Rajyathinte Shakthiyum military operation-sum Namukku Kooduthal Ariyendiyirikkunnu...😊🙌
@optimasprime5497
@optimasprime5497 3 жыл бұрын
ഇന്ത്യൻ navy enna summava 😎
@anandhumurali3193
@anandhumurali3193 5 жыл бұрын
Indian army 💪💪💪❣️
@DroolingONyou
@DroolingONyou 8 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ??????
@jayan_uthradam
@jayan_uthradam 4 жыл бұрын
മാലിക്കാരോട് പുച്ചം മാത്രം, നന്ദി ഇല്ലാത്തവൻമാർ....
@user-vishnu-R15-v4-lover
@user-vishnu-R15-v4-lover 4 жыл бұрын
Chila nalla aalukal und bro
@ibinraja7364
@ibinraja7364 4 жыл бұрын
രോമാഞ്ചം വരുന്നു.......... proud to be an indian........
@shehinass693
@shehinass693 4 жыл бұрын
Abhimanam 😘😘😘❤❤❤❤nammale oru Chinese pattikalum Thodilla...
@rashitravel4339
@rashitravel4339 4 жыл бұрын
ഇന്ത്യൻ ആർമി daaaaa💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳
@wheeler292
@wheeler292 2 жыл бұрын
MARCOS❤
@vineeshashokan
@vineeshashokan 5 жыл бұрын
അവനു ഇന്ത്യയെ ആദ്യം വിളിക്കാൻ mealanjo
@ajum8267
@ajum8267 5 жыл бұрын
Ayye atokke moshalle. Pannikutaglk
@josephpious8708
@josephpious8708 4 жыл бұрын
ആ സമയത്തു ഇന്ത്യ റഷ്യ ആയിട് ആയിരുന്നു കൂടിതൽ അടുപ്പം...മാലിദ്വീപ് ഒകെ അമേരിക്ക side ആയിരുന്നു...അതുകൊണ്ട് അവരുടെ കൂടെ ഉള്ളവരെ എല്ലാം വിളിച്ചത്,പാകിസ്ഥാൻ ഉൾപ്പെടെ but King of Indian Ocean is always India 😘😘എന്ന് ആവർക് മനസിലായി അവസാനം😁
@pixartwedding1372
@pixartwedding1372 5 жыл бұрын
jai hind jai hind...........proud be an indian
@Chanakyan
@Chanakyan 5 жыл бұрын
Jai Hind
@gireesh.j.kgireesh.j.k.5334
@gireesh.j.kgireesh.j.k.5334 4 жыл бұрын
ഇത് എല്ലാം കേൾക്കുമ്പോൾ ചൈനയുടെ കാര്യം ഭും
@melbinjoseph9462
@melbinjoseph9462 5 жыл бұрын
Indian armyikk Ethokke summa simpleda😎😎😎
@shuhaibhameed5600
@shuhaibhameed5600 2 жыл бұрын
7:21 രോമാഞ്ചം 🔥🔥🔥
@trivandrumcafe5636
@trivandrumcafe5636 4 жыл бұрын
Para SF military force aayirunnu e operations ill
@anmmanjeri90
@anmmanjeri90 5 жыл бұрын
അന്ന് പിഎം മോടിയായി രുന്നെങ്കിൽ മഴക്കാർ വരാൻ കാത്തിരുന്നു സമയം കാലയുമായിരുന്നു ലെ
@ARunJK999
@ARunJK999 4 жыл бұрын
പോ poore
@jithinvlogs6659
@jithinvlogs6659 4 жыл бұрын
.yes
@prasanthprasanth4769
@prasanthprasanth4769 4 жыл бұрын
Onnu podanari
@independentthinker9935
@independentthinker9935 4 жыл бұрын
Poda myre..
@nmajnm
@nmajnm 4 жыл бұрын
😄😄😄
@jovinthomas3359
@jovinthomas3359 8 ай бұрын
പാൽ കൊടുത്ത കൈക്കു തന്നെ കടിക്കുന്ന മാലിദിപ്
@sreeragramadas6822
@sreeragramadas6822 2 жыл бұрын
JAI HIND 🇮🇳🇮🇳🇮🇳🧡🤍💚
@amalcs1112
@amalcs1112 4 жыл бұрын
ഇതിനെ പറ്റി കൂടുതലാറിയാൻ എന്തെങ്കിലും ചെയ്യാമോ
@sachushashank9987
@sachushashank9987 2 жыл бұрын
🇮🇳🤍🕊️ just because we are from land of Gandhi and follow peace that doesn't means we will be aggressive don't forget tht we are also from the land of Subhash Chandra Bose 🤘🏻✨🤍
@shasfeeque
@shasfeeque 5 жыл бұрын
Real hero Rajiv ghandi
@alestinjomartin9442
@alestinjomartin9442 Жыл бұрын
🇮🇳
@audiovideolover7628
@audiovideolover7628 4 жыл бұрын
Jai hind.jai hidusthan
@Chanakyan
@Chanakyan 4 жыл бұрын
Jai Hind
@pogba6krishnaveani893
@pogba6krishnaveani893 Жыл бұрын
JAI HIND INDIAN ARMY💪🔥💪🔥💪🔥💪🔥💪🙏
@fjt855
@fjt855 3 жыл бұрын
ജയ് ഹിന്ദ്
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@Unni1518
@Unni1518 2 жыл бұрын
army navy air force bib big big salute
@jaimonjns5619
@jaimonjns5619 4 жыл бұрын
INDIA❤❤
@praveenk8749
@praveenk8749 5 жыл бұрын
കിടു
@jineshp9088
@jineshp9088 3 жыл бұрын
Athanu india ❤️
@patt_kurk670
@patt_kurk670 4 жыл бұрын
കടൽ ഇളക്കം ഉണ്ടാക്കാൻ മിസൈൽ കപ്പലിന് ചുറ്റും ഇട്ട് .. ഭയപ്പെടുത്തിയാണ് കിഴ്പെടുത്തിയത്..
@mebinz
@mebinz 5 жыл бұрын
First
@Ragesh.Szr86
@Ragesh.Szr86 5 жыл бұрын
😍 third
@t.hussain6278
@t.hussain6278 4 жыл бұрын
JAI HIND
@Chanakyan
@Chanakyan 4 жыл бұрын
JAI HIND
@sajeevkumarg.k1167
@sajeevkumarg.k1167 5 жыл бұрын
proud an indian, salute indian army
@nizarbayya5929
@nizarbayya5929 5 жыл бұрын
Indian 💪
@mallutripper6658
@mallutripper6658 4 жыл бұрын
Annittano e vargiyavadi vannadinn shesha India vigasanam vannadenn chanaga sanghigal parayunnad.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
I love indian armi. I respecting indian armi. 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@abdulnaser7467
@abdulnaser7467 5 жыл бұрын
ലക്ഷദ്വീപ് സമൂഹത്തിൽ പെട്ട minicoy അവരുടെ എന്ന്‌തോന്നുന്നു ...മിനിക്കോയി മാത്രം മാണ് അവരുടെ ഭാഷ സംസാരിക്കുന്നത് .....
@abdulnaser7467
@abdulnaser7467 5 жыл бұрын
Jai hind
@Chanakyan
@Chanakyan 5 жыл бұрын
Jai Hind
@sreekanthnlk3468
@sreekanthnlk3468 4 жыл бұрын
proud to be an INDIAN maaan
@vinumolvinuzz7612
@vinumolvinuzz7612 4 жыл бұрын
Thankyou sir....For this valuable information.Valare nalla reethiyil ulla presentation,ella karyangalum manasilaakkan saadhichu....Iniyum ithupole ulla videos pradheekshikkunnu....
@shabipmlshabi5491
@shabipmlshabi5491 4 жыл бұрын
രോമാഞ്ചം ജയ് ഹിന്ദ്
@TG-qh8gm
@TG-qh8gm 4 жыл бұрын
Big salute 💪😍🙏🌹🌹🌹🌹🌹🌹
@dineshp5974
@dineshp5974 4 жыл бұрын
ഒരു വീഡിയോ suggestion വന്ന്.പിന്നെ ഒന്നും നോക്കിയില്ല ചറപറ എന്ന്‌ പറഞ്ഞ് അടുത്ത വീഡിയോസ് കണ്ടു കൊണ്ടേ ഇരുന്നു.ഈ ചാനൽ പൊളിച്ചു.ഞാൻ ഇതു വരെ കേൾക്കാത്ത ഒരു മിഷൻ ആയിരുന്നു ഇതു.താങ്കൾക് ഇർവിൻ റോമെല്ലിന്റെ സൈന്യകേ മുന്നേറ്റതെ കുറിച്ച് വീഡിയോ ചെയ്യാമോ
@Chanakyan
@Chanakyan 4 жыл бұрын
വളരെ നന്ദി. അടുത്ത വിഡിയോയിൽ ജർമൻ മുന്നേറ്റമാണ് പറയുന്നത്. അതിൽ പറയാം. എന്നാൽ അക്കാലത്തെ ജനറലുകളുടെയെല്ലാം പേരു പറഞ്ഞാൽ ബോർ ആകുമോ എന്നാണ്. (ഗൊറിങ്ങിന്റെയും ഗുഡേറിയന്റെയും കാര്യം) പറയേണ്ടി വരും. എന്നാലും ശ്രമിക്കാം.
@dineshp5974
@dineshp5974 4 жыл бұрын
@@Chanakyan മതി rommelinte നേതൃത്വത്തിൽ ആണ് ജർമ്മനി യുദ്ധത്തിന്റെ ആദ്യ സമയത്തു വൻ മുന്നേറ്റും നടത്തിയത്.അതു കൊണ്ട് ആ പേര് പറഞ്ഞു എന്നെ ഉള്ളു
@annvolgaphotography6976
@annvolgaphotography6976 3 жыл бұрын
INDIAN ARMY 😍😍😍😍
@leegod4039
@leegod4039 7 ай бұрын
Rajiv gandhi 💓
@madhavam6276
@madhavam6276 5 жыл бұрын
INDIAN ARMY 👌JAI HIND 💪
@Chanakyan
@Chanakyan 5 жыл бұрын
Jai hind
@vishnudas6270
@vishnudas6270 5 жыл бұрын
Para camandos 💪
@shivas-vq5hs
@shivas-vq5hs 4 жыл бұрын
ഒരു ഹിറ്റ്‌ movie ക്കുള്ള വകയുണ്ടല്ലോ... ചെയ്യുന്നെങ്കിൽ ലാലേട്ടൻ മമ്മുക്ക ഇവരെ വച്ചു ചെയ്യണം.... ഹിന്ദിലെ ചോക്കലേറ്റ് നടൻ മാരെ വെച്ച് ചെയ്യരുത്
@nktraveller2810
@nktraveller2810 3 жыл бұрын
🙏🏼🙏🏼🙏🏼🙏🏼 നമിച്ച്
@SureshKumar-jt5kt
@SureshKumar-jt5kt 8 ай бұрын
ബഠഗളാദേശ് യുദ്ധത്തിൽ അമേരിക്കയുടേ ഏഴാം കപ്പൽ പടക്ക് എതിരെ സോവിയറ്റ് യൂണിയനുമായി കരാർ ഒപ്പിട്ടു യുദ്ധം ജയിച്ച ഇൻഡൃ അതേ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ യുദ്ധം ചെയ്തപ്പോൾ സോവിയറ്റ് യൂണിയനെ സഹായിക്കാൻ കരാർ ഉണ്ടാക്കിയിരുന്ന ഇൻഡൃ അമേരിക്കയുടെ യുഠ ബ്രിട്ടീഷ്കാർ യുഠ ഉപദേശം കേട്ട് മാലിയിൽ പട്ടാളക്കാരെ അയച്ച് സോവിയറ്റ് യൂണിയനെ ചതിച്ചു പട്ടാളക്കാരുടെ ചോര വെച്ച് രാഷ്ട്രീയ കളിക്കിടയിൽ മലയാളി കൊലയാളി സംഘം കപട ദേശീയ ത പറയീഠ😅
@vivi9176
@vivi9176 5 жыл бұрын
Annkuttykal pm ayal engana palathum nadakum
@starlet7144
@starlet7144 5 жыл бұрын
Seriyane URI, Balacot oke mattu examples
@aneesh7368
@aneesh7368 5 жыл бұрын
😘😘😘😘
@aneeshna7989
@aneeshna7989 4 жыл бұрын
i love proud of my country...I love my 🇮🇳INDIA 🥰😍🥰😍🥰 Sir real story Cinema ayit release ayitundo...undel Name ethanennu paryumo
@Chanakyan
@Chanakyan 4 жыл бұрын
Hello Aneesh, ithu vare ee mission movie aayi release cheythathaayi ariyilla.
@aneeshna7989
@aneeshna7989 4 жыл бұрын
@@Chanakyan ok thanks sir...mission cheythal ariyikuka please... Irikate ente vaka oru subscribe 👍
@Chanakyan
@Chanakyan 4 жыл бұрын
@@aneeshna7989 Valare nandi Aneesh. Ippol 2008 Mumbaiyile bheekara aakramanathinethire Indian Navyude Marcosinteyum NSGyudeyum operationinte panippurayilaanu. Ithinte randam bhaagam ee aazcha release cheyyum. First part (attackinte planning ippo live aanu).
@vinumolvinuzz7612
@vinumolvinuzz7612 4 жыл бұрын
Thankyou sir....For this valuable information.Valare nalla reethiyil ulla presentation,ella karyangalum manasilaakkan saadhichu....Iniyum ithupole ulla videos pradheekshikkunnu....
@Chanakyan
@Chanakyan 4 жыл бұрын
Thank you for your support 🙏
@sdqali7421
@sdqali7421 11 ай бұрын
മാലിക്ക് നന്ദി ഇല്ല, ഈ അടുത്ത് മാലിയിലുള്ള ഇന്ത്യൻ സൈനികരോട് പോവാൻ പറഞ്ഞു
@alenkurienx1bcs834
@alenkurienx1bcs834 3 жыл бұрын
Proud to be a INDIAN
@antonyainchel6187
@antonyainchel6187 3 жыл бұрын
I Love My India
@nmajnm
@nmajnm 4 жыл бұрын
🇮🇳🇮🇳🇮🇳💪💪💪
@cpimvvvvvvvvcc
@cpimvvvvvvvvcc 2 жыл бұрын
nammude chuttumulla rajyamellam nandhi ellathavarannu verum chettakal, but we indians are always thankful to russia for 1971 win.
@shibins1254
@shibins1254 4 жыл бұрын
ജയ് ഹിന്ദ്
@alsabiths6716
@alsabiths6716 3 жыл бұрын
JAI HIND 🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@NjaanoruMalayali
@NjaanoruMalayali 5 жыл бұрын
Good information
@mansooralikk6174
@mansooralikk6174 4 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳👍💪
@90-s-kid
@90-s-kid 4 жыл бұрын
Operation blue star video cheyyuvo??
@Chanakyan
@Chanakyan 4 жыл бұрын
ഹലോ ഹരികൃഷ്ണൻ, ശ്രമിക്കാം.
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 22 МЛН