അയാൾ സംഗീതത്തിന്റെ രാജാവാണ് || Music Director Vidyasagar Interview || Mohanlal || Mammootty || Vijay

  Рет қаралды 63,498

Silly Monks Mollywood

Silly Monks Mollywood

Күн бұрын

Пікірлер: 292
@steffanbenjamin8335
@steffanbenjamin8335 Жыл бұрын
വിദ്യാസാഗർ സാറിനെ പോലുള്ള വലിയ മനുഷ്യനെ ഇന്റർവ്യൂ ചെയ്യാൻ ഇതുപോലുള്ള നല്ല അവതാരകനെ കൊണ്ടുവന്നതിന് ആദ്യമേ ഈ ചാനലിന് അഭിനന്ദിക്കുന്നു. അദ്ദേഹത്തെ ബഹുമാനിച്ചും നല്ല ആദരവോടുകൂടി ചോദ്യങ്ങൾ ചോദിക്കുകയും ഈയൊരു ഇന്റർവ്യൂ മികച്ചത് ആക്കുകയും ചെയ്യാൻ അദ്ദേഹം നല്ല രീതിയിൽ പ്രയത്നിച്ചിട്ടുണ്ട്. അവതാരകനായ ചേട്ടന് അഭിനന്ദനങ്ങൾ❤
@sooryasuresh2015
@sooryasuresh2015 Жыл бұрын
Satym…orupad interviews kandu..chila kutikal oke ottum research chyate chodikan vendi tatti kootiyapole except behindwoods interview.. Nalla interview..variety questions..very well researched.. Congrds mone.. Especially the way he treated vidyaji.. Namude generation oke atrym admire chyta kalakaran.. Vinayam vaari ozhukkanam en illa..itupole oru mutual respect koduthu interview chyam.. Good work
@mahendras4058
@mahendras4058 Жыл бұрын
@JayeshRisha
@JayeshRisha Жыл бұрын
ജാഡ,അഹങ്കാരം,വലിയായ്മ ....ഇതൊക്കെ എന്താണെന്ന് അറിയാത്ത ഒരു മനുഷ്യൻ.....Thanks വിദ്യാ ji
@jaisonv1776
@jaisonv1776 Жыл бұрын
ഇതെന്ത് വിദ്യാസാഗർ സീസണോ എല്ലാ yotube ചാനലിലും ഉണ്ടല്ലോ interview വിദ്യാസാഗർ😍 I like this anchor he so genuine 😍
@vishnumakkil
@vishnumakkil Жыл бұрын
ഇപ്പോൾ വിദ്യാജി കൊച്ചിയിൽ ഉണ്ട്. അതുകൊണ്ടാണ്...
@Gokulgopakumar18
@Gokulgopakumar18 Жыл бұрын
കഴിഞ്ഞ 2 ദിവസമായി വിദ്യാജിയുടെ നിറയെ interviews കണ്ടു but personally ഞാൻ wait ചെയ്തത് ഈ conversation ന് വേണ്ടിയാണ്. As expected it is indeed an extraordinary conversation ❤️🔥 Kudos to the anchor 👏
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
Thank you bro ❤️Keep Supporting us ❤️ We will try to give well prepared and quality interviews
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
True
@gksandeep23
@gksandeep23 Жыл бұрын
നല്ല ചോദ്യങ്ങൾ. അതിനേക്കാൾ മികച്ച ഉത്തരങ്ങൾ. വിദ്യാ ജിയുടെ ചിരിയിലൂടെ തന്നെയറിയാം ചോദ്യങ്ങളുടെ മികവ്. അവതരണം കലക്കി.... അവതാരകനും. 🤝👏❤️
@vishalvenu6913
@vishalvenu6913 Жыл бұрын
The King of Music എന്ന് screen ൽ എഴുതി കളിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അത് ഈ മനുഷ്യന്റെ പേര് മാത്രമായിരിക്കും 🔥❤️💖
@aswathyrajendran7033
@aswathyrajendran7033 Жыл бұрын
What sincerity this anchor embodied in this interview. Could feel a fan meeting his favourite person. Kudos!! Keep going
@sarathsasidharan11
@sarathsasidharan11 Жыл бұрын
Wow ! This interviewer is too good. Evident that he is an ardent fan of Vidhyaji and the home work he has done....
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
Thank you bro ❤️Keep Supporting us ❤️ We will try to give well prepared and quality interviews
@jeejams3831
@jeejams3831 Жыл бұрын
അവതാരകർക്കിടയിലെ രാജാവാകാൻ യോഗ്യത ഉള്ള പയ്യൻ... മിടുക്കൻ. ഈ പയ്യൻ ഇന്റർവ്യൂ ചെയ്യുന്ന ഓരോ വ്യക്തിയും ആ ഇന്റർവ്യൂ ആസ്വദിക്കുന്നു.. അതുപോലെ ഇന്റർവ്യൂ കാണുന്നവരും ആസ്വദിക്കുന്നു. ഇപ്പോഴുള്ള seniors ആയിട്ടുള്ള പല അവതാരകർക്കും ഇല്ലാത്ത കഴിവ്, ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത ഒക്കെ ഈ കുട്ടിക്ക് ഉണ്ട്.. മിടുക്കൻ.. ദൈവം അനുഗ്രഹിക്കട്ടെ 👍
@thankgodsecret4973
@thankgodsecret4973 Жыл бұрын
എല്ലാ channel ലെ interview ഉം കണ്ടു.. ഇതാണ് നല്ലപോലെ ഇഷ്ടമായത്..
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
Thank you bro ❤️Keep Supporting us ❤️
@sureshbcsureshbc4858
@sureshbcsureshbc4858 Жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് ❤❤❤
@nidheeshnidhikuttan187
@nidheeshnidhikuttan187 Жыл бұрын
അവതാരകൻ ഒരു പാവം പിടിച്ച മനുഷ്യനും. പിന്നെ ഇങ്ങേരുടെ ഒരു കട്ട ആരാധകനും ആണെന്ന് തോനുന്നു അതാണ് മൂപരുടെ കണ്ണ് നിറഞ്ഞത് ☺️
@areatalks9958
@areatalks9958 Жыл бұрын
ഇയാൾക്ക് പോലും അറിയില്ല,.. ഇയാളുടെ പാട്ടുകൾ ഇത്രയ്ക്കും നന്നാവുന്നതിന്റെ കാരണം,.... ❤️
@shonier5247
@shonier5247 Жыл бұрын
Anchor enthu excited aanu.. a real vidhyaji fan.. great work :)
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
❤️
@swaminathan1372
@swaminathan1372 Жыл бұрын
വിദ്യാജി നിങ്ങളൊരു സംഭവം തന്നെ...🙏🙏🙏
@cineframe5718
@cineframe5718 Жыл бұрын
അയാൾ സംഗീതത്തിന്റ രാജാവാണ് ❤❤❤ വിദ്യസാഗർ 🎉🎉🎉
@ceepee999
@ceepee999 Жыл бұрын
27:47 ❤ Wise words.. amazing! He is talented, confident, spiritual, content as well as humble. Enthaa oru vibe✨ What a man!
@JayasankarNair
@JayasankarNair Жыл бұрын
+ mystery . only people with mystery can create wonderful things dedicated not to themselves
@Rahulraj-if9ij
@Rahulraj-if9ij Жыл бұрын
Vidya ji....❤❤❤🙏
@anilbhasi
@anilbhasi Жыл бұрын
17:46 മലയാളത്തിൽ ഓർത്തിരിക്കാൻ ഒരു പാട്‌ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ... മലരെ മൗനമാ.. ആഴ്ചയിൽ ഒരിക്കലെങ്കിലും കേൾക്കും😍🥰🥰
@athiraathi4424
@athiraathi4424 Жыл бұрын
അദ്ദേഹത്തെ easiness ൽ കാണാനായി....thank uuu❤❤❤
@azeemamla9661
@azeemamla9661 Жыл бұрын
Kadavule neeenga ivdeyum☺☺
@SabnaKAabu
@SabnaKAabu Жыл бұрын
കുറെയായി വിദ്യാജിടെ ഇന്റർവ്യൂ കണ്ടിട്ട്, ഇടയ്ക്കിടെ മനോരമ നേരെചൊവ്വേ ഇന്റർവ്യൂ പോയി കാണും, ഇപ്പോ ഓൺലൈൻ മീഡിയ മുഴുവൻ വിദ്യാജി മയം ❤ കിങ് ഓഫ് music 🖤
@jerinkottaram
@jerinkottaram Жыл бұрын
Oru old interview ond by Vijay yesudas. 2006 that also something big
@SabnaKAabu
@SabnaKAabu Жыл бұрын
​@@jerinkottaram link തരോ
@jerinkottaram
@jerinkottaram Жыл бұрын
@@SabnaKAabu njanum athil nokki nadappa, arelum tharum ennortha ivide ittath . Njan tvil kandatha. Morning 7 am around
@SabnaKAabu
@SabnaKAabu Жыл бұрын
@@jerinkottaram വിദ്യാജിടെ പഴയ ഇന്റർവ്യൂ തപ്പി പിടിച്ചു കാണാറുണ്ട്, ഇത് ടീവിയിൽ കണ്ടതാണോ എന്ന് ഓർമയില്ല, ഇതിൽ പറയുന്ന അന്പേ ശിവം ആ incident വീഡിയോ ലിങ്കുണ്ടോ
@rakeshram3448
@rakeshram3448 Жыл бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢what a conversation...interviewer has done a great job...it is very evident that he is an ardent fan of Vidyasagar sir, like me...😍😍😍😍😍😍😍😍😍😍😍😍...
@vgncreations4696
@vgncreations4696 Жыл бұрын
30:26 കരഞ്ഞു പോയി 🥺 His music God has witnessed the Show❤️
@VinojSelvaraj
@VinojSelvaraj Жыл бұрын
🤭🤭🤭 appo ilayaraja ar.rahman evarokka ara..
@emperor9882
@emperor9882 11 ай бұрын
​@@VinojSelvaraj രാജ sir music god ആണ് പക്ഷെ റഹ്മാൻ 🤣🤣🤣
@donlinejoy7094
@donlinejoy7094 Жыл бұрын
Very well prepared @anchor 🔥🔥🔥
@ajimontrap3277
@ajimontrap3277 Жыл бұрын
❤️👍
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
Thank You Dear... Keep Supporting Us...
@midhunkraj7836
@midhunkraj7836 Жыл бұрын
I have done some interviews with actors! But Machane you inspire to do it better!!!!!!!!!!!!!!!!!!😂
@josephhellen8169
@josephhellen8169 Жыл бұрын
Vidhya Sagar, a humble, simple egoless person with melody in his heart and not only a musician but also a true humanbeing. The interviews with him shows that the music divinity surrounded him. May God bless him.
@KavithaVS-of7zo
@KavithaVS-of7zo Жыл бұрын
അതൊരു ദേവസാനിദ്ധ്യ മാണ് എന്നും സംഗീതം എപ്പോഴും സംഗീതം
@jilumaryjoseph4759
@jilumaryjoseph4759 Жыл бұрын
The one who made our Childhood melodious. The one who expresses all human emotions love, sorrow, lonelines, hope everything through music. Not this Generation all Generations will be grateful to you. ❤❤❤❤❤❤❤❤❤❤❤
@shejinnj
@shejinnj Жыл бұрын
22:47 ❤❤❤❤❤🙏🙏🙏 Gireeshettan
@akshaym8405
@akshaym8405 Жыл бұрын
Kidilan questions 👌very good anchor.excluding behind woods ella interviewum same questions and answers aayirunnu.
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
Thank You Dear... Keep Supporting Us...
@athuljojuk3761
@athuljojuk3761 Жыл бұрын
Behind woods valya kaaryam thonniyilla, liked ralphs cye interview better. This interview is best of the lot
@sreejithdamodaran4639
@sreejithdamodaran4639 Жыл бұрын
Anchor bro നീയോരു മുത്താണ്.. 🌸🙌
@pranavraghuram4642
@pranavraghuram4642 Жыл бұрын
The King ❤Vidhyaji ❤….Interviewer 👌🏻 great work
@rajeshswamikdlr4957
@rajeshswamikdlr4957 Жыл бұрын
രണ്ട് ദിവസം ആയി വരുന്ന എല്ലാ ഇന്റർവ്യൂ o കാണുന്ന ഞാൻ ❤ വിദ്യാജി ഇഷ്ടം പെരുത്ത് ഇഷ്ടം ❤
@SabnaKAabu
@SabnaKAabu Жыл бұрын
ഞാനും ❤ കുറെയായി വിദ്യാജിടെ ഇന്റർവ്യൂ കണ്ടിട്ട്, ഇടയ്ക്കിടെ മനോരമ നേരെചൊവ്വേ ഇന്റർവ്യൂ പോയി കാണും 32:08
@Zooey3994
@Zooey3994 Жыл бұрын
24:52 to26:03 Mammukka ❤😍26:16 Oo dilruba song ❤Nice interview Good anchor Last Vidyaji anchore appreciat cheidad 👍🏻
@pgnproductions
@pgnproductions Жыл бұрын
Vidyaji as a person, from the time I first knew and met him in 2000, is an eternal optimist, level headed, passionate and at the same time supremely confident. A no nonsense guy. Salute to you, Vidyaji. Hope you remember our desert safari in Dubai in Jan 2000, when we went sight seeing (before your musical show at Al Nasr Leisureland) and your music group ended up playing live music at the desert camp, regaling all tourists present there. Nostalgic moments for me, still.
@sreeharis3347
@sreeharis3347 Жыл бұрын
Credit goes to Interviewer. see the happiness on Vidyasagar sir's face to answer when he realise that interviewer has observed the songs closely. it shows his interest in the topic, appo opposite ulla aalkum utharam parayaan oru prathyeka thalparyam ayirikkum. ithu pole ayirikanam interviews. Found another channel with quality interview after the cue studio.
@pgnproductions
@pgnproductions Жыл бұрын
And a wonderful anchor with thorough research and subject knowledge. Proficient in all the 3 languages he spoke during the interview- Malayalam, Tamil & English. Keep up the good work.
@vishnuraveendran7787
@vishnuraveendran7787 Жыл бұрын
30:26 ഇത് ശരിക്കും നടന്നതാണ്. ഞാനും അവിടുണ്ടായിരുന്നു. അത്രയും നേരം നോർമലായി പോയി കൊണ്ടിരുന്നപ്പോൾ "അൻപേ ശിവം" song വന്നപ്പോൾ അവിടം ഒരു magical moment നടന്നു. പാട്ട് കഴിഞ്ഞപ്പോൾ എല്ലാം നോർമലാവുകേം ചെയ്തു!!!
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
Chennai യിൽ ഉള്ള പ്രോഗ്രാമിൽ ❤️
@alanvmut
@alanvmut Жыл бұрын
@@SillyMonksMalayalam what was programs name where can I find the reel
@mrwizard8988
@mrwizard8988 Жыл бұрын
Which programme bro ?? Can we have the link
@alanjose5083
@alanjose5083 Жыл бұрын
What was the name
@tuttumon4u
@tuttumon4u Жыл бұрын
Anyone have that link
@Nitz798
@Nitz798 Жыл бұрын
Vidyajii, we malayalees luv u lot God bless u abundantly ❤
@sajithsajith2958
@sajithsajith2958 Жыл бұрын
Pandu malare mouname song paadi kazhinju studio ninnu erangi s p b sir paranjathu vidya masathil oru pattu enikkku tharanam ennu njan parayillla varshathil ethupole oru pattu thannna mathiiyennuu. Great vidyaji❤ 3:21
@sreekanthazhakathu
@sreekanthazhakathu Жыл бұрын
I think anchor bro did a good research about Vidhyaji... and asked all questions with politeness and curiosity
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
Thank you bro ❤️Keep Supporting us ❤️ We will try to give well prepared and quality interviews
@muneer7850
@muneer7850 Жыл бұрын
👍👍👍.One of the best interviews in recent times and the anchor did a great job
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
Thank You Dear... Keep Supporting Us...
@deeparadhakrishnan7927
@deeparadhakrishnan7927 Жыл бұрын
Excellent interview. So involved . Can’t wait to witness this magic on June 10 th .
@niharikaofficial892
@niharikaofficial892 Жыл бұрын
Great interview, anchor is super, pls include him in other interviews also. Vidhyaji also enjoyed talking to him ❤❤
@akshaymanohar3473
@akshaymanohar3473 Жыл бұрын
ഈ തന്നതിനൊക്കെ നന്ദി പറയാം എന്നല്ലാതെ ഈ മനുഷ്യന് എന്താണ് നമ്മൾക്ക് തിരിച്ചു കൊടുക്കാൻ കഴിയുക!!! Even if we have musicians out there ഇതുപോലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. . മനസ്സ് നിറച്ച ഇൻ്റർവ്യു ❤️‍🩹 Anchor, പേര് അറിയില്ല "Love you man. .!" 🫂
@SabnaKAabu
@SabnaKAabu Жыл бұрын
വിദ്യാജി ഫാൻ ആണോ ഒട്ടുമിക്ക കമന്റ്‌ ബോക്സ്ൽ കണ്ടിട്ടുണ്ട്
@akshaymanohar3473
@akshaymanohar3473 Жыл бұрын
@@SabnaKAabu ഞാൻ വിദ്യാജി പ്രാന്തൻ ആണ്
@SabnaKAabu
@SabnaKAabu Жыл бұрын
@@akshaymanohar3473 ഞാൻ വിദ്യാജി പ്രാന്തിയും 😌
@akshaymanohar3473
@akshaymanohar3473 Жыл бұрын
@@SabnaKAabu 😁
@siyadpanthalarambath6283
@siyadpanthalarambath6283 Жыл бұрын
@@SabnaKAabu ഞാനും ഒരു വിദ്യാജി പ്രാന്തൻ ആണ്
@musicalwizard7579
@musicalwizard7579 Жыл бұрын
"Music is for the soul not for ears"- Vidyaji ❤ Subscribeed to this Channel only Bec of this interview. Great job❤
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
Thank you bro ❤️Keep Supporting us ❤️ We will try to give well prepared and quality interviews ❤️
@athiradileep5422
@athiradileep5422 Жыл бұрын
Superb questions, and vidyaji❤
@vipinkrishna200
@vipinkrishna200 Жыл бұрын
Thank you so much sir for making our life much more beutiful അയാൾ സംഗീതത്തിന്റെ രാജാവ് തന്നെയാണ് 🥰🥰 anchor 👏👏 great job
@jaishajaikishan4165
@jaishajaikishan4165 Жыл бұрын
Great interview❤ Best in recent times❣️
@sreeramaparna
@sreeramaparna Жыл бұрын
His love towards gireesh puthenchery sir..tr combo..very emotional and magical..
@kavyasanal9421
@kavyasanal9421 Жыл бұрын
Vidyaji anbe sivam paadunna kelkkan vendi e interview ethraamatheyo thavana kaanunna njan.... So blessed to have his music..❤❤😇
@evilVortexGamePlay
@evilVortexGamePlay Жыл бұрын
Thanks for bringing male anchor ❤. Ladies aayirunnel vivaram elland eee legend nod chali adich nashippicheene. ❤ Vidya ji❤
@kamalprem511
@kamalprem511 Жыл бұрын
😂അതുറപ്പ...
@akshay5672
@akshay5672 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കൂട്ട് കെട്ട് 🙌🔥
@akshaypv988
@akshaypv988 Жыл бұрын
Who is the anchor? He is fanstastic. Very well prepared kudos to him
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
Anchor Name : Vishnu
@kamalprem511
@kamalprem511 Жыл бұрын
Very good anchoring sofar
@ARG_90sKID
@ARG_90sKID Жыл бұрын
Vidyasagar, SPB - Such humble personalities. ❤
@nasalnasal1598
@nasalnasal1598 Жыл бұрын
എന്ത് സിംപിൾ ആണ് വിദ്യ ജി നിങ്ങൾ. നിങ്ങളുടെ എളിമയാണ് നിങ്ങൾ ഉയരത്തിൽ എത്തിയത് ❤❤❤❤
@Priyanka-tc8ko
@Priyanka-tc8ko Жыл бұрын
Interviewer is so genuine..we need these kind of simple people who could bring good conversation.
@Armaniethics
@Armaniethics Жыл бұрын
Eath interview kandalum adich Matti Matti ya kanunney.. ithil angane orkkuka polum undayilla..❤❤❤
@midhunvakkodan7300
@midhunvakkodan7300 Жыл бұрын
നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുള്ള ഒരേ ഒരു മനുഷ്യൻ ❤ സംഗീതത്തിന്റെ രാജാവ് ഒരേയൊരു വിദ്യാജി 🥰😘
@anusebastian1018
@anusebastian1018 Жыл бұрын
Nice interview ❤️❤️❤️
@rajeshsankar007
@rajeshsankar007 5 ай бұрын
കഴിവ് മാത്രമല്ല വിനയവും, ലാളിത്തവും എല്ലാം കൂടി ഒത്തുവരുമ്പോൾ "ലെജൻഡ്"... എന്ന് പറയുന്നത് ഇങ്ങനെയുള്ള മഹത് വ്യക്തികളെക്കുറിച്ച് ആയിരിക്കും... 🔥
@loma1234561
@loma1234561 Жыл бұрын
Listen the Harmonium while he is singing! Awesome!!🥰😍
@kamalprem511
@kamalprem511 Жыл бұрын
The legend ❤
@gijeshkumar1275
@gijeshkumar1275 Жыл бұрын
Such a gem of a person… really we need more of his melodies
@antonylazer
@antonylazer Жыл бұрын
One of best interview, interviewer done very good home work for interviewing
@ajithvijayan7189
@ajithvijayan7189 Жыл бұрын
മുഖത്ത് ഒരു പുഞ്ചിരിയോട് കൂടിമാത്രമേ ഈ അഭിമുഖം ആദ്യാവസാനം നമുക്ക് കാണാനാകൂ ....❤❤❤❤❤ love u Vidyaji
@chandrababuvn7183
@chandrababuvn7183 Жыл бұрын
A perfect musician from South India
@VinuBoss
@VinuBoss Жыл бұрын
As always interview is 🔥🤩⬆️
@vishnumjoshi66
@vishnumjoshi66 Жыл бұрын
Good interview Vishnu. Nalla research cheythittundu. Asked about many of my tamil favourite songs. Anchor fan boy aayathu kondu over emotional aayathaayi thonni.
@Mkutty6591
@Mkutty6591 Жыл бұрын
Vidhyaji ❤ anchor bro u nailed it....that ending appreciation is an award for u
@sreejithkt7067
@sreejithkt7067 Жыл бұрын
7:08 vidyaji.... He is king of Music...🥰🥰
@sandhoshkumar6140
@sandhoshkumar6140 Жыл бұрын
ഇഷ്ടഗാനങ്ങളിൽ ഒരുപാടുണ്ട് സാറിന്റെ...... എന്നാലും മലരേ മൗനമാ..... ഒരു രാത്രി കൂടി വിടവാങ്ങവേ......... ഇതിനോട് പെരുത്തിഷ്ടം......❤❤❤
@shinoysuresh2019
@shinoysuresh2019 Жыл бұрын
Vidyaji❤ thanks for interview silly monks
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
Thank you bro ❤️Keep Supporting us ❤️ We will try to give well prepared and quality interviews
@throughmypaths385
@throughmypaths385 Жыл бұрын
Kidu Interview 🥰🔥👌
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
Thank You Dear... Keep Supporting Us...
@cineframe5718
@cineframe5718 Жыл бұрын
ഞങ്ങൾ കാത്തിരിക്കുന്നു സർ ആ പഴയ അങ്ങയുടെ സംഗീത വിരുന്നിനായി ഇനിയും മലയാളത്തിൽ ഹിറ്റ്‌ ഗാനങ്ങൾ സമ്മാനിക്കാൻ അങ്ങ് തിരിച്ചു വരണം
@krishnaprasadmk7904
@krishnaprasadmk7904 Жыл бұрын
Woow kudos anchor❤️ Vidyajiii as always 🤍🤍
@sibik9478
@sibik9478 Жыл бұрын
വിദ്യജിയുമയുള്ള interviews ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്❤️❤️
@eyeball3933
@eyeball3933 Жыл бұрын
Vidyaji 🙏❤❤❤❤😘😘😘😘
@srkcharu1812
@srkcharu1812 Жыл бұрын
Good and well researched questions Vishnu :) Keep it up and continue giving us good contents
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
Thank you bro ❤️Keep Supporting us ❤️ We will try to give well prepared and quality interviews
@asifiqq
@asifiqq Жыл бұрын
Anchor is awesome. Vidyaji is is mesmerizing musician . brilliant Interview .
@ARG_90sKID
@ARG_90sKID Жыл бұрын
Beautiful interviewer... Well articulated questions....
@sreesarath9459
@sreesarath9459 Жыл бұрын
He did not choose music, music chose him vidyaji❤❤
@tonyjoseph4575
@tonyjoseph4575 Жыл бұрын
Like train song, he composed Run movie bike song also in similar lines.. Genius
@shamsudheenmarakkar7346
@shamsudheenmarakkar7346 Жыл бұрын
What a pleasure listening to the legend! The anchor has done a great job!
@sunilsasi8137
@sunilsasi8137 Жыл бұрын
ഒരേ ഒരു രാജാവ്🙏 അവതാരകൻ ❤
@arunts8508
@arunts8508 Жыл бұрын
I love you vidhyaji❤❤❤❤❤
@rageshkg4284
@rageshkg4284 Жыл бұрын
വിദ്യാജി.. പറയാൻ വാക്കുകളില്ലാത്ത ഇതിഹാസം... Title കൊടുത്ത പോലെ തന്നെ "അയാൾ സംഗീതത്തിന്റെ രാജാവാണ് ".. Lov u vidyaaji❤️❤️
@Rose1_blossom
@Rose1_blossom Жыл бұрын
മ്യൂസിക് ഇതിഹാസം..ഈശ്വര വിശ്വാസി 🤍 💙വിദ്യാ ജി
@UnniKrishnan-qn6il
@UnniKrishnan-qn6il Жыл бұрын
Full day with Vidyaji...
@ascreation2266
@ascreation2266 3 ай бұрын
❤❤
@aadithyasreeram1789
@aadithyasreeram1789 Жыл бұрын
woww ..what an interview
@RMJ944
@RMJ944 Жыл бұрын
Super interview ❤
@MaheshMahi-hz9ei
@MaheshMahi-hz9ei Жыл бұрын
Pullorkudavum....ennna oru song und...Mahatma tha great movie il....superb.. ..Vidyaji....the king ❤❤❤❤
@Priyanka-tc8ko
@Priyanka-tc8ko Жыл бұрын
Oru valiya manushyanu etra elima❤
@kiranchattuparambil39
@kiranchattuparambil39 Жыл бұрын
Waiting for the songs from Marivillin Gopurangal
@prasadnmanu
@prasadnmanu Жыл бұрын
Edhuvare kandathil etavum ishtam thoniya interview . Vidhya Sagar ❤mikacha avatharakan 👍
@55ugbmclub
@55ugbmclub Жыл бұрын
Simple and Good Interaction. ജാട കാണിച്ച് നമുക്ക് കാറിതുപ്പാൻ തോന്നുന്ന അവതാരക പെണ്ണുങ്ങൾ ഇല്ല. We can call Sri.Vidyasagar "a talented music student who never terminate self-study"
@girishp761
@girishp761 Жыл бұрын
Very nice interview. Anchor done an amazing job, appreciated by the maestro himself at the end. Keep up the good work!!
@vgncreations4696
@vgncreations4696 Жыл бұрын
വിദ്യാജി❤️🎶
@myenglishworld7810
@myenglishworld7810 Жыл бұрын
Vidyajiiiii ❤❤❤❤❤ divine musician ever...❤
@Rahul_2531
@Rahul_2531 7 ай бұрын
the way he plays the harmony🎉🎉 it’s an Extraordinary 😊❤❤
@realalfredcharly
@realalfredcharly Жыл бұрын
The research that went into this! So wholesome ❤!
@Dydhghojojo
@Dydhghojojo Жыл бұрын
വിദ്യാജി... എല്ലാ ഇന്റർവ്യൂ ലും ഗിരീഷേട്ടനെ കുറിച്ച് ചോദിച്ചാൽ കരയുന്നു... നിങ്ങൾ പാട്ടുകൾ എല്ലാം ഹിറ്റ്‌ ആണ് വിദ്യാജി ക്ക്...ഗിരീഷേട്ടനെ മിസ്സ്‌ ചെയ്യുന്നു ഇതാണ് സ്നേഹം.... നിങ്ങൾ ഹിറ്റ്‌ combo ആയിരുന്നു....ഗിരീഷേട്ടൻ പോയപ്പോൾ.... വിദ്യാജി ഇപ്പോൾ വല്ലപ്പോളും വരും
Wait for it 😂
00:32
ILYA BORZOV
Рет қаралды 6 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,2 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 169 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН