SIMPLE BYE BACK BUSINESS ലക്ഷങ്ങൾ ലാഭം തരുന്ന ബൈ ബാക് ബിസിനെസ്സ് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന

  Рет қаралды 35,408

Mas business

Mas business

2 ай бұрын

NEW BUSINESS IDEAS
SIMPLE BYE BACK BUSINESS ലക്ഷങ്ങൾ ലാഭം തരുന്ന ബൈ ബാക് ബിസിനെസ്സ് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന
COOLKING ECO RECYCLING SOLUTIONS
RECYCLING & WASTE MANAGEMENT
Regd office: 215/4 Linka goundar street Odakkadu
Thirupur- 641602
Tamil nadu
Phone:
9842243388
8925850462
8925850469
Mas Business KZbin Chanel
8129238861

Пікірлер: 49
@farukfaruk-do1xx
@farukfaruk-do1xx 2 ай бұрын
Ningalk cheytude bro 2500 kitumallo appol 75000 sambadikamallo yandina veruthe chudath vedeo chyan pokunne 5 machine yaduth kudumba samedam joly chytal pore 1
@kachithurump6677
@kachithurump6677 2 ай бұрын
ഇത് മിഷ്യൻ വിൽക്കാനുള്ള തന്ത്രമാണ്
@miltonmt9350
@miltonmt9350 2 ай бұрын
Agriment cheyyam ennu parayunnundallo
@kachithurump6677
@kachithurump6677 2 ай бұрын
@@miltonmt9350 തമിഴ് നാട്ടിൽനിന്ന് മിഷ്യൻ കൊണ്ടുവന്നു മലയാളികൾ പണിയെടുത്തു സാധനം അങ്ങോട്ട് അയക്കുന്ന ഒരു സാധ്യതയും കാണുന്നില്ല നേരെ തിരിച്ചായിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്നു
@rabinmathew7103
@rabinmathew7103 Ай бұрын
ഇതിൻ്റെ Sound കേട്ട് നാട്ടുകാര് തല്ലി കൊല്ലും
@Bujuraij
@Bujuraij Ай бұрын
പ്ലാസ്റ്റിക് എടുക്കുമ്പോൾ റെഡി കാശ് കൊടുക്കണം. എന്നാൽ നമ്മൾ ഇത് എല്ലാം ചെയ്ത് ഇവർക്ക് കൊടുത്താൽ ഒരു മാസം രണ്ടുമാസം കഴിഞ്ഞിട്ടാണ് പൈസ കിട്ടുക. പിന്നെ ഭയങ്കര കോമ്പറ്റീഷനും ആണ്. എന്റെ ഒരു സുഹൃത്ത് ഈ ജോലി ചെയ്തിരുന്നു. അവനെ ഇത് പറ്റാതെ മടക്കി കെട്ടി പോയി. 😅
@peacemedia4484
@peacemedia4484 21 күн бұрын
ആ സുഹ്ർത്തിന്റെ നമ്പർ കിട്ടുമോ .
@aseemunni6420
@aseemunni6420 8 күн бұрын
Aa Suhrtitty. ph no kittumo
@kalthappamkambini8920
@kalthappamkambini8920 2 ай бұрын
Super 🌹🌹🌹
@monipilli5425
@monipilli5425 2 ай бұрын
പൊടിച്ച പ്ലാസ്റ്റിക്ക് അയച്ച് കൊടുക്കുമ്പോൾ തന്നെ നല്ലൊരു തുക ആകും ...ചിലവ് കഴിഞ്ഞു കാര്യമായി ഒന്നും ബാക്കി ഉണ്ടാകില്ല ...
@mohammedabdul3577
@mohammedabdul3577 Ай бұрын
അണ്ണാച്ചി പറഞ്ഞ പോലെ കിലോക്ക് ചിലവല്ലാം കഴിച്ച് 10 രൂപ മിച്ചം വെക്കാം. അതിനപ്പുറത്തേക്ക് മോഹിക്കേണ്ട. പിന്നേ കുപ്പി അന്വേഷിച് അലയണം സമയത്തിന് നമുക്ക് കിട്ടണം എന്നില്ല. അധ്വാനം heawy ആണ് but ലാഭം നക്കാപിച്ചയും. മാത്രവുമല്ല ഇവർ തന്നെ എല്ലായ്‌പോഴും ചരക്ക് എടുക്കും എന്ന് യാതൊരു ഉറപ്പും ഇല്ലൈ... 😄 ഈ മെഷീനിൽ മല്ലിയും മുളകുമൊക്കെ പൊടിക്കാൻ പറ്റുമെങ്കിൽ കുപ്പി കിട്ടാതെ വരുമ്പോ അയല്പക്കക്കാരുടെ മല്ലിയും മുളകുമൊക്കെ പൊടിച്ച് കൊടുത്ത് കാശുണ്ടാക്കാം 😌 സുരുക്കിപ്പറഞ്ചാൽ കുറുക്കന് ആമയെ കിട്ടിയ പോലെ എന്ത് ചെയ്യണമെന്നറിയാതെ മെഷീനും ചുമന്നോണ്ട് നടക്കേണ്ട ഗെത്തികേട് വരും 👏🏻.... പക്ഷെ ഈ പൊടിക്കപ്പെടുന്ന വസ്തു ഇവരെ മാത്രം ആശ്രയിക്കാതെ മറ്റ് മാർക്കെറ്റുകളിൽ വിൽക്കാൻ പറ്റുമെങ്കിൽ ok പക്ഷെ കുപ്പി ഏത് സമയും ആവശ്യത്തിന് കിട്ടണം അല്ലെങ്കി കെട്ടിയോൾ ചൂലെടുത്ത് വീടിന് ചുറ്റുഭാഗവും ഓടിച്ചിട്ട് തല്ലും 😂😂
@nithabal-7630
@nithabal-7630 Ай бұрын
ഇതാണ് മലയാളി എന്തു കണ്ടാലും കുറ്റമാത്രം കണ്ടു പിടിക്കും
@mohammedabdul3577
@mohammedabdul3577 Ай бұрын
@@nithabal-7630 നിങ്ങൾ ചെയ്‌തോളൂ ബ്രോ.👍🏻 ഞാൻ കണ്ടെത്തിയ കാര്യം പറഞ്ഞൂന്നേയുള്ളു. അത് എന്റെ കാഴ്ചപ്പാടാണ്.🧐 എന്റെ കാഴ്ചപ്പാട് നിങ്ങൾക്ക് ആവണമെന്നില്ല. ഞാൻ ഇത് ചെയ്യണ്ടാന്നും ചെയ്യണോന്നും ആരോടും പറഞ്ഞിട്ടുമില്ല....🤔 പിന്നെ നെഗറ്റീവ്&മലയാളി അത് അങ്ങനെയാ സേട്ടാ... മലയാളികൾ എന്തെങ്കിലും കാണുമ്പോ എടുത്ത് ചാടി ചെയ്യുന്നവരല്ല ഉറക്കിലും ഊണിലും നല്ലോണം ആലോചിച്ചേ ചെയ്യൂ.... കയ്യിൽ കാശ് തരുന്നവർ ഭവാൻ.... ആ കാശ് കൊണ്ടുപോയി തുലക്കുന്നത് നമ്മളും 😄😄
@mohansarangii9393
@mohansarangii9393 16 күн бұрын
കുറ്റം മാത്രം കണ്ടുപിടിക്കുന്ന നമ്മുൾ വേണ്ട സാധനം അന്വഷിച്ചു കണ്ടുപിടിക്കണം ഇന്നു കേരളത്തിൽ ആ ക്രികടനടത്തി ലഷങ്ങൾ അവർ സംസാരിക്കുന്നു നമുക്ക് അതിനു സാധിക്കില്ലം കടത്തിണ്ണയിൽ സ്വറ പറഞ്ഞിരുന്ന സമയം കളയും
@basheerpokkatugalbasheerpo6527
@basheerpokkatugalbasheerpo6527 Ай бұрын
എല്ലാവരും കുപ്പി പെറുക്കി ആക്രി കടയിൽ കൊടുക്ക ക അതാണ് ലാഭം
@peacemedia4484
@peacemedia4484 Ай бұрын
5000 kuppi venam 1ton aavan valiya compition aanu ee mekalayil valiyavilik mechine vangi flop aavum
@saffarchovath6029
@saffarchovath6029 2 ай бұрын
അണ്ണാച്ചി നല്ല presentation news reader ആകാം നല്ല ഭാഷ
@sanumsalu77
@sanumsalu77 2 ай бұрын
😂
@tvnazer4125
@tvnazer4125 2 ай бұрын
പ്ലാസ്റിക് കുപ്പി ഒരു കിലോ 34.രുപ കൊടുക്കണം.18.രുപ.ക് ഇവിടെ കിട്ടും.
@shahinmajeed9901
@shahinmajeed9901 2 ай бұрын
കേരളത്തിൽ ഇവരുടെ ബ്രാഞ്ച് ഇൻഡോ
@navasmuhammadkunhi611
@navasmuhammadkunhi611 2 ай бұрын
3 രൂപ നിരക്കിൽ ട്രാൻസ്‌പോർറ്റേഷൻ ചെയ്യാൻ കഴിയില്ല അങ്ങനെ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ?
@sarojinipp7208
@sarojinipp7208 2 ай бұрын
മിഷ്യൻ എടുക്കാം
@aliakbaret7060
@aliakbaret7060 Ай бұрын
ഇന്ധ്യൻ റയിൽവേ ഈ പദ്ധതി കൊണ്ട് വന്നിരുന്നു
@AbdurahimanKv-lb2ct
@AbdurahimanKv-lb2ct 18 күн бұрын
ഇതിൽ എന്തോ ഒരു ഡിസ്പെൽറ്റിങ് പോലെ.
@nimmikundil1164
@nimmikundil1164 2 ай бұрын
Buy എന്ന വാക്ക് തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നതാ
@natureexplorer3986
@natureexplorer3986 2 ай бұрын
Keralathinnu tiruppur 1 kg courier ayakkan Rs. 70 akum avar tharunath 40 rupa.
@muneerv1595
@muneerv1595 27 күн бұрын
മെഷീൻ ഫ്രീ ആയി കിട്ടിയാൽ തരക്കേടില്ല ഇപ്പോൾ പ്ലാസ്റ്റിക് കുപ്പി ഇപ്പോൾ കിട്ടുമോ കിട്ടും ഒരു ചാക്ക് മായി നടക്കേണ്ടി വരും സുഖിപ്പിക്കെല്ലാ അണ്ണാച്ചി 🤔
@leowin869
@leowin869 Ай бұрын
Transport charge 80 Per kg loss 40
@praveenag8432
@praveenag8432 Ай бұрын
15 hp machine 9 nos..10 hp machine 6 nos 5hp machine 3nos എപ്പോൾ delivery ചെയ്യും അണ്ണാച്ചി മാമാ......
@aneesbabup4213
@aneesbabup4213 2 ай бұрын
ഇത് ഓടിച്ചാൽ granuals ano
@abhilashkumar390
@abhilashkumar390 2 ай бұрын
Avar edduthilel thankal edukumo
@Bullet-Videos007
@Bullet-Videos007 2 ай бұрын
😂😂😂
@reejavidyasagar3832
@reejavidyasagar3832 Ай бұрын
മെഷീൻ 100% loan ൽ കിട്ടുമോ? എങ്കിൽ ഞാൻ ready
@Sivadasan255
@Sivadasan255 Ай бұрын
വരുമാനം കിട്ടിയ ശേക്ഷം പൈസ മതിയോ...?
@deepakvijayan805
@deepakvijayan805 11 күн бұрын
ഇവർ തന്നിരിക്കുന്ന നമ്പറിൽ വിളിച്ചാൽ up യിൽ ഒക്കെ ആണ് കിട്ടുന്നത് ഒരു നമ്പർ നിലവിലില്ല വേറൊന്നിൽ വിളിച്ചാൽ എടുക്കില്ല എന്തോ ഒരു ഉഡായിപ് പോലെ
@pradeepsk5898
@pradeepsk5898 Ай бұрын
താങ്കൾ ഇത് ചെയ്യയുക.... എനിക്ക് സമയം ഇല്ല
@FRIEND_KL10
@FRIEND_KL10 Ай бұрын
വെറുതെ വീഡിയോ ഇടുമ്പോ നല്ലവണ്ണം അന്വേഷിച്ചു കാര്യങ്ങൾ പറയുക. ഇല്ലെങ്കിൽ ഇത് കണ്ടു ജനങളുടെ കാശും ടൈമും പോകും. 15 രൂപക്ക് എവിടെ കിട്ടും bottles? Scrapil മിനിമം 30_35 കൊടുക്കണം. എല്ലാം പൊടിച്ചു അയക്കാൻ transportation charge കൊടുക്കാൻ കടം വാങ്ങേണ്ടി വരും.
@chuchukichusworld4161
@chuchukichusworld4161 14 күн бұрын
ദയവു ചെയ്തു ഇത്തരം വീഡിയോകൾ പോസ്റ്റ്‌ ചെയ്തു പാവങ്ങളെ പിച്ചചട്ടി എടുപ്പിക്കരുത്. ഇതു മിഷീൻ വിട്ടുപോകാനുള്ള തന്ത്രമാണ്.പ്ലാസ്റ്റിക് ബോട്ടിലുകളുടെ ക്രെഷിങ് യൂണിറ്റുകൾ വബൻ രീതിയിൽ തമിഴ് നാട്ടിൽ തന്നെയുണ്ട്, അവർക്കുതന്നെ ആവിശ്യത്തിനുള്ള ബോട്ടിലുകൾ ലഭിക്കുന്നില്ല.ഇനി മിഷീൻ വാങ്ങി പ്രൊഡക്ഷൻ ആരംഭിച്ചു രണ്ടു തവണ കൃത്യമായി പ്രൊഡക്ട് കൊടുത്താൽ ഉടനെ ഈ പറയുന്ന നാല്പത്തിൽ നിന്ന് വില താഴോട്ട് പോകും. ഇത്തരം വീഡിയോകൾ ഒഴിവാക്കാൻ ശ്രെമിക്കുക. എന്തെങ്കിലും ഒരു തൊഴിൽ കണ്ടെത്തി പത്തു കാശുണ്ടാക്കാം എന്ന് കരുതുന്നവർ ഇതെല്ലാം കാണുബോ എടുത്താച്ചാടി കുഴിയിൽ വീഴും.
@AbdulGafoor-rc3dy
@AbdulGafoor-rc3dy Ай бұрын
പൊടിച്ച പ്ലാസ്റ്റിക് ആരും എടുക്കാതെ
@DileeCreationsbyDileep
@DileeCreationsbyDileep 2 ай бұрын
Plastic ella bottlum patumo
@masmovies-df3zg
@masmovies-df3zg 2 ай бұрын
Yes
@Robbin-bo6vj
@Robbin-bo6vj Ай бұрын
Njan oompikondu irukkuva
@user-kx6kz8ug3n
@user-kx6kz8ug3n 2 ай бұрын
ഒരു യൂണിറ്റ് കറന്റിന് 1₹ഹായ് എന്ത് നല്ല നടക്കാത്ത മോഹങ്ങൾ
@Robbin-bo6vj
@Robbin-bo6vj Ай бұрын
Evan enne pattichavana
Please be kind🙏
00:34
ISSEI / いっせい
Рет қаралды 189 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 8 МЛН
Достали существо из под земли
0:29
RICARDO
Рет қаралды 1,5 МЛН
Понимает язык людей  ))) @gsdamur
0:15
GSDAMUR
Рет қаралды 4,1 МЛН
Все мы немного НИКА!
0:17
Привет, Я Ника!
Рет қаралды 2,6 МЛН