ഈ മെഡിറ്റേഷൻ 2025 january 1 ന് രാത്രി 9.45ന് 2000 പേരോടൊപ്പം ചെയ്യുന്നു ... നിങ്ങൾക്കും പങ്കുചേരാം ♥️♥️
@ashamol52417 күн бұрын
വളരെ നല്ല മെഡിറ്റേഷൻ ആയിരുന്നു സാർ ഇത്രയും മനോഹരം ആയിട്ടു മെഡിറ്റേഷൻ ചെയ്യാൻ സാധിച്ചതിന് നന്ദി 🥰
@muhammedshafis818315 күн бұрын
ജീവിതം കൂടുതൽ കൂടുതൽ സുഖകരമാകുന്ന പോലെ. നന്ദി ❤❤
@SujaS-ku7ft5 күн бұрын
രതീഷ് ചന്ദ്രൻ(ശ്രീരാഗ് സുജ ഞങ്ങളുടെ സ്നേഹം ജീവിത അവസാനം വരെ നിലനിൽക്കണേ .🙏Thanku Thanku Thanku sir🙏 പുർണ്ണ വിശ്വാസത്തിൽ കാണുന്നു🙏12/1/2025 കാണാൻ സാധിച്ചത് അന്ന് തന്നെ മെഡിറ്റേഷൻ ചെയ്തു നന്ദി നന്ദിനന്ദി🙏💕RS💕
@reejats95112 күн бұрын
ഞാൻ ഇപ്പോഴാണു കാണുന്ന thanks ❤️🙏thanku യൂണിവേഴ്സ് ❤️🙏
@sreejakannan181514 күн бұрын
ഞാൻ ഇപ്പോൾ ആണ് ഇത് കാണുന്നത് പൂർണ്ണ വിശ്വാസത്തോടെ ❤❤❤❤Thank you unniverse
@ushamadhavan7 күн бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് വളരെ ഉപകാരമായ് തോന്നി
@muhammedshafis818316 күн бұрын
മിനിഞ്ഞാന്ന് ആദ്യമായി ഈ വീഡിയോ കണ്ടു. ഇന്നലെ (31/12/24) വെളുപ്പിന് ആദ്യമായി ഇതുപ്രകാരം ധ്യാനിച്ചു. ഇപ്പോൾ 1/1/2025 പുലർച്ചെ 4 15. ധ്യാനശേഷം ഒരു relaxed മൂഡിൽ ഉള്ളം നിറഞ്ഞ സന്തോഷത്തോടെ ഇരിയ്ക്കുന്നു. ഈ വീഡിയോ എന്നിലെത്തിച്ച പ്രപഞ്ച മഹാശക്തിയ്ക്കും ഇത് സൃഷ്ടിച്ച താങ്കൾക്കും ഉള്ളം നിറഞ്ഞ നന്ദി.
@Hei-e9n16 күн бұрын
ഒരുപാട് നന്ദി സർ, വളരെ സുന്ദരമായ ഈ മെഡിറ്റേഷൻ ഞങ്ങൾക്ക് പറഞ്ഞ് തന്നതിന്. ഈ മെഡിറ്റേഷൻ ചെയ്തുകൊണ്ടിരുന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി എന്റെ ആഗ്രഹം പ്രപഞ്ചശക്തി എനിക്ക് നടത്തി തരും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട് thankyou sir❤️Thankyou universe🤍🤍
@Thankamma-m6c2 күн бұрын
🌹🌹🌹ഞാൻ ഇപ്പഴാണ് കണ്ടത് ത്യാങ്ക് യൂ🙏🏻:🙏🏻🙏🏻
@salinileelavathy862316 күн бұрын
സർ വളരെ പോസീറ്റീവായ ഒരു ഫീലിങ് ലഭിച്ചു. പ്രതീക്ഷയോടെ ഈ മെഡിറ്റേഷൻ വീണ്ടും ചെയ്യണമെന്നു തോന്നുന്നു. സർ നന്ദി❤
വളരെ നല്ല മെഡിറ്റേഷൻ ക്ലാസ്സ്.. ഇടക്ക് പരസ്യം,, call ഒഴിവാക്കാൻ പറ്റാത്തത് വന്നുപോയി
@tintugopalakrishnan916318 күн бұрын
njan aadyamayittanu ee channel kanunnathu.video kollam adipoli aayittundu.ente goal achive cheythal najn veedum comment cheyyam.thank you sir for your effort,
@sheejaambily899119 күн бұрын
സാറിൻ്റെ എല്ലാ meditation ellam വളരെ നല്ലതാണ് 🎉🎉🎉❤❤ ഇതും,ll in
@nisamansari98353 күн бұрын
Useful vedeo tnks sir
@KookcafeFalafil14 күн бұрын
ഞാൻ ഇന്നാണ് വീഡിയോ കണ്ടത്..❤🙏
@AmbiliGopakumar-r9v11 күн бұрын
നല്ലമെഡിറ്റേഷൻ സർ 🙏🙏❤️
@sunilkumark490219 күн бұрын
Meditation ചെയ്യുമ്പോൾ സാധാരണ ഉറക്കം വരാറുണ്ട്. എന്നാൽ സാറിൻ്റെ നിർദ്ദേശം പാലിച്ചതിനാലാകാം ,ശേഷം ഉറക്കം വന്നില്ല. നന്ദി...നന്ദി. Meditation ഇഷ്ടമായി❤
@ania845217 күн бұрын
വളരെ സത്യം ആണ് ലാലു സാർ താങ്കൾ പറയുന്നത്.
@sindhupv465410 күн бұрын
എനിക്ക് ഈ മെഡിറ്റേഷനിൽ മനസമാധാനവും സന്തോഷവും ശാന്തിയും കിട്ടണം സാർ . എനിക്ക് ആരോഗ്യപരമായും മാനസ്സിക പരമായും വയ്യ ഇതിൽ നിന്ന് മോചനം കിട്ടണം സാർ ഇതിന് മുമ്പ് ഞാൻ ഈ വീഡിയോ കണ്ട്. ഒരു ദിവസം ഈ മെഡിറോഷൻ കേട്ടു പിന്നെ എനിക്ക് കേൾക്കാൻ പറ്റിയില്ല ഇന്ന് വീണ്ടും ഞാൻ ഈ മേ ഡിറ്റേഷൻ കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നും എനിക്ക് കേൾക്കാനുള്ള മനസ്സ് ഉണ്ടാവെട്ടെ സാർ🙏❤
@silishasnairnostalgia266616 күн бұрын
Thank you Sir, Thank you universe 🙏
@Siddiq-d2r3 күн бұрын
താങ്ക്യൂ 🙏🙏🙏❤️യൂണിവേഴ്‌സ് ❤️❤️❤️🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🙏❤️❤️
@tintugopalakrishnan916315 күн бұрын
njan aagrahicha karyam 4 divasam kondu sadhichu.thank you sir,thank you god thank you universe❤🔥❤🔥❤🔥❤🔥❤🔥❤🔥
@GirijaGirija-z5y7 күн бұрын
Njan innu aannu kaanunnathu. Univers nanni ❤❤❤
@muhammedshafis818314 күн бұрын
ജീവിതം ഒരു ചിട്ടയിലേയ്ക്ക് വന്നു. നന്ദി.
@kanakammurali385415 күн бұрын
വളരെ നല്ലതാണ് സാർ
@muhammedshafis818317 күн бұрын
എന്നിലേയ്ക്ക് ഈ വീഡിയോ ദൈവം ആദ്യമായി എത്തിച്ചു തന്നത് ഇന്നലെ (30/12/2024) വൈകുന്നേരം. ഇപ്പോൾ വെളുപ്പിന് 4.20, (31/12/24). ഈ ധ്യാനം ആദ്യദിവസം സന്തോഷത്തോടെ പൂർത്തിയാക്കി ദൈവത്തിനും താങ്കൾക്കും എന്റെ മനസ്സിനും നന്ദി പറഞ്ഞുകൊള്ളുന്നു. ❤
@Itsmeponnu-z4t17 күн бұрын
Njanum start cheythu❤
@girijakumari62805 күн бұрын
Thank you sir thank you univers ❤❤❤❤❤
@5anil.G18 күн бұрын
Thank you ❤❤ Thank you, universe ❤❤ I gratefully accept ❤❤
@sreedevi532019 күн бұрын
Thank you universe 🙏🙏🙏thank god🙏 thank you sir🙏
@minimathew516518 күн бұрын
Thanks a lot sir.very good meditation🎉
@ParvathyBair16 күн бұрын
നന്ദി ജ്ഞാൻ പ്രകൃതി ദേവതയെ കണ്ടു നന്ദി നന്ദി നന്ദി