നന്നായി പറഞ്ഞു തന്നു. ഇങ്ങനെയുള്ള വീഡിയോകൾ ഒരുപാടു ഉപകാരപ്പെടും. ഇത്രേം നല്ല ഒരു വിശദീകരണം ഇത് വരെ കണ്ടിട്ടില്ല. ഒരുപാടു നന്ദി. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. എല്ലാർക്കും ഷെയർ ചെയ്തു കൊടുക്കും.
@RoyalStitching4 жыл бұрын
Thanks🌹🌹🌹🌹🌹🌹
@kalathilakan79184 жыл бұрын
Gt
@cs004ajayjohnson44 жыл бұрын
K
@cs004ajayjohnson44 жыл бұрын
.
@fathimamp37672 жыл бұрын
Pppp0ppp0p000p0pppppp0ppp00p000pppppppp
@ramyacpy49384 жыл бұрын
കൂടുതൽ പറഞ്ഞു കുളമാക്കാതെ വളരെ സിംപിൾ ആയി പറഞ്ഞു മനസിലാക്കിത്തന്നതിനു താങ്ക്സ് 👌👌👌👌
@RoyalStitching4 жыл бұрын
Ok thanks🌹🌹🌹😊😊
@zichufaichu4 жыл бұрын
എനിക്ക് ഇപ്പോൾ നല്ല കോൺഫിഡൻസ് തോന്നുന്നു ഞാൻ തീർച്ചയായും ഇനി അടിക്കും..... 💯
@saleempookkad680922 күн бұрын
ഇത് വരെ കണ്ടതിൽ ബെസ്റ്റ് ക്ലാസ്. നല്ലവണ്ണം മനസ്സിലായി😊
മാഷാ അള്ളാഹ് അടിപൊളിയായിട്ടുണ്ട്. നല്ല വിശദീകരിച്ചു പറഞ്ഞ് തരുന്നു ഇങ്ങനെയുളള വീഡിയോകൾ തുടക്കക്കാർക്ക് വളരെ ഉപകാരമാണ് ഇനിയും ഇങ്ങനെ വീഡിയോസ് ഇടണേ Thanks
@jamshizz2799 Жыл бұрын
Thank you so much 😍 use ful video
@hajarack72863 жыл бұрын
Nigalude Ella classum suupera tto.sherikk manassilakki tharunnu tanks
@jariethabdulkhader6496 Жыл бұрын
Thanks very easy method 🎉 expecting more
@ameenabeegam8852 жыл бұрын
വളരെ നന്നായി പഠിപ്പിച്ചു തരുന്നുണ്ട്... Thank u very much... ഇത് നോക്കി ഞാൻ ആദ്യമായി ഇന്നൊരു nighty cut ചെയ്തു... കൈ പിടിപ്പിക്കുമ്പോൾ കൈ arm ഹോളിലേക്ക് correct എത്തുന്നില്ല... എന്താണ് കാരണം... തുണിക്ക് കുറച്ചു വീതി കുറവായിരുന്നു... അത് കൊണ്ടാണോ.. Piece വെച്ച് കൊടുത്താൽ മതിയോ
ഓ.. വളരെസന്തോഷം : ഇതുപോലത്തെ മെസേജുകൾ വായിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു കാരണം ഞാൻ ഈ channel creat ചെയ്ത് videos upload ചെയ്തത് കഴിഞ്ഞ ലോക്ക്ഡൗണ് കാലത്താണ് ഇതിൽ നിന്നും ഒരുപാട് പൈസ ഉണ്ടാക്കണം എന്ന് വിചാരിച്ചല്ല ഞാൻ ഈ ചാനൽ തുടങ്ങിയത് നമുക്ക് അറിയുന്ന കാര്യങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്ഞാൻ ഈ ചാനൽ തുടങ്ങിയത് ഈ ചാനൽ കാരണമായി ചിലർക്കെങ്കിലും ഇത് ഒരു ഉപകാരം ആയല്ലോ എന്ന് വിചാരിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് അൽഹംദുലില്ലാ ഏതായാലും നിങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉഷാറായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..എല്ലാ size nighty cutting and stitching ഞാൻ upload ചെയ്തിട്ടുണ്ട് നിങ്ങൾ അത് കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ അത് എടുത്ത് കാണുകയാണെങ്കിൽ നിങ്ങൾക്ക് കുറച്ചുകൂടെ എല്ലാംഎളുപ്പമാകും എന്ന് വിചാരിക്കുന്നു : ok support ചെയ്തതിന് ഒരുപാട് നന്ദി thanks 😊
sleeve armholinte അതെ shaipil Fit ചെയ്താൽ അത് ഉപയോഗികുബോൾ armholinte അവിടെ cloth കൂടുതൽ ലൂസായി കിടക്കാൻ സാദ്യത കൂടുതലാണ് അത് കൊണ്ടാണ് അത് അങ്ങനെ കട്ട് ചെയുന്നത് ..കൈ ഷൈപ്പ് ചെയ്യാതെയും Fit ചെയ്യാം... പക്ഷെ അത് ശരിയായ രീതിയല്ല മനസ്സിൽ ആയി എന്ന് വിചാരിക്കുന്നു
@thasninazar30143 жыл бұрын
@@RoyalStitching ok sir...
@thasninazar30143 жыл бұрын
@@RoyalStitching sir nightyude armhole curv njan 2 inj pokkiyitt curv varachu. Ennit aa shapil thanne sleavum cut cheythu. Supper aayitund
@jasminereejanjasminereejan67754 жыл бұрын
Aadhyayittanu ithrem simple aayitt ulla oru stiching vedio kaanunnath.👏
@youre11943 жыл бұрын
കുറച്ചു സ്പീഡ് കുറക്കണം. നല്ല അവതരണം. എല്ലാം വിധ ആശംസകൾ 🌹🌹❤
@RoyalStitching3 жыл бұрын
Ok thanks
@roshan47864 жыл бұрын
അടിപൊളി ഞാൻ നെറ്റി സ്റ്റിച്ച് ചെയ്തു നന്നായിട്ടുണ്ട് thanks
@RoyalStitching4 жыл бұрын
Thanks 👍
@ibruibroos86624 жыл бұрын
വീഡിയോ നോക്കിയെന്നോ
@ashrafjasna45554 жыл бұрын
Suuuuper.. Nannayi manassilakunnundu... Very good
@greenleavesofkerala65674 жыл бұрын
Valare lalithamaayi paranju thannoooto.. super
@sanuaju72002 жыл бұрын
Nallonam manassilakki class edthu thannathin thanks
@ammubalan53194 жыл бұрын
Nannayi manasilayi nalla vivaranam 👍👍👍👌
@preetirao31464 жыл бұрын
Thanks sir..easy way of sewing tutorial..i don't understand your language...but i learned it
@mymoonathyousaf56984 жыл бұрын
സൂപ്പർ വീഡിയോ നല്ല വണ്ണം മനസിലായി 👍👍🙏
@sunithamini11844 жыл бұрын
നന്നായിട്ട് മനസിലാക്കി തരുന്നുണ്ട്, spr, അത്യാവശ്യം തൈക്കാനറിയാം എന്റെ ചുരിദാറൊക്കെ ഞാൻ വെട്ടി അടിച്ചിരുന്നു പക്ഷെ ഇപ്പൊ ഒരു പേടിയാ
Maxik zib vekkunna video kanikkumo? . Video super ayitttud👍
@RoyalStitching4 жыл бұрын
Ok
@aslamtv60424 жыл бұрын
@@RoyalStitching ningale cls adipoliyanu zip vechit pala designs kanikkane... ok
@RoyalStitching4 жыл бұрын
Ok
@stellasfoodkicten50664 жыл бұрын
Thanks really help full
@RoyalStitching4 жыл бұрын
Ok bro
@razinidc94382 жыл бұрын
Nalla classa good
@jasnajinaf69364 жыл бұрын
Super iniyum orupad video pradeekshikkunnu
@RoyalStitching4 жыл бұрын
Ok
@nairsudha37084 жыл бұрын
Oru nalla vedio, good explanation
@lallasworld77994 жыл бұрын
Presentation super
@RoyalStitching4 жыл бұрын
Thanks
@mrticks53243 жыл бұрын
Nannayi manassilayi
@aprakashaprakash9462 жыл бұрын
Really soooooooooper👌👌
@Whynot_3549 ай бұрын
Nannayi manasilavunnund
@sabusabu84693 жыл бұрын
സൂപ്പർ വീഡിയോ
@shahabaas35832 жыл бұрын
Nalla pole manassilayi
@1classpmbuppa8944 жыл бұрын
Nannayi manssilayi
@RoyalStitching4 жыл бұрын
Ok thanks
@shifanamuktharshifanamukth56574 жыл бұрын
Nighty ക്യാൻവാസ് illade .Simble neck pipping ആയിട്ടു ഉള്ള nighty cutting stiching വീഡിയോ .ഇടുമോ
@RoyalStitching4 жыл бұрын
Ok
@shifanamuktharshifanamukth56574 жыл бұрын
Vegam ഇടനം 👍👍👍
@shifanamuktharshifanamukth56574 жыл бұрын
കുറെ കുറെ നോക്കി കിട്ടിയ stiching വീഡിയോ ചാനൽ അന്ന് ഇത് .nighty cutting stiching വീഡിയോ main 😊😊😊
@RoyalStitching4 жыл бұрын
Nighty cutting video link kzbin.info/www/bejne/sKTMg4V7r71ph6s Nighty stitching video link kzbin.info/www/bejne/pX_ZgoaHZp56g8U Taitanic nighty cutting video link kzbin.info/www/bejne/r3vXhWRqepatrcU Taitanic nighty stitching video link kzbin.info/www/bejne/a3PSlmdprtOGoKs
@libinalibi29264 жыл бұрын
Super nalla avatharanam 👍👍👍
@RoyalStitching4 жыл бұрын
Thanks
@mollywilliam43524 жыл бұрын
Excellent and simple. Thank you.
@alishbastastycorner16594 жыл бұрын
Nannayi മനസ്സിലായി 👍👍👍
@justwatchbesimple28223 жыл бұрын
Suppar vidio👍
@indirag9534 Жыл бұрын
Very simple 🌹👍
@sidheeksidheek391310 ай бұрын
നൈറ്റിsize chart പറയുമോ
@licyjoseph72704 жыл бұрын
🙏thanks 😍
@ambili49322 жыл бұрын
Thanks
@ebulljet82464 жыл бұрын
ബോറടിപ്പിക്കാതെ വളരെ വേഗം പറഞ്ഞു തന്നു നന്ദി
@RoyalStitching4 жыл бұрын
Thanks bro
@stephythomas33454 жыл бұрын
Canvas il kayariyal enthelum kulappem indo
@RoyalStitching4 жыл бұрын
കുഴപ്പം ഇല്ല ,. പക്ഷെ ഫിനിഷിങ് വേണമെങ്കില് കേനവാസിൽ കയറാതെ അടിക്കണ൦
@rasiyak.s81883 жыл бұрын
Valare nalla class
@ameenaks63874 ай бұрын
Canvas paper entanu sadharna paper aano
@ridukbl4 ай бұрын
ഒരു ഭാഗം പശയുള്ള ഒരു തുണിയാണ് കടയിൽ കിട്ടും
@rusriy12553 жыл бұрын
Mens Pant cutting video cheyyumo
@RoyalStitching3 жыл бұрын
ഞാൻ ചെയ്തിട്ടുണ്ടല്ലേ channel home pagel പോയാൽ നിങ്ങൾക്ക് കാണാ വുന്നതാണ്
@sainasathar10402 жыл бұрын
Tks chettaa
@sisiravp62944 жыл бұрын
Well explained, 👍👍👍👍👍👍
@prameelagopi90923 жыл бұрын
Nallapole manassilakunnund🙏👌
@Nafi2114 жыл бұрын
Super. Speed valare kooduthal aanu.
@RoyalStitching4 жыл бұрын
Ok
@haizal_riya71553 жыл бұрын
Sooper ekkaaa❤❤❤
@ashrafyam3 жыл бұрын
Idil parayunna alav xl aano xxl aano?
@valsajobinson4 жыл бұрын
Nannayitundu
@rahmaaazeee14874 жыл бұрын
Ethu pole onnuh Njan shoulder 8um arm hol 8um eduthu aa baki kond sleevum nokumbom sleev kaksham titanu athenthau measurement shariyalle
@RoyalStitching4 жыл бұрын
Sleeve ജോയിൻ്റ് ചെയ്തപ്പോൾ വലിച്ച് അടിച്ചാൽ ഇങ്ങനെ സംഭവിക്കും OR Sleeve regal ളിൻ്റെ അളവിൽ മാറ്റം വന്നിരിക്കും അല്ലാതെ ഇങ്ങനെ വരാൻ സാധ്യതയില്ല regal കുറച്ചു കൂടി കൂടുതൽ വെട്ടി(1/2,അല്ലെകിൽ 1,inch) കൈൻ്റെ അവിടുത്തെ (regal ഷൈപ്പു) ലൂസ് കുറച്ചു കൂടുതൽ ആകി(ചെറിയ ഒരു പീസ് ജോയിന്റ് ചെയ്തു )സറ്റിച് ചെയുക