Simple Wick Irrigation System| കുറഞ്ഞ ചെലവിൽ കൂടുതൽ ഗ്രോബാഗിൽ തിരി നന

  Рет қаралды 1,708

Useful snippets

Useful snippets

3 жыл бұрын

Simple Wick Irrigation System| കുറഞ്ഞ ചെലവിൽ കൂടുതൽ ഗ്രോബാഗിൽ തിരി നന
നമ്മുടെ വീട്ടിലെ അടുക്കളത്തോട്ടത്തിൽ മുപ്പതിൽ കൂടുതൽ ഗ്രോബാഗ് ഉണ്ടെങ്കിൽ അതിൽ തുള്ളിനന സംവിധാനമൊരുക്കി ചെടികൾക്ക് ആവശ്യമായ വെള്ളവും വളവും നൽകുവാൻ, വളരെ ചെലവ് കുറഞ്ഞ രീതിയിൽ നമുക്ക് തിരിനന സംവിധാനം ഒരുക്കാൻ സാധിക്കും.
#usefulsnippets#malayalam#thirinana#wickirrigation#video
/ useful.snippets
തിരിനന സംവിധാനം വീഡിയോ
• Low Cost Wick Irrigati...
ടയർ ചട്ടി നിർമ്മാണം വീഡിയോ
• Easy way to create / F...
നടീൽ മിശ്രിതം വീഡിയോ
• നൂറുമേനി വിളവ് നേടാൻ| ...

Пікірлер: 7
@xavivj2560
@xavivj2560 3 жыл бұрын
സൂപ്പർ
@pramodg397
@pramodg397 3 жыл бұрын
ഇങ്ങനെ പെയിന്റ് ബക്കറ്റും, പൈപ്പും, മറ്റും നല്ല വെയിലത്തു വച്ചാൽ വെള്ളം നല്ലപോലെ ചുട്ടുകില്ലേ? കൂടാതെ പെയിന്റ് ടിൻ, സിമന്റ്‌ ചട്ടി ഇവയും വെയിലത്തു ചൂടായി അവിടം മുട്ടുന്ന വേരുകൾ നശിക്കില്ലേ?
@usefulsnippets
@usefulsnippets 3 жыл бұрын
ഞാൻ പെയിന്റ് ബക്കറ്റിൽ കൃഷി ചെയ്യുന്നത്4-5
@usefulsnippets
@usefulsnippets 3 жыл бұрын
4-5 കൊല്ലം ആയിട്ടുണ്ട്, എനിക്ക് ഇതുവരെ അങ്ങനെ ഒരു പ്രശ്നമായി തോന്നിയിട്ടില്ല
@kavilkadavufarm7577
@kavilkadavufarm7577 3 жыл бұрын
മെയിൻ ടാങ്കിൽ നിന്നും ബോട്ടിലിലേക്ക് എത്തുന്ന വെള്ളം ഓവർ ഫ്ലോആവില്ലേ?
@usefulsnippets
@usefulsnippets 3 жыл бұрын
ഓവർ ഫ്ലോ ആവും, ഒരു ബോട്ടിലെ രണ്ട് ലിറ്റർ വെള്ളം നിൽക്കും, അതനുസരിച്ച് ബക്കറ്റിൽ വെള്ളം ഒഴിച്ചു കൊടുക്കും, ഇല വർഗ്ഗം ചെടികൾക്ക് മൂന്നുനാലു ദിവസം അതിനെ ആ വെള്ളം മതി,
@kavilkadavufarm7577
@kavilkadavufarm7577 3 жыл бұрын
@@usefulsnippets അറിവു പറഞ്ഞു തന്നതിന് നന്ദി.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 24 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Drip irrigation
10:47
Nibin Augustine
Рет қаралды 57 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 24 МЛН