Girly Talk 2 🔥💯

  Рет қаралды 253,427

SimplyMyStyle!! unni

SimplyMyStyle!! unni

Күн бұрын

Products mentioned in the video:-
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
simplymystyleunni@gmail.com
______________________________________________
●GET TO KNOW ME MORE:
our vlog KZbin:-
/ @simplymystyleunni
Facebook:-
/ simplymystyle
Instagram: / simplymystyle_unni
_________________________________________

Пікірлер: 420
@simplymystyleunni
@simplymystyleunni 6 ай бұрын
നിങ്ങളുടെ അഭിപ്രായം comment ചെയ്യണേ 🥰🥰
@fidafathimak3954
@fidafathimak3954 6 ай бұрын
Do Not lagg to share these kind of videoss...bczz this content is very very important ❤
@atlasatlantic5396
@atlasatlantic5396 6 ай бұрын
@@fidafathimak3954 pari aanedi koothichi pundachi mole nanaam undodi poori mole ee oola veppatti unni enna pulayaadi vedichi yude yoni kazhappu mootha video kandu viral ittu ninte yoni thulayilum maladwarathilum kuthi sukikaan poori
@gamingwithminnal2889
@gamingwithminnal2889 6 ай бұрын
Oru doubt ..salicylic body washinte kude kojic acid serum use akkunondh any problem?
@Mayookha-
@Mayookha- 6 ай бұрын
@@gamingwithminnal2889 no prob
@ashinpeter7753
@ashinpeter7753 5 ай бұрын
Chechi kochiyil ethenkilum best dermatologist ne ariyamo? Any suggestions for clinics😢
@Kichu8032
@Kichu8032 6 ай бұрын
2nd question നെപ്പറ്റി ഉണ്ണി പറഞ്ഞതിനോട് 100% agree ചെയ്യുന്നു. ഒരു പ്രായത്തിൽ നമ്മുടെ appearance നോട്‌ നമുക്ക് പല തരത്തിൽ അതൃപ്തി തോന്നും. മറ്റുള്ളവരെ impress ചെയ്യിക്കണം എന്നൊക്കെ തോന്നും. പക്ഷെ കുറച്ചു വിവരം വെച്ച് കഴിയുമ്പോ നമ്മൾ selflove ചെയ്യാൻ തുടങ്ങും. അപ്പൊ നമ്മുക്ക് തോന്നും പണ്ടേ ഞാൻ എന്താണ് ഇങ്ങനെ ചിന്തിക്കാഞ്ഞത് എന്ന്
@Girly10power
@Girly10power 6 ай бұрын
Am 34 now..still self love thonunnilla😖
@manjushaanilkumar2520
@manjushaanilkumar2520 6 ай бұрын
​@@Girly10powerഅതെന്താ തോന്നാത്തേ തന്നെ സ്നേഹിക്കാൻ തനിക്ക് തോന്നുന്നില്ലെങ്കിൽ ഈ ലോകത്ത് ആർക്കും തോന്നില്ല
@Sanjay72071
@Sanjay72071 6 ай бұрын
@@Girly10power married aano
@HarithaTVenu
@HarithaTVenu 6 ай бұрын
Yes
@krishnendus7442
@krishnendus7442 6 ай бұрын
Cheating is not a mistake, its a choice!!!!!! Once a cheater is always a cheater.
@me_lone8129
@me_lone8129 4 ай бұрын
💯
@saranyajijin1705
@saranyajijin1705 4 ай бұрын
True
@harikamajo4432
@harikamajo4432 6 ай бұрын
Cheating glorify ചെയ്യരുത് ഒരു അവസരം കൊടുത്ത് വീണ്ടും ആവർത്തിച്ചാലോ
@shradha8509
@shradha8509 4 ай бұрын
Once a cheater always a cheater
@annha0_0
@annha0_0 6 ай бұрын
Video starts from 2:43
@ranazain5823
@ranazain5823 6 ай бұрын
Thanks ❤
@anjuashokan629
@anjuashokan629 6 ай бұрын
Thnks
@AMEENA421
@AMEENA421 6 ай бұрын
Tnx
@MridulaPR
@MridulaPR 6 ай бұрын
Thanks
@Goldendays12345
@Goldendays12345 6 ай бұрын
3 year aayittum oru intimacy illengil ഫസ്റ്റ് അയാളെ പിടിച്ചു ഇരുത്തി തന്റെ മനസ്സിൽ ഉള്ളത് ഒക്കെ തുറന്ന് പറയു കേൾക്കാൻ തകയാറാവുന്നില്ലെങ്കൾ വീട്ടുകാരോട് പറയും എന്നൊക്കെ പറഞ്ഞു പിടിച്ചിരുത്തി സംസാരിക്കു അല്ലെങ്കിൽ അയാളെ ഒരു കൗൺസിലിങ് കൊണ്ട് പോകു ഒന്നും നടക്കുന്നില്ലെങ്കിൽ പേരെന്റ്സിനോട് പറഞ്ഞു ഒത്തുതീർപ്പാക്കുകയോ ഡിവോഴ്സ് ചെയ്യുകയോ ചെയ്യൂ, കാരണം ആകെ ഒരു ലൈഫ് ഒള്ളു husband and wife relationshionil intimacy important ആയ കാര്യം തന്നെ ആണ് പിന്നീട് ദുഖിച്ചിട്ട് കാര്യമുണ്ടാവില്ല നല്ലോണം തുറന്ന് സംസാരിക്കു ആളോട് 3 years paranja valya gap thanne aan
@minnumg
@minnumg 6 ай бұрын
Maybe he is gay and not attracted to women. It’s better to divorce him. 3 yrs without intimacy in a marriage is too much. Nobody needs to tolerate this nonsense.
@dreamygirl8032
@dreamygirl8032 6 ай бұрын
yes aalodu chothikuka enthanu preshnamenn. ingane aane munnottu pokan padanenn parayuu. apol aalu open up akumayirikum. chilaril hormonal issues karanam issues undavam. talk him. ennitum patunnilenkil veetil parayuka
@shifa_._ashraf3767
@shifa_._ashraf3767 6 ай бұрын
Ethra procedure nte avishyo onum ella...straight ayitt chodikua....vidunilenki ...go for a divorce.....intimacy the most imp think in a relationship
@ammuswonderworld9173
@ammuswonderworld9173 6 ай бұрын
@@shifa_._ashraf3767 om
@Sanjay72071
@Sanjay72071 6 ай бұрын
​@@minnumgintimacy illegil enthaanu kizhappam?
@Dilnashetty
@Dilnashetty 6 ай бұрын
ഉണ്ണി, ഉണ്ണിയേപോലയ ഒരാളി യുട്യൂബിൽ കിട്ടിയതിൽ thank God.. Bcz ആരും aarayum കേൾക്കാൻ ടൈം ഇല്ലാത്ത ഈ ലോകത്തു.. ഉണ്ണി എല്ലാവർക്കും ഒരുപാട് ആശ്വാസമായി nikunapoly.. ഒരു ചേച്ചിയെപോലേ.. ഒരുപാട് അനിയത്തിയേപോല.. കൂടേ നിർത്തുന്ന ഒരുപാട് ഫീൽ തരുന്നുണ്ട്.. Valaray ആത്മരഥമായി answer ചെയ്യുന്നു.. Thanku ഉണ്ണി.. പാർട്ട്‌ 3venam
@doesitreallyworks
@doesitreallyworks 6 ай бұрын
Cheating is cheating !!!! Runnnnnn!!!!
@fnazrines
@fnazrines 6 ай бұрын
28:40 Reallyy എനിക്കും ആദ്യം അങ്ങനെ തോന്നിയിരുന്നു.. But ഒരു time കഴിഞ്ഞാൽ we'll proud of Ourselves❤️ especially പെൺകുട്ടികൾക്ക് അങ്ങനെ തോന്നാൻ കാരണം ചെറിയ കുട്ടികളൊക്കെ ആവുമ്പോൾ society boys n girls നെ treat ചെയ്യുന്ന രീതി കൊണ്ടാവാം maybe.. But ഇപ്പൊ എനിക്കും ചേച്ചി പറഞ്ഞ പോലെയാണ്.. I'm really proud of being a Girl..🫶🏼❤️
@sreyanandhini3944
@sreyanandhini3944 6 ай бұрын
A girl is not powerful but weak
@atlasatlantic5396
@atlasatlantic5396 6 ай бұрын
Verum veppatti kal
@rajishar.v8795
@rajishar.v8795 6 ай бұрын
ശരിക്കും നമുക്ക് ആഗ്രഹമുണ്ടാകും എല്ലാ അവസാനിപ്പിക്കണം വീട്ടിൽ പോണം ആരെയും ശല്യം ചെയ്യരുത് പക്ഷേ അതത്ര ഈസി ആയിട്ടുള്ള കാര്യമല്ല ചിലപ്പോ ഈ ഹസ്ബൻഡ് മക്കളോട് നല്ല ഇഷ്ടം ഉണ്ടാകും ഓക്കേ മക്കൾക്ക് വേണ്ടി നിക്കാം വീട്ടിൽ ചെന്നാൽ എല്ലാവർക്കും ശല്യം ആകും പിന്നെ ഒരു പരിധിവരെ സെൽഫ് ഇൻഡിപെൻഡൻസ് ആകാതിരിക്കുക ഒരു പ്രശ്നമാണ് ഒരുപാട് ശ്രമിച്ചിട്ടും ജോബ് ഒന്നും ആകുന്നില്ല ഇനി ആയാൽ തന്നെ നല്ല ശമ്പളം ഇല്ല നല്ലൊരു ശമ്പളം ഒക്കെ ഉണ്ടെങ്കിൽ വീണ്ടും കുഴപ്പമില്ലാതെ പോകും
@AthiraVineeth-v4m
@AthiraVineeth-v4m 6 ай бұрын
Same situation ഞാൻ face ചെയ്തതാ.... 🙁2.5 yrs...... And at last ഞാൻ ഒരു counseling koduthu koduthu ഇപ്പോ ആളു set aayi😂😂😂 talk to him slowly with love and care ❤എന്നിട്ടും ok agunillangil leave the റിലേഷൻ
@hijabiami8673
@hijabiami8673 6 ай бұрын
Aal nthan intrest illatha reason para nath
@AthiraVineeth-v4m
@AthiraVineeth-v4m 6 ай бұрын
@@hijabiami8673 എനിക്കു മുന്നേ ഒരു line ഉണ്ടായിരുന്നു അതിന്റെ ഓർമ്മകൾ ഇപ്പോ ormakalum ഇല്ല onnumilla🤣🤣🤣🤣ഇപ്പോ set ayi but ഇതിന്റെ പേരിൽ kure kathirikendi vannu😆
@minnumg
@minnumg 6 ай бұрын
14:34 stop making excuses for cheating. Partnerinte eduthin snehan kittunnillenkl va thuran parayanam. Alathe vere alukale manapich povala vendath. Enthu reason kondanenkom cheating is the worst thing that you can do to your partner. Pine ellarkum multiple partners onum venda. Some people are very happy in a monogamous relationship. Never ever justify cheating athu anubhavichavarke athinte vishamam ariyolu. Ippo iyal sorry enn paranjalo. Aa kutti kandu pidichu chodyam cheythondale sorry paranje. Allenkl lifelong aa kittiye oru viddi aakikondorikile ayal?
@weirdasff
@weirdasff 6 ай бұрын
Also chelar open relationship thalparyappedunnavar ond pakshe athokke partner aakan pokunna aalod thorann samsaarikkanam. Communication is important. Cheat chyth kynj ayalde koode nikkano vendayo ennath cheat chyyappeta aalde theerumanam ahn.
@FathimaShabana-ov8zr
@FathimaShabana-ov8zr 6 ай бұрын
Yes . I have this same opinion ....elarum kore partner kond satisfy cheyunor onum alaa orotta ale mathram snehich avr mathram depend cheyunavarum ind so eee cheating il or excuse Paraya ennath rubbish an cheating is cheating it's completely a choice so namle choice akanavae apothene cut off cheyaaa ethre ishtam anen paranjalum sherii also naml actually importance theruna oral nthayalum ndavum
@urumi321
@urumi321 6 ай бұрын
​@@FathimaShabana-ov8zreda njanum cheat cheyapettu aalu sry paranju but enik cheat cheyth enne fool aakiyath enik orikalum sahikaan pattinilla....aalijich aalojich karanju maduth....oru thettum cheyaathe njan.....entha cheyende enn ariyinilla....enik orikalum kshemikaan pattinilla....what to do
@FathimaShabana-ov8zr
@FathimaShabana-ov8zr 6 ай бұрын
@@urumi321 girl leave him .!!!!!!
@urumi321
@urumi321 6 ай бұрын
@@FathimaShabana-ov8zr eda njan aale athre snehichu....nte mental health full thakarannu....chathu jeevikunnu.....enik aale marakkanam ozhivakanam enn und whatt to do
@anusree2385
@anusree2385 6 ай бұрын
Unnikuttaaa....enum video id da...day in my life or inganathe talking videos aahnegil koodthal interesting..love u unni❤
@AmmuAmmoos-yh2gd
@AmmuAmmoos-yh2gd 6 ай бұрын
Well said unni, you are very sensible,wise and matured ❤
@Mmmm-r9r
@Mmmm-r9r 6 ай бұрын
അയാൾക്ക് വേറെ റിലേഷൻ കാണും എന്ന് ഉള്ളത് ഉറപ്പാണ് അല്ലങ്കിൽ സെക്സ് പേടി ആയിരിക്കും. എന്ത് ഈഗോ പരസ്പരം സ്നേഹം ഉണ്ടകിൽ എല്ലാം ക്ഷമിച്ചു പരസ്പരം അടുക്കും. എന്റെ മാര്യേജ് കഴിഞ്ഞു 3 മാസം hus വേറെ റിലേഷൻ എന്നെ ബോധിക്കാൻ വേണ്ടി പെനിസ് ഒരു കാൽ ഭാഗം കേറ്റി സെക്സ് ചെയ്യും ഇന്ന് വരെ ഞാൻ ചോദിച്ചിട്ട് ഇല്ല എന്നിട്ട് പോലും ഇതുവരെ ഒരു സ്നേഹം ഇല്ല ഒന്നും സംസാരിക്കില്ല എന്നോട് ഫുൾ ടൈം ചാറ്റിങ് ഒരു മാസം കൂടി നോക്കി ഞാനും പോകും എന്റെ പാടിന് ബന്ധുക്കൾ ആരും സപ്പോർട്ട് അല്ല സഹിച്ചു പിടിച്ചു ജീവിക്കാൻ ആണ് പറച്ചിൽ ബട്ട്‌ എന്റെ ബ്രോ സപ്പോർട്ട് ആണ് so ഞാനും പോകും. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കരുത് ആരും
@ANJANAR-hj5mt
@ANJANAR-hj5mt 6 ай бұрын
Alod open ayi choyich mnslikoode,3 masam ayile
@Mmmm-r9r
@Mmmm-r9r 6 ай бұрын
@@ANJANAR-hj5mt ചോദിച്ചിട്ടു കാര്യം ഇല്ല സ്വന്തം കുറ്റം സമ്മതിക്കാൻ താല്പര്യം ഇല്ല ഫുൾ കള്ളത്തരം അത് കണ്ട് പിടിക്കുമ്പോൾ ഞാൻ കുറ്റക്കാരി തെറ്റ് എല്ലാർക്കും പറ്റും അത് തിരുത്തി ജീവിക്കാൻ താല്പര്യം ഇല്ല എങ്കിൽ എന്ത് ചെയ്യാൻ
@lincysonusonu6029
@lincysonusonu6029 4 ай бұрын
May b he s a gay
@induajai6966
@induajai6966 6 ай бұрын
Flo app is so good for girly talks!! 😁
@_illegal__
@_illegal__ 6 ай бұрын
Chechi oru suggestion und chechi mudi ndhenghilum chey wig pole nd hair style nghilum maat ith parayan karnam chechi vdeo skka cheyythele faceine chernna haircut nekko paranj athond ahn anghdd parayana so hope you got it!
@nithyakrishna5565
@nithyakrishna5565 6 ай бұрын
Happy vishu to unni family 🤩 എത്ര പക്വവതയായി എല്ലാത്തിനും ഉത്തരം തരുന്നത് 😊💯 ... Unni , Asvi, Ganga നിങ്ങളുടെ chit chat സംസാരം കേൾക്കുമ്പോൾ തോന്നും നിങ്ങളെ പോലെ ഒരു sis/friend ഉണ്ടെങ്കിൽ ഒരുപാട് നല്ല healthy conversations കിട്ടുമെന്ന് ... You thrice have a good concept about life i felt ❤️😚
@psychologyandlifebykaveri
@psychologyandlifebykaveri 6 ай бұрын
3 വർഷം ആയിട്ട് Sexual relationship ഇല്ല എങ്കിൽ... Sexual dysfunction, trauma of past relationship, any disorder എന്തും ആവാം.. You please consult a professional Psychologist
@dhanyajairaj9791
@dhanyajairaj9791 6 ай бұрын
Chechii.. Enthe vishu photos onnum kandilalo🙄🙄
@aleena412
@aleena412 6 ай бұрын
Chechi i really feels that you are my real sister Enikk orupad ishttaaa Love you sooooo much chechi Thanku for the video❤🫂
@simplymystyleunni
@simplymystyleunni 6 ай бұрын
❤️😍😍
@paappumolpaappu5
@paappumolpaappu5 6 ай бұрын
Nammal ivada 24 age ayy valarcha polum illa 8 classil padikuvann thonnum. Vannamilla pokkom illa. 17 age ulla kutti athond saramilla valaran time und.
@bubulovedudu6751
@bubulovedudu6751 23 күн бұрын
@@paappumolpaappu5 same ividem🚶‍♀️🥲
@bubulovedudu6751
@bubulovedudu6751 23 күн бұрын
Same ividem🚶‍♀️🥲
@paappumolpaappu5
@paappumolpaappu5 22 күн бұрын
@@bubulovedudu6751 dudu bubu fan anoo same pich
@Wow-world250
@Wow-world250 6 ай бұрын
360 degree panties njan use chaidhitonde personaly anike ishtamayi ipo kuduthal time outside povumbo namuke valarey use avum example train trip, flight trip naladhanu My opinionn - vyga
@jessygopan7695
@jessygopan7695 6 ай бұрын
Chechi enik aalkarod samsarikan pedi annu enthu cheyyum chechi. Enikku pettan deshym varum enik control cheyan pattunila . Cheriya krym polum veshmam agum. Nijan entha cheya chechi
@shifa_._ashraf3767
@shifa_._ashraf3767 6 ай бұрын
Ethra age und ?
@jessygopan7695
@jessygopan7695 6 ай бұрын
@@shifa_._ashraf3767 16
@Zoyaaahere
@Zoyaaahere 6 ай бұрын
Enikumund, enik 20age aan
@jessygopan7695
@jessygopan7695 6 ай бұрын
@@shifa_._ashraf3767 16
@jessygopan7695
@jessygopan7695 6 ай бұрын
16
@anupaarun3229
@anupaarun3229 20 күн бұрын
16-17 വയസ്സിൽ എനിക്കും ഇങ്ങനെയുള്ള botherations ഉണ്ടായിരുന്നു. പിന്നെ 20 - 22 വയസായപ്പൊ മനസിലായി breast size ലൊന്നും കാര്യമില്ലന്ന്. കല്യാണം tym (24 വയസ്സിൽ) ആയപ്പോ വണ്ണം വെച്ചപ്പോ ആ പ്രശ്നം തനിയെ solve ആയി.
@MagilaSendil25
@MagilaSendil25 6 ай бұрын
Chechi I feel..seeing ur video gives positivity..🤍
@amjadmansoorandimukkujunct7108
@amjadmansoorandimukkujunct7108 6 ай бұрын
Targeted audience 👧 actual audience 👦
@saheedasamad8039
@saheedasamad8039 6 ай бұрын
20:36 nikkum ith undarunnu.. Down body part karuth irikkunnath partnerkk ishtapeduvo enn.. Bt he ckeared it 😁❤️
@LakshmiPriyas-zi5fm
@LakshmiPriyas-zi5fm 6 ай бұрын
Menstrual cup vedio cheyyo chechi njan try cheythu but I cant insert.... Fearyum ondu
@Mayookha-
@Mayookha- 6 ай бұрын
Tensed ayt insert chyan nokiyal pattilada, nallapole relax avaa ennit insert chyth noku Alel oru lubricant use chy
@LakshmiPriyas-zi5fm
@LakshmiPriyas-zi5fm 6 ай бұрын
@@Mayookha- oru lubricant reccomend cheyo
@Mayookha-
@Mayookha- 6 ай бұрын
@@LakshmiPriyas-zi5fm sirona ,durex Medical store il ninn vangiyalum mathy water based lubricants
@Mayookha-
@Mayookha- 6 ай бұрын
@@LakshmiPriyas-zi5fm sirona,durex Medical store il ninn vangiyalum mathy ehelum water based lubricants
@Mayookha-
@Mayookha- 6 ай бұрын
@@LakshmiPriyas-zi5fm medical storil choicha mathy water based lubricant Sirona nallatha
@achuvaa980
@achuvaa980 6 ай бұрын
Good... Kure kariyam enik manasil akan patti, pine enik oru doubt und vayar kurach othungi erikan thonnuna tyte inner onnu paranju tharamo.... Enthoke nokanam... Ennu ulla kariyam
@Shehaah
@Shehaah 6 ай бұрын
Chechi neck ,elbow darkening maaran ulla working tips parayo✨
@prajithasanu4822
@prajithasanu4822 6 ай бұрын
Ith pole thanne ente husband um 2 to 3 yrs ayit yathoru intercost illa but baki ulla karyathil oke helping aanu understanding aanu physically oru relationship illa ...vere arymayitt enkilum ath poloru relationship keepiyunnundo ennund engine kandetham ithinu ini entha cheyyendath? Njn pulliyodu ithekurichoke samsarichittumd othiri thavana apozhoke oro reason parayarund...
@simplymystyleunni
@simplymystyleunni 6 ай бұрын
Eda aalku nthegilum stress ulladhayitt thoniyitundo ?? Immediately consult a phycologist avark easily kandu pidikan pattum 👍🏻 don't worry kto
@sandrathomas1187
@sandrathomas1187 6 ай бұрын
Unni ippo idunna churithar ellam ishtam avunnund .unnikk sute avunnund .nalla ishwryam ulla look anu iggnea dress chyubol .❤❤❤❤ Nyzzz
@simplymystyleunni
@simplymystyleunni 6 ай бұрын
🥰🥰 please follow our clothing page @simplyunniclothing
@meghasujanm4231
@meghasujanm4231 4 ай бұрын
I completely disagree with you on your statement about cheating. If a person cheats on you with another person it’s completely on them, not your responsibility. And it is a long process and not something that just happens out of the blue, so the person who cheated obviously knew what they were doing! If I’m a relationship a person has a issue then it’s their responsibility to communicate with their partner about it and find a solution or end the relationship for the better if it comes to that. Not cheat on each other
@Dreamyy932
@Dreamyy932 6 ай бұрын
2nd question enteym problem enikk 19 Aayi eniitum korche ullu valare korch ottum illa vtl umma varee parnj thodangi ithonnum illyello aalkkaar penn chodich thodangi nokke enikkum ith oru korav aaytt thonniyilla but ippo enthoo relatives okke paraynnd 😢😢 nalla sangadand 😢😢😢 entha cheyya? Exercise cheytha ready aavum nn ente oru frnd parnju angene cheytha ready aavo chechii??
@fallingflower17
@fallingflower17 6 ай бұрын
It's totally fine, girl. Ellaarkkum valya breasts varanam ennilla. Relatives okke enthina ingane private karyangalil interfere cheyyune😶. The only thing that matters is your self confidence. And it doesn't come from your breast size or body ♥️
@Dreamyy932
@Dreamyy932 6 ай бұрын
@@fallingflower17 Ellaarm ithpole chindichirnnenkil 🥰
@Sanjay72071
@Sanjay72071 6 ай бұрын
@@fallingflower17 appol breast ottum venda enaano.edo nammal boysinum undaaville agrahagal🙂.
@SajithaKareem-vk7vf
@SajithaKareem-vk7vf 6 ай бұрын
​@@Sanjay72071 edoo thaan tante saundarya sangalpathile aale choose chyuu... Ee kutyde physiche ishtam ulla aal ee kutyne ayt compatible aykolm... Aland tangaludde agrahangalk anusarich venam penpler nilkan en vashipidikan padilalo
@fallingflower17
@fallingflower17 6 ай бұрын
@@Sanjay72071 bruh iyyalk valya breasts aanu ishtam enkil athullavare nokku. Allathe ellarum iyalk ishtamulla pole aavano?! Also these are things we can't control. That's so naive of you !
@chippymaria9972
@chippymaria9972 6 ай бұрын
Which hair straightener is best philps advanced kerashine or ikonic professional?
@simplymystyleunni
@simplymystyleunni 6 ай бұрын
I like ikonic more ♥️
@anupamafrancisk9274
@anupamafrancisk9274 6 ай бұрын
Chechi.,...Was waiting for this video❤ Thank youu
@Aadhyaworls
@Aadhyaworls 6 ай бұрын
ചേച്ചി girly talk part 3 ചെയ്മോ please
@rejithamohan6360
@rejithamohan6360 6 ай бұрын
Suggest a good sunscreen
@nasi098
@nasi098 6 ай бұрын
Ente cousin marriage kazhinju oru year nte ullil devorce aayi reason aalkku breast theere illa ennayirunnu , Divorce aayi one year nte ullil aalde second marriage marriage um kazhinju athum love marriage ippo aalkku baby aayi , pregnant aayappozhe avalkku breast okke vaanu ipo alu happy aayi jeevikkunnu
@gs5710
@gs5710 5 ай бұрын
Breast illenu paranju divorce ? Oh Maybe he had affair with another girl
@nasi098
@nasi098 5 ай бұрын
@@gs5710 ayalkku satisfying aallayirunnu theere indarnnila
@lifelong8527
@lifelong8527 Ай бұрын
Kandathum kettathumaya vediosokke kanan നിന്നാൽ angane irikkum..reality ariyathe fntcyl jeevikkunna boys
@aparnaappu6308
@aparnaappu6308 6 ай бұрын
Tysm unniiii...veryyyyy useful video for us ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@gamingwithminnal2889
@gamingwithminnal2889 6 ай бұрын
Oru doubt ..salicylic body washinte kude kojic acid serum use akkunondh any problem?
@issamibinu
@issamibinu 4 ай бұрын
No
@Gayathryvp
@Gayathryvp 6 ай бұрын
Chechi i have a doubt .. enik oru friend und..she is still my frnd..but enne look wise oru paad kaliyakum.. kanan kollila ennoke paranj ennod mathram alla vere frnds neyum ethe pole nannayi physically bhangi illa ennoke paranj hurt cheyyum. But enik ennil oru confidence und..i am average in look. Ee frnd mathram aanu engane parayunnath. But except this behaviour she is good nalla helpfull aaya frnd aanu. But eppolum engane ellavareyum look vach kollila enn parayum . Enik eth mentally oru paad hurt aayat und.. eppolum angane thanne und. Ee frnd aayi ente friendship cut cheyyanamo vendayo. Confusion l aan njn..pls reply chechi. What should i do?
@Rinsha__mol_._
@Rinsha__mol_._ 6 ай бұрын
Better to stop.ipo ingeneyulla frndsil ninn marininnal athyrikum nallath allngi athoru trauma yilek polum depression anxiety ithokke.nalla frn
@aky144
@aky144 5 ай бұрын
Ee paryunna koch ndha kidilam ahno kanaan? Aarum perfect alla..So iyalk aah kuttiyaatt olla friendship ok ayitt thonunnilla enkil leave it..
@AloneMusk20
@AloneMusk20 4 ай бұрын
അങ്ങനത്തെ വൃത്തികെട്ട ജന്തുക്കളെ life ഇൽ നിന്ന് അകറ്റുക.❤
@Anfildsoko
@Anfildsoko 6 ай бұрын
Pubic hair ne Patti oru video cheyamo
@sreesreee6176
@sreesreee6176 6 ай бұрын
How improve dress sense with age
@me_myself_006
@me_myself_006 12 күн бұрын
17 age il enik enne kanan ottum bhangiyilla , size kooduthalanu, lip valuthanu ennoke thonnumayrunnu.. but after 20 I love my body and face. ❤
@Eva-ex5sz
@Eva-ex5sz 6 ай бұрын
Hair removal cream underarms il use cheytha avde dark aaakuo ?
@zaintastyworld3128
@zaintastyworld3128 6 ай бұрын
2n question choycha aallod parayaanullath kannaadi nokkumbol nammude kuravilekk nokkaathe,god nammukk thannaa anugrahangalilekk nokkkooo….
@himadkumar4498
@himadkumar4498 6 ай бұрын
Which lipstick?
@nechunaja
@nechunaja 6 ай бұрын
Oily skinin pattiya sweat proof&water proof aayittula dusky skinin pattiya affordable foundation suggest cheyyavo
@Kittyangel-yf7tb
@Kittyangel-yf7tb 6 ай бұрын
Nice phone case. Evidennaaa vangiyeee
@devika817
@devika817 6 ай бұрын
Unni chechi...🙋🙋raavile.... vitamin c serum use cheythitt...night dermdoc kojic acid cream idamo..........
@shilpathottathil5461
@shilpathottathil5461 6 ай бұрын
Yes ..njn use cheyyunnund😊
@devika817
@devika817 6 ай бұрын
@@shilpathottathil5461 okeey...💕
@Nihalaraffi
@Nihalaraffi 6 ай бұрын
Ethe polee rathri dermaco kojic acid serum use akkan patumo??
@reshmak
@reshmak 6 ай бұрын
Vit c use cheyyumbo must aaytum sunscreen apply cheyyanam @mrng
@khajunizz_calligraphy
@khajunizz_calligraphy 6 ай бұрын
15:15 JASMIN 😂😂 pranayam aavaathirikkaan Njn maximum sramikkunnind laletta 😑🫴🏻
@DiyaS-r6e
@DiyaS-r6e 6 ай бұрын
😂
@akkuakku7874
@akkuakku7874 6 ай бұрын
School ആൻഡ് കോളേജ് enjoy cheyan ethoka cheyanam or your oppenion vedio cheyo
@Anuuiiu___
@Anuuiiu___ 6 ай бұрын
Njnum ini +1...introvert engane engilum matanam... Pakshhee kurw perr irikumbo samsarikan oru pedi pola. Ath mattan nokunund..​@@abduljabbarc9645 Bro.. Same ahnu😢tour poyapo kalikand window seat keri irun,
@abduljabbarc9645
@abduljabbarc9645 6 ай бұрын
@@Anuuiiu___ saralla i can understand ur feeling njn oru karam parayatte i just share my experience 10 std padikuna samayath enk oru best friend undayirunu avallude veetil tte eduth thamasikuna baki kuttikallum same school ayirunu.. njn 10 H olloke 10 N,P njgallu total 4 peru ayirunu but eppoyuk enk alone akuna polle feel cheyum avalloke enne mind cheyathe polle jeevithathil njn pallathum enne veedhanipichittund ..endhin 9 std padikumbo entte best friend nodu thanne njn paranjinuu nale entte bd ann enn olk atha ariya bd ann ollu enne wish cheythidavum enn reethil Instagram thuran nokumbo ann ariyune SHE NEVER WISH ME ITS REALLY BROKE MY HEART;) I really want to change my life 11 /4/24 njn kozhikode beach poyinii avide ethiyapo enk uncomfortable feel cheythu alkare kadapo alkare muninu ice cream thinuna time oke but believe me njn enne thanne paranju viswasipichu.. nee oru introvert alla anne arum mind cheyunila ... kittiya avasaram maximum enjoy cheyy enoke cheruthayittu enik people kanumbo valiya promble feel cheyunila so enik onne parayan ullu self ayittu maran vicharicha maran kayum IF U LIKE TO CHANGE YOUR LIFE U CAN ( enik ariyulla eth ijj vayiko enn but trust me ninnodu maran kayum ) if u read this thanku..💗
@nimishasunny5776
@nimishasunny5776 5 ай бұрын
Unni chechi thank u so much for the video. Your words about self love was awesome. U said it right. We will start to love ourselves after certain age
@the_redpearl._3753
@the_redpearl._3753 3 ай бұрын
Nalla confidence thonni chechy yude video kandappol
@simplymystyleunni
@simplymystyleunni 3 ай бұрын
🥰🥰🥺
@shahnazmalu
@shahnazmalu 6 ай бұрын
Eda anik c section ayirunnu stich okke infection ayatha about 2 year after delivery I had a fear on sex because of my physical and mental wounds but my husband totally understand my situation and stood along with me after 2 year now we are back on track.. please give time to ladies even after pregnancy. Each pregnancy is different and its effects are differently among different peoples
@nehaaaaah
@nehaaaaah 6 ай бұрын
Chechide veed evdyaa
@fathima-c3d
@fathima-c3d 6 ай бұрын
Chechi egnaya cloth inte busness thodagiyee vdio chyooo help avummm...
@SajithaKareem-vk7vf
@SajithaKareem-vk7vf 6 ай бұрын
Cheating is cheating he is a red flag run!!!!!!!
@abinasatheesh8202
@abinasatheesh8202 6 ай бұрын
Unni face slim avanulla facial massage vedio cheyamo?
@athulpmenon9573
@athulpmenon9573 6 ай бұрын
Consult an endocrinologist if you have issues with breast size, breast development and the size of your nipples.Gynecologist don't have any role in it rather they refer to an endocrinologist, May be it is because of deficiency of PROLACTIN which has a major role in development of breast tissues. പിന്നെ എന്തൊക്കെയാണ് ഈ കുട്ടി പറയുന്നത്, breast implants? 17 വയസ്സുള്ള കുട്ടിയ്ക്ക് കൊടുക്കേണ്ട ഉപദേശം ഒരു doctorറേ കാണുക എന്നുള്ളതാണ് അല്ലാതെ ഒരു cosmetic plastic surgen cilicon implants ഉപയോഗിച്ചു നടത്തുന്ന breast augmentation surgeryകളെക്കുറിച്ചല്ല
@athiraaadhi2705
@athiraaadhi2705 6 ай бұрын
Unniye orupad ishtam sistere pole thonnum
@athirachandran6427
@athirachandran6427 6 ай бұрын
Unni..da njn nayanthara market cheyunna femi9 sanitary pad sale cheyyunnund...organic product aan...plz order tharuo
@jiyan743
@jiyan743 6 ай бұрын
Hyy chechi ente normal to dry skin ahn njn sunscreen use cheyyarund but sunsreen use cheyyumbol enik ullathinekaal colour kuranjaan kaanunnath ath enthukondaan enn paranju tharumoo Athin enth cheyyanaam ennum plzz
@noushadkp9098
@noushadkp9098 6 ай бұрын
Hi checi 15 yr girl n derm doc serum use cheyyan pattoo
@abhiramianil6601
@abhiramianil6601 6 ай бұрын
Serum okke oru 20 kazhinj ise cheyyunnath aan nallath bcz epole chemicals skin il poya.. oru 30s il thanne aged pole thonnikum so better to use moisturizer and sunscreen
@noushadkp9098
@noushadkp9098 6 ай бұрын
Aahh😍
@harithahareendran2821
@harithahareendran2821 6 ай бұрын
How did you overcome anxiety issues 😢
@SharonsSharons-t4l
@SharonsSharons-t4l 24 күн бұрын
Chechide marriage kazhich ethara yr aayi
@HariKrishnan-fz8eb
@HariKrishnan-fz8eb 6 ай бұрын
Postpartum depression nte casil wife inu aanu counselling vendathu not him pregnancy kazhinju 1 year aayitum oru intimacy illathathu engane husinte fault aakum ,
@HaseenahaseenaHaseena-m8u
@HaseenahaseenaHaseena-m8u 6 ай бұрын
Husband naddil vanthapo 30 days la period samayam maththiram orimichittilla other ways naanga orumicharunthu.... Athu rendu perra feela irukkanum
@sreelakshmiyadhu9910
@sreelakshmiyadhu9910 6 ай бұрын
Raquitys nte aloe vera gel nallathano
@ToughCookie100
@ToughCookie100 6 ай бұрын
Husband cheat cheythu..adh veetil paranju ippo divorce nadannu kondiilrikayaanu..kalyanathinu munne angeru 3-4 girlsine ore time pranayichirunnu ennoke pine aanu arinjath..ippo kalayanthinu shesham vere oru pennumaayi cheat cheythu..wife enna nilayil snehavum supportum okke tharum..but ore time vere relationshipilek poyath thettalle...ippol divorce/separation stress kaaranam onnum vendiyirunnilla enna thonnal..ayalude koode thanne ninnaal mathi aayirunnu enna chindhayaanu.divorce decision thettayi poyo enna thonnal..kaaranam cheating ozhichaal baaki behaviour okke nalla perumaattam, support okke aanu..
@Mooseie-w4n
@Mooseie-w4n 5 ай бұрын
Eda... Enikum same avastha aan... Cheating ozhich nirthiyaaal ithrem nalloraal vere illa. Njan thante same situation aayond aan thaan ee paranja kaaryam manasilaavunnath.. vere oraalod "nalla bharthaav aan parasthree bandham undenne ullu" enn paranja avar parayum nammak vatt aanenn.. Divorce procedure is always stressful but trust me ith divorce cheyyunnath aan nallath.. naale ningalk kuttikal aayalum ayaal ee paripaadi nirthaan povunnilla. Ath kuttikalem baadhikkum.. ninak poge poge ninnodulla respect um kuranj varum.. nee ninne thanne verukkaan tudangum.. ninak nalloru vyakthi aavano nalla Amma aavano kazheela.. ayaal ee baaki Ella kaaryathilum perfect aayt nikkunnath ayaalde ee vrithiketta side cover up cheyyaaan aan.. experience ullond parayua mole continue with your divorce process. Don't go back to him
@Mooseie-w4n
@Mooseie-w4n 5 ай бұрын
Njan thante same avastha iloode kadann povunna aal aan.. ath kond I wanna say please continue with your divorce procedure. "Njanum ithupole husband enna reethiyil nalla supportive aanallo parasthree bandham indennelle ullu" ennokke vijaarich pinnem chance kodth.. appozhaan enik manasilaayath ayaalde ee nalla husband chamayal ayaalde vrithiketta side hide cheyyan ulla oru tool aayrunnu nn.. ipo ninak ith continue cheyunath aan nallath enn thonnum..but naale kuttikal okke aayal mole nee pett povum.. ninak ninnodenne oru respect illaand aavum
@ToughCookie100
@ToughCookie100 5 ай бұрын
​@@Mooseie-w4n thank you so much dear for your reply...samsaarikaan aarum illaatha avasthayil aayirunnu njan..ente divorce counselling kazhinju..compensation/alimony ithonnum illathe mutual divorce cheyaan njan ready aanu enni arinjappol ayalude mukhath relief aayirunnu kandath..allathe enne nashtapedunnathil valiya dukham onnum angerkk illa.. also ippozhum angerude preshnam avihitham pidikkapettu, athinte peril ayalkk veroru penninnte veetukarude kayyil ninnu thallu kittiyath okkeyaanu..allathe enne chathichathil valiya kuttabodham onnum illaatha vyakthi aanu ennu enikk manasilaayi..ningal paranjath valare correct aanu..njan ente relativesnodu "para sthree bandham ozhichaal valare nalla aal aanu vere oru problemvum illa" ennu paranjappol avarum paranjath idh thanneyaanu...self respect vittu jeevikkanruthe ennu.. what you said is absolutely right..and thank you so much for your words..it helped my mind a lot..♥️♥️♥️
@anumolanukutti
@anumolanukutti 6 ай бұрын
വിഷു ആശംസകൾ 😘❤️🎉🎉
@SharonsSharons-t4l
@SharonsSharons-t4l 24 күн бұрын
Enik penkutti aavenda enn thonnittund self love cheyan bhyankara paada accept reality athum paada
@me_myself_006
@me_myself_006 12 күн бұрын
Age ethrayayi? Oru 25 aayal self love oke super ayit varum.. in my case
@jasminbasith
@jasminbasith 6 ай бұрын
Chechi Perfume collection video cheyyuo... Pls😊
@vineethaah
@vineethaah 6 ай бұрын
Chechi innathe video theerandann thonni 😌
@simplymystyleunni
@simplymystyleunni 6 ай бұрын
😍😍
@roslingeorge1235
@roslingeorge1235 6 ай бұрын
Part 3 please!!!
@aaryaa.s7288
@aaryaa.s7288 6 ай бұрын
Happy vishu chechi ❤ Ee video kk vendi waiting aayirunnu😊
@Kurumbees_777
@Kurumbees_777 6 ай бұрын
Height വയ്ക്കാൻ വഴിയുണ്ടോ
@Fiidaaaa
@Fiidaaaa 6 ай бұрын
No
@Raihana-i7f
@Raihana-i7f 5 ай бұрын
Chechii ente age 13 ann enik faceil open pores vannitind ath maraan entha cheyyaaa 😢 oru solution paranji tharoo clear skin kittan entha cheyyaa enik othiri product use cheyyan pediyann ennik ippo 13 allee ayitt olluu 😢
@NayanaSanthoshk
@NayanaSanthoshk 6 ай бұрын
3rd part venam unni chechi...
@unicorn-iy6db
@unicorn-iy6db 5 ай бұрын
Pokkil smell povan ntha chechi remedies...nalla smell omd pina oru wet aayit erikum appazhm
@vinithaaarush9318
@vinithaaarush9318 6 ай бұрын
Unni... Derma co foundation unniyude shade etha pls reply.... Plssss
@simplymystyleunni
@simplymystyleunni 6 ай бұрын
Caramel & beige mix aakum da
@vinithaaarush9318
@vinithaaarush9318 6 ай бұрын
@@simplymystyleunni njan unniyekkalum alpam colour kuravaanu appo njan ethu shade aanu use cheyyendath?
@sumisasikumar9221
@sumisasikumar9221 6 ай бұрын
I'm not married. Proposals nokkunnund. But scared about having intercourse. Don't know why. I think I have vaginismus. Didn't consult a doctor.
@gs5710
@gs5710 5 ай бұрын
Ningalku love marriage/ nannayi samsarichu masangal kazhinjulla arranged marriage anu nallathu.
@Najiyanasrin309
@Najiyanasrin309 20 күн бұрын
Egg donation ne patti entha opinion..nammude health ne effect cheyyo?
@ranaashraf1875
@ranaashraf1875 6 ай бұрын
Unni chechi njan oru teenage ann enik menstrual cup use cheyyan pattumo any problems
@anusreeeee
@anusreeeee 6 ай бұрын
No problem dear.. It's okey to use a menstrual cup in your teenage 🙌🏻
@Mayookha-
@Mayookha- 6 ай бұрын
Oru problem ilaada dairyam ayitt use chytholu
@Sanjay72071
@Sanjay72071 6 ай бұрын
@@anusreeeee edo hymen break aaville?
@SajithaKareem-vk7vf
@SajithaKareem-vk7vf 6 ай бұрын
Hymen break avunnathin nthaan preshnam? Adh break ayen prnj onnum sambavikula.. Just oru membrane covering vagina atgrplu.. Ichre bleeding indavum adhum valare kurach.. Oru kozhapom illaa
@Sanjay72071
@Sanjay72071 6 ай бұрын
@@SajithaKareem-vk7vf kuzhappam onnum illa but first sexil ath break cheyunam enna agraham boysinu undaaville😊atre ullu.
@AsnaSherin-q1p
@AsnaSherin-q1p 6 ай бұрын
എനിക്ക് തോന്നിയ ഒരു കാര്യമെന്നു പറഞ്ഞാൽ ഈ Q&A യിൽ ഭൂരിഭാഗം പേർക്കുമുള്ള പ്രശ്നമെന്നു പറഞ്ഞാൽ lack of self love ആണ്. അത് അത്ര പെട്ടന്ന് നമുക്ക് മാറ്റിയെടുക്കാനും സാധ്യമല്ല. നമ്മുടെ മനസ്സിൽ already programmed ആയിട്ടുള്ള കാര്യങ്ങൾ മാറ്റിയെടുക്കാൻ സിമ്പിൾ അല്ല. Special guidance വേണം. ഞാൻ അത്തരത്തിലുള്ള mind power trainer ആണ്.So, അങ്ങനെയുള്ള sessions attend ചെയ്താൽ പൂർണമായും മാറ്റിയെടുക്കൻ കഴിയും..
@urumi321
@urumi321 6 ай бұрын
Engane maatiedukun
@AsnaSherin-q1p
@AsnaSherin-q1p 6 ай бұрын
@@urumi321 mind reprogramming loode
@urumi321
@urumi321 6 ай бұрын
@@AsnaSherin-q1p training undo KZbin channel indo
@Helinahh
@Helinahh 5 ай бұрын
Cheating is a choice not a mistake
@athirasnair9953
@athirasnair9953 6 ай бұрын
Unni Vaginismus ne patttium Pcod ye pattti um oru vidio idamo plse.randu vayaikaum und marriage kazhinchata
@athulpmenon9573
@athulpmenon9573 6 ай бұрын
Sister, youtubeഇൽ മലയാളത്തിൽ തന്നെ endocrinologistകൾ ചെയ്ത ധാരാളം videos ഉണ്ട് pcodയെപ്പറ്റി, ശരീരത്തിൽ രോമവളർച്ച , sound hard ആകുക ,periods normal ആയിരിക്കില്ല,PCOD is happened because of increased levels of testosterone(male hormone), overy യിൽ ചെറിയ മുഴകളുണ്ടാകും, അത് surgery ചെയ്ത് കളഞ്ഞതുകൊണ്ട് ഈ അവസ്ഥ മാറില്ല, endocrinology department ആണ് ഇത് കൈകാര്യം ചെയ്യുന്നത്
@afeefac123
@afeefac123 6 ай бұрын
Njan ente avstha parayaaa enik oru pennh kanaliloode oraale ishttam aavhooolaa😬 enne pennh kananh varanah ennh parnaaal anne enik endho pole feel aavum aarkko vendii orighi kettii nikkna pole🙂 oru arrange mrg nnhh ente mind okkey aavnhh iyyaa 🙂 enthelum oru solution paryo??
@ജിത്തു
@ജിത്തു 5 ай бұрын
Love mrg chy
@Bixzu_07
@Bixzu_07 6 ай бұрын
Chechi you're like our sister🥰❤️
@AiswaryaS-ol2rk
@AiswaryaS-ol2rk 6 ай бұрын
Thighs ulla darkness pokan nthelum vazhi indoo
@Mayookha-
@Mayookha- 6 ай бұрын
Ath normal alle
@zahiayshasworld1035
@zahiayshasworld1035 6 ай бұрын
3varshamayit 🙄husband wife rlshn illankil... Aa jeevithathil enth arthama ullath.. 🙄🙄🙄🙄🙄ee qstn choiche avar... Ningale ammenodu achanodu samsarich...theerumanik.. Ee rlshn enganayaa..mumbilot povaaa😢
@Djsjdna
@Djsjdna 25 күн бұрын
ഭർത്താവ് ചീറ്റ് ചെയ്തു എങ്കിലും സോറി പറഞ്ഞല്ലോ. ഭാര്യക്ക് ath മറക്കാൻ പറ്റില്ലെങ്കിലും മാക്സിമം അതിനെ കുറിച്ച് സംസാരിക്കാതിരിക്കുക. കുറ്റപ്പെടുത്താതെ ഇരിക്കുക. പിന്നീട് വീണ്ടും ചീറ്റ് ചെയ്യുന്നുണ്ട് എന്ന് തോന്നുന്നെങ്കിൽ അതിന് അനുസരിച്ചു നീങ്ങുക
@neemavarghese3360
@neemavarghese3360 6 ай бұрын
Chechi pre wedding preparations video part 2 cheyo
@frozengirl284
@frozengirl284 5 ай бұрын
Next part w8ing ❣️❣️keep going chechi love you 🙌🏻❣️😘
@SharonsSharons-t4l
@SharonsSharons-t4l 24 күн бұрын
Marriage cheyathe irunna thanae athrem nallathu enn enik thonnunu 😢
@SiaFrancis-f6l
@SiaFrancis-f6l 14 күн бұрын
@@SharonsSharons-t4l why
@MugiwaraDLuffy-ql3fn
@MugiwaraDLuffy-ql3fn 6 ай бұрын
Dress super chechy overall nice look😊😊
@afsanas5094
@afsanas5094 6 ай бұрын
Thumbnail il kodtha orenam miss chythu😢athum kudi prnjirunenkil nannayirunu
@UnknownUnknown-jh5xm
@UnknownUnknown-jh5xm 6 ай бұрын
Entha ath
@advArya
@advArya 6 ай бұрын
Why are u not posting videos...i m eagerly waiting chechi
Girly Talk🔥 Episode 3
30:54
SimplyMyStyle!! unni
Рет қаралды 68 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 24 МЛН
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,5 МЛН
Girly Talk 🔥 : Simply My Style Unni
39:04
SimplyMyStyle!! unni
Рет қаралды 137 М.
GIRLS Must know BODY FACTS 👀🔥❤️❤️
19:22
SimplyMyStyle!! unni
Рет қаралды 1,8 МЛН
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 1 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН