ഞാൻ എന്റെ കാര്യം വെറുതെ ഓർത്തു പോയ്..എന്റെ mrg ഞാൻ ഡിഗ്രിയ്ക് പഠിക്കുമ്പോ ആയിരുന്നു..തുടർന്ന് പുറത്തു പോയ് പഠിക്കാൻ എനിക്ക് ഒരുപാട് മോഹം ആയിരുന്നു..പക്ഷെ ജാതകം എന്ന് പറഞ്ഞു എന്നേ നേരത്തെ കെട്ടിച്ചു..എന്നിട് എന്തായി ഒരു ഡേ പോലും സ്വസ്ഥത ഇല്ലാത്ത ജീവിതം ആയി..എനിക്ക് തന്ന gold അത്രേം പയ്യന്റെ വീട്ടുകാർ ആളാം വീതം വാങ്ങി എടുത്തു..കൊതിച്ച ഒരു ഡ്രസ്സ് പോലും എനിക്ക് വാങ്ങി ഇടാൻ പോലും എനിക്ക് കാശ് ഇല്ലാരുന്നു..അവസാനം ഡിവോഴ്സ് ആയി...ഞാൻ ഒരിക്ക അമ്മയോട് പറഞ്ഞു ഇത്രേം സ്വർണം കൊടുത്തു എന്നേ കെട്ടിക്കാൻ നിങ്ങളുടെ കയ്യിൽ കാശ് ഉണ്ടാരുന്നു ആ കാശ് വച്ച് എന്നേ പഠിപ്പിച്ചിരുന്നേൽ സ്വന്തം കാലിൽ എങ്കിലും എനിക്ക് ജീവിക്കാമായിരുന്നു എന്ന്..ഡിവോഴ്സ് ആയപ്പോ നഷ്ടപരിഹാരത്തിന്നും സ്ത്രീധന പീഡനത്തിന് കേസ് കൊടുക്കാം എന്ന് വക്കീൽ എന്നോട് പറഞ്ഞു പക്ഷെ ഒരൊറ്റ ഡിമാൻഡ് മാത്രേ ഞാൻ പറഞ്ഞുള്ളു എന്റെ അച്ഛനും അമ്മേം കഷ്ടപ്പെട്ടു തന്ന gold അത്രേം എനിക്ക് തിരിച്ചു വേണം അല്ലാതെ ഒരു പൈസ പോലും അവരുടെ കയ്യിൽ നിന്ന് എനിക്ക് വേണ്ട കേസ് ഉം വേണ്ട ഇത് ഒഴിഞ്ഞു കിട്ടിയാൽ മാത്രം മതി ന്ന്..ഇപ്പോ എനിക്ക് ആ gold മുഴുവൻ തിരിച്ചു കിട്ടി..അത് മുക്കാൽ ഭാഗവും വിറ്റ് കാശ് ആക്കി..ആ കാശ് വച്ച് ഞാൻ ഇപ്പോ പഠിക്കാൻ പോവാ..എനിക്ക് ഇപ്പോ അതിയായ സന്തോഷം ആണ് മുടങ്ങി പോയ പഠിത്തം എനിക്ക് തുടരാം നല്ല ജോലി സെറ്റ് ആക്കാം.....അങ്ങനെ....ഇപ്പോ ഇടയ്ക് ഞാൻ അമ്മയോട് പറയാറുണ്ട് പണ്ടേ ഈ കാശിന് എന്നേ പഠിപ്പിച്ചിരുന്നെലോ എന്ന്..എന്തിനാണ് നമ്മുടെ അച്ഛനും അമ്മേം കഷ്ട്ടപ്പെട്ട കാശ് അങ്ങോട് കൊടുത്തു കണ്ടവരുടെ അടി വാങ്ങുന്നത്...ഫാമിലി എനിക്ക് ഇപ്പോ ഫുൾ support ആണ്..നിനക് ഇഷ്ടമുള്ളത് പഠിച്ചോ അല്ലേൽ പുറത്തു പോകാൻ എങ്കിൽ അങ്ങനെ... നീ ജീവിച്ചു കാണിക്കണം എന്നാണ് 'അമ്മ ഇപ്പോ എന്നോട് പറയുന്നത്..❤️❤️❤️
@anamikam2545 Жыл бұрын
All the best ❤️
@yamu208 Жыл бұрын
Pwolikku ❤
@Sony-by1yp Жыл бұрын
തോറ്റ് കൊടുക്കരുത്. All the best ❤️❤️
@anulekshmi5369 Жыл бұрын
Go ahead dear 👍👍👍
@sreelundd Жыл бұрын
All the best..keep going❤❤
@rajanigopalapillai2072 Жыл бұрын
എല്ലാ ആൺകുട്ടികളും പെൺകുട്ടികളും ഇതു പോലെ no gold മാര്യേജ് സപ്പോർട്ട് ചെയുക എങ്കിൽ എത്ര കുടുംബം രക്ഷ pedum
@riyas.chenothchenoth10374 ай бұрын
ഇവർ പറഞ്ഞത് ശരിയാണ്
@mareenareji4600 Жыл бұрын
Super...... എന്ത് valuable message..... ഞാൻ ശരിക്കും ഇങ്ങനെ ആണ് ചിന്തിക്കുന്നത്. എല്ലാവരും ഇവരെ പോലെ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. കല്യാണ പെണ്ണിന്റെ ചുരിതാർ അടിപൊളി...❤❤❤❤
@Kp6768-i6e Жыл бұрын
സ്വന്തം പെണ്മക്കളുടെ കല്യാണം ആളുകളെ കാണിക്കാനായി കുടുംബം വിറ്റു നടത്തി പെരുവഴിയായ ഇതിലെ അമ്മായിയെ പോലുള്ളവർക്ക് വേണ്ടി ഈ എപ്പിസോഡ് അങ്ങോട്ടു സമർപ്പിച്ചിരിക്കുന്നു, super ചേച്ചി 👍👍👍
@paintism6726 Жыл бұрын
👍👍👍
@delveenacj6393 Жыл бұрын
എന്റെ കല്യാണം ഇങ്ങനെ ആയിരുന്നു.. ഞങ്ങൾ 2 ആളും ആണ് എല്ലം ചെയ്തത്, ഗോൾഡ് ഒക്കെ.. ജസ്റ്റ് എനിക്ക് ഉണ്ടായത് തന്നെ ഒന്ന് കൂടെ മാറ്റി.അത്യാവിശം ഇടുന്നത് മാത്രം എടുത്തു ഉള്ളു..ഞങ്ങൾ തന്നെ എല്ലാം പോയി സെലക്ട് ചെയ്ത്. പിന്നെ ഒരു മര്യാദക്ക് വേണ്ടി 2 വീട്ടുകാരും ജസ്റ്റ് പോയ് സെലക്ട് ച്യ്ത വച്ച സാധങ്ങൾ വാങി.😅ഒരുമിച്ച് ഒറ്റ function പകുതി പകുതി കാശ് ഷെയർ ഇട്ട് ചെയ്തും.. ഒരു 3ലക്ഷം രൂപക്ക് വീട്ടിലെ കാര്യങ്ങളും കല്യാണ ചിലവും 2 വീട്ടുകാരും നടത്തി.. ഇപ്പോ സമാധാനം ആയി ജീവിക്കുന്നു 😌
@paathu901 Жыл бұрын
ഇത്രേം ആളുകൾ ആയിട്ട് ചേച്ചി മാറി അഭിനയിച്ചു അടിപൊളി ചേച്ചി 👍😍. ഒരാൾ തന്നെ ആണെന്ന് തോന്നുന്നേ ഇല്ല 😍😍❤
@bineshsoman130Ай бұрын
Super
@ryansfamilyvlog3386 Жыл бұрын
Correct ആണ് eniku vendi ente ഫാമിലി ഒന്നും മുടക്കേണ്ടി വന്നില്ല atranged marriage aarunnu husband nd family പറഞ്ഞു pennine മാത്രം മതി വേറെ onnum venda ennu ipol 12വർഷം ആകുന്നു husband എന്റെ വീട്ടിലെ ആവശ്യങ്ങൾക്കും avare sahayikum ഒരു presnavum illathe eniku വേണ്ട gold oke pulli vangi tharunnum und❤️ഞാൻ ഇത്രയും പറഞ്ഞത് നല്ല മനസ്സുള്ളവരും undatto നമ്മൾ ഇങ്ങനുള്ള ഒത്തിരി presnangal കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ ഇപ്പോൾ
@mayaanu9418 Жыл бұрын
No gold wedding ആയിരുന്നു എന്റെ മോളുടെ parakkatt ന്നു വാടകയ്ക്കു എടുത്ത ആഭരണങ്ങൾ ആയിരുന്നു നല്ല ഭംഗി ഉണ്ടായിരുന്നു. അവരുടെ രണ്ടു പേരുടെയും തീരുമാനം ആയിരുന്നു. സന്തോഷവും അഭിമാനവും തോന്നുന്നു ❤️❤️❤️❤️❤️❤️
@parakkatcustomercare Жыл бұрын
നിങ്ങളുടെ വിലയേറിയ വാക്കുകൾക്കും പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി.🥰
@OlariM-zf2nx Жыл бұрын
😂
@mareenareji4600 Жыл бұрын
എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ❤️
@mehaboobayousaf8546 Жыл бұрын
Good Message
@DinneshBabu Жыл бұрын
@@OlariM-zf2nx😊😊q😊😊😊😊😊😊😊😊😊😊😊😊😊😊😊
@AaravPonnus Жыл бұрын
ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയം Training നുവരുന്ന teachers ഉണ്ടായിരുന്നു. class തീരുമ്പോൾ അഭിപ്രായം എഴുതാൻ പറയും. ഞാൻ ഒരു പേപ്പറിന്റെ പകുതിയിൽ എഴുതിക്കൊടുത്തു. അപ്പോൾ ആ സാർ പറഞ്ഞു. ഓ..ഇയാൾ സ്ത്രീധനം സ്വയമുണ്ടാക്കുമല്ലോ എന്ന്.. ഉണ്ടാക്കും എന്ന് ഞാൻ പറഞ്ഞു.. എന്തായാലും ഒരു ജോലി അത്യാവശ്യമാണെന്നു എനിക്കു ചെറുപ്പം മുതലേ തോന്നി. കല്യാണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ഉള്ള പൈസ വീട്ടിൽ ഇല്ലായിരുന്നു. കടം വാങ്ങാനോ വീടുവിക്കാനോ ഞാൻ സമ്മതിച്ചില്ല. സ്വന്തം ജോലിയിൽ നിന്നുകൊണ്ട് എല്ലാ ചെലവും നടത്തി 32ാം വയസിൽ വിവാഹം കഴിച്ചു... നല്ല Support ഉള്ള ഭർത്താവ്.. ഒരു കുഞ്ഞ്.. വീട്ടുകാർക്ക് ഒറ്റപ്പെസ പോലും കടമില്ലാതെ . എന്റെ കല്യാണസാരിക്കും 3500 രൂപ.. വാടാമുല്ല കളർ,. Super video. ❤👍
@aryasreeju7179 Жыл бұрын
Super🎉
@DrDr-kw2vd6 ай бұрын
Polich
@athiraabhi7384 Жыл бұрын
മികച്ച വിദ്യാഭ്യാസം കൊടുക്കുക മക്കൾക്ക്........ അതിലും വലിയ ധനം ഒന്നും അടുത്ത തലമുറയ്ക്ക് കൊടുക്കാൻ ഇല്ല....
@hema8859 Жыл бұрын
Athe👍
@mariammajohn77206 ай бұрын
Athe
@seenathm.sseenath7625 Жыл бұрын
Ente marriage kazhinju 2 months aayi entem no gold wedding aayirunnu .ente ikka onnum vendaannum paranjirunnu ❤ alhamdulilaah. Life happy aanu 🤲😊ente veetil enne padipikhaan aanu cash chilavaayathu enikhum gold onnum ishtamilaarnnu marriage aakhe ente ikka thanna mahar aanu Njaan ittath 😍njangal happy aayittu jeevikhunnu 😊🤲
@roshinisatheesan562 Жыл бұрын
തൻ കാലിൽ നിന്നിട്ടു മതി കല്യാണം❤ മാതാപിതാക്കളെ പെരുവഴിയിലാക്കുന്ന ഒരു കാര്യത്തിനും മക്കൾ ശ്രമിക്കരുത്❤❤ നല്ല മെസേജ്❤❤
@ziyasameer4290 Жыл бұрын
ആർഭാടം കാണിച്ചു കട കെണിയിൽ വീണു പോയ ഒരുപാട് ആളുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ .... ചെലവ് ചുരുക്കുന്നതാണ് ഇന്നത്തെ വില കയറ്റ കാലത്തു നല്ലത്
@SimiKrishna-iu5pt Жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട്.... എത്ര നല്ല എക്സ്പ്രഷൻ. ❤❤❤🙏🙏🙏🙏🙏
@RaseenaM-fx4cv Жыл бұрын
Excellent concept 👍🏻👍🏻👍🏻ഇങ്ങനെ എല്ലാവരും ചിന്തിക്കട്ടെ 😊ഇനിയും ഇതുപോലെ ഉള്ള നല്ല videos ചെയ്യാൻ കഴിയട്ടെ 💖💖
@Anu_editzzz Жыл бұрын
ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും വേണം എന്നുള്ളവർ 👇👇
@SimplySillyThings Жыл бұрын
Sry dear chicken pox ayirunu Atha late aye
@kadeeja4741 Жыл бұрын
@@sirajelayi9040 thank you❤
@soumyasoumya6760 Жыл бұрын
Yes🤗👍
@Akhilmithun1997 Жыл бұрын
@@SimplySillyThings ❤take care
@shalooschoice9294 Жыл бұрын
@@sirajelayi9040 shipp 75 alle Pinnentha 50
@jeenarajan4766 Жыл бұрын
ചേച്ചി.... പൊളിയാണ്.. എല്ലാം ചേച്ചിടെ മുഖമായിട്ടും. കഥാപാത്രത്തെ മനസിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. Supr ❤️👏👏👏👏
@parvathycs8696 Жыл бұрын
എന്റെ കല്യണത്തിനും rental jewels ആയിരുന്നു അപ്പൊ ok എന്ന് പറഞ്ഞാ അമ്മായിയമ്മ ഒരു മാസം ആകുന്നതിനു മുമ്പ് തന്നെ കുത്തി കുത്തി പറയാൻ തുടങ്ങി പിന്നെ ബന്ധുക്കൾ നാട്ടുകാർ ഒന്നും പറയണ്ട 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
Vishamam undengil ammayi ammayodu gold tharan para
@jashashan7267 Жыл бұрын
Well done dear❤ its really an inspiration for parents those who are thinking marriage is the final destination for girls...
@newkudir6439 Жыл бұрын
Hi
@ckjumaila45646 ай бұрын
ഞാനും എന്റെ മക്കളെ പഠിപ്പിച്ച് ജോലി ആക്കി കെട്ടിച്ചു വിട്ടു...gold ഒന്നും കൊടുത്തില്ല..ഇടാൻ വേണ്ടി മാത്രമായി 10 പവൻ.... അതും കലൃണ ദിവസം ഒന്നും അറിഞ്ഞില്ല..ഇപോഴും ജോലി ചെയ്ത് അവർ സുഖമായി ജീവിക്കുന്നു... അൽഹംദുലില്ലാഹ്...
@profoxprofox9493 Жыл бұрын
ഞങ്ങൾക്കും അതെ അഭിപ്രായം ആണ് ട്ടോ... എന്തായാലും കല്യാണ സാരിയിൽ... അടിപൊളിയായിട്ടുണ്ട്.... 👌👌👌👌💞💞💞💖💖👍👍👍
എന്റെ കല്യാണവും കൊറോണ സമയത്ത് ആയിരുന്നു. വർഷം 2 കഴിഞ്ഞിട്ടും കല്യാണം വിളിച്ചില്ല എന്ന പരാതിയ്ക്ക് ഒരു കുറവും ഇല്ല. അന്ന് വിളിച്ചിരുന്നെങ്കിൽ കോറോണയാ എങ്ങനെ വരും എന്ന് ചോദിച്ചേനെ. പക്ഷെ ഇപ്പോ വിളിച്ചില്ലാ എന്ന പരാതിയും.
@shreyakirishna Жыл бұрын
chechi ഒത്തിരി wait ചെയ്തു ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഇതുപോലെ ulla വിഡിയോ ഇനിയും varille
@Lidu1994 Жыл бұрын
ഞാൻ എന്തായാലും ഒരു കാര്യം തീരുമാനിച്ചു. അത് നടത്തുക തന്നെ ചെയ്യും. എല്ലാ girls um ചിന്തിച്ചു തീരുമാനം എടുക്കൂ. വെറുതെ parents നെ വേദനിപ്പിക്കല്ലേ.
@malluscommmy5830 Жыл бұрын
A very good message, എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെകിൽ...
@ancysujith1805 Жыл бұрын
Chechiii nalla video aayirunnu.. chechiiyude videos njan repeat adich repeat adich kaanarund.. becos athil bore adiyillla.. You made a great job.. Nalla oru content creator aanu chechii. Love you chechiiiye❤️❤️ Iniyum nalla videos udane udane idanam ketto.. we are waiting 🔥😘
@Sony-by1yp Жыл бұрын
കല്യാണത്തിന് ആർഭാടങ്ങൾ കൂടി കൂടി വരുന്നതല്ലാതെ കുറയുന്നില്ല. Save the date, haldhi ഇങ്ങനെ ഓരോ ആഘോഷങ്ങൾ വന്നുകൊണ്ടിരിക്കയല്ലേ . ഇനി എന്തെല്ലാം കാണണം ദൈവമേ
@Destination10 Жыл бұрын
Save the date nu photographer Kum kurach petrol nu cash mathram pore?
@anamikam2545 Жыл бұрын
Financial capacity arinj nadathiyal oru kuzhappavumilla. Panakkaare anukarikkaan sramikkumbolaan problem
@Destination10 Жыл бұрын
@@anamikam2545 hm
@Kinavintethozhi Жыл бұрын
അതൊക്കെ വെക്കണം എന്ന് നിർബന്ധം ഇല്ലല്ലോ 🤷🏻♀️ നമുക്ക് ഇഷ്ടം ഉണ്ടേൽ നടത്തിയാൽ പോരെ 🤷🏻♀️ എന്റെ കല്യാണത്തിന് മൈലാഞ്ചിയോ ഹൽധിയോ സേവ് തെ ഡെയ്റ്റോ ഒന്നും ഉണ്ടായിരുന്നില്ല 🤷🏻♀️ എന്തിനു വീഡിയോ ഗ്രാഫർ പോലും ഉണ്ടാരുന്നില്ല. ഫോട്ടോഗ്രാഫർ ഫോട്ടോ എടുക്കാൻ ഉണ്ടാരുന്നു.. അല്ലാണ്ട് ഒന്നും ഉണ്ടാരുന്നില്ല. എന്നിട്ടും എന്റെ കല്യാണം നടന്നല്ലോ.
@Sony-by1yp Жыл бұрын
@@Kinavintethozhi വളരെ നല്ല കാര്യം ഇങ്ങനെ ചിന്തിക്കുന്ന മക്കൾ ഉണ്ടെങ്കിൽ മാതാപിതാക്കൾ തെരുവിലിറങ്ങേടി വരില്ല.👍👍👍
@amruthakprakash2761 Жыл бұрын
Chechi poli ഇപ്പോഴത്തെ സൊസൈറ്റിക്ക് കൊടുക്കാൻ പറ്റിയെ നല്ല msg 🥳🥰
പുതിയ എപ്പിസോടിനായ് കാത്തിരിക്കുന്നു.. ഇത്രയും ഇഷ്ടമുള്ള പ്രോഗ്രാം വേറെ ഒന്നുമില്ല. ❤❤❤❤❤
@shamnada7453 Жыл бұрын
Njan video kannum muba super annittu because I know your all videos are superb 🥰
@SimplySillyThings Жыл бұрын
🥰🥰
@sindhumenon7383 Жыл бұрын
Super nice message to society👍👍👍 purchasing too much gold for marriage and than parents has no money after daughter marriage is very pathetic conditions for their daughter. This vdos every parents must watch for rich people it is ok. But for lower middle class very difficult to adjust as gold rate is very high. Super😍🥰👌👌👌👌👌👌👌
@sherinmj5425 Жыл бұрын
Great message chechi. Love all ur videos❤❤❤❤ dress adipoli evidunaa chechi❤❤❤
@PeacefulPastels Жыл бұрын
Excellent, good message to society, I wish every parents must watch this.
@kamalameera Жыл бұрын
Woooh❤ Ithupole progressive aaya thoughts iniyum cheyane ...❤❤ Much needed to our society ❤
@koyamonkoyamon8551 Жыл бұрын
അമ്മായി പൊങ്ങച്ചം തന്നെ അസൂയക്ക് കുറവില്ല അമ്മായി താരം തന്നെ സൂപ്പർ വീഡിയോ നല്ല രസമാണ് ചേച്ചിയുടെ വീഡിയോ വരുന്നത് കാത്തിരിക്കും ഞാൻ 💞💞❤
@SimplySillyThings Жыл бұрын
☺️☺️
@deepabiju3849 Жыл бұрын
Good concept .....let new generation atleast think n act sensible n live a practical life very inspiring video
Good message chechiii❤❤ cash ulla aalukal agne nadathatte allath aalukalkkum kalyanm kazikkande 😌athupole gold endel mathrm kalyanam aakolu bayakara ആർഭാടം ആയി കല്യാണം നടത്തണം എന്നാ thought ഒകെ മാറി 😌 എല്ലാവരും ഇതുപോലെ ചിന്തിക്കണം എന്റെ കല്യാണം ഞാൻ ഇങ്ങനെ nadatholu😁😁 ഒരു കല്യാണം വന്നു എന്നു പറഞ്ഞ് വീട് കടത്തിൽ ആകൻ patto
@anithachandran5021 Жыл бұрын
👍Yes. ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു.
@hyramolcr9667 Жыл бұрын
ഒരു ഗ്രാം പോലും സ്വർണം കല്യാണത്തിന് വാങ്ങാതെ അമ്മയുടെ കല്യാണത്തിന് അമ്മ ഇട്ട necklace മാത്രം സ്വർണം itt കല്യാണം കഴിച്ച ഞാൻ. Kalyanathinaayit rold ഗോൾഡും വാങ്ങിയില്ല (ഒരു rold ഗോൾഡ് കമ്മൽ ഒഴിച്ച്) colour vala ittu പകരം പിന്നെ 2 ഫാൻസി മാല. ഇതായിരുന്നു എൻ്റെ കല്യാണ സ്വർണം..
@ayaansemma2637 Жыл бұрын
Hlo ചേച്ചി, അടുത്തിടെ ആണ് വീഡിയോ കാണാൻ ida ആയത് ശെരിക്കും അടിപൊളി ഇപ്പൊ എല്ലാ ദിവസവും ഇരുന്ന് മുഴുവനും കണ്ട് തീർക്കാനുള്ള പെടാപാടിലാണ്, നല്ല സംസാര രീതി അതാണ് ചേച്ചിന്റെ hilight that way of talking അടിപൊളി എന്തായാലും good luck
@user-tr3nq1wj3t Жыл бұрын
Ente cousinte marriage ellam rented jewellery ayirunnu.Avar randu perum paranju athu mathi jewellery venda ennu nale ente ee cousinte aniyathide marriage athum rented jewellery aanu.Chechide marriage pole mathiyennu avarum paranju.Nammale kandanu nammude thalamura padikunna athu ellarum alochikunnatg nallathan.🙂
@varsha.kiran.07 Жыл бұрын
Njaum rold gold etta eragiye wedingnu....ettenum vittukarkum onnum vendayirunn...njagal love arenge ❤❤❤happy life vittukarum nalla snhamullavara ...❤❤❤❤
@sindhuk6595 Жыл бұрын
A good message for young generation, and parents also👌👌👌
@vishnupriyakp1768 Жыл бұрын
Adipoli video chechii❤ idh kandenkilum korachu alkkarkkenkilum onnu manasilavatte
@soumyasudheer9976 Жыл бұрын
Video waiting ayirunnu chechi 😍 lub you chechi😍😍😘😘 videos super aa tto
@askernechusworld1191 Жыл бұрын
Nalla oru msg ippolthe samuhathil kodukan pattiyath.chechi spratoo eppolum video itoode nalla video chechiyude❤❤❤❤❤
@fathimaswafi6215 Жыл бұрын
Finally was waiting for your new video’s ❤❤
@SimplySillyThings Жыл бұрын
🥰🥰🥰
@yezmeenbabe8419 Жыл бұрын
Chechikk chicken pox aayirunnu
@Ak-cv1ny Жыл бұрын
Amma യാണ് നന്നായിട്ടുള്ളത് അതിലേറ്റവും മികച്ചത് character 😢❤😂😅
@sreekkuttyrukku8465 Жыл бұрын
കുറേ കാലം ആയിട്ട് വീട്ടുകാരെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്ന concept ആണ്. ഒരു പരിധി വരെ അവർ convinced ആയി. പക്ഷേ ഈ idea ഒക്കെ പറയുമ്പോൾ കാശില്ലാത്തത് കൊണ്ട് ഞാൻ എന്റെ ആഗ്രഹങ്ങൾക്ക് limitations വയ്ക്കുന്നതായി ആണ് അവർ കരുതുന്നത്. പക്ഷേ gold കുഞ്ഞിലേ മുതലേ ഇഷ്ടമില്ലാത്ത എനിക്ക് (പണ്ടൊക്കെ എവിടേലും പോകുമ്പോ സ്വർണ്ണക്കമ്മൽ ഇടീപ്പിക്കാൻ വീട്ടിൽ യുദ്ധം ആയിരുന്നു 😂 എനിക്ക് കാതിൽ നീര് വരും. പിന്നെ dressinu മാച്ച് ആയ മാലയും വളയും ഒക്കെ ഇടാൻ ആണ് അമ്മയും ആയി വഴക്ക് )കല്യാണദിവസത്തിനായി മാത്രം സ്വത്ത് മുഴുവൻ വിറ്റ് നാട്ടുകാരെ ബോധിപ്പിക്കുന്ന പരിപാടി ഇഷ്ടമില്ലാഞ്ഞിട്ട് ആണ് ഞാൻ അങ്ങനെ പറയുന്നത് എന്ന് അവർക്ക് ഇതുവരെ മനസിലായിട്ടില്ല. ഈ video കൊണ്ട് പോയി എന്റെ parentsine കാണിക്കണം 😂 Nb: സ്വർണം ഒരു സമ്പാദ്യം തന്നെയാണ്. പക്ഷേ ഉള്ള സ്വത്ത് മുഴുവൻ നഷ്ടപ്പെടുത്തിയും കടം മേടിച്ചും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മാത്രം തിരക്കിട്ടു സ്വർണം വാങ്ങുന്നതിനോട് മാത്രമേ എനിക്ക് എതിർപ്പുള്ളു. വിവാഹ ആഘോഷങ്ങൾ കഴിഞ്ഞാൽ പിന്നെയും കുറേ ജീവിതം ബാക്കി ഉണ്ട് 😌
@dona_maria_ Жыл бұрын
❤
@Iamavanidas Жыл бұрын
True
@hariskaviden610 ай бұрын
ഒരാൾ തന്നെ പലവെഷതിൽ അഭിനയിചതിന്ന് ഇരിക്കട്ടെ ഫസ്റ്റ് ലൈക്. നല്ല മെസേജ് ആണ് നിങ്ങൾ നൽകിയത്
Njan idaku idakku channel nokkumarnnu iny notification varathathano ennu. Finally waiting is over ❤.. Chechi veendum pazhaya pole frequent aayi videos idaneee
@archana_sathi_808611 ай бұрын
Chechi adipoli 😘ഞാൻ എപ്പോഴും എന്റെ അച്ഛനോടും അമ്മയോടും പറയുന്ന കാര്യമാ ഇത്. പക്ഷേ ആദ്യം ഒന്നും അവർക്ക് മനസിലായില്ല പക്ഷെ ഇപ്പോ കുറച്ചൊക്കെ അഗീകരിക്കാൻ തുടങ്ങി. അങ്ങനെ ആണ് നമ്മൾ വിചാരിച്ചാൽ മതി നമ്മുടെ ജീവിതം എങ്ങനെ ആവണം എന്ന്. 😊
Good message chechi👍👍👍 well presentation you give to all...... Hats off you chechi😍😍😍 After long time chechi come back with powerful content 🥰🥰🥰
@fidhacreation2637 Жыл бұрын
Chechi 500k aavarayole ❤❤❤❤ congratulations 🎉
@mamanyt5174 Жыл бұрын
അങ്ങനെ പറക്കാട്ടിനൊരു പരസ്യോം കിട്ടി സൂപ്പർ 🌹👍
@Shaaana01 Жыл бұрын
Chechii super aan videosokke..😍♥ pakshe 1 week koodumbol video ittal nallathayirunnu🥲🤎
@SimplySillyThings Жыл бұрын
🥳🙌
@rennymonb9573 Жыл бұрын
ഇതാണ് ചേച്ചീ ലാസ്റ്റ് ആയിട്ട് ഇട്ട വീഡിയോ എന്താ വീഡിയോ ഞാൻ വെയ്റ്റിംഗ് ആണ്😂 എന്തുപറ്റി രണ്ടുമാസമായി വീഡിയോ ഇട്ട്ടിട്ടെ വേഗം ഇടു ചേച്ചി ഇത് ലാസ്റ്റ് ആയിട്ട് ഇട്ട വീഡിയോ ആയതുകൊണ്ടാണ് ഞാൻ ഇതിൻറെ താഴെ കമൻറ് ചെയ്തത് ഞാൻ ചേച്ചിയുടെ വീഡിയോ ഒന്ന് പോലും മിസ്സ് ചെയ്യാതെ കാണുന്ന ആളാണ് ചേച്ചിയുടെ ആക്ടിംഗ് സൂപ്പർ അണെ ❤❤❤
@Ammu_72 Жыл бұрын
I agree with you . We should start our new life with all blessings and love not with some kgs of gold, which will make your parents to huge debts. Most of the children's don't think of it .
@arathisukumaran196 Жыл бұрын
Oru pravashayam kandal mathi atharaykkum adipoliya Oru seriyal polum kanan eshtapedatha Ee najan paraunnu❤💛
@binnyappoos5489 Жыл бұрын
You are extremely right.. A new revolution should be started as No Dowry Marriage
@-kp1lq10 ай бұрын
Crct chechi എന്റെ kallyanathinu munne ഈ വീഡിയോ വന്നിരുന്നെങ്കിൽ upakarappettene ഇത് കണ്ടിട്ട് എന്റെ തലക്ക് ബോധം വന്നു tto ചേച്ചി ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@NeethuSanu846 Жыл бұрын
ഒന്നും പറയാനില്ല ചേച്ചി അടിപൊളി 😍😍😍👍👍👍👍good msg 👍👍👍എല്ലാ കുട്ടികളും ഇതേ പോലെ ചിന്തിക്കട്ടെ 🙏
@user-tu3ze1xx8n Жыл бұрын
Super chechi ❤chechide ella vediosum ishttaa😊
@anjalirajesh5673 Жыл бұрын
Excellent topic chechi പിന്നെ acting parayendallo polichu 👌👌👌👌
@rincymolabraham2715 Жыл бұрын
Hai chechi.Nice video ❤️🥰😘Adipoli content👌😍
@ardraardra8120 Жыл бұрын
Chechi, hope you are okay now😊, You never fails to entertain us chechi,❤and as always good content and great message
@rashidhabeevi8369 Жыл бұрын
Orupad ishtaayi❤❤❤good msg for society
@lakshmireghunath9363 Жыл бұрын
Chechy superr❤❤. Ente kalyanam 2023 April 16th aarunnu. Eghane thanneya njan ente kalyanam vechath. Gold vaghal ee Vila kayattathil nadakkillarunnu. So onnum medichilla. Simple aayit fancy orennaments eduthu. Saree 3000Rs. Vilikkandavare maathram vilich athyavasyam vrithik oru kalyanam. ❤❤❤❤ I am sooo happy. Njanum ente ammayum eghane thanne aarunnu kettathellam.
By the byً kallyana koch itta kurthi de link undo 😌😍
@nynatd3731 Жыл бұрын
Nice content...ah green kurtha 8s super evdena vagiye
@thallukoodiraamuu338 Жыл бұрын
Good message chechi😍👍eni enkilum onnu manasilakiyal mathi
@shamnanissam2323 Жыл бұрын
Hi chechi Chechi de videos super originality feel cheyyuna videos aano Njaan chechi de ella videosum kandu next videosinu vendi waiting aanu soo iniyum kuduthal content videos pettennu cheyyamo ❤❤❤ Oru request undu ... Can you do a what's in my bag ones again please 😊😊
@sujithaps4561 Жыл бұрын
Hi chechi.. chechiyude dress collections super Ann.... Ithuvare itta dress vere videos I'll onnum kanditilla chechiyude dress collections Elam evideninnan 😊😊😊😊😊😊😊😊😊😊😊
@FitFusion124 Жыл бұрын
Ith kanumbo orkkathe oru karyam ithellam oral thanne alle enn... Beautiful content and presentation ❤️
@seiraNishad-ub5sc Жыл бұрын
👍good messege. Tku sis 👍
@Amji_anju Жыл бұрын
Chechi Back to school അപാരതയും കോളേജ് tour അപാരതയും സീരിയസ് ഇടുമോ plz ❤️