ഒരു Birthday അപാരത | Simply Silly Things

  Рет қаралды 1,576,075

Simply Silly Things

Simply Silly Things

Күн бұрын

Пікірлер: 2 000
@SimplySillyThings
@SimplySillyThings 3 жыл бұрын
Register on Binomo India binomoindia.in/Simply_Silly_T... and get free INR 65,000 Use "BS988" promo code and get +100% on your first deposit. Risk Warning! Your capital might be at risk! #binomists
@rajeevrajeev2712
@rajeevrajeev2712 3 жыл бұрын
Hai
@rajeevrajeev2712
@rajeevrajeev2712 3 жыл бұрын
🥰🥰🥰🥰🥰💝💝💝💝💝
@artforeveryone2461
@artforeveryone2461 3 жыл бұрын
Helo
@Lechu9870
@Lechu9870 3 жыл бұрын
Oru Hi send plzz
@gangazzz8925
@gangazzz8925 3 жыл бұрын
No
@fahmafaiha5707
@fahmafaiha5707 3 жыл бұрын
നിങ്ങൾ single ആണെന്നാണ് ഞാൻ ഇന്നുവരെ വിചാരിച്ചിരുന്നത്. Oru collage കുമാരി.. ഇന്ന് നിങ്ങളെ പഴയ ഒരു day in my life കാണാൻ ഇടയായി. ശരിക്കും shock ആയി. കല്യാണം കഴിഞ്ഞു ഒരു മോൾ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ. ഒരിക്കലും പറയില്ലാട്ടോ
@adhama.p2928
@adhama.p2928 11 ай бұрын
ഞാനും ഇങ്ങനെ വിചാരിച്ചിരുന്നത് 😢😢😢😢😢
@ciyabenoy
@ciyabenoy 11 ай бұрын
Thalli thalli engot pova
@jiya-07
@jiya-07 3 жыл бұрын
ആദ്യത്തെ Binomo ടെ Ad skip ചെയ്തവർ ഉണ്ടോ 😌🤪
@Ibaa.fashion
@Ibaa.fashion 3 жыл бұрын
Njn😂
@shahanasrouf2815
@shahanasrouf2815 3 жыл бұрын
Ys
@paruparu8230
@paruparu8230 3 жыл бұрын
Njan
@bennythomas7542
@bennythomas7542 3 жыл бұрын
Onde
@fuaada7843
@fuaada7843 3 жыл бұрын
Aa
@realpogoo24
@realpogoo24 3 жыл бұрын
ഓരോ കഥാപാത്രങ്ങളും അത്രക്കും മനോഹരമായി ചെയുന്ന ചേച്ചി വേറെ ലെവൽ ആണ് ❤💕
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@newkudir6439
@newkudir6439 3 жыл бұрын
@@btsaddicts7988 👍
@ameenaqueen6888
@ameenaqueen6888 3 жыл бұрын
❤️❤️
@jesisajan1712
@jesisajan1712 3 жыл бұрын
Correct
@Korean_noodles120
@Korean_noodles120 3 жыл бұрын
ആ സ്വപ്നത്തിന്റെ twist പൊളിച്ചു 😂 ♥️
@puuchasir8573
@puuchasir8573 3 жыл бұрын
First part kand `Uff ithra nalla parents o´😳😳എന്നോർത്ത ആളുകൾ ഉണ്ടോ.. (Like me)😂😂😜
@Nooo-im3ye
@Nooo-im3ye 3 жыл бұрын
Pinnalla 💜😂😂
@nisanathnishana7129
@nisanathnishana7129 3 жыл бұрын
Und
@moideenkk7462
@moideenkk7462 3 жыл бұрын
Pinnallla😊
@avanthiabhiram4864
@avanthiabhiram4864 3 жыл бұрын
Mm njan
@shivanjali1570
@shivanjali1570 2 жыл бұрын
Undallo
@realvibesrealvibes7327
@realvibesrealvibes7327 3 жыл бұрын
Birthday ദിവസം കേക്ക് കിട്ടിയാൽ ആദ്യം ചെയ്യുന്ന കാര്യം : ഫോട്ടോ എടുക്കുക സ്റ്റാറ്റസ് ഇടുക 😁😂
@vijayofficialpagemalayalam908
@vijayofficialpagemalayalam908 3 жыл бұрын
നമ്മുടെ ചേച്ചി അഭിനയത്തിൽ മാത്രമല്ല എഡിറ്റിങ്ങിൽ ഉം സിംഹമാണ്.... ! 😍
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@anu.grahaaaaa
@anu.grahaaaaa 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും വീട്ടിക്കാര്ടെ കൂടെ ആഘോഷിക്കണ സന്തോഷോം സമാധാനോം ഒന്നും എവിടേം കിട്ടില്ല...!🥺❤️
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@adithyabiju8720
@adithyabiju8720 3 жыл бұрын
സത്യം 👪👪 ❤💞❤💞🥰🥰❤💞❤
@seejarajan7845
@seejarajan7845 3 жыл бұрын
സത്യം 🥰♥️😘😍🤩
@binsaaa
@binsaaa 2 жыл бұрын
Innu vare bday akhoshikkatha le njn🤣
@avanthiabhiram4864
@avanthiabhiram4864 2 жыл бұрын
Correct
@Reelyreels_vines09
@Reelyreels_vines09 3 жыл бұрын
നമ്മള് വലിയ surprise ഉണ്ട് എന്ന് വിചാരിക്കും പക്ഷേ രാവിലെ എഴുനേറ്റു അബലത്തിൽ പോകും പിന്നെ ഒരു പായസവും വയ്ക്കും ചേച്ചി Video സൂപ്പർ😍😂
@vminkook6005
@vminkook6005 3 жыл бұрын
ഇതുവരെ bday ആഘോഷിക്കാത്ത എത്ര പേർ und enne പോലെ 😁 ചേച്ചി vdo polichu❤‍🔥😍🥳♥️💕
@malavikamnair7258
@malavikamnair7258 3 жыл бұрын
Sivanjali fan ആണോ
@vminkook6005
@vminkook6005 3 жыл бұрын
@@malavikamnair7258 അതെ ഡോ 😍
@malavikamnair7258
@malavikamnair7258 3 жыл бұрын
@@vminkook6005 ഞാനും അതെ
@rena746
@rena746 3 жыл бұрын
Njaanum Shivanjali Katta Fanaa ...😍😍🤩🥰
@sanoobiyarasheed625
@sanoobiyarasheed625 2 жыл бұрын
Hi army
@sandhyamani4576
@sandhyamani4576 3 жыл бұрын
ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് എൻറെ പിറന്നാൾ ആണ് ശരിക്കും അതേ ഒരു ഫീൽ ചേച്ചിയുടെ വീഡിയോ നിന്ന് എനിക്ക് കിട്ടി എനിക്ക് ഭയങ്കര ഇഷ്ടമായി വീഡിയോ 👌👌👌👌👌
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@nachisworld1176
@nachisworld1176 3 жыл бұрын
എൻ്റെ ഓർമയിൽ എനിക്ക് 13വയസ്സായി 10ാം വയസ്സ് വരെ ഞാൻ കേക്ക് മുറിച്ചിട്ടില്ല.11ാം വയസ്സിൽ ഉമ്മ ചെറിയൊരു കേക്ക് ആക്കി cut ചെയ്തു. 12ാം വയസ്സിൽ കേക്കിന്റെ സാധനം ഇല്ലായിരുന്നു വാങ്ങാൻ പൈസയുമില്ല. അങ്ങനെ youtubil നൊക്കി ഒരു കുഞ്ഞ് കേക്ക് ഞാൻ ഉണ്ടാക്കി. അങ്ങനെ ഞാൻ കേക്ക് ഉണ്ടാക്കി തുടങ്ങി. എന്റെ 13ആം വയസ്സിലെ എന്റെ പിറന്നാൾ ഇൻ ഞാൻ frok cake undakki
@Mine._
@Mine._ 3 жыл бұрын
Ayhsrii 😂
@faseelafasee1837
@faseelafasee1837 2 жыл бұрын
👍🏻👍🏻🎉🎉😍
@asifmns5594
@asifmns5594 2 жыл бұрын
👏👏
@Farhachannel
@Farhachannel Жыл бұрын
🎉🎉
@hassankutty5733
@hassankutty5733 Жыл бұрын
@hassainarelachola1061
@hassainarelachola1061 3 жыл бұрын
ചേച്ചി പാർട്ട്‌ 2 വേണം അതും മുത്തശ്ശിയുടെ Birthday kk💥💥💥💥💥💥😁😁👍😁👍
@haniyya5072
@haniyya5072 3 жыл бұрын
ചേച്ചിന്റെ Home tour അപാരധ cheyyo 🤩😄😄 ഈ video ഒരു രക്ഷില്ല .. 😄 പൊളിച്ചടക്കി... രണ്ട് തവണ കണ്ടു 😁😁😁
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@akshaypm7036
@akshaypm7036 3 жыл бұрын
സ്വപ്നമാണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😍
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@nehaneharin3750
@nehaneharin3750 3 жыл бұрын
Ayyo coment nookkiya karanam Ath swapnam aanenn manasilaayi 😂
@vismayaminju8502
@vismayaminju8502 3 жыл бұрын
Ayyo ക്ലൈമാക്സ്‌ പൊളിച്ചു കളഞ്ഞല്ലോ 🙄🙄🙄
@newkudir6439
@newkudir6439 3 жыл бұрын
@@nehaneharin3750 kwhaN MJagaa
@newkudir6439
@newkudir6439 3 жыл бұрын
@@vismayaminju8502 jTa. Zbzgd anaksytw amwjstwbamahs
@vinayavijayan6526
@vinayavijayan6526 3 жыл бұрын
അടുത്ത കൂട്ടുകാരുടെ bdayk 12.00 ക്ക് വിഷ് ചെയ്യാൻ കാത്തിരുന്ന് ഉറങ്ങി പോകുന്ന that അവസ്ഥ 😕😕😒😒😒
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@ajasnizar2981
@ajasnizar2981 3 жыл бұрын
ലൈഫിൽ ഇന്നേ വരെ സ്വന്തം ബർത്ഡേ ആഘോഷിച്ചിട്ടില്ലാത്തവർക്ക് ഇന്ന് തൽക്കാലം ഇവിടെ കൂടാം 😂✌️✌️
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@fairydusttutorials
@fairydusttutorials 3 жыл бұрын
😌
@aiswaryam2982
@aiswaryam2982 3 жыл бұрын
Njaanum
@mariammababy2200
@mariammababy2200 3 жыл бұрын
Njan aghoshichittila
@sikhars4751
@sikhars4751 3 жыл бұрын
Njanum aagoshichittilla
@ardhravlog656
@ardhravlog656 3 жыл бұрын
Chechi adipoli ayi abhinayichu വീട്ടുകാരുടെ കൂടെ പിറന്നാൾ ആഘോഷിക്യുന്നതിനേക്കാളും വേറെ എന്ത് സന്തോഷ ഉള്ളത് . അടിപൊളി ആയിരുന്നു ചേച്ചി .
@snehasreejith573
@snehasreejith573 3 жыл бұрын
Ente birthday November yil aayirunnu.njnaum ammayum achanum aniyanum mathramayi ഗംഭീരമായി ആഘോഷിച്ചു....cake murichu....payasam vechu.... balloon thuki....friendsum veetilek vannu.adichu polichu......... ചെറിയ kudumbanengilm ക്യാഷ് കുറവാണെങ്കിലും ഞങ്ങടെ സന്തോഷം അതാണ് അച്ഛൻ അമ്മകും veluth ❣️ വീഡിയോ പൊളിച്ചു
@SimplySillyThings
@SimplySillyThings 3 жыл бұрын
@afratk8961
@afratk8961 3 жыл бұрын
വലിയ സാമാനം തരുന്നത് പോലെയല്ല നമ്മളെ സ്‌നേഹികുന്നവർ തരുന്ന ath ചാരുതായാലും ath നമുക്ക് വലുതായിരിക്കും ❤️❤️❤️❤️❤️
@vijayasreesatheesh1268
@vijayasreesatheesh1268 3 жыл бұрын
നമ്മുടെ ചേച്ചി പൊളിയാണ് ഓരോ കഥാപാത്രങ്ങളും വളരെ മനോഹരമായാണ് ചെയ്യുന്നത്🥰🥰🥰🥰 ചേച്ചി ഇന്നത്തെ വീഡിയോ പൊളിച്ചു കിടു ആയിരുന്നു❤️❤️❤️
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@sooryanandavijayakumar8110
@sooryanandavijayakumar8110 3 жыл бұрын
Nalla oru video Anu sherikum climax ayapoo cheriya karachil okke vannu ....❤️❤️🙌🙌 Ammayum achanum karayipichu kalajanallo...🥺🥺🥰🥰
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@nilapramod8565
@nilapramod8565 3 жыл бұрын
ചേച്ചി ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും അടിപൊളിയാണ്💕💕💕
@anukrishnagpai5920
@anukrishnagpai5920 3 жыл бұрын
Aa cake kandapo nthoo manas niranju😍...dad's love💖 momes care💖
@unnipalackathottiyil3236
@unnipalackathottiyil3236 3 жыл бұрын
ആര്യ ചേച്ചി എത്ര കഷ്ട പെട്ട നമ്മുക്ക് വേണ്ടി ഇത്രയും നല്ല വീഡിയോ ചെയ്ത എന്റെ thang you so mach 😍😍😍😍😍😍😍😍😍
@minusvarieties7151
@minusvarieties7151 3 жыл бұрын
ആര്യ ചേച്ചി വീഡിയോ അടിപൊളിയായിട്ടുണ്ട് എല്ലാ കഥാപാത്രങ്ങളെയും ചേച്ചി മനോഹരമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്😍😍😘😘
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@_arshaammu_
@_arshaammu_ 3 жыл бұрын
ചേച്ചി വേറെ ലെവലാണ്. Video പൊളിച്ചു 👌👌💞
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@kparts3574
@kparts3574 3 жыл бұрын
Chechi super acting. ഇന്നത്തെ video adipoly എല്ലാം അടിപൊളിയാ അടിപൊളി അല്ല പറയാൻ പറ്റില്ല അത്രേയ്കും അടിപൊളി
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@sinufaseela3793
@sinufaseela3793 3 жыл бұрын
അവസാനം അച്ഛൻ cake കൊണ്ട് വന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു... ഏത് caracter ആയാലും ചേച്ചി ഒരേ പൊളിയാണ് 👌🏻👌🏻👌🏻👌🏻
@thasnimanaf9353
@thasnimanaf9353 3 жыл бұрын
Variety കതപാത്രങ്ങളും ആയി വരുന്ന ചേച്ചി പോളിയാണ് 🥰🥰🥰
@itzmenabzz6438
@itzmenabzz6438 3 жыл бұрын
ഈ വീഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു..!❤️🥺🥀
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@alfinavlogs5053
@alfinavlogs5053 3 жыл бұрын
നമ്മുടെ പിറന്നാളിന്റെ അന്ന് നമ്മുടെ ആഗ്രഹം പോലെ ഒന്നും നടന്നില്ലങ്കിലും നമ്മുടെ മാതാപിതാക്കൾ എന്തെങ്കിലും നമ്മുക്ക് വേടിച്ചു തരാൻ നോക്കും അതാണ് മാതാപിതാക്കൾ
@anaghachinnus7594
@anaghachinnus7594 3 жыл бұрын
ഈ വീഡിയോക്ക് waiting ആയിരുന്നു 😍🤗🤗🤗
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@jojoantony1060
@jojoantony1060 3 жыл бұрын
എന്റെ birthday ഈ വരുന്ന മാര്‍ച്ചില്‍ ആണ് അത് ആഘോഷിക്കാ എന്ന് അറിയില്ല പക്ഷേ എന്റെ birthday എന്നും ഓര്‍ത്തു ഇരിക്കും വളരെ സന്തോഷം ആണ് ആ ദിവസം
@simplysillyhackswithdevu1345
@simplysillyhackswithdevu1345 3 жыл бұрын
എല്ലാ വേഷവും ഒറ്റക്ക് ചെയ്യുന്ന ആര്യേച്ചി പവർ....🔥🔥🔥🔥😘😘😘
@chilldancebyjanakianddevak5265
@chilldancebyjanakianddevak5265 3 жыл бұрын
ചേച്ചിടെ വീഡിയോ നോട്ടിഫിക്കേഷൻ വരുകയും ചെയ്തു അപ്പൊ തന്നെ ഞാൻ എടുക്കുകയും ചെയ്തു... പക്ഷെ ചേച്ചി എനിക്ക് ഇപ്പൊ ഈ വീഡിയോ കാണാൻ പറ്റാതെ ആയി പോയി 🥺 എനിക്ക് നാളെ exam തുടങ്ങുവാണ്.. അപ്പോ exam ഓക്കെ കഴിഞ്ഞിട്ട് ഞാൻ കണ്ടോളാം 👍🏻.. അതുപോലെ എന്റെ ഈ കമന്റ്‌ കാണുന്നവർ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം 🥺🙏🏻
@timeswithgouri8222
@timeswithgouri8222 3 жыл бұрын
നല്ല വീഡിയോ ആണ് നല്ല കോമഡിയിയും ഉണ്ടായിരുന്നു അതുപോലെ നല്ല ഒരു മെസ്സേജും തന്നു ലവ് യു ചേച്ചിക്കുട്ടി 💜❤
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@anu.grahaaaaa
@anu.grahaaaaa 3 жыл бұрын
ചേച്ചിടെ വിഡിയോ വരുമ്പോ എന്തോ എവ്ടുന്ന് ഇല്ലാത്ത സന്തോഷോണ് ചേച്ചി ഉയിരേ...!!😁❤️
@alfaafla8396
@alfaafla8396 3 жыл бұрын
സത്യത്തിൽ njanum വിചാരിച്ചുപോയി ഇങ്ങനെയും ഉണ്ടോ അമ്മമാർ എന്ന് 😂അ സ്വാപ്നത്തിലെ അമ്മയെ കണ്ടപ്പോൾ അമ്മോ 😂
@sandrasabu6250
@sandrasabu6250 3 жыл бұрын
Adipoly chechi... Ini Christmas okke varuvalle.. so Carole Poogumbo olla karyaggal Nxt part vedio akkuannel nallathaavum 😘👍🏻
@Eldho-453
@Eldho-453 3 жыл бұрын
Yes
@shibumathew5719
@shibumathew5719 3 жыл бұрын
ithinuvendi chechi edukkunna effort uffff, editing nu vendi thanne enthumaathram samyam venam eee video editing poli
@sajikumar8972
@sajikumar8972 3 жыл бұрын
*വീട്ടുകാരുടെ കൂടെ birthday ആഘോഷിക്കുമ്പോൾ വളരെ സന്തോഷം ആണ് അല്ലെ *
@newkudir6439
@newkudir6439 3 жыл бұрын
Hi
@sanaworld9423
@sanaworld9423 3 жыл бұрын
Katta waiting ayirunnu i like that🤩🤩🤩🤩🤩🤩🤩 chechi pollichu chechiye kannan bayakkara rasam undayirunnu🤗
@ansaleena2579
@ansaleena2579 3 жыл бұрын
'Avalude sandosham alle nammude sandosham ' best dialouge chechi 😍😍😘
@unnipalackathottiyil3236
@unnipalackathottiyil3236 3 жыл бұрын
ക്രിസ്മസ് സ്പെഷ്യൽ വീഡിയോ👍 ചെയിന്നില്ലേ ചെയ്ത🌹🌹🌹🌹 കൊള്ളായിരുന്നു 😍😍😍😍😍😍
@ranajasmine446
@ranajasmine446 3 жыл бұрын
Instagram reels കണ്ടപ്പോൾ തൊട്ടുള്ള വെയ്റ്റിംഗ് ആയിരുന്നു എന്ത് വിഡിയോ ആണെന്ന് അറിയാൻ.... എന്തായാലും പൊളി ✌️......
@aswiniajeesh5677
@aswiniajeesh5677 3 жыл бұрын
Chechide actingintem hardwrkintem..Big fan aan🤗😍..god bless u dea🤩🤘🏻
@darshanalekshmi3357
@darshanalekshmi3357 3 жыл бұрын
15 vayassayi avasanam akae kooda kazhinjapravashyam oru cake cutting 🙂😁 nammalokka pavangalallae 😁 chechida video pwoli🥰💗💋
@Riyas_Iqbal_
@Riyas_Iqbal_ 3 жыл бұрын
Allenkilum ath anganeya nammal pratheekshicha reethiyilallenkilum nammada birthday okhe nammada parents enganeyenkilum adipoli aaakhum. I love my parents 😘😘☺️☺️
@smilingvlogs1938
@smilingvlogs1938 3 жыл бұрын
ആദ്യം കണ്ട സ്വപ്നം സ്വപ്നങ്ങളിൽ മാത്രം 😂 സത്യത്തിൽ ചേച്ചിയുടെ birthday ആയിരുന്നോ
@Glittery___starrr
@Glittery___starrr 3 жыл бұрын
വീഡിയോ മൊത്തം കാണുന്നതിനു മുൻപ് തന്നെ ഒരു ലൈക് അങ്ങ് കൊടുത്തു.. എനിക്കറിയാ നമ്മുടെ ആര്യ ചേച്ചിക്ക് ഒരു ലൈക്ക് കൊടുത്താൽ അത് വെറുതെ ആവില്ലെന്ന്..എല്ലാം പൊളി വീഡിയോസ് അല്ലെ...!!😌💖
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@SimplySillyThings
@SimplySillyThings 3 жыл бұрын
♥♥
@Glittery___starrr
@Glittery___starrr 3 жыл бұрын
@@SimplySillyThings 🤗
@aavanikumar7033
@aavanikumar7033 3 жыл бұрын
chechikku oru web series cheythu kode? adipoli aayirikkum! :)😁
@unnipalackathottiyil3236
@unnipalackathottiyil3236 3 жыл бұрын
അടി പൊളി ചേച്ചി ചേച്ചീനെ കാണാൻ നല്ല രസം ആണ് ചേച്ചി ക് ഈ വശം ചേരുന്നുണ്ട് പൊള്ളിച്ചു 😍😍😍😍
@Ammuzz881
@Ammuzz881 3 жыл бұрын
Chechi is a different level who does each character so beautiful 😘😘
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@veenakannan8256
@veenakannan8256 3 жыл бұрын
Wow...... ട്രെൻഡിംഗ്.. 👍🏻👍🏻 Video👌🏼👌🏼👌🏼👌🏼👌🏼👌🏼
@SimplySillyThings
@SimplySillyThings 3 жыл бұрын
❤❤
@Mallu3kids
@Mallu3kids 3 жыл бұрын
ഒരു പിറന്നാള് കഴിഞ്ഞ് പിറ്റേന്ന് മുതൽ ചോദിക്കാൻ തുടങ്ങും എന്നാ അടുത്ത പിറന്നാളെന്ന്. ബാർബി കേക്ക് വാങ്ങിക്കില്ലേ സിൻഡ്രല്ല ഡ്രസ്സ് വാങ്ങണേന്നൊക്കെ🥰🥰🥰
@diyaslife265
@diyaslife265 3 жыл бұрын
ചേച്ചി പോളിയാണ് 👍❤️.ഓരോ character ഉം എത്ര നന്നായി ആണ് ചെയ്യുന്നത് ❤️❤️💖💖
@nachu___nachuzzz5490
@nachu___nachuzzz5490 3 жыл бұрын
ചേച്ചി ചേച്ചിടെ എല്ല വീഡിയോസ് ഒക്കെ കണ്ടു. പൊളിയാണ് ഞാൻ food കഴിക്കുമ്പം വരെ കാണും ❤👍👍👍👍
@safiraashraf2936
@safiraashraf2936 3 жыл бұрын
ഏതോ ഒരു വീഡിയോ YOU-TUBIL കണ്ടിരിക്കുകയായിരുന്നു ഞാൻ. അപ്പം SCROLL ചെയ്ത് പോയപ്പഴാണ് ചേച്ചിടെ VIDEO കണ്ടത്. അപ്പം ആ നിമിഷം ഞാൻ കണ്ടിരുന്ന VIDEO പോലും മതിയാക്കി വളരെ INTERESTIL ആണ് ഞാൻ ഇങ്ങോട്ട് വന്നത്. addict for SIMPLY SILLY THINGS❤
@ayisha6023
@ayisha6023 3 жыл бұрын
ആദ്യം കണ്ടത് ഒരിക്കലും നടക്കാത്ത സ്വപ്നം😂🤣
@fidhafahad1758
@fidhafahad1758 3 жыл бұрын
Community post kandappol thanne waiting ayirunnu ❤❤❤
@zamrinvibezzzz2309
@zamrinvibezzzz2309 3 жыл бұрын
Hi
@btsaddicts7988
@btsaddicts7988 3 жыл бұрын
kzbin.info/www/bejne/a5eaZZuNqKusj7M
@iamsulli
@iamsulli 3 жыл бұрын
Elavarudem birthdayk njn wish cheyum Pakshe, nammude birthday arum orthu vekepolum illa🥺🥴
@ayisha.n7210
@ayisha.n7210 2 жыл бұрын
elavarudm birthdayk njn wish cheyum pakshe/ nammude birthday arum orthu vekepolum illa❤️❤️🎂🎂🎁🎁🎁🎁🍭🍭🍫🍫🍬🍬🍰🍰❤️❤️
@Sreenandahh75
@Sreenandahh75 3 жыл бұрын
Ennatheyum Pole Oodi Chaadi ethi😌❤️Instayil kandappol ee videokj Waiting ayirunnu😘💖
@athira.r1195
@athira.r1195 3 жыл бұрын
നമക്കും ഉണ്ട് birthday.🤗.. നമ്മൾ പോലും ചിലപ്പോൾ ഓർക്കാറില്ല 😂
@shihabshihab3790
@shihabshihab3790 3 жыл бұрын
ഈ വീഡിയോക്ക് വേണ്ടി കട്ട വെയിറ്റ് ആയിരുന്നു 😔😔😔❤❤❤
@ramzansvlog2005
@ramzansvlog2005 3 жыл бұрын
Polichuu... Post kandappazhe waiting aayirunnu chechiii😍😘😘😘
@navamikrishna8489
@navamikrishna8489 3 жыл бұрын
ഏതു കഥപാത്രവും വളരെ നന്നായി ചേച്ചി ചെയ്യുന്നുണ്ട് 👌👌👌👌🥰🥰😍😍
@Ammuzz881
@Ammuzz881 3 жыл бұрын
Chechide acting super aanu adipoli real birthday celebration kandathupole 😍😘
@asharafnk3936
@asharafnk3936 3 жыл бұрын
Njan kuree idupole ulla videos kanditundu pakshe chechiyude pole ithrayum bahgiyayi abinayichavare kanditilla🤗😘😀
@angelseok5797
@angelseok5797 3 жыл бұрын
Pwoliyeee😂💫💜 Bts army vs normals cheyyo plsss
@_kee_rthana_
@_kee_rthana_ 3 жыл бұрын
അതെ ചേച്ചി ഞാനും കുറെ ആഗ്രഹിച്ചിട്ടുണ്ട് എന്നെ വിളിച്ച് എല്ലാവരും wish ചെയ്യാൻ last dialogues poli ആയിരുന്നു ചേച്ചി എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ❤️
@letstalkmalayalam5758
@letstalkmalayalam5758 3 жыл бұрын
2:15 Mrs. INDIA 😂😍
@chocochoco23
@chocochoco23 3 жыл бұрын
Waiting aayirnn.. notification vannappo thanne inghott vannu🥳
@BLfangurl-e2345
@BLfangurl-e2345 3 жыл бұрын
വീട്ടുകാർ നമ്മക്ക് ഒരു സമ്മാനം തരുന്നതിനു വേറൊരു ഫീൽ ആണ്... 😍😍💕💕💕❤️✌️✌️✌️✌️അവരുടെ കൂടെ ബര്ത്ഡേ ആഘോഷം വേറെ ലെവൽ ആണ് ❣️❣️
@deeparakesh595
@deeparakesh595 3 жыл бұрын
Sooper vdo..Achan enthu stylaa Kaanaan 😘❤️.. last Achan paranja dialogue 😭.. enthayalum nalloru vdo aayirnu ❤️❤️❤️
@sumana8490
@sumana8490 3 жыл бұрын
Vediokke vendi wait cheythavar arokke💞❤️
@lena-vp3nm
@lena-vp3nm 3 жыл бұрын
Chechii innu chechide birthday anno ❤️HAPPY BIRTHDAY TO YOU❤️
@payojasworld647
@payojasworld647 3 жыл бұрын
No chechi oru video ettathanu
@avanishaji516
@avanishaji516 3 жыл бұрын
Birthday celebration kannann vanna bday lovers undo? 🥰🥰😅😅. Chechi poliyale pinne ente editing simhame abichaaaa🥰😘😅
@shareena.p.k2278
@shareena.p.k2278 3 жыл бұрын
ചേച്ചിടെ വീഡിയോസ് എനിക്ക് വയങ്കര ഇഷ്ടമാണ് ❤❤
@dbmedia3089
@dbmedia3089 3 жыл бұрын
Polii.. chechi verum poliyalla ADIPOLI Nala moral undaayirunu last Spr....🤩🤩 Please give 'Hii‘ Please chechiiiii😥😥😥
@vyshnaviremesh6432
@vyshnaviremesh6432 3 жыл бұрын
Adipoli chechiude acting supertto❤️❤️
@sanumlp2988
@sanumlp2988 3 жыл бұрын
Uff adipoli 🔥😍 സ്വപനം അനെന്ന് പ്രതീക്ഷിച്ചില്ല 💞poli 🔥✌️
@gopika.v2354
@gopika.v2354 3 жыл бұрын
Chechi video super Ini njn wish cheythillenn venda happy Birthday to you 😜❤️💕
@rahanajasmin2532
@rahanajasmin2532 3 жыл бұрын
എൻ്റെ പൊന്നു ചേച്ചിയുടെ editing ഒരു രക്ഷയുമില്ല അടിപൊളി ശരിക്കും ഇത് എഡിറ്റ് ചെയ്തതാണ് തോന്നുകയില്ല 👍❤️
@chekkuzz7702
@chekkuzz7702 3 жыл бұрын
Chechi yude full videosum ennik ishatam tank you Chechi Ithriam video thanaathyine tank you so much Chechy
@shivapriyashivani.s8019
@shivapriyashivani.s8019 3 жыл бұрын
ചേച്ചി പൊളിച്ചു . 🥰 ഓരോ കഥ പാത്രവും അടിപൊളി. 🥰🥰😘😘
@shajimathew9618
@shajimathew9618 3 жыл бұрын
Chechi ente commanttine like adichilla 😢
@anjalivlogs665
@anjalivlogs665 3 жыл бұрын
Hi chechi video കായി കാത്തിരിക്കുവായിരുന്നു ഇന്നലെ 🙂🙂🙂🙂🙂😃😄
@anjalivlogs665
@anjalivlogs665 3 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് 💓
@bijusenan3206
@bijusenan3206 3 жыл бұрын
ജന്മദിനം ഡെക്കറേഷൻ വെഡിങ് ഡെക്കറേഷൻ പോലെ ഉണ്ട് ചേച്ചി അടിപൊളി ❤
@mercyclement7063
@mercyclement7063 3 жыл бұрын
Chechide videos oru positive atmosphere create cheyunund...congrats..go ahead😘😘
@Disneyfangirl2008
@Disneyfangirl2008 3 жыл бұрын
Birthday is one of my fav and I am obsessed with you your very good at editing and acting super amazing adipoli katta fan ❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥
@ArtisticRose
@ArtisticRose 3 жыл бұрын
Elsaa
@devimumthas7502
@devimumthas7502 3 жыл бұрын
Nice👍🏼 Chechide acting poli👍🏼😊
@lathikakrishnan4336
@lathikakrishnan4336 3 жыл бұрын
Nteyum birthday yerekore ittupolokke thanne ayirunu 😌❤️ chechide acting poliyannu 😘😘♥️
@purple6931
@purple6931 3 жыл бұрын
✌️✌️tooo...yoooo....poli chechi.initum ithupolulll kidlan videos apload cheyyane 😍😘😘😘😘😘😘😘
@amyannsabuxia86
@amyannsabuxia86 3 жыл бұрын
Super chechi.. Nalla content aanu chechide videos il and all the bst vishes for you work.. 👏👏
@liyaaa.x7501
@liyaaa.x7501 3 жыл бұрын
Appo ammade 90am birthday celebration abathakk katta waiting 😹
@craftyerin_elrin8900
@craftyerin_elrin8900 3 жыл бұрын
Chechide sherikkum birthday anno Annnekil HAPPY BIRTHDAY chechi💖
@nisahcovers
@nisahcovers 3 жыл бұрын
Allatto ☺️chechi Oru vediok vendi eduthadha ❣️
@abhirami4655
@abhirami4655 3 жыл бұрын
Chechi is back with anoter vedio😘😘
@sufairasufi1990
@sufairasufi1990 3 жыл бұрын
Hhfhh
@showkathmangadan503
@showkathmangadan503 Жыл бұрын
നല്ലൊരു ഇഷ്ടം എനിക്ക് നിങ്ങളെ ഇഷ്ടമാണ് ചേച്ചി❤😊😊😊
Family Gathering | കുടുംബസംഗമം | Simply Silly Things
9:53
Simply Silly Things
Рет қаралды 1,5 МЛН
Dental Clinic | Simply Silly Things
11:30
Simply Silly Things
Рет қаралды 1,1 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 29 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 20 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 8 МЛН
ഒരു വിരുന്നു പോക്ക് | Simply Silly Things
10:21
വീടുകാണൽ ചടങ്ങ്
11:06
Simply Silly Things
Рет қаралды 1,2 МЛН
YouTube Family ഓണാഘോഷം
17:03
Simply Silly Things
Рет қаралды 950 М.
Don't underestimate anyone
00:47
奇軒Tricking
Рет қаралды 29 МЛН