സിനൂന്റെ വീട്ടിലെ വിശേഷങ്ങൾ /ummayummonum/malayalamblog/today vlog

  Рет қаралды 242,642

Noufal f tkd

Noufal f tkd

Жыл бұрын

Пікірлер: 493
@rasiyasijaz5801
@rasiyasijaz5801 Жыл бұрын
സിനു നൗഫലിന്റെ വീട്ടിൽ വന്നാൽ ആകെ മൂഡ് ഓഫ് ആണ് വേറെ എവിടെയെങ്കിലും പോയാൽ സിനു ഹാപ്പിയാണ് ഇത് എനിക്ക് മാത്രം തോന്നിയതാണോ ആർക്കെങ്കിലും അങ്ങനെ തോന്നിയോ എങ്കിൽ കമന്റ് ഇടുക ok
@shezamol9147
@shezamol9147 Жыл бұрын
Enikk anganeyonnum thonneettilla.ini angane undenki thanne Kallyanam kazhinjitt kurachalle aayullu.ummantem uppantem aduthinn samsaarikkumbo kurach bahumanokke vende
@thasleemarashid4923
@thasleemarashid4923 Жыл бұрын
Enikkum തോന്നി
@ansilshanu8487
@ansilshanu8487 Жыл бұрын
Hus. Nte. Veettil. Namuk. Pediyalle
@anoosvlog
@anoosvlog Жыл бұрын
എനിക്ക് തോന്നി
@jamsheedajamsheeda
@jamsheedajamsheeda Жыл бұрын
അവർ ജീവിച്ചു പോട്ടെ വെറുതെ കുത്തിത്തിരുപ്പാക്കല്ലേ 🙏🙏🙏🙏
@fasidajahfer8360
@fasidajahfer8360 Жыл бұрын
എത്ര മാസ്സം... ഭർത്താവിന്റെ വീട്ടിലു നിന്നാലും... ഞങ്ങൾ പെണ്ണുങ്ങൾക്ക്... ഒരുദിവസം സ്വന്തം വീട്ടിൽ കിട്ടുന്ന സുഖം എവിടെയും കിട്ടില്ല... വൈകി എണീറ്റ് അടുക്കളയിൽ ചെന്ന്... ഉമ്മ എന്നൊരു വിളി ഉണ്ടല്ലോ... അതാണ് നിങ്ങൾക്കുള്ള പവർ..... 👍👍👍
@zeenu1837
@zeenu1837 Жыл бұрын
Currect👍
@raseenaanee8631
@raseenaanee8631 Жыл бұрын
സത്യം 😍
@AFY-lc4fz
@AFY-lc4fz Жыл бұрын
True
@razeenamoidhu4819
@razeenamoidhu4819 Жыл бұрын
👍
@anseenanazeem4691
@anseenanazeem4691 Жыл бұрын
Sathyam
@mohdbinfas9770
@mohdbinfas9770 Жыл бұрын
സിനുവിന്റെ ഉമ്മ പറഞ്ഞതുപോലെ ഞങ്ങളുടെ നാട്ടിലും പച്ചരി യാണ് കൂടുതൽ റേഷൻ കടയിൽ നിന്ന് കിട്ടുന്നത് മാഷാ അള്ളാ അന്ന് എല്ലാവരും എല്ലാവരുടെ നാട്ടിലേക്കും വിരുന്ന് പോയില്ലേ അതാണ് സ്നേഹം ❤️ സൂപ്പറായി👍
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 Жыл бұрын
നമ്മളെ നിന്നും മരണപ്പെട്ടു പോയ എല്ലാവരുടെയും കബർ വിശാലമായി കൊടുക്കട്ടെ ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആരോഗ്യത്തോടെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ 🤲🤲🤲
@fathimasuhra721
@fathimasuhra721 Жыл бұрын
ആമീൻ
@iamhere8859
@iamhere8859 Жыл бұрын
Ameen
@annuhasee3814
@annuhasee3814 Жыл бұрын
ഉപ്പ .. ഉപ്പാന്റെ നാട്ടിൽ പോയതാന്ന് കേട്ടപ്പോ സന്തോഷായി 😍 ഉമ്മയും ചക്കരയും പോയപ്പോ ഉപ്പ ഒറ്റക്കാണെന്ന് വിചാരിച്ചു നൗഫു ഇങ്ങനെ ക്ലിയർ ആയി പറഞ്ഞാൽ ആരും തെറ്റിദ്ധരിക്കില്ല
@sappy8765
@sappy8765 Жыл бұрын
അതെ
@mohammedshibu7828
@mohammedshibu7828 Жыл бұрын
16 വർഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഞങ്ങൾക്ക് ഇപ്പളും ഒരു ദിവസം പോലും പിരിഞ്ഞിരിക്കാൻ വയ്യാ... ഒരു ദിവസത്തിന് വീട്ടിൽ പോയാൽ തന്നെ വിളിയോണ്ട് വിളിയാവും..
@safwanmuthuppa5679
@safwanmuthuppa5679 Жыл бұрын
അല്ലാഹു സുബ്ഹാനവുതാല നമ്മളിൽ നിന്ന് മരണപ്പെട്ടവരുടെ കബറിടം കണ്ണെത്താദൂരത്തോളം വിശാലമാക്കി കൊടുക്കട്ടെ അവരെയും നമ്മളെയും അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@liyafathimaktliyafathimakt2119
@liyafathimaktliyafathimakt2119 Жыл бұрын
ആമീൻ
@navaspoonthala5032
@navaspoonthala5032 Жыл бұрын
Aameen
@achoosrichoos
@achoosrichoos Жыл бұрын
Aameen
@fathimafathima4110
@fathimafathima4110 Жыл бұрын
Ameen
@zebafashion9515
@zebafashion9515 Жыл бұрын
aameen
@hameedpk5183
@hameedpk5183 Жыл бұрын
ഇന്ന്‌ കുറെ ചിരിക്കാൻ ഉണ്ടായിരുന്നു. അൽഹംദുലില്ലാഹ് നിങ്ങളുടെ ഈ ഫാമിലി എന്നും സന്തോഷം നില നിറുത്തി തരട്ടെ.. ആമീൻ
@mubeenamubeena1820
@mubeenamubeena1820 Жыл бұрын
എന്നെപ്പോലെ ചോറും കഴിച്ചുകൊണ്ട് കാണുന്ന പേരുണ്ട്🤔🤔🤔 എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം❤️❤️❤️🥰😘👍😍
@ruksana565
@ruksana565 Жыл бұрын
Njn
@jamshidha7082
@jamshidha7082 Жыл бұрын
Njan
@sweet-jv7cm
@sweet-jv7cm Жыл бұрын
No...fud kayikkumbo phine use cheyyarilla
@trending..8405
@trending..8405 Жыл бұрын
Dubai time aayittilla
@sajisullia1680
@sajisullia1680 Жыл бұрын
Njn
@prasanthaem4171
@prasanthaem4171 Жыл бұрын
എന്തായാലും ഉമ്മയുടെ വിവരണം നന്നായിട്ടുണ്ട്. കുറെ കാലം കഴിഞ്ഞാൽ പഴയ കാര്യങ്ങൾ പറഞ്ഞ് സഹോദരിമാർ കൂടിയതല്ലേ, ഞാനും ഈ അടുത്ത് ചേച്ചിമാരുടെ കൂടെ പോയി നിന്നിരുന്നു. ഇതേമാതിരി പഴയ കാര്യങ്ങൾ പറഞ്ഞ് കുറെ നേരo ഇരുന്നു. ഇന്നത്തെ വീഡിയോ സൂപ്പർ👏👏👏👏👏💖💖💖💖💖
@farsanajasmine3487
@farsanajasmine3487 Жыл бұрын
ബാബിന്റെ ക്ഷീണത്തിന്റെ രഹസ്യം അറിയാൻ wait ചെയ്തവർ ആരൊക്കെയുണ്ട്?
@ichoos8128
@ichoos8128 Жыл бұрын
Njan😆
@ayishaibkuttys6450
@ayishaibkuttys6450 Жыл бұрын
Njanum
@fouziazzi9807
@fouziazzi9807 Жыл бұрын
Njhanum😂😂
@annuhasee3814
@annuhasee3814 Жыл бұрын
ഞാനും 😄
@hasnashaji8509
@hasnashaji8509 Жыл бұрын
ഞാൻ
@salmathselu5190
@salmathselu5190 Жыл бұрын
എനിക്കും അങ്ങനെ തന്നെയായിരുന്നു ഫുഡിന്റെ കാര്യത്തിൽ ഭർത്താവിൻറെ വീട്ടിലെ ഫുഡ് എനിക്ക് അത്ര പെട്ടെന്ന് പിടിക്കില്ലായിരുന്നു എന്നിട്ട് അവരെ എന്നെ ഇങ്ങനെ ചീത്ത പറയും കഴിച്ചോളൂ അങ്ങനെ തന്നെ ശീലിച്ചു വരല്ലേ എന്ന് ഒരുമാസത്തോളം ഞാൻ ബുദ്ധിമുട്ടുണ്ടായിരുന്നു പിന്നെ അങ്ങനെ അഡ്ജസ്റ്റ് ചെയ്തു അങ്ങനെ ശീലിച്ചു ഞാൻ നിലമ്പൂർ ഭർത്താവിന്റെ വീട് രാമനാട്ടുകര
@jazayaworld6041
@jazayaworld6041 Жыл бұрын
ഞാൻ രാമനാട്ടുകര ആണ്
@salmathselu5190
@salmathselu5190 Жыл бұрын
@@jazayaworld6041 👍👍
@yoounsyooun9451
@yoounsyooun9451 Жыл бұрын
Mashallah 😍കുറെ ചിരിച്ചു ഉമ്മാടെ ഭാഗ്യം ഇങ്ങനെ ഒരു മോനേകിട്ടിയത് 🥰🥰♥️
@thesneek3531
@thesneek3531 Жыл бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@abisaleem371
@abisaleem371 Жыл бұрын
എനിക്കു സുഖം ഇല്ലാത്തപ്പോൾ എന്റെ വിട്ടിൽ പോവുന്നതാണ് ഇഷ്ടം 🤍
@sreejaparayil4762
@sreejaparayil4762 Жыл бұрын
ചക്കരെ സത്യം പറഞ്ഞാൽ. നിന്നെ കാണാൻ. ഇപ്പോഴും നല്ല ഭംഗി ഉണ്ട് സത്യം പറഞ്ഞാൽ. നെജിലനെക്കാളും
@muheenkvk6313
@muheenkvk6313 Жыл бұрын
ഇക്ക ഇങ്ങനെത്തെ പഴയ vidio യുമായി വരണം പൊളി 🤣🤣🤣👍🏻👍🏻👍🏻
@me-mh1cb
@me-mh1cb Жыл бұрын
ഇത്രയും ആയിട്ടും ഇനിയും അല്ലാഹുവിനോട് സ്തുതി പറയു... ഇപ്പോഴും ഞാൻ ഒന്നും ആയിട്ടില്ല എന്ന് തന്നെ പറയണോ??????? അവസ്ഥ തന്നെ
@shaifashireen7445
@shaifashireen7445 Жыл бұрын
നിങ്ങൾ എന്നാ സൗഫിടെ വീട്ടിൽ ചെല്ലന്നേ
@mijuminnawold9109
@mijuminnawold9109 Жыл бұрын
ചക്കര പറഞ്ഞത്ശരിയാ സത്യത്തിൽ ഞമ്മള് പെണ്ണുങ്ങൾക്ക് പൊര ഇല്ല 😂
@fathimafathima4110
@fathimafathima4110 Жыл бұрын
👍👍👍👍
@rashirinu8962
@rashirinu8962 Жыл бұрын
ഇന്നത്തെ വിഡിയോ ചിരിച്ചു ചിരിച്ചു മടുത്തു 👌🏻👌🏻👌🏻👌🏻
@anvarothukkugal6834
@anvarothukkugal6834 Жыл бұрын
മാഷാ അള്ളാ എല്ലാവരോടും സ്നേഹ മാത്രം🌹
@safiyabeevikvk
@safiyabeevikvk Жыл бұрын
വീഡിയോ ഇഷ്ടായി ചിരിച് ഒരു വഴിക്കായി 😍🥰🥰
@safiyavk6742
@safiyavk6742 Жыл бұрын
സിനു ഹാപ്പി ആയിട്ടിരിക്
@ayrasworld
@ayrasworld Жыл бұрын
Nalla resamundayirunn kadhagal kettirikn
@kavanoorkitchen8453
@kavanoorkitchen8453 Жыл бұрын
അവസാന ഭാഗം കണ്ടു ഒരുപാട് ചിരിച്ചു
@annuhasee3814
@annuhasee3814 Жыл бұрын
ഉമ്മ. ചക്കര നൗഫു ഇവരുടെ വർത്താനം ഇഷ്ടായവർ 😍ചക്കര പറഞ്ഞത് നൂറുശതമാനംശെരിയാ ട്ടോ പെൺകുട്ടികൾ കല്ല്യാണം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ വിരുന്നുകാരാണ് സിനു ഒരാഴ്ചയെങ്കിലും അവളുടെ വീട്ടിൽ നിന്നോട്ടെ നൗഫു
@salmathselu5190
@salmathselu5190 Жыл бұрын
അത് ശരിയാണ് നമ്മുടെ വീട്ടിലേക്ക് നമ്മൾ വിരുന്നു ചെല്ലുമ്പോൾ അടുത്തുള്ള വീട്ടുകാർ ചോദിക്കും എത്ര ദിവസത്തിനാണ് എന്ന് നമ്മുടെ വീട്ടുകാർ ചോദിക്കും എത്ര ദിവസം അവിടെ എണ്ണി തിട്ടപ്പെടുത്തിയ നൃത്തമാണ് കല്യാണം കഴിയാത്ത മുന്നേ ആ ചോദ്യം നമ്മളോട് ആരും ചോദിക്കാറില്ലല്ലോ 8 ദിവസത്തിലാറെ കൂടുതൽ നിന്നാൽ പോകാനായില്ലേ എന്നൊരു ചോദ്യം എന്നിട്ടും പോയിട്ടില്ലെങ്കിൽ കച്ചറ ഉണ്ടാക്കി പോന്നതാണോ എന്നൊരു ചോദ്യം ഇതാണ് നമ്മൾ പെൺകുട്ടികളുടെ അവസ്ഥ
@annuhasee3814
@annuhasee3814 Жыл бұрын
@@salmathselu5190 സത്യം 👌😊
@salmathselu5190
@salmathselu5190 Жыл бұрын
@@annuhasee3814 👍👍
@nouship2224
@nouship2224 Жыл бұрын
ലാസ്റ്റ് കുറേ ചിരിച്ചു 🥰
@babusfamilyvlog744
@babusfamilyvlog744 Жыл бұрын
Masha Allah 👍🥰🥰🤲🤲
@ebinamuhammedali7970
@ebinamuhammedali7970 Жыл бұрын
Ummade maxi super
@8Stars786
@8Stars786 Жыл бұрын
Hi dear ellavareyum kandathil orupad sandosham😍
@ummusalmavp2875
@ummusalmavp2875 Жыл бұрын
ആമീൻ
@shabnak2063
@shabnak2063 Жыл бұрын
Video kand kure ചിരിച്ചു😁👍
@muhammedsinan5096
@muhammedsinan5096 Жыл бұрын
ചിരിച് വയ്യാതായി
@Nisathahaks5652
@Nisathahaks5652 Жыл бұрын
Ningale pazhaya kala visheshangal kettu njan kure chirichu Kidu .ithinte hedding sinuvinte vitile visheshangal ennalla kodukedath ningale "nostalgic memories" annanu kodukkendiyirunnath ,👍🏻
@suharalatheef7041
@suharalatheef7041 Жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹🌹
@aashuchappy9626
@aashuchappy9626 Жыл бұрын
Ormakal polichu.inium aavam tto chirichu chirichu jaladoshamvannu
@safwanmuthuppa5679
@safwanmuthuppa5679 Жыл бұрын
പഴയ കഥ കേട്ട് ചിരിച്ചു ചിരിച്ചു ഒരു ഭാഗത്തായി 😂😂😂😂
@shahidaak5568
@shahidaak5568 Жыл бұрын
Aameen
@MohammadRashid-md2mr
@MohammadRashid-md2mr Жыл бұрын
ഇന്നതെ വീഡീയോസ് സൂപ്പർ. അവസാനം കുറെ ചിരിച്ചു 😁😁😁😁😁😁😁😁
@zuhrasalam9996
@zuhrasalam9996 Жыл бұрын
ചിരിച്ചു വീണു
@muhammadpkm5696
@muhammadpkm5696 Жыл бұрын
Super ennathe veedio oru pad chirichu
@haseenahasi3248
@haseenahasi3248 Жыл бұрын
ചിരിച്ച് ചത്തു 😄😄
@jamsheenamashood7282
@jamsheenamashood7282 Жыл бұрын
ചിരിച്ച് ചിരിച്ച് ഒന്നും പറയാനില്ല 🥰🥰supper family ❤️❤️❤️മാഷാഅല്ലാഹ്‌.
@nafeesak351
@nafeesak351 Жыл бұрын
Muthumanee 👍👍 peruthishtama ningaludevideo🥰🥰👌👌
@kadeejasathar
@kadeejasathar Жыл бұрын
ഉമ്മാന്റെ സംസാരം ബയഗര ഇഷ്ട്ടമാണ് നല്ലഫാമിലിയാണ് എല്ലാരും എപ്പോഴും ഫ്രാൻലിയാകണം
@shailanasar3824
@shailanasar3824 Жыл бұрын
Va Alikkumsalaam Varahumathullahi Vabarakkathhu🤲
@lordsmoke1343
@lordsmoke1343 Жыл бұрын
ചിരിച്ചു കുഴങ്ങി 👍👍👍👍🌹🌹🌹
@hasnashaji8509
@hasnashaji8509 Жыл бұрын
അടിപൊളി വീഡിയോ👌ഒരുപാട് ചിരിച്ചു
@rasiya7867
@rasiya7867 Жыл бұрын
Athenne..ellarkkum kalavastha pidikoolaa👍👍
@basheerpullattil7509
@basheerpullattil7509 Жыл бұрын
ആമീൻ🤲🤲🤲
@safdharilahi7634
@safdharilahi7634 Жыл бұрын
മാഷാഅല്ലാഹ്‌ പഴയ കഥ കേട്ടു കുറെ ചിരിച്ചു 🥰🥰🥰🥰മരിച്ച ആളുടെ കബറിടം അള്ളാഹു വിശാല മാക്കി കൊടുക്കട്ടെ 🤲🤲🤲🤲
@ansilshanu8487
@ansilshanu8487 Жыл бұрын
Avale.veettil.ethiyappo.aval.usharayi
@NishaNisha-hv2kb
@NishaNisha-hv2kb Жыл бұрын
Ennathy video super👌
@farshinoor796
@farshinoor796 Жыл бұрын
Sinu pavaam 😍 supper video ✌️😍 Sinunu ethra vayassayi....... Sinu ethra vare padichu.. Evideyaanu padichathu nighal love mrg ano....... Ithinu okke onnu rply thayo noufalkk.....
@rukkiyaabdulgafoor8468
@rukkiyaabdulgafoor8468 Жыл бұрын
ഉമ്മാടെ മാക്സ്സി അടിപൊളി 👍🏻💖💖
@hafsahafsa9963
@hafsahafsa9963 Жыл бұрын
അടിപൊളി കുറേ ചിരിച്ചു 😄😄💐👍👍👍
@haseenahameedhaseena2363
@haseenahameedhaseena2363 Жыл бұрын
Masha Allah 👍
@noushiriyas3916
@noushiriyas3916 Жыл бұрын
ബാംഗ്ലൂർ പർച്ചേഴ്‌സ് വീഡിയോ കണ്ടില്ലല്ലോ.... നൗഫലേ...
@ayishaanish429
@ayishaanish429 Жыл бұрын
Sinu Kurach days avida nikkatten.. Avr avrda veettil agumbo sandosham Vera levelaaa.. Mashallahh sinu Kurach healthy ayt vaayoo
@Liyahezal
@Liyahezal Жыл бұрын
Sinu usharaayallo
@ourownworld7410
@ourownworld7410 Жыл бұрын
Poli video macha✨️❤️
@raihanathkp9424
@raihanathkp9424 Жыл бұрын
Chakkerene ente cheriya moolepoole thoonum innathe veadio super👍😍😍😆
@raseedak3992
@raseedak3992 Жыл бұрын
മാഷാ അള്ളാഹ് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി
@shifana275
@shifana275 Жыл бұрын
നല്ല രസം കാണാൻ ഞാനും കുറെ ചിരിച്ചു 👍🏻👍🏻
@AbdulRazak-jc9bh
@AbdulRazak-jc9bh Жыл бұрын
Masha allah
@raseenarasi9866
@raseenarasi9866 Жыл бұрын
മാഷാ അള്ളാ ❤️
@nihaljinujinua3199
@nihaljinujinua3199 Жыл бұрын
ചക്കര പറഞ്ഞത് ശരിയ
@sainabasainaba1613
@sainabasainaba1613 Жыл бұрын
ചരിച്ചു ഒരു പരുവായി മാഷാഅല്ലാഹ്‌ അവരുടെ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@najlanaji3581
@najlanaji3581 Жыл бұрын
Nalla food anallo
@fousiyack1797
@fousiyack1797 Жыл бұрын
അരീക്കോട് മലപ്പുറം ആണ് കോഴിക്കോഡിന്റെ അയലത്തെ alla
@thasleemarashid4923
@thasleemarashid4923 Жыл бұрын
ഒരാഴ്ച nithikku
@najadmuhammed966
@najadmuhammed966 Жыл бұрын
Masha allah 😀😀👍
@rizurashi3333
@rizurashi3333 Жыл бұрын
അരീക്കോട് മലപ്പുറം അല്ലേ കോഴിക്കോട് അല്ലല്ലോ . എപ്പോഴും കോഴിക്കോട് എന്നാണ് പറയാറ് ഇനി കോഴിക്കോട് അരിക്കോട്ണ്ട😇
@jamshiarshad9612
@jamshiarshad9612 Жыл бұрын
Areekode Malappuram aanu njan Kozhikode aanu
@fousiyack1797
@fousiyack1797 Жыл бұрын
Athe malappuram ആണ് കോഴിക്കോഡിന്റെ അയലത്തെ അല്ല
@navaspoonthala5032
@navaspoonthala5032 Жыл бұрын
@@raheebak9456 അരീക്കോട്,, മുക്കം,,, kozhikkod
@ansijabi
@ansijabi Жыл бұрын
Areekode enn parayuavum.kavannoor anenn thonnunnu Areekodente aduthavum.. Mlp brdr avum..
@jasnanasar
@jasnanasar Жыл бұрын
ഞാൻ അരീക്കോട് ആണ് ട്ടോ
@jasmijasmi7009
@jasmijasmi7009 Жыл бұрын
നിങ്ങൾ പറഞ്ഞിട്ട് ആക്കുന്നത് അല്ല കേട്ടൊന്നു, അതിനു നമ്മൾ പറഞ്ഞിട്ട് ആക്കിയതാണന്നു ആരും അവകാശം പറഞ്ഞില്ലല്ലോ സഹോദര
@azeezkoodurasthe2101
@azeezkoodurasthe2101 Жыл бұрын
Innathe vidio kandu kore chirichu
@sajilamujeebsajilamujeeb9131
@sajilamujeebsajilamujeeb9131 Жыл бұрын
Sinu nalla kuttiyaaa🥰🥰🥰
@anassabira5978
@anassabira5978 Жыл бұрын
മാഷാ അല്ലഹ്
@ramlaramla7238
@ramlaramla7238 Жыл бұрын
Super orupadu chirichu
@irfanairfana3229
@irfanairfana3229 Жыл бұрын
Ameen
@aamisvibes3441
@aamisvibes3441 Жыл бұрын
Noufale vappaye videoyil vallatha miss ch😭eyyanunde onnu konde varuvo plaese
@basicreations2007
@basicreations2007 Жыл бұрын
വീഡിയോ supper ❤❤❤
@minimilitia4902
@minimilitia4902 Жыл бұрын
Drive cheydhond video edukkalle mone.... 🙏🙏🙏police case vare varaam
@akmarsoul7664
@akmarsoul7664 Жыл бұрын
Chirich chirich kuzhanghi ninghalude last samsaram kettappol
@kuttymoneriyakkulamrishain9496
@kuttymoneriyakkulamrishain9496 Жыл бұрын
Love family
@asmilsanno6639
@asmilsanno6639 Жыл бұрын
Mashaallah super 👍🤲🤲🤲
@nazalnafi656
@nazalnafi656 Жыл бұрын
സിനൂന് Tripinte ക്ഷീണം തന്നെയാണോ 🧐 ചിലപ്പോ good news കേക്കോ
@navaspoonthala5032
@navaspoonthala5032 Жыл бұрын
Aayirikkum
@ameenshahnan6668
@ameenshahnan6668 Жыл бұрын
Nofalka oru bdy song paditharo
@faseelafasi7228
@faseelafasi7228 Жыл бұрын
Chirichu oru vazhikkayi
@babunashavgd5927
@babunashavgd5927 Жыл бұрын
👍🏼👍🏼
@jasijaseera2621
@jasijaseera2621 Жыл бұрын
👍💕💕
@mstech__
@mstech__ Жыл бұрын
Noufalinde veetnn sinun yende oru usharillathe
@mahshookamariyam1137
@mahshookamariyam1137 Жыл бұрын
എന്റെ നാത്തൂൻ വീട്ടിൽ ആണ് പ്രസവിച്ചത് മൂത്ത നാത്തൂന്റെ മോളും 4 കുട്ടികളെയും വീട്ടിൽ പ്രസവിച്ചു ഇപ്പോൾ കുട്ടിക്ക് 9 മാസം ആയി
@muhsinamuhsi1140
@muhsinamuhsi1140 Жыл бұрын
അവസാനം നന്നായി ചിരിച്ചു 👌😍
@sajidmk4582
@sajidmk4582 Жыл бұрын
Màshaallah 👍💞💞💞💞
@haseenaniyashaseena7211
@haseenaniyashaseena7211 Жыл бұрын
Ithepole iniyum chirikkan ulla kada parayane
@faseelashihabfaseelashihab5499
@faseelashihabfaseelashihab5499 Жыл бұрын
Umma 🤣🤣😄👍Noufalka 💪
@krishofficial1203
@krishofficial1203 Жыл бұрын
Ormàkal ennum madhuramullathanu❤️
@seenathnizam3200
@seenathnizam3200 Жыл бұрын
Alhamdulillah alhamdulillah alhamdulillah 🌹🦋🌹🦋🌹🌹🦋
@ashikusmanworld37
@ashikusmanworld37 Жыл бұрын
Mashaallah ♥️
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
honymoon 2 day /honymoon /today vlog/wayanad
12:21
Noufal f tkd
Рет қаралды 424 М.