നമ്മുടെ സിനുവിന്റെ വരവിനായി കാത്തിരിക്കാർന്നു. കട്ട വെയ്റ്റിങ് ആയിരുന്നു... മ്മടെ സിനു എത്തി.... ❤️❤️💞💞ഉമ്മന്റേയും ഉപ്പന്റെയും സന്തോഷം കണ്ടു.. അത് കണ്ടപ്പോ ഞങ്ങൾക്കും സന്തോഷം ആയി.. 🥰🥰❤️. നൗഫൽക്കനെ സമ്മതിച്ചു.. 👍സർപ്രയ്‌സ് അടിപൊളി ആയി... ❤️❤️🌹😍😍😍🥰 എന്നും ഈ സന്തോഷം നില നിർത്തി തരട്ടെ പടച്ചോൻ. ആമീൻ എന്ന് ദുആ ചെയ്യുന്നു 🤲🤲🤲. 💚💚💚😘
@amancakes Жыл бұрын
ഉമ്മാ ക്ക് സിനു നെ കണ്ടിട്ട് സന്തോഷം ആയി ല്ലേ. മുഖം കാണും ബോൾ തന്നെ അറിയാം
@kavanoorkitchen8453 Жыл бұрын
സിനുവിനെ കണ്ടപ്പോൾ ഉപ്പ സന്തോഷത്തിൽ ഒരുപാട് സംസാരിച്ചു ഉപ്പ ഇതുവരെ വീഡിയോയിൽ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല
@diludil4754 Жыл бұрын
ഉപ്പ സിനുനോട് വിശേഷം ഒക്കെ ചോദിച്ചു വളരെ സന്തോഷം ❤️❤️❤️❤️😂😂🤩🤩🤩🤩🤩😘😘😘😘❤️❤️❤️❤️
@jahangiradattil4339 Жыл бұрын
ഉപ്പാന്റെ മരുമകൾ അല്ലെ പിന്നെ വിശേഷം ചോദിക്കില്ലേ
@jasnapk7490 Жыл бұрын
ഉപ്പ സിനുവിനോട് സുഖ വിവരം അന്വേഷിക്കുന്നത് കണ്ടപ്പോൾ സന്തോഷം....❤️
@Anu-ud7wc Жыл бұрын
സൂപ്പർ
@nusruzubair2243 Жыл бұрын
S
@haneenaanu2288 Жыл бұрын
സിനുനെ കണ്ടപ്പോൾ ഉമ്മന്റെ സന്തോഷം വീഡിയോ സൂപ്പർ ആയി 😍
@pesfutureking9251 Жыл бұрын
Naufalin uppanod salam paranju kerikkoode
@HhhHhh-yp8qu Жыл бұрын
ഉപ്പാന്റെ ഒരു സന്തോഷം... masha allah
@niyasrazaqu8330 Жыл бұрын
പൊളിച്ചു സിനുനോട് ഉമ്മാക്കും ഉപ്പക്കും എന്ത് സ്നേഹം ആണ് അത് എന്നും നിലനിൽക്കട്ടെ ഈ സന്തോഷം എന്നും എപ്പോഴും നിലനിൽക്കട്ടെ
@hishusworld7125 Жыл бұрын
പാവം ഉപ്പാന്റെ ഒരു സന്തോഷം..... സുഖ വിവരം ഒക്കെ അന്നെഷിക്കുന്നു മാഷാ അള്ളാഹ
@saifusaifu8861 Жыл бұрын
ഉപ്പാന്റെ സ്നേഹം ഒന്നും ഉമ്മാക് ഇല്ലാ സിനു നോട്
@hishusworld7125 Жыл бұрын
@@saifusaifu8861 അത് പറയരുത്.... ഉമ്മക്കും ഉണ്ട്... അത് ഉപ്പയുടെ വേറെ ഒരു ഇഷ്ടം.. ആ ഉമ്മ ഒരു പാവം ആണ് 🥰
@saifusaifu8861 Жыл бұрын
@@hishusworld7125 അവൾ വന്ന ഉമ്മ അവളോട് ഒന്നും മിണ്ടില്ല വെറും ചക്കര എന്ന ചിന്ത maathramolu uppanim വേണ്ട മരുമോളെ യും മൈന്റ് ഉണ്ടാവില്ല
@azminaashraf Жыл бұрын
ഇന്ന് ചെറു പുഞ്ചിരിയോടെ വീഡിയോ കണ്ടു 🥰
@annuhasee3814 Жыл бұрын
പാവം ഉമ്മാനെ കസേരന്റെ മുകളിൽ കയറ്റി പാവം ഉപ്പയും പെട്ടു 😄 ഈ വിഡീയോ കണ്ട് Happy ആയി ട്ടോ ❤️ നിങ്ങളോ Gayz ഇനി വിഡീയോ ഒന്നൂടി ഉഷാറാവും
@kulsunasar1635 Жыл бұрын
മാഷാഅല്ലാഹ് എല്ലാവരും എന്നും ഇത് പോലെ സന്തോഷം ഉണ്ടാവെട്ടെ
@safdharilahi7634 Жыл бұрын
മാഷാഅല്ലാഹ് ഇ സ്നേഹം എന്നും നിലനിർത്തിത്തരട്ടെ 🤲🤲🤲🥰🥰🥰🥰❤️❤️❤️❤️❤️
@noorafsha911 Жыл бұрын
Sinu ksheenamokke mari sundhariyayitto
@anvimahesh Жыл бұрын
ഉപ്പ സിനു നല്ല കൂട്ടാണല്ലോ 😍😍😍😍
@sheebasheeba1482 Жыл бұрын
പാവം ഉമ്മ, ഞെട്ടി പോയി ഉമ്മനെ പറ്റിക്കണ്ട രുന്നു. ബോക്സിന്റെ പേര് പറഞ് മുകളിൽ കയറ്റി പാവം ഉമ്മയെ പറ്റിക്കണ്ടരുന്നു🥰🥰🥰
@Pathiripala Жыл бұрын
അടിപൊളി.. ഉമ്മ ഭയങ്കര രസം ആണ്...❤❤
@shamilizaan24 Жыл бұрын
ഉമ്മ സീനു നെ കാണാൻ പോകുന്ന ഭാഗം എത്രവട്ടം ബാക്ക് അടിച്ചു നോക്കി എന്ന് അറിയില്ല നൗഫൂ 😂😂😂
@junukingini8887 Жыл бұрын
എന്താ ഭംഗി stalam കാണാൻ
@abduljalil5005 Жыл бұрын
അബായ ആണ് sinunu bangi
@shebinas2870 Жыл бұрын
Ee video yk vendi katta waiting aayrunnu... Innathe video kandu kannum manasum niranju... Snehamulla umma yum marumolum.. Ennum ee sneham engne thanne nilanilkaan nadhan thoufeek nalkatte🤲🤲 🥰🥰🤩🤩
@Riyas_Rockzzz Жыл бұрын
ഇങനെ ഉള്ള ഉമ്മയും മരുമകളും ഒരു വിധം കമ്മി ആണ് allha എല്ലാവർക്കും സന്തോഷം കൊടുക്കട്ടെ 🥰🤲
@shailanasar3824 Жыл бұрын
Njanum enta sondham makkalapola kaanunnadhu
@shanusworld9337 Жыл бұрын
Uppa sitouttnn parayunnath keteela yentha parayunnath Eni manassilaki tharanam
@jameela7327 Жыл бұрын
Masha Allah santhosa mayi
@rasiyanoushad2468 Жыл бұрын
സിനു കണ്ടപ്പോൾ ഉമ്മക്ക് സന്തോഷo ഉമ്മ ❤️❤️❤️❤️❤️❤️👍👍👌👌
@shamseenashamseenapa5272 Жыл бұрын
Anjanae sinu വിരുന്ന് kazhijj വന്നല്ലോ.
@dilu__641 Жыл бұрын
സിനു പാവം കുട്ടിയാട്ടോ. മാഷാ അല്ലഹ് 😍😍😍😍
@ayrish886 Жыл бұрын
Sinun pardha nalla match. Nd❤️
@shamsupanikkaparambil6256 Жыл бұрын
പാവം ഉപ്പ ഉമ്മാന്റെ ഒരു പൊലി വ് ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ.🤲
@shameersha4584 Жыл бұрын
Sinunde hijab styil onn kanikko
@rasheedraihan1514 Жыл бұрын
Pavam AA uppa,😅🤣
@afsaashraf4861 Жыл бұрын
noufalkkkaaa......Sinuthade oru different types hijab tutorial cheyyan parayooo pls.....pls.....
@pmkhouse8497 Жыл бұрын
ഉമ്മാക്ക് നല്ല സന്തോഷം
@HAJIMALLAOOO Жыл бұрын
ഉപ്പ പാവം ഭയങ്കര തെരച്ചിൽ ബോക്സ് ഉമ്മാനെ കസേര ന്റെ മേൽ കയറ്റണ്ട എന്ന് പേടിച്ചിട്ടാവാം
Pavan uppachi ummane erakki box thirayan Keri love you family
@suhakund777 Жыл бұрын
Supear Aayitund❤
@fasilkuttu8704 Жыл бұрын
First njan kandu waiting ayirunnu
@RaSha143 Жыл бұрын
ഇത് കണ്ടപ്പോൾ ഒളിച്ചോടി പെണ്ണിനേം കൊണ്ട് വീട്ടിൽ വരുന്നപോലെ 😛😛😛
@abdullatheefpunnakkottil4059 Жыл бұрын
ഉമ്മങ്ങാനും ഞെട്ടിയാലോ എന്ന് കരുതീട്ടാവും സിനു ലൈറ്റ് ഇട്ടത്
@babusfamilyvlog744 Жыл бұрын
Super 👍👍🥰♥️
@niyamoli271 Жыл бұрын
പൊളിച്ചു 🥰😄😄👍
@Thou_feeque Жыл бұрын
MashaAllah👌👌സൂപ്പർ vidios
@asiyaasi985 Жыл бұрын
Mashaallha ennum happy ayit undaganam 👍👍🥰🥰🥰🥰❤️❤️
@aflahpt8472 Жыл бұрын
Super vedio...... 👏👏👏👏
@sirajpm9350 Жыл бұрын
പാവം നമുക്കു ഇടയിൽ കൂടുബങ്ങൾ യൂട്യൂബ് വന്നപ്പോൾ വീഡിയോ പിടിക്കാനയലും സ്നേഹം കിട്ടുന്ന അച്ഛൻ അമ്മയും തളർന്നു കിടക്കുന്നവരായ എടുത്തു താരാട്ട് ചോറൂവരിക്കെടൂക്കൽ എൻതാലമാണ് യൂട്യൂബിൽ സ്നേഹം കെണ്ടു മാത്രം മൂളളവരുടെ ആണ് എല്ലാതെ ചാനൽ വലുതക്കനോ വരുമാനമായിട്ടല്ല അത്രേ നേരം അവർക്ക് സ്നേഹം കിട്ടൂം
@ramsheenarafeek7577 Жыл бұрын
ഓൺ ലൈൻ ആയി ഫാഷൻ ഡിസൈൻ craft work Calligraphy ചെയ്യാൻ താല്പര്യം ഉണ്ടോ
@naseelashoukath4744 Жыл бұрын
Masha Allah super
@nasmilmohd8168 Жыл бұрын
Ethra validation veetile kuttya since oro yogam
@mscreation7397 Жыл бұрын
Hijab tutorial cheyy ithaà♥️♥️
@Sajiramvr Жыл бұрын
വീഡിയോ കണ്ട് കുറെ 😄chu🥰
@raseenarasi9866 Жыл бұрын
😀 മാഷാ അള്ളാ ❤️
@ZakirZakir-lp6fl Жыл бұрын
ഇനി ചകരക് prank koduku
@farshanafarshu5541 Жыл бұрын
ഉപ്പ sinunte വിശേഷം ചോദിക്കുന്നു നല്ല സന്തോഷം അത് കണ്ടപ്പോ ee പ്രാവശ്യം ഉപ്പാക് ആണ് എന്റെ like 👍🏻