സിനൂനെ കൊണ്ട് ഹോസ്പിറ്റലിൽ സിനൂന് പറ്റിയത് 😥😥/noufaltkd/todayvlog

  Рет қаралды 365,877

ummayum monum 2.0

ummayum monum 2.0

Күн бұрын

Пікірлер: 296
@naseema7074
@naseema7074 Жыл бұрын
Noufal ഇപ്പോ ചെയ്യുന്നതാണ് ശരി. സൗഫിക്കും മക്കൾക്കും വല്ലപ്പോഴും അല്ലെ നിങ്ങളെ കൂടെ വരാൻ പറ്റുള്ളൂ.
@fathimaziya5971
@fathimaziya5971 Жыл бұрын
മാഷല്ലാഹ് ചക്കരന്റെ സോങ് സൂപ്പർ സൂപ്പർ വോയ്‌സി 👍👍👍👍 എത്ര കേട്ടിട്ടുംമതിവരുന്നില്ല
@HannaHanna-go5jf
@HannaHanna-go5jf Жыл бұрын
Sinunte paattinekkaal kelkkaan Rasam chakkarante paattaan ...bayangara feeling song nalla imbamulla varika .. mashallh❤❤❤
@farishamansoor9849
@farishamansoor9849 Жыл бұрын
Sinuvin adjust cheyyaavunnathollu avalkk roomilirunna pore baakkillore sandhoshichirikkallyy
@fathimaziya5971
@fathimaziya5971 Жыл бұрын
അതു സാരമില്ല കുടികൾ ആഗ്രഹിച്ചതല്ലേ പോയിവരൂ മുടക്കണ്ട
@HafsaSameer-xk4nf
@HafsaSameer-xk4nf Жыл бұрын
Sinu kandathalle... Avale avale veetil nirthiyit ummayeyum penganmareyum kondu pokalo... Etra kalam sinu undayillallo😊
@farsanap8385
@farsanap8385 Жыл бұрын
തത്കാലം അവരേം കൊണ്ട് പോ, സിനു അവിടെ പോയതല്ലേ... പാവം അവരും ആഷിച്ചിട്ടുണ്ടാകും, ചക്കരക്ക് ഇനി ലീവും കിട്ടൂല്ലല്ലോ, ഏതായാലും പോവാൻ വിചാരിച്ച സ്ഥിതിക്ക് പോയിട്ട് വരൂ.....
@Shinassachublog
@Shinassachublog Жыл бұрын
100 sub avan sahayikkumo😢
@Shimlablog
@Shimlablog Жыл бұрын
​@@Shinassachublog ഞാൻ sb cheythu tto🥰
@nadusworld6517
@nadusworld6517 Жыл бұрын
​@@Shinassachublog sahayikkalo.... Thirichum sahayikkumo
@NaseemaKk-ry5np
@NaseemaKk-ry5np Жыл бұрын
നൗഫലിനെ വിളിച്ചു വരുത്താൻ മാത്രം ഒന്നും ഇല്ല ലോ. സിനുണ്ടേ ഉമ്മാക് കൊണ്ട് പോവാൻ ഉള്ളൂ ഇതൊക്ക 😜👎
@nuchysuhail9065
@nuchysuhail9065 Жыл бұрын
നിനക്ക് ബ്രദർ ഉണ്ടോ അവന്റെ ഭാര്യ യുടെ ഒരു കാര്യം 🤣
@anufaizyy
@anufaizyy Жыл бұрын
​@@nuchysuhail9065 😂😂
@hafsathshameervp2527
@hafsathshameervp2527 Жыл бұрын
😂😂
@hisananasreen7792
@hisananasreen7792 Жыл бұрын
@@nuchysuhail9065 😂😂😂
@v3queen710
@v3queen710 Жыл бұрын
@@nuchysuhail9065 ᴜɴᴅᴇʟ ᴠᴀʀᴜɴɴᴀ ᴀᴀ ᴋᴏᴄʜᴩᴇᴛ 😂😂
@MuhammadShaz-cm1ki
@MuhammadShaz-cm1ki Жыл бұрын
നൗഫൽ നിന്നെ കണ്ടിട്ട് പഠിക്കട്ടെ ഇപ്പോഴത്തെ ആണ് കുട്ടികൾ എല്ലാവർക്കും ഒരു പോലെ സ്നേഹം കൊടുക്കുന്ന നീ ആണ് നമ്മളെ മുത്ത് 🌹🌹
@rashidansarrayyanraifa6642
@rashidansarrayyanraifa6642 Жыл бұрын
സത്യം
@sajisajitha9490
@sajisajitha9490 Жыл бұрын
നിന്റെ ഭർത്താവും ആയിക്കോട്ടെ അങ്ങനെ
@voicerahana3905
@voicerahana3905 Жыл бұрын
അപ്പോ നിങ്ങടെ വീട്ടിൽ ഉള്ളവർക്കൊന്നും ഉമ്മാനെ ഭാര്യ ഇഷ്ട്ടമില്ലെ ഇനി ഉണ്ട് എന്ന് അറിയിക്കാൻ ചാനൽ തുടങ്ങണോ കഷ്ട്ടം
@shanzamol9575
@shanzamol9575 Жыл бұрын
@ABCD-qd8yj
@ABCD-qd8yj Жыл бұрын
പിന്നെ ബാക്കി ഉള്ളവരൊക്കെ സ്നേഹിക്കാതെ ആണല്ലോ ജീവിതം..... നിങ്ങൾ അങ്ങനെ ആവും അല്ലെ..
@MuthuMuthu-by1cc
@MuthuMuthu-by1cc Жыл бұрын
ചക്കാരന്റെ പാട്ടു ഇൻക് നല്ല ഇഷ്ടായി കുറെ വട്ടം കേട്ടു
@anasmianasibraheem7405
@anasmianasibraheem7405 Жыл бұрын
Enikkum
@MuthuMuthu-by1cc
@MuthuMuthu-by1cc Жыл бұрын
@@anasmianasibraheem7405 👍
@vaheedavaheeda6920
@vaheedavaheeda6920 Жыл бұрын
അസുഖങ്ങൾ ഷിഫയാക്കട്ടെ
@RedmiRed-u3w
@RedmiRed-u3w 5 ай бұрын
inte ummayum Ingale aayirunnu Ippol paranju sheriyaakkkkki Ippol ummapoli
@ajumon7769
@ajumon7769 Жыл бұрын
നൗഫലെ ഇത് തീരെ ശെരി അല്ല സിനു എല്ലാ സ്ഥലവും കണ്ടതല്ലേ പിന്നെ എന്താ ആ കുട്ടികൾക്കു സങ്കടം ആവില്ലേ
@rafeeqkunjutti4520
@rafeeqkunjutti4520 Жыл бұрын
വീഡിയോ മുഴുവൻ കണ്ടില്ലേ
@naufalnaufal5364
@naufalnaufal5364 Жыл бұрын
സിനു ഇത്താന്റെ അസുഖം വേഗം സുഖപെടേട്ടെ ആമീൻ 🤲
@shaluking3263
@shaluking3263 Жыл бұрын
നൗഫൽ നിങ്ങൾ എടുത്ത തീരുമാനം ആണ് നല്ലത്. കുട്ടികളുടെ ആഗ്രഹം നടത്തികൊടുക്കണം
@farsanajasmine3487
@farsanajasmine3487 Жыл бұрын
ചക്കരേ... Sweet voice 👌🥰
@rashafabin8278
@rashafabin8278 Жыл бұрын
മാഷാഅല്ലാഹ്‌ 😘 ചക്കരയുടെ പാട്ട് സൂപ്പർ 👌👌സിനു വിന്റെ കാലിന്റെ മുറി പെട്ടന്ന് മാറട്ടെ ആമീൻ
@Shinassachublog
@Shinassachublog Жыл бұрын
100 sub avan sahayikkumo😢
@nsp683
@nsp683 Жыл бұрын
Chakkara de song sooper Noufal nekalum sinu nekalum nannayi padunnath chakkarayaan❤
@shash1145
@shash1145 Жыл бұрын
Sana കുട്ടി sundhari aayitundallo😍😚😚❤️❤️
@fousiyasaji6839
@fousiyasaji6839 Жыл бұрын
സിനുന്റെ വീട്ടിൽ ആരും ഇല്ലേ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ, അത്രയും ദൂരത്തു നിന്നും നൗഫു വന്നിട്ട് വേണോ
@michuminnuvlog7823
@michuminnuvlog7823 Жыл бұрын
🤣🤣🤣
@mubashirabasith4277
@mubashirabasith4277 Жыл бұрын
Sugamillathad arinjal bharthavinu kanan Agraham undavilleee adoru nalla bharthav
@v3queen710
@v3queen710 Жыл бұрын
ᴋᴀɴɴɪᴋᴀᴅɪ
@voicerahana3905
@voicerahana3905 Жыл бұрын
വീഡിയോ എടുക്കാൻ പറ്റില്ലാലോ ഹോസ്പിറ്റലിൽ കൊണ്ട് പോവുന്നത് 😂🙏🏾
@basilvlog747
@basilvlog747 Жыл бұрын
പാവം പെട്ടന്ന് ശിഫ ആക്കി തരട്ടെ 🤲🏻🤲🏻🤲🏻
@mufeedamufeeda7957
@mufeedamufeeda7957 Жыл бұрын
Chakarade song keettappo ummade mugathe sadhosham😍🥰🥰
@jaseelatk7905
@jaseelatk7905 Жыл бұрын
പെട്ടന്നു സുഖമാവട്ടെ സിനു 👍❤️❤️
@noushadorampallamnoushad1761
@noushadorampallamnoushad1761 Жыл бұрын
Sinunte voice set❤️❤️❤️❤️
@CatloverLovercat-vf3ru
@CatloverLovercat-vf3ru Жыл бұрын
Neeuum njanum song 👏👏👏👏ejjathi feeling kettitum kettitum mathiyakunnilla
@safiyabeevikvk
@safiyabeevikvk Жыл бұрын
നൗഫൽ വെഷമിക്കണ്ട 2 ആളും ഒന്ന് പോയി വന്നതല്ലേ കുട്ടികളെയും കൂട്ടി പോയി വരൂ യാത്ര സുഖമാകട്ടെ 🤲🥰🥰
@___bathoozz___9771
@___bathoozz___9771 Жыл бұрын
Sinu rest idkkatte kuttikale sandhosham athalle nammalim sandhosham
@sss5362
@sss5362 Жыл бұрын
Ningal poyillengilum kuzhapamilla family koode ille ningal poyi vannathalle
@shahinakeyakkandy6092
@shahinakeyakkandy6092 Жыл бұрын
ഉപ്പ യോട് ഒരുപാട് ഇഷട്ടം
@hani3321
@hani3321 Жыл бұрын
പൊന്നുമോളെ അസുഖം വന്നാൽ നമ്മൾ ചികിത്സഎടുത്താലേ പറ്റൂ. കാൽ സൂക്ഷിക്.ഇഞ്ചക്ഷൻ ഇനി എത്രയോകിടക്കുന്നു 😂സാരമില്ല വേഗം ഷിഫയാകട്ടേ
@sajisajitha9490
@sajisajitha9490 Жыл бұрын
എന്താ ഉമ്മ സിനുന്റെ പാട്ട് കേട്ടിട്ട് ഒന്നും പറയാതെ ചക്കരന്റെ പാട്ട് കേക്കുമ്പോ മാത്രം അഭിപ്രായം
@lachoosworld7633
@lachoosworld7633 Жыл бұрын
Saralla ningal randalum poyathanallo.. Makkalde sandosham ath marannilkallo noufu.... Ellam sett akkeethalle marret soufinde koode evide engilum sinuvumayit onn povam....
@fathimaziya5971
@fathimaziya5971 Жыл бұрын
നൗഫൂ ഷർട്ട്‌ പൊളിയാട്ടോ 👍👍👍
@ayishakk3543
@ayishakk3543 4 ай бұрын
Mashaallah duayil ulpedutham. Inshaallah
@sejybashy
@sejybashy Жыл бұрын
Saramillla noufal sinunte adughm pettenn shifa aakate🤲 Soufy ponadhnu munb onnude povalo asughm mariyit avlem kootty No worry
@starvlogs5858
@starvlogs5858 Жыл бұрын
ചക്കരന്റെ പാട്ട് 👍👍👍
@murshidavp363
@murshidavp363 Жыл бұрын
പാവം.അവേരെയും കൊണ്ട് poyikkoode . സിനു poyinallo.പിന്നെന്താ
@farshanashafeek6752
@farshanashafeek6752 Жыл бұрын
ഇങ്ങനെയാണ് നൗഫലിക്കാ ചെയ്യേണ്ടത് സിനു താത്താക്ക് കുഴപ്പമൊന്നുമില്ലല്ലോ അപ്പോൾ കുട്ടികളുടെ സന്തോഷം തന്നെ വലുത് നിങ്ങൾ രണ്ടാളും ടൂർ പോയില്ലേ ഇനി അവരെയും കൂടി കൊണ്ടുപോകുന്നത് നല്ലതുതന്നെ പിന്നെ ഒരു ദിവസം എല്ലാരും കൂടി പോകാം എന്നു പറഞ്ഞില്ലേ അതുതന്നെ സിനുത്താക്ക് വളരെ സന്തോഷമായിട്ടുണ്ടാവും☺️☺️
@fathimasuhra1399
@fathimasuhra1399 Жыл бұрын
Ellarude songum super. But chakkarande song entho parayanariyilla. Vakkukalilla. Athrayum supper👌👌👌
@shamlikmon4484
@shamlikmon4484 Жыл бұрын
എത്രയും പെട്ടന്ന് സിനുന്റെ അസുഖം മാറട്ടെ എന്നിട്ട് എല്ലാരും കൂടി ഒരു റ്റൂർ കൂടെ പോണം ട്ടോ പിന്നെ സൗഫിത്താ വന്നത് അല്ലെ അപ്പൊ പിന്നെ സിനുന്റെ കൂടെ അസുഖം മാറിയിട്ട് ചലൻജ് വീഡിയോ ചെയ്യണെ pls
@malayali4784
@malayali4784 Жыл бұрын
നൗഫലിന്റെ വിജയത്തിന്റെ രഹസ്യം ഉമ്മയുടെയും ഉപ്പയുടയും സന്തോഷമാണ്
@zorotdmgaming5591
@zorotdmgaming5591 Жыл бұрын
അന്ന് തന്നെ dr കാണിച്ച മതിയായിരുന്നു ഇന്നാ ഇപ്പൊ മാറിയേനെ എന്നാ sinoonum പോവായിരുന്നില്ലേ
@shifin.sshifu5837
@shifin.sshifu5837 Жыл бұрын
Chakarant സോങ് പൊളിച്ചു ഒരുപാട് ishttaayi
@sofiyabasheer5135
@sofiyabasheer5135 Жыл бұрын
Chakkarade pattu ❤supper
@fathimaziya5971
@fathimaziya5971 Жыл бұрын
സിനുന്റെ അസുഗം പെട്ടന്ന് ഷിഫാക്കട്ടെ
@mujeebrahilasonuanuabi772
@mujeebrahilasonuanuabi772 Жыл бұрын
ആമീൻ 🤲
@Ashbasworld
@Ashbasworld Жыл бұрын
എല്ലാവരും സുഖമായി പോയി അടിച്ച് പൊളിച്ച് വരൂ👍👍
@thaslima5210
@thaslima5210 Жыл бұрын
Uppa oru pavamanallo
@SuneeraElahi-lp2em
@SuneeraElahi-lp2em Жыл бұрын
സിനു ന്റെ അസുഗം എത്രയും പെട്ടന്ന് ഷിഫയാക്കി കൊടുക്കട്ടെ 🤲🤲🤲🤲
@beutyhairbysumi
@beutyhairbysumi Жыл бұрын
ചക്കര ഇനിയും പാടണം
@anasmianasibraheem7405
@anasmianasibraheem7405 Жыл бұрын
Chakkarade voice adipoli
@ruqiyaruqiya226
@ruqiyaruqiya226 Жыл бұрын
Nalla Mon nawfal nalla sawbavam monte ethryum nalla manasulla oru mon ellam rahathilakkatte ❤❤
@anisashareef2116
@anisashareef2116 Жыл бұрын
എന്റെ ഇക്കയും ഇങ്ങനെയാണ്.❤❤
@sana-tp7mo
@sana-tp7mo Жыл бұрын
മാഷാ അള്ളാ നല്ല feeling സോങ് ആണ് എനിക്ക് തോന്നിയത് ഞാൻ അറിയാതെ കരന്ന് പോകുന്നു 😢😢
@nafeesapk3947
@nafeesapk3947 Жыл бұрын
Noufal nee edutha theerumanam nannayi sinunde asugam vegam shifayagatte
@raihanamuhin2270
@raihanamuhin2270 Жыл бұрын
Noufel eduthadh nalloru theerumanam 💐💐💐👍
@Illahi____
@Illahi____ Жыл бұрын
Nalla feel ndakoole carl pokumbo ningal paadiyaathnne keklkaan
@haseenahaseena1265
@haseenahaseena1265 Жыл бұрын
2alude patum super.sinu kalmirivu petennu sugavte 🤲🤲
@suhararahiman3355
@suhararahiman3355 Жыл бұрын
നീങ്ങളുടെ ഫേമീലി സുപ്പർ-❤❤❤
@haneenaanu2288
@haneenaanu2288 Жыл бұрын
Sinunte muriv shifakki kodukkene allah 🤲🏻
@anusanu4518
@anusanu4518 Жыл бұрын
😁😁😁
@shereefshereef1534
@shereefshereef1534 Жыл бұрын
Ckakkarante song ethra kettalum madhivarunnilla. Aa full song chakkarane kond padan parayu. Plz.
@basheermanu5342
@basheermanu5342 Жыл бұрын
മോളുസ് അൽഹംദുലില്ലാ സുഖമായി വരട്ടെ അല്ലാഹുവിനോട് പ്രാർത്ഥിക്കാം
@shameerarafeek1142
@shameerarafeek1142 Жыл бұрын
ചക്കരെടെ sound അല്ലാത്ത പോലെ പാട്ടിൽ. തീരെ മനസ്സിലാകുന്നില്ല. 👌
@sumayyasumi6194
@sumayyasumi6194 Жыл бұрын
സിനുവിനെ അവളുടെ വീട്ടിൽ ആക്കി പോയാൽ പോരെ 🤔🤔🤔 കുട്ടികൾ ഇനി അവരുടെ വീട്ടിൽ പോയാൽ ഇനി കുറെ ആവില്ലേ വരാൻ 😔😔😔😔 സിനു കുറെ പോയില്ലേ ഓരോ ടൂർ 😔😔😔😔😔 പാവങ്ങൾ.... കൊണ്ടു പോവണം അവരെ 😔😔😔😔
@suhailchachu6230
@suhailchachu6230 Жыл бұрын
Athinu sinu sammathikkumo😂
@shabnamniyas9113
@shabnamniyas9113 Жыл бұрын
​@@suhailchachu6230 avar povunnundallo... full kanunnile
@suhailchachu6230
@suhailchachu6230 Жыл бұрын
@@shabnamniyas9113 Atheyo 😂
@suhailathvt6570
@suhailathvt6570 Жыл бұрын
😂
@rizwanrizuu8607
@rizwanrizuu8607 Жыл бұрын
Noufalka adutha thirumanam nalatha avara sakatapatuthada sinu vakam sukamavata mashallah 🥰🥰🥰
@sabi.....4024
@sabi.....4024 Жыл бұрын
മാഷാ അല്ലാഹ് 🥰🥰
@rasheedharashi2566
@rasheedharashi2566 Жыл бұрын
Sinu rest edukatte kuttikale enjoy cheyyatteee 🥰🥰
@ShajiShajimon-ml6cr
@ShajiShajimon-ml6cr Жыл бұрын
Ummante bagiyama noufal enna eeponnu mon sinunte bagiyama ingane oru hussine kittiyad pengammarude bagiyama engane oru angala mone noufale nee nallamona allahuvinte orupad anugraham ninakk undavatte masha allah sinunte vegam maratte
@anvarshahid5436
@anvarshahid5436 Жыл бұрын
Uppa oru pavamanaloo❤
@adilyaseen2761
@adilyaseen2761 Жыл бұрын
Masha allah sinunte asukham pettenn sifayakkatte
@naseelashoukath4744
@naseelashoukath4744 Жыл бұрын
Chakkarayude voice Masha Allah
@fathimatm4836
@fathimatm4836 Жыл бұрын
Noufal nalla manassulla aaalaaan .saralla sinuu.makkl santhoshikate.paavm
@JasishanJasi
@JasishanJasi Жыл бұрын
Chakkarade voice super❤
@jasminenaduvilparambil1802
@jasminenaduvilparambil1802 Жыл бұрын
നൗഫൽ പൊളി.... 👍👍👏👏
@mohdaliali9053
@mohdaliali9053 Жыл бұрын
😂ചക്കരക്ക് ഫുൾ സോങ് കൊടുത്ത് പാടിക്കണം, സൂപ്പർ വോയിസ്‌.
@ramlak4120
@ramlak4120 Жыл бұрын
എന്ത് മുറിവ് ഉണ്ടായാലും ഉടനെ ഡോക്ടറെ കാണിച്ചു വേണ്ട ട്രീറ്റ് മെന്റ് ചെയ്യണം
@najlanajla4799
@najlanajla4799 Жыл бұрын
Noufalinte shrt sooper
@siyadsiya6609
@siyadsiya6609 Жыл бұрын
Njn ndh vishamonthil irunaalum..njn 0nnu nighalude videos irunnu kandaal enik oru sammadhanam aanu ..❤😊
@remachandran1798
@remachandran1798 6 ай бұрын
നിങ്ങളുടെ പാട്ടു കേൾക്കുമ്പോൾ ഭയക്കര വെഷമം ചക്കരേ ചിരിക്കു
@rinufarhana5235
@rinufarhana5235 Жыл бұрын
Pattnapuram kayinja enna kettichu stalm ann kallrtikal ann paruka
@haseena1292
@haseena1292 Жыл бұрын
പണ്ട് സൗഫീനെയും മക്കളെയും തള്ളി പറഞ്ഞവനാണിവൻ ഇപ്പോ അത് നിവർത്തിയൊടുക്കാൻ ഓരോന്ന് ചെയ്യുന്നു. അതിന് ശേഷം ഞാൻ ഇവൻ്റെ വീഡിയോ കാണാറില്ല.
@farsanajasmine3487
@farsanajasmine3487 Жыл бұрын
കോശിച്ചായോ... കേൾക്കുന്നില്ലേ അളിയൻ പറയുന്നത്.. എത്രയും വേഗം മഹറും കൊണ്ട് വന്നോളൂട്ടോ 😂 സനമോൾ പൊളിയാണ് super 👌 ടൂർ നായിട്ട് ആരും cash ഉണ്ടാക്കില്ല ഉള്ള cash കൊണ്ട് ആഗ്രഹങ്ങൾ സാധിച്ചാൽ അതങ്ങ് നടക്കും... ആരും ആഗ്രഹങ്ങൾ ബാക്കിവെക്കരുത്... ആരോഗ്യമുള്ളപ്പോൾ ആഗ്രഹങ്ങൾ സാധിപ്പിച്ചെടുക്കുക 👍 പെട്ടെന്ന് സുഖമാവട്ടെ... മാറിയിട്ട് പോയാൽ മതിട്ടോ... Insha Allah.. സാരല്യ എല്ലാവരും കൂടി enjoy ചെയ്യുമ്പോൾ ഒരാൾക്ക് വയ്യെങ്കിൽ എങ്ങനെ മറ്റുള്ളവർ സന്തോഷിക്കും... ബാബിക്ക് പിന്നെ പോവാട്ടോ... Get Well Soon Dear... Take rest & Take care... 🥰
@shareenasharee7853
@shareenasharee7853 Жыл бұрын
ഞാൻ നൗഫൽ നെ കണ്ടു ചെർപ്പു ളശേരിയിൽ നിന്ന്
@rufimusthafa9493
@rufimusthafa9493 Жыл бұрын
Nthina enngnneokke videos idunne Ningle santhosham Ningl kandaapore mattullavare kannunnayitt ann enngnne onnum nadakkathe jeevikkunna kure peopl Ind avarkk 😢akkum
@finumuthu6834
@finumuthu6834 Жыл бұрын
നൗഫൽ ഷർട്ട് നല്ല ഭംഗിയുണ്ട്
@LineeshKuttan
@LineeshKuttan Жыл бұрын
Parayunavar parayadda Nijal happy aedirikku sinu oru alla Manasitta udamayanu
@nousheenap2807
@nousheenap2807 Жыл бұрын
Sinu pettannu sugavatte dua cheyyatto
@umaibaumai1503
@umaibaumai1503 Жыл бұрын
Ithan sheri
@Nusrath-po4ll
@Nusrath-po4ll Жыл бұрын
സിനു അസുഖം വേഗം മാറട്ടെ🤲🤲🤲🤲
@Jamsheenajamshi-d7r
@Jamsheenajamshi-d7r Жыл бұрын
👍
@sulaikhatharayil447
@sulaikhatharayil447 Жыл бұрын
Athan.nalla.theerumanam.
@Shr_nn
@Shr_nn Жыл бұрын
Njangade നാട് areekode അൽനാസിൽ വന്നു പോയോ 😊masha allah നിങ്ങൾ poliyatto💕😍
@sana-tp7mo
@sana-tp7mo Жыл бұрын
ചക്കര song പൊളിച്ചു 😍😍
@shifnafathimapt2cshifna551
@shifnafathimapt2cshifna551 Жыл бұрын
Sanay kond studiyovil kondu padipik plees
@mohdaliali9053
@mohdaliali9053 Жыл бұрын
ചക്കരയുടെ പാട്ടാണ് ഏറ്റവും നന്നായത്.
@vgirlbts7163
@vgirlbts7163 Жыл бұрын
Yatra pokumpol chardhi ulika kudikkunath nallatha
@___bathoozz___9771
@___bathoozz___9771 Жыл бұрын
Noufalkkante shirt vere levalatto😊
@diyaworld8036
@diyaworld8036 Жыл бұрын
ഉമ്മ enjoy ചെയ്യട്ടെ 😃😍
@anassabira5978
@anassabira5978 Жыл бұрын
സൂപ്പർ മാഷാ അല്ലഹ്
@rabeehrabeeh1345
@rabeehrabeeh1345 Жыл бұрын
എന്റെ മോന് ഇതേപോലെ വെച്ചുകുതി മുറിവായി ഞങ്ങലഹോസ്‌പിലാൽ poyi കെട്ടി എന്നിട്ട് ബീച്ചിൽ poyi സൈനുൽ പോലെ തെന്നെ ചുണ്ടുവിരൽ നഖം thiman
@Unique_style_71
@Unique_style_71 Жыл бұрын
മാഷാ allah
@faseelabather6016
@faseelabather6016 Жыл бұрын
അടിപൊളി
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 88 МЛН
HELP!!!
00:46
Natan por Aí
Рет қаралды 8 МЛН
pregnancy ഉമ്മ അറിഞ്ഞപ്പോൾ @noufalftkd2822
11:54
Jaloliddin Ahmadaliyev - Shunday o'tib ketmasmiz (audio 2024)
2:51
Jaloliddin Ahmadaliyev
Рет қаралды 12 МЛН
JENNIE - Mantra (Official Music Video)
2:28
JENNIE
Рет қаралды 69 МЛН
Жандос ҚАРЖАУБАЙ - ҚАЛАУЫМ (official video) 2024
2:27
Жандос ҚАРЖАУБАЙ
Рет қаралды 387 М.
Alisher Konysbaev & Duman - Мен болуым керек (Official MV)
2:35
МЭЙБИ БЭЙБИ - Hit Em Up (DISS)
2:48
МЭЙБИ БЭЙБИ
Рет қаралды 515 М.
aespa 에스파 'Whiplash' MV
3:11
SMTOWN
Рет қаралды 46 МЛН