സിനൂനെകൊണ്ട് ഹോസ്പിറ്റലിൽ സിനു ലേബർ റൂമിൽ |pregnancy|coupple|

  Рет қаралды 376,331

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 631
@Nusaiba-p6x
@Nusaiba-p6x 4 ай бұрын
ഒരു ബുദ്ധിമുട്ട് ഇല്ലാദേ സുഖ പ്രെസവും നൽകട്ടെ സിനുവിനും കുഞ്ഞിനും ഒരു ബുദ്ധിമുട്ട് കൊടുക്കല്ലേ അല്ലാഹ് 🤲🏻🤲🏻🤲🏻
@RasiyaRasiya-m9l
@RasiyaRasiya-m9l 4 ай бұрын
ആമീൻ
@rashialanh7717
@rashialanh7717 4 ай бұрын
Ameen
@musthafahaizasara6679
@musthafahaizasara6679 4 ай бұрын
Ameen🤲
@MuhammadMaahi-y6z
@MuhammadMaahi-y6z 4 ай бұрын
Aameen🤲
@rabiyaabdulla2000
@rabiyaabdulla2000 4 ай бұрын
Aameen
@liyaranafamily
@liyaranafamily 4 ай бұрын
ബുദ്ധിമുട്ടൊന്നും ഇല്ലാതെ ഡെലിവറി നടക്കട്ടെ 🤲🏻രണ്ടാളും സുഖമായിരിക്കട്ടെ 🤲🏻ടെൻഷനാവണ്ട
@muhammedfarhan9866
@muhammedfarhan9866 4 ай бұрын
ഉപ്പാനെ കണ്ടിട്ട് സങ്കടം തോനുന്നു.. അല്ലാഹു എല്ലാം ഷിഫയാക്കികൊടുക്കട്ടെ
@shailanasar3824
@shailanasar3824 4 ай бұрын
Aameen🤲
@ShakkeelaJaifar
@ShakkeelaJaifar 4 ай бұрын
Aamern
@rashialanh7717
@rashialanh7717 4 ай бұрын
Ameen
@shaheenshaheenkt9887
@shaheenshaheenkt9887 4 ай бұрын
Aameen
@ZayanChappangathil-pz1xk
@ZayanChappangathil-pz1xk 4 ай бұрын
ആമീൻ
@MubashiraMubuzz-uh8gb
@MubashiraMubuzz-uh8gb 4 ай бұрын
Kuyppom onnum illand തടി രണ്ടും സലാമത് ആക്കണേ റബ്ബേ 🤲🏾🤲🏾
@ThasniFaisal-lj8jt
@ThasniFaisal-lj8jt 4 ай бұрын
പൊന്നുപോലെ നോക്കണേ കണ്ടാൽ സങ്കടം തോന്നും കുറവില്ലേ 🤲🏻🤲🏻🤲🏻
@Suhailachemban-fh4ll
@Suhailachemban-fh4ll 4 ай бұрын
നിങ്ങൾക്കും വേണ്ടി ഞങ്ങൾ ദുഹാ ചെയുന്നുണ്ട് ഇങ്ങൾ എനിക്ക് വേണ്ടി ദുഹാ ചെയ്യണം എനിക്കും 9 മാസം ആണ്
@cheppuashi5951
@cheppuashi5951 4 ай бұрын
എന്റെ ഡെലിവറി യും അവിടെ thanne ആയിരുന്നു njan തൃശ്ശൂരിൽ നിന്നാണ് വന്നിരുന്നത് first month okke കാണിക്കാൻ വന്നാൽ വേഗം കഴിയാറുണ്ടായിരുന്നു pinne pinne എന്റെ naattil ഞങൾ എത്താൻ 12മണിക്ക് okke ആവും ippo അൽഹംദുലില്ലാഹ് ❤️ enik മോൾ ആണ് സുഖമായി അവിടെ നിന്ന് പ്രസവിച്ചു 😘 molk ippo 8month aayyi 🫀 എനിക്ക് ഇഷ്ടപെട്ട dr കൂടിയാണ് മുഹമ്മദ്‌ dr❤️😍
@aizuafu7859
@aizuafu7859 4 ай бұрын
ശാന്തി ഹോസ്പിറ്റൽ....എന്റെ ആദ്യത്തെ പ്രസവം നടന്നതു അവിടെ ആയിരുന്നു ഒരു സീസേറിയൻ ന് ശേഷം. മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് വീണ്ടും 2 മക്കളെ കൂടി എനിക്ക് നോർമൽ ആയിട്ട് പ്രസവിക്കാൻ കഴിഞ്ഞു.... മറക്കില്ല ഒരിക്കലും മുഹമ്മദ്‌ dr നെയും ഡെലിവറി ടൈം ലെ dr &സ്റ്റാഫ്‌ ❤❤❤.. 4 വർഷത്തിനിപ്പുറം വീണ്ടും ആ ഓർമ്മകൾ ❤❤❤
@asmiyabanu985
@asmiyabanu985 4 ай бұрын
സുഖ പ്രസവം നൽകട്ടെ ആമീൻ
@BismiBismi-zu6rl
@BismiBismi-zu6rl 4 ай бұрын
സിനു 🥰അള്ളാഹു ഒരു ബുദ്ധിമുട്ടില്ലാതെ പ്രസവം സമയം അയാൾ നടക്കട്ടെ ദുആ ചെയാം നൗഫു വിഷമിക്കാതെ എല്ലാം അള്ളാഹുവിൽ തവക്കൽ 🤲
@nidhaneha9650
@nidhaneha9650 4 ай бұрын
ഉപ്പാന്റെ അസുഖം എത്രയും വേഗം ഷിഫയാക്കട്ടെ 🤲🏻 സിനുവിന് സുഖപ്രസവം ആവട്ടെ 🤲🏻
@fidhasherintt4987
@fidhasherintt4987 4 ай бұрын
🤲
@alikoyataxi2146
@alikoyataxi2146 4 ай бұрын
ഇൻഷാ അള്ളാഹ് ഒരു പ്രയാസവും കൂടാതെ സുഖപ്രസവം നാഥൻ പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ
@NoufilaNoufila
@NoufilaNoufila 3 ай бұрын
Y FB cc c go j
@safwanmuthuppa5679
@safwanmuthuppa5679 4 ай бұрын
അല്ലാഹു സുഖപ്രസവം നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@suhararahiman3355
@suhararahiman3355 4 ай бұрын
സിനുന് സുഖപ്രസവം ആവട്ടെ ദുആ ചെയ്യുന്നുണ്ട്
@muthuus7465
@muthuus7465 4 ай бұрын
ജൂൺ 6 nu date പറഞ്ഞ എന്റെ അയൽവാസി ഇന്ന് പ്രസവിച്ചു.....9 മാസം ആയാൽ പിന്നെ epo വേണേലും പ്രസവം ആവും..... പടച്ചോൻ കാക്കട്ടെ 🤲🤲🤲🤲🤲
@SabanaSabana-zs1gn
@SabanaSabana-zs1gn 4 ай бұрын
Ameen
@ansif__x.x
@ansif__x.x 4 ай бұрын
ഇൻഷാ അള്ളാസുഖപ്രസവം ആവട്ടെ സിനുഞങ്ങൾ പ്രാർത്ഥിക്കാംആമീൻ യാ റബ്ബൽ ആലമീൻ
@nasiyanasi9200
@nasiyanasi9200 4 ай бұрын
പാവം ഉപ്പ അല്ലാഹുവേ ആ ഉപ്പാന്റെ അസുഖം പെട്ടെന്ന് ഷിഫയാക്കി കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@saboorasafeer7243
@saboorasafeer7243 4 ай бұрын
Aameen ❤
@USMANK-ll2di
@USMANK-ll2di 4 ай бұрын
Aameen
@MuhsinaNoushadMuhsi
@MuhsinaNoushadMuhsi 4 ай бұрын
🤲🏻Ameen
@raheemck2695
@raheemck2695 4 ай бұрын
ഒരു ബുദ്ധി മുട്ടും കൂടാതെ സിനുവും കുഞ്ഞും സുഗമായി രണ്ടാൾക്കും ഒരു കുഴപ്പവും ഇല്ലാതെ പച്ചവൻ ഒകെ റാഹത്താക്കി തരട്ടെ ആമീൻ
@Statusmedia-z9d
@Statusmedia-z9d 4 ай бұрын
അല്ലാഹുവേ സ്വാലിഹായ കുഞ്ഞിനെ കൊടുക്കണമേ!നാഥാ 🤲അതുപോലെ സുഖപ്രസവം ഉണ്ടാവട്ടെ എല്ലാം ഖൈറിലാകും ഇന്ശാ അല്ലാഹ് 🤗🥰♥️
@ismail-o2j
@ismail-o2j 4 ай бұрын
അല്ലാഹു നല്ലൊരു സ്വാലിഹത്തായ മക്കളെ തന്നുഅനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@Latheef-d7x
@Latheef-d7x 4 ай бұрын
Ameen
@faseelaummer4577
@faseelaummer4577 4 ай бұрын
Ameen
@craft.creating.aaaami
@craft.creating.aaaami 4 ай бұрын
Aameen
@shijaskhan9918
@shijaskhan9918 4 ай бұрын
ലേബർറൂം പ്രസവം ഹോസ്പിറ്റലിൽ ഒക്കെ പറയുന്നത് തന്നെ പേടിയാണ് അല്ലാഹു എല്ലാ ആപത്തിൽ നിന്ന് രക്ഷിക്കട്ടെ 😢😢😢
@shamnadkanoor9572
@shamnadkanoor9572 4 ай бұрын
Tension ആകണ്ട bro, എല്ലാം സുഖമായി നടക്കും, 👍👍👍അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍
@febinnisar
@febinnisar 4 ай бұрын
ഞാൻ മുഹമ്മദ്‌ dr നെ ആയിരുന്നു നല്ല dr ആണ് എല്ലാം സുഖം ആവട്ടെ രഹത്താവട്ടെ
@Hanan-sq9bb
@Hanan-sq9bb 4 ай бұрын
മാഷാഅല്ലാഹ്‌ 🤲അള്ളാഹു സുഖപ്രസവം നൽകേട്ടെ ഒരു ബുദ്ധി മുണ്ടും ഇല്ലാതിരികെട്ടെ
@nusaibauaq479
@nusaibauaq479 4 ай бұрын
ഒരു ബുദ്ധിമുട്ടും കൂടാതെ എല്ലാം കഴിഞ്ഞു തിരിച്ചു വരട്ടെ 🤲🏻🤲🏻🤲🏻
@sameeramoosa5626
@sameeramoosa5626 4 ай бұрын
Aameeeeen💕
@vpmueenuvp7577
@vpmueenuvp7577 4 ай бұрын
Ameen🤲🏻
@RamlaSainu-uw6zr
@RamlaSainu-uw6zr 4 ай бұрын
ഒരു ബുദ്ധിമുട്ടും കൂടാതെ സുഖപ്രസവം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ സ്വാലിഹായ ഒരു കുട്ടനെ നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲
@AzzanAzzu-rk2zt
@AzzanAzzu-rk2zt 4 ай бұрын
സിനുവിന്റെ പ്രസവം ഒരു കുഴ്പ്പമില്ലാടെ സുഖപ്രസവമാക്കണേ ആമീൻ 🤲🤲
@NihaalNiyas-vr3sn
@NihaalNiyas-vr3sn 4 ай бұрын
ടെൻഷനെ വേണ്ട കുഴപ്പമൊന്നും ഉണ്ടാവില്ല
@naseerat.m3271
@naseerat.m3271 4 ай бұрын
Normal delivary akkitharatte🤲🏻. Kuttiye kanichu tharane. Video ellam njangal kanum kuttiye ellvarum kanichu tharan madi kanikkunnu. Noufal angine cheyyilla ennu vicharikkunnu
@amal.tsadhika.t8019
@amal.tsadhika.t8019 4 ай бұрын
Njan shanthi le staff anu.pedikandaketto
@dafeenasvlog5822
@dafeenasvlog5822 4 ай бұрын
ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഏത്രയും പെട്ടന്ന് പ്രസവം കയിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ .ആരോഗ്യത്തോടെ യും ആഫിയതോടെയും ഉള്ള സ്വാലിഹായ ഒരു കുട്ടി യെ അള്ളാഹു നൽകട്ടെ ആമീൻ ആമീൻ
@Asmuzz
@Asmuzz 4 ай бұрын
Helloo എന്താ സിനുടെ വിവരം 😍😍 അറിയാൻ വേണ്ടി ഞങ്ങൾ കട്ട waiting ആണ് 🥰ഞങ്ങൾ ദുആ ചെയ്യുന്നുണ്ട് 🤩
@NajadNaju-rn5eg
@NajadNaju-rn5eg 3 ай бұрын
ഞാൻ santi hospitalil നിന്നാണ് എന്റെ മോനെ പ്രസവിച്ചത്
@SameeraFarooq-p5m
@SameeraFarooq-p5m 4 ай бұрын
എല്ലാം റാഹത്തവട്ടെ സൗഫിയും ചക്കരയും ഒക്കെ പോവുന്നതിനു മുമ്പ് ആയാൽ ഉപ്പാന്റെ അടുത്ത് അവർ നിന്നോളുമല്ലോ ഒരു ബുദ്ധിമുട്ട്um ഇല്ലാതെ പടച്ചവൻ സലാമത്താകട്ടെ ആമീൻ 🤲🏻
@sareenat7113
@sareenat7113 4 ай бұрын
ഞാനും ശാന്തി ഹോസ് പ്പിൽ നിന്നാ ണ് എൻ്റെ മോൾക്ക് ജന്മം നൽക്കിയത് ഡോ മുഹമ്മദ് സാർ ആയിരുന്നു ഞാൻ ഈ ഹോസ്പിറ്റലിൽ 5 മാസം അവിടെ താമസിച്ചു. ഒരു വിരൽ പോലും ഇളക്കാതെ 5 മാസം അവിടെ ആയിരുന്നു പ്രസവിച്ചു കുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ ഡോക്റ്റും ഞാനും കരഞ്ഞു സന്തോഷം കൊണ്ട് ആ നല്ല ഡോക്റ്ററുടെയും ശാന്തി ഹോസ് പ്പിലാണ് സിനു കാണിക്കുന്നത് എന്ന് കേട്ടപ്പോൾ വളരെ സന്തോഷം
@sumaok5409
@sumaok5409 4 ай бұрын
ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ആണോ
@asikk9238
@asikk9238 4 ай бұрын
5 മാസം? എന്തു പറ്റിയതാ
@shalushalu3650
@shalushalu3650 4 ай бұрын
ഞാനും 9month ചെക്കപ്പിന് പോയതായിരുന്നു. അൽഹംദുലില്ലാഹ് വേദന വന്നു അങ്ങനെ അവിടെ അഡ്മിറ്റ്‌ ആയി... ഈ മാസം 29ന് ആയിരുന്നു date
@fathimazhera7418
@fathimazhera7418 4 ай бұрын
prasavicho Antha kutti
@Neenu_A
@Neenu_A 4 ай бұрын
Pv ചെയ്തപ്പോൾ ആണോ വേദന വന്നത്?
@SameerathajudheenThajudheen
@SameerathajudheenThajudheen 4 ай бұрын
Allah nalla സാലിഹത്തായ കുട്ടിയെ തരട്ടെ എല്ലാം എളുപ്പമാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@SumayyaK-o9m
@SumayyaK-o9m 4 ай бұрын
ദുആചെയാം 🤲🤲🤲🤲എല്ലാം റാഹത്തായി നടക്കടെ ആമീൻ ആമീൻ 🤲🤲🤲യാറബ്ബൽ ആലമീൻ
@Ibrahim-hd3el
@Ibrahim-hd3el 4 ай бұрын
സിനുവിന് സുഖപ്രസവം നൽകട്ടെ ഉപ്പന്റെ അസുഖം എത്രയുഠ വേഗം ശിഫയാക്കട്ടെ
@FousiyaSaifudheen-dj5ql
@FousiyaSaifudheen-dj5ql 4 ай бұрын
അള്ളാഹു എല്ലാം റാഹത്തിൽ ആക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 4 ай бұрын
Pavam Uppa 😢Sinune nalla eshttaale uppaak
@fathimaummer7134
@fathimaummer7134 4 ай бұрын
എന്റെ ഡെലിവറി യും ശാന്തി ഹോസ്പിറ്റലിൽ ആയിരുന്നു. Avide നല്ല തിരക്കാണ്. ഞാൻ ayisha dr ആയിരുന്നു കാണിച്ചത്.
@HadhiHussain-gv8we
@HadhiHussain-gv8we 4 ай бұрын
Mashallah Nalla hospitalanu, Ellarum nalla caringanu. Ensha Allah ellam khairavatte...
@madeenalove293
@madeenalove293 4 ай бұрын
സുഖപ്രസവം akkitharatte hairaya rahathulla ഒരു ponnumole അല്ലാഹു തന്ന് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲
@nushaibalatheef5836
@nushaibalatheef5836 4 ай бұрын
ടെൻഷൻ ആവണ്ട എല്ലാം അള്ളാഹു റാഹത്തിലാക്കി തരുംനല്ല ഒരു കുഞ്ഞിനെ റബ്ബ് തരും സന്ദോഷമായിരിക്ക് നീ സിനുവിന് ധൈര്യം കൊടുക്ക്‌ ഈസമയത് നീ ഒട്ടും ടെൻഷൻ ആവണ്ട ട്ടൊ ഫസ്റ്റ് ടൈം അല്ലെ തവക്കൽ അലല്ലാഹ് പിന്നെ ഒന്നും നമ്മൾ അറിയണ്ട ആവിശ്വാസം ഖൽബിൽ ഊന്നി നിന്നോ 🤲🤲🤲
@shebinas2870
@shebinas2870 4 ай бұрын
Insha Allah എല്ലാം റാഹത്ത് ആകെട്ടെ 🤲🤲
@sheeba1318
@sheeba1318 4 ай бұрын
Vishamikkanda mone delivery sukhamayi allahu tarum dhwa cheyyam❤❤
@safiyapk2956
@safiyapk2956 4 ай бұрын
സ്‌കാനിങ് അങ്ങനെ യാണ് പറഞ്ഞ ടൈംമിന് ചെയ് യൂല കുറെ സമയം കയ്യും അഡ്മിറ്റ് ഉള്ള വരെ ഹോസ്പിറ്റലിന്റെ ഉള്ളിൽ കൂടി കൊണ്ട് വരും അതും കൂടി യായിട്ട കുറെ സമയം വൈ കുന്നത്.
@mohdaliali9053
@mohdaliali9053 4 ай бұрын
ഇൻശാഅല്ലഹ്, എല്ലാം സന്തോഷത്തിലും റാ ഹത്തിലും അള്ളാഹു ആക്കിത്തരട്ടെ. ആമീൻ
@ZiyadZiyad-op1ng
@ZiyadZiyad-op1ng 4 ай бұрын
ഏതാ ഹോസ്പിറ്റൽ... Noufale.. പടച്ചോൻ oru ബുദ്ധിമുട്ട് ഇല്ലാണ്ട് സുഖ പ്രസവം ആക്കി തരട്ടെ
@faizamol6429
@faizamol6429 4 ай бұрын
കുഞ്ഞിനെ കാണിച്ചു തരണം നൗഫൽ
@SubairHasiSubiHasi
@SubairHasiSubiHasi 4 ай бұрын
സ്വാലിഹായ ഒരു കുട്ടിയെ തന്നെ പടച്ചോന് തരട്ടേ 🤲🤲 ടെൻഷൻ അടിക്കേണ്ട നൗഫൽ എല്ലാം നല്ല രീതിൽ നടക്കും 🤲🤲🤲🤲
@UmmuhabeebaUmmuhabeeba-vp7wc
@UmmuhabeebaUmmuhabeeba-vp7wc 4 ай бұрын
സിനു വല്ലാതെ ക്ഷീണിച്ചു.. സാരമില്ല എല്ലാം rahathaavatte 🤲🤲
@kulsubeevi-nw3de
@kulsubeevi-nw3de 4 ай бұрын
സിനുനെ സുഖപ്രസവംഅവടെ🤝🤲🤲🤲
@RasiyaRasiya-m9l
@RasiyaRasiya-m9l 4 ай бұрын
ആവട്ടെ
@ayshalatheefayshalatheef1941
@ayshalatheefayshalatheef1941 4 ай бұрын
Aameen
@MhdSafvan-fu5qy
@MhdSafvan-fu5qy 4 ай бұрын
സിനുന്റെ പാട് എന്താ അഡ്മിറ്റ്‌ ചെയ്തോ ഒന്നും അറിഞ്ഞില്ല ഒരു ബുദ്ധിമുട്ടും കൂടാതെ സുഖപ്രസവം ഉണ്ടാവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ🤲
@Azeena-fr2hs
@Azeena-fr2hs 4 ай бұрын
ഒരു മാസമില്ലേ ഡേറ്റിനു ടെൻഷൻ. അടിക്കേണ്ട oru പ്രശ്നവും ഉണ്ടാവൂല ദുആ ചെയ്യുന്നുണ്ട്
@HasanathAlikkal
@HasanathAlikkal 4 ай бұрын
Insha allah sinune sukaprasavam avatte yallavarude prarthanayum undavum noufal tenshanadikanda rab vekam salamathaki kodukatte ameen🤲🤲
@thesneek3531
@thesneek3531 4 ай бұрын
അള്ളാഹു നല്ലൊരു സ്വാലിഹായ കുഞ്ഞിനെ തരട്ടെ സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@farisa2239
@farisa2239 4 ай бұрын
Allahu arogyathode ulla kunjuvavaye nalkatte Aameeen ❤
@shahinashahi8180
@shahinashahi8180 4 ай бұрын
Ellam rahathakate🤲🤲
@suharabasheer7026
@suharabasheer7026 4 ай бұрын
കുഞ്ഞിനെ കാണാൻ കട്ട വൈറ്റ് ങ്ങിൽ ആണ് അൽഹംദുല്ലില്ലാ ആമീൻ നല്ല സുഖം പ്രസവം ഉണ്ടാവട്ടെ🤲🤲
@Jaseelnoufi
@Jaseelnoufi 4 ай бұрын
Shanthi hospital omasseri alle
@ShahiMoli
@ShahiMoli 4 ай бұрын
Hospitalil name parayu noufalkaaa
@AdhilYaseen
@AdhilYaseen 4 ай бұрын
വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് എല്ലാം എളുപ്പത്തിൽ ആവട്ടെ ടെൻഷൻ aavanda
@haseenashamsudheen1068
@haseenashamsudheen1068 4 ай бұрын
ഒരു ബുദ്ധിമുട്ടും ellathirikkatte ഞങ്ങളെ അടുത്താണ് ശാന്തി നിങ്ങള്‍ക്ക് ബ്ലഡ് ആവശ്യം വന്നാല്‍ പറയണം Ekka ബ്ലഡി ന്റെ kodinettar ആണ്‌
@noushadtirurnoushad5452
@noushadtirurnoushad5452 4 ай бұрын
റബ്ബ് ഖൈറിൽ ആക്കട്ടെ. ആമീൻ
@nihalnajih9784
@nihalnajih9784 4 ай бұрын
മദ്രസ ട്യൂഷൻ കൊടുക്കുന്നു പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് ഏട്ട് പുജ്യം രണ്ട് ഏട്ട് നാല് നാല്
@famin6964
@famin6964 4 ай бұрын
ടെൻഷൻ ഉണ്ടാവുന്ന എല്ലാം ശരിയാകും നൗഫലേ ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കട്ടെ സ്കാനില്‍ നമുക്ക് പ്രാർത്ഥിക്കാം
@jeseelajeseela4659
@jeseelajeseela4659 4 ай бұрын
ഒരു കുഴപ്പമില്ല തെ എല്ലാം അള്ളാഹു ഷിഫയാക്കട്ടെ
@NajbaV
@NajbaV 4 ай бұрын
എല്ലാം റാഹത് ആയി കഴിയട്ടെ 🤲🤲🤲🤲🤲
@RamlaVk-v5r
@RamlaVk-v5r 4 ай бұрын
ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ enty veedinn adutha njan avidaya kaanikkunny
@usmanklr8500
@usmanklr8500 4 ай бұрын
കുഴപ്പമൊന്നും ഇല്ലാതെ എല്ലാം അള്ളാഹു രാഹത്താക്കി തരട്ടെ..ആമീൻ.
@Shameerashameerah
@Shameerashameerah 4 ай бұрын
സുഖ പ്രസവം ആവട്ടെ 🤲🏻🤲🏻
@najunajinaju2695
@najunajinaju2695 4 ай бұрын
Alhamdulillah allah delivery rahathilakki. tharatte 🤲
@AfeelaHaris-hu8no
@AfeelaHaris-hu8no 4 ай бұрын
ഒരു ബുദ്ധിമുട്ടും കൂടാതെ സിനു സുഖപ്രസവമാവട്ടെ
@sanoojat1016
@sanoojat1016 4 ай бұрын
പടച്ചവൻ എല്ലാം എളുപ്പമാക്കട്ടെ 🤲🏻🤲🏻
@XCR77Editx
@XCR77Editx 4 ай бұрын
എന്റെ മാമന്റെ മരുമോള് ഇന്ന് ഡിസ്ചാർജ് ആയി മോള് ഇന്ന് മഗ്‌രിബിന് ഡെലിവറി കഴിഞ്ഞു
@Samaha-jv4yu
@Samaha-jv4yu 4 ай бұрын
Aameen 🤲🏻🥰
@majeedthiyyath3782
@majeedthiyyath3782 4 ай бұрын
ഈ ഡെലിവറി vitt നീ കാശുണ്ടാകരുത്.... സിംനൂനെ നീ കാണിക്കരുത്. പറഞ്ഞാമതി ഓരോ karyangallum.... ഓരോരുത്തർ കട്ടി കൂട്ടുന്നത് പോലെ നീ ഒരിക്കലും ചെയ്യരുത്
@abdulnazarabdulnazar3138
@abdulnazarabdulnazar3138 4 ай бұрын
mm, athe🤲🤲🤲🤲🤲
@shifashafaan3238
@shifashafaan3238 4 ай бұрын
വീഡിയോ ഇടൻ connent വേണ്ടേ.​@@abdulnazarabdulnazar3138
@mubashiramolly9651
@mubashiramolly9651 4 ай бұрын
Correct
@ramlathsalam9559
@ramlathsalam9559 4 ай бұрын
ശാന്തി ഹോസ്പിറ്റൽ ഭയങ്കര തിരക്കുള്ള ഹോസ്പിറ്റലാണ്
@faseelakk2069
@faseelakk2069 4 ай бұрын
Adipoli hospital aan
@femilashakkirfemilashakkir6955
@femilashakkirfemilashakkir6955 4 ай бұрын
​@@faseelakk2069eviden aaa hospital
@rahiraheem1146
@rahiraheem1146 4 ай бұрын
നല്ല ഹോസ്പിറ്റൽ ആണ്. ഞാൻ 3 ഡെലിവറി യും അവിടെ ന്ന് അയിനു
@Inah-b9w
@Inah-b9w 4 ай бұрын
ടെൻഷൻ ഒന്നും വേണ്ട സിനു ഡെലിവറി അടുത്ത് എത്തുമ്പോ ടെൻഷൻ ആയാൽ ബിപി കൂടും ഒന്നും പേടിക്കണ്ട നമ്മുടെ ഒക്കെ ദുആ ഉണ്ട്‌ ഇൻശാ അല്ലാഹ്
@sahirasanood145
@sahirasanood145 4 ай бұрын
ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം കഴിയട്ടെ 🤲🏻🤲🏻... ആമീൻ
@alikoyataxi2146
@alikoyataxi2146 4 ай бұрын
ഇൻഷാ അള്ളാ നൗഫൽ അള്ള വലിയവനാണ് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല സിനുവിനും കുഞ്ഞിനും ഇൻഷാ അള്ളാ എല്ലാവരുടെയും പ്രാർത്ഥനയുണ്ട് ധൈര്യമായിരിക്കുക
@fasilasiyadfasila5842
@fasilasiyadfasila5842 4 ай бұрын
എല്ലാം റാഹത്തായി നടക്കട്ടെ ഇൻശാഅല്ലഹ്
@ExcitedIceSkate-tv5kl
@ExcitedIceSkate-tv5kl 4 ай бұрын
നൗഫലിൻ്റെ മുഖത്ത് എല്ലാം ശരിയാവും സ്വലിഹായ ഒരു കുട്ടി വരട്ടെ Sൻഷൻ നല്ലം ഉണ്ട്
@shalushalu8354
@shalushalu8354 4 ай бұрын
സിനു സുഖമായി പ്രസവിക്കട്ടെ
@hadihamdan9670
@hadihamdan9670 4 ай бұрын
Evideya hospital
@Nihal500
@Nihal500 4 ай бұрын
ഹായ് shanyhiyil ആണോ എന്തേലും വേണേൽ പറയണേ ഓമശേരി
@akheelat5956
@akheelat5956 4 ай бұрын
ടെൻഷൻ വേണ്ട നൗഫൽക. എല്ലാം റാഹത്തായി നടക്കും.
@AmanPp-jo1yt
@AmanPp-jo1yt 4 ай бұрын
Insha allah dua cheyyam sinun normal delivery avate
@brothersworld1991
@brothersworld1991 4 ай бұрын
ഞങ്ങളുടെ അടുത്ത hsptl ആണ് 😍. ഏതു dr ആണ് കാണിക്കുന്നത് ആയിഷ dr, അമീന 👍🏻
@sabi.....4024
@sabi.....4024 4 ай бұрын
പാവം uppa പെട്ടന്ന് അസുഗം ശിഫ ആക്കി കൊടുക്കണേ അല്ലാഹ് 🤲😔
@thasleemam757
@thasleemam757 4 ай бұрын
Last ടൈം പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്
@fathimanylah5844
@fathimanylah5844 4 ай бұрын
Sugaprasavam undavatte insha Allah ❤
@ShakirsafooraShakirsafoo-qp2um
@ShakirsafooraShakirsafoo-qp2um 4 ай бұрын
സുഖപ്രസവം നൽകട്ടെ ആമീൻ 🤲🏻
@Bindhuqueen
@Bindhuqueen 4 ай бұрын
God bless u Seenu 🙏🙏🙏
@HaseenaShoukath-x2g
@HaseenaShoukath-x2g 4 ай бұрын
ഇൻഷാ അള്ളാ റഹ്മാൻ തരട്ടെ
@MumthasSalam-sv8eb
@MumthasSalam-sv8eb 4 ай бұрын
എല്ലാം ഹൈറിൽ ആക്കട്ടേ 🤲
@Amaanuu
@Amaanuu 3 ай бұрын
Nalla hospital aan.dairya maayirikkum.allah und koode.
@SameerSameer-tl1pg
@SameerSameer-tl1pg 4 ай бұрын
സിനു വിന്ന് ബുദ്ധിമുട്ട് ഇല്ലാത്ത സുഖപ്രസവം ഉണ്ടാവട്ടെ
@Ayan_123abc.rafeek
@Ayan_123abc.rafeek 4 ай бұрын
Tension venda ellam rahathakum insha allah🤲🤲
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 17 МЛН
Mappila Pattukal Old Is Gold | Mappila Pattinte Sulthan Kannur Shareef | Malayalam Mappila Songs
40:12
Musiland Audios Jukebox | Subscribe ➜
Рет қаралды 10 МЛН