സിനഡ് കുർബാന നടപ്പാക്കാൻ പറയുന്ന PRO Fr. വടക്കേക്കര അറിയുവാൻ | Ekam News

  Рет қаралды 4,506

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Күн бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 56
@SyroZero
@SyroZero 2 ай бұрын
വിമത ഡീക്കന്മാർക്കു പട്ടം കൊടുക്കണം എന്ന ഡിമാൻഡുമായി August 5നു വരുന്ന വിമത വൈദികർ ആരൊക്കെയെന്ന് കൃത്യമായി വീഡിയോയിലും രേഖാമൂലവും റെക്കോർഡ് ചെയുവാൻ മറക്കരുതേ. ഭാവി കാര്യങ്ങൾ കാനോൻ നിയമപ്രകാരം മുന്നോട്ടു നീങ്ങട്ടെ. എല്ലാ ഞായറാഴ്ചയും ഏകീകൃത കുർബാന, സാധാരണ സമയത്തു് അർപ്പിച്ചുതുടങ്ങിയതിനുശേഷംമതി ഡീക്കന്മാരുടെ പട്ടം ഉൾപ്പടെ ബാക്കികാര്യങ്ങൾ.
@divinewisdomway6106
@divinewisdomway6106 2 ай бұрын
വടക്കേക്കരയച്ചൻ വേറെ ആർക്കോ വേണ്ടി വേഷം കെട്ടുകയാണ്. നമുക്ക് അച്ചനു വേണ്ടി പ്രാർത്ഥിക്കാം
@vimalasr4289
@vimalasr4289 2 ай бұрын
We are tired of Kaldaya changanassery Qurbana 🙏❤We want only Janabhimukkam Qurbana only ❤❤❤
@sebastiankt2421
@sebastiankt2421 2 ай бұрын
ഇങ്ങനെ യുള്ളഹേറോദേശു മാർക്കുവേണ്ടിപ്റാർത്ഥനയോ?
@SyroZero
@SyroZero 2 ай бұрын
വിമത ഡീക്കന്മാർക്കു പട്ടം കൊടുക്കണം എന്ന ഡിമാൻഡുമായി August 5നു വരുന്ന വിമത വൈദികർ ആരൊക്കെയെന്ന് കൃത്യമായി വീഡിയോയിലും രേഖാമൂലവും റെക്കോർഡ് ചെയുവാൻ മറക്കരുതേ. ഭാവി കാര്യങ്ങൾ കാനോൻ നിയമപ്രകാരം മുന്നോട്ടു നീങ്ങട്ടെ. എല്ലാ ഞായറാഴ്ചയും ഏകീകൃത കുർബാന, സാധാരണ സമയത്തു് അർപ്പിച്ചുതുടങ്ങിയതിനുശേഷംമതി ഡീക്കന്മാരുടെ പട്ടം ഉൾപ്പടെ ബാക്കികാര്യങ്ങൾ.
@akpteenaantony8190
@akpteenaantony8190 2 ай бұрын
❤ ഈ കൽദ്ദായർക്ക് യാതൊരു പണിയും ഇല്ല. അവർക്ക് എന്തെങ്കിലും പറഞ്ഞ് അലമ്പ് ഉണ്ടാക്കണം....❤❤❤ അവരുടെ പല അച്ചന്മാരും പ്രാന്ത് പിടിച്ച് തൂങ്ങി ചത്തു കൊണ്ടിരിക്കുകയാണ്........ അതൊന്നും അന്വേഷിക്കാൻ PRO നേരമില്ല.
@joypoulose9080
@joypoulose9080 2 ай бұрын
കരിക്കുറി ബുധനാഴ്ച തിങ്കളാഴ്ച യിലേക്ക് മാറ്റിയ അന്നുമുതൽ സിനഡിൽ ചെകുത്താന്റെ വാസം തുടങ്ങിയതാണ് ഇപ്പോൾ ചെകുത്താന്റ കൽദായ ഇടപെടൽ കൂടുതലായതുകൊണ്ട് നല്ലതന്തക്ക് പിറക്കാത്തതിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന പിതാക്കന്മാരുടെ എണ്ണം കൂടിവരുന്നു എന്നതാണ് സത്യം. മാർപ്പാപ്പ യെ അനുസരിക്കണം, മാർപ്പാപ്പ ചൊല്ലുന്ന ജനാഭിമുഖ കുർബ്ബാന പാടില്ല എന്ന് പറയാൻ ആർക്കാണ് അധികാരം.
@sebastiankt2421
@sebastiankt2421 2 ай бұрын
ഇങ്ങനെയൊക്കേകാണിക്കുന്നതാണോതന്തയില്ലായ്മ?
@marymp9094
@marymp9094 2 ай бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏
@sebastiankt2421
@sebastiankt2421 2 ай бұрын
ഈശോഅനുഗ്രഹിക്കേണ്ടത്കൽദായരേയാണോ? അസ്സലായി🤔
@cissyantony5088
@cissyantony5088 2 ай бұрын
മാതാവേ ഞ ങ്ങളുടെ ഡീ ക്കന്മാരുെട തിരു പട്ടം മാർപ്പാപ്പാ തന്നെ ഉടനെ നടത്തിക്കൊടുക്ക😮 വാൻ ഇടയാക്കണമേ.L
@piodavis714
@piodavis714 2 ай бұрын
അവർക്കു സഭയെ അനുസരിക്കാൻ തോന്നണേ എന്ന് പ്രാർത്ഥിച്ചുകൂടെ....😮
@sebastiankt2421
@sebastiankt2421 2 ай бұрын
ഓ,അനുസരണക്കാര്യംഅങ്ങുമറന്നുപോയെന്നേ, അങ്ങ് ക്ഷമിച്ചു കളയെന്നേ,തൂവീസേ
@SyroZero
@SyroZero 2 ай бұрын
വിമത ഡീക്കന്മാർക്കു പട്ടം കൊടുക്കണം എന്ന ഡിമാൻഡുമായി August 5നു വരുന്ന വിമത വൈദികർ ആരൊക്കെയെന്ന് കൃത്യമായി വീഡിയോയിലും രേഖാമൂലവും റെക്കോർഡ് ചെയുവാൻ മറക്കരുതേ. ഭാവി കാര്യങ്ങൾ കാനോൻ നിയമപ്രകാരം മുന്നോട്ടു നീങ്ങട്ടെ. എല്ലാ ഞായറാഴ്ചയും ഏകീകൃത കുർബാന, സാധാരണ സമയത്തു് അർപ്പിച്ചുതുടങ്ങിയതിനുശേഷംമതി ഡീക്കന്മാരുടെ പട്ടം ഉൾപ്പടെ ബാക്കികാര്യങ്ങൾ.
@martintherattil1739
@martintherattil1739 2 ай бұрын
അത്മായർ സത്യം മനസ്സിലാക്കി പ്രതികരിക്കാത്തിടത്തൊളം മെത്രാന്മാരും അവരുടെ ശിങ്കടി അടിമകുഞ്ഞാടുകളും അഴിഞ്ഞാടി കൊണ്ടിരിക്കും !
@piodavis714
@piodavis714 2 ай бұрын
അൽമായർ സത്യം മനസ്സിലാക്കി synod കുർബാന കാണാൻ ഇടിച്ചു കേറുന്നു... 😢 അവർ പ്രതികരിച്ചു തുടങ്ങിയാൽ പിന്നെ ഓടിയ വഴിയിൽ പുല്ലു കിളിർക്കൂല....😅
@martintherattil1739
@martintherattil1739 2 ай бұрын
@@piodavis714 അത് കണ്ടൂ ! ഇനി ഓടിക്കുമ്പോൾ ആലഞ്ചേരിയുടെ തറവാട്ട് പറമ്പിലൂടെ ഓടിയാൽ മതി ! പുല്ല് നിറയെ ഉണ്ട് !
@piodavis714
@piodavis714 2 ай бұрын
​​@@martintherattil1739അദ്ദേഹം ഇപ്പോൾ ഒരു പദവിയിലും ഇല്ല 😅, എന്നിട്ട് പൂച്ച ചൂട് പാല് കുടിച്ച പോലെ...😢 പാല് കണ്ടാൽ ഓടുന്നത് എന്തിനാണ്.....😮 മസ്തിഷ്ക ഷാളണം ചെയ്തതിന്റെ hangover മാറാൻ പ്രാർത്ഥിക്കു.....
@OstinThomas
@OstinThomas 2 ай бұрын
പോടാ ഊളെ 6.5ലക്ഷം വിശ്വാസികളിൽ, ജൂലൈ 3നും അടുത്ത ആഴ്ചയിലും, മാറി മാറി, എല്ലാ പള്ളികളിലെയും koodi ❤️cinadu കുർബാന ക്കാരുടെ എണ്ണം എടുത്തപ്പോൾ ആകെ 3500പോലും ഇല്ലല്ലോ വടക്കേക്കരേ ​. അപ്പോൾ ഇവിടെ പ്രശ്നം ഇത്രയും കാലം ഉണ്ടാക്കിയിരുന്നത് ഇവിടെ ഉള്ളവർ അല്ല, എന്ന് അതോടെ വ്യക്തമായല്ലോ ❤️💚പ്രശ്നക്കാരെ ഓരോ പ്രാവശ്യവും പാലായിൽ നിന്ന് kooli കൊടുത്തു, ❤️ഇറക്കുകയായിരുന്നു ❤️ennu ലോകത്തിൽ ulla സകല കാത്തോലിക്കാർക്കും athu 100%ബോധ്യമായി . 💚💜💙💙🧡@@piodavis714
@BONEYJOSEPH-to6uk
@BONEYJOSEPH-to6uk 2 ай бұрын
​ എഴുപതു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബാബിലോണ്‍രാജാവിനെയും ജനതയെയും കല്‍ദായദേശത്തെയും അവരുടെ അകൃത്യങ്ങള്‍ നിമിത്തം ഞാന്‍ ശിക്ഷിക്കും; ആ ദേശത്തെ ശാശ്വതശൂന്യതയാക്കിത്തീര്‍ക്കും- കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 25 : 12
@marymp9094
@marymp9094 2 ай бұрын
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏ആമ്മേൻ🙏
@josephmampilly3860
@josephmampilly3860 13 күн бұрын
Total game of alengerry plus syinode with money and power.
@joykozhikkadan5380
@joykozhikkadan5380 2 ай бұрын
🙏💙💙🙏
@മാതാവിന്റെകുഞ്ഞുസ്
@മാതാവിന്റെകുഞ്ഞുസ് 2 ай бұрын
നിങ്ങൾ അറിഞ്ഞിലെ,തൃശൂർ അതിരുപ്പതയിൽ പെട്ട ചിറ്റാട്ടുകര പള്ളിയുടെ കുരിശ് പള്ളിയിൽ ജനാഭിമുഖകുർബാന മനോഹരമായി നടന്നു.!!
@piodavis714
@piodavis714 2 ай бұрын
കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്‌ച തെളിയും. മത്തായി 7 : 5
@antonyjoseph4897
@antonyjoseph4897 2 ай бұрын
അങ്ങേരുടെ ലക്ഷ്യം ഒരു മെത്രാൻ പട്ടം. അപ്പോൾ ഇങ്ങനെ പല വിഡ്ഢിത്തരങ്ങളും വിളമ്പിക്കൊണ്ടിരിക്കും. ചോദ്യങ്ങൾക്കു ഉത്തരമുണ്ടാകില്ല.
@sebastiankt2421
@sebastiankt2421 2 ай бұрын
നിശ്ചിതതുകകെട്ടിയാൽവടക്കേക്കരക്കല്ല ആരെയും"ആ ലപ്പൺ""പട്ടംകൊടുത്തുമെത്റാനാക്കും.തോമൻകുന്നിൽപട്ടംഅടിക്കാനുള്ളപ്റസ്സുതന്നെയുണ്ട്
@mathewmathai7538
@mathewmathai7538 2 ай бұрын
Nothing going to happen. We will continue with the parotta nasty game of crucifying Christ by telling harsh abusive words . Let us stop this. As we know that we are not interested in obeying pope and synod. The synod of 1999 headed by our cardinal Varkey vithayathil brought synodal holy mass for the good of church but forced to withdraw his order to implement in July 2000 by our own priests. Now our pride and egos not allowed to hear others. So let us continue with our disobedience and egos. May Almighty God bless us 🙏
@antonyvarkey4457
@antonyvarkey4457 2 ай бұрын
എന്തെങ്കിലും സത്യം വലപ്പോഴും പറയണം
@Jk-ik3bk
@Jk-ik3bk 2 ай бұрын
⁉️ആരോട് പറയാൻ ആര് കേൾക്കാൻ ⁉️... കർട്ടൻ കുർബാന അവർ നടപ്പാക്കും 😥😥😥
@marymp9094
@marymp9094 2 ай бұрын
😂😂
@thomasctthomas1447
@thomasctthomas1447 2 ай бұрын
ആക്കട്ടെ എന്നാന്നു കാണാമല്ലോ
@SyroZero
@SyroZero 2 ай бұрын
വിമത ഡീക്കന്മാർക്കു പട്ടം കൊടുക്കണം എന്ന ഡിമാൻഡുമായി August 5നു വരുന്ന വിമത വൈദികർ ആരൊക്കെയെന്ന് കൃത്യമായി വീഡിയോയിലും രേഖാമൂലവും റെക്കോർഡ് ചെയുവാൻ മറക്കരുതേ. ഭാവി കാര്യങ്ങൾ കാനോൻ നിയമപ്രകാരം മുന്നോട്ടു നീങ്ങട്ടെ. എല്ലാ ഞായറാഴ്ചയും ഏകീകൃത കുർബാന, സാധാരണ സമയത്തു് അർപ്പിച്ചുതുടങ്ങിയതിനുശേഷംമതി ഡീക്കന്മാരുടെ പട്ടം ഉൾപ്പടെ ബാക്കികാര്യങ്ങൾ.
@Jk-ik3bk
@Jk-ik3bk 2 ай бұрын
എന്ന് ചങ്ങനാശ്ശേരി മരപ്പാപ്പ 🙏🏻🙏🏻🙏🏻​@@SyroZero
@skaria-travel-consultation
@skaria-travel-consultation 2 ай бұрын
PRO is trying to become a hero acting more than of king. He work as Judas rather than a PRO, No shame for him talking nonsense and any kind of lies to the public. He has no Prick of conscience to mislead the people with wrong information and explanations. We pray for him to have a truthful mind and prudence in his actions.
@Jacobnd58
@Jacobnd58 2 ай бұрын
Nakkapicha methran sthanam kittan vendiya
@joseantony9352
@joseantony9352 2 ай бұрын
ഒന്ന് മനസിലാക്കുക ഇടയനെ അടിക്കും ആടുകൾ ചിതറും 🙄 ജയ് ക്രൈസ്റ്റ് ജയ് ഏകം
@sebastiankc7536
@sebastiankc7536 2 ай бұрын
ജനം കാണാതെ മറച്ചു പിടിച്ചു ചൊല്ലുന്ന വിശുദ്ധ കുർബാനവഴി ആത്മീയ അഭിഷേകം കിട്ടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ അറിയിക്കാൻ മറക്കല്ലേ എനിക്ക് അയാളുടെ ശിഷ്യത്വം സ്വീകരിക്കണം നിലവിൽ Panakkal അച്ചൻ നയിക്കാംപറമ്പിൽ അച്ചൻ ചെറിയവെളി അച്ചൻ ഇവർ എന്റെ ഗുരുക്കന്മാർ ആണ് ഇവരേക്കാൾ ശ്രേഷ്ഠനായി ഞാൻ സ്വീകരിക്കുന്നതാണ് ഇതൊരു വെല്ലുവിളിയായി സിറോ സഭ ഏറ്റെടുക്കുമല്ലോ
@piodavis714
@piodavis714 2 ай бұрын
യേശു പറഞ്ഞു: നിങ്ങളുടെ അല്‍പവിശ്വാസം കൊണ്ടു തന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്‌, ഇവിടെ നിന്നു മാറി മറ്റൊരു സ്‌ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും. മത്തായി 17 : 20
@davispathrose3027
@davispathrose3027 2 ай бұрын
സഹോദരാ, സിനഡ് കുർബാന അല്ല സഭയുടെ കുർബാന എന്നാണ് പറയുക. കത്തോലിക്കാ സഭയ്ക്ക് അതിന്റേതായ ദൈവിക നിയമങ്ങൾ ഉണ്ട്. അത് അനുസരിച്ചാണ് സഭ മുന്നോട്ടുപോകുന്നത്. സഭയാണ് പരിശുദ്ധ കുർബാന നൽകിയത്. അല്ലാതെ ഏതെങ്കിലും വ്യക്തികളുടെ അല്ല. വ്യക്തികളുടെ ഇഷ്ടത്തിന് അർപ്പിക്കുന്നത് എങ്ങനെ ക്രിസ്തുവിന്റെ ബലിയാകും? സഹോദര, സഭ എന്താണെന്നുംസഭയുടെ നിയമങ്ങൾ എന്താണെന്നും ഒക്കെ പഠിച്ചിട്ട് പറയുക.
@sebinantudevassy
@sebinantudevassy 2 ай бұрын
Hertic
@tensenthomas7053
@tensenthomas7053 2 ай бұрын
അപ്പോൾ ഡീക്കൻമ്മാർക്ക് പട്ടം കിട്ടില്ലന്ന്‌ അണ്ണന് കാര്യം മനസ്സിലായി
@jobinjohnson9533
@jobinjohnson9533 2 ай бұрын
😂😂😂😂😂
@ShygenVT-ul9gk
@ShygenVT-ul9gk 2 ай бұрын
അപ്പോൾ അതാണ് കാര്യം, ഡീക്കന്മാരുടെ പട്ടം,അതിനുള്ള കളിയാണ് ഇപ്പോഴുള്ള സമവായം എന്ന്, എല്ലാവർക്കും അറിയാം, ജനഭിമുഖകുർബാന, എന്ന ഒന്ന് സീറോ മലബാർ സഭയിൽ ഇല്ല, എന്ന് വടക്കേക്കര അച്ഛൻ പറഞ്ഞല്ലോ, അതു നീ കേട്ടില്ലേ,,,,,ശ്ശോ,,,,കഷ്ടം,,,
@OstinThomas
@OstinThomas 2 ай бұрын
ഈ വടക്കേക്കര ആരാണെടാ ഉവ്വേ പോപ്പിന്റെ പ്രൈവറ്റ് സെക്രെട്ടറിയോ 💚💜💙അതോ ini അടുത്ത പോപ്പോ 😂😂😂😂
@jewelmathew9230
@jewelmathew9230 2 ай бұрын
ശ്ല
@jewelmathew9230
@jewelmathew9230 2 ай бұрын
ശ്ശോ.. കഷ്ടം എന്നു പറഞ്ഞു കളിയാക്കുന്നവരുടെ മക്കൾക്ക് ഈ ഗതി വന്നാൽ അല്ലെങ്കിൽ അവരുടെ കുടുംബത്തിൽ ആർക്കെങ്കിലും ഈ ഗതി വന്നാൽ അറിയാൻ പറ്റും ഇതിൻ്റെയൊക്കെ വേദന🥲
@sebastiankt2421
@sebastiankt2421 2 ай бұрын
അതിന് സഭ അവൻറെ അപ്പൻറെവകയാകണം.ഞങ്ങൾക്കുജനാഭിമുഖംമാത്റം.ഈഎരപ്പ എന്തുചെയ്യും?
@sebastiankt2421
@sebastiankt2421 2 ай бұрын
എടാ,സമവായമൊക്കേഒരുയുദ്ധതന്ത്റംമാത്റം.നിൻറെയൊക്കേവെടിമരുന്നുകൾന നയാനുള്ള അടവുകൾ-.തരം വരുമ്പോൾതിരിച്ചടിക്കുമെടാ
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 345 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56