മാര്‍ പുത്തൂരിന്‍റെ കളങ്കിത നിയമനങ്ങള്‍ക്കെതിരെ റദ്ദാക്കല്‍ പരാതി നല്കി

  Рет қаралды 6,390

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Күн бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 82
@marymp9094
@marymp9094 14 сағат бұрын
എല്ലാ പാപികളുടെയും മാനാസാന്തരത്തിനായും, ശുദ്ധികരണാത്മാക്കൾക്കുവേണ്ടിയും, ലഹരിക്ക് അടിമപ്പെട്ട് ചാരിത്ര്യ വിശുദ്ധി നഷ്ടപ്പെട്ട് ജീവിക്കുന്ന എല്ലാ യുവതി യുവാക്കൾക്കും വേണ്ടിയും, പലവിധ രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാവർക്കു വേണ്ടിയും ,. ആമ്മേൻ🙏
@georgepaul7087
@georgepaul7087 22 сағат бұрын
Congrats
@SyroZero
@SyroZero 13 сағат бұрын
മാർപാപ്പയെയും ബിഷപ്പിനെയും സിനഡിനെയും പരസ്യമായി ധിക്കരിക്കുന്ന വിമത വൈദികർ, കാനോൻ നിയമപ്രകാരം എന്ത് ശിക്ഷാനടപടി നേരിടേണ്ടിവരും എന്നുകൂടി പറയാമോ പെണ്ണേ ?? 😜😜
@marymp9094
@marymp9094 14 сағат бұрын
*ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
@josepaul10
@josepaul10 12 сағат бұрын
നിങ്ങളുടെയെല്ലാം പൈശാചിക ബന്ധനം അഴിയാൻ പ്രാർത്ഥിക്കുക😮
@georgepaul7087
@georgepaul7087 22 сағат бұрын
Very good
@SyroZero
@SyroZero 13 сағат бұрын
മാർപാപ്പയെയും ബിഷപ്പിനെയും സിനഡിനെയും പരസ്യമായി ധിക്കരിക്കുന്ന വിമത വൈദികർ, കാനോൻ നിയമപ്രകാരം എന്ത് ശിക്ഷാനടപടി നേരിടേണ്ടിവരും എന്നുകൂടി പറയാമോ പെണ്ണേ ?? 😜😜
@jessychakkapan651
@jessychakkapan651 10 сағат бұрын
TRUTH WILL MAKE US FREE..THANK YOU LORD🙏🙏🙏
@sajinisunil8495
@sajinisunil8495 11 сағат бұрын
Our first Pope St. Peter says in Acts 5 : 29 to Obey God rather than men! Hence our first obedience is to God, our Creator, Amen. 🎉
@joykozhikkadan5380
@joykozhikkadan5380 14 сағат бұрын
🙏💙അർദ്ധ രാത്രി അരമനയിൽ നിന്നും ഒളിച്ചോടിയ പുത്തൂർ അശുദ്ധന്മാക്കളുമായി 10-ാം ദിവസം തിരിച്ചെത്തി. 🙏 വാസസ്ഥലം വിട്ടുപോയ അശുദ്ധത്മാവ് മടങ്ങിവരുമ്പോൾ... "അതു പുറപ്പെട്ട് ചെന്ന് തന്നെക്കാൾ ദുഷ്ഠരായ ഏഴു ആത്മാക്കളെക്കൂടി തന്നോടൊത്തു കൊണ്ടുവരികയും അവിടെ പ്രവേശിച്ച് വാസമുറപ്പിക്കുകയും ചെയ്യുന്നു."(മത്താ 12/45) 🙏ഈ അശുദ്ധ ആന്മക്കളെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും, ദൈവജനവും കൂടി പുകച്ച് പുറത്ത് ചാടിക്കും. ഞങ്ങൾ യഥാർത്ഥ ദൈവ വിശ്വാസികൾ ആണ് ബാക്കി കാത്തിരുന്നു കാണു .💙🙏
@joymadavanathomas6319
@joymadavanathomas6319 12 сағат бұрын
🙏🏼👍🏼
@kcsamuel4729
@kcsamuel4729 12 сағат бұрын
Kozhikkattam
@joymadavanathomas6319
@joymadavanathomas6319 12 сағат бұрын
@@kcsamuel4729 സഹോദരാ വ്യക്തതയില്ലാത്ത മറുപടി തരുന്ന വരെ പറയുന്ന ഒരു വാക്കുണ്ട്. അത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാതെ സ്വയം വിലയിരുത്തുന്നതല്ലേ...???നല്ലത്??? 😭
@josepaul10
@josepaul10 11 сағат бұрын
ദൈവത്തിന്റെ നാമം പരിശുദ്ധമാണ്.ദൈവവചനവും പരിശുദ്ധമാണ്. അത് തോന്നുന്നപോലെ വ്യാഖ്യാനിക്കരുത്.😮
@joymadavanathomas6319
@joymadavanathomas6319 11 сағат бұрын
​ സഹോദരാ താങ്കളുടെ കൈ രേഖ പോലെ മറ്റൊരാൾക്ക് ദൈവം കൊടുക്കാത്തത്... എന്തിന് വേണ്ടിയാണെന്ന് സ്വയം ധ്യാനിച്ചാൽ... സ്വയം വിനീതൻ ആകാൻ പറ്റും ♥️ അതുകൊണ്ട് സഹോദരാ താങ്കളെപ്പോലെ എല്ലാവരും ആയിരിക്കണമെന്ന് വ്യഥമായ മോഹം വിട്ടിട്ട് സഭയുടെ വചനാധിഷ്ഠിതമായ സ്ട്രക്ചർ എന്താണെന്ന് തിരിച്ചറിഞ്ഞ്♥️ വൈവിധ്യമായ ദാനങ്ങളുള്ള മനുഷ്യരെ തിരിച്ചറിഞ്ഞ് ♥️ എല്ലാ ശുശ്രൂഷകളിലെ... വൈവിധ്യങ്ങളെയും... ഇല്ലായ്മ ചെയ്യുന്നതല്ല കൂട്ടായ്മ എന്നും♥️ വൈവിധ്യങ്ങളെ കോർത്തിണക്കുന്നതാണ് ദൈവീകമെന്നും താങ്കൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ.. എല്ലാവരെയും ഉൾക്കൊള്ളുമായിരുന്നു ♥️ സഹോദരാ ലിറ്റർ ജി വിഷയത്തിൽ ഇങ്ങനെ ഉൾക്കൊണ്ടിരുന്ന ഒരു... പഴയ സമാധാന കാലഘട്ടം ആയിരുന്നു... കഴിഞ്ഞ കാലഘട്ടം .♥️.. സഭാ നിയമ നടപടിക്രമങ്ങൾ എല്ലാം തെറ്റിച്ച്...ഓൺലൈൻ... സിനട്.. സഭാവിരുദ്ധമെന്ന്... സഭാ മക്കൾ എതിർത്തപ്പോൾ... എന്തിനുവേണ്ടിയാണ്... ഏകാധിപത്യ അധികാരം അടിച്ചേൽപ്പിച്ചത്??? 😭. 34 അതിരൂപതകളെ... അനുസരണം....അടിച്ചേൽപ്പിക്കാൻ മാർപാപ്പ പറഞ്ഞു വോ??? 😭സഹോദരാ ഇതിനെല്ലാം... നട്ടെല്ലുള്ളുയർത്തി... ആർജ്ജവത്വത്തോടെ...ഒരു മറുപടി തരാൻ പറ്റുമോ??? 😭. തിന്മ ഭീരുത്വം... നിറഞ്ഞതാണെന്നും😭 ♥️നന്മയെ ♥️...മൂടി വയ്ക്കാൻ....സാധ്യമല്ലെന്നും... സൃഷ്ടിയുടെ പ്രതിഭാസം... അതാണെന്നും... സഹോദരൻ തിരിച്ചറിയുക ♥️. സഹോദരാ, ആയിരം കുടത്തിന്റെ വായ്... കെട്ടാം ♥️... എന്നാൽ... സൃഷ്ടിയുടെ മകുടമായ... മനുഷ്യന്റെ വായ കെട്ടാൻ പറ്റുമോ??? 😭 കഷ്ടം 😭. 😮
@martinmudackaly4842
@martinmudackaly4842 10 сағат бұрын
ഉവ്വ. ഉവ്വ. ഉവ്വേ'... നിങ്ങൾ മാത്രം ശരി....😅😅😅😅 നിങ്ങൾ ഒന്നും ലംഘിക്കണ്ട:😂😂😂
@antonyjoseph4897
@antonyjoseph4897 21 сағат бұрын
പുഷ്പനും മൂന്നു കോടിയും പിന്നെ i2i ക്കാരന്റെമുമ്പിൽ മുട്ടടിച്ച ചെങ്ങനാശ്ശേരി pro യും
@ThomasNettikadan-vm1hg
@ThomasNettikadan-vm1hg 22 сағат бұрын
ഇത് വരെ വത്തിക്കാൻ കൗൺസിലിന്റെ ഉത്തരവ് പാലിക്കാത്തവർക്ക്, എന്ത് അപ്പീൽ എന്ത് വിധി. നാണമില്ലേ.
@sebastiankt2421
@sebastiankt2421 21 сағат бұрын
കൽദായകൗൺസിലെങ്ങനേവത്തിക്കാൻകൗൺസി ലാ കുംനെറ്റിക്കാടോ
@lincy2796
@lincy2796 21 сағат бұрын
വ്യാജരേഖാ നിർമ്മാതാക്കൾ ഇപ്പോഴും വൈദികരായിത്തന്നെ ഉണ്ടല്ലോ? അതിലും വലുതല്ലല്ലോ ഇത്😂😂😂😂
@sebinantudevassy
@sebinantudevassy 14 сағат бұрын
Paracattil അനുഗ്രഹിക്കട്ടെ
@SyroZero
@SyroZero 13 сағат бұрын
മാർപാപ്പയെയും ബിഷപ്പിനെയും സിനഡിനെയും പരസ്യമായി ധിക്കരിക്കുന്ന വിമത വൈദികർ, കാനോൻ നിയമപ്രകാരം എന്ത് ശിക്ഷാനടപടി നേരിടേണ്ടിവരും എന്നുകൂടി പറയാമോ പെണ്ണേ ?? 😜😜
@bijlikumar123
@bijlikumar123 21 сағат бұрын
എല്ലാ ഫ്രോഡുകളും ഒരുമിച്ച് കൂടിയ സ്ഥലമായി മാറി എറണാകുളം ബിഷപ്പ് ഹൗസ് .
@sebastiankt2421
@sebastiankt2421 21 сағат бұрын
ചെന്നായ ചീങ്കണ്ണി പോത്തു ചീറ്റപ്പുലി ഓന്തു പാമ്പിങ്ങനേ ഉണ്ടവിടെ
@sebastiankt2421
@sebastiankt2421 21 сағат бұрын
ചെന്നായ ചീങ്കണ്ണി പോത്ത് ചീറ്റപുലി ഓന്തുപാമ്പിങ്ങനെ ഉണ്ടവിടേ
@bennyjoseph6901
@bennyjoseph6901 6 сағат бұрын
അതെയതെ. എറണാകുളത്തു മാത്രമാണ് ഫ്രോഡ് വിമതർ ഉള്ളു. അവരെല്ലാം കൂടി ഒത്തുകൂടിയപ്പോൾ ഒരു ഭൂമികച്ചവട വിവാദം ഉണ്ടായി. അവർ തന്നെ കള്ളരേഖ ഉണ്ടാക്കി ആലഞ്ചേരിയെ ചതിയിൽ പെടുത്തി.
@KurianK.M-b9o
@KurianK.M-b9o 13 сағат бұрын
Don't we know the outcome of this letter for correction addressed to the perpetrator of the cause?
@joymadavanathomas6319
@joymadavanathomas6319 15 сағат бұрын
ലിറ്റർജി വിഷയത്തിൽ... സമാധാനമായി പോയിരുന്ന സഭയിൽ ഏകാധിപത്യ അധികാര... ചിന്തയിൽ....നിന്ന് ഉടലെടുത്ത...തിന്മ... ഭീരുത്വം നിറഞ്ഞതും... മനസ്സാക്ഷിയുടെ സമ്മർദ്ദം കൊണ്ട്... അത് പ്രതിബന്ധങ്ങൾ പാർവതീകരിക്കുന്നതും ♥️ അത് തന്നെ തന്നെ ശിക്ഷിക്കുമെന്ന വചനസത്യം... യുഗാന്ത്യം വരെ നിലനിൽക്കുന്നതും ആണെന്ന്... തെളിയിക്കാൻ തക്കവിധം സൃഷ്ടിയായ മനുഷ്യനിലൂടെ... സൃഷ്ടിയുടെ കർമ്മരംഗം തുടർന്നു കൊണ്ടുപോകും എന്നും കാലം സാക്ഷ്യം ആവുന്നു♥️. ദൈവകൃപ ഉണ്ടാകട്ടെ 🙏🏼.
@SyroZero
@SyroZero 13 сағат бұрын
മാർപാപ്പയെയും ബിഷപ്പിനെയും സിനഡിനെയും പരസ്യമായി ധിക്കരിക്കുന്ന വിമത വൈദികർ, കാനോൻ നിയമപ്രകാരം എന്ത് ശിക്ഷാനടപടി നേരിടേണ്ടിവരും എന്നുകൂടി പറയാമോ ?? 😜😜
@josejosephk7501
@josejosephk7501 13 сағат бұрын
കേസ് കൊടുക്കണം പിള്ളേച്ചാ
@sabupaul7168
@sabupaul7168 14 сағат бұрын
പുറത്തു പോകുന്നവർക്ക് എന്തു അപ്പീൽ
@SyroZero
@SyroZero 13 сағат бұрын
മാർപാപ്പയെയും ബിഷപ്പിനെയും സിനഡിനെയും പരസ്യമായി ധിക്കരിക്കുന്ന വിമത വൈദികർ, കാനോൻ നിയമപ്രകാരം എന്ത് ശിക്ഷാനടപടി നേരിടേണ്ടിവരും എന്നുകൂടി പറയാമോ ?? 😜😜
@joymadavanathomas6319
@joymadavanathomas6319 12 сағат бұрын
സഹോദരാ... വാക്കുകളുടെ പ്രഹരം...മൂലം..താങ്കളുടെ നിസ്സഹായാവസ്ഥ... സാധാരണ ജനം... തിരിച്ചറിയുന്നു😭.
@JosephTheakkanth
@JosephTheakkanth 22 сағат бұрын
Kaldaya chetta chaganassery
@മാതാവിന്റെകുഞ്ഞുസ്
@മാതാവിന്റെകുഞ്ഞുസ് 15 сағат бұрын
സ്വാഭാവികം
@JosephTheakkanth
@JosephTheakkanth 22 сағат бұрын
Tharayil always told lie only
@thomasvarkey1822
@thomasvarkey1822 3 сағат бұрын
ഇപ്പോൾ സീറോ മലബാർ സഭയേയും സഭാ സിനഡിനേയും വിമതർ അംഗീകരിച്ചു തുടങ്ങിയോ. അംഗീകരിക്കുന്നില്ല എങ്കിൽ പിന്നെ എന്തിനാണ് അവർക്ക് അപ്പീൽ കൊടുത്തത്. സാരമില്ല, അനുസരണം അങ്ങനെ പതുക്കെ ശീലമായിക്കൊള്ളും. ഇപ്പോൾത്തന്നെ വിമതഡീക്കന്മാർ സീറോ മലബാർ സഭയെ പൂർണമായും അനുസരിച്ചുകൊള്ളാം എന്ന് പറഞ്ഞ് സത്യവാങ്മൂലം നൽകിക്കഴിഞ്ഞു. ആലഞ്ചേരി പിതാവിനെ ചീത്ത വിളിച്ച വ്യക്തികളുടെ മക്കളും മുൻപറഞ്ഞ പോലെ സത്യവാങ്മൂലം നൽകിയവരുടെ കൂട്ടത്തിൽ ഉണ്ട് എന്നാണ് അറിയുന്നത്.
@BennyVarghese-o5s
@BennyVarghese-o5s Сағат бұрын
താങ്കളുടെ കള്ളം കൽദായകർക്ക് ഹാപ്പീ 😂😂
@joykozhikkadan5380
@joykozhikkadan5380 14 сағат бұрын
🙏💙 ഭൂമി കുംഭകോണത്തിൽ അതിരൂപതയുടെ 36 ആധാരങ്ങൾ വിറ്റ് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായി ജാമ്യത്തിൽ നടക്കുന്ന ആളാണ്‌ ജോഷി പുതുവ. (ഈ തട്ടിപ്പിൽ നഷ്ട്ടം ഏകദേശം 100 കോടി രൂപ ആണ് )💙🙏
@sebastiankt2421
@sebastiankt2421 14 сағат бұрын
@@joykozhikkadan5380 ജോയിയെക്കണ്ടാൽകോഴിക്ക ള്ളനാണെന്നുതോന്നുകയേയില്ല
@GLOVESBP
@GLOVESBP 21 сағат бұрын
(1) CARD IN AL (2) MAJ OR (3) APO. ADMI N 🤣🤣🤣🤣🤣🤣🤣🤣🤣🤣 From the above Syro Malabaar Find out who *"delayed & now Denied deacons ordination "* Find out who is the Architect & Author of NOTORIOUS *"MALABAR INQUISITION 2024"* 🤣🤣🤣comment below🤣🤣
@junyjose2460
@junyjose2460 22 сағат бұрын
Kallan purath pokuka
@austinantony2089
@austinantony2089 20 сағат бұрын
ഞാളി യത്ത് അച്ചൻ്റെ ഒപ്പ് ഇതിൽ ഇല്ലല്ലോ
@തൊമ്മിക്കുഞ്ഞു
@തൊമ്മിക്കുഞ്ഞു 17 сағат бұрын
ആദ്യം നിങ്ങൾ മാർപാപ്പയും പൗരസ്ത്യ തിരുസംഘവും സിനഡ് ഉം മെത്രാനും പറഞ്ഞത് പോലെ കുർബാന ചൊല്ലുക. ബാക്കി ഒക്കെ വഴിയേ നോക്കാം
@pauldavis1024
@pauldavis1024 14 сағат бұрын
മാർപ്പാപ്പയെയും, സിനടിനെയും, മെത്രാനേയും അനുസരിക്കാതെ, വേറെ സഭയുണ്ടാക്കി പുറത്തു പോകുവാൻ നിൽക്കുന്ന നിങ്ങൾ എന്തിനാണ് പരാതി കൊടുക്കുന്നത്?
@joymadavanathomas6319
@joymadavanathomas6319 12 сағат бұрын
സഹോദരാ... താങ്കളുടെ സ്വരത്തിന് എന്തോ... ഒരു ഉലച്ചിൽ... സംഭവിച്ച... അതീതി ഉണ്ടല്ലോ... 😭കമന്റ് 😭
@poulosemi5586
@poulosemi5586 20 сағат бұрын
ഏകം എന്ന വാക്കിൻ്റെ അർത്ഥം ഒറ്റയ്ക്ക്. ഇപ്പോൾ വിമതർ ഒറ്റയ്ക്കായ് തുടങ്ങി. വർഗീസ് ഞാളിയത്ത്. പണ്ട് രൂപതയിലെ മരിച്ച്പോയ ഒരു അച്ചന് കള്ളതരത്തിന് കൂട്ട് നിന്നവനാണ്. ഞാൻ സാക്ഷിയാണ്. ഞാളിയത്ത് അങ്ങനെ ഞെളിയണ്ട.
@joymadavanathomas6319
@joymadavanathomas6319 12 сағат бұрын
അങ്ങാടിയിൽ... തോറ്റാൽ അമ്മയുടെ പുറത്ത് 😭
@thomasthomas6382
@thomasthomas6382 19 сағат бұрын
കർദ്ദിനാൾ ജയശങ്കർ വിമതസഭയുടെ കാനോൻ നിയമം എഴുതിക്കഴിഞ്ഞോ?
@SyroZero
@SyroZero 13 сағат бұрын
😜😜
@joymadavanathomas6319
@joymadavanathomas6319 12 сағат бұрын
സഹോദരാ... നമ്മൾ ചർച്ച ചെയ്യുന്ന വിഷയം ഏതാണെന്നു കൂടെ തിരിച്ചറിയാത്ത വിധം മാനസിക സമ്മർദ്ദത്തിൽ ആണെന്ന് താങ്കളുടെ കമന്റ് തന്നെ രേഖപ്പെടുത്തുന്നു 😭 കഷ്ടം 😭
@CJ-rs9jt
@CJ-rs9jt 21 сағат бұрын
Abcdefg
@ovarkey1589
@ovarkey1589 12 сағат бұрын
What for?You people are not obeying Holy Father and Synod. First you people obey and then complaint.
@jacjgraphics4469
@jacjgraphics4469 11 сағат бұрын
ethu nariya ethinte admin
@kardianpharma9098
@kardianpharma9098 22 сағат бұрын
തൊഴിലാളി കൂട്ടായ്മ
@philipthomas3213
@philipthomas3213 13 сағат бұрын
Onnu podi
@Jose-o2d1n
@Jose-o2d1n 22 сағат бұрын
Anusarana. NinghalPadichittille😍
@sebastiankt2421
@sebastiankt2421 21 сағат бұрын
അനുസരിക്കേണ്ടവരേമാത്റംഅനുസരിക്കും.
@BONEYJOSEPH-to6uk
@BONEYJOSEPH-to6uk 15 сағат бұрын
ഞങ്ങളുടെ അനുസരണം ഇങ്ങനെയല്ല.. ഒരു അനുസരണക്കാരൻ വന്നേക്കുന്നു....
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56