നായകനായ വില്ലനും വില്ലനായ നായകനും തുല്യമായി നിറഞ്ഞാടുന്ന story... ആരെ ഇഷ്ടപ്പെടണം ആരെ ഇഷ്ടപ്പെടരുതെന്ന് തുടക്കം മുതൽ ഒടുക്കം വരെ നമ്മെ കൺഫ്യൂഷൻ ആക്കുന്ന സ്റ്റോറി 😍നായകനും വില്ലനും നായികക്ക് വേണ്ടി പോരാടുന്ന ഒരുപാട് സ്റ്റോറികൾ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും, നായികയെ ജീവന് തുല്യം സ്വാർത്ഥമായി സ്നേഹിക്കുന്ന രണ്ടു പേർ ഏറ്റുമുട്ടുന്ന ഈ story യുടെ writer ക്ക് 👏👏പിന്നെ അവതരണം.. Spr 😍ഇനി മുതൽ തുടങ്ങുന്ന അംഗത്തിനും വഴിക്ക് വഴിയായ് പൊട്ടുന്ന twist കൾക്കും വേണ്ടി കാത്തിരിക്കുന്നു ❤️🔥🔥 ശക്തി 🔥🔥🔥🔥 Rudraa ❤️🔥❤️🔥❤️🔥❤️🔥 ഗൗരി 😍😍😍😍 സിന്ദൂരം ♥️♥️♥️♥️
ഇന്നലത്തെ പാർട്ടിയിൽ ശക്തിയുടെ എൻട്രിയും ❤️🔥 ഗൗരിയുടെ ഓടിച്ചെന്നിട്ടുള്ള.. ആ hug ഉം ഒരുപാട് ഇഷ്ടമായവരുണ്ട് എന്നെപ്പോലെ 😂😂
@roufinaabid12893 күн бұрын
❤
@Hibafathzzz3 күн бұрын
❤
@NajeenaSidiq3 күн бұрын
😊😊😊
@nishav7693 күн бұрын
❤❤
@gloryjoy8803 күн бұрын
Ofcourse
@roufinaabid12893 күн бұрын
ഇ കഥയുടെ പ്രേതികത ചില സമയം രണ്ട് പേരെയും ഇഷ്ടപ്പെടും. ശക്തി ദേവ് 🔥ഹീറോ😊
@BLUEBELLQUEEN3 күн бұрын
ഇനി എന്തെക്കെ നടക്കും കണ്ടറിയാം. പിന്നെ ശക്തി മഹിയോട് പറഞ്ഞതിനോട് ഞാൻ യോചിക്കുന്നു. 🔥ശക്തി ❤ഗൗരി 🔥 മഹി ❤അച്ചു 😘😘😘
@ancyfathima59433 күн бұрын
ഇങ്ങനെ ഒരു കഥ നമ്മുടെ ചാനലിൽ ആദ്യത്തേതാണ് 🔥സദാ കേട്ട് മടുത്ത ക്‌ളീഷേ കഥകളിൽ ഒരു വെറൈറ്റി ആണ് ഈ കഥ. രണ്ട് തുല്യ ശക്തികൾ ഒരു പെണ്ണിന് വേണ്ടി ഏറ്റുമുട്ടുന്നു രണ്ടുപേരെയും നമ്മൾ കേൾവിക്കാർക്ക് ഒരുപോലെ ഇഷ്ടം തോന്നുന്നു അത്രമേൽ ആസ്വദിച്ചു വായിച്ച കഥ ഈ മനോഹര ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 💚
അടിപൊളി 🔥ശ്രീദേവിതള്ള ചോദിച്ചു മേടിച്ചു, കുറെ നാളായി തള്ളയ്ക്ക് ഇട്ട് പൊട്ടിക്കാൻ ഓങ്ങി ഓങ്ങി വയ്ക്കുന്നു 🤣🤣രുദ്രൻ കണക്കിന് കൊടുത്ത് 🤣🤣ഹാപ്പി 💃💃💃
@hymasatheesh55783 күн бұрын
😂😂
@nishav7693 күн бұрын
😂😂
@girijapadmakumar26953 күн бұрын
😅😅😅
@reshmaachu1223 күн бұрын
ഇന്നലത്തെ ശക്തിയുടെ മാസ്സ് എൻട്രി യിൽ രോമാഞ്ചം വന്നവർ ഉണ്ടോ എന്നെ പോലെ 😘
@NusaibaShameer3 күн бұрын
ഒരു രക്ഷയില്ല ട്ടോ ഈ കഥ ❤️🔥❤️🔥 ഒരു പെണ്ണിനു വേണ്ടി രണ്ട് ഭ്രാന്തന്മാരും അടികൂടുന്നു 😂😂😂 എനിക്ക് വയ്യ🤭ശരിക്കും ഇതൊരു ഒന്നൊന്നര കഥയാട്ടോ 👍 വായിച്ചതിനേക്കാൾ പവർ ഉണ്ട് ഇക്കയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ 😍uff.. ❤️🔥എന്റെ ആതിര കുട്ടിയെ...അന്റെ ഭ്രാന്തന്മാർ ചെകുത്താനും ഞങ്ങളുടെ ഹൃദയത്തിൽ എത്ര പെട്ടെന്നാണ് സ്ഥാനം പിടിച്ചത് ❤️🔥❤️🔥ശക്തി ❤️🔥ഗൗരി ❤️🔥രുദ്രൻ ❤️🔥
@RahimaMonutty3 күн бұрын
എന്റെ ശക്തി മൂത്ത ആണ്. പൊള്ളിച്ചു ❤️❤️❤️❤️❤️
@AnakhaRahul3 күн бұрын
ഉലക്കിതിനോടും പൊരുതിടും ഇനി ഞാൻ ഇന്നേ നേടാൻ അഴകേ ❤❤❤❤ശക്തി 💗രുദ്രൻഷ്
@athiravishnu62023 күн бұрын
അയ്യോ ഈ ഒരൊറ്റ ലൈനിൽ നിന്ന ഞാൻ ഈ സ്റ്റോറി ഉണ്ടാക്കിയേ 👻.. ഈ song തന്നെയാ ഇൻസ്റ്റയിൽ ഞാൻ ഇവരുടെ വീഡിയോക്ക് കൊടുത്തതും... 🥰🥰
@AnakhaRahul3 күн бұрын
@athiravishnu6202 loveyou chechi super story anu ♥️♥️♥️♥️♥️♥️
@athiravishnu62023 күн бұрын
@@AnakhaRahul🥰🥰
@purple_moonstar3 күн бұрын
ഗൗരിക്ക് ശക്തിയെ ആണ് ഇഷ്ട്ടം... അല്ലെങ്കിലും രുദ്രാൻഷിനെ പോലെ ഉള്ള ഒരാളുടെ കൂടെ എങ്ങനെ ജീവിക്കും ശ്വാസം വിടാൻ പോലും permission വാങ്ങേണ്ട അവസ്ഥ so ✨ശക്തിവേദ് ❤️ ഗൗരി ✨
@faheemashameem89863 күн бұрын
ഇന്നത്തെ പാർട്ടിനി വെയ്റ്റിംഗ് ആയിരുന്നു. 🥳🥳🥳രണ്ട് ഭ്രാന്തൻമാരും ഒന്നിനൊന്നു മെച്ചം 😍😍😍. എന്നാലും ഒരു പൊടിക്ക് മുകളിൽ ശക്തി ദേവ് തന്നെ 🥰🥰🥰🥰❤️❤️❤️❤️❤️
@ShafnaRafee3 күн бұрын
👍♥️
@faheemashameem89863 күн бұрын
@ShafnaRafee 😍
@Rajeena-h5c3 күн бұрын
❤
@roufinaabid12893 күн бұрын
ശക്തി ദേവ് 🔥🔥🔥 രുദ്രാൻഷ്🔥🔥🔥🔥❣️❣️❣️
@HemaS-z4o3 күн бұрын
💖ഇത് വല്ലാത്തൊരു പ്രണയമാണ് 💖 ശക്തി ❤️ഗൗരി അവർ ഒരുമിച്ച് ജീവിക്കട്ടെ ഹാപ്പിയായി 🥰
@aishaaishu-wq4kd3 күн бұрын
ശക്തിയും ഗൗരിയെയും ഒരിക്കലും പിരിയരുത് 🥰 ശക്തി പറഞ്ഞതിൽ എനിക്ക് ബഹുമാനം തോന്നുന്നു ❤️🔥ഗൗയിരിക്ക് വേണ്ടി ആണെങ്കിൽ കൂടി അവൻ പറഞ്ഞത് ശെരി ആണ് അവളെ കിട്ടാൻ വേണ്ടി അച്ചുവിനെ കൊല്ലാനും മടിക്കൂല രുദ്രൻ
@joseycj913 күн бұрын
❤ ശക്തി ❤️ ഗൗരി ❤️ 💞 സിന്ദൂരം 💞
@athiraachu33663 күн бұрын
yudham thudangi.....rudranum shakthi ....kandariyam eni enthokkeyannu super....
@abidn3903 күн бұрын
ഓരോപാർട്ടും ആകാംഷ നിറഞ്ഞതാണ്.ശക്തി ❤ ഗൗരി
@ShafnaRafee3 күн бұрын
സിന്ദൂരം ♥️♥️♥️♥️
@NusaibaShameer3 күн бұрын
🥰🥰
@ShafnaRafee3 күн бұрын
@NusaibaShameer 😍😍
@roufinaabid12893 күн бұрын
❣️❣️ സിന്ദൂരം ❣️❣️
@ancyfathima59433 күн бұрын
ഇതിൽ ആരെയാണ് നമ്മൾ ഇഷ്ടപ്പെടേണ്ടത്.. ശക്തിയേയോ, രുദ്രാൻഷിനെയോ കട്ടയ്ക്ക് കട്ട രണ്ടുപേരും ഒരുപോലെ ഇഷ്ടം രണ്ടുപേരെയും എന്നാലും ഗൗരിയ്ക്ക് ഭ്രാന്തൻ വേദ് മതിട്ടോ 🔥
@amnashamna91713 күн бұрын
ആ തള്ളകിട്ട് കൊടുത്തത് എനിക്ക് ഇഷ്ടപ്പെട്ടു 😍
@KichukichuKichu-j8n3 күн бұрын
🩵🩵സിന്ദൂരം 🩵🩵 💙💙ശക്തി 💙ഗൗരി 💙💙
@misnak92383 күн бұрын
എത്ര യുദ്ധം ചെയ്താലും ഗൗരി ശക്തികുള്ളതാണ് അല്ലേ മക്കളെ 😁
@Hibafathzzz3 күн бұрын
Ss😁❤️
@Hibafathzzz3 күн бұрын
💞സിന്ദൂരം 💞
@ancyfathima59433 күн бұрын
💚💚സിന്ദൂരം 💚💚 ♥️വേദ് ♥️ഗൗരി ♥️
@shirlydonbosco99793 күн бұрын
🔥🔥❤❤
@NusaibaShameer3 күн бұрын
പെണ്ണിനു വേണ്ടിയുള്ള യുദ്ധം രണ്ടു പ്രാന്തന്മാരുടെ യുദ്ധം കാണാൻ വന്നവർ ആരൊക്കെ 👍❤️
@prajisharobin27803 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Hibafathzzz3 күн бұрын
Me😁😁
@Rifaaaa-m353 күн бұрын
Me 😁
@faheemashameem89863 күн бұрын
@@NusaibaShameer 🙋🏻♀️
@hymasatheesh55783 күн бұрын
😂
@ancyfathima59433 күн бұрын
🔥🔥ശക്തിവേദ് 🔥രുദ്രാൻഷ് 🔥🔥
@KichukichuKichu-j8n3 күн бұрын
ഈ ഒരു ദിവസത്തിനു വെയ്റ്റ് ചെയ്യുന്നേ എത്ര ദിവസായി........ ഇപ്പോൾ നേർക്കു നേർ രണ്ട് ഭ്രാന്തൻ മാർ....😊❤️❤️യുദ്ധം 🔥🔥
@rusnasajilnishusajil66703 күн бұрын
🔥🔥🔥🔥 ശക്തി🔥🔥🔥🔥
@Seenushami3 күн бұрын
അടിപൊളി സ്റ്റോറിയാ പറയാൻ വാക്കുകളില്ല 🙌🏼😊💖
@dhanasreevb31083 күн бұрын
ഭർത്താവ് എടി എന്ന് വിളിച്ചാൽ തന്നെ ഗാർഹിക പീഡനത്തിനു കേസെടുക്കുന്ന നാട്ടിൽ ഒരാൾ കെട്ടുന്നു വേറൊരാൾ പിടിച്ചുകൊണ്ടുപോയി വീണ്ടും കെട്ടുന്നു ഇവിടെ മാര്യേജ് സർട്ടിഫിക്കററ്റിനൊന്നും ഒരു വിലയുമില്ലേ. കഥയായി പോയി റിയൽ ലൈഫ് ആയിരുന്നെങ്കിൽ ഇപ്പോൾ രുദ്രനും ശക്തിയുമൊക്കെ അകത്തായേനെ. കഥയിൽ നമ്മൾ എല്ലാവരും സൈക്കോ കഥപാത്രത്തെ ഇഷ്ടപ്പെടുന്നു പക്ഷെ ഒരു ദിവസം പോലും ഒരു സൈക്കോയെയും സഹിക്കാൻ നമ്മൾക്ക് പറ്റില്ല എന്നതാണ് സത്യം
@nishav7693 күн бұрын
💯💯💯
@ancyfathima59433 күн бұрын
🔥🔥🔥
@RajiBiju-z2z3 күн бұрын
എനിക്ക് ഇന്ന് ആ തള്ളക്ക് കൊടുത്ത അടി പൊളിച്ചു കാരണം അവർ സ്ത്രീ അല്ലെ അവർക്ക് മാത്രം എല്ലാം ആകാം മറ്റു പെണ്ണുങ്ങൾക്ക് ഒന്നും പറ്റില്ല അതിനു ഉള്ള ശിക്ഷ ഇന്ന് കിട്ടി p❤❤❤0
@ancyfathima59433 күн бұрын
🔥🔥💚🔥💚
@sooryarajesh60683 күн бұрын
ശക്തി ഒരുപാടിഷ്ടം 💥🥰
@Hibafathzzz3 күн бұрын
❤❤
@sooryarajesh60682 күн бұрын
മുത്തേ 💥@@Hibafathzzz
@Hibafathzzz2 күн бұрын
@@sooryarajesh6068 😌❤️
@ancyfathima59433 күн бұрын
❤️🔥❤️🔥❤️🔥
@Ziyanmerin3 күн бұрын
Shakthi❤❤❤❤❤❤
@binijabinija3 күн бұрын
സൂപ്പർ.
@radhamani76133 күн бұрын
നല്ല ഫീലുള്ളൊരു കഥയാണ് ❤❤❤❤❤❤❤❤❤❤❤❤
@sajinisajini38883 күн бұрын
ശക്തി ❤️❤️❤️ഹീറോ പൊളിച്ചു മക്കളെ ❤️❤️❤️
@PoojaPS-g9j3 күн бұрын
ഫസ്റ്റ് ❤❤❤
@AnakhaRahul3 күн бұрын
വിജയം ശക്തിക്ക് ❤❤❤❤❤❤
@jeeshmasyam3 күн бұрын
സൂപ്പർ അല്ലേ ഓരോ പാർട്ടും കേൾക്കാൻ എന്തുരസമാ
@ashwathikolliyan55422 күн бұрын
Going so super and romantic powerful story ❤❤❤
@SheejaManikandan-i7l3 күн бұрын
ഇന്നത്തെ പാർട്ട് പൊളിച്ചു.. 🥰
@AnakhaRahul3 күн бұрын
ശക്തി ❤️ഗൗരി
@aishaaishu-wq4kd3 күн бұрын
ശക്തി ❤️🔥ഗൗരി മഹി ❤️🔥അച്ചു
@ancyfathima59433 күн бұрын
യുദ്ധം തുടങ്ങി മക്കളെ ❤️🔥❤️🔥ഇനി പൊളിക്കും ഒരു പെണ്ണിന് വേണ്ടി രണ്ട്പേര് ഏറ്റുമുട്ടുന്നു..