നല്ലൊരു കഥ ആയിട്ടും ലൈക്സും കമെന്റ്സും ഒക്കെ വളരെ കുറവ്.. എന്താ പറ്റിയെ മുത്തുമണികളെ.. പണ്ടത്തെപ്പോലെ എല്ലാവരും ലൈകും കമെന്റും കൊണ്ട് കമെന്റ് ബോക്സ് നിറയ്ക്കു ഗയ്സ് 💚അടിച്ചുകയറി വരൂ മുത്തുമണികളെ എല്ലാവർക്കും കഥ ഇഷ്ടമായില്ലേ...
@sooryarajesh60684 сағат бұрын
@@ancyfathima5943 ✌🏻✌🏻എന്നെകൊണ്ട് ആവുന്നത് ഞാൻ ചെയ്തിട്ടുണ്ട് 👍🏻👍🏻
@roufinaabid12893 сағат бұрын
🔥🔥🔥🔥
@ancyfathima59432 сағат бұрын
🥰🥰@@sooryarajesh6068
@sindhur50572 сағат бұрын
പിന്നെ, ഒരുപാട് ഇഷ്ട്ടപെട്ടു 😂😂. അതും നമ്മുടെ ഭദ്ര ലക്ഷ്മിയുടെ കഥ.
@ShafnaRafeeСағат бұрын
@@sindhur5057 ഭദ്ര ലക്ഷ്മിയോ 🤔🙄
@KichukichuKichu-j8nСағат бұрын
ഒരുപാടിഷ്ടം ആയി ഈ കഥ ❤️❤️❤️❤️ശക്തി ❤️❤️❤️❤️ഗൗരി ❤️❤️❣️❣️
@Praseetha_prasee4 сағат бұрын
ശക്തി യെ യും. ❤️ഗൗരി യെയും ഒരുപാട് ഇഷ്ടം ❤❤❤ശക്തിയെ നോക്കുമ്പോൾ നമ്മുടെ കട്ട കലിപ്പനായ കാശിയെ ആണ് ഓർമ വരുന്നത് ❤
@BinduSundaran-e6l9 минут бұрын
കഴിഞ്ഞ മൂന്നു പാർട്ടികളിൽ നിന്നും വ്യത്യാസം ഉണ്ടായിരുന്നു നാലാമത്തെ ഈ ഭാഗത്തിന്. വല്ലാത്തൊരു ഫീലുണ്ടായിരുന്നു. സൂപ്പർ ആണ്. ഇതേപോലെ വീണ്ടും പ്രതീക്ഷിക്കുന്നു.😊😊😊
@AdarshVa-or9po2 сағат бұрын
Oru padu ishtta pettu.. Nalla story
@PriyaSatheesan-fk2hy3 сағат бұрын
ഒരുപാട് ഇഷ്ടമായി
@anasmalayalamvlog71303 сағат бұрын
ശക്തി ❤ഗൗരി 👍സൂപ്പർ story👍❤
@anasmalayalamvlog71302 сағат бұрын
മഹിയുടെ സംസാരം super👍
@remyajoby18903 сағат бұрын
സിന്ദൂരം 👌🏻👌🏻👌🏻👌🏻
@Rinshin-c2r2 сағат бұрын
ഒത്തിരി ഇഷ്ടായി ❤
@remyajoby18903 сағат бұрын
കലിപ്പൻ ശക്തി ❤ഗൗരി 👌🏻👌🏻
@SeemachechiishetamСағат бұрын
❤❤❤❤❤super
@呂回尸工片丹4 сағат бұрын
❤️❤️ സിന്ദൂരം ❤️❤️ Nice story 🔥🔥🔥 ഒരുപാട് ഇഷ്ടം ആയി ❤️❤️❤️ Waiting for next part 🥰🥰🥰
@naseejamm26043 сағат бұрын
Shakthi.vallatha.ishatamund.ennalum.enthina.oru.pavathine..ighane.kanikkunath😢😢😢😢. adi poli story ❤❤❤❤❤
@hymasatheesh55785 сағат бұрын
നല്ല സ്റ്റോറി കുറഞ്ഞ പാർട്ട് കൊണ്ട് തന്നെ ഒരുപാട് ഇഷ്ട്ടപെട്ടു 👌🏻👌🏻👌🏻❤️❤️❤️🥰🥰🥰
@JafnaTm2 сағат бұрын
ശക്തി ഒരു വല്ലാത്ത കലിപ്പൻ.ചെകുത്താൻ തന്നെ ഗൗരി എങ്ങനെ അതിനെ സഹിക്കും.
@maniyammedepachakappura2 сағат бұрын
സിന്ദുരം പോല് തന്നാ വട്ട്❤❤❤❤❤❤
@renjumeenu65172 сағат бұрын
Sindhooram ❤❤❤❤
@rusnasajilnishusajil66705 сағат бұрын
പെട്ടെന്ന് തീർന്ന പോലെ❤❤❤❤
@rabiyaashraf70584 сағат бұрын
അടി പൊളി യാവുണ്ട് ❤️❤️❤️❤️
@ancyfathima59435 сағат бұрын
ഒരുപാടിഷ്ടത്തോടെ ഓരോ പാർട്ടിനും കാത്തിരിക്കുന്നു ❤️🔥
@sooryarajesh60684 сағат бұрын
@@ancyfathima5943 അതേടാ 💖💖
@sruthisivankuttyСағат бұрын
❤️🔥
@sooryarajesh60685 сағат бұрын
ഈ സ്റ്റോറി കേൾക്കാൻ ആഗ്രഹിച്ചാണ് വരുന്നത് 🔥🔥ഒരുപാടിഷ്ടപ്പെട്ടു 👍🏻👍🏻
@ancyfathima59435 сағат бұрын
❤️🔥
@hymasatheesh55785 сағат бұрын
❤
@NusaibaShameer4 сағат бұрын
3 മണി സ്റ്റോറിയിൽ നിന്റെ coment 😂😂😂😂ചിരിച്ചു ചത്തു 🤣
@sooryarajesh60684 сағат бұрын
@@NusaibaShameer നീ ചിരിച് കണ്ടല്ലോ 🤣🤣അതുമതി എന്റെ വസുമതി!!!!!!!🤣🤣✌🏻
@NusaibaShameer4 сағат бұрын
@@sooryarajesh6068അല്ലെങ്കിലും വാരാൻ നിന്നെ കഴിഞ്ഞേ ഉള്ളു ആള് 😂😂😂
കഴിഞ്ഞ 3പാർട്ടുകൾ കൊണ്ടുതന്നെ സിന്ദൂരം എന്ന മനോഹര കഥയ്ക്ക് അടിക്ട് ആയി.. ഇനി ഓരോ പാർട്ട് കേൾക്കുമ്പോഴും ആ ഇഷ്ടം കൂടി കൂടി വരും.നമ്മൾ പ്രതീക്ഷിക്കാത്ത ഒരുപാട് ട്വിസ്റ്റുകൾ നിറഞ്ഞതാണ് ഈ കഥ, അപ്പോ ആരും മിസ് ചെയ്യണ്ട 💚
@hymasatheesh55785 сағат бұрын
❤❤
@Sarikasasi81152 сағат бұрын
Ee ചെക്കൻ nthina ഇങ്ങനെ അലറനെ 🤣🤣🤣 Aa പെണ്ണ് പേടിച്ചു chavum😝😝😝🤭
@ancyfathima59432 сағат бұрын
@@Sarikasasi8115😁😁😁
@ancyfathima59432 сағат бұрын
@@hymasatheesh5578💕
@nishav769Сағат бұрын
❤❤❤
@kochumonjoshi33465 сағат бұрын
💞💞 സിന്ദൂരം 💞💞 ❤❤ ശക്തി ❤❤ ഗൗരി ❤❤
@ShabanaShabana-xl1yk4 сағат бұрын
അടിപൊളി സ്റ്റോറി ❤️🔥❤️🔥❤️🔥❤️🔥
@Rajitha-ch5cf4 сағат бұрын
👌🏻👌🏻👌🏻🥰
@prasannasuresh13823 сағат бұрын
🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@ancyfathima59435 сағат бұрын
♥️💚ഗൗരി ♥️വേദ് 💚♥️
@Athiraprasad-58985 сағат бұрын
🔥🔥ശക്തി 🔥🔥
@sooryarajesh60684 сағат бұрын
@@Athiraprasad-5898 ആതി 💖നീ ok അല്ലേ 💖
@Murshida-v6j4 сағат бұрын
❤shakthi❤guori❤
@omanakartha7272 сағат бұрын
ദുഷ്ടൻ ശക്തി
@radhamani76135 сағат бұрын
Nice story ❤❤❤❤❤❤❤❤❤
@sheejakr292630 минут бұрын
സുപ്പർ❤️❤️❤️
@ShafnaRafee4 сағат бұрын
ഗൗരിയും അവളുടെ വേദും ♥️♥️♥️♥️♥️
@NusaibaShameer4 сағат бұрын
Hi ❤da
@ShafnaRafee4 сағат бұрын
@NusaibaShameer hai♥️
@Ham_naah4 сағат бұрын
അതാരാ വേതു
@ShafnaRafee3 сағат бұрын
@@Ham_naah വേദു അല്ല വേദ് 😍 ശക്തിവേദ് 😍♥️
@ancyfathima59432 сағат бұрын
@Shafnaഅഗ്നി വേദ് അല്ല കുരു ശക്തി വേദ് 😂Rafee
@RISWANS-f9f4 сағат бұрын
Suppr
@athiraachu33664 сағат бұрын
njangalum alojikkunnathum athu thanneya ethenthu manushyananu.. second vecha sobhavam marunnathu....shakthived. rudraksha...🔥🔥🔥❤️randalum nerku ner varunnathum katha erikka njangal..... goury ke vendi....🔥🔥🔥❤️❤️❤️❤️❤️🔥🔥❤️❤️❤️🔥🔥❤️🔥🔥🔥🔥❤️❤️❤️super story athira vishnu....👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇക്ക സൂപ്പർ സ്റ്റോറി. കഴിയില്ലെന്ന് തോന്നി പോകും. അത്രക്കും അഡിക്റ്റായി
@ancyfathima59435 сағат бұрын
♥️💚♥️💚
@reshmaachu1223 сағат бұрын
എന്നും സ്റ്റോറി കേൾക്കാറുണ്ട് പക്ഷെ കമന്റ് മാത്രം ഇടുന്നില്ലെന്നേ ഉള്ളു 🥰കഥ ഇഷ്ടായി 🥰🥰
@ancyfathima59432 сағат бұрын
@@reshmaachu122 കമെന്റ് ഇടാതെ നിനക്ക് എന്താ പണി കുരിപ്പേ, കുറഞ്ഞത് ഒരു അഞ്ചു കമെന്റ് എങ്കിലും ഒരുദിവസം ഒരു കഥയ്ക്ക് ഇടണം
@sooryarajesh60685 сағат бұрын
ശക്തി ഒരു ചൂടാനാണ്!!!! ഈ ചൂടൻ വേറെയാരെയേക്കയോ 🤭🤭🤭 ഓർമപ്പെടുത്തുന്നു 🤭🤭
@Athiraprasad-58985 сағат бұрын
❤️❤️🔥🔥
@NusaibaShameer4 сағат бұрын
ആരെയാ 🤔😂
@sooryarajesh60684 сағат бұрын
@@NusaibaShameer എന്റെ അപ്പുപ്പൻ ശങ്കരനെ..... 🤣
@NusaibaShameer4 сағат бұрын
😂😂😂😂🤣🤣🤣ഈ പെണ്ണ്
@ShafnaRafee4 сағат бұрын
@@sooryarajesh6068😂😂😂😂
@ThankammaBaby-fb1mn5 сағат бұрын
💞💞💞💞👌👌👌
@rusnasajilnishusajil66704 сағат бұрын
ഇപ്പോ 4 മണികഴിഞ്ഞാൻ 5 ആവാനുള്ള കാത്തിരിപ്പാണ്❤❤❤❤
@Ziyanmerin4 сағат бұрын
Soooooooooooooooooooper🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sooryarajesh60684 сағат бұрын
@@Ziyanmerin മുത്തേ 💖
@Ziyanmerin4 сағат бұрын
@@sooryarajesh6068 😘😘😘😘😘😘sugano
@Ziyanmerin4 сағат бұрын
@NusaibaShameer എവിടായിരുന്നു huss നാട്ടിൽ എത്തിയോ
@NusaibaShameer4 сағат бұрын
Mm ഇക്ക വന്നിട്ടുണ്ട്
@Ziyanmerin4 сағат бұрын
@NusaibaShameer കുറച്ചു day കണ്ടില്ല തോന്നി 😁😁😁😁
@MiniAnil-rm5dz5 сағат бұрын
❤❤❤
@ruksanabinthali58815 сағат бұрын
❤❤❤❤❤❤
@MiniMini-s2p4 сағат бұрын
❤❤❤❤❤❤🎉🎉🎉🎉🎉super super super🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@athira.e19365 сағат бұрын
🥰🥰🥰🥰❤️❤️🥰❤️❤️🥰🥰🥰🥰
@anupp76944 сағат бұрын
👌🏻👌🏻❤️🔥❤️🔥❤️🔥❤️🔥
@sooryarajesh60684 сағат бұрын
@@anupp7694 💖💖
@fathimathulsana155 сағат бұрын
😊😊😊😊
@sindhunalan69002 сағат бұрын
Mattulayarudeakatha😢😢😢
@shifushifana681328 минут бұрын
ഞാൻ വന്നൂ❤❤
@NusaibaShameer4 сағат бұрын
ഒന്ന് രണ്ടു part കേൾക്കുമ്പോയേ കഥ ഇഷ്ടമാകുന്നില്ല എന്ന് പറഞ്ഞാലെങ്ങനെയാ guys 😊 അനേകം ട്വിസ്റ്റുകൾ നിറഞ്ഞ മനോഹരമായ സ്റ്റോറി ആണിത് 💞 വെറുതെ പറയുന്നതല്ല💞മുമ്പോട്ട് പാർട്ടുകൾ പോകും തൊറും നിങ്ങൾ ഈ കഥയെ ഇഷ്ടപ്പെടും ❤️🔥എനിക്ക് വായിച്ചിട്ടു ഒത്തിരി ഇഷ്ടമായ സ്റ്റോറി ആണിത് 👍നിങ്ങൾക്കും ഇഷ്ടമാവും 😍ക്ഷമയോടെ കേട്ട് നോക്കൂ 😘😘
@sooryarajesh60684 сағат бұрын
@@NusaibaShameer എനിക്ക് ഇഷ്ടപെട്ടു 💖
@ancyfathima59434 сағат бұрын
നെഗറ്റീവ് പറയാൻ ആയിട്ട് വാ തുറക്കുന്ന കുറെയെണ്ണം..
@SajanaHaneefa-e3v3 сағат бұрын
Hi please onnu parayamo evideya ee story vayichathu.
@WuusususZhzhzhzhjz3 сағат бұрын
തീർച്ചയായും 👍🏻
@gloryjoy8803 сағат бұрын
Exactly
@fathimafarzana79075 сағат бұрын
🥰🥰🥰🥰🥰🥰🥰🥰
@sooryarajesh60684 сағат бұрын
@fathimafarzana7907 💖
@ashrafmoideenbc8412 сағат бұрын
Mahi😂❤
@aishaaishu-wq4kdСағат бұрын
എനിക്കും തോന്നി മഹിയുടെ സംസാരം കേട്ടപ്പോ കട്ടകലിപ്പനിലെ എബിയെ പോലെ ആണ് എന്ന് 🤣😂🤣🤣😂തികച്ചും അൽ നിഷ്കു 🤣😂🤣😂😂😂😂😂😂😂ശക്തി 🥰ഗൗരി എന്ത് ആവുമോ ആവോ
@ancyfathima59435 сағат бұрын
കട്ടകലിപ്പനിലെ എബിയേപോലെയാണ് മഹി എന്ന് തോന്നുന്നവർ ഉണ്ടോ 😂😂
@Rimisadiq3 сағат бұрын
Njnum orthu. Ebiyude athe carrocter aanalloonn
@ancyfathima59432 сағат бұрын
@@Rimisadiq 🥰🥰
@nishav769Сағат бұрын
ശക്തി ഡെവിയും, എബി മഹിയും
@NusaibaShameer5 сағат бұрын
കഴിഞ്ഞ മൂന്നു പാർട്ട് കൊണ്ട് തന്നെ ഈ സ്റ്റോറി ഹൃദയം കൊണ്ട് സ്വീകരിച്ചവർ ഉണ്ടോ 👍💞💞
@hymasatheesh55785 сағат бұрын
Yes❤
@ancyfathima59435 сағат бұрын
❤️🔥
@remyagirish91575 сағат бұрын
ഒണ്ടേ.. ❤❤😍
@Athiraprasad-58985 сағат бұрын
Yaa❤️
@Rimisadiq5 сағат бұрын
Hi dear, sugano
@sinijustin190256 минут бұрын
❤❤❤❤🎉🎉🎉🎉❤❤❤❤❤
@bindhumkumar210611 минут бұрын
Super
@ArchaAr-us8gg3 сағат бұрын
💝💝💝💝💝💝💝💝💝💝💝💝
@JafnaTm2 сағат бұрын
രണ്ടു മൂന്നു പാർട്ട് കൊണ്ടു തന്നെ സ്റ്റോറി ക്ക് അഡിക്റ്റായി. ഇപ്പൊ 5. മണി ആയി കിട്ടില്ല.
@MahnazKv4 сағат бұрын
Pettan kazhinjalloooo 😮
@anilasalimon252329 минут бұрын
കമന്റ് ഇടാൻ ചിലപ്പോൾ സമയം കിട്ടാറില്ല. വൈകുന്നേരം വീട്ടിലെ ജോലി തിരക്ക്. എന്തായാലും കഥ ഇഷ്ടപ്പെട്ടു സ്ഥിരമായി മകൾക്കുന്നു ഉണ്ട്. പിന്നെ കളത്തി പറമ്പിൽ ഡെവിയെയും ശ്രാവണിയേയും പിന്നെ കട്ട കലിപ്പൻ ജിത്തിനെയും അഞ്ജലി യേയും ഇപ്പോഴും കേൾക്കാറുണ്ട്.
@rehnasworld46325 сағат бұрын
❤💙❤💙❤🥰🥰🥰🥰
@shobasundharan80362 сағат бұрын
😂😂😂😂❤️❤️❤️
@fishandtips68323 сағат бұрын
Eekatha oru prsvssiysm paranjathalle
@MahnazKv5 сағат бұрын
Ithentha itraye olllooo😢
@AnakhaRahul5 сағат бұрын
ഒട്ടും നല്ല ഉദ്ദേശം വാവില്ല ഇതു വേറെ മുതാൽ അല്ലെ 😆😆😘
@ancyfathima59435 сағат бұрын
💕
@AnakhaRahul5 сағат бұрын
❤️@@ancyfathima5943
@sooryarajesh60684 сағат бұрын
@@AnakhaRahul 💖💖💖
@AnakhaRahul4 сағат бұрын
@sooryarajesh6068 ♥️♥️♥️😆
@sameenap86634 сағат бұрын
Time kuttannamennulavar ivide vaayo
@sindhunalan69002 сағат бұрын
Eithu e ntha velltikapattnamo shyum ekka
@sindhur50572 сағат бұрын
ഇങ്ങനെ ആണെങ്കിൽ ആ പെണ്ണ് അറ്റാക്ക് വന്നു ചാവും 😂😂😂
@sindhunalan69002 сағат бұрын
Vaki katha parnjutharam onnunithumo
@Vijiunni974 сағат бұрын
ഞാൻ വന്നു ട്ടോ ❤എല്ലാവരും നേരത്തെ എത്തിയോ... എന്താ ഇപ്പോൾ ഉണ്ടായേ 🤔ആരാ ഇവിടെ പടക്കം പൊട്ടിച്ചത്...
@suhail51264 сағат бұрын
Mahiyudey voice kelkumpol abyey ormavarunnundo
@niyajohny42072 сағат бұрын
Ethil ara hero and heroine . Onnum manasil akunnellallo
@shymolsanthosh993636 минут бұрын
ഒരു പാവം പെണ്ണിനോട് എന്തിനാണി അണത്വം കാണിക്കുന്നത്. പ്രതികരിക്കില്ല എന്ന് അറിയാവുന്നത് കൊണ്ടാകും