സർപ്പഗന്ധി -PART -18 -A ROMANTIC LOVE STORY - SHAHUL MALAYIL - ചെളിയിൽ കുളിച്ച് സീതയും റാമും

  Рет қаралды 23,854

Shahul Malayil Stories

Shahul Malayil Stories

Күн бұрын

Пікірлер: 257
@ancyfathima5943
@ancyfathima5943 6 сағат бұрын
എന്ത് പാവമാണ് ഈ സീതകുട്ടി ❤️‍🔥കുഞ്ഞിഷൻ അവൾക്ക് കൊടുക്കുന്ന നിധിയാണ് രാമൻ ❤️‍🔥❤️‍🔥
@susmithagirish5328
@susmithagirish5328 5 сағат бұрын
@@ancyfathima5943 5 exactly
@nishap5873
@nishap5873 3 сағат бұрын
ഒരു നാട്ടിൻ പുറത് കരി എങ്ങനെ ആണ് സംസാരിക്കുനു അതു പോലെ സംസാരo ഇക്ക ന്റെ വോയിസ് കേൾക്കാൻ എന്താ രസം. 💙💙💙💙💙💙💙
@hymasatheesh5578
@hymasatheesh5578 6 сағат бұрын
സീതയുടെ സങ്കടം കാണുമ്പോൾ വിഷമം തോന്നുന്നു. പക്ഷെ സീതയുടെ സംസാരം കേൾക്കാൻ എന്തു രസമാണ് ❤ 👌🏻👌🏻👌🏻
@nimlanimla6055
@nimlanimla6055 6 сағат бұрын
അതെ ♥️
@annaannaannaanna6313
@annaannaannaanna6313 2 сағат бұрын
❤❤❤❤❤ thudakam muthale kettu ipo ooru divasam kettilegi pranthu pidikum❤❤❤
@ancyfathima5943
@ancyfathima5943 6 сағат бұрын
മനോഹരമായ ഈ കഥ നമുക്ക് സമ്മാനിച്ച രാഖിയ്ക്കും അതിമനോഹരമായി കഥകൾ അവതരിപ്പിക്കുന്ന ഷാഹുൽ ഇക്കാക്കും കൃത്യ സമയത്ത് കഥകൾ എഡിറ്റ് ചെയ്ത് പോസ്റ്റ്‌ ചെയ്യുന്ന ഫൈസൽ ഇക്കാക്കും ഇന്നത്തെ ലൈക് 👍
@roufinaabid1289
@roufinaabid1289 6 сағат бұрын
👍🔥🔥
@hymasatheesh5578
@hymasatheesh5578 6 сағат бұрын
👍🏻❤️
@SreelekshmySree-x4j
@SreelekshmySree-x4j 5 сағат бұрын
👍❤
@Sarikasasi8115
@Sarikasasi8115 3 сағат бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼❤❤❤❤
@one_piece671
@one_piece671 3 сағат бұрын
Adipoli
@subinshaaimen8017
@subinshaaimen8017 5 сағат бұрын
സീത തമ്പ്രാടി അവളുടെ രാമനും❤❤❤ രണ്ട് പേരെയും ഒത്തിരി ഇഷ്ടമായി ❤ അതേയ് റാം എപ്പോഴാ സീതയോട് ഇഷ്ട്ടം പറയുന്നത്😌😌
@NusaibaShameer
@NusaibaShameer 6 сағат бұрын
രാഗി നായരുടെ ഓരോ സ്റ്റോറികളും സ്പെഷ്യലാണ് 💞 ഈ സ്റ്റോറിയും അതെ 👍 ഒരു പ്രത്യേക ഫീലാണ് ഈ സ്റ്റോറിക്ക് ❤ ലോകപരിചയം ഒട്ടും തീണ്ടിയിട്ടില്ലാത്ത പാവപ്പെട്ട ഇല്ലായ്മയിൽ ജീവിക്കുന്ന നിഷ്കളങ്കമായ ഒരു പെൺകുട്ടിയുടെ കഥയാണ് സർപ്പഗന്ധി💐 സാധാരണ പ്രണയത്തിലും ജീവിതത്തിലും കണ്ടീഷൻസ് വയ്ക്കുന്ന പങ്കാളിയുടെ സൗന്ദര്യത്തിനും കുടുംബ മഹിമയ്ക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്ന മനുഷ്യർക്കിടയിൽ ഇതിലെ നായകൻ❤️ ശ്രീറാം.. ഒരു നമുക്കൊക്കെ ഒരു അത്ഭുതമാണ് 😍 ഈ മനോഹരമായ സ്റ്റോറി ഇക്കയുടെ വോയിസിലൂടെ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 💃 രാഗി ചേച്ചിയുടെ എല്ലാ കഥകളെയും പോലെ ഈ കഥയും സൂപ്പർഹിറ്റ് ആവും എന്നതിൽ ഒരു സംശയവുമില്ല 👍best of luck 💞❤️‍🔥❤️‍🔥❤️‍🔥
@hymasatheesh5578
@hymasatheesh5578 6 сағат бұрын
❤❤
@simijiji9261
@simijiji9261 6 сағат бұрын
മുത്തേ 🥰ചായ കുടിച്ചോ
@NusaibaShameer
@NusaibaShameer 5 сағат бұрын
കുടിച്ചില്ല ❤നീ കുടിച്ചോ ​@@simijiji9261
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 3 сағат бұрын
സൂപ്പർ ❤❤❤❤❤❤❤❤അടിപൊളി ❤❤❤❤❤❤❤❤
@anasmalayalamvlog7130
@anasmalayalamvlog7130 5 сағат бұрын
Ram❤സീത എനിക്ക് ഭയങ്കരഇഷ്ട്ടമാണ് ഇ കഥ 👍❤
@Ziyanmerin
@Ziyanmerin 5 сағат бұрын
മനോഹരം 🥰🥰🥰🔥🔥🔥🔥🔥🔥🔥രാഗി യുടെ stori ഒത്തിരി ഒത്തിരി ഇഷ്ടാണ്.....ഒരു നല്ല stori ❤❤❤റാം ❤സീത
@AnusreeAkshay
@AnusreeAkshay 6 сағат бұрын
💚🌿🌿❤️സർപ്പഗന്ധി❤️🌿🌿💚 ❤️❤️💚സീത ❤️💚❤️ശ്രീറാം💚❤️❤️ ഈ സന്തോഷം ഇനി സീതയുടെ ജീവിതകാലം മുഴുവൻ ഉണ്ടാകും........ 🔥 സീതയുടെ ജീവിതത്തിലെ വെളിച്ചമാണ് റാം........ ❤️
@jebifaiz9023
@jebifaiz9023 5 сағат бұрын
കഥ തുടങ്ങുന്നതിനു മുന്നേ like അടിച്ചിട്ട് ആണ് കേൾക്കാൻ ഇരിക്കുന്നെ.. Really heart touching!!❤
@RajeenaRajeena-q3o
@RajeenaRajeena-q3o 5 сағат бұрын
സീത സൂപ്പർ അല്ലേ ഒത്തിരി ഇഷ്ടമായി🥰🥰🥰🥰
@shajimp-uo8hq
@shajimp-uo8hq 5 сағат бұрын
❤ Super. ഞാൻ വിചാരിച്ചു റാം സീതയോട് ഇന്ന് ഇഷ്ടം തുറന്ന് പറയുമെന്ന് സീതയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ്❤ സുധാകരനും ഗിരിജയും എത്തി ഇനി എന്തൊക്കെ നടക്കും❤❤
@hymasatheesh5578
@hymasatheesh5578 6 сағат бұрын
💜💜💜സർപ്പഗന്ധി 💜💜💜 💜💜 രാമൻ 💜 സീത 💜💜
@ancyfathima5943
@ancyfathima5943 6 сағат бұрын
കുഞ്ഞിഷൻ ഫാൻസ് ഉണ്ടോ ❤️‍🔥
@kochumonjoshi3346
@kochumonjoshi3346 6 сағат бұрын
❤❤ റാം ❤❤ സീത ❤❤ 💞💞 സർപ്പഗന്ധി 💞💞
@VijiPrabakaran-l1k
@VijiPrabakaran-l1k 4 сағат бұрын
രാമനും ❤️സിത തബ്രട്ടിയും സൂപ്പർ
@shajipalappatta5315
@shajipalappatta5315 5 сағат бұрын
ഇനി ഇപ്പോ നാളെ എന്തൊക്കെയാവും സീതയെ കാത്തിരിക്കുന്നത്.❤❤
@jishaponnus5857
@jishaponnus5857 2 сағат бұрын
ഈ ചലോ ഒരു വിഷയം തന്നെ
@PreethaYs
@PreethaYs 5 сағат бұрын
ഓ ഈ സീത യെ കൊണ്ട് തോറ്റു 🎉🎉🎉🎉🎉🎉
@sinijustin1902
@sinijustin1902 3 сағат бұрын
റാം 🎉🎉സീത🎉🎉
@saifunnisap.v9477
@saifunnisap.v9477 4 сағат бұрын
Ikkaa sethayude voice❤❤❤ragik🥰❤️❤️❤️
@shifushifana6813
@shifushifana6813 3 сағат бұрын
ഞാൻ വന്നൂ❤❤
@Afeefathasilm10
@Afeefathasilm10 5 сағат бұрын
ഓരോ ദിവസവും കൈന്നൊറും വെല്ലാതെ ഫിൽ ആയി കൊണ്ട് ഇരിക്ക
@nimlanimla6055
@nimlanimla6055 6 сағат бұрын
സീതയുടെ സംസാര രീതി super 👍
@Sarikasasi8115
@Sarikasasi8115 5 сағат бұрын
സമ്മതിച്ചു കൊടുത്തേ പറ്റു 😍
@sahalmon5653
@sahalmon5653 5 сағат бұрын
ആ ചലോ എന്ന് കേൾക്കുമ്പോൾ തന്നെ ചിരിവരുന്നു 😂😂
@roufinaabid1289
@roufinaabid1289 6 сағат бұрын
സീത 💝 റാം 🥰🥰
@KichukichuKichu-j8n
@KichukichuKichu-j8n 6 сағат бұрын
❤️❤️❤️❤️❤️സീത ❤️റാം ❤️❤️❣️❣️❤️
@ancyfathima5943
@ancyfathima5943 6 сағат бұрын
ഇങ്ങനെയുള്ള, ഇത്രയും പാവമായ പെൺകുട്ടികൾ ഉണ്ടാകുമോ എന്ന്പോലും അറിയില്ല, അത്ര പാവമായൊരു പെണ്ണ്, അവൾക്ക് ദൈവം അവളുടെ കുഞ്ഞിഷൻ അറിഞ്ഞു കൊടുക്കുന്ന സമ്മാനമാണ് റാം. ഏതൊരു പ്രതിസന്ധിയിലും അവളെ കൈവിട്ട് കളയില്ല രാമൻ 💚സീതയുടെ ഭാഗ്യം 💚💚
@Sarikasasi8115
@Sarikasasi8115 5 сағат бұрын
സത്യം da കണ്ടിരുന്നേൽ കെട്ടിപിടിച് ഒരുമ്മ kodukkayirunnu😘😘😘😘
@ancyfathima5943
@ancyfathima5943 5 сағат бұрын
@Sarikasasi8115 ബാ നമുക്ക് പോയി കൊടുക്കാം മുത്തേ 🏃‍♀️🏃‍♀️🏃‍♀️
@Sarikasasi8115
@Sarikasasi8115 4 сағат бұрын
@@ancyfathima5943 😍😍😍😍 Orummayill നിൽക്കില്ല 😁😁 ഒത്തിരി കൊടുത്ത് പോവും അത്രക്ക് ഇഷ്ട്ട സീത പെണ്ണിനെ 😘😘😘😘 Aa സംസാരത്തിനു 🫂🫂🫂
@nimlanimla6055
@nimlanimla6055 6 сағат бұрын
♥️ ശ്രീറാം ♥️♥️ സീത ♥️
@Athiraprasad-5898
@Athiraprasad-5898 6 сағат бұрын
നിലു ❤️❤️
@NusaibaShameer
@NusaibaShameer 5 сағат бұрын
❤️😊
@BusharaBushi-f3s
@BusharaBushi-f3s 5 сағат бұрын
എത്ര മനേഹരമായ കഥ👍
@naseejamm2604
@naseejamm2604 3 сағат бұрын
Seethaye kond thottallo.enth.pavallee😂😂😂😂baki yullath ethiyallo ini enthakumo entho ❤❤❤❤ vallatha feel.ee.story❤❤❤❤
@niyajohny4207
@niyajohny4207 4 сағат бұрын
Sreeram and seetha etherm pettannu onnikkatte . Othiri eshttam ayi story . Seetha yude talk oru rakshayum ella . Super story adipoli waiting for next part
@mayapadmanabhan956
@mayapadmanabhan956 6 сағат бұрын
Ethra resam kelkkan kaziyumpol nale 4 manikkaye kathirikkum Sithayudy innocent aaya samsaram 😂😂 super 👍❤❤❤ waiting
@rasilaanas8944
@rasilaanas8944 6 сағат бұрын
Parayaan vaakkukal illa orupad ishttam ❤❤❤❤❤❤
@jamshidjamshid8101
@jamshidjamshid8101 5 сағат бұрын
സീതയുടെ അച്ഛൻ റാമിന്റെ ചെറിയച്ഛൻ ജെസ്റ്റിഷ്
@Vijiunni97
@Vijiunni97 4 сағат бұрын
റാം സീതയോട് ഇഷ്ടം പറയുന്നത് കാണാൻ വെയ്റ്റിംഗ് ❤ ഇനി സീതയെ ഇതുപോലെ ഒറ്റക്ക് കിട്ടുമോ റാമിന്...
@arupothani7304
@arupothani7304 6 сағат бұрын
Super story🥰❤❤❤ ❤😍Seetha❤Ram😍❤
@WuusususZhzhzhzhjz
@WuusususZhzhzhzhjz 6 сағат бұрын
എനിക്ക് റാമിന്റെ മാമ്മയെ വലിയ ഇഷ്ട്ടം ആണ് 🤗🤗🤗 സീതാറാം 💞💞💞💞💞💞💞💞💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻🫴🏻
@susmithagirish5328
@susmithagirish5328 6 сағат бұрын
ആ ഇഷ്ടം കുറഞ്ഞോളും
@Sarikasasi8115
@Sarikasasi8115 5 сағат бұрын
​@@susmithagirish5328അതെന്താ 😮🤔
@ancyfathima5943
@ancyfathima5943 5 сағат бұрын
@@WuusususZhzhzhzhjz അഭിപ്രായം മാറരുത് 😂😂
@Sarikasasi8115
@Sarikasasi8115 3 сағат бұрын
​@@ancyfathima5943അങ്ങേരു വില്ലൻ ആവ്വോ പാത്തു 😁
@WuusususZhzhzhzhjz
@WuusususZhzhzhzhjz 3 сағат бұрын
ഞാനുണ്ടല്ലോ... ചെറുതായി മുങ്ങിയാലോ എന്ന് ആലോചിച്ചു രിക്കാ 😅😅😅😅ഇല്ലെങ്കിൽ നിങ്ങൾ ഇടുത്തു കിണറ്റിൽ ഇട്ടാലോ 😢😢
@SheejuKs-kq4ze
@SheejuKs-kq4ze 6 сағат бұрын
ഞാനും ഹിന്ദി പഠിച്ചു ഇനി പരീക്ഷ എഴുതിയാൽ മാത്രം മതി
@sooryarajesh6068
@sooryarajesh6068 6 сағат бұрын
ഹൃദയത്തിൽ ആഴ്ത്തിയ പ്രണയ കാവ്യം 🔥🔥സർപ്പ ഗന്ധി 🔥🔥സീതറാം 💖
@simijiji9261
@simijiji9261 6 сағат бұрын
ചായ കുടിച്ചോ പെണ്ണെ
@Jancy-n8e
@Jancy-n8e 28 минут бұрын
സൂപ്പർ അടിപൊളി❤❤❤❤❤❤❤❤❤❤
@roufinaabid1289
@roufinaabid1289 6 сағат бұрын
സർപ്പഗന്ധി🔥🔥❤
@athiraachu3366
@athiraachu3366 5 сағат бұрын
eni eppam onnu nadakkula raam onnu paranjal mathiyarunnu .....appu kanum avarude kude charum .....seetha vindum adukkala kari akuvarikkum....🔥🔥❤️❤️🔥🔥aa ellam kandariyam.....🔥❤️❤️🔥🔥❤️🔥🔥❤️❤️❤️❤️🔥🔥
@SYEDJAFFERALISHAKILABANU
@SYEDJAFFERALISHAKILABANU 5 сағат бұрын
ശ്രീ രാമൻ കൂട്ടിന് ഹനുമാൻ പോ ലെ. റാം നു വരുൺ.നല്ല ഫ്രണ്ട് . ഫ്രണ്ട് ആയൽ ഇങ്ങനെ വേണം. സീത ❤❤❤❤ റാം 😂😂ഇന്നു ഒരുപാട് പ്രതീക്ഷിചൂ.
@SarySeena
@SarySeena 5 сағат бұрын
Pavam seetha❤❤❤❤eni varunite parents enthake parumo entho❤❤❤❤Ram ellam nokikolum❤❤❤🎉🎉🎉🎉🎉Ram❤❤❤seetha❤❤❤❤
@pP-sq9ts
@pP-sq9ts 6 сағат бұрын
വന്നു
@Meenumanikandan-no3fw
@Meenumanikandan-no3fw 3 сағат бұрын
ഇന്നും സമയം കുറവാണ് 😢, സാരമില്ല കേൾക്കാതിരിക്കാൻ പറ്റുമോ, കാതു കൊണ്ട് കേൾക്കാനും, മനസ്സ് കൊണ്ട് കാണാനും ഓ എന്താ ഫീൽ ഒരു രക്ഷയം ഇല്ല എന്റെ പൊന്നെ
@khadarp9410
@khadarp9410 5 сағат бұрын
ചലോ 😂❤
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 3 сағат бұрын
റാം സീത യെ കൊണ്ട് പോകുമോ ❤❤ഇഷ്ട്ടം ആവുമോ സീത ❤നമ്മുടെ റാമിനെ ❤❤
@AkhilaGrieesh-d2j
@AkhilaGrieesh-d2j 6 сағат бұрын
💞 seetha 💕 Ram 💞
@Rahul-iu7jl
@Rahul-iu7jl 25 минут бұрын
പൊളി സ്റ്റോറി 👌👌👌👌 ❤️❤️സർപ്പഗന്ധി❤️❤️ ❤️❤️സീതാറാം❤️❤️
@sruthisivankutty
@sruthisivankutty Сағат бұрын
🥰❤ചലോ രാമാ 🥰❤
@FidhaShameer-to5nk
@FidhaShameer-to5nk 6 сағат бұрын
Vannolim makkale
@ancyfathima5943
@ancyfathima5943 6 сағат бұрын
♥️💚റാം ♥️സീത 💚♥️
@sindhur5057
@sindhur5057 4 сағат бұрын
ഓഹ്..... പാരകൾ കൂടും കുടുക്കയും എടുത്ത് വന്നിട്ടുണ്ട്. ഇനി എന്തെക്കെ കാണാണൊ എന്തൊ 🤔🤔🤔
@SreelekhaSree-ly9be
@SreelekhaSree-ly9be 3 сағат бұрын
അതേ,പക്ഷെ റാം ഉള്ളതുകൊണ്ട് പേടിക്കണ്ട
@JithinKm-c7g
@JithinKm-c7g 6 сағат бұрын
രാമൻ സീത ❤❤❤❤🥰🥰🥰🥰
@reshmaachu122
@reshmaachu122 6 сағат бұрын
കഴിഞ്ഞ 17 പാർട്ട്‌ ഉം കേട്ടവർ വായോ 😘😘😘
@Athiraprasad-5898
@Athiraprasad-5898 6 сағат бұрын
ഈ സ്റ്റോറിക്ക് അടിക്ട് ആയവർ ഉണ്ടോ ❤️❤️💞💞
@nimlanimla6055
@nimlanimla6055 6 сағат бұрын
ഉണ്ടല്ലോ ♥️
@hymasatheesh5578
@hymasatheesh5578 6 сағат бұрын
ഉണ്ടല്ലോ ❤️
@SreelekhaSree-ly9be
@SreelekhaSree-ly9be 3 сағат бұрын
Yes ❤❤❤❤
@athirapk2629
@athirapk2629 5 сағат бұрын
Super
@SreelekshmySree-x4j
@SreelekshmySree-x4j 5 сағат бұрын
Vallathoru addiction annu e storiyod ikkede voicil kude kelkkumbo vere oru feel annu Seethayude samsaram adipoli annu keeterikan thonnipokum . Seethak kunjishan kodutha nidhiyanu nammude raman ❤❤❤❤❤❤❤❤❤❤❤❤ thank you bhadra chechi and shahul ikka ❤
@sruthisivankutty
@sruthisivankutty Сағат бұрын
🥰❤സർപ്പ ഗന്ധി ❤🥰 ❤ശ്രീ റാം ❤സീത ❤
@sooryarajesh6068
@sooryarajesh6068 6 сағат бұрын
സീത 💖റാം ഒരുപാടിഷ്ടം 🔥ഫാൻസ് ഒണ്ടോ 💖💖ഞാൻ ഒണ്ടേ 💖
@Athiraprasad-5898
@Athiraprasad-5898 6 сағат бұрын
@@sooryarajesh6068 ഞാൻ ഉണ്ട് 💞💞
@hymasatheesh5578
@hymasatheesh5578 6 сағат бұрын
ഉണ്ടല്ലോ 💞
@NusaibaShameer
@NusaibaShameer 5 сағат бұрын
ഉണ്ട് മുത്തേ ❤
@SreelekhaSree-ly9be
@SreelekhaSree-ly9be 3 сағат бұрын
ഉണ്ടല്ലോ മുത്തെ❤❤❤❤
@syamalavenugopal2999
@syamalavenugopal2999 3 сағат бұрын
Yes
@ancyfathima5943
@ancyfathima5943 6 сағат бұрын
രാമനെയും സീതയെയും ഹൃദയം കൊണ്ട് സ്വീകരിച്ചവർ ആരൊക്കെ 💚
@hymasatheesh5578
@hymasatheesh5578 6 сағат бұрын
ഞാൻ 💞
@jaseenan7382
@jaseenan7382 6 сағат бұрын
❤njan
@harifap1235
@harifap1235 5 сағат бұрын
Njan ❤️
@gloryjoy880
@gloryjoy880 5 сағат бұрын
❤❤❤
@jeeshmasyam
@jeeshmasyam 5 сағат бұрын
ഞാൻ
@mubashirak9809
@mubashirak9809 5 сағат бұрын
Seetha❤❤❤Ram
@anilasalimon2523
@anilasalimon2523 4 сағат бұрын
ഇനി ഇതിന്റെ പേരിൽ സീത എന്തെല്ലാം അനുഭവിക്കേണ്ടിവരുമോ.
@SreelekhaSree-ly9be
@SreelekhaSree-ly9be 3 сағат бұрын
സുധാകരൻ ,സീതയെ എന്തെങ്കിലും പറഞ്ഞാൽ റാം എങ്ങനെ പ്രതികരിക്കുമോ എന്തോ😮😮😮
@BinduSundaran-e6l
@BinduSundaran-e6l Сағат бұрын
ആകാംഷയോടെ സീതയും രാമനും സംസാരിക്കുന്നതു കാണാൻ കാത്തിരിക്കുകയായിരുന്നു പക്ഷെ കാത്തിരുന്നത് വെറുതെ ആയി. ഇനി അടുത്ത ദിവസം വരെ കാത്തിരിക്കുകയാണ്.❤❤❤❤❤👍
@SajnaBasheer-u8t
@SajnaBasheer-u8t 6 сағат бұрын
🔥🔥🔥രാഖി 🎉🎉🎉
@ashwinanvi8999
@ashwinanvi8999 4 сағат бұрын
Next part waiting ❤❤❤
@subisunil3491
@subisunil3491 5 сағат бұрын
കുഞ്ഞിഷൻ ❤രാമൻ❤ സീത ❤
@anusree6395
@anusree6395 5 сағат бұрын
❤❤❤❤❤❤❤❤❤റം ❤❤️❤️സീത ❤❤❤❤❤❤❤❤❤❤❤
@vinodhininair9215
@vinodhininair9215 5 сағат бұрын
❤❤❤❤❤😂😂❤❤😂😂 super adipoli super
@TheerthaAmmuz-j2j
@TheerthaAmmuz-j2j 5 сағат бұрын
❤സർപ്പഗന്ധി ❤️ ശ്രീറാം 💕സീത
@Baby-ph4se
@Baby-ph4se 5 сағат бұрын
Super ❤❤❤❤
@shahikacs2066
@shahikacs2066 2 сағат бұрын
അസത്തുക്കൾ വന്നു ലെ.. ന്റെ കുഞ്ഞിഷ്ണ ഇന്റെ സീതയെ ഇനി നോവിച്ചാൽ അവർക്കിട്ട് നല്ല കൊത് വെച്ചുകൊടുക്കണേ... ഇന്റെ സീതയെ കാത്തോണേ. പാവം ഇന്റെ കുട്ടി 🥰🥰🥰🥰
@FD35440
@FD35440 4 сағат бұрын
സുധാരനും ഫാമിലിക്കും കുറച്ചു ദിവസം കഴിഞ്ഞു വന്നമതിയായിരുന്നു 😭
@ShailacKoomanna
@ShailacKoomanna 6 сағат бұрын
❤❤ Ram ❤❤ seetha ❤❤
@aneeshkk4180
@aneeshkk4180 5 сағат бұрын
❤❤❤❤ super
@prasannasuresh1382
@prasannasuresh1382 4 сағат бұрын
❤❤❤❤❤🥰🥰🥰🥰🥰
@anupp7694
@anupp7694 5 сағат бұрын
❤👌🏻👌🏻👌🏻👌🏻👌🏻❤️‍🔥❤️‍🔥❤️‍🔥
@renjithagireesh8308
@renjithagireesh8308 4 сағат бұрын
♥️♥️♥️♥️♥️♥️😍😍😍😍
@shobasundharan8036
@shobasundharan8036 2 сағат бұрын
❤❤❤❤❤👍👍👍👍🥰🥰🥰🥰
@sherinsijo8643
@sherinsijo8643 40 минут бұрын
സീതാറാം❤❤❤❤❤
@fathimasafa2701
@fathimasafa2701 6 сағат бұрын
❤️❤️റാം ❤️സിതാ ❤️❤️❤️
@hadi4260
@hadi4260 5 сағат бұрын
❤❤❤ram❤❤seetha❤❤
@sruthisivankutty
@sruthisivankutty Сағат бұрын
🥰🥰🥰🥰ഞാനും 🥰🥰🥰🥰❤️
@sunitha1830
@sunitha1830 4 сағат бұрын
Ini egane avante ishtam aritiyikum sudakaran mamayum vanille
@PoojaPS-g9j
@PoojaPS-g9j 6 сағат бұрын
ഫസ്റ്റ് ❤❤❤
@Reejamol0909
@Reejamol0909 5 сағат бұрын
റാമിന് സീതയോട് ഇഷ്ടം പറയാൻ കഴിയുമോ സീതയ്ക്ക് ഒപ്പം റാം പോകുന്നത് സുധാകരൻ വിലക്കുമോ സീതയെ ഉപദ്രവിക്കുമോ എത്രയും പെട്ടെന്ന് തന്നെ സീത അറിയണം റാമിൻ റ്റെ ഇഷ്ടം🎉🎉😂😂😂❤❤❤
@ancyfathima5943
@ancyfathima5943 6 сағат бұрын
ഈ മനോഹര കഥയ്ക്ക് അടിക്ട് ആയവർ ആരൊക്കെയാ ❤️‍🔥
@mayapadmanabhan956
@mayapadmanabhan956 6 сағат бұрын
🔥🔥
@roufinaabid1289
@roufinaabid1289 6 сағат бұрын
@hymasatheesh5578
@hymasatheesh5578 6 сағат бұрын
@harifap1235
@harifap1235 5 сағат бұрын
❤️
@gloryjoy880
@gloryjoy880 5 сағат бұрын
❤❤❤
@faseelaiqbal4298
@faseelaiqbal4298 5 сағат бұрын
Ayyo eni enthakum pavam seetha😮sudhakaran nallonam kittanam 😂😂
@NusaibaShameer
@NusaibaShameer 6 сағат бұрын
കാത്തിരുന്നവരൊക്കെ വായോ ❤
@nimlanimla6055
@nimlanimla6055 6 сағат бұрын
വന്നല്ലോ ♥️
@Athiraprasad-5898
@Athiraprasad-5898 6 сағат бұрын
വന്നു മുത്തേ 🥰🥰
@hymasatheesh5578
@hymasatheesh5578 6 сағат бұрын
വന്നു വാ...ചലോ.......😂
@MidhulaAmmu-w1o
@MidhulaAmmu-w1o 19 минут бұрын
അവര് വേഗം ഒന്നാവാൻ കാത്തിരിക്കുന്നത് ആരൊക്കെ 🙂......വേഗം റാമിന്റെ പ്രണയം സീതയോട് പറയട്ടെ 🙂🙂. അവരുടെ പ്രണയരംഗത്തിനായി ക്കാതിരിക്കുന്നവർ ആരൊക്കെ 🙂🙂🙂
@AbuThahir-up2yt
@AbuThahir-up2yt 5 сағат бұрын
മാമന്റെ മോൾ ആകും സീത
@ancyfathima5943
@ancyfathima5943 6 сағат бұрын
❤️‍🔥❤️‍🔥❤️‍🔥
@jannetjoseph8714
@jannetjoseph8714 5 сағат бұрын
Last positive vibe episodes finished, Ram❤Seetha So tomo onwards again Negative wth wrong people👎
@asabava
@asabava 5 сағат бұрын
❤❤❤❤❤❤❤❤❤❤❤
Premam | പ്രേമം | Episode 93,94,95&96
51:13
RAF MEDIA
Рет қаралды 5 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 34 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,7 МЛН
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 22 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 74 МЛН
സ്‌നേഹവീട് SHAHUL MALAYIL MALAYALAM STORY 24
5:37
SHAHUL MALAYIL STORY WORLD
Рет қаралды 6 М.
മാംഗല്യം EPISODE 9||Audio series
11:00
Story Book Malayalam
Рет қаралды 1,1 М.
പുതിയ വീടിന്റെ Home Tour🏠👨‍👩‍👧
9:49
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 34 МЛН