ഇവിടെ എല്ലാർക്കും ഇഷ്ട്ടമുള്ള മീൻ കറി ആണ് തേങ്ങാ അരച്ചാ മീൻ കറി... കപ്പയും മീൻ കറിയും മിക്കവാറും ഉണ്ട്... ഹസ്ബൻഡ് എപ്പോഴും ഫേവറേന്റെ ആണ് ഉണക്ക മീൻ കറി.. 😋
@TeePeesGallery2 жыл бұрын
Nalla curry anutto.. Kazhichittund. Well prepared and presented
@chinjuchinju17252 жыл бұрын
എനിക്ക് ഇഷ്ട്ടമുള്ള കറി. ഞാൻ ഉണ്ടാകാറുണ്ട്.മാങ്ങ ഇട്ടാൽ അടിപൊളി ആയിരിക്കും. Thanks for sharing 👍
@EvaMariya-hv8ffАй бұрын
എന്റമ്മോ പൊളി സാധനനം, ഒരു രക്ഷയില്ല, സൂപ്പർ 👍🏻 ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് 😊
@SindhusfoodandspicesАй бұрын
Thank you for feed back
@rubyginger38782 жыл бұрын
Nadan unakkameen curry Adipoli aayittundu… mouth watering. Thanks for sharing
@jasnasiraj89182 жыл бұрын
Kanupol thanne kothiyavunnu 👌recipe nannayitunde
@zerowater35742 жыл бұрын
nice recipe... awesome ഉണക്ക മീൻ കറി
@philart3d6052 жыл бұрын
super tasty aya fish curry anallo ith ..nice presentation ...undakkunna reethiyum adipoli
@sudhasumi66342 жыл бұрын
unakkameen curry eppozum ente favourite aanu, ee curry undenkil pinne chorunnan vere curry onnum venda
@misriyam64652 жыл бұрын
Dried fish curry recipe adipoly.. try cheyyam ee recipe..
@shajilsubair45572 жыл бұрын
Amazing recipe well preparation
@Madhumitafoodandtravels2 жыл бұрын
Tasty fish Curry 👌👌 thanks for sharing 👍👍
@baluraja76232 жыл бұрын
Wow mouthwatering recipe. Well prepared and presented.
@chinnuchinnu75582 жыл бұрын
Wow title കണ്ടപ്പോ തന്നെ വായിൽ കപ്പലോടി , വല്ലപ്പോഴും virunnukaaran ആണ് ഉണക്കൽ,പക്ഷേ ഒരു പാടിഷ്ടവും
Delicious and tempting dried fish curry. Good combination with rice. Awesome preparation and presentation.
@rosesree6672 жыл бұрын
kandittu thanne kothiyavunnu.ohh ente ammo chorum ee kariyum chinthikn pattilla yummy.
@art3dperspectives702 жыл бұрын
meencurry super tasty ...kanumpo thanne kothi varunnund ...sherikkum kothipichu kanlanju
@indiawideview2 жыл бұрын
Looks so tasty and delicious recipe well prepared
@thalims38382 жыл бұрын
Kollam nannayitund
@nishapanthappillil92182 жыл бұрын
Nostalgic dried fish curry. awesome recipe, and looks yummy. Ooninu koode veronnum venda.
@nishasrineha58952 жыл бұрын
adipoli recipe. looks so tasty
@caterinaphil46572 жыл бұрын
super tasty aya oru manthal currry ...manthal fish kazhichittund ath fry cheythittarunnu ...onagiyath curry vech first time anu kanunnath ...thanks for sharing
@dhanyasadi3657Ай бұрын
Super
@felluskitchen Жыл бұрын
ഉണക്കമീൻ കറി ഒരുപാട് ഇഷ്ട്ടം 👍👍❤❤
@Texo_1 Жыл бұрын
വളരെ കൃത്യമായി എല്ലാം പറഞ്ഞ് മനസിലാക്കി തന്നതിന് നന്ദി
ചേച്ചി കൊതിപ്പിച്ചു.. ഒണക്ക മാന്തൾ തേങ്ങ അരച്ച് വെച്ചത് കാണുബോൾ തന്നെ കഴിക്കാൻ തോന്നുന്നു. തേങ്ങ അരക്കുന്നത് കൊണ്ട് ടേസ്റ്റ് കൂടും.. തനി നാടൻ റെസിപ്പി. ഞങ്ങൾ തേങ്ങ അരക്കാതെ വെക്കാറുണ്ട് ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം 👍
@Sindhusfoodandspices2 жыл бұрын
Try cheythu nokku isttamavum
@augustinefernando15542 жыл бұрын
Easy and fast recipe......Chorinte koode unakkameen curry mathram mathi.....Vayar nirayum......
@MrBabuunni2 жыл бұрын
Looks so yummy and delicious, thanks for sharing this beautiful video