ഉണക്ക സ്രാവ് കൊണ്ട് നല്ല കിടിലൻ മീൻ കറി ഉണ്ടാക്കുന്ന വിധം 😋👌 |Unakka Meen Curry | Fish Curry |Kerala

  Рет қаралды 29,220

Village Spices

Village Spices

Күн бұрын

#cooking #fishcurry #unakkameen #food #villagespices

Пікірлер: 101
@noushadnoushad8887
@noushadnoushad8887 2 ай бұрын
നിങ്ങളുടെ അവതരണവും ഫുഡ്‌ മേക്കിങ്ങും അടിപൊളിയാ ♥️🥰
@arathysujal4367
@arathysujal4367 2 ай бұрын
ചേട്ടാ നമ്മൾ കോട്ടയംകാര ആരും തേങ്ങ അരക്കാത്ത ഉണക്കമീൻ കറിയിൽ തക്കാളി ഇടില്ല തേങ്ങ അരച്ച ഉണക്കമീൻ കറിയിൽ തക്കാളി ചേർക്കുക
@ratheeshravi6547
@ratheeshravi6547 2 ай бұрын
നമ്മൾ ഇടുക്കികാർക്കും കോട്ടയംകാർക്കും ഉണക്ക മീനും ഉണക്ക കപ്പയും ഇല്ലാതെ എങ്ങനാ. ആഹാ സൂപ്പർ.❤❤❤
@fathimashoukathali5418
@fathimashoukathali5418 2 ай бұрын
ആദ്യമായിട്ട് കാണുകയാണ് സൂപ്പർ 👌👌ഇനി ഞാൻ ഉണ്ടാക്കി നോക്കും 👍👍
@gireeshkumarkp710
@gireeshkumarkp710 2 ай бұрын
ഹായ്,നസീർഇക്ക,ഉണക്കമീൻകറി,സൂപ്പർ,❤
@silaspnair2585
@silaspnair2585 Ай бұрын
Very good
@sheelajacob4273
@sheelajacob4273 2 ай бұрын
Mouthwatering recipe ❤️
@harikrishnanm6713
@harikrishnanm6713 2 ай бұрын
I will try😍👍
@Shylaja-io1jy
@Shylaja-io1jy 2 ай бұрын
തക്കാളി ചേർക്കമ്പോൾ ഉള്ള രുചി ഒരു വേറെ തന്നെയാ...
@somasoma3131
@somasoma3131 2 ай бұрын
സ്രാഗ് കറി വല്ല്യ ഇഷ്ട്ടം മാണ് സൂപ്പർ ഗോഡ് ബ്ലെസ് ചേട്ടാ
@sushamak6802
@sushamak6802 2 ай бұрын
Super navil kappalodunnu ekkaaa🥰🥰🥰
@omanatomy5917
@omanatomy5917 2 ай бұрын
തക്കാളി ഇടാത്ത കറി ഇല്ലന്നായി ഞങ്ങൾ ആരും തക്കാളി ചേർക്കാറീല്ല
@BindhuVictor-p8w
@BindhuVictor-p8w 2 ай бұрын
ഞങ്ങളും ചേർക്കില്ല
@jessythomas561
@jessythomas561 2 ай бұрын
Yes tomato cherkilla
@gracephilip7699
@gracephilip7699 2 ай бұрын
ഈ ചേട്ടൻ ഒത്തിരി തക്കാളി ചേർക്കും
@riyask9967
@riyask9967 2 ай бұрын
തക്കാളി കൂടി ഇട്ടാലെ നല്ല ടേസ്റ്റ് കിട്ടുള്ളൂ
@rani-ut3bb
@rani-ut3bb 2 ай бұрын
Sathyam, nnatina etrayum tomato edunnat, njan cherkkarilla
@Sathyavathi-eb1zq
@Sathyavathi-eb1zq 2 ай бұрын
നമ്മൾ തേങ്ങാ അരച്ച് cherthanu vekkaru സൂപ്പർ 👌🏼
@കരിമ്പൂച്ച665
@കരിമ്പൂച്ച665 2 ай бұрын
എന്റമ്മച്ചിയോ.,.. എന്നാ പൊളി കറിയാ ഇക്ക. പൊളിച്ചു 👌🏼
@NandhanaAji-pk9pi
@NandhanaAji-pk9pi 2 ай бұрын
സൂപ്പർ മീൻകറി❤❤
@liniroy5874
@liniroy5874 2 ай бұрын
Super adipoli 👍🏻👍🏻👌🏻👌🏻😋😋
@maryammacherian8259
@maryammacherian8259 2 ай бұрын
അടിപൊളി ആണ് കേട്ടോ 👌👌
@annammavarghese6278
@annammavarghese6278 2 ай бұрын
Njangal thakkali cherkkarilla swallpam coconut milk cherkkum. Nalla swad ane
@susangeorge4
@susangeorge4 2 ай бұрын
നല്ല സ്രാവ് ഉണക്കൽ 😋😋 എന്തല്ലാം പഠിക്കാം
@SusammaSusamma-n9z
@SusammaSusamma-n9z Ай бұрын
Chetta, Super Curry
@aleykuttymm560
@aleykuttymm560 2 ай бұрын
Super കറി
@royithankachan2739
@royithankachan2739 2 ай бұрын
ഹായ് നസീർ ഇക്ക 🥰🥰🥰ഉണക്കമീൻ കറി കിടുക്കി 😋😋😋😋😋ഇനിയും ഒരുപാട് വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 🙏ഒരുപാട് സ്നേഹം സന്തോഷം
@junaidksd5997
@junaidksd5997 2 ай бұрын
Onakk meen poli Ikka nallaru vibavaman ❤
@ratheeshradhakrishnan4862
@ratheeshradhakrishnan4862 2 ай бұрын
Nammude lalettante eka chaaanal 🔥🧡chetta ningalude charector avum athinellam reason❤ njan polum veenu poya nimisham ❤🔥😆
@SmithSathesh
@SmithSathesh 2 ай бұрын
സൂപ്പർ 👍👍👍👍❤️👍👍❤️❤️
@ShebeesKitchentips2.0
@ShebeesKitchentips2.0 2 ай бұрын
ഉണക്ക് പ്രാവ് നല്ല ടേസ്റ്റാപ്പ രി ക്കും😊
@Maninadam1946
@Maninadam1946 2 ай бұрын
Sooper ❤️
@sinikrishnakumar4116
@sinikrishnakumar4116 2 ай бұрын
👍❤
@udayakumarpk5414
@udayakumarpk5414 2 ай бұрын
Super❤
@benjaminchacko3582
@benjaminchacko3582 2 ай бұрын
Adipoli 😋😋😋😋
@donvargheseantony6429
@donvargheseantony6429 2 ай бұрын
Unakka mean chathachathanu kooduthal eshtam
@JOSE-rb7dx
@JOSE-rb7dx 2 ай бұрын
❤❤😍😋
@finiantony225
@finiantony225 2 ай бұрын
അടിപൊളി ❤
@minichacko-kl7lu
@minichacko-kl7lu 2 ай бұрын
Supper
@AswathyAniyappan
@AswathyAniyappan 2 ай бұрын
തേങ്ങ കൊത്ത് ഇട്ട ഉണക്കമീൻ കറി ഇതാദ്യം.. Will try ekka❤
@ManojK-oq7yg
@ManojK-oq7yg 2 ай бұрын
Kurachu kazhinjittu mathi aayirunnu ee video , Karanam ippol nammal nokkunnthu Arjun evide ennalle
@lailasugathan3920
@lailasugathan3920 2 ай бұрын
I dont like Shark. But I like to see your receipie
@jessythomas561
@jessythomas561 2 ай бұрын
Super curry 🍛 tomato 🍅 cherkumo😊
@SanthammaJohn-oi4ox
@SanthammaJohn-oi4ox 2 ай бұрын
Super 🥰🥰❤
@sadikhullakhan8467
@sadikhullakhan8467 2 ай бұрын
Super 👍
@suseelamenon4209
@suseelamenon4209 2 ай бұрын
Super very super nazier❤❤😅😮😊
@musthfamusthafa9730
@musthfamusthafa9730 2 ай бұрын
🎉🎉🎉🎉❤❤ super 🎉🎉❤
@SaidSaid-xw5gf
@SaidSaid-xw5gf 2 ай бұрын
👍👍
@peversongs3036
@peversongs3036 2 ай бұрын
ഉണക്കമീൻ കറി നല്ല രുചിയണ് നല്ല കറിയണ് ഇക്ക
@TessyBaiju-y7z
@TessyBaiju-y7z 2 ай бұрын
Ekka super curry ❤️❤️❤️🥰🥰👍👍
@manojg3649
@manojg3649 2 ай бұрын
ഏതു മീനായാലും തക്കാളി മീനിൻ്റെ സ്വാദ് കുറക്കും
@SANUHANEEFA
@SANUHANEEFA 2 ай бұрын
👍
@christinajustine723
@christinajustine723 2 ай бұрын
Old is gold ekka
@satheesht.p8390
@satheesht.p8390 2 ай бұрын
പുളി ചേർക്കുമ്പോൾ തക്കാളി ആവശ്യമില്ല...
@mansoormansoor7754
@mansoormansoor7754 2 ай бұрын
Good 🤝👍🌹🥰
@sreeragam3162
@sreeragam3162 2 ай бұрын
🥰👍🏻🥰
@jesuschrist4296
@jesuschrist4296 2 ай бұрын
❤❤❤ first'
@RubeenaRuby-jz2hx
@RubeenaRuby-jz2hx 2 ай бұрын
വൗ 👌
@harnisabu1297
@harnisabu1297 2 ай бұрын
👌👌👌👌👌spr
@nasarma231
@nasarma231 2 ай бұрын
Unakameen curry vrithiketta manam ane
@binoyangel9634
@binoyangel9634 2 ай бұрын
@netuser3013
@netuser3013 2 ай бұрын
❤❤❤
@sonofnanu.6244
@sonofnanu.6244 2 ай бұрын
👍❤️
@susanthomas4780
@susanthomas4780 2 ай бұрын
Adipoli
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 2 ай бұрын
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@DivyaTBabu
@DivyaTBabu 2 ай бұрын
Unakkasravuevidevangank85tum♥️♥️🙏♥️♥️♥️♥️♥️
@prasannaunnikrishnan3634
@prasannaunnikrishnan3634 2 ай бұрын
❤❤❤😂
@teressathomasv6839
@teressathomasv6839 2 ай бұрын
👌🥰
@SusammaSusamma-n9z
@SusammaSusamma-n9z Ай бұрын
Sravinu Oru Smellundu, Ennalum Tastulla Meenanu
@rasmithperambra8157
@rasmithperambra8157 2 ай бұрын
👏👍👌❤❤
@ajayghosh3172
@ajayghosh3172 2 ай бұрын
Water chudu water please
@sindhukunjumon6999
@sindhukunjumon6999 2 ай бұрын
ആ ചാറ് മതിയല്ലോ 😛😛
@GeethaPk-hy2so
@GeethaPk-hy2so 2 ай бұрын
ഇക്ക ഈ മീനിന്റെ തൊലി കളഞ്ഞത് ഒന്ന് കാണിക്കായിരുന്നുട്ടോ....
@surjithp9425
@surjithp9425 2 ай бұрын
ഹായ്
@rajanpaniker5545
@rajanpaniker5545 2 ай бұрын
വണ്ണം കുറച്ച് കുറയ്ക്കാമെന്ന് വിചാരിച്ചാൽ ഈ ഇക്കാ സമ്മതിക്കൂല.
@prapee651
@prapee651 2 ай бұрын
അത് ടേബിൾ സ്പൂൺ ആണ് ചെട്ടാ 🤦🏻‍♂️
@Jessykunjumon-xj1qs
@Jessykunjumon-xj1qs 2 ай бұрын
തക്കാളി ഇടത്തെ വെക്കുന്നതാ നല്ലത്.
@rageshrnair5529
@rageshrnair5529 2 ай бұрын
Pinne veroru karyam undu ......
@SureshKumar-rm4wg
@SureshKumar-rm4wg 2 ай бұрын
തേങ്ങാ കൊത്ത് ചേർത്ത കറി ഉണ്ടാക്കിയിട്ടില്ല .. തേങ്ങ അരച്ച് കറി അല്ലേൽ മുളക് കറി..
@vinodmathew7253
@vinodmathew7253 2 ай бұрын
തേങ്ങ കൊത്ത് ചേർത്താൽ കുറെ ഉപ്പ് വലിച്ചെടിത്തോളും. തേങ്ങാ അരച്ച് കറിവയ്ക്കുന്നത് രുചിക്കും.
@SureshKumar-rm4wg
@SureshKumar-rm4wg 2 ай бұрын
@@vinodmathew7253 ഉണ്ടാക്കി നോക്കാം.
@SanthoshKumar-bp6xz
@SanthoshKumar-bp6xz 2 ай бұрын
Mathe mathe
@vijayakumarperiye8757
@vijayakumarperiye8757 2 ай бұрын
എന്താണ് പച്ചമണം? ഞാൻ അത്യാവശ്യം പാചകം ചെയ്യുന്ന ആളാണ് എനിക്ക് ഈ പച്ചമണം ഇതുവരെ അനുഭവപ്പെട്ടിട്ടില്ല
@satheeshcheriyanad2143
@satheeshcheriyanad2143 2 ай бұрын
ഇട്ട മുളക് പൊടിയുടെ എല്ലാം
@Prasadpranavm
@Prasadpranavm 2 ай бұрын
ഉദാ : ഇഞ്ചി, ഉള്ളി, വെളുത്തുള്ളി ഇവയൊക്കെ പച്ചക്കും വറുത്തും തിന്നുമ്പോൾ രണ്ട് ടെസ്റ്റാണ്.. ഒന്നാമത്തെ ടെസ്റ്റ്‌ ആണ് പച്ച ചോവ
@balachandrankj5492
@balachandrankj5492 2 ай бұрын
തേങ്ങ കൊത്ത് ഒഴിവാക്കുക
@saijuvarghese-ox5cd
@saijuvarghese-ox5cd 2 ай бұрын
സ്രാവിൽ. കൊക്കയിൻ ഉണ്ട് 😄😄😄 കേസ് വരാതെ നോക്കണേ 😆😆😆
@pushpalatha8531
@pushpalatha8531 2 ай бұрын
Super
@GeorgeGeorge-te1hp
@GeorgeGeorge-te1hp 2 ай бұрын
Super❤❤❤
@jessyauntyrockz5867
@jessyauntyrockz5867 2 ай бұрын
Adipoli
@johnvarghese6421
@johnvarghese6421 2 ай бұрын
Super ❤
@Marykutty-ls6pl
@Marykutty-ls6pl 2 ай бұрын
Super
@MariamVarghese123
@MariamVarghese123 2 ай бұрын
❤️❤️❤️
@kamalav.s6566
@kamalav.s6566 2 ай бұрын
കറി ഒക്കെ കൊള്ളാം ,, പക്ഷേ വാചകം അടി അൽപ്പം കൂടിപ്പോകുന്നില്ലേ, എന്നൊരു ഡൌട്ട്
@satheeshcheriyanad2143
@satheeshcheriyanad2143 2 ай бұрын
​@@kamalav.s6566പാവം ചേട്ടൻ ആണ്
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
7  KG യുള്ള വാള ഷാപ്പ് രീതിയിൽ മുളകിട്ടത് | 7 KG BiGGEST FISH CURRY
11:32