വാഴാലിക്കാവിനെ പറ്റി പറഞ്ഞ് പുകഴ്ത്തി അവിടെ സഞ്ചാരികളുടെ കുത്തൊഴുക്കായി സംസ്കാര ശൂന്യരായ ആളുകളുടെ സന്ദർശനത്താൽ അവിടെ ഇപ്പൊ ചുറ്റിലും ഇരുമ്പ് ഗ്രിൽ കെട്ടി സംരക്ഷണ കവചം തീർത്തു. അവിടുത്തെ പ്രകൃതി ഭംഗിയിൽ നിലനിന്നിരുന്ന കാവ് ഇന്ന് ജയിലഴിക്കുള്ളിൽ ആയി! വാർത്താ ദാരിദ്രം ഉളള മാധ്യമങ്ങൾ അതാത് പ്രദേശത്ത് സ്വൈരമായി ജീവിക്കുന്ന ആളുകളേയും പ്രദെശത്തെ സമാധാനവും തകർക്കരുത്! ദയവായി വെറുതെ വിടുക ഒാരോ സ്ഥലങ്ങളേയും.. അപേക്ഷയാണ് !!
@lallji20117 ай бұрын
കാറുകൾ അമ്പലത്തിനടുത്തേക്ക് എത്തില്ല, ബൈക്കുകൾ മാത്രമേ എത്തൂ എന്നത് തെറ്റാണ്. അമ്പലനട വരെയും ബസുകൾ ഉൾപ്പെടെ ഏത് വലിയ വാഹനവും എത്തും. എന്റെ അയല്പക്കത്തെ അമ്പലവും, കുളവും. ശ്രീകൃഷ്ണപുരം ❤️❤️❤️
@KAYKAYMUS7 ай бұрын
ഞാൻ പഠിച്ചത് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിലാണ്. കോങ്ങാട് ആണ് എൻ്റെ അമ്മയുടെ വീട്. പാലക്കാട് ഒരു കുളിർമ്മയാണ് 😊
@ജൂതൻ-i7 ай бұрын
നീ എവിടെയാണ് പഠിച്ചത് എന്നും നിന്റെ അമ്മവീട് എവിടെയാണ് എന്നും ആരെങ്കിലും ചോദിച്ചോ... സുഹൃത്തേ 😆😆
@sumeshkadavil37857 ай бұрын
വാഹനങ്ങൾ അടുത്തെത്താൻ കഴിയാത്ത് കൊണ്ട് മാത്രമാണ് ഇപ്പോഴും കുളവും പരിസരവും ഭംഗിയായി സംരക്ഷിക്കപ്പെടുന്നത്❤
@MrAjith037 ай бұрын
ശ്രീകൃഷ്ണപുരം... എന്റെ നാട് 😍😍
@sussybinny24507 ай бұрын
Enteyum😄
@ajiaj79247 ай бұрын
കടപ്മ്പഴിപ്പുറംകാരൻ watching from qatar🥰
@sivaprabhasasikumar7 ай бұрын
ഖത്തർ 🎉🎉🎉🎉
@azeezvp70817 ай бұрын
എന്റെനാട് കരിമ്പുഴ ശ്രീകൃഷ്ണ പുരം.
@gamerrodriguez59027 ай бұрын
നീന്താൻ പഠിച്ച കുളവും ❤ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമകളും 😢❤
@Shibikp-sf7hh7 ай бұрын
സൂപ്പർ ♥️👌👌👌
@arundev89387 ай бұрын
ആ സിനിമകളേതെന്നും പറയേണ്ടതായിരുന്നു❤❤❤
@abhishekpr77957 ай бұрын
Sreekrishnapuram kaaran me ❤
@dhaneshradhakrishnan59297 ай бұрын
നാട്... ♥️♥️♥️
@ajayappu81187 ай бұрын
Palakkad ❤️
@sankarvinayakpm65447 ай бұрын
Perumangod ambalam ❤️❤️❤️
@venusvenus28617 ай бұрын
Sreekrishna puram ... Nice name.... ❤
@happy....9617 ай бұрын
എന്റെ നാട് ...നീന്തി തുടിച്ച കുളം
@truecitizen6567 ай бұрын
വൃത്തിക്ക് കിടക്കുന്ന കുളം അങ്ങനെ കിടന്നാൽ പോരെ. നാട്ടുകാരെ മുഴുവാൻ വിളിച്ചുകുട്ടി പ്രസ്റ്റിക്കും വേസ്റ്റും ആക്കണോ😮
@Anseerkmb7 ай бұрын
ഇന്നത്തെ കാലത്തു ആരും വൃത്തി കേട് ആക്കില്ല bro ഇന്ന് ഉള്ളവർക്ക് ഇതൊക്കെ വലിയ അതിശയം ആണ് തെറ്റിദ്ധരിപ്പിക്കല്ലേ ആരെയും കാണട്ടെ എല്ലാ മത ത്തിലും ഉള്ളവർ വന്നു ആസ്വദിക്കട്ടെ ഇതൊക്കെ ആണ് bro നമുക്ക് കിട്ടിയ മഹാഭാഗ്യ ങ്ങൾ ഇന്നത്തെ തലമുറയ്ക്ക് ഓർക്കാൻ വല്ലതും വേണ്ടേ നൊസ്റ്റാൾജിയ ❤️❤️❤️❤️
റിപ്പോർട്ടറുടെ സ്ലോ മോഷനും മറ്റും ഒഴിവാക്കിയാൽ വളരെ നന്നാവും
@Sathya28647 ай бұрын
Must visit Ambalapara. Kadambur panayurkavu ..
@manzmanu37157 ай бұрын
❤
@Fcplayer-q7n7 ай бұрын
❤❤❤❤❤❤
@rajannair99167 ай бұрын
അത് തന്നെ യാണ് ഹിന്ദുവിന്റെ പ്രത്യേകത. അമ്പലവും കുളവും ആലും ആൽത്തറയും കാവും എന്നിങ്ങനെ പോകുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും നശിക്കാതെ നിൽക്കുന്നു. എല്ലാം ഒരു ഗ്രാമത്തിലെ ജനതയ്ക്ക് വേണ്ടി. മറ്റ് മതങ്ങൾ ക്ക് ഒന്നും ഇല്ലാത്ത സവിശേഷത
@AjithaKb-zt6ef7 ай бұрын
ആ കുളം കല്ല് കെട്ടി തിരിച്ചത് എന്താണ് എന്ന് പറഞ്ഞില്ല
@bineshv76597 ай бұрын
ഇ കുളം ഒരു സിനിമക്കും ലൊക്കേഷൻ ആയിട്ടില്ല. ചുമ്മാ അടിച്ചു വിടേണ്. മുരളി നിർമിച്ച പാലം😂 ഇങ്ങനെയുള്ള വിഡ്ഢിത്തങ്ങൾ പറഞ്ഞു ആളുകളെ പറ്റിക്കരുത്
@ecstaticfinite21467 ай бұрын
ഇനി എല്ലാവരും കൂടെ അങ്ങോട്ട്😂
@vishnumukundan19957 ай бұрын
Kshethra kulam anu .idhu Kshethram viswasikaludethanu.... Nasippikathe paripalikkan oro viswsikkum badhyatha undu.... Kshethra kulathil. .. prethyega vibhakakkare irakkaruthu
@VASU-7 ай бұрын
ഞാനെന്നും ഇവിടെ നീന്തും❤
@aquila41697 ай бұрын
Ente naadu
@bimals72297 ай бұрын
Ini ellam koodi angottu ketti edutholu....😊
@SuneeraSuni19917 ай бұрын
SK പറഞ്ഞ കുട ഇതായിരുന്നോ ഒരെണ്ണം എനിക്കും തരുമോ
@Binuv-p7q7 ай бұрын
നൊസ്റ്റാൾജിയ കീപ് ഇറ്റ് ഗുഡ്, ഫോർ നെസ്റ്റ് ജെ ൻ
@azeezvp70817 ай бұрын
കരിമ്പുഴ പ്രദേശം കാണിക്കാമോ എന്റെ നടാണ് നിങ്ങളറിയാത്ത ഒരുപാട് സിനിമകൾ ചെയ്ത ലൊക്കേഷനുകളുണ്ട്. ലോകം കാണട്ടെ നമ്മുടെ നാട്ടു ഭംഗി. യാത്ര വെറുതെയാകില്ല.
@rajeevwego39067 ай бұрын
ഇതുവരെ പാലക്കാട് കണ്ടിട്ടില്ല വയസ് 41 ഇന്നും പ്രവാസി 😢
@AbdulHafeezValiyaPeedikayil7 ай бұрын
Oru 2 year's ethum ellathakum😢😢
@nidheeshmalayil57656 ай бұрын
ഈ കുളത്തിനു ഒരുപാട് ആഴം ഉണ്ടോ ? നീന്തൽ അറിയാത്തവർ വന്നാൽ danger ആണോ?
@sreejukrishna13387 ай бұрын
പറളി എന്റെ നാട്
@prakashkrishnan80887 ай бұрын
എന്റെ നാട്
@shijuvarghese34687 ай бұрын
ഒന്നു പോകണം❤
@Madmax-k8h7 ай бұрын
ഈ കുളത്തിൽ സോപ് വെളിച്ചെണ്ണ അങ്ങനെ ഉള്ള സാധനങ്ങൾ ഉപയോഗിക്കാൻ അയക്കില്ല 😌🔥