സിനിമാ ലോകത്തെ ഞെട്ടിച്ച എ ഐ | CINEMA CAN BE TRANSLATED INTO ANY LANGUAGE WITH LIP SYNC

  Рет қаралды 10,011

Art of Ai

Art of Ai

Күн бұрын

ലിപ്സിങ്കോട് കൂടി വീഡിയോ ഏത് ഭാഷയിലേക്കും ട്രാൻസ്ലേറ്റ് ചെയ്യാം !
സിനമകൾ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ശബ്‍ദം മാത്രമേ മാറാറുള്ളൂ, അഭിനേതാവിന്റെ ചുണ്ടുകളുടെ ചലനം മാറാറില്ല. എന്നാൽ ഇവിടെ എ ഐ അത്ഭുതം സൃഷ്ടിക്കുകയാണ്. ഇനി ശബ്ദം മാത്രമല്ല, അതിനനുസരിച്ചുള്ള ലിപ് മൂവ്മെന്റും ക്രിയേറ്റ് ചെയ്യാൻ സാധിക്കും. സിനിമയുടെ വേൾഡ് വൈഡ് റിലീസുകളിൽ വൻ വിപ്ലവം ഉണ്ടാക്കാൻ പോവുന്ന എ ഐ ടെക്നോളോജിയെക്കുറിച്ച് അറിയണോ? അറിയുക മാത്രമല്ല അത് നിങ്ങൾക്കും ചെയ്യാൻ സാധിക്കുന്ന ട്യൂട്ടോറിയൽ ഉൾപ്പടെയുള്ള വീഡിയോ കാണാം!
Art Of Ai LinkTree : linktr.ee/art_...
Unlocking Global Reach: HeyGen's (‪@heygen_official‬ ) Revolutionary Video Translation Service
Welcome to the Art of AI channel! In this tutorial, we dive into the forefront of video translation technology with HeyGen's groundbreaking service. Say goodbye to language barriers and hello to global audiences with just a click!
HeyGen's platform offers a seamless one-click solution for translating videos into multiple languages while preserving the speaker's natural voice and style. Explore how this innovative tool empowers creators to connect with audiences worldwide, breaking down barriers to communication.
Discover the user-friendly interface that streamlines the translation process, allowing content creators to upload videos directly from platforms like Google Drive or KZbin. With fine-tune editing features and support for multi-speaker videos, HeyGen ensures optimal accuracy and quality in every translation.
Join us as we explore the vast potential of AI-driven video translation for education, entertainment, and business. With HeyGen, the possibilities are limitless, and language is no longer a barrier but a bridge to understanding and connection.
Ready to experience the power of AI-driven video translation firsthand? Try HeyGen's free trial today and unlock global reach for your content. Don't miss out on this opportunity to expand your horizons and bring your message to audiences around the world.
Subscribe to the Art of AI channel for more tutorials and insights into the intersection of art and artificial intelligence. Let's embrace the future of communication together! #HeyGen #VideoTranslation #AI #ArtificialIntelligence #LanguageBarrier #GlobalReach #ContentCreators #Tutorial #ArtOfAI

Пікірлер: 18
@art_of_ai_
@art_of_ai_ 5 ай бұрын
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്രിയേറ്റീവ് മേഖലയിലേക്ക് ആത്‌മവിശ്വാസത്തോടെ ചെന്നുകയറാം /IMAGINE 💙ആർട് ഓഫ് എ ഐ ഒരുക്കുന്ന എ ഐ ഇമേജ് ഡിസൈൻ കോഴ്സിലൂടെ എ ഐ ക്രിയേറ്റീവ് ടൂളുകളും അത് ഉപയോഗിക്കേണ്ട രീതികളും , പ്രോംപ്റ്റിംഗിന്റെ അടിസ്ഥാന തത്വങ്ങളും കൃത്യമായി മനസ്സിലാക്കാനും പഠിക്കാനും സാധിക്കും. ❤ഓൺലൈൻ വഴി ഒരുമാസത്തെ ട്രെയിനിങ്. നിങ്ങളുടെ സമയത്തിനനുസരിച്ച് പഠിക്കാം. 🧡ആദ്യം ഒരു സ്റ്റാർട്ടർ വീഡിയോ തരും. എ ഐ യെക്കുറിച്ച് ഒരു ധാരണ ഇല്ലാത്തവർക്ക് പോലും മനസ്സിലാക്കാനും, ഒരു മൊബൈലിൽ തന്നെ വർക്ക് ചെയ്ത് നോക്കാനും സാധിക്കുന്ന സ്റ്റെപ് ബൈ സ്റ്റെപ് ട്യൂട്ടോറിയൽ ആണിത്. 🩷തുടർന്ന് വാട്സാപ്പ് വഴി വ്യത്യസ്തമായ പ്രോംപ്റ്റുകൾ, അതിന്റെ പ്രത്യേകതകൾ, സാമ്പിൾ ഇമേജുകൾ തുടങ്ങിയ ഷോർട് നോട്സ് ഷെയർ ചെയ്യും. അത് നോക്കി നിങ്ങൾക്ക് പ്രാക്റ്റീസ് ചെയ്യാം. ഒപ്പം ആർട് ഓഫ് എ ഐ യുടെ വിശാലമായ നെറ്റ് വർക്ക് ഗ്രൂപ്പിൽ നിങ്ങൾക്ക് പഠിക്കാനും പരിശീലിക്കാനും സാധിക്കുന്ന നിരവധി ക്രിയേഷനുകൾ കാണാൻ സാധിക്കും. 💜എല്ലാ ആഴ്ചയിലും ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ക്ലാസ് ഉണ്ടാവും. പുതിയ പുതിയ ടൂളുകൾ, പ്രോംപ്റ്റിംഗ് മെത്തേഡുകൾ എന്നിവ പരിചയപ്പെടുത്തും. സംശയങ്ങൾ നേരിട്ട് ചോദിച്ച് മനസ്സിലാക്കാനും അവസരമുണ്ട്. 🩶ഇതിനെല്ലാം പുറമെ ആർട് ഓഫ് എ ഐ റീസേർച്ച് വിങ് നടത്തുന്ന ലൈവ് പ്രോഗ്രാമുകളിൽ പങ്കെടുക്കാനും സാധിക്കും. 🩵ട്രെയിനിങ് ഒരു മാസം ആണെങ്കിലും, നിങ്ങൾക്ക് ആവശ്യമായ സപ്പോർട്ട് ആർട് ഓഫ് എ ഐ നെക്സസ് നെറ്റ് വർക്ക് വഴി ലൈഫ് ലോങ്ങ് കിട്ടുന്നതാണ്. ❤എ ഐ ഇമേജ് ക്രിയേഷൻ പഠിക്കാൻ : ഫീസ് 3000 രൂപ *+91 9497788510 (SHIJU) എന്ന നമ്പറിൽ പെയ്മെൻറ് ചെയ്തതിനുശേഷം അതിൻറെ സ്ക്രീൻഷോട്ടും നിങ്ങളുടെ പേരും ഇമെയിൽ ഐഡിയും ആർട് ഓഫ് എ ഐ നമ്പറായ +91 9990018986 ഇൽ വാട്സ്ആപ്പ് ചെയ്യുക. ✅ഫീസ് അടച്ച് രെജിസ്റ്റർ ചെയ്യുന്നവർക്ക് സ്റ്റാർട്ടർ വീഡിയോയുടെ പ്രൈവറ്റ് ലിങ്ക് മെയിലിലും വാട്സാപ്പിലും ലഭ്യമാകും. 🔶കോഴ്സിൽ പങ്കെടുക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും, ഫൈനൽ പ്രൊജക്റ്റിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്ക് സ്റ്റാർ ഗ്രേഡ് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. സ്റ്റാർ ഗ്രേഡ് കിട്ടുന്നവക്ക് ആർട് ഓഫ് എ ഐ യുടെ സിനിമാറ്റിക് ക്രിയേറ്ററ്റീവ് പ്രൊജെക്ടുകളിൽ പങ്കെടുക്കാനും, ക്രിയേറ്റിവ് ടീമിൽ അംഗത്വം ലഭിക്കുകയും ചെയ്യും. ഷിജു സദൻ ആർട് ഓഫ് എ ഐ
@AAMFAM-666
@AAMFAM-666 2 ай бұрын
എനിക്ക് ആഗ്രഹം ഉണ്ട് 😎
@ലോലപ്പാൻ
@ലോലപ്പാൻ 5 ай бұрын
ചിലര് ഡബ്ബിങ് ചെയ്യുമ്പോ കിട്ടുന്ന ഫീൽ അത് കിട്ടൂല . നല്ലൊരു ഉദാഹരണമാണ് അല്ലു അർജുൻ jis joy
@noushadsahibjan9940
@noushadsahibjan9940 5 ай бұрын
Adipoli.... സബ് ടൈറ്റിലിൻ്റെ കാലം കഴിഞ്ഞു ' ഇനി ഏതു ഭാഷാ സിനിമയും ലിപ് സിങ്കോടെ മലയാളത്തിൽ ആസ്വദിക്കാം ..... ഒരു സിനിമ ലോകത്തിലെ എല്ലാ ഭാഷകളിലും കാണാം ഇത് ചലച്ചിത്ര വ്യവസായത്തെ അടിമുടി മാറ്റും.... കാത്തിരിക്കുന്നു.
@RameshR-hj8pj
@RameshR-hj8pj 5 ай бұрын
Wishes, all the best, 🙏👍🏻✌🏻
@sajeeshsimi
@sajeeshsimi 5 ай бұрын
കൊള്ളാം സൂപ്പർ പക്ഷെ നമ്മൾ പറയുന്ന ഡയലോഗ് പറഞ്ഞാൽ സൂപ്പറാവും
@rinilwilson5857
@rinilwilson5857 5 ай бұрын
It will be great with the original rajnikant s sound ..
@shijusadan
@shijusadan 5 ай бұрын
wait, it will possible soon
@abhishekpr7795
@abhishekpr7795 2 ай бұрын
Varum ennu sure anu ennalum dubbing cheyyunna orupaadu perude pani pokum baviyil
@Story-Arukatty
@Story-Arukatty Ай бұрын
😍😍😍
@funandtipsmixedvideos3370
@funandtipsmixedvideos3370 5 ай бұрын
Malayalam ഇല്ലെങ്കിൽ പിന്നെന്ത്
@Lucky_Facts_Malayalam_369
@Lucky_Facts_Malayalam_369 5 ай бұрын
Bro Prompting course cheyamo😊
@art_of_ai_
@art_of_ai_ 5 ай бұрын
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്രിയേറ്റീവ് മേഖലയിലേക്ക് ആത്‌മവിശ്വാസത്തോടെ ചെന്നുകയറാം /IMAGINE 💙ആർട് ഓഫ് എ ഐ ഒരുക്കുന്ന എ ഐ ഇമേജ് ഡിസൈൻ കോഴ്സിലൂടെ എ ഐ ക്രിയേറ്റീവ് ടൂളുകളും അത് ഉപയോഗിക്കേണ്ട രീതികളും , പ്രോംപ്റ്റിംഗിന്റെ അടിസ്ഥാന തത്വങ്ങളും കൃത്യമായി മനസ്സിലാക്കാനും പഠിക്കാനും സാധിക്കും. ❤️ഓൺലൈൻ വഴി ഒരുമാസത്തെ ട്രെയിനിങ്. നിങ്ങളുടെ സമയത്തിനനുസരിച്ച് പഠിക്കാം. 🧡ആദ്യം ഒരു സ്റ്റാർട്ടർ വീഡിയോ തരും. എ ഐ യെക്കുറിച്ച് ഒരു ധാരണ ഇല്ലാത്തവർക്ക് പോലും മനസ്സിലാക്കാനും, ഒരു മൊബൈലിൽ തന്നെ വർക്ക് ചെയ്ത് നോക്കാനും സാധിക്കുന്ന സ്റ്റെപ് ബൈ സ്റ്റെപ് ട്യൂട്ടോറിയൽ ആണിത്. 🩷തുടർന്ന് വാട്സാപ്പ് വഴി വ്യത്യസ്തമായ പ്രോംപ്റ്റുകൾ, അതിന്റെ പ്രത്യേകതകൾ, സാമ്പിൾ ഇമേജുകൾ തുടങ്ങിയ ഷോർട് നോട്സ് ഷെയർ ചെയ്യും. അത് നോക്കി നിങ്ങൾക്ക് പ്രാക്റ്റീസ് ചെയ്യാം. ഒപ്പം ആർട് ഓഫ് എ ഐ യുടെ വിശാലമായ നെറ്റ് വർക്ക് ഗ്രൂപ്പിൽ നിങ്ങൾക്ക് പഠിക്കാനും പരിശീലിക്കാനും സാധിക്കുന്ന നിരവധി ക്രിയേഷനുകൾ കാണാൻ സാധിക്കും. 💜എല്ലാ ആഴ്ചയിലും ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ക്ലാസ് ഉണ്ടാവും. പുതിയ പുതിയ ടൂളുകൾ, പ്രോംപ്റ്റിംഗ് മെത്തേഡുകൾ എന്നിവ പരിചയപ്പെടുത്തും. സംശയങ്ങൾ നേരിട്ട് ചോദിച്ച് മനസ്സിലാക്കാനും അവസരമുണ്ട്. 🩶ഇതിനെല്ലാം പുറമെ ആർട് ഓഫ് എ ഐ റീസേർച്ച് വിങ് നടത്തുന്ന ലൈവ് പ്രോഗ്രാമുകളിൽ പങ്കെടുക്കാനും സാധിക്കും. 🩵ട്രെയിനിങ് ഒരു മാസം ആണെങ്കിലും, നിങ്ങൾക്ക് ആവശ്യമായ സപ്പോർട്ട് ആർട് ഓഫ് എ ഐ നെക്സസ് നെറ്റ് വർക്ക് വഴി ലൈഫ് ലോങ്ങ് കിട്ടുന്നതാണ്. ❤️എ ഐ ഇമേജ് ക്രിയേഷൻ പഠിക്കാൻ : ഫീസ് 3000 രൂപ *+91 9497788510 (SHIJU) എന്ന നമ്പറിൽ പെയ്മെൻറ് ചെയ്തതിനുശേഷം അതിൻറെ സ്ക്രീൻഷോട്ടും നിങ്ങളുടെ പേരും ഇമെയിൽ ഐഡിയും ആർട് ഓഫ് എ ഐ നമ്പറായ +91 9990018986 ഇൽ വാട്സ്ആപ്പ് ചെയ്യുക. ✅ഫീസ് അടച്ച് രെജിസ്റ്റർ ചെയ്യുന്നവർക്ക് സ്റ്റാർട്ടർ വീഡിയോയുടെ പ്രൈവറ്റ് ലിങ്ക് മെയിലിലും വാട്സാപ്പിലും ലഭ്യമാകും. 🔶കോഴ്സിൽ പങ്കെടുക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും, ഫൈനൽ പ്രൊജക്റ്റിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്ക് സ്റ്റാർ ഗ്രേഡ് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. സ്റ്റാർ ഗ്രേഡ് കിട്ടുന്നവക്ക് ആർട് ഓഫ് എ ഐ യുടെ സിനിമാറ്റിക് ക്രിയേറ്ററ്റീവ് പ്രൊജെക്ടുകളിൽ പങ്കെടുക്കാനും, ക്രിയേറ്റിവ് ടീമിൽ അംഗത്വം ലഭിക്കുകയും ചെയ്യും. ഷിജു സദൻ ആർട് ഓഫ് എ ഐ
@sgartvlog
@sgartvlog 5 ай бұрын
🎉🎉🎉
@SudheeshCKCalicut16
@SudheeshCKCalicut16 5 ай бұрын
ഞാൻ ചെയ്തിരുന്നു
@0071karthik
@0071karthik 5 ай бұрын
But voice is different
@fahzeezstudioz1886
@fahzeezstudioz1886 5 ай бұрын
മഹേഷിന്റെ പണി പോവോ?
@azeezazri2153
@azeezazri2153 5 ай бұрын
കുറേപർക്ക് കൂടി പണിപോകും
AI IN VIDEO EDITING | ADOBE PREMIERE PRO AI
3:32
Art of Ai
Рет қаралды 1 М.
How it feels when u walk through first class
00:52
Adam W
Рет қаралды 21 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 749 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Free Ai Image Generator  I  LEONARDO AI (Malayalam) Tutorial, basic to advance
15:53
How it feels when u walk through first class
00:52
Adam W
Рет қаралды 21 МЛН