കണ്ടു തീരുമ്പോളും ചിരിച്ചോണ്ടിരിക്കുകയായിരുന്നു ഞാൻ😍😄😄😄. എന്ത് രസായിട്ടാണ് മോള് അവതരിപ്പിച്ചത്. ഇങ്ങനൊക്കെ തന്നെയാണ് മിക്ക പെൺകുട്ടികളും ennu തോന്നുന്നു.. പുറമെ വലിയ ജാഡയൊക്കെ കാണിക്കും എന്നേയുള്ളു.. girls😍 Rocks
@vishnuprasad13365 жыл бұрын
റിതു ഫാൻസ് like 👍
@rameenasamad62405 жыл бұрын
Katta fan ahnu
@arunimavishnu50075 жыл бұрын
Vishnu Prasad 👍
@vishnuprasad13365 жыл бұрын
@@arunimavishnu5007 ✋
@elsaannasnowwhite4 жыл бұрын
♥️♥️♥️
@jayasree56954 жыл бұрын
Reality Reels
@rubeenashaijal11045 жыл бұрын
ആത്മഗതം പറയുന്നത് അടിപൊളിയാ ഇടക്ക് നമ്മളെത്തന്നെ ഓർത്തുപോകും
@nameeranazrin62994 жыл бұрын
പായസം കറി ആണെന്ന് വിചാരിച്ചു ചോറിൽ ഒഴിച്ച കൂട്ടത്തിൽ ഞാനും ഇണ്ടായി. 😆😆
@aswathysnair38235 жыл бұрын
Kariku team il eh cheachiye eduthal adipoliyaairikm 😍....natural acting aatoo💥...supr😘
@shazz51045 жыл бұрын
Acting is perfectly natural 😍😍
@neethumolneethu49905 жыл бұрын
Hsptl സീൻ വന്നപ്പോ ശ്രദ്ധിച്ചോ പാർവതീടെ കട്ടും നസ്രിയെടെ സ്വഭാവവും 😆😆😆ഏതാണ്ട് നമ്മളൊക്കെ എപ്പോഴും എവിടേം ഏത് സന്ദർഭത്തിലും ചിന്തിക്കുന്ന ഓരോരോ പൊട്ടത്തരങ്ങൾ എന്തു ഭംഗിയായിട്ടാ ഈ കുട്ടി അവതരിപ്പിച്ചത് 😊😊😊
aro paranja pole...ethokke kanumbola vere chilare ok eduthu kinattilidan thonnunne ....adi poli mole...ella vidha asamsakalum eniyum nalla orupadu video pratheeshikkunnu...god bless u