Njn.. njan mathram alla... hall l ulla mikka chungs um...
@athiraschandran28644 жыл бұрын
ടീച്ചർ അടുത്ത് വരുമ്പോൾ എന്തെങ്കിലും കുത്തികുറിക്കും. . എന്നിട്ട് ടീച്ചർ പോകുമ്പോൾ അത് വെട്ടി കളയും.. പിന്നേം ആലോചന.. 🙄🤔
@aswathichinju494 жыл бұрын
Same appo ningalum angene cheyyarundallo😄
@athiraschandran28644 жыл бұрын
@@aswathichinju49 athe🤩
@saudhcv22584 жыл бұрын
Same avastha 😂
@Amanayaz984 жыл бұрын
Satyam njnum
@athiraschandran28644 жыл бұрын
@@Amanayaz98 😁
@sooryaachuz53804 жыл бұрын
എഴുതിയത് എല്ലാം നോക്കി മാർക് സ്വയം കൂടുന്ന ആരെങ്കിലും ഉണ്ടോ...അടുത്തു ഇരിക്കുന്നവന്റെ answer ഷീറ്റ് ചുമ്മാ നോക്കി ഇരിക്കാറുണ്ടോ😊😊☺️☺️
@sreekuttysreekumar46903 жыл бұрын
Njn😆🤣
@MEHRN4 жыл бұрын
ടീച്ചർ നോക്കുമ്പോൾ മാത്രം ആലോചന വരുന്ന എത്ര പേര് ഉണ്ട് ഇവിടെ 😂
@ameekshaammu84564 жыл бұрын
😂😂😂Njan ind
@liyy._.4 жыл бұрын
Nyan
@kimyeontan21644 жыл бұрын
Njan😅
@alfiya25904 жыл бұрын
Alochana mathralla Appo mathram ezhuthum
@alfiya25904 жыл бұрын
Ennitt teacher pokumpo ath vettum Veendum teacher varumpo ath thanne ezhuthum
@shinsats83694 жыл бұрын
Hindi exam ന് മലയാളവും മലയാളം exam ന് english um ഇംഗ്ലീഷ് exam ന് hindi യും വായിൽ വരുന്ന ഞാൻ 😂
@angithaandrews55794 жыл бұрын
Njnum😂
@hyruneesaabu30864 жыл бұрын
Athellarum athupolaanaa tonnanee
@athira.a40484 жыл бұрын
Njanum 😆
@PsychoPartners4 жыл бұрын
Ayyooo.. enikum
@zid10724 жыл бұрын
Pwoliye
@shaakisha2864 жыл бұрын
വീട്ടിൽ ചെന്ന് സമയം കിട്ടിയില്ല എന്ന് പറയുന്ന ആരെങ്കിലും ഉണ്ടോ? 😆😁
@abhiramimurali32224 жыл бұрын
Und. But... Malayalam exam nu maatram athu sathyam aavarund😂
@shaakisha2864 жыл бұрын
@@abhiramimurali3222 😝😁
@mubashirakv17264 жыл бұрын
Undddd
@shruthiss26594 жыл бұрын
Mee😁
@nooraniyan34244 жыл бұрын
Aaka athee parayuu😅😅
@itsme-sukanya4 жыл бұрын
പരീക്ഷ യുടെ തലേ ദിവസം വരെ ഒന്നും പഠിച്ചിട്ടില്ലെന്നു പറഞ്ഞ എന്റെ കട്ട ഫ്രണ്ട്‌സ് പരീക്ഷക്ക് പേപ്പർ വാങ്ങുന്നത് കണ്ട് ബോധം പോയിട്ടുണ്ട്.... ചോദിച്ചാൽ ഉണ്ടാക്കി എഴുതിയതാണെന്ന് പറയും...ഞാൻ തോൽക്കും എടി എന്നൊക്കെ പറഞ് അവൾ സെന്റി അടിക്കും.. എന്നിട്ട് റിസൾട്ട് വരുമ്പോൾ ഞാൻ പൊട്ടും. അവൾ ജയിക്കും... പാവം ഞാൻ 😪
@Lijijose664 жыл бұрын
Njanum paavam ithu pole orennam enikkoond😂
@devanandakj23894 жыл бұрын
Sathyam
@reshuskitchenworld52154 жыл бұрын
ഹായ് എൻറെ യൂട്യൂബ് ചാനലിലേക്ക് ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@kokachi27574 жыл бұрын
*എല്ലാ ദിവസ്സവും വല്ല ഭൂമികുലുക്കവും വന്ന് സ്കൂൾ ഒന്ന് ഇടിയാൻ പ്രാർഥിച്ചതാ* *ഇപ്പൊ ഒടുക്കത്തെ മിസ്സിംഗ്* ഒരു എക്സാം ഹാളിന്റെ same ഫീൽ
തെങ്ങിലെ തേങ്ങ..... പുറത്ത് നിക്കുന്ന കാക്ക, ടീച്ചറുടെ കമ്മൽ, പൊട്ട്...... ഇതൊക്ക ആസ്വദിക്കാൻ ഇതിലും നല്ല സമയം വേറെ ഇല്ല 😌😌😌😌💯💯💯💯💯💯
@athirak55374 жыл бұрын
😂😂
@nithyasarachandy33374 жыл бұрын
Correct njanum
@misirishamsu89494 жыл бұрын
Crct😅😅
@reshuskitchenworld52154 жыл бұрын
ഹായ് എൻറെ യൂട്യൂബ് ചാനലിലേക്ക് ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@varshanandhan5535 Жыл бұрын
😂😂
@lulupaul35234 жыл бұрын
ഒത്തിരി ഇഷ്ടമായി.. ഞാനും ഒരു teacher ആണേ... എന്തൊക്കെ കസർത്തുകളാ... ഓർക്കുമ്പോൾ ചിരി വരുന്നു . നന്നായിട്ടുണ്ട് മോളേ..., 👌👌👍
@reshuskitchenworld52154 жыл бұрын
ഹായ് എൻറെ യൂട്യൂബ് ചാനലിലേക്ക് ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@gishacs96564 жыл бұрын
K
@reshuskitchenworld52154 жыл бұрын
@@gishacs9656 😍
@dilshadmuhammed64924 жыл бұрын
😌🤪😜😝
@INDIAN-ce6oo3 жыл бұрын
Same 😊
@abdulsalam44674 жыл бұрын
ഉത്തരം അറിയില്ലെങ്കിൽ question തന്നെ എഴുതി വെക്കുന്നത് എന്റെ ഹോബിയായിരുന്നു......... (Edit) ആദ്യമായി 125 ലൈക്. thnkzz..
@sethulakshmi62804 жыл бұрын
Anteem
@kl5stories4664 жыл бұрын
ഈ റീത്തൂസിനെ സിനിമയിൽ വല്ല ചാൻസും കൊടുക്കുവാണേൽ പൊളിച്ചേനെ... 👍👍👍👍👍
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായാൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ , താങ്ക്യൂ
@Hena.sreejth084 жыл бұрын
Good g
@harithaponnus44134 жыл бұрын
Examinu തലേ ദിവസം മാത്രം ഇരുന്ന് പടിച്ചവരുണ്ടോ?🤣🤣
@anitavs73704 жыл бұрын
Appo mathrame text kayikondu thodollu😁
@nav.m14 жыл бұрын
Njanippozhum angana😁✌️😌
@ameerali72864 жыл бұрын
Illa pakshe orayicha munb padikkum
@antria62124 жыл бұрын
Indee
@lathajayan33874 жыл бұрын
Yes
@ferhanasamiya20084 жыл бұрын
She is highly talented
@anazkhan19494 жыл бұрын
Athu pande njangalku ariyam....
@ferhanasamiya20084 жыл бұрын
😁🙃
@ayoobvaliyora80264 жыл бұрын
Yes
@shanuzworld534 жыл бұрын
ഉത്തരം കിട്ടാണ്ടാവുമ്പോൾ ചോദ്യം തന്നെ എഴുതി വെക്കുന്ന ഞാൻ 🤣🤣🤣🤣🤣ആരൊക്കെ ഇങ്ങനെ ചെയ്തിട്ടുണ്ട് 😜😜😜😜😜
@sajuzzgrazy474 жыл бұрын
ഉത്തരം കിട്ടാത്തപ്പോൾ ഏതെങ്കിലും എഴുതുന്നവർ ആരെക്കിലും ഉണ്ടോ ഉണ്ടകിൽ ലൈക് അടി
@shaniajoseph52114 жыл бұрын
Hindi ariyathond hindi question paper thanne ezhuthi vekkum 🤭
@anitavs73704 жыл бұрын
Hindi exam pass ayathu thanne agana
@shadhafathima56274 жыл бұрын
ഉത്തരം കിട്ടാത്തപ്പോൾ പേടിച്ചു ഇരുന്ന ഞാൻ😇😇😉😉
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായാൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ , താങ്ക്യൂ
@AnjalyKSunil-zr1ni4 жыл бұрын
Exam എഴുതുമ്പോ ഏതെങ്കിലും ഒരു പാട്ട് ചുറ്റും കെടന്ന് കറങ്ങുന്നത് എന്തൊരു കഷ്ടമാണ്😏
@ajay_garudan4 жыл бұрын
Sathyam😂
@Raimarainmedia4 жыл бұрын
S
@reshuskitchenworld52154 жыл бұрын
ഹായ് എൻറെ യൂട്യൂബ് ചാനലിലേക്ക് ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@INDIAN-ce6oo3 жыл бұрын
പരമമായ സത്യം 😄😄😄😍👍
@himapb17593 жыл бұрын
Atheyathe
@beevioffahad94544 жыл бұрын
ഒരായിരം like അടിക്കണം ന്ന് ണ്ട് but ഒന്നല്ലേ പറ്റൂ I'm big fan of uu🥰
@athiraathi44244 жыл бұрын
*1 മണിക്കൂർ 55 മിനുട്ട് വരെ ചൊറിയും കുത്തിയിരുന്ന് അവസാന മിനുട്ട് മാരക ezhuth എഴുത്തലുണ്ടായിരുന്നു.. ബെല്ലടിച്ചാൽ ടീച്ചറും ഞാനും പിടിവലി.. paperin വേണ്ടി.. clg memories* 😊😊👍👍
@Malayalam_news_Express4 жыл бұрын
ATHIRA ATHI 😂😂😂😂
@suchikasargod90284 жыл бұрын
😁😁😁😁😁njanum inganeyayirunnu
@fahismvettichira2884 жыл бұрын
ഒരു വിഷയം പരീക്ഷ എഴുതുമ്പോൾ വേറെ വിഷയങ്ങളിലെ പോയിന്റ് കൾ മനസ്സിൽ വന്നു നിറയുന്ന പഠിപ്പികള് ഉണ്ടോ...?എന്നെ പോലെ..
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@Mr_Zitrux4 жыл бұрын
ചോദ്യത്തിന്റെ ആദ്യത്തെ വാട്ട് ഈസ് മാറ്റി ബാക്കി എഴുതിട്ടു, ചോദ്യ പേപ്പറിൽ പടം വരച്ചു കൂട്ടുന്ന കൂട്ടുകാർ ഉണ്ടോ ഇവിടെ??, ❤️❤️
@zrmalluexplorer55384 жыл бұрын
Pls subscribe my channel 🙏
@shijishaji28704 жыл бұрын
Njn
@reshuskitchenworld52154 жыл бұрын
ഹായ് എൻറെ യൂട്യൂബ് ചാനലിലേക്ക് ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@LeafguyofficialPogger4 жыл бұрын
Njn
@Nandhitha884 жыл бұрын
Pinnalland😝
@akshayashok90774 жыл бұрын
വീട്ടിൽ ചെന്ന് അമ്മയോട് *ലെ ഞാൻ അമ്മേ ഞാൻ മാത്രമല്ല അവനും തോറ്റും. ഇങ്ങനെ പറയുന്നവർ 😂
@reshuskitchenworld52154 жыл бұрын
ഹായ് എൻറെ യൂട്യൂബ് ചാനലിലേക്ക് ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@Shamziishamzz4 жыл бұрын
എല്ലാരും നമ്മളെ പോലെ ഒക്കെ തെന്നെ ആയിരുന്നെന്ന് കമന്റ് നോക്ക്യേപ്പോ ആണ് മൻസിലായേ ...😂
@anuann51324 жыл бұрын
Sathyam
@parvathyprasad45094 жыл бұрын
Yes
@Anamika0054 жыл бұрын
sathyam 😁😁😁😁
@afseenaafi2944 жыл бұрын
😝
@melbypaul25854 жыл бұрын
Pinalla😀
@mufeedasalman59414 жыл бұрын
എജ്ജാതി poli മോളേ... നീ ഇവിടെ ഒന്നും നൽകണ്ടതല്ല... ഭാവിയിൽ ഒരു director ആവാനുള്ള skill ഉണ്ട്. 👍👍👍👍👍👍👍
@lachu_lachu28874 жыл бұрын
A Sathyam
@fathimafaizy24 жыл бұрын
ഒന്നും എഴുതാ൯ കിട്ടിയില്ലേലും last bell അടിക്കുന്ന ടൈമില് എല്ലാംകൂടി എവിടെ നിന്നു വരുന്നത് എന്ന് ഇപ്പോഴും അറിയില്ല😅 pls Teacheree oru minute പറഞ്ഞില്ലെ൯കി ആ exam ഒരു സുഖോ൦ ഇണ്ടാവില്ല😁
@perfectlyimperfect5374 жыл бұрын
Crct
@shafiedhap7304 жыл бұрын
Satyam😉
@fathimafaizy24 жыл бұрын
@@shafiedhap730 Alla pinne😂
@fathimafaizy24 жыл бұрын
@@perfectlyimperfect537 🙈
@irfanayousuf36644 жыл бұрын
😄😄😄
@curiouzcosmoz69994 жыл бұрын
മലയാളം exam എഴുതുമ്പോ english ഉം.. ഇംഗ്ലീഷ് എഴുതുമ്പോ hindi യും hindi എഴുതുമ്പോ എല്ലാം കൂടി ഓർമ വരുന്നവർ ആരേലും ഉണ്ടോ🤕🤕
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@febashaji59123 жыл бұрын
Ath valare Sathyaman🥺😰😂🤣
@AbcdEfgh-ec2tm4 жыл бұрын
ഫ്രണ്ട്‌സ് ഒക്കെ ആൻസർ ഷീറ്റ് തുരു തുരെ വാങ്ങുന്ന കണ്ട് വെപ്രാളം കൂട്ടുന്ന ഞാൻ 😐😑😣
@elizabethkunjumon88644 жыл бұрын
പരീക്ഷ ഹാളിൽ ഒന്നും അറിയാതെ എഴുതാതെ ഇരുന്നാൽ teacher അടുത്ത് വരുമ്പോൾ എന്തേലും കുത്തി എഴുതികൊണ്ടിരിക്കും(അഭിമാനം കാക്കാൻ)😂 Copy adikkan oru vazhi illathe irikkumbol ...teacherkku ചായ കൊണ്ട് kodukkan വരുന്ന ചേച്ചി എനിക്കെന്നും ഒരു devadootha ആയിരുന്നു 😁. ഇൗ പറയുന്ന പാവം ഞാൻ 10 ile റിസൾട്ട് inu വേണ്ടി kaathirikkuva🥴😝😁😌(പഠിക്കാതെ പോയ questions athu examinu nirbandha)😌😝 Edit : 3:30 kaiyyil kontha itta brilliance ....🙌
@ravindranacharya35714 жыл бұрын
Pass ayo
@elizabethkunjumon88644 жыл бұрын
@@ravindranacharya3571 CBSE ahnu ...ennu varum ennu oru pidiyum illa .... pass aakum😌
@sananoushad64704 жыл бұрын
Enikm ind teacher adith verumbo Bayakara padipistinte kali🤣
@merinjohn56324 жыл бұрын
kzbin.info/www/bejne/oZTbdJJneqiha5I Types of frnds before an exam.. Tym ullor kand nokukaa
@anjujoseph69624 жыл бұрын
😬😬😝😝
@SN-vb5hi4 жыл бұрын
Anyone noticed ?? for different characters she used different pens . Creativity at its Peak 👍👍😎😎
@realityreelsreethu4 жыл бұрын
Man....your observation !👌
@SN-vb5hi4 жыл бұрын
@@realityreelsreethu Thankuu 😊
@ammuscollections27634 жыл бұрын
😍😍😍
@SN-vb5hi4 жыл бұрын
@@ammuscollections2763 😜😜
@sajnaretheeshvp4234 жыл бұрын
Nhanum kandu different pens 👍
@Cosmoz554 жыл бұрын
ഒരു എക്സാം കയ്ഞ്ഞ് ഇറങ്ങിയ feel..👌💞😍💖
@e21_soccer4 жыл бұрын
Sathyam 😂😂
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായാൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ , താങ്ക്യൂ
@-90s564 жыл бұрын
എനിക്ക് ചേച്ചിയുടെ വിഡിയോയിൽ ഏറ്റവും ഇഷ്ടപെട്ടത് ചേച്ചിയുടെ തുടക്കത്തിലേ ഉള്ള ഡിസ്ക്ലെയിമർ വായിക്കുന്നത് ആണ് അത് കേൾക്കാൻ തന്നെ ഒരു പ്രത്യേക രസമാ 😁😁😁 എക്സാം ഹാൾ ഒക്കെ അതേ പടി അവതരിപ്പിച്ചു കണ്ടിട്ട് ഞാൻ ആണോ വിഡിയോയിൽ ഉള്ളതെന്ന് തോന്നി പോയി 😁😁😁
@merinjohn56324 жыл бұрын
kzbin.info/www/bejne/oZTbdJJneqiha5I..types of frnds before an exam.. Tym ullapo onu kndu nokuka
@-90s564 жыл бұрын
@@merinjohn5632 കാണാം 😊😊😊
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@tiyaanne19094 жыл бұрын
your intro is genuinely really soothing to hear.....
@VimalMathew484 жыл бұрын
Athe
@aju5294 жыл бұрын
Yes....
@rashad16524 жыл бұрын
Athe athe
@archanamurali20974 жыл бұрын
Name 'A' il തുടങ്ങുന്ന കാരണം എപ്പോഴും സ്കൂളിൽ പരീക്ഷക്ക് മുൻപിൽ ഇരിക്കേണ്ടി വരുന്ന അവസ്ഥ ഇവിടെ വേറെ ആർക്കേലും ഉണ്ടോ
@akshayaunnikrishnan53654 жыл бұрын
Athum first benchil thanne varanam avasthayanu mahn..... Onnam clss thott dha degree final year aayi ipolum first benchilaa😖😖😖😖😖
@aiswaryapk2314 жыл бұрын
Yez... dr. നമ്പർ 1🥶
@naseemajmi25564 жыл бұрын
അത് കൊണ്ട് ഞാൻ എന്റെ മോന് Zain ennu perittu...😎
@archanamurali20974 жыл бұрын
@@naseemajmi2556 super dear makkalod nammal droham cheyyan paadilla😜😜😜😜
@irfamohammed6714 жыл бұрын
Ath kond mathram first & last letters vech name idanda enn njagha udheshikunne Ippo 7 month pregnant
@aryalakshminv1504 жыл бұрын
തത്ത പച്ച is my lucky colour ...😂😂😂എനിക്ക് എന്നെ തന്നെ ഓർമ്മ വരുന്നു☺☺☺
@abhinavpj67594 жыл бұрын
എക്സാം time ഫിലിം song Extra പേപ്പർ വാങ്ങുന്നവർ ആരൊക്കെ.. പേനയുടെ ഭംഗി ആർക്കും മനസിലാക്കാത്ത സ്റ്റൈൽ handwriting ഇതൊക്കെ ഒരു കാലം
@KrishnaPriya-vj3us4 жыл бұрын
Exam എഴുതുമ്പോൾ ഉറക്കം വരുന്നവരുണ്ടോ
@keerthikathu94364 жыл бұрын
Undeee
@KrishnaPriya-vj3us4 жыл бұрын
@@keerthikathu9436 ambadaaa😅
@keerthikathu94364 жыл бұрын
@@KrishnaPriya-vj3us😁🙈🙈🙈sathyam
@KrishnaPriya-vj3us4 жыл бұрын
@@keerthikathu9436😄😝
@keerthikathu94364 жыл бұрын
@@KrishnaPriya-vj3us 🤭
@shemiash12784 жыл бұрын
ശെരിക്കും സ്കൂൾ ലൈഫ് മിസ് ചെയ്യുന്നു 😔😔അന്ന് വേഗം വലുതാവാൻ ആഗ്രഹിച്ചു ..ഇന്നോ ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം ഒന്ന് തിരിച്ചുവന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 😔😔🙁🙁🙁🙁
@m.a.rabiyabeegam34444 жыл бұрын
😥
@sosweet87054 жыл бұрын
ടീച്ചർമാർ അടുത്ത് വരുമ്പോ ചോദ്യപേപ്പർ എടുത്ത് ഉത്തര കടലാസിന്റെ മുകളിൽ എടുത്ത് വയ്ക്കുന്ന സ്വഭാവം എനിക്ക് മാത്രമേ ഒള്ളോ?
@asifismail77834 жыл бұрын
Emkum unde
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായാൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ , താങ്ക്യൂ
@nithyaammu5404 жыл бұрын
Alla enikkum undu
@shilnafathima59444 жыл бұрын
Ha njanum und..pakshe sheriyutharamanenn urapundel thurann vechekum
@aswinibalakrishnan90654 жыл бұрын
എനിക്ക് ഒടുക്കത്തെ ഉറക്കം വന്നിട്ടുണ്ട് ഹോ എക്സാം ഹാളിൽ ഉറക്കം വരുന്നത് ഓർത്തിട്ടു എനിക്ക് ഇപ്പോ ഉറക്കം വരുന്നു... 😴
@sanikamkclt4414 жыл бұрын
Urangi veenit enne njn thanne pichi eneeppichit und😌
@thefartjiminheld20yearsfor354 жыл бұрын
Sathyam😂😂💜
@nandanapm79794 жыл бұрын
EnIk Oru divasam orakk vannath njan. Oorkkunnu...ohh my god😂😂
@shruthiss26594 жыл бұрын
Mee 2 😂
@muhammedrishadrishad46424 жыл бұрын
Mm
@aju5294 жыл бұрын
വായിൽ വരുന്നത് മുഴുവൻ പേപ്പറിൽ തള്ളി മറിക്കുമ്പോ അവിടന്നും ഇവിടന്നും ഒക്കെ വിളിച്ചോണ്ടേ ഇരിക്കുന്ന ചുങ്കുകൾ എല്ലാവർക്കും ഉണ്ട്... ❤️
@jyothish20324 жыл бұрын
എല്ലാരും പേപ്പർ ഒത്തിരി വാങ്ങും. 😭😭😭 പാവം ഞാൻ മാത്രം പേപ്പർ കുറച്ചേ വാങ്ങു. പിന്നെ ഓരോ ലൈൻ വിട്ട് വിട്ട് എഴുതി ഒത്തിരി പേപ്പർ വാങ്ങുവാരുന്നു 🤣🤣🤣
@nayanasiyafashionwld68964 жыл бұрын
Same
@yadhukrishna8174 жыл бұрын
കണക്ക് പരീക്ഷയുടെ പേപ്പർ മാത്രം കിട്ടിയില്ല ടീച്ചർ ലീവ് ആയിരുന്നു എന്ന് പറയുന്നവർ undo
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@52.sreelakshmik983 жыл бұрын
Undee😂
@al-jusamarkv53784 жыл бұрын
ഇതിനൊക്കെയാണ് അക്ഷരം തെറ്റാതെ "One Man Show" എന്ന് വിളിക്കാൻ തോന്നുന്നത്💐♥️ ശരിക്കും സ്‌കൂൾ മിസ്സ് ചെയ്യുന്നുണ്ട് വീണ്ടും ആ മരബെഞ്ചിലേക്ക് കൈപിടിച്ച് കൊണ്ടുപോയതിന് ഒരായിരം നന്ദി....💐 കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...♥️♥️♥️
@_myworld_._84214 жыл бұрын
Firsteyyyy... സ്കൂളിലെ കളിയും ചിരിയും ഫ്രണ്ട്സ് നെയും ഒക്കെ വല്ലാതെ miss ചെയ്യുന്നു......😥
@chandanababu524 жыл бұрын
എക്സാം ഹാൾ ൽ കേറി ഇറങ്ങിയ ഫീൽ.... ഓരോരുത്തരെയും ഓർമ വന്നു റിയൽ ലൈഫിലെ.... എക്സാം ആയാൽ പിന്നെ എല്ലാ നാട്ടിലും ഒരേ expressions തന്നെ കിട്ടു എന്ന് മനസിലായി 🤩🤩
@merinjohn56324 жыл бұрын
kzbin.info/www/bejne/oZTbdJJneqiha5I Types of FRIENDS before an exam.. Tym ullapo onu kndu nokuka
@parvathyms75164 жыл бұрын
You are really talented. The real “one man show” ❤️❤️
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായാൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ , താങ്ക്യൂ
@shaninouf43124 жыл бұрын
ജൂനിയർ ഉർവശി.... !!! എന്റമ്മേ, ചിരിച്ചു ഒരു വഴിക്കായി... ഇപ്പോഴും ആ കാലമൊക്കെ ഓർക്കുമ്പോൾ മനസ്സിന് ഒരു സുഖമാണ്.... Really miss those dayz... 🤗🤗🤗🤗🤗
@renjithar35324 жыл бұрын
പുള്ളിക്കാരിക് ഊർവ്വശി ടെ ചെറിയ കട്ട് ഉള്ളത്പോലെ. ആണ് ചിരിയിൽ ആരിക്കും
@sabithc20184 жыл бұрын
Exam ഹാളിൽ ജനൽ ന്റെ അടുത്ത സീറ്റ് കിട്ടണം. 😍
@Cosmoz554 жыл бұрын
Apol pinne പ്രകൃതി മനോഹരമായ കാഴ്ചകൾ ഇത്രേം കാലം കണ്ടില്ലല്ലോ എന്ന് മനസ്സിലാകും
@rehmathalisra90284 жыл бұрын
കാറ്റ് കൊള്ളാലോ
@yusafyusaf79154 жыл бұрын
അത് ശരിയ
@rizarahmancp80904 жыл бұрын
അപ്പൊൾ ആണ് നമ്മുടെ നടിനും ഇത്ര സൗന്ദര്യം ഉണ്ടോ എന്ന് ചിന്തിക്കുന്നത് 😂
@anooja98284 жыл бұрын
Ennik epolum kitarind 😁
@meeravelayudhan14784 жыл бұрын
സ്കൂളിൽ പഠിക്കുമ്പോ അൽ ഡീസന്റ് aayirunnu.ഇത് കാണുമ്പോ എന്റെ colg lyf ഓർത്തുപോയി..🥰 ആ പടുപ്പി ഒഴികെ ബാക്കി എല്ലാം ഞാൻ ചെയ്തിട്ടുണ്ട് 🤪🤭. അടുത്തിരിക്കുന്ന ജൂനിയർ പിള്ളേർ ചേച്ചി ഇതിന്റെ ans പറഞ്ഞു തരുമോ എന്ന് ചോദിക്കുമ്പോൾ ഒന്നും പറഞ്ഞു കൊടുക്കാൻ അറിയാത്ത അവസ്ഥ.... ഹാാാ അതൊക്കെ ഒരു കാലം 😁😁
@meenuvlog18994 жыл бұрын
ഇ exam മാസ്ക് ഇട്ട് എഴുതിയത് കൊട് ഒന്നും ചോദിക്കാൻ പറ്റിയില്ല 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
@reshuskitchenworld52154 жыл бұрын
ഹായ് എൻറെ യൂട്യൂബ് ചാനലിലേക്ക് ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@meenuvlog18994 жыл бұрын
@@reshuskitchenworld5215 ok
@reshuskitchenworld52154 жыл бұрын
@@meenuvlog1899 thank you ❤channelile Giveawayil pankedukkane plz
@sinijoseph7154 жыл бұрын
എത്രയും പെട്ടന്ന് എല്ലാം പഴയപോലെ ആയാൽ മതിയായിരുന്നു. Plus 2.... സ്കൂൾ ലൈഫ്ന്റെ ലാസ്റ്റ് year.... ഭയങ്കര മിസ്സിംഗ് ആണ് 😔😔😔
@nehalasakkeer46794 жыл бұрын
കോപ്പി അടിക്കാൻ തുണ്ട് എഴുതി കൊണ്ടോവും, ബട്ട് എടുക്കാൻ ധയ്ര്യം ഇല്ലാതെ അന്തസായി തോൽവിയെ സ്വീകരിച്ചവൾ .ഇ ഞാൻ 🥰🥰🥰🥰🥰🥰, i miss those memory's so badly
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായാൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ , താങ്ക്യൂ
@snp-zya4 жыл бұрын
എന്താണെന്ന് അറിയില്ല ഇതുവരെയുള്ള എല്ലാ പരീക്ഷക്കും ക്ലാസ്സിലെ ഏറ്റവും ആദ്യത്തെ ബെഞ്ചിലായിരിക്കും എന്റെ സ്ഥലം, കോപ്പിയടിക്കാനും പറ്റാതെ എനിക്ക് മുന്നിൽ ഭിത്തി മാത്രമായിരുന്നു!
@snehasusansamuel91924 жыл бұрын
Me too bro 😂
@snehasusansamuel91924 жыл бұрын
SNP-ZYA nthu cheyyana name S ayath kond mikkavrum last roll no Njan ayirikum 🤣🤣🤣
@@anjuzcraftzone7128 ente channel subscribe cheyyo njan cheythu
@lal79914 жыл бұрын
ഇഷ്ട്ടപെട്ടില്ലെങ്കി dislike ചെയ്തോളു എന്ന് പറയുന്ന ആ മനസ്സ്.. 😄❤️
@Jasonkhebby4 жыл бұрын
അതാണ് ചേച്ചീടെ കോൺഫിഡൻസ് ലെവൽ.. 🔥
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ.
@dhanyapremji22764 жыл бұрын
ചേച്ചി കലിപ്പാ..... ഇത് ഒരാൾ തന്നെ എന്ന് വിശ്വസിക്കാൻ പാട. but true is true ഇനിയും വീഡിയോസ് ഇടണം കേട്ടോ
@divineluster60454 жыл бұрын
പരീക്ഷാഹാളിൽ സമയംതികയ്ക്കാൻ എഴുതിയതിന്റെ മുകളിൽ കൂടി എഴുതിയ എന്നോടോ ബാല.... 😆😆🤗🤗
@anosvlog67914 жыл бұрын
Sathyam, 🤣🤣🤣
@sinilayo65004 жыл бұрын
🙈🙈
@nivedithalsankar87984 жыл бұрын
Ormippikkalleeee😄
@divineluster60454 жыл бұрын
@@nivedithalsankar8798 😆😆😆😌😌
@athirasalisali71954 жыл бұрын
Satyam🤣
@aminaj.s78294 жыл бұрын
"teachere paper"...!! Ith first parayunnavnte nere verunna oru nottam und... യാ monee😂😂😂😂
@vaanixx4 жыл бұрын
😂😂
@hereiam8714 жыл бұрын
Sathyam
@durgaganesh11464 жыл бұрын
Same.... 😂😂😂😂
@libinazia2034 жыл бұрын
Dayaneeyamaya nottam
@tinutitus31004 жыл бұрын
Oruu vallatha nottaman..athh schil maathramalaa clgilum indd..clg ilaa enikk ettavum athh feel aayath🤣🤣njangade leader boy aadhyam thanne miss paper vilikkumm..avane kaalum kooduthal appo njan baakiyulloreyaa nokkaa..athalle rasamm appoo ellarum avanee whaaaaaatttt ennaa lookaa..likee hard examsinu vare avan tchr paper choikumm..😅😅😅😂😂😂
@abhaabhirami42784 жыл бұрын
ഏത് ടീച്ചറാ examinu ഹാളിൽ നിൽക്കുന്നത് എന്നു അറിഞ്ഞാൽ ആ ടീച്ചറെ സ്വഭവം,പെരുമാറ്റം കോപ്പി അടിക്കുന്നതിനോട് ഉള്ള സമീപനം.. ഒക്കെ റീസേർച്ച് ചെയ്തു വെക്കും.😂😂😂
@VimalMathew484 жыл бұрын
💯💯
@thasniibrahim19444 жыл бұрын
Sathyam
@sananoushad64704 жыл бұрын
🤣correct
@sandrarameshsandraramesh71854 жыл бұрын
Correct 😁
@alkabm4454 жыл бұрын
Satyammm
@neethuvinu47274 жыл бұрын
പരീക്ഷക്ക് കോപ്പി അടിക്കാൻ കാണിച്ചു കൊടുത്തു പണി കിട്ടിയവർ ഉണ്ടോ 😔
@hafsath17934 жыл бұрын
Njan undea
@asmis21274 жыл бұрын
Njanum undd
@reshuskitchenworld52154 жыл бұрын
ഹായ് എൻറെ യൂട്യൂബ് ചാനലിലേക്ക് ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@nithyaammu5404 жыл бұрын
Njan undu
@shilnafathima59444 жыл бұрын
Undee..
@jumbojet-s4g4 жыл бұрын
നമ്മളെ റീത്തു ചേച്ചി ഇപ്പൊ അടുത്തായി സിൽവർ പ്ലേ ബട്ടൺ കൊണ്ട് വരും മക്കളേ 💪💪കട്ട വെയ്റ്റിംഗ് 😍
@realityreelsreethu4 жыл бұрын
🤣😂
@ansiyaansi64454 жыл бұрын
Goldum venam
@keerthzzz44904 жыл бұрын
10 പ്രളയം കൊണ്ട് പോയി ഇപ്പൊ +2 കൊറോണ കൊണ്ട് പോയി ഞങ്ങടെ വിധി.
സമയം കിട്ടാതെ വരുന്നത് സ്ഥിരം ഉള്ള പരാതിയാരുന്നു ... എക്സാം ഹാളിനു പുറത്തെ കാക്കയെ നോക്കാൻ വെറുതെ മനസ്സ് ഇങ്ങനെ പറഞ്ഞോണ്ടിരിക്കും .. അതെന്താണാവോ അങ്ങനെ... 😂
@ajasn21154 жыл бұрын
Atm queue aparatha also
@rejanijayan11264 жыл бұрын
Njn 10 aahne....kazhinja divsooode aa land breezum sea breezum padichee.....olllu....kazhinja divasthathile examinum varuveem cheyth....🙈ippo aa sambhavam kandappo nte avasta thanne nikk oorma vannu...thankuu cheechiii......💥💥🙈🙈🙈🙈❤️❤️❤️❤️❤️💥💥
@krishnendukrish96634 жыл бұрын
You are really talented Chechi♥️
@harithastanli99884 жыл бұрын
അനുഭവം ഗുരു 😂😂😂😂എല്ലാം ജീവിത താളുകളിൽ നിന്നുള്ളത് 😂😂😂
@rajeshatholi73014 жыл бұрын
കളരിക്കല്‍ ജൂണ്‍ ന്റെ ആരെങ്കിലും ആണോ 😂😂 ..... Lvu chechhii♥️♥️
@nandanapm79794 жыл бұрын
Samsayam illathe illaa😁😂
@Cosmoz554 жыл бұрын
Haha
@karmelyprakash78664 жыл бұрын
Sathyam
@GaHiHy20244 жыл бұрын
എന്റെ കൂടെ ഏറ്റവും നന്നായി പഠിച്ചവന്മാരും അവളുമാരും ഇപ്പോ നാട്ടിൽ തെണ്ടിത്തിരിഞ്ഞു നടപ്പുണ്ട്. പ്രകൃതി ഭംഗി ആസ്വദിച്ച ഞാൻ അവസാനം സ്കൂൾ ടീച്ചറും ആയി.... 😜😜😜
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@suchikasargod90283 жыл бұрын
😆😆😆😆😆😆😆😆😆
@soudasakib97004 жыл бұрын
എട്ടാം ക്ലാസ്സ് വരെ ഹിന്ദി പരീക്ഷക്ക് മാതാജി ഔർ പിതാജി എന്ന് തലങ്ങും വിലങ്ങും എഴുതിക്കൊണ്ടിരുന്ന ഞാൻ 🤣🤣🤣
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായാൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ , താങ്ക്യൂ
@safnasafwan38294 жыл бұрын
Njanum
@rosmichacko69994 жыл бұрын
ഇത് കണ്ടപ്പോൾ ഗതകാല സ്മരണകൾ ഒരു കുളിർ മഴയായി മനസിലേക്ക് പെയ്യ്തിറങ്ങി.....😌ഒരിക്കൽ കൂടി പോകാൻ തോന്നി ഓർമ്മകൾ പലതും തീറെഴുതി കൊടുത്ത ആ പഴയ പത്താം ക്ലാസ്സിലേക്ക് 😍 ഓർമ്മകളിലേക്ക് തിരിഞ്ഞു നോക്കാൻ സഹായിച്ച ചേച്ചി കുട്ടിക്ക് ഹൃദയത്തിൽ നിന്നും ഉള്ള നന്ദി 😘😘..... സത്യം പറഞ്ഞാൽ സ്കൂൾ ലൈഫ് ന്റെ അത്ര പൊളി വേറെ ഒന്നിലും കിട്ടില്ല അല്ലെ........ great misssing😍 thanku chechikutty for this video😘😘😘
@avakazu10054 жыл бұрын
പരീക്ഷ എഴുതിക്കഴിഞ്ഞാലും ചില ടീച്ചർമാർ അടുത്തുവന്ന് തുറിച്ചു നോക്കും അപ്പോ ഞാൻ പേപ്പർ പിന്നേം വായിച്ചു നോക്കുന്ന പോലെ ചുണ്ടനക്കും പക്ഷേ ശരിക്കും ഉലകനായകനേ പാടുവാരിക്കും
@melbypaul25854 жыл бұрын
Correct 😄njanum
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ.
@abhichunks6864 жыл бұрын
കോപ്പി അടിചോണ്ടിരിക്കുമ്പോ ഓരോ മിനിട്ടിലും നമ്മൾ ടീച്ചേഴ്സിനെ നോക്കും ഇതാണ് കോപ്പിയടിയുടെ പ്രധാന അടയാളം
@ammusworld52634 жыл бұрын
ഇംഗ്ലീഷ് ക്സാമിന് മംഗ്ലീഷ് എഴുതി യവർ ഉണ്ടോ
@neesaneesa23354 жыл бұрын
Njanund 😁pakshe oru vattam pidichu 😋😆
@nayanasiyafashionwld68964 жыл бұрын
പിന്നെ
@sosweet87054 жыл бұрын
hindi പരീക്ഷക്ക് മലയാളം ഹിന്ദി ആക്കി ഒപ്പിച്ചിടുണ്ട്....
@anjaligireesh70024 жыл бұрын
🙋
@SalmanSalman-qp9dq4 жыл бұрын
ഇംഗിഷ് പരീക്ഷക്ക് ചോതിം ഉത്തരം ആക്കി യെഴുതുന്ന ഞാൻ
@hash...15204 жыл бұрын
Sea breeze is the breeze of sea Land breeze is the breeze of land😂😂 Avastha😆
@jayanjayan29294 жыл бұрын
Super back to school life 😂😂😂
@jyothipm964 жыл бұрын
:D hmmm ezhuthitundu ezhuthitundu athoke oru kalam :'D
@Malayalam_news_Express4 жыл бұрын
😁😁😁😁
@aparnakarun16564 жыл бұрын
Sathyam idpole ezhudeetund 🙊
@aswathysr57104 жыл бұрын
College il orupaad ezhuthittund
@ashlyshyju72584 жыл бұрын
Oru future director ne njngl expect cheyyunnu.. I have seen such brilliance in the video. Well done reethuz ❤️💯
@resmikr92834 жыл бұрын
ചേച്ചി പരിഷ വിതരണം കണ്ടു Powli✌
@saiedhashabeer93704 жыл бұрын
എന്നാ പൊളിയാടോ താൻ ..... 😍😍😍😘😘😘 🔥🔥🔥🔥🔥
@shijimolbiju64404 жыл бұрын
Suprrrrrrr
@advsnehahelen86504 жыл бұрын
Talented actress
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനൽ ഇഷ്ടമായാൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ , താങ്ക്യൂ
@EuroTraveller4 жыл бұрын
ഒളിച്ച് വച്ച് എഴുതുന്നത് ഒരു കല ആണ്. പഠിച്ചത് ഓർക്കണം, എഴുതണം, വേറെ ആരും കാണുകയും അരുത് 😂😂😂
@christinarose38344 жыл бұрын
😂😂
@binshajebin66304 жыл бұрын
സത്യം 😂
@thahiyathauz42693 жыл бұрын
Teacher നോക്കുമ്പോ മാത്രം തകർത്തു എഴുതുന്ന njan😜
@justaminute20684 жыл бұрын
School life istamulavar like adiku 👇👇
@SameeraNoorjahan4 жыл бұрын
😀
@shaniajoseph52114 жыл бұрын
Hi
@zrmalluexplorer55384 жыл бұрын
Pls subscribe my channel 🙏
@manikamurukeshk83244 жыл бұрын
ippo entho school life full valiya avdhi
@SameeraNoorjahan4 жыл бұрын
True
@mubashiramubashira5404 жыл бұрын
answer paper കയ്യിൽ കിട്ടിയാൽ ആദ്യം ചോദിക്കുന്നത് അടുത്തിരിക്കുന്നവൻ്റെ മാർക്കായിരിക്കും
@creazykunjuzzz31884 жыл бұрын
+2 life corona kodupoya arelum Indo evade 😐really miss my school days
@safafathimak.asafafathimak74444 жыл бұрын
Meeee 😥😥😥
@2oldforthisshit4 жыл бұрын
Ente 10th kondupoyi...toor povan orungi nilakarnu...atra predheshayil nilkumbo toorinte 1week munb lockdown start cheythu😣😣😣..njn anegi 10thil povan veendi baki olla Ella yearsum poyillaa
@ferhanasamiya20084 жыл бұрын
My too🙁😫
@guppyfishs97464 жыл бұрын
Njannn
@Westland-rt1hs4 жыл бұрын
njangal😔😔
@jeenakrishnan79134 жыл бұрын
ടീച്ചർ വരുമ്പോ മാത്രം മണ്ടത്തരങ്ങൾ എഴുതി വച്ചു .. ടീച്ചർ പോയേപ്പിന്നെ അത് സ്ട്രൈക്ക് cheyunna njn😜
@Lijijose664 жыл бұрын
✌ me too
@_myworld_._84214 жыл бұрын
Question paper ഉള്ളത് കൊണ്ട് answer ഒപ്പിക്കുന്ന പാവം ഞാൻ...... 🤗
@meowkoblood4 жыл бұрын
I can't write anything if the teacher stays near me and keep looking at my paper... I am 32 now, research scholar, married and have a 7 year old child....still, 4months back, I wrote the research methodology exam and I froze the moment professor came near me even though I knew the answers....this examphobia is never gonna leave you till death😅
@haadi21744 жыл бұрын
Same😅
@ashidaashi16284 жыл бұрын
😂😂same
@workaholickidney36344 жыл бұрын
Same here are you an army?
@meowkoblood4 жыл бұрын
@@workaholickidney3634 yup. Borahae!!!💜
@workaholickidney36344 жыл бұрын
@@meowkoblood sarangae💜💜
@athulyathillenkery68974 жыл бұрын
താൻ പൊളിയാടോ... 😍😍😍😍 keep going
@RoCk_BoY0073 жыл бұрын
എന്റെ ഏച്ചി പറഞ്ഞിട്ടാണെ ഇത് കണ്ടത് സൂപ്പർ ചാനെൽ ഞാൻ ചെച്ചിയുടെ ഫാൻ ആണ് 😘😘എനിയും വിഡിയോ അപ്ലോഡ് ചെയ്യണം 😇👍
@aj_soo49734 жыл бұрын
ടീച്ചർ അടുത്തോട്ടു വന്നാൽ ഉള്ളതും മറന്നു പോകും sathyatto ath. Chechi polichu😍😍😍😘✌🤗
@jishnuspillai8934 жыл бұрын
I think nengalke allam ariyam.ur a great genius girl. Ur view is super. Go ahead. Master. You're a great master.
@rehmathalisra90284 жыл бұрын
പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ടീച്ചർമാർ അടുത്ത് വന്നാൽ എത്ര ശ്രമിച്ചിട്ടും ഉത്തരം എഴുതാൻ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടോ😂😂😂 That arrival of മറവി...ufff😂