ശ്രീനിവാസൻ sir കണ്ട് ചിരിക്കാന് ഉള്ളത് പറഞ്ഞു വെച്ചിട്ടുണ്ട്....Dhyan interview is a stress buster...King of Interviews...that's because you are honest n people like u that way
@madhavam62762 жыл бұрын
ഡയിൻ്റെ വൻ തിരിച്ചു വരവ് 👏 ഊഫ് 🔥🔥🔥 ഇജ്ജാതി ആക്ടിംഗ്... പല വൻ മരങ്ങളും ഇതോടെ വീഴും.💪💪💪 Young Super Star ഡയിൻ 🌪️🔥 ഊഫ്‌ഫ് ഊഫ്‌ഫ് ഊഫ്‌ഫ്💨💨💨💨💨 നാച്ചുറൽ ആക്ടിംഗ് കിംഗ്, ഡയലോഗ് ഡെലിവറി കിംഗ് എൻ ഡെയിൻ അണ്ണൻ ഡാ 💥💥💥💥
@shabnasafeer5792 Жыл бұрын
Dhyaan aano
@shreya96482 жыл бұрын
ഏറ്റവും കൂടുതൽ ചിരിച്ചത് ധ്യാനിന്റെ ഈ ഇന്റർവ്യൂ ആണ്. ധ്യാനും ഡെയിനും കലക്കി..സൂപ്പർ...ഒരുപാട് ചിരിപ്പിച്ചു..
@jojipaul18722 жыл бұрын
ധ്യാൻ ചേട്ടൻ ഇനിയും ഒരുപാട് സിനിമ ചെയ്യണംസിനിമ കാണാനുള്ള കൊതി കൊണ്ടല്ല ഇൻറർവ്യൂ കാണാനുള്ള കൊതി കൊണ്ടാ..
@maazinmehzaankannur24832 жыл бұрын
ഈ തവണയുള്ള ഇന്റർവ്യൂയിൽ ഏറ്റവും ചിരിച്ചത് ഇതിലെന്നെ 🫶🫶😄
@sooryasangeeth74892 жыл бұрын
sathyam chirich pandaaradangi
@irfanippu37742 жыл бұрын
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
@rashidrashi98832 жыл бұрын
Atrikum ind athondaaurikum
@shymat4604 Жыл бұрын
👍
@waitingmydreams4818 Жыл бұрын
ഞാനും ആരുടെ കണ്ടായാലും ഒരിത്തിരി കണ്ടാൽ ബാക്കി കാണില്ല.... ബട്ട് ഇവന്റേത് തപ്പി പിടിച്ചു പഴയത് പോലും കാണും ☺️☺️☺️
@megha6447 Жыл бұрын
🙄illathillum same comment😌
@navasmalanavasmala51372 жыл бұрын
ഇതടക്കം 3 ഇന്റർവ്യൂ ഒറ്റയിരിപ്പിൽ കണ്ടു ധ്യാനിന്റെ 🌹🌹🌹ഇനി വേറെയുണ്ടെങ്കിലും (പുതിയത്)അതും കാണും🌹🌹🌹
എത്ര കണ്ടാലും മടുക്കാത്ത ഒരു മനുഷ്യൻ ധ്യാൻ. സൂപ്പർ❤️❤️.രണ്ടുപേരും സൂപ്പർ ❤️
@smithasadanandan66662 жыл бұрын
ചിരിച്ചു, ചിരിച്ചു ഒരു വഴിയായി 🥰🥰പൊളി ഇന്റർവ്യൂ
@vivekt59072 жыл бұрын
1:18 Starting
@sijicj27242 жыл бұрын
ഈ ഇന്റർവ്യൂ ഒരു പാട് പ്രാവശ്യം കണ്ടു ഞാൻ 🙆♂️🙆♂️🙆♂️🙆♂️👌👌👌👌
@Roaring_Lion2 жыл бұрын
മൂന്ന് ദിവസമായി ഈ മുതലിന്റെ ഓരോ ഇൻറർവ്യൂ കണ്ടു കണ്ടു എൻറെ 32 പല്ലും പുറത്താണ് ഇവൻ ഒരു ജിന്ന് തന്നെ😂🤓
@shameemaanas20272 жыл бұрын
Sathyam
@UnitedKannurFromAmerica2 жыл бұрын
🤣🤣👌👌
@littlesisters72602 жыл бұрын
😝😝
@padminipp77612 жыл бұрын
Vallare santhosham rand pereyum kandathil
@miracleBigfamily2 жыл бұрын
🤣🤣🤣🤣🤣
@malhasworld67322 жыл бұрын
കഴിഞ്ഞ ദിവസം interview's full പിങ്ക് colour shirt.. today full white 👌❤️ Dhyan & Dain
@sudhimonsudhi65592 жыл бұрын
അറ്റാക്ക് the ഗെയ് 😂😂. സൂപ്പർ ഇന്റർവ്യൂ ചിരിച്ചു ഒരു വഴിക് ആയി. ധ്യാൻ ചേട്ടൻ &dd😂. സൂപ്പർ ആങ്കർ 👍
@divyam.adivya20772 жыл бұрын
വീണ്ടും ധ്യാൻ, ചാകര വന്നേ......
@amruthaammusz4445 Жыл бұрын
Daddy prince : who you off the fan ? Dhiyan : ya...... Daddy prince : on the fan...... 😡 എന്റെ പൊന്നോ aaa ഭാഗം എത്രവട്ടം കണ്ടു എന്ന് എനിക്കുപോലും ariyilla..... Dhiyan മോൾടെ aaa നോട്ടം കാണിക്കുന്നത് ഒരു രക്ഷയും illa.... Polichu 👌👌👌👌
@sugeshnk85812 жыл бұрын
ജീവിതത്തിൽ ഡൗൺ ആയി ആത്മഹത്യ ചെയ്യാനൊക്കെ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ ഈ ഇന്റർവ്യൂ കണ്ടാൽ മതി.. എല്ലാം ശരിയാവും...
@soumyasameeshek26689 ай бұрын
Correct👍🏻
@sobhanadrayur45865 ай бұрын
good....share''cheyyam
@reshmaaneesh9084 Жыл бұрын
Attack that guy 😜🤭😇😂🤣😅😆അത്രക്ക് കാര്യ കുട്ടികൾക്ക് എന്നെ പൊളി interview 👏👏🙌 super combo Dhyan & Dain👍🙏
@sooryasangeeth74892 жыл бұрын
dd ishtam.muthane and great inspiration from years.pakshe innum njan inspeard ayyi irukkunnu rekshapettilla
@realdreamer3452 жыл бұрын
Daddy's prince 😍 Dyan.... God's gift 😄😄😄😄😂😂😂😂😂😂😂
@syamiyakp60112 жыл бұрын
Dain💝Dyan💚
@albin.ssuresh10852 жыл бұрын
Dhyan chettanu apara humor sence aanu 😂❤️
@KimThv-Sandra6082 жыл бұрын
The best combo ever..... ചിരിച്ചു ചിരിച്ചു മടുത്തു ...... Nyz interview
Sathyam pandathe Dhyan sherikum handsome and look aayirinnu...ipol age thonnand...onnu body maintain cheythnkil super aayirinnu..
@leelammapereira51172 жыл бұрын
DAIN always humble he got a good personality
@saandrasunny2 жыл бұрын
To be Frank , ithrem manas thorann ee adthonnum chirichattilla.. Dhyan and Dayin chettan are entertainment package. Loved this interview , nth fun aan ee combo . Ee same movie de kore promotion interviews kandu. But this one is the best. Full length comedy . In love with Dhyan chettan. How easy going and happy vibes he is. Bayangara enjoying aan and ah oru energy kanunnavarkum kitunund .
ധ്യാൻ ന്റെ സിനിമക്കല്ല ഇന്റർവ്യു ന് ആണ് വെയിറ്റ് ചെയ്യുന്നത്
@sosammachacko97249 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള രണ്ടു മുത്തുകൾ ആണ്
@rasheenashakeer61042 жыл бұрын
Hands of to u Dhyaaan bro 🥰😘😘🥰☀️☀️☀️sooper interview 🥰🥰
@Araanayaal2 жыл бұрын
Powlich maaachanee dhay muthe🥰🥰
@messindsabu29612 жыл бұрын
Dhyaan cheettaa super...
@Reshmareshma-zl3eg2 жыл бұрын
Dhyan chetanem dain chettanem kanda thanne positive vibaa.
@ninap.augustine88152 жыл бұрын
Dain & Dhyan names also matching & combo.
@aswathy15902 жыл бұрын
Dain is more humble anchor kurachu koode dain nu importants kodukkayinu
@Kozhikottukaranclt6215 Жыл бұрын
ദ്യാൻ കളങ്കമില്ലാത്ത മനസ്സിന്റെ ഉടമയാണ് ✌️
@linzhubvlogs12732 жыл бұрын
Interview king is back with a bang 🥰dhyan film nekal interviews inan fans w8 chyunadh😂
@rameezali94872 жыл бұрын
Interview hit aayillengi thakarnnu pokum🤣🤣🤣
@aflu_.__2 жыл бұрын
Pwolichedukkiya interview😹 dhyan & dien😅😅
@prajeesht.pveliyancode98952 жыл бұрын
ചിരിച് ചിരിച്ചു എന്ന് എല്ലാവരും പറഞ്ഞപ്പോൾ എൻഡ് എന്നു വിചാരിച്ചു പിന്നേ എല്ലേ നമ്മളും ചിരിച്ചേ......
@salinigirish34192 жыл бұрын
Dhyan+ Dain combo super
@Shani-uz8rg Жыл бұрын
Ente lifilu (39 years old) ethrayum Continues chirichittillaa😆😆😂😂😂🤣🤣🤣🤣 Dhyaan super humour sense man familyum,friendsum👌👌
@sijicj27242 жыл бұрын
ചേട്ടൻ ഇന്റർവ്യൂ ചെയ്യാൻ എനിക്ക് ഒരു ഇഷ്ടം ഉണ്ട് ഒരു അവസരം ദൈവം എനിക്ക് തരട്ടെ
@rosnaemil3308 Жыл бұрын
Dyante ഒരു cinema പോലും ഞാന്‍ ഇന്ന് വരെ കണ്ടിട്ട് ഇല്ല.. പക്ഷേ enikku ithrem ishtamulla oru nadan malayalathil ഇല്ല .. interview matrame ഞാൻ കണ്ടിട്ട് ഉള്ളuu
@sreelekshmius90842 жыл бұрын
ഉപദേശവും ഊഞ്ഞാലാട്ടവും 😂😂😂😂😂😂... ന്റെ പൊന്നോ ചിരിച് മരിച്ചു 😂😂😂
@shymapv79162 жыл бұрын
എന്റെ മോനെ ചിരിച്ചു ഒരു വകയായി 😃😃😃😃😃😃
@sumisooraj93932 жыл бұрын
Interview superb
@Sreeharimadamana2 жыл бұрын
പുതുതായി വന്ന interviewil ചിരിയിൽ മുന്നിൽ നിക്കുന്ന item 😂 പാവം anchorum ♥️