No video

സിനിമ എഡിറ്റ് ചെയ്തിട്ടേ ഞാന്‍ പാട്ട് എഡിറ്റ് ചെയ്യൂ | Ranjan Abraham Interview | Part 1 | The Cue

  Рет қаралды 55,275

cue studio

cue studio

Күн бұрын

Пікірлер: 117
@MANAKKOTTA
@MANAKKOTTA 2 жыл бұрын
ഒരു സിനിമ മികച്ച രീതിയിൽ പ്രേക്ഷകരുടെ മുന്നിൽ എത്താൻ പ്രധാന പങ്ക് വഹിക്കന്നവരാണ് എഡിറ്റേഴ്‌സ്. പക്ഷെ അവരുടെ പേര് മുൻ നിരയിൽ വരാറില്ല. ഒരുപാട് അറിവ് തരുന്ന ഈ വീഡിയോ ഒന്നും millions views ഉം ഉണ്ടാവില്ല, എന്നിട്ടും സിനിമയിൽ പിന്നണിയിൽ പ്രവർത്തിക്കുന്നവരെ മുന്നിലേക്ക് കൊണ്ടുവരുന്ന CUE team ന് big salute.
@vishnumakkil
@vishnumakkil 2 жыл бұрын
കൂടെ നിന്നാൽ... നമുക്ക് ഒരുമിച്ച്....😍
@KOLLIYAN.65
@KOLLIYAN.65 2 жыл бұрын
ഞാനും ഒരുമിച്ച് മനോക്കോട്ട കേട്ടുന്നുണ്ട്👍👍👍😀
@DevDecodeMalayalam
@DevDecodeMalayalam 2 жыл бұрын
Arpith ettaa✋✋✋
@pradeep.1409
@pradeep.1409 2 жыл бұрын
Maneeshettaa please make directors round table 2021:: Vineeth Sreenivasan Basil Joseph Tinu Pappachan Maheesh narayanan Dileesh pothan Tarun krishnamoorty🙏 Waiting
@VK-uv8jw
@VK-uv8jw 2 жыл бұрын
Lijo
@salmanperumanna5971
@salmanperumanna5971 2 жыл бұрын
ലാൽ ജോസ് ഇതു വരെ സംവിധാനം ചെയ്ത എല്ലാ പടങ്ങളുടെയും എഡിറ്റിംഗ് നിർവഹിച്ചത് രഞ്ജൻ എബ്രഹാം ആണ് 😊
@sachus1257
@sachus1257 2 жыл бұрын
happy to see an experienced editor talks about his craft. kudos to the cue team
@sangeethyuvi5215
@sangeethyuvi5215 2 жыл бұрын
നമ്മൾ കാണാത്ത എന്തോരം സിനിമാ ഭാഗങ്ങൾ കണ്ട മനുഷ്യനാണ് ഇദ്ദേഹം രഞ്ജൻ എബ്രഹാം 💫💫
@sureshkrishnan6382
@sureshkrishnan6382 2 жыл бұрын
Ayyapanum koshiyum, hridayam , twenty twenty , ravana prabhu, classmates , cid moosa
@leodavid1870
@leodavid1870 2 жыл бұрын
Meesa madhavan
@nidhinnarayanan6312
@nidhinnarayanan6312 2 жыл бұрын
Naran, rajamanikyam
@nobimathew9092
@nobimathew9092 Жыл бұрын
കനല്‍, vargam,
@vishnuajay7183
@vishnuajay7183 2 жыл бұрын
വളരെ നന്ദിയുണ്ട് മനീഷേട്ടാ , രഞ്ജൻ അബ്രഹാമിനെ പോലെയുള്ള ഒരു സീനിയർ എഡിറ്ററെ ക്യൂവിൽ കൊണ്ടുവന്നതിന്. Edit: Nammala swantham CID MOOSAyude Editor😍😍
@sameers3581
@sameers3581 2 жыл бұрын
രഞ്ജൻ എബ്രഹാമിനേ സിഐഡി മൂസ എഡിറ്റർ എന്നൊന്നും പറയേണ്ട കാര്യം ഇല്ല. മലയാളത്തിലെ ഏറ്റവും പ്രശസ്തൻ ആയ എഡിറ്റർ ആണ് അദ്ദേഹം.
@vishnuajay7183
@vishnuajay7183 2 жыл бұрын
@@sameers3581 Cid moosayude editor ennu paranjathil oru thettum anik thonunnilla. Adheham malayalathile mikacha editor thanne aanu alla ennu njan paranjilallo.Malayalathil ettum repeat value cinemayude editor ennu paranjathil oru kuzhappavum anik thonnunnilla.🙂
@Adam-fc1ze
@Adam-fc1ze 2 жыл бұрын
Hridayathe ithra manoharamaakkiyath.. idhehathinte editing ahn.💯❤️ Experience!🔥
@noufalvaliyakath4709
@noufalvaliyakath4709 2 жыл бұрын
എളിമ നിറഞ്ഞ സംസാരം... രഞ്ജൻ ജി 🌹
@user-vw4di5rb7o
@user-vw4di5rb7o 2 жыл бұрын
എന്ത്‌ രസായിട്ടാ ഇദ്ദേഹം ഇന്റർവ്യൂ കൊടുത്തിരിക്കുന്നത്... അദ്ദേഹത്തിന്റെ സിനിമ എഡിറ്റ്‌ ചെയ്തിരിക്കുന്നത് പോലെ തന്നെ തുടങ്ങുന്നതും കഴിയുന്നതും അറിഞ്ഞില്ല ❤❤❤ Ranjettan പെരുത്തിഷ്ടം 😍😍😍😘
@rahul-qg9dj
@rahul-qg9dj 2 жыл бұрын
Hridayam cinema yude Ettavum പ്രധാനപെട്ട ഭാഗങ്ങളിൽ ഒന്ന് editing aayirunu👌👌set aayirunu❤️
@dmass47
@dmass47 2 жыл бұрын
Thankyou the cue❤. Ranjan sir ന്റെ ഇന്റർവ്യൂവിനായി കുറെ ആയി വെയിറ്റ് ചെയുന്നു 🔥
@noelzaphnath
@noelzaphnath 2 жыл бұрын
Wow... Need more interviews like this... Many more from the technical side..! 😍 Thanks to THE CUE 🤗
@nomadic342
@nomadic342 2 жыл бұрын
True 🙌
@shekawat3985
@shekawat3985 2 жыл бұрын
100% യോജിക്കുന്നു ✌️
@maneeshnarayanan2
@maneeshnarayanan2 2 жыл бұрын
Sure noel
@shekawat3985
@shekawat3985 2 жыл бұрын
@@maneeshnarayanan2 Oru hai tharumo.. Big fan of you
@noelzaphnath
@noelzaphnath 2 жыл бұрын
@@maneeshnarayanan2 Thank you so much Maneesh etta, for the promise. 🤗
@thetuskers1
@thetuskers1 2 жыл бұрын
Hats off to you sir. To have come from manual film editing and then getting updated to use the latest technology. You are a true role model!
@itsjosephpius
@itsjosephpius 2 жыл бұрын
Super thanks for bringing in such a senior experienced person 👍👍
@user-jz5qz5mh1k
@user-jz5qz5mh1k 2 жыл бұрын
laljose ചിത്രങ്ങളിൽ ആണ് ഇദ്ദേഹത്തിൻ്റെ പേര് കൂടുതലായും കണ്ടത് ❤️❤️❤️
@anandhurajeev8476
@anandhurajeev8476 2 жыл бұрын
ഇതാണ് യഥാർത്ഥ എഡിറ്റിംഗ് സിംഹം 🔥❤❤
@Adam-fc1ze
@Adam-fc1ze 2 жыл бұрын
Ith pole ulla technical side il work cheyyunnavarde interviews pratheekshikkunnu 🙌❤️
@juwanms8424
@juwanms8424 2 жыл бұрын
എത്രയോ പുതിയ ആൾക്കാർ വല്യ ധാരണ ഇല്ലാതെ സിനിമ ചെയ്യുന്നു. മനീഷിനെ പോലെ ഒരാൾ എന്തിനാ മാറി നടക്കുന്നെ, കമോൺ മാൻ നിങ്ങൾക്ക് പറ്റും 👍🏻
@sreekumars2170
@sreekumars2170 2 жыл бұрын
വളരെ ശുദ്ധനായ മനുഷ്യൻ 👍
@CITYTIGERS225
@CITYTIGERS225 2 жыл бұрын
Njan friend request koduthappo accept cheytha eka celebrity 😍😘 Thanks chetta
@uttopiantimes4382
@uttopiantimes4382 2 жыл бұрын
Cinematographer round table talks kondu varumo Anand C Chandran Viswajith Akhil george Jithin stansilaus
@nikhilm7158
@nikhilm7158 2 жыл бұрын
Such a sweet and humble guy ...Ranji ettan❤
@thehopeproject3038
@thehopeproject3038 2 жыл бұрын
ഒരു ROUND TABLE INTERVIEW നടത്തികൂടെ ❤️
@jinops2486
@jinops2486 2 жыл бұрын
Editor ആകാൻ ഉള്ള ആദ്യ quality ശുദ്ധന്‍ ആവണം എന്ന് aaanu എന്ന് തോന്നണു.. Sreekar prasad interview kandaalum ithae thonnu...
@vishnus3173
@vishnus3173 2 жыл бұрын
ഒരു സിനിമ പിറക്കുന്നത് editing table ഇൽ ആണ് എന്ന് പറയാറുണ്ട്.
@vivekanil9512
@vivekanil9512 2 жыл бұрын
I was waiting to see ranjan sirs interview.
@vishnumjoshi66
@vishnumjoshi66 2 жыл бұрын
The Real star - Second director of the movie
@linomammen2537
@linomammen2537 2 жыл бұрын
Thank you so much to the whole team. Completely value packed episode. 🙏
@Investmentwithgoal
@Investmentwithgoal 2 жыл бұрын
സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരുപാട് അറിവ് നൽകിയ അഭിമുഖം ❤
@rahuldevraj6999
@rahuldevraj6999 2 жыл бұрын
പണ്ട് അനിമേഷൻ പഠിക്കുന്ന കാലത്ത് എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ "ഇതിലേ തോഴി" എന്ന സോങ് അതിന്റ ഫീലിന് അനുസരിച്ചു എഡിറ്റിങ് ചെയ്തത് കണ്ടപ്പോൾ ആണ് രഞ്ജൻ എബ്രഹാം എന്ന പേര് മനസ്സിൽ ഒരു വിഗ്രഹം ആയത്....
@aaentertainment8332
@aaentertainment8332 2 жыл бұрын
We can call him legend🔥
@Yodha278
@Yodha278 2 жыл бұрын
Ethra simple manushyana... Namichu🙏😘
@bt9604
@bt9604 2 жыл бұрын
Filmile editing cheythavre okke vere level manushyanmar aanu , moviola 🔥🔥 Now just cut paste pole easy aayi maari , I'm not underestimating ,but truly digital editing reduces the hectic job of a editor
@amrt7755
@amrt7755 2 жыл бұрын
No.
@deeh2525
@deeh2525 2 жыл бұрын
Nah software just a tool...skill venum editor aavanamengil
@nixrml5413
@nixrml5413 2 жыл бұрын
@@deeh2525 pand skill um venam cheyyaan tough aan moviola
@ameyarajagopal6036
@ameyarajagopal6036 2 жыл бұрын
Fav❤editor.ചോദ്യത്തിന്റെ നീളം കുറച്ചു ആവശ്യത്തിന് മാത്രം ആക്കി ചോദിച്ചാൽ അതിഥികൾക്ക് സംസാരിക്കാൻ കുറച്ചു കൂടി സമയം കിട്ടുമായിരുന്നു.ഇതിൽ കൂടുതൽ സംസാരിച്ചത് ചോദ്യകർത്താവാണെന്നു തോന്നി. എന്തായാലും ഇന്റർവ്യൂ നന്നായിട്ടുണ്ട്.
@ravivenkatramanactor
@ravivenkatramanactor 2 жыл бұрын
Thank you Ranjan for your thoughtfulness, remembering my father
@a_j_m7829
@a_j_m7829 2 жыл бұрын
വളരെ നാളായി കാത്തിരുന്ന interview👍
@Nn13455
@Nn13455 Жыл бұрын
സിനിമകളിൽ നമ്മൾ കാണാത്ത എത്രയോ രംഗങ്ങൾ ഈ ഇന്റർവ്യൂ കാണുമ്പോൾ കാണണമെന്ന് ആഗ്രഹിക്കുന്നു.
@joe43009
@joe43009 2 жыл бұрын
Really skilled and artistic person ❤❤
@anoopkg3709
@anoopkg3709 2 жыл бұрын
Oru padathinde nattellu editing aanu, ethranalla actingum direction cheitha padavum edit cheithu nasipikkan pattum, oruparuthivare kulamaya perfomance nannakkanum pattum. Padathinde feel janikkunnath editting tableil varumbolanu.
@sourav___raj
@sourav___raj 2 жыл бұрын
Pandathe film editing okke enth paad ayrunnu👍
@elphinthomas6100
@elphinthomas6100 2 жыл бұрын
Lijo jose, mahesh narayanan, dileesh pothan, rajeev ravi, ashik abu,khalid rahman, anwar rasheed, alphons puthren ഇവരെ എല്ലാരും ഒരുമിച്ച് oru interview. അവരെ inspire cheytha director, cinema എല്ലാം chodikanam
@RajKumar-ow2ii
@RajKumar-ow2ii 2 жыл бұрын
ഹൃദയം ❤❤❤❤
@sreechandchandu2764
@sreechandchandu2764 2 жыл бұрын
most awaited interview
@fallenangel6382
@fallenangel6382 2 жыл бұрын
Engeru cheytha 90% moviesum superhit aanu
@sarathrajan8977
@sarathrajan8977 2 жыл бұрын
waiting for Next part
@razaln2137
@razaln2137 2 жыл бұрын
Would like mention Praveen K L in Tamil Industry. Apart from National Award winning. One simple example: Maanadu 😁
@padampidi-talkies1085
@padampidi-talkies1085 2 жыл бұрын
Lal jose ranjam abraham that combo❤️
@augustusroy9531
@augustusroy9531 2 жыл бұрын
ഒരുപാട് വായിച്ച പേര് ആദ്യം ആയി കാണുന്നു
@afvinlebowski5219
@afvinlebowski5219 2 жыл бұрын
This man🔥
@sreelekshmiskumar17
@sreelekshmiskumar17 2 жыл бұрын
Ee chettan appazhum chiriya so success man
@kevinsasidharan4697
@kevinsasidharan4697 2 жыл бұрын
Ranjam ebraham enn kettitte ull tha ippo kandu..
@saratha5832
@saratha5832 2 жыл бұрын
ആഗ്രഹിച്ച ഇന്റർവ്യൂ 😍👍
@vinayakvijayakumar2573
@vinayakvijayakumar2573 2 жыл бұрын
Second part udane thanne release cheyyanm enn abhyarthikunnu.
@pediadoc1320
@pediadoc1320 2 жыл бұрын
Ayalum njanum thammil best work
@abinjose1491
@abinjose1491 2 жыл бұрын
😍😍✌
@vineethv.kartha1378
@vineethv.kartha1378 Жыл бұрын
🥰🥰🥰🥰🥰🥰🥰
@mohanpmohanp2630
@mohanpmohanp2630 4 ай бұрын
🌹❤👌👍
@jenharjennu2258
@jenharjennu2258 2 жыл бұрын
രാജമാണിക്യം സിനിമയെ പറ്റി ചോദിച്ചില്ല
@AkshayKumar-wo6gg
@AkshayKumar-wo6gg 2 жыл бұрын
2 part എവിടെ
@RK-en8ic
@RK-en8ic 2 жыл бұрын
❤️❤️❤️
@raone6145
@raone6145 2 жыл бұрын
ഞാൻ ആദ്യേം തന്നെ പാട്ടും fight സീനും ചുംബന രംഗങ്ങളും മുറിച്ചു മാറ്റും. എന്നിട്ടേ സിനിമ കാണൂ
@yadukrishnaeditz1638
@yadukrishnaeditz1638 2 жыл бұрын
❤❤
@noxmedia24x7
@noxmedia24x7 2 жыл бұрын
Ithupolulla Aaalukalude Interviews varanam
@sangeethlalmadhavam6783
@sangeethlalmadhavam6783 2 жыл бұрын
💯💯💯💯
@NivinThomas
@NivinThomas 2 жыл бұрын
😍❤
@leodavid1870
@leodavid1870 2 жыл бұрын
Ethra work cheythalum vilakitatha oreyoru vargam editors 😭
@godfatherproductions4034
@godfatherproductions4034 2 жыл бұрын
പാഠപുസ്തകം ❤️
@KOLLIYAN.65
@KOLLIYAN.65 2 жыл бұрын
👍👍👍👍
@leodavid1870
@leodavid1870 2 жыл бұрын
Lal Jose movies,sachy movies
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
💓💓💓💓😊😊😊✌✌✌✌
@delipcraj
@delipcraj 2 жыл бұрын
Entho cheyyu
@akashvk3655
@akashvk3655 2 жыл бұрын
Cid moosa...athu mathram mathi 🔥
@yadhukrishnan1932
@yadhukrishnan1932 2 жыл бұрын
Technical sidel ollvre enim kond vrnm
@manusk6436
@manusk6436 2 жыл бұрын
Mentalist aaadi same sound
@The-in1th
@The-in1th 2 жыл бұрын
Iyale aara??
@abinkaithodan78
@abinkaithodan78 2 жыл бұрын
😁😁😁😁
@Vishmiracle
@Vishmiracle 2 жыл бұрын
അല്പമെങ്കിലും സ്വയം respect ഇല്ലെങ്കിൽ തീർന്നു
@NARANGAMEDIAmovies
@NARANGAMEDIAmovies 2 жыл бұрын
എഡിറ്റർ
@ANWAR1851
@ANWAR1851 2 жыл бұрын
ഡേയ് മനീഷേ.. നല്ല ഒരു മൈക്ക് വാങ്ങിക്കാനുള്ള ഗതി ആയില്ലേ നിനക്ക്.. ചുമ്മാ കുറേ ഇന്റർവ്യൂ എടുത്തിടും ഒന്നും കേൾക്കാനും പറ്റില്ല..
@naveenchandran956
@naveenchandran956 2 жыл бұрын
ഇദ്ദേഹത്തിന് ആറാട്ടിനെക്കുറിച്ച് അഭിപ്രായം പറയാൻ പാങ്ങ് ഉണ്ടാവില്ലേ ലാലേട്ടാ?
@middlepath1388
@middlepath1388 2 жыл бұрын
With all respect ranjan sir. Meow was a disaster film and very poor editing. Was irritated while watching.
@sourav___raj
@sourav___raj 2 жыл бұрын
May be thirakkadha week ayath kondum aavam.
@redakteurcuts
@redakteurcuts 2 жыл бұрын
Bro, understand the work of editor. He edited according to the vision of director. It's a slow paced and weak subject. His talent can't be validated by only this movie, look to his other works like Ayalum Njanum Thammil, CID Moosa, Raajamaanikyam is enough.
@sourav___raj
@sourav___raj 2 жыл бұрын
Darshana songil oraal nadannu pokumbol mask cheythitt undallo, puka pole , avde enthupatti?
@rahulc3436
@rahulc3436 2 жыл бұрын
Eth scene?
@sourav___raj
@sourav___raj 2 жыл бұрын
@@rahulc3436 Darshana micil paadunna scene
@rahulc3436
@rahulc3436 2 жыл бұрын
@@sourav___raj athil evde🤔
@sourav___raj
@sourav___raj 2 жыл бұрын
@@rahulc3436 Timestamp 1:10
@sourav___raj
@sourav___raj 2 жыл бұрын
@@rahulc3436 Kando?
Ranjan Abraham Interview | Part 2 | The Cue
22:23
Cue Studio
Рет қаралды 36 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 66 МЛН
Radio Mango Chat Room Ft. Ranjan Abraham with RJ Kavitha
18:10
Ranjan Abraham Interview | Part 3 | The Cue
14:34
Cue Studio
Рет қаралды 32 М.
RANJAN ABRAHAM | FILM EDITOR | INTERVIEW | PART 02 | GINGER MEDIA
39:29
Ginger Media Entertainments
Рет қаралды 11 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН