സിനിമ ഹറാം ആണോ? ഉസ്താദിന്റെ യൂട്യൂബ് പരസ്യം സിനിമ

  Рет қаралды 1,862

Sallu The sapien

Sallu The sapien

Күн бұрын

Пікірлер: 22
@sallusapien
@sallusapien 5 ай бұрын
നമ്മുടെ ഒക്കെ ഇടയിൽ കാണാത്ത ഒരു സംഭവമാണ് അഭിപ്രായ പ്രകടനകളിലെ വിയോജിപ്പുകൾ അപകീർത്തിപരമാകുക എന്നുള്ളത് നല്ല രീതിയിൽ ഉൾകൊള്ളുമെന്നു കരുതുന്നു വിഷയത്തിലേക്കു വരാം നോമ്പ് പിടിച്ചു സിനിമ കാണുന്നത് ഇസ്ലാമിൽ ശെരിയാണോ? തെറ്റാണോ എന്നതാണ് നമ്മുടെ ചർച്ച വിഷയം ആദ്യം സിനിമ ഇസ്ലാമിൽ ഹറാം ആക്കിയിട്ടുണ്ടോ എന്നുള്ളതാണ് നാം മനസ്സിലാക്കേണ്ടത്? ഇല്ലാ. എന്നതാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് (പലർക്കും ഭിന്നാഭിപ്രായമുണ്ടാകും എന്റെത് അംഗീകരിക്കണമെന്ന് എനിക്ക് വാശിയില്ല ) എങ്ങനെ എന്നാണെങ്കിൽ സിനിമ എന്നത് ജനങ്ങളുമായി എത്രയും പെട്ടെന്ന് communicate ചെയ്യുന്ന ഒരു art ആണ് ഓരോ കാലഘട്ടത്തിലും അതിനു പല മാനങ്ങളും ഉണ്ടായിട്ടുണ്ട് നമ്മുടെ ഇടയിലേക്ക് കടന്നു വന്ന പ്രവാചകന്മാരുടെ ഇടയിൽ പ്രബോധനം നൽകാൻ അവതരിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും അന്നത്തെ കാലത്തെ മുന്നിട്ടു നിൽക്കുന്ന art മായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഉദാഹരണം “ഖുർആൻ” മുഹമ്മദ്‌ നബിയുടെ ജനനത്തിന് മുമ്പ് ജാഹിലിയ കാലഘട്ടം ലോകത്തെ സാഹിത്യ കുലപതികൾ ഇമ്രുൾ ഖൈസിനെ പോലുള്ളവരുടെ ഇടയിലേക്കാണ് ഖുർആൻ കവിത ശകലം പോലെ അവതിരിച്ചത് ഉദാഹരണങ്ങൾ അവിടെ അവസാനിക്കില്ല ബിഷഗ്വരന്മാർ അരങ്ങു വാണ കാലത്താണ് ഈസാ നബിക്കു അഥവാ യേശു ക്രിസ്തു മാറാവ്യാധികൾ മാറ്റാൻ കെല്പുള്ള വെള്ളപ്പാണ്ട് തുടങ്ങി മരിച്ച ആളുകളെ ജീവിപ്പിച്ച അമാനുഷികത കൈവരിച്ചത് അതിനു മുമ്പ് മായാജാലക്കാരുടെ ഇടയിൽ ഏറ്റവും വലിയ മായാജാലക്കാരനായി മൂസയെ അവതരിപ്പിച്ചു അതിനു മുമ്പ് ലൂത്തിന്റെ സമുദായത്തിൽ സ്വവർഗരതിക്കാർക്കിടയിൽ സുന്ദരനമ്മരായ മലക്കുകളെ അയച്ചു ചരിത്രത്തിലേക്ക് ഊളിയിട്ടാൽ ഇത്തരത്തിലുള്ള ഒട്ടനവധി ഉദാഹരങ്ങൾ നമുക്ക് കാണാം ഇനി വിഷയത്തിലേക്കു വരാം നേരത്തെ പറഞ്ഞു വച്ചത് പോലെ ഇന്ന് മനുഷ്യരുമായി ഏറ്റവും പെട്ടെന്ന് അവന്റെ ഉള്ളിലേക്ക് ചിന്തകളെയും മാനവികതെയും സ്നേഹത്തെയും ഇനി ചീത്തയാണെങ്കിൽ അതിനെയും ഇറക്കി വിടാൻ കെല്പുള്ള ഒരു മാധ്യമമാണ് സിനിമ അതിനെ നമ്മൾ ഉപയോഗിക്കുന്ന മുറ പോലെയാണ് അതിന്റെ പരിണിത ഫലങ്ങളും നമ്മുടെ പൂർവികരായ പണ്ഡിതർ സിനിമയെ ഹറാം ആക്കിയതും അത് കൊണ്ട് തന്നെയാണ് ആദ്യ കാലഘട്ടത്തിൽ അശ്ലീലതയും മരം ചുറ്റി പ്രണയവും മാത്രമായിരുന്നു സിനിമ അപ്പൊ പിന്നെ അത് നന്മയാണെന്ന് പറയാൻ അവർക്കാവില്ലല്ലോ കാലചക്രം മാറുന്നതിനനുസരിച് സിനമയുടെ നിലവാരങ്ങളും മാറി ഇറാനിയൻ സിനിമകൾ അതിനു മികച്ച ഉദാഹരണമാണ് മലയാളത്തിൽ ഒട്ടേറെ നല്ല സിനിമകൾ പിറവിയെടുത്തു സുഡാനി ഫ്രം നൈജറിയ അതിർത്തി ദേശാന്ദരങ്ങളുടെ കഥ പറയുന്ന പ്രമേയം, കഠിനകടോരം അണ്ഡകടാഹവും, പുഴു, ഉയരെ, തുടങ്ങി പേരെടുത്തു പറയാൻ കഴിയാത്തത്ര നല്ല സിനിമകൾ പുറത്തിറങ്ങി ഒരു കാലത്ത് tv ഹറാം ആണെന്ന് പറഞ്ഞു നടന്ന മത സംഘടനകൾ ഇന്നവരുടെ ആശയം പ്രചരിപ്പിക്കാൻ തിരഞ്ഞെടുത്തത് സിനിമ എന്ന മാധ്യമമായിരുന്നു ഇതൊരു വ്യവസായവും അതിനെ പിൻപറ്റി നിൽക്കുന്ന ഒട്ടനവധി ജീവിതങ്ങളും ഉണ്ട് അതിൽ പെട്ടു ജീവിക്കുന്ന ഒരു എളിയ ആളാണ് ഈ ഞാനും ഞാൻ കാണാൻ പോയി അഭിപ്രായപ്പെട്ട ഈ സിനിമ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ് നോമ്പ് പിടിച്ചു നിങ്ങൾ വായിക്കുന്ന പുസ്തകമായാലും അങ്ങാടിയിൽ dress എടുക്കാൻ പോകുമ്പോഴും വൈകുന്നേരത്തെ പൊരികൾ വാങ്ങാൻ നിൽക്കുമ്പോഴും നിങ്ങൾ നോമ്പ് പിടിച്ചു മൊബൈലിൽ reels കാണുമ്പോഴും മുറിയാത്ത നോമ്പ് ഞാൻ നോമ്പ് തുറന്നു കാണുമ്പോഴോ അല്ലെങ്കിൽ നോമ്പുള്ളപ്പോൾ കാണുമ്പോഴോ മുറിയില്ല കാരണം തീർച്ചയായും നമ്മുടെ പ്രവർത്തനങ്ങൾ നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ്❤️ എഴുത്തു ഇത്തിരി നീണ്ടു പോയിട്ടുണ്ടെന്നറിയാം എന്നാലും നിങ്ങളുടെ സ്നേഹത്തോടെയുള്ള നിർദ്ദേശത്തിന് നന്ദി അറിയിക്കുന്നു നന്മകൾ നേരുന്നു 😊🙏💙
@rasheedpc2092
@rasheedpc2092 5 ай бұрын
പണ്ഡിതൻമാർ പറയുന്നത് അവർ സ്വന്തം പടച്ചുണ്ടാക്കിയതല്ല.
@afsheqaq3423
@afsheqaq3423 21 күн бұрын
🤝🏻
@samurath1
@samurath1 5 ай бұрын
Al hamdulillah ഇനി സമാധാനമായി പടത്തിന് പോവാം ❤️😄👍🏻
@sallusapien
@sallusapien 5 ай бұрын
നിന്റെ പ്രവൃത്തി നിന്റെ നിയ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും 🙌
@shihabsaidu4964
@shihabsaidu4964 5 ай бұрын
ആട് ജീവിതം halal സിനിമ ആണ്.... Niyyth നിര്‍ബന്ധം ആണ്
@JabarullaJabarulla-zl7gq
@JabarullaJabarulla-zl7gq 5 ай бұрын
നോമ്പ് കഴിഞ്ഞു പെരുന്നാളും കഴിഞ്ഞു ഞങ്ങൾ ആടുജീവിതം സിനിമ കാണാൻ പോകണം
@sallusapien
@sallusapien 5 ай бұрын
ooh
@AntyFrancis-my4jz
@AntyFrancis-my4jz 5 ай бұрын
കാണുന്ന ജീവികളെ എല്ലാം കൊന്നു തിന്നാം പക്ഷേ സിനിമ കാണാൻ പാടില്ല😂😂😂
@sallusapien
@sallusapien 5 ай бұрын
അങ്ങനെ സിനിമ കാണാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല
@AntyFrancis-my4jz
@AntyFrancis-my4jz 5 ай бұрын
@@sallusapien അപ്പോ അവിടെ വരെ എത്തി സോഷ്യൽ മീഡിയ വളർന്നപ്പോൾ പിടിച്ചുനിൽക്കാൻ പറ്റുന്നില്ല അല്ലേ? ഉണ്ണി?
@ameenrazack7168
@ameenrazack7168 5 ай бұрын
വളരെ കറക്റ്റ് 👏🏻👏🏻... മുസ്‌ലിയാക്കന്മാർ പ്രസംഗം നിർത്തിയ എല്ലാം ശെരിയാകും..😂
@sallusapien
@sallusapien 5 ай бұрын
നല്ല പണ്ഡിതരുണ്ട് അവരുടെ കയ്യിൽ ജിഹ്വകലുണ്ടാവില്ല മൈക്കും കൊടി തോരണങ്ങളും കാണില്ല 😊🙌
@shamsupoopalam9808
@shamsupoopalam9808 5 ай бұрын
ഇസ്ലാമിൻറെ തായ് ഒരു ചട്ടക്കൂട് ഉണ്ട് അതിൻ്റെ അടിസ്ഥാനത്തിലാണ് പണ്ഡിതന്മാർ പറയുന്നത് അത് അനുസരിക്കാൻ താൽപര്യമുള്ളവർ അനുസരിക്കുക അല്ലാത്തവർ പണ്ഡിതന്മാരെ കുറ്റം പറയാൻ നിൽക്കരുത്
@sallusapien
@sallusapien 5 ай бұрын
അംഗീകരിക്കാൻ പറ്റുന്ന കാര്യങ്ങളാണ് പണ്ഡിതർ പറയുന്നതെങ്കിൽ തീർച്ചയായും അംഗീകരിക്കും അല്ലാത്ത പക്ഷം തലയിൽ കൊണ്ട് നടക്കാൻ സാധിക്കില്ല 🙏❤️
@fusiongaming753
@fusiongaming753 5 ай бұрын
സിനിമ ഹറാം തന്നെ ആര് എന്ദു പറഞ്ഞലും സിനിമയിൽ സ്ത്രീകളുടെ ശരിരപ്രാദക്ഷനം വെച്ച് ആണ് കാശ് ഉണ്ടക്കുന്നത് സിനിമ കാണുന്നത് ഹറാം അഭിനയിക്കുന്നത് ഹറാം യുട്യൂബ് ഹറാം തന്നെ ആണ്
@rasheedpc2092
@rasheedpc2092 5 ай бұрын
നിങ്ങൾക്ക് താല്പര്യം ഉള്ളതാണോ മതം പറയേണ്ടത്.
@sallusapien
@sallusapien 5 ай бұрын
@@fusiongaming753 ശെരിയാണ് യൂട്യൂബ്യും ഹറാം ആണ് 😄🙌
@sallusapien
@sallusapien 5 ай бұрын
@@rasheedpc2092 വേണ്ട എനിക്ക് പ്രിയപ്പെട്ടത് പറയണം എന്നല്ലലോ ഞാൻ പറഞ്ഞത്
@hameedpanhat9525
@hameedpanhat9525 5 ай бұрын
Than oru Islamano? aadyam islamine patti padikkoo sahodara,
@sallusapien
@sallusapien 5 ай бұрын
ഇവിടെ ആരാണ് യഥാർത്ഥ ഇസ്ലാമിലുള്ളത് ഒരാളെ കാണിച്ചു തരു നിങ്ങളാണോ? ഇവിടെ ആർക്കും സ്വർഗ്ഗവും നരകവും വിധിക്കാൻ അനുവാദമില്ല
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 31 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,9 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН