|| ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ തന്നെ പലരും പറഞ്ഞു ഈ സിനിമ ഓടില്ല എന്ന് ||

  Рет қаралды 45,684

Master Bin

Master Bin

Күн бұрын

വിനീത് ശ്രീനിവാസൻ,നെടുമുടി വേണു,ചെമ്പൻ വിനോദ്,ജോജു ജോർജ്,ശ്രീജിത്ത് രവി തുടങ്ങിയ താരങ്ങളെ മുൻനിർത്തി എടുത്ത ചിത്രമാണ് ഒരു സെക്കന്റ് ക്ലാസ് യാത്ര..ഈ ചിത്രത്തിന്റെ എഡിറ്റിങ് നടക്കുമ്പോൾ തന്നെ പലരും പറഞ്ഞിരുന്നു ഈ ചിത്രം വാൻ പരാജയം ആയിരിക്കുമെന്ന്..ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന വിനയൻ സംസാരിക്കുന്നു
For more videos please follow us on : / masterbinofficial
#orusecondclassyathra #vineethsreenivasan #chembanvinod #jojugeorge

Пікірлер: 50
@christy4821
@christy4821 3 жыл бұрын
Kadhar hassan ne interview cheyyumoo engil alluvine kurich kelkkaam😍😍
@asiisa4852
@asiisa4852 3 жыл бұрын
Allu aara
@christy4821
@christy4821 3 жыл бұрын
@@asiisa4852 നീ ആരാ
@noufalali7142
@noufalali7142 3 жыл бұрын
തെലുഗു ഇന്റർവ്യൂ കാണൂ
@dearlotryresalt672
@dearlotryresalt672 3 жыл бұрын
ഈ പടം എനിക്ക് നല്ലപോലെ ഇഷ്ടം ആയി
@RADIANCEOL
@RADIANCEOL 3 жыл бұрын
Excellent presentation... Hope you will direct a good movie soon...
@jose-qb6zm
@jose-qb6zm 3 жыл бұрын
Ingeru oru superb Associate aanennu thonnunnu.
@demat7774
@demat7774 3 жыл бұрын
He never mentioned the director of the film...കഷ്ടഠ
@alenfone7902
@alenfone7902 3 жыл бұрын
കേട്ടിരിക്കാൻ കൊള്ളാം 💙
@muhammedunais7231
@muhammedunais7231 3 жыл бұрын
ഒരാളെയും കുറ്റം പറയാത്ത interview..
@krishnakumarm9588
@krishnakumarm9588 3 жыл бұрын
Supermovie ayirunnu
@rohivlogs5949
@rohivlogs5949 3 жыл бұрын
Padam duration kuravayrinnu pakshe cheriya budget il oru nalla padam ath thanneyanu padathinte vijayam chemban de comedy scenes nice...
@naaztn1392
@naaztn1392 3 жыл бұрын
പണ്ട് ഞാൻ ദൂരദർശനിൽ ഒരു സീരിയൽ ചെയ്തിരുന്നു കോഴിയമ്മക് അഞ്ചു മക്കൾ കുട്ടികൾക്ക് ഉള്ളത് 1994 അന്ന് ബേബി സനുഷ ആരുന്നു അന്ന് ആ കുട്ടിക് ഒൻപതു വയസ് അന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു താങ്കൾ സത്യൻ ചേട്ടന്റെ കൂടെ ഷൂട്ടിംഗ് വരുന്നത് ആ സിനിമ യാത്രക്കാരുടെ ശ്രേദ്ധക് ആരുന്നു എന്നാണ് ഓർമ
@jaibharathjaibharath3521
@jaibharathjaibharath3521 3 жыл бұрын
Niaz.....you again?
@sajusachu6429
@sajusachu6429 3 жыл бұрын
94ൽ സനുഷ ക്ക് 9 വയസ്സ്.. അപ്പോൾ 2005ഇൽ കാഴ്ച്ചയിൽ അഭിനയിക്കുമ്പോൾ അവൾക്കു 20 വയസ്സ്.. 😄
@arunthampi8768
@arunthampi8768 3 жыл бұрын
നല്ല സീരിയൽ ആയിരുന്നു അത്, പക്ഷേ സെറ്റിലെ ആക്രാന്തം മൂത്ത ആരോ കോഴിയമ്മയെ പൊരിച്ചു അടിച്ചത് കൊണ്ട് സീരിയൽ ഇടയ്ക്കു വച്ചു നിന്നുപോയി....
@Sarath_nair
@Sarath_nair 3 жыл бұрын
എന്തോന്നടെ.. തള്ളുമ്പോൾ മയത്തിൽ തള്ള് 😅.. 94 ൽ സനുഷ ക്കു 9 വയസോ 😂
@womanizerbilly5050
@womanizerbilly5050 3 жыл бұрын
ഡാ വട്ടാ നിന്റെ കൈയിൽ ആരാ ഫോൺ തരുന്നത്
@viswanadhanpk4575
@viswanadhanpk4575 3 жыл бұрын
why cant you raise the sound so that we can hear properly.
@rathishkr9865
@rathishkr9865 2 жыл бұрын
ഫിഗർ 🤔🤔🤔ഒരു കൊച്ചു ബാബുരാജ്...
@parustastytips1538
@parustastytips1538 3 жыл бұрын
Ee padathil onnu rand scenil njn ubd
@In_Facts_hub
@In_Facts_hub 3 жыл бұрын
Masterbin fans like👍
@lalanandan5945
@lalanandan5945 3 жыл бұрын
Kayamkula kochunni.
@vipinchandran1223
@vipinchandran1223 3 жыл бұрын
എനിക്കിഷ്ടപെട്ട സിനിമയാണിത്
@dijishkottayi6123
@dijishkottayi6123 3 жыл бұрын
Nice film..but nedumudi didn't suit the villain character..
@Justin-vy8pc
@Justin-vy8pc 3 жыл бұрын
ആരു പറഞ്ഞു, അടിപൊളി ആരുന്നു.
@sree469
@sree469 3 жыл бұрын
@@Justin-vy8pc athe.
@dijishkottayi6123
@dijishkottayi6123 3 жыл бұрын
ഒരു ആരോഗ്യ കുറവ് feel ചെയ്തു... പ്രത്യേകിച്ച് നായികയെ attack ചെയ്യാനൊന്നും വയ്യ..
@jacksonkurian1184
@jacksonkurian1184 3 жыл бұрын
Vinayan എനിക്ക് ഒരു പടം പിടിക്കണം എന്നുണ്ട്.. ലോ ബഡ്ജറ്റ് പടം ആണ് ഉദ്ദേശം ഒരു കഥയുണ്ട്
@mussaffermn9068
@mussaffermn9068 3 жыл бұрын
Ee Corona samayath ulla panam kondu kalayano Anna.......satellite polum kittilla.............
@jobinjoseph5205
@jobinjoseph5205 2 жыл бұрын
Producer undo?
@manusadanandan5121
@manusadanandan5121 3 жыл бұрын
Appo nedumudi venuchettanoooo
@mujeebkb8387
@mujeebkb8387 3 жыл бұрын
🌹
@kalippannichu
@kalippannichu 3 жыл бұрын
പറയുന്നതിന് ഇടക്ക് ആ സിനിമയിലെ ചെറിയ ഭാഗം കൂടി ഉൾപെടുത്തിയാൽ അടിപൊളി aayirikum
@user-uy2lg8bs9k
@user-uy2lg8bs9k 3 жыл бұрын
Maybe copyright issues...
@kalippannichu
@kalippannichu 3 жыл бұрын
@@user-uy2lg8bs9k 10sec കോപ്പി കിട്ടില്ല
@rajeshkrishnan4366
@rajeshkrishnan4366 3 жыл бұрын
first half super.second half pora
@Tv-ew3dr
@Tv-ew3dr 3 жыл бұрын
Alwyn Antony producer alle
@rokkk4775
@rokkk4775 3 жыл бұрын
😀
@fasttrackvlog1126
@fasttrackvlog1126 3 жыл бұрын
Padam avarage ayirunnu
@pratheeshvarakadi8300
@pratheeshvarakadi8300 3 жыл бұрын
75ദിവസം ഓടി ഹിറ്റ് ആയ പടം.
@vipinial7107
@vipinial7107 3 жыл бұрын
പണി അറിയുന്ന ആൾ....
@shobhak3645
@shobhak3645 2 жыл бұрын
കത്തി പടം
@collinsmediavlogs4699
@collinsmediavlogs4699 3 жыл бұрын
വില്ലൻ സെലെക്ഷൻ തെറ്റി പോയ്‌ നെടുമുടിക് പകരം അലൻസിയർ അല്ലേൽ മുരളി ഗോപി
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 33 МЛН
Arjun അർജുൻ : ഒഴുകി പോകാത്ത ദുരൂഹതകൾ
14:51
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 33 МЛН