'സിനിമ ഇട്ടെറിഞ്ഞു പോകേണ്ടി വന്നതാണ്' മമ്മൂട്ടിയുടെ പഴയ നായിക പറയുന്നു

  Рет қаралды 1,754,713

Manorama Online

Manorama Online

Күн бұрын

#Athira #DadaSahib #OrmayundoEeMukham #DadaSahebActress #MovieNews
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...

Пікірлер: 498
@sudheeshkumar6227
@sudheeshkumar6227 3 ай бұрын
ദാദാ സാഹിബ് സിനിമ കണ്ട മുതൽ മനസ്സിൽ മായാതെ കിടന്ന നായിക .....അതാണ് ആതിര ..... ഇതുപോലെ നിലപാട് വേണം മനുഷ്യനായാൽ ..... അടിമയായി ജീവിക്കുന്നവർക്ക് പാഠമാകട്ടേ ആ തിരയുടെ ജീവിതം. പണത്തിന് വേണ്ടി ജീവതം പണയപ്പെടുത്തുന്നവർക്കുള്ള പാഠപുസ്തകമാണ് ആ തിര. നന്മയുടെ തിരി ചിലരിലെങ്കിലും ബാക്കിയുണ്ട് എന്ന് ഓർമ്മപ്പെടുത്തുന്ന അഭിമുഖം❤❤❤❤
@DeviKrishna-mh5ib
@DeviKrishna-mh5ib 3 ай бұрын
🌹🌹🌹🌹👍👍😆😆😆🌹🌹🌹
@user-fi6mr7yw3b
@user-fi6mr7yw3b 3 ай бұрын
❤❤❤🎉🎉
@user-il9dv8dd2t
@user-il9dv8dd2t 3 ай бұрын
നല്ല അഭിപ്രായം നല്ലത് ചെയ്യാൻ ഒത്തിരി സമയമെടുക്കും
@shijithjithu6049
@shijithjithu6049 3 ай бұрын
ഒരു സുടാപ്പി കുടുക്കാൻ നോക്കി മൂഞ്ചി പോയി ആ നായിന്റെ മോൻ
@jomyjose3916
@jomyjose3916 9 күн бұрын
ക്രൈം ചെയ്യുന്നവർക്ക് അത് തുടരാം. തിരുത്തേണ്ടത് സ്ത്രീകളാണ്. നിങ്ങളെപ്പോലെയാണ് ഭൂരിപക്ഷം റേപ്പിസ്റ്റുകളും പറയുന്നത്.
@seemaug7111
@seemaug7111 3 ай бұрын
അന്ന് ആ ലോകം വീട്ടിറങ്ങിയത് കൊണ്ട്. അവർക്കൊരു നല്ല ജീവിതം കിട്ടി. പണവും പ്രശസ്തിയും, കണ്ട് മായാ ലോകത്തിലെ ചതിക്കുഴികളിൽ വീണ് ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ട ഒരുപാട് ജന്മങ്ങളിൽ ഒരാളായി തീരാൻ ഈശ്വരൻ അനുവദിച്ചില്ലല്ലോ. അഭിനയിക്കാൻ താല്പര്യവും കഴിവും ഉണ്ടായാൽ മാത്രം ഒരാൾക്ക് എവിടെയും എത്താൻ എളുപ്പമല്ല എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്ന വാക്കുകൾ. എന്തായാലും ദൈവം തന്ന ഈ ജീവിതം സന്തോഷത്തോടെ ദീർഘ കാലം മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു 🥰🥰
@nancymary3208
@nancymary3208 3 ай бұрын
Ethu fieldilum ithokke undu. Cinimayil kurachu koodi adhikamaanu athramasthram.aarkkum sthreekakale bhogavasthukkalasyi kaanunnu. Evideyayaalum namukku venda... aging cheyyaruthu ennu vichaarichasl sthalam vittolanamayhrayeullu
@seemaug7111
@seemaug7111 3 ай бұрын
@@nancymary3208 👍👍
@user-tr8qx7qw8b
@user-tr8qx7qw8b 3 ай бұрын
@sreerajcalicut
@sreerajcalicut 3 ай бұрын
​@@nancymary3208 സത്യം ആണ്
@renjuravi7810
@renjuravi7810 3 ай бұрын
We field il ninnu perum prasathiyum nalla life um kittiya ethrayo peru und
@user-zi8ws9ts3c
@user-zi8ws9ts3c 3 ай бұрын
ഈ ഫീൽഡിൽ മാത്രം അല്ല ഒരു 95%ആളുകളും നമ്മൾ കാണുന്നത് പോലെയോ അറിയുന്നത് പോലെയോ അല്ല 😰😰😰👍
@arundas-pe2vl
@arundas-pe2vl 3 ай бұрын
Right👍
@sreejithu1988
@sreejithu1988 3 ай бұрын
സിനിമയിൽ മാത്രം അല്ല. ജോലി സ്ഥലത്ത് പോലും ഇത് പോലെ അനുഭവിക്കുന്നവർ ഉണ്ട്
@user-ui9sv1hm5t
@user-ui9sv1hm5t 3 ай бұрын
അതാണ് മനുഷ്യൻ..പെരുമാറ്റം പോലെയല്ല ഒറിജിനൽ സ്വഭാവം
@UTUBEVISIONPLUS
@UTUBEVISIONPLUS 3 ай бұрын
Sometimes truth is stranger than fiction……
@true2393
@true2393 3 ай бұрын
സിനിമയിൽ വില്ലൻ മാർ മിക്കതും ജീവിതത്തിൽ 100% നായകന്മാരാണ് 🙏.
@sadasivanpillaikrspillai695
@sadasivanpillaikrspillai695 3 ай бұрын
പൊളിറ്റിക്സ് പോലെതന്നെ മറ്റൊരു ചെളിക്കുണ്ടാണ് സിനിമ മേഖല.....
@ArjunAJ-nw7rl
@ArjunAJ-nw7rl 3 ай бұрын
Exactly 💯
@Itzmeofficial811
@Itzmeofficial811 3 ай бұрын
രണ്ടും എനിക്ക് വെറുപ്പാണ് 😏
@rjrj466
@rjrj466 3 ай бұрын
എവിടെ ആണ് ഇല്ലാത്തത്, എല്ലാ ഇടവും ഉണ്ട്,
@swasps1
@swasps1 3 ай бұрын
മതവും 👌
@Justin-li5kj
@Justin-li5kj 3 ай бұрын
ആത്മാഭിമാനമുള്ള സ്ത്രീ 👏👏👍👍
@SruthiMr
@SruthiMr 3 ай бұрын
ആതിര ഇപ്പോൾ കാറ്ററിംഗ് ജോലികളുമായി ഭർത്താവിനോടൊപ്പം അന്തസ്സായി ജീവിക്കുന്നു
@user-uq3dn6eu6y
@user-uq3dn6eu6y 3 ай бұрын
എവിടെ ആണ് സ്ഥലം
@ranibaburajan823
@ranibaburajan823 3 ай бұрын
ഞാനും കണ്ടിട്ടുണ്ട് ഹസ്ബന്റുമൊത്തള്ള ആ വീഡിയോ❤
@ebinbabz
@ebinbabz 3 ай бұрын
​@@user-uq3dn6eu6yഎറണാകുളം ജില്ലയിൽ പിറവം രാമമംഗലത്തിനടുത്തു ഏഴക്കരനാട് വെട്ടിത്തറ എന്ന സ്ഥലത്തു
@user-uq3dn6eu6y
@user-uq3dn6eu6y 3 ай бұрын
@@ebinbabz 🙏🙏🙏 bro ❤️❤️❤️
@milusworld239
@milusworld239 3 ай бұрын
Ente ammayude veedinadutha​@@ebinbabz
@user-ob4io6bk8v
@user-ob4io6bk8v 3 ай бұрын
അതു എല്ലാ ഫീൽഡിൽ ലും അങ്ങനെ തന്നെയാണ്,, പക്ഷെ ഇഷ്ടം ഇല്ലെങ്കിൽ നോ എന്നു പറയാനുള്ള കഴിവ് ഉണ്ടാക്കി എടുക്കണം,,,, ലോകം ഉണ്ടായപ്പോൾ മുതൽ അങ്ങനെ തന്നെയാണ്,, ഇനിയും അങ്ങനെ തന്നെ ആയിരിക്കും, 🙏🌹
@yoosafyoosaf2343
@yoosafyoosaf2343 3 ай бұрын
Ella feeld pole alla cinima,angine pothuvalkarikendaa
@yoosafyoosaf2343
@yoosafyoosaf2343 3 ай бұрын
Panam , power ,prashasthi koodathe facility ellam valare kooduthal aanu,-aale mandan aakalle
@shyamjithks4113
@shyamjithks4113 3 ай бұрын
കരാർ ചെയ്ത് ഒരു സിനിമ തുടങ്ങിക്കഴിഞ്ഞ് സംവിധായകനോ ഏതേലും സീനിയർ ആര്ടിസ്റ്റോ മോശമായി പെരുമാറിയാൽ ആ സിനിമയുടെ ബാക്കി അവരുടെ നിസ്സകരണത്തിൽ അഭിനയിക്കുക എന്നത് ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്ക് വലിയ ബുദ്ധിമുട്ടായിരിക്കും
@shemimol9737
@shemimol9737 3 ай бұрын
True
@sanuks9069
@sanuks9069 3 ай бұрын
ഇപ്പോഴും എന്ത് ഭംഗി 😍😍
@JeenaArun-xv9rw
@JeenaArun-xv9rw 3 ай бұрын
Fhiugfwef🎉🎉🎉🎉
@Mktvibe
@Mktvibe 3 ай бұрын
പുട്ടി ആണ് മോനെ 🤦‍♂️
@journey_of_afziz4991
@journey_of_afziz4991 3 ай бұрын
Andi 😂😂
@luneblue2865
@luneblue2865 3 ай бұрын
​@@journey_of_afziz4991😂😂
@vijisanthosh3921
@vijisanthosh3921 3 ай бұрын
ആതിര ❤️ ദാദ സാഹിബ്‌ നായിക 😍
@nishaks1392
@nishaks1392 3 ай бұрын
അല്ലിയാമ്പൽ പൂവേ ചൊല്ല് ചൊല്ല് പൂവേ. മറക്കില്ല ❤️
@AJISabastteen
@AJISabastteen 3 ай бұрын
സിനിമാലോകം ഉപേക്ഷിച്ചത് കൊണ്ട് നിങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടി 90% പെണ്ണുങ്ങളും പണമുണ്ടാക്കാൻ മാത്രമേ നോക്കുകയുള്ളൂ നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@fathimashajeer8643
@fathimashajeer8643 3 ай бұрын
S🥹🥹ആത്മാഭിമാനമുള്ള നടികലായിരിക്കും സൗന്ദര്യമുണ്ടായിട്ടും ഒന്നുരണ്ടു സിനിമയിൽ മാത്രം മുഖം കാണിച്ചു പോയത് 🤔... ചിലരൊക്കെ ഫേമസ്സായത് aganairikum 🙄
@Roshin786
@Roshin786 3 ай бұрын
നമ്മൾ കാണും പോലെ അല്ല ഒരുവനും ചിരിക്കുന്ന മുഖത്തിൻ്റെ പുറകിൽ മറ്റൊരാൾ ഉണ്ട്
@vlogforenisi3612
@vlogforenisi3612 3 ай бұрын
ആരെയാണ് ഉന്നം വെച്ചത് മനസിലായി..😂കടി കൂടുന്നുണ്ടെകിൽ നല്ലോണം മാന്തിക്കോ.. ഇത് നീയല്ല നിന്റെ അപ്പനപ്പൂപമാർ പോലും വിചാരിച്ചാൽ ഒരു ചുക്കും ചെയ്യാൻ ആവില്ല..
@Roshin786
@Roshin786 3 ай бұрын
അതൊക്കെ നിൻ്റെ വെറും തോന്നൽ മാത്രം സത്യം പറയുമ്പോൾ ചിലർക്ക് പൊള്ളും
@nandakumarmani9769
@nandakumarmani9769 3 ай бұрын
സിനിമ അടിമകൾക്കെ പറ്റു മാനം ഉള്ളവർക്ക് പറ്റില്ല💪💪
@imindian415
@imindian415 3 ай бұрын
"Alliyambal poove...... chollu chollu poove... ninne ishtamano.. ninakkishtamano" Marakkilla ❤❤❤❤
@sijump2594
@sijump2594 3 ай бұрын
സിനിമയിൽ ഒരു ചാൻസ് എന്ന് സ്വപ്നം കണ്ട ചിലർ എന്തിനും തയ്യാറായി പോയതിന്റെ ഫലം ഇന്ന് എല്ലാരും അനുഭവിക്കുന്നു
@sumithaes3197
@sumithaes3197 3 ай бұрын
പറ്റാത്ത ഒരിടത്തും.. നമ്മൾ. നിൽക്കേണ്ടതില്ല... പതുക്കെ മാറുക.... നിൽക്കുന്നവർ നിക്കട്ടെ...
@majeedmohammedkunju7476
@majeedmohammedkunju7476 12 күн бұрын
നല്ല ഒരു പാട് കലാകാരികൾ ഇത്തരം അനുഭവം ഉള്ളവർ ഉണ്ട്... സീരിയലിലും, സിനിമയിലും.. ഞാൻ ഈ രണ്ട് മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്.. ഒരു പാട് സുഹൃത്തുക്കളും ഇപ്പോഴും ഉണ്ട്...ഇവർ ഇവർപറഞ്ഞ പറഞ്ഞ കാര്യം 100%ശേരിയാണ്... 👍❤️
@ThomasPkd-ob2nq
@ThomasPkd-ob2nq 3 ай бұрын
സ്വാഭാവികം ചേച്ചി... വിട്ടിറങ്ങിപോരാൻ കാണിച്ച മനസ്സ്.... 👍👍👍❤️
@anandk.c1061
@anandk.c1061 3 ай бұрын
പണം ഉള്ളവൻ പണം ഉണ്ടാക്കാൻ മാത്രം പടം എടുക്കുമ്പോൾ ആണ് ഈ പ്രശ്നം.. അഭിനയം അതൊരു കലയും ഉപജീവനവും ആയി കൊണ്ട് നടക്കുന്നവർ.. മറ്റേ പണിക്കു നിൽക്കില്ല 🙏🏻🙏🏻🙏🏻🧡
@kuriakosekuriakose1485
@kuriakosekuriakose1485 3 ай бұрын
ലാൽജോസ് തന്നെ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് എന്തിനും തയ്യാറായി കുട്ടികൾ തന്നെ വരുന്നുണ്ട്😢😢
@sreemuruganks1355
@sreemuruganks1355 3 ай бұрын
ചമ്മൽകൊണ്ടോ, എങ്ങനെപ്രതികരിക്കും എന്നറിയാത്തതുകൊണ്ടോ ചോദിക്കാൻ അവസരം കിട്ടാത്തത്തതുകൊണ്ടോചിലർ നല്ലവരായി നമ്മുടെ മുന്നിൽ അഭിനയിക്കുന്നു
@Aiaxif-wx2ex
@Aiaxif-wx2ex 3 ай бұрын
ഈ പറഞ്ഞത് സത്യമാണെങ്കിൽ ആദ്യം നിങ്ങൾക്ക് ഒരു സല്യൂട്ട് 👍 അങ്ങനെയാണെങ്കിൽ ആ ഫീൽഡിൽ പിടിച്ചുനിന്ന നായികമാരെയും പിടിച്ചു നിൽക്കുന്ന നായികമാരെയും കുറിച്ച് ഓർക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഞെട്ടൽ പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല അവളുമാരെ സമ്മതിക്കണം 🙏🙏
@mohananav4173
@mohananav4173 7 күн бұрын
പണം പ്രശസ്തി ഇതൊക്കെ കിട്ടും 😂
@Priya-pz8z
@Priya-pz8z 3 ай бұрын
അഭിമാനിയായ സ്ത്രി ഇങ്ങനെ ഉള്ള സ്ത്രീകൾ ആവണം.... ❤
@shibuponnu
@shibuponnu 3 ай бұрын
അഖിൽ മാരാര് ചില സത്യങ്ങൾ വിളിച്ചു പറഞ്ഞത് അനേകം പെൺകുട്ടികൾക്ക് ഒരു പാഠമാകുന്നതിനുവേണ്ടിയാണ്.... ആരും പറയില്ല...... ദൈര്യം വേണം.
@ManuMundakkal-nx8cl
@ManuMundakkal-nx8cl 3 ай бұрын
Karumadikuttanile Doctor role ishttamanu ❤
@saleemhamsa6338
@saleemhamsa6338 3 ай бұрын
നല്ല നടിയാണ്
@megod6
@megod6 3 ай бұрын
തീർച്ചയായും നിങ്ങൾ അഭിമാനം ഉള്ള വ്യക്തി ആണ്.. അവസരം കിട്ടാൻ നിങ്ങൾ വഴങ്ങി കൊടുത്തില്ല... പക്ഷെ ഇപ്പോൾ ഉള്ള പുതിയ നടിമാർ.. അവർക്ക് അഭിനയിക്കാൻ ഒരു കഴിവും ഇല്ല.. പക്ഷെ സിനിമയിൽ സജീവം ആണ്... പണത്തിന്റെയും പ്രശസ്തിയുടെയും രുചി അറിഞ്ഞാൽ പിന്നെ എങ്ങനെയും പിടിച്ചു നില്കും.. അതാണ് ഇപ്പോൾ മലയാള സിനിമയിൽ ഉള്ളത്.. പക്ഷെ ആരും അത് പുറത്ത് പറയില്ല.. പിന്നെ ഇപ്പോഴത്തെ പിള്ളേർ.. അവർ എന്തിനും തയ്യാർ ആണ്....
@user-yc9xj1yt9p
@user-yc9xj1yt9p 3 ай бұрын
എല്ലാ ഫീൽഡിലും ഉണ്ട് ചേച്ചീ അങ്ങനത്തെ ആളുകൾ, ഞാൻ വീട്ടിൽ ഇരിക്കുന്ന ഒരു സാധാരണ വീട്ടമ്മയാണ് എന്നോട് എത്രപേർ ചോദിച്ചിരിക്കുന്നു, മോശമായി സംസാരിച്ചിരിക്കുന്നു, സങ്കടം തോന്നുമായിരുന്നു, എന്നോട് മാത്രം എന്താ എല്ലാരും എങ്ങനെയെന്നു ആദ്യം തോന്നുമായിരുന്നു, എന്നോട് മാത്രമല്ല എന്ന് ഇപ്പോ അറിയാം എന്റെ ഫ്രണ്ട്‌സ്, റിലേറ്റീവ്സ് അല്ലാതെ പരിചയമുള്ള സ്ത്രീകൾ അവരോടൊക്കെ സംസാരിച്ചപ്പോഴാണ് അത് മനസിലായത് 😢
@sandeepkkky9694
@sandeepkkky9694 3 ай бұрын
video യെക്കാൾ ഇതിലെ comment വായ്ക്കുമ്പോഴാണ് സങ്കടം തോന്നുന്നത്.അവസരത്തിന് വേണ്ടി ആരും വഴങ്ങി കൊടുക്കരുത്,ഇനിയെങ്കിലും.അതിന് പ്രേരിപ്പിക്കുന്നവരെയാണ് ആദ്യം ചവിട്ടി പുറത്താക്കേണ്ടത്.സിനിമയെ പോലെ പല മേഖലയും ശുദ്ധി കലശം ചെയ്യേണ്ടിയിരിക്കുന്നു.
@seemaug7111
@seemaug7111 3 ай бұрын
പണവും പ്രശാസ്തിയും മാത്രം ലക്ഷ്യം വെച്ച് എന്തിനും തയ്യാറായി വരുന്ന പെണ്ണുങ്ങൾ തന്നെയാണ് ഇതിന് വളം വെച്ച് കൊടുക്കുന്നത്. ഇതൊക്കെ ഇനിയും തുടരും
@ArjunAJ-nw7rl
@ArjunAJ-nw7rl 3 ай бұрын
Exactly 💯 bro
@ArjunAJ-nw7rl
@ArjunAJ-nw7rl 3 ай бұрын
ജനങ്ങൾ സിനിമ Boycott ചെയ്യണം ഒരു പ്രതിഷേധം എന്ന രീതിയിൽ അല്ലെങ്ങിൽ ഇവർക്ക് എന്തുമാകാം എന്ന ഒരു confidence ഉണ്ടാകും.
@ArjunAJ-nw7rl
@ArjunAJ-nw7rl 3 ай бұрын
​@@seemaug7111സ്ത്രീകളെ trapped ആക്കുന്നവരും ഉണ്ട്.
@livestream-zx8jc
@livestream-zx8jc 3 ай бұрын
അപ്പോൾ നിനക്ക് ലോകം തന്നെ ശുദ്ധീകരിക്ക വേണ്ടിവരും
@Rolex6162
@Rolex6162 3 ай бұрын
പറഞ്ഞത് പോലെ അനുസരിച്ചാൽ നയൻ താരാ പോലെ ആകാം
@mohananav4173
@mohananav4173 7 күн бұрын
കോടികൾ കൈയിൽ വരും😂
@sau.jiddha
@sau.jiddha 3 ай бұрын
100%സിദ്ദിക്ക് അത് ചോദിച്ചു കാണും 😅😅😅
@anumol3324
@anumol3324 3 ай бұрын
ഏത് സിദ്ദിഖ്?
@sau.jiddha
@sau.jiddha 3 ай бұрын
@@anumol3324 .കൃഷി ഓഫീസർ സിദ്ദിഖ് 😃
@rafipv567
@rafipv567 3 ай бұрын
​@@anumol3324🙄
@p.k.s9265
@p.k.s9265 3 ай бұрын
Yes
@foodtravel7336
@foodtravel7336 3 ай бұрын
Yes
@jayakumarg6417
@jayakumarg6417 3 ай бұрын
അപ്സരയുടെ ചേച്ചിയെപോലുണ്ട്.
@rencymanoj8811
@rencymanoj8811 10 күн бұрын
Stay blessed Athira❤❤Rakshapettu ponathu nannayi
@Shashasha-u4d
@Shashasha-u4d Ай бұрын
Ramya chechi Nalla sabavam ❤😢pavam ithupolethe oru avastha cinimayil undavaruthu arkkum❤❤ pavam chechi ❤❤❤ enikk chechiyee orupad istamanu
@nimishanair7716
@nimishanair7716 3 ай бұрын
സത്യം ഇന്നും ഞാൻ ഈ കാര്യത്തിൽ മാത്രം കുറെ നല്ല വർക്ക്‌ കളയേണ്ടി വന്നു... അതുകൊണ്ട് ഇന്നുവരെ .വലിയ ഫിലിമിൽ ഒരവസരം കിട്ടിയില്ല..😔
@lijojoseph5018
@lijojoseph5018 3 ай бұрын
That is character ...
@JWAL-jwal
@JWAL-jwal 3 ай бұрын
*പലരായി ഇങ്ങനെ പറയുന്നു. ഈ സിനിമാ രംഗം ഭയങ്കര പേടിപ്പിക്കുന്ന ഒരു സ്ഥലം ആണല്ലോ*🤔
@abidramanthali5112
@abidramanthali5112 3 ай бұрын
Oru penninte abhimanam vitt abhinayikathatha nallath
@AneeshMunderi
@AneeshMunderi 3 ай бұрын
Kalliyanm kazhino
@ArjunAJ-nw7rl
@ArjunAJ-nw7rl 3 ай бұрын
​@@JWAL-jwal For a woman who has no connection with this Industry, definitely it's a scary field.
@gllenpappaachan8055
@gllenpappaachan8055 3 ай бұрын
The heroines of yesteryears were very strict and well mannered. They never compromised their individuality. Today's heroines are ready to do anything to get a role or to become popular
@KrishnaNilav
@KrishnaNilav 3 ай бұрын
സിദ്ധിക്ക് അയാൾ bad approach ചെയ്ത് കാണും
@Gomez.5940
@Gomez.5940 3 ай бұрын
Sure. Mune kozi anu
@moideenkutty1966
@moideenkutty1966 3 ай бұрын
പ്രൊഡ്യൂസരുടെ ചെലവിൽ താമസം,തീറ്റ, കുടി, വെടി എന്ന് 80' കളിലെ ഒരു പ്രമുഖ നടന്റെ ഇന്റർവ്യൂവിൽ കേട്ടിരുന്നു.
@sreejithmohan9946
@sreejithmohan9946 3 ай бұрын
80s o poda potta
@dinupillai3836
@dinupillai3836 3 ай бұрын
1000%%%സിനിമ എന്നത് ഒരു വലിയ സെക്സ് റാക്കറ്റ് ആണ് അത് വലിയ ലോബിയാണ് ഇവർക്കെതിരെ ഒരു ചൂണ്ടുവിരൽ പോലും അനക്കാൻ ഇവിടത്തെ നിയമത്തിന് ആവില്ല അങ്ങനെ നിയമത്തിന് കഴിയുമായിരുന്നെങ്കിൽ പലപല വലിയ നടന്മാരും പുറംലോകം കാണില്ലായിരുന്നു ഒരു എക്സാമ്പിൾ പറയാൻ ബിഗ് ബോസ് എന്ന കൂട്ടിക്കൊടുപ്പും വ്യഭിചാരവും നടക്കുന്ന ഒരു പരിപാടിയാണ് ഇപ്പോൾ ജനങ്ങൾ വിചാരിക്കും നാലു ചുറ്റും ക്യാമറ ഉണ്ടല്ലോ എന്ന് നിങ്ങൾ ഒന്ന് ഓർക്കണം ക്യാമറകൾ ഒന്നും കേരള സർക്കാരും കേന്ദ്രസർക്കാരും ഫിറ്റ് ചെയ്തതല്ല അത് ആവശ്യമുള്ളപ്പോൾ ഓഫ് ആക്കാനും ഓൺ ആക്കാനും അതിൻറെ നടത്തിപ്പുകാർക്ക് കഴിയും
@shadowfrc8474
@shadowfrc8474 3 ай бұрын
Film field had chaged a lot. It is safe....
@user-jj3dk9uj9d
@user-jj3dk9uj9d 3 ай бұрын
നിങ്ങൾ ഖേദിച്ചിട്ട് കാര്യമില്ല സിനിമാരംഗം എന്നാൽ അതിന്റെ തുടക്കം മുതലേ അങ്ങനെയൊക്കെ തന്നെയാണ് അത് എല്ലാവർക്കും അറിയാവുന്നതാണല്ലോ. നമ്മൾ അറിയുന്ന എല്ലാ ഉന്നത നടിമാരും ഉയരങ്ങളിൽ എത്തിയതും പിടിച്ചുനിന്നതും ഒക്കെ ഇങ്ങനെ വേണ്ടപ്പെട്ട വർക്ക് വഴങ്ങി കൊടുത്തിട്ട് തന്നെയാണ്. നിങ്ങൾക്ക് അതിനോട് അത്ര പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്ന് മാത്രം. സിനിമയിൽ ആദ്യമായി അവസരം തരുന്നവർ തന്നെ അഡ്ജസ്റ്റ് ചെയ്യാൻ ഒക്കെ തയ്യാർ ആണല്ലോ എന്ന് ആദ്യമേ ചോദിച്ചറപ്പിക്കും എന്നാണ് കേട്ടിട്ടുള്ളത്
@user-dh8mz2xq4g
@user-dh8mz2xq4g 3 ай бұрын
Athu cinimayil maatramalla. Purath irangunna sthreekalod itharam aanungal chodikkuka thanne cheyyum. Maanyan ennu thonnunna pala aanungalum angane thanne aanu. Tharanam cheyyaan valiya budhimutt thanne aanu..valare bold aakaan pattiyillenkil..
@sagarleejagan8476
@sagarleejagan8476 3 ай бұрын
ഉയരങ്ങളിൽ എത്തിയ നായികമാർ എല്ലാം ഇങ്ങനെ വഴങ്ങി കൊടുത്തിട്ടാണ് ഈ നിലയിൽ എത്തിയത് എന്ന് തന്നോട് ആര് പറഞ്ഞു.. താൻ ആണോ കൂട്ടി കൊടുത്തത്.
@user-jl8vx8gb4i
@user-jl8vx8gb4i 3 ай бұрын
പണവും, പ്രേശഅസ്തിയും മാത്രം മോഹിക്കുന്നവർ എന്ത് കൂത്ത് കാണിച്ചും കടിച്ചു തൂങ്ങി നിക്കും. മാനവും വ്യക്തിത്വവും ഉള്ളവർ നോ പറയേണ്ടിടത് അത്‌ പറഞ്ഞിട്ട് എറങ്ങി പോരും.. എല്ലാവർക്കും മാനം വിക്കാനുള്ള ഉൾപ്രേരണ ഉണ്ടയിനു വരില്ല..
@robishar1642
@robishar1642 3 ай бұрын
don't worry be happy god bless you!
@AshkyKiranLifeCaptured
@AshkyKiranLifeCaptured 14 күн бұрын
She is brave ❤Ith munp aarum kandilla ippo hema committee report vanenu shesham kaanunnavarundo??
@ARUN-iy7wj
@ARUN-iy7wj 3 ай бұрын
ഞാൻ വിചാരിച്ചു ചേച്ചി വേറെ ലാംഗ്വേജ് ആണ് എന്ന്
@dbstain3741
@dbstain3741 3 ай бұрын
ഞങ്ങൾടെ അടുത്താണ് വീട്... പാവാണ്....actress ആയിരുന്നൂന്നുള്ള oru ജഡയും ഇല്ല...❤❤❤❤
@Nasisms14
@Nasisms14 3 ай бұрын
അയ്യോ രണ്ട് മൂന്നു ദിവസം മുന്നേ ഓർത്തെ ഉള്ളു ഇവരെ ❤️u❤️ചേച്ചി ആകെ മാറി പോയി 🥰🥰🥰🥰
@ashrafm4909
@ashrafm4909 3 ай бұрын
നിങ്ങൾ പറയുന്ന കാര്യം ഞങ്ങൾക്ക് മനസ്സിലായി എന്തായാലും നല്ല കുടുംബത്തിൽ പിറന്ന ഒരു പെണ്ണും സിനിമയിൽ അഭിനയിക്കില്ല
@madhusoodanan8166
@madhusoodanan8166 3 ай бұрын
Great comment
@RAHNACP
@RAHNACP 3 ай бұрын
നടിമാരെ കുറിച് ... ആ ഫീൽഡ് നെ പറ്റി ആള്കാര്ക് എന്തൊക്കെ പറയാനുണ്ട്.... രസം അതല്ല..... ഈ നടിമാരോ നടന്മാരോ.... എങ്ങനെ ജീവിക്കുന്നവരാണെന്ന് നാട്ടിൽ പാട്ടാണെങ്കിലും..... അവരെ കണ്ടാൽ അവിടെ ലക്ഷകണക്കിന് ആളുണ്ടാകും.... അവരോട് എന്തൊരു ബഹുമാനം... സ്നേഹം.... എന്നിട്ട് ലോകത്തുള്ള കുറ്റം മുഴുവൻ പറയേം ചെയ്യും.... ഏത് ഫീൽഡ് ലും തെറ്റും ശരിയും und..... നടിമാരെ ഇങ്ങനെ കുറ്റം പറയുന്നോര് .... ഒരുപാട്... എന്നാലും അവരെ കണ്ടാൽ ..... എന്ത് സ്നേഹം ബഹുമാനം.... എന്നാപ്പിന്നെ കുറ്റം പറയരുത്.... അവരടെ ജീവിതം... നല്ലമ്പോലെ / ചീത്തപോലെ ... അവർ ജീവിച്ചോട്ടെ.....
@kvrajan765
@kvrajan765 3 ай бұрын
RGV's paradise is cinema field
@rajithantrajithant8159
@rajithantrajithant8159 3 ай бұрын
സിനിമ മേഖല അതിൽ ശരിയും ഇല്ല തെറ്റും ഇല്ല നടി സുകുമാരി ചേച്ചിയുടെ ഒരു കഥാപാത്രത്തെ ഓർമ്മ വരുന്ന സീമ ചേച്ചി മകളെ അഭിനയിക്കുവാൻ നിന്നില്ലല്ലോ
@hrs813
@hrs813 3 ай бұрын
ഇതിപ്പോ സിനിമ നടിമാരെ മുഴുവനും സംശയത്തോടെ നോക്കേണ്ട അവസ്ഥ ആയി.
@musicoflove722
@musicoflove722 3 ай бұрын
Athipo ivaru parnjillelum angana thanneyalle film industry..palathum nadakunundu
@sanakc9045
@sanakc9045 3 ай бұрын
നടിമാരെയാണോ സംശയിക്കേണ്ടത് ചൂഷണം ചെയ്യാൻ നടക്കുന്ന മറ്റുള്ളവരെയല്ലേ
@danip815
@danip815 3 ай бұрын
Ella industry lum undu… cinema industry porathu ariyunna athre ullu … corporate field il better position nu vendi same thing nadakkunnundallo
@NeoLeo877
@NeoLeo877 3 ай бұрын
ആണുങൾ എന്നും സ്വർഗവാസികൾ തന്ന😂
@terrorboy192
@terrorboy192 3 ай бұрын
​@@danip815coorperate Hr ആയ എന്റെ കൂട്ടുകാരൻ പറയും 🤪
@basil6361
@basil6361 3 ай бұрын
Alliyambal poove one of my favourite song ❤
@musthafapattat2419
@musthafapattat2419 3 ай бұрын
ഒരിക്കലും മാർക്കില്ല സൂപ്പർ
@moideenkuttyozhukur1533
@moideenkuttyozhukur1533 3 ай бұрын
ഒന്നും അറിയാതെ സിനിമയിൽ പോയതാണോ? നാടകം, സിനിമ തുടങ്ങി അന്യ സ്ത്രീ പുരുഷന്മാർ രാവും പകലും അടുത്തിടപഴകാൻ അവസരങ്ങൾ വന്നുപേട്ടാൽ കാര്യം പോക്കാ
@sheelasaji281
@sheelasaji281 3 ай бұрын
സത്യം മനസ്സിൽ നിന്ന് പോവാത്ത നായിക ❤️❤️❤️
@skr745
@skr745 3 ай бұрын
ലാലേട്ടൻ ഇനി വല്ല സ്റ്റേജ്ഷോക്കും ഇടയിൽ ❤❤❤
@akhilagb9420
@akhilagb9420 3 ай бұрын
Ooo Ivar aa pazhaya Nadi aanalle. ❤❤❤ Nalla ishtama ivare❤❤❤
@vijayilayathalapathy
@vijayilayathalapathy 3 ай бұрын
ആത്മഭിമാനമുള്ള മാന്യതയുള്ള നടി.😮❤
@bighsalutanvar3961
@bighsalutanvar3961 3 ай бұрын
ഇട്ടെറിഞ്ഞു പോയത് വളരേ നല്ല തീരുമാനം good 💪💞 ദാധാസാഹിബ് കണ്ടിരുന്നു വളരേ ഇഷ്ടപ്പെട്ടു അഭിനയം ഏതായാലും മാനം പോവാതെ രക്ഷപെട്ടല്ലോ വളരേ സന്ദോഷം തോന്നുന്നു
@amal56787
@amal56787 3 ай бұрын
സിനിമ ഫീൽഡ് മാത്രം അല്ല എല്ലാ വർക്കിംഗ്‌ ഫീൽഡിലും അഡ്ജസ്റ്റ്മെന്റ്സിന് ചോദിക്കുന്നവർ ഇണ്ട്. പലരും ജീവിക്കാൻ വേണ്ടി അതിനു വഴങ്ങി കൊടുക്കുന്നു
@abdulgafoor6146
@abdulgafoor6146 3 ай бұрын
എല്ലാമേഖലയിലും നല്ലതും ചീത്തയാളുകളും നല്ലവരും ഉണ്ട് 🙏🏻പെരുമാറ്റം കൊണ്ട് ആരെയും മനസിലാക്കാൻ കഴിഞ്ഞു എന്ന് വരില്ല 😄കൂടുതൽ അംഗങ്ങൾ ഉള്ള മേഖലയിൽ കൂടുതൽ ചീത്ത ആളുകൾ ഉണ്ടാവും 🤩🙏🏻
@sunishpk6514
@sunishpk6514 3 ай бұрын
Cinima meghala വളരെ നല്ലത് തന്നെ...ishtam
@RaahilThoppil-lr9qq
@RaahilThoppil-lr9qq 3 ай бұрын
Satyam paranjal vishamam thonnaruthu ... chechi ku abhinayikkan ariyilla..Dada Sahib kandittu annu njan alochichittundu acting ariyatha heroine aanennu..
@stalinkylas
@stalinkylas 3 ай бұрын
ഇതൊക്കെ എല്ലാർക്കും അറിയാവുന്നതല്ലേ. നായിക എന്ന് കേട്ടപ്പോ ആ പ്രായത്തിൽ ഓടി ചെന്നു. വീട്ടുകാരെ പറഞ്ഞാമതില്ലോ
@malleenadhnk7214
@malleenadhnk7214 3 ай бұрын
അവസരം കൊടുക്കാം.. കൊടുക്കാം എന്ന് പറഞ്ഞു പറഞ്ഞു പീഡിപ്പിച്ച ഒമർ ലുലു ഇപ്പോൾ പെട്ടിരിക്കുന്നു.. കൂടുതൽ അവസരങ്ങൾ കിട്ടണമെന്നുണ്ടെങ്കിൽ അട്ജെസ്റ്റ് മെന്റുകൾചെയ്യണം എന്നാണ്..
@saidalavipkraihanath3158
@saidalavipkraihanath3158 3 ай бұрын
OmerluluAlla omerkulukuluAanu
@swfh3542
@swfh3542 3 ай бұрын
Talented actress 😊
@HarithaBhama786
@HarithaBhama786 3 ай бұрын
ഇവരോ. Best
@richuignu2224
@richuignu2224 3 ай бұрын
CINEMA ഒരു മായാ ലോകം ആണ്..... അവിടെ എന്താ നടക്കുന്നത് എന്ന് അതിനുള്ളിൽ ഉള്ളവർക്കേ അറിയൂ... പുറം ലോകത്തിനു.... ഇത് മനസിലാകില്ല..ഇതിൽ . ഉള്ളവരോ ഇത് പുറത്തു പറയുകയുമില്ല.....
@preethas8217
@preethas8217 3 ай бұрын
Athe sathyam.
@div41
@div41 3 ай бұрын
😂😂😂 chilar parayum engane ഒന്നും ഇല്ല eannu നല്ല film kitty ithil pidichu nilkkanam eangil ഉറപ്പായും chilathu nashttapeduthendi വരും.aarum nishkalangar അല്ല
@NajmudeenNaju
@NajmudeenNaju 3 ай бұрын
ഇവര് പറയുന്നത് വച്ചു മനസിലാക്കാം ഈ സിനിമ ലോകത്തുള്ള സ്ത്രീകളിൽ 90%പേർരും കെട്ടിയവമ്മാർക് ഫ്രഷായിട് കിട്ടിയിട്ടില്ല അതുറപ്പാ 😄😄😄
@SavithaGNair-vz1oi
@SavithaGNair-vz1oi 3 ай бұрын
Then what about the man behind it?. Are they fresh..
@NajmudeenNaju
@NajmudeenNaju 3 ай бұрын
@@SavithaGNair-vz1oi എന്ത് വിഷയം ആയാലും അഭിപ്രായം പറയുമ്പോൾ അത് മലയാളത്തിൽ ആകുന്നതല്ലേ വൃത്തി 👍 കാരണം എല്ലാവരും ഇംഗ്ലീഷിന്റെ അർത്ഥം നല്ലരീതിയിൽ അറിയുന്നവർ ആയിരിക്കില്ലല്ലോ 👍
@user-xx8vg2sn2o
@user-xx8vg2sn2o 3 ай бұрын
നന്നായി സിനിമ അതാണ്
@karthikmj1236
@karthikmj1236 3 ай бұрын
Ella mekhalayilum ithepoleyundu Kutikale thanne councling vidheyamakiyal atu manasilavum
@muhammedcbasheer85
@muhammedcbasheer85 3 ай бұрын
അടി...ഇടി.... വേടി സിനിമ 😅
@pidikkappedaaththa-branthan
@pidikkappedaaththa-branthan 3 ай бұрын
ചോദിക്കുന്നതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ല.. അനുവാദമില്ലാതെ തൊട്ടാൽ മാത്രമാണ് തെറ്റ്..
@Gomez.5940
@Gomez.5940 3 ай бұрын
😂
@000Ahanswetmemmuyyttrr
@000Ahanswetmemmuyyttrr 3 ай бұрын
❤ Ethics ❤ culture 🎉
@HumlinsWorld
@HumlinsWorld 3 ай бұрын
Athmabimanam anu valuth ennu manassilaki 👍👍❤️
@shemirmuhammed8776
@shemirmuhammed8776 3 ай бұрын
Cinima...ഉണ്ടായപ്പോൾ...മുതൽ...പെണ്ണ് പിടയന്മാരും ഉണ്ട്....ചൂഷണവും ഉണ്ട്....ഒരിക്കകും....അവസാനിക്കില്ല
@abruabe
@abruabe 6 күн бұрын
Siddiquie 😮😮😮
@shahirebrahim351
@shahirebrahim351 3 ай бұрын
ഏത് ഫീൽഡിൽ ആണ് ഇതൊക്കെ ഇല്ലാത്തത്, എല്ലാ ഫീൽഡിലും ഉണ്ട്
@teenaharshan9554
@teenaharshan9554 3 ай бұрын
ഇല്ല. Ca, എഞ്ചിനീയറിംഗ് ഇതിലൊക്കെ ഇങ്ങനെ കേട്ടിട്ടുണ്ടോ
@shahirebrahim351
@shahirebrahim351 3 ай бұрын
@@teenaharshan9554 CA കാരും എഞ്ചിനീയർ കാരും ഒക്കെ work ചെയ്യുന്ന ഇടത്ത്,സഹ പ്രവർത്തകരുടെ സൈഡിൽ നിന്നും ഇത്തരത്തിൽ ഉള്ള abuse നടക്കുന്നുണ്ട് ,പക്ഷെ സിനിമ മേഖല പോലെ ആഘോഷിക്കപ്പെടുന്നിലാ എന്നെ ഉള്ളൂ.
@ARVS2200
@ARVS2200 3 ай бұрын
നന്നായി. രക്ഷപ്പെട്ടു.ഇങ്ങനെ തന്നെ ഇനിയുമുള്ള ജീവിതം മുന്നോട്ട് പോകട്ടെ
@nizashakirshakir3381
@nizashakirshakir3381 10 күн бұрын
Good attitude
@ashirkk
@ashirkk 3 ай бұрын
ur mind is good
@babuitdo
@babuitdo 3 ай бұрын
ചോദിക്കാൻ മടിയില്ല എന്ന് പറയുന്നതുപോലെ തന്നെ "അത് " കൊടുക്കാൻ മടിയില്ലാത്ത ലവൾമാർ ഇഷ്ടം പോലെയുണ്ട് എന്നതും ആർക്കാണ് അറിയാത്തത്.
@muhdsahal6390
@muhdsahal6390 3 ай бұрын
Grt lady❤❤
@jamshi0452
@jamshi0452 3 ай бұрын
Njan orupad thiranja nayiga ❤❤ ippo manassilaai enthu kond poyi ennn😊👍 super Actor ❤❤❤
@Shashasha-u4d
@Shashasha-u4d Ай бұрын
Nalla kadapatram vanna chechi thirchayayum abinayikkanam❤
@rafeeqali5858
@rafeeqali5858 3 ай бұрын
God bless you..
@madhusoodanan8166
@madhusoodanan8166 3 ай бұрын
U r great
@manojjohnvarghese6602
@manojjohnvarghese6602 3 ай бұрын
Very good ഇൻ്റർവ്യൂ
@kannigasiva5621
@kannigasiva5621 3 ай бұрын
Swami Saranam Ayyappa Saranam Ayyappa Saranam Bhagavan Saranam
@sidheequecp5722
@sidheequecp5722 3 ай бұрын
നിനക്ക് അഭിനയിക്കാൻ അറിയില്ല അതും ഒരു കാരണം ആണ് 😊
@bluelady.corrupted
@bluelady.corrupted 3 ай бұрын
നല്ല തീരുമാനം മാഡം 👌👌
@ajithkumarsr6944
@ajithkumarsr6944 3 ай бұрын
ഇപ്പോഴും ഉണ്ട് സ്ത്രീകളെ ശരീരം മാത്രം ലക്ഷ്യം വെച്ച് സിനിമയിൽ നടക്കുന്നവർ നായികയാക്കാം എന്നൊക്കെ വാഗ്ദാനം ചെയ്തു ചൂഷണം ചെയ്യുന്നവർ
@jubinmathew6615
@jubinmathew6615 18 күн бұрын
പെണ്ണുങ്ങൾ.. കൂടുതലും തെര ഞ്ഞടുക്കുന്നത്.. ഈ ഫീൽഡ് യാണ്... സിനിമ...
@bindukrishnan3475
@bindukrishnan3475 3 ай бұрын
Waiting Mumbai vlog👍
@superskings3170
@superskings3170 3 ай бұрын
Chechi ❤❤
@kabeermattulkm2369
@kabeermattulkm2369 3 ай бұрын
സുബൈദാർ അബുബക്കർ... നെ ഓർമ വരുന്നു
@SudheeshAS-nz3jr
@SudheeshAS-nz3jr 3 ай бұрын
Salute chechi 🌟🌟👍
@ShibuShibuthankachan-lk6he
@ShibuShibuthankachan-lk6he 3 ай бұрын
അകിൽ മാരാർ ഇതല്ലേ പറഞ്ഞതും
@twinkle3106
@twinkle3106 3 ай бұрын
Onnu podey
@seemaug7111
@seemaug7111 3 ай бұрын
തീർച്ചയായും
@user-kannantepriyasakhi02
@user-kannantepriyasakhi02 3 ай бұрын
💯true
@shijusinger1616
@shijusinger1616 3 ай бұрын
Ys
@Skr.-qj8xv
@Skr.-qj8xv 3 ай бұрын
അതിൻറെ ഇടയിൽ കൂടി അണ്ണനെ താങ്ങാതെ പോടാ - മാരാർ പറഞ്ഞത്. വിവരക്കേട് .
@saranyaravikumar1795
@saranyaravikumar1795 3 ай бұрын
ഓം നമ ശിവായ🙏🙏🙏
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 80 МЛН
KM SHAJAHAN | സ്വപ്നയാണ് ശരി.
9:20
PRATHIPAKSHAM
Рет қаралды 32 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН