ചളിയില്ലാതെ നല്ല കോമഡികളുമായി വരുന്ന ഇവർ 3 പേരുമാണ് എന്റെ ഹീറോസ് 👍💯
@gladian.4 ай бұрын
മൂന്ന് പേർ മാത്രമില്ല
@navaneeth62534 ай бұрын
Hashir ind😂
@user-kd637-n7o4 ай бұрын
@@navaneeth6253now cringe
@Klfamily0024 ай бұрын
@@gladian. ഞാൻ സ്ഥിര൦ കാണാറുണ്ട് എനിക്കു ഇവർ മൂന്നു പേരേയുമാണ് കൂടുതൽ ഇഷ്ടം അതാ പറഞ്ഞതു 🙏
@childe._3 ай бұрын
Shahabas oombi😂@@gladian.
@arunaswathi49654 ай бұрын
എന്റെ dream project ആണ് sir... എന്നാ നീ ഉറങ്ങുമ്പോ കാണു.. 😁😆
@muhammadashif13624 ай бұрын
സ്വന്തം കാമുകി പോലും അറിയാതെ അവളുടെ വൃക്ക അച്ഛൻ എടുത്തുകൊടുക്കുകയാണ് 😂👍🏻true love 😂
@Ak-hx9pk4 ай бұрын
ഇവരുടെ വീഡിയോസ് കാണുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണന്നു വെച്ചാൽ പെട്ടെന്ന് തീർന്നു പോകുന്നു എന്നതാണ് 🥹🥹.... ഇടയ്ക്കെങ്കിലും ഷോർട് ഫിലിംസ് ചെയ്യണേ 😜😜❣️❣️🔥🔥
@manusreejr29974 ай бұрын
Currently avarkk technical limitations otthiri und. Athinu ullil ninnukond avar ippol namukku quality content tharunnath. Avarude interviews kandu nokkiyal athil avar athu parayunnund. Hopefully avar shortfilms cheythillenkilum future il urappayum video length koottum ennu parayunnund. Let's appreciate what we have at the moment. \(* @ • @ *)/
@PSCCODEMAKER-nl4jy4 ай бұрын
ബൈജുസ് അപ്പ്😂😂😂 ഇജ്ജാതി 🔥🔥🔥
@Kuttoos-ku2zx4 ай бұрын
Sthiram prekshakar like here👇
@abiyaaneesha10794 ай бұрын
കുടുംബവിളക്ക് ബാഗ്രൗണ്ട് മ്യൂസിക് 0:57 😂
@malayali8013 ай бұрын
കാണാറുണ്ടോ
@AnonymousAccount-qh7kl4 ай бұрын
സ്ക്രിപ്റ്റ് റൈറ്റർ - ഇത് എന്റെ ഡ്രീം പ്രോജക്റ്റ് ആണ് സംവിധായകൻ - എന്നാൽ നീ അത് ഉറങ്ങുമ്പോൾ കാണ്
@ThaskinaKp4 ай бұрын
ഇവരെ കൊണ്ടേ പറ്റൂ...... എങ്ങനെ സാധിക്കന് ഇതൊക്കെ 😂😂
@sintoanto19904 ай бұрын
Broiii....ഒരു ഷോർട്ഫിലിം ചെയ്യടോ..... നമ്മൾ എല്ലാം കട്ട സപ്പോർട്ട് 🥰
@Critique0074 ай бұрын
Fund koodi undel cheyum. 😅
@keerthana._8584 ай бұрын
1:23 എന്നാ നീ അത് ഉറങ്ങുമ്പോ കാണ് 😹😂
@sajukasaju62484 ай бұрын
ഇവരിൽ ഞാൻ Adit ആകാൻ കാരണം... 1. ഇവർ 4 പേരും ഒന്നിന് ഒന്ന് മെച്ചമാണ്, ഒരാൾ മാത്രം ഹൈലേറ്റ് ഇല്ല... 4 പേരും ഹൈ ലവലാണ്... 2. ഇവർ ചളി കോമഡികൾ പറയാറില്ല, But പറയുന്ന കോമഡികൾ അർത്ഥം ഉണ്ടാവും... 3. ഇവർ 4 പേരും ക്യാരറ്ററിന് ഒത്ത് അവസാനം വരെ അഭിനയിക്കും,... ❤❤❤❤
@ansonthomas94914 ай бұрын
ഒരു 5 മിനുറ്റ് എങ്കിലും ഉള്ള videos iduuuu, നിങ്ങൾ അത്രക്ക് പൊളി ആണ്😂😂😂
@ramdas724 ай бұрын
കാംബൈജുവിന്റെ കാമ എക്സ്പ്രഷൻ 😂😂😂
@akhiluk94004 ай бұрын
Mm.. താന്‍ ബാക്കി തൊലി 😂
@sareenashoukath52012 ай бұрын
Dream പ്രൊജക്റ്റ്....😅😅എന്നാ നീ ഒറങ്ങുമ്പോ കാണട 😂😂😂😂🤣🤣🤣
@parvathyparvathy82362 ай бұрын
അച്ഛാ ന്ന് വിളിച്ചുള്ള കരച്ചിൽ 😂❤
@nejiyashafeeq95314 ай бұрын
ഇപ്പോ കോമഡി ചെയ്യുന്ന ടീമിൽ ഏറ്റവും Power full ഇവരാണ് എന്നുറപുള്ളവർ👍
@kpaslu4 ай бұрын
Byjus app😂😂
@punisher48844 ай бұрын
0:38 എന്ത് adjustment- നും നുമ്മ റെഡി ആണ് 🔥😂😂
@AlexenderAllu-pg3eo4 ай бұрын
എങ്ങനെ സാധിക്കുന്നെടേയ് ഇജ്ജാതി counters നിങ്ങ ഒരു ചിരി ഇരു ചിരിയിൽ try ചെയ്തിട്ടില്ലേ 🤣🤣 golden ബമ്പർ ഒറപ്പ് ⚡😄
@haris52684 ай бұрын
cheythatha... avde eettilla
@anzarbacker3 ай бұрын
Dey athu pilleerr set aavunnathinu mumbu...@@haris5268