സിനിമയെടുത്ത് ഉണ്ടാക്കിയ പണമെല്ലാം നശിച്ചു | കൂട്ട് കെട്ടാണ് അച്ഛനെ നശിപ്പിച്ചത് | Part 02

  Рет қаралды 123,560

Master Bin

Master Bin

7 ай бұрын

Visit Us: masternewskerala.com/
Follow us on:
Facebook: / masterbinofficial
Instagram: / masterbinofficial
Website: masternewskerala.com/
#prathapachandran #prathapachandranfamily #actorprathapachandran #prathapachandranactor #tharamillathaveedu

Пікірлер: 252
@sasikumarn5786
@sasikumarn5786 7 ай бұрын
മകൾ അച്ഛനെ support ചെയ്യുന്നത് കാണാൻ ഒരു സുഖം ആണ്. Thank you മോളെ.😊
@RaviPuthooraan
@RaviPuthooraan 6 ай бұрын
ആ മകൾ വളരെ Matured and Sensible ആയത് കൊണ്ട് ഈ Interviewer ൻ്റെ കുത്തിതിരുപ്പ് ഒന്നും ഉദ്ദേശിച്ചത് പോലെ ഏശിയില്ല 👍
@abhilashbhaskar9762
@abhilashbhaskar9762 7 ай бұрын
ഒരു കള്ളിമുണ്ടും ഒരു തോർത്തുമിട്ട് ഓമല്ലൂർ ചന്തയിലെ റോഡ് സൈഡിലെ കടകളിൽ വന്ന് നിന്ന് പരിചയക്കാരോടും അല്ലാത്തവരോടും ഒരുപോലെ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന പ്രതാപചന്ദ്രൻ സാർ നാട്ടുകാർക്ക് നാട്യങ്ങളില്ലാത്ത ഒരു കലാകാരനാണ്.... പച്ചയായ മനുഷ്യൻ ഒരു ഗ്രാമീണൻ..... അദ്ദേഹത്തിന്റെ ഹൃദയം നിറഞ്ഞ ചിരിയിൽ ഉണ്ട് ആ നല്ല മനുഷ്യന്റെ നന്മ
@Sugarsan59
@Sugarsan59 7 ай бұрын
ഇയാൾ മൊത്തം നെഗറ്റീവ് ആണ്‌. ഒരുമാതിരി കളിയാക്കുന്ന രീതി. ഇവരെ വേറെ ആരെങ്കിലും നല്ല പോലെ ഇന്റർവ്യൂ ചെയ്യണം.
@AbdulGafoorKorath-sc8qo
@AbdulGafoorKorath-sc8qo 4 күн бұрын
ഇയാൾ നെഗറ്റീവ് നോക്കി അവിടെ കളി വിടുന്ന റിപ്പോർട്ടൻ ആണ്. അറിയില്ലേ?
@sudheercv2275
@sudheercv2275 7 ай бұрын
Drinks അടിക്കുന്നത് കൊണ്ടാണ് ഇത്രയും കാലം ജോലിയിൽ നിലനിൽക്കാൻ കഴിഞ്ഞത് മോൾ correct support ❤
@abe523
@abe523 7 ай бұрын
ഇവനെന്തൊരു അവതാരകൻ ആണ്, ലോക തോൽവി തന്നെ.
@Kaipa3380
@Kaipa3380 5 ай бұрын
സത്യം❤
@joykallummoodan1
@joykallummoodan1 15 күн бұрын
Ivaney mrugam ennu polum villikkan pattunilla... mrighanghal kopikkum...enthoru waste and useless question manu chodhikunnathu
@abe523
@abe523 15 күн бұрын
@@joykallummoodan1 അതെ
@abdullahebrahimabdullahebrahim
@abdullahebrahimabdullahebrahim 9 күн бұрын
ഇവൻ മന്ത്രവാദം പോലുള്ള ആളുകളെ ഇന്റർവ്യൂ ചെയ്ത് കളിയാക്കി പറഞ്ഞ ശീലമാ അത് കൊണ്ട് സംഭവിച്ചത ‘ വില്ലൻ വേഷം ആയാലും പോലീസ് വേഷം ആയാലും മറക്കാൻ കഴിയാത്ത എത്രയോ സിനിമകൾ നമ്മുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്
@manojjames929
@manojjames929 7 ай бұрын
Such a hopeless interviewer..! പറിഞ്ഞ കുറെ ചോദ്യങ്ങളുമായി ഇറങ്ങിയിരിക്കുന്നു. അയാളെ നിലയ്ക്കുനിർത്തിയ ആ കുടുംബാംഗങ്ങൾക്ക് hats off 🎩
@jencymathews6447
@jencymathews6447 7 ай бұрын
Correct
@nikcru
@nikcru 6 ай бұрын
Enthokke chodhikan udayirinnu... ennallum kudi and smoking maatram arinjaal mathi.. Kashttam !!!
@mohankv718
@mohankv718 7 ай бұрын
ഒരു തൊലിഞ്ഞ അവതാരകൻ 😮
@sethunaransethunaran106
@sethunaransethunaran106 7 ай бұрын
100per correct
@sechisechi
@sechisechi 9 күн бұрын
101℅ correct.
@jesuis316
@jesuis316 7 ай бұрын
നല്ല തന്റേടിയായ മകൾ. മാന്യമായ മറുപടി.
@user-dx4ul8gv8z
@user-dx4ul8gv8z 7 ай бұрын
നല്ല അഭിമുഖം...മോളെ ഒരുപാട് ഇഷ്ടമായി... അച്ഛനെ പറ്റി പറയുമ്പോ നൂറു നാവ്.... നല്ല സംസാരം അമ്മയോട് ഉള്ള കരുതൽ 🥰🥰🥰
@sindhun1728
@sindhun1728 12 күн бұрын
പ്രതാപചന്ദ്രൻ്റെ ഛായയുള്ള മകൾ സ്വഭാവവും അതു തന്നെ👌👌👌😂
@sindhun1728
@sindhun1728 12 күн бұрын
എടാപൊട്ടാ അവതാരകാ ഭർത്താവു മരിച്ചപ്പോ Shock ആ യോന്ന് ചോദിക്കുന്നോ.... നിന്നെ എന്തു പറയാനാ.....🤭
@sechisechi
@sechisechi 9 күн бұрын
Ivane ISI mudrayulla tholikkattiya onnum paranjitu karyamilla!
@puttus
@puttus 7 ай бұрын
എത്ര നല്ല നടനായിരുന്നു .. ചെയ്തതെല്ലാം കിടിലൻ വേഷങ്ങൾ
@SureshKumar-js3pn
@SureshKumar-js3pn 7 күн бұрын
എത്ര സുന്ദരനായിരുന്നു അദ്ദേഹം,,,,,, ഫോണിലൂടെ, ഒരു പ്രാവശ്യം അദ്ദേഹത്തോട് സംസാരിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്❤
@jose-qb6zm
@jose-qb6zm 7 ай бұрын
Prathapa chandrante athrayum style ulla oru villain innilla.
@sivadasedakkattuvayal692
@sivadasedakkattuvayal692 7 ай бұрын
ഒരുനെഗറ്റീവ് ആൻസറിനായി ഇവൻ ഒത്തിരി പാടുപെട്ടു. ഒരുപഴുതും കിട്ടിയില്ല. 😄
@jebinlalvs2927
@jebinlalvs2927 7 ай бұрын
ഈ മഞ്ഞ ചാനലിന് എന്തിനാ ചേച്ചി interview കൊടുത്തേ. ഈ ചോദ്യം എല്ലാം കെട്ടിട്ടു നിങ്ങൾ ഈ avarathakane വെറും കൈയ്യോടെ അയച്ചോ? 😊😊
@vilasinikk1099
@vilasinikk1099 7 ай бұрын
ഇവൻ കുറ്റം മാത്രം ചോദിക്കുന്നു ഇറക്കിവിടണമായിരുന്നു ഇവനെ
@saleemvijayawada9679
@saleemvijayawada9679 12 күн бұрын
പ്രതാപ് ചന്ദ്രൻ പച്ചയായ മനുഷ്യൻ ആണ് അത് കൊണ്ടാണ് സാമ്പത്തിക വളർച്ച ഉണ്ടവതത്...100%
@mariyammaliyakkal9719
@mariyammaliyakkal9719 11 күн бұрын
സിനിമകൊണ്ട് ഗുണം പിടിച്ചത് അപൂർവം
@mariyammaliyakkal9719
@mariyammaliyakkal9719 11 күн бұрын
സംഗീതം ഉള്ളവർക്കും മക്കളെ കൊണ്ട് ഐശ്വര്യവും സന്തോഷവും കാണുന്നില്ല.... പഠനം നടത്തുക
@manjujose7856
@manjujose7856 7 ай бұрын
ഈ കുടുംബം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, എന്ന് വരുത്തിതീർക്കാൻ അവതാരകൻ ഒരുപാട് ശ്രമിക്കുന്നുണ്ട്. പക്ഷെ നടക്കുന്നില്ല.
@sethunaransethunaran106
@sethunaransethunaran106 7 ай бұрын
well said ayalluda pala avatharnangalum valara taram tannathanu
@shanavaskhan9016
@shanavaskhan9016 7 ай бұрын
ഇവനിതു പതിവാണ്... എവിടെ നിന്നെങ്കിലും രണ്ടു എണ്ണം കിട്ടുമ്പോൾ ശരിയായിക്കോളും
@predictionNo1
@predictionNo1 7 ай бұрын
ഇവന്... എല്ലാവരെയും ഇതേ പോലെ ഒരു കളിയാക്കുന്ന പരിപാടി ആണ്....
@koshythomas2858
@koshythomas2858 7 ай бұрын
@manjujose, താങ്കൾ പറഞ്ഞത് 100% ശരിയാണ്, ഇവന്റെ പല വീഡിയോയും കണ്ടിട്ടുണ്ട്.. അതൊക്കെ വിദ്യാഭ്യാസമില്ലാത്ത വല്ല ആദിവാസികളോ, മന്ത്രവാദികളുടെയൊ അടുത്താണ്. അവന് ഇതുപോലെ standard ആയി ജീവിക്കുന്നവരെ ഇന്റർവ്യൂ ചെയ്യാൻ അറിയില്ല. ആ മോളവന്റെ ചെപ്പക്കുടറ്റിക്ക് ഒന്ന് കൊടുത്ത് അവിടുന്ന് ഇറക്കിവിടാഞ്ഞത് കഷ്ടമായിപോയി 🤔🤔
@rajakumardr.3956
@rajakumardr.3956 7 ай бұрын
Also anchor's question asking whether he brings outsider, nasty .asks all neg questions.blaming.
@GangadharanA-hs3cl
@GangadharanA-hs3cl 7 ай бұрын
അച്ഛന്റെ നെഗറ്റീവ് side തിരയുന്ന അവതാരകൻ . നല്ല മക്കൾ.
@mashoor7421
@mashoor7421 9 күн бұрын
ചോദ്യം ചോതിച്ചാലെ വിശേഷം കേൾക്കാൻ ആളുണ്ടാവൂ
@user-vt7dj1rt9x
@user-vt7dj1rt9x 7 ай бұрын
ഇങ്ങനെ യാണോ ഇന്റർവ്യൂ? കഷ്ടം. താൻ പോയി ഒന്ന് പഠിക്കാൻ ശ്രമിക്ക്. മോൾ പൊളിച്ചു 💪❤️❤️❤️❤️❤️❤️
@predictionNo1
@predictionNo1 7 ай бұрын
പ്രതാപ് ചന്ദ്രൻ...ന്റെ പുണ്യം...ആ മകൾ ആണ്
@manusabu5839
@manusabu5839 Ай бұрын
പ്രതാപചന്ദ്രൻ = simple honest and stright person Daughter also got 3 qualities from father
@sacredbell2007
@sacredbell2007 7 ай бұрын
ഒരു സെലിബ്രിറ്റി മരിച്ചാൽ പിന്നെ അവരുടെ കുടുംബം പട്ടിണി ആയി എന്ന വിചാരം ''മാസ്റ്റർ ബിൻ '' മാറ്റണം. അപൂർവം ചിലർക്കൊക്കെ ബുദ്ധിമുട്ടു ഉണ്ടെങ്കിലും ആത്മാഭിമാനം ആണ് അവരെ നില നിറുത്തുന്നത്. അതിനു ദോഷം ചെയ്യുന്ന രീതിയിലുള്ള ചോദ്യങ്ങളും കളിയാക്കലുകളും ഒഴിവാക്കുക. പ്രതാപചന്ദ്രൻ സാറിന്റെ മകളും അമ്മയും 'മാസ്റ്റർബിൻ' പ്രകോപിപ്പിച്ചെങ്കിലും മനചിത്തതയോടെ നല്ല രീതിയിൽ പ്രതികരിച്ചു. എല്ലാവിധ ആശംസകളും നേരുന്നു.
@jalajabhaskar6490
@jalajabhaskar6490 7 ай бұрын
The interviewer is not fit for this job....he should have little more common sense and some dignity...the daughter is exact replica of her dad...
@informativeandintrestingfa5756
@informativeandintrestingfa5756 8 күн бұрын
ഇവൻ എന്ത് അവതാരകൻ ആണ്...
@shanavassha7722
@shanavassha7722 7 ай бұрын
Anchokr പലപ്പോഴും കിളി പോയി,anchor ഉദ്ദേശിച്ച് ഉത്തരം പലപ്പോഴും കിട്ടിയില്ല മോൾ ആൾ ഉശരാ
@franciskt4171
@franciskt4171 8 күн бұрын
വിരുന്നു വന്നു സ്നേഹത്തിൻ പൂപാലിക, വിടർന്നല്ലോ വൃസ്ചിക തരുക്കാർത്തിക, ഓർമയിൽ ചാർത്തുന്നു തോരനങ്ങൾ, ഓമനമകളെ നിൻ ജന്മദിനം... അദ്ദേഹം പാടി അഭിനയിച്ച ഗാനം❤
@nila7860
@nila7860 7 ай бұрын
വന്ന് വന്ന് ഇയാള് മോശമായി ക്കൊണ്ടിരിക്കുകയാണ് എത്ര നന്നായി ഇന്റർവ്യൂ ചെയ്യാമായിരുന്നു? ലോകതോൽവി ആക്കി കളഞ്ഞു. ഒരു ചോദ്യം തന്നെ എത്ര മോശം! മക്കൾ വലുതായശേഷം സിനിമയിലെ സെലിബ്രിറ്റികൾ ആരെയും വീട്ടിൽ കയറ്റാറില്ലേ എന്ന് എന്താ വീട്ടിൽ വന്നാൽ പ്രശ്നം??🙄😏😏
@premdasviswanathan3304
@premdasviswanathan3304 7 ай бұрын
എതവനാ ഈ അവതാരകൻ, പ്രതാപചന്ദ്രനെ മോശക്കാരനാക്കാൻ വളരെ ശ്രമിച്ചിട്ടും പറ്റുന്നില്ല. മകൾ നന്നായി പ്രതിരോധിക്കുന്നുണ്ട്.
@muttaroast7154
@muttaroast7154 7 ай бұрын
The daughter is physically and vocally very similar with her father ❤👍🏿
@rahulav8321
@rahulav8321 7 ай бұрын
എന്തിനാടോ ആ മരിച്ചുപോയ നടന്റെ കുറ്റം മാത്രം ചോദിക്കുന്നെ അവ രാ ദക 😬
@AnilKumar-pw5vh
@AnilKumar-pw5vh 7 ай бұрын
അപരാധകൻ 🥴🥴
@sabeenaarts2690
@sabeenaarts2690 7 ай бұрын
സ്ത്രീധനത്തിൽ ചേട്ടൻ അഭിനയിക്കാൻ മൂന്നു നാലു ദിവസം ഉണ്ടായിരുന്നു. നല്ല ആത്മാർത്ഥത ഉള്ള കലാകാരൻ.
@vijayammaponnappan525
@vijayammaponnappan525 13 күн бұрын
അവർസുഖമായിജീവിക്കുന്നുഓമല്ലൂരിൽ.ജാനുംഅവിടെഉള്ളതാണ്❤
@sivadasanpk62-fg6ce
@sivadasanpk62-fg6ce 9 күн бұрын
എങ്ങിനെയും ആവട്ടെ പ്രതാപ് ചന്ദ്രൻ മറക്കാൻ പറ്റാത്ത മുഖം 🎉 മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മഞ്ഞുകൂട്ടി പക്ഷിയെപറ്റി പറയുന്ന അച്ഛൻ❤🙏🌹
@user-wt8ky4qh2m
@user-wt8ky4qh2m 10 күн бұрын
Prathapachadran ചേട്ടൻ ❤️
@KhanSherief
@KhanSherief 7 ай бұрын
അവതാരകൻ ലോക തോൽവി തന്നെ....Right Comment...!!
@venugopalgnanthancode41
@venugopalgnanthancode41 7 ай бұрын
Super achayan look ayirunnu
@navaspareeth9
@navaspareeth9 5 күн бұрын
എടാ സിബീഐ....... എനിയ്ക്കും ഉണ്ടടാ അങ്ങ് ഡൽഹിയിൽ പിടി......Hats off Prathap chandran👍
@mohamedsalim9459
@mohamedsalim9459 7 ай бұрын
പ്രതാപ് ചന്ദ്രൻ കഴിവുള്ള ഒരു സിനിമ നടന്നായിരുന്നു അല്ലാതെ വെറും ഒരു കുടിയൻ അല്ലായിരുന്നു.... പക്ഷേ ചർച്ച വെറും മദ്യം മാത്രം.. നൈസ് പാമിലി...
@sharunparambath99
@sharunparambath99 7 ай бұрын
അവരാത്തകന്റെ അണ്ണാക്കിൽ കൊടുത്തു വീട്ടുകാർ 😁
@user-kx6kz8ug3n
@user-kx6kz8ug3n 9 күн бұрын
ഒരു നെഹ്‌റു മോഡൽ നടൻ 😍
@jaleelf3100
@jaleelf3100 7 ай бұрын
എന്തൊക്കെ വായിൽ കുത്തി കയറ്റാൻനോക്കി അവതാരകൻ പക്ഷെ,, ഏറ്റില്ലാ,😂😂 വല്ലാത്തൊരു മോള് കിടിലൻ മറുപടികൾ
@devs3900
@devs3900 9 күн бұрын
Daughter's eye's are saying that, she belongs to his father's legacy ❤
@suresh-pe3wx
@suresh-pe3wx 10 күн бұрын
അച്ഛനെ ഇഷ്ടപ്പെടുന്ന മകൾ❤ അവതാരകൻ ഒരു ആക്കിയ ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേ ഇരിയ്ക്കുന്നു
@girishmanghat9657
@girishmanghat9657 7 ай бұрын
REALLY A GREAT DAUGHTER
@ktnchemmaniyod4104
@ktnchemmaniyod4104 7 ай бұрын
ഹവു അവതാരകൻ അമ്മേ കരയിച്ചു
@rajapushpamn6771
@rajapushpamn6771 7 ай бұрын
Pranamam🙏 sir. Very handsome proud man and best actor.
@AnoopKumar-ve7bf
@AnoopKumar-ve7bf 7 ай бұрын
ഈ ഇന്റർവ്യൂറെ രണ്ട പൊട്ടിക്കാൻ അവിടെ ആരുമില്ലായിരുന്നോ ....മരിച്ച ആളെ കുറിച്ച് അയാൾ ഒരു ചൂടൻ ആണു കുടിയൻ ആണു എന്നൊക്കെ വരുത്തി തീർക്കാൻ ആണോ വർഷങ്ങൾക്ക് ശേഷം അവിടെ ചെന്നു ഇന്റർവ്യൂ എടുക്കുന്നത് ?
@jayakumarsopanam7767
@jayakumarsopanam7767 7 ай бұрын
പ്രഗത്ഭനായ ഒരു നടനെക്കുറിച്ച് എന്തല്ലാം ചോദിക്കാനുണ്ട്. അഭിനയിച്ച മൂവി. കൂടുതൽ ഓടിയ പടം അതൊന്നും ചോദിക്കാനുള്ള ബോധം ഇയാൾക്കില്ല. വെറും നാട്ടുമ്പുറത്തു ചില കൂറ പെണ്ണുങ്ങളുടെ ചോദ്യങൾ. വീട്ടുകാരെ സമ്മതിക്കണം.
@aqualivesashtamudi3076
@aqualivesashtamudi3076 7 ай бұрын
*എടാ CBI.... എടാ CBI യേ..... എനിക്ക് ഇവിടെ മാത്രമല്ലടാ പിടി......*
@bijuaj7195
@bijuaj7195 7 ай бұрын
എന്റെ നാട്ടുകാരൻ❤
@sunnyjohn793
@sunnyjohn793 7 ай бұрын
Prathap chettane Aurveda chikilssakku ente friend Dr.sivarajan nte adukkal admitte chaithathu njjan annu. Discharge chaithappol strict ayyittu Dr .paranju15 days drinking paddilla.pakha Discharge ayyi mavelikkara ayyappol aviduthe Brevarageil ninnum 3 kuppiyum vanghi poyi. One weekil allu poyyi...
@vanajanair55
@vanajanair55 7 ай бұрын
We have to appreciate his daughter. She supports her father. May God bless them.
@bijuk8124
@bijuk8124 14 күн бұрын
Great acrtor❤❤❤
@ranjithkrishnacovers6137
@ranjithkrishnacovers6137 7 ай бұрын
Nalla best makall
@MsMandrake007
@MsMandrake007 7 ай бұрын
very good actor who was blessed with aristocratic looks
@chandranmayladiyil3030
@chandranmayladiyil3030 7 ай бұрын
ചോദ്യത്തിന്ഒരുമാന്യതവേണം. ലവലല്ലാത്ത ചോദ്യമാണെന്നറിഞ്ഞാൽ ഉടനെഇറക്കിവിടണം
@user-xi6sr1lz1k
@user-xi6sr1lz1k 7 күн бұрын
Super actor,great daughter
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 11 күн бұрын
Mol. Super❤👌
@tgvlogs4916
@tgvlogs4916 7 ай бұрын
ഇന്ന് കള്ള സാമിമാരെ കിട്ടിയില്ലേ ആളും തരവും നോക്കി ചോദ്യം ചൊതിക്കുക ഇത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നല്ല കലാകാരൻ്റെ വീടാണ് മറ്റെ ചോദ്യം ഇവിടെ ചൊതിക്കരുതെ
@krishnakumarkrishnan9027
@krishnakumarkrishnan9027 3 күн бұрын
ഒരു ഇന്റർവ്യൂവർ എങ്ങനെ ആവാൻ പാടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇദ്ദേഹം
@syedabdulthahir-ld2um
@syedabdulthahir-ld2um 4 күн бұрын
Was a good actor
@viswanathanpillai1949
@viswanathanpillai1949 7 ай бұрын
ആ വലിയ കലാകാരെന്റെ ഭാര്യയും മക്കളും ആണന്നു പറയുന്നത് തന്നെ അഭിമാനം അല്ലേ
@skavittam4352
@skavittam4352 16 күн бұрын
A really great actor.
@shinylawrence9562
@shinylawrence9562 10 күн бұрын
നല്ലോരു മോള് അച്ഛൻ്റെ അഭിമാനം ❤
@shafithaikkath1216
@shafithaikkath1216 4 күн бұрын
മക്കൾ❤❤❤
@sabujose7015
@sabujose7015 7 ай бұрын
എല്ലാ ചോദ്യങ്ങൾക്കും , അല്ലേ എന്നാണ് ഇയാൾ ചോദിക്കുന്നത്. അതെയോ അല്ലയോ എന്ന് അവരല്ലെ പറയേണ്ടത്... അല്ലേ? ഇയാൾക്ക് അവരുടെ എല്ലാ കാര്യങ്ങളും അറിയാവുന്നതു പോലെ, കാണുനവർക്ക വേണ്ടി , അല്ലേ എന്നു ചോദിക്ക് confirm ചെയ്യുന്നു. അത്രമാത്രം.
@JOSYKU-cv7qr
@JOSYKU-cv7qr 7 ай бұрын
An ideal daughter's un biased opinion about her father and their family unlike the other cine world family groups.
@rockrock5100
@rockrock5100 7 ай бұрын
Prathap chandran nallaru actor aayirunu
@bestwiremanbest6404
@bestwiremanbest6404 7 ай бұрын
ചോദ്യം എന്തോ മുന വച്ച് ചോദിക്കുന്നത് പോലെ ഒത്തില്ല 😂😂
@jayanpillai9850
@jayanpillai9850 12 күн бұрын
Ethupole ulla nalla makal achante bhagiyam ❤
@sathisathi2122
@sathisathi2122 7 ай бұрын
Makal midukki👌 Interviewer bhooloka tholvi😞
@james-bu2ky
@james-bu2ky 7 ай бұрын
🙏🙏🙏🌹🌹🌹
@mayami.vlog.4366
@mayami.vlog.4366 7 ай бұрын
👍👍👍👍👍👍👍👍👍
@muhammed9847
@muhammed9847 7 ай бұрын
❤❤
@sudheesh.sudi9018
@sudheesh.sudi9018 6 ай бұрын
@user-nx1rk1hp9g
@user-nx1rk1hp9g 7 ай бұрын
Mr. Anchor ,very sad about you😢
@asainaranchachavidi6398
@asainaranchachavidi6398 5 күн бұрын
പ്രതാപ ചന്ദ്രൻ സാറിന്റെ അതേ ഛായയിലുള്ള മകൾ അദ്ദേഹത്തിന്റെ ഏറ്റവും പഴയ സിനിമകളിൽ ചെറുപ്പക്കാരനായ പ്രതാപ ചന്ദ്രൻ സുന്ദരനായിരുന്നു ചെറിയ ചെറിയ വേഷങ്ങളിൽ നിന്ന് രക്ഷപ്പെട്ട് നല്ല റോളുകൾ കിട്ടിതുടങ്ങിട്ടപ്പോഴാണ് അദ്ദേഹത്തെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത് പഴയ കാലത്ത് പല നടന്മാർക്കും ശബ്ദം നൽകിയിട്ടുമുണ്ട് നല്ല ശബ്ദത്തിനുടമയായിരുന്നു
@priyajayakumar1131
@priyajayakumar1131 10 күн бұрын
അവതാരകൻ ഒരുപാട് പ്രതീക്ഷയുമായി പോയി... സിനിമയിൽ അദ്ദേഹം ചെയ്ത വില്ലൻ കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും അങ്ങനെയുള്ള കുറെ കാര്യങ്ങൾ കിട്ടും എന്ന് കരുതി.... ചില നദീനടന്മാരുടെ അവസ്ഥ പോലെ ദാരിദ്ര്യം ആണെന്ന് നാട്ടുകാരെ കാണിക്കാമെന്ന് കരുതി പക്ഷെ എത്ര ശ്രമിച്ചിട്ടും വിചാരിച്ച കാര്യം ഒന്നും നടന്നില്ല... ഭാര്യ കുറെ ഭർത്താവിന്റെ കുറ്റങ്ങളും കുറവുകളും പങ്ക് വയ്ക്കുമെന്ന് വിചാരിച്ചു അതും നടന്നില്ല 😂😂😂
@gopakumar537
@gopakumar537 7 ай бұрын
Pratap Chandran a different actor. His voice, style and acting very interesting.
@sadsalim1
@sadsalim1 7 ай бұрын
സ്നേഹമുള്ള മക്കൾ ♥️
@goldgold3162
@goldgold3162 7 ай бұрын
ഇവനെയൊന്നും വീട്ടിലേക്കു അടുപ്പിക്കരുത്...
@manjushkrkr4551
@manjushkrkr4551 7 ай бұрын
ഒരു സുഖമില്ലാത്ത ചോദ്യങ്ങൾ 😢😢
@ubaidullakokkarni7442
@ubaidullakokkarni7442 7 күн бұрын
ഈ മോള് അച്ഛനെ പോലെ തന്നെ ❤❤❤❤
@indujayaprakash3791
@indujayaprakash3791 7 ай бұрын
Enthokke chodikkamayirunnu,? Avarde okke anubhavam , adhehathinde namukkariyatha kazhivukal etc
@DoctorTalks.
@DoctorTalks. 7 ай бұрын
Ithrakkum moshappetta questions and ithrayum vivaram ketta oru interviewer njaan kandittillaa......Prathaap sir nte makal ee oolatharam paranju kondirikkunna avane nannaayi thirichu koduthu👍👍
@ragamsatheesh1824
@ragamsatheesh1824 9 күн бұрын
പെൺമക്കൾ അച്ഛൻ മാരുടെ പക്ഷമേ നിൽക്കുകയുളളു
@nkgnkg4990
@nkgnkg4990 7 ай бұрын
Good daughter.close knit.❤
@anilpalliyil4774
@anilpalliyil4774 5 күн бұрын
സാറിനെ ബഹുമാനത്തോടെ യെ ഓർക്കാൻ കഴിയൂ. ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു. ഏത് റോളിലും വ്യക്തിത്വത്തിന്റെ മികവ് പുലർത്തിയിരുന്നു. പോലീസ് ഇൻസ്പെക്ടർ , ഐ.ജി., മന്ത്രി, രാഷ്ട്രീയ നേതാവ് എല്ലാത്തിലും അദ്ദേഹത്തിന്റെ ഒരു ടച്ച് ശ്രദ്ധിച്ചിട്ടുണ്ട്.
@ksmenon1624
@ksmenon1624 11 күн бұрын
പൈസ കൊണ്ടുവരുമ്പോൾ കൂടെ നിൽക്കുക അതില്ലാതേവരുബോൾ കൈവിടുക എന്ന രീതി ശേരിയാണോ. അദ്ദേഹം ഇന്നില്ല. ആ സ്ഥിതിക്ക് ഇപ്പോൾ ഇതൊക്കെ പറയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. കഷ്ടം.
@VincentGomez2255
@VincentGomez2255 7 ай бұрын
ഈ അവതാരകൻ ഒരു അവരാതം ആണല്ലോ.
@sukumarapillai7667
@sukumarapillai7667 7 ай бұрын
ഈ ഇൻറർവ്യൂ ആവർത്തിച്ചു കേട്ടിട്ടും നടൻറെ പേരറിയാൻ നിവൃത്തീയില്ല.
@vijayachandran5810
@vijayachandran5810 7 ай бұрын
Why the the commentator making a roll to make your review high Sorry im declaimed
@bijib1210
@bijib1210 7 ай бұрын
Prethapa chandran
@abhilashshibu
@abhilashshibu 7 күн бұрын
മലയാളം നല്ല സ്പുടതയോട സംസാരിച്ച നടൻ.
@jameschalangady
@jameschalangady 7 ай бұрын
Mammootty in Manu uncle 😮
@niralanair2023
@niralanair2023 7 ай бұрын
എന്തോന്നടെ കൊച്ചു ചെറുക്കാ വന്നു വന്നു താൻ ബോർ ചോദ്യങ്ങൾ ആണെല്ലോ ചോദിക്കുന്നത്.
@hafeessameer1741
@hafeessameer1741 7 ай бұрын
Da binoy adi kollatha rakshapettu nee
@AboobackerAboobacker112
@AboobackerAboobacker112 2 күн бұрын
Ethoru mathapithakalum kothikkum ithupoloru makale
@mskaroly6356
@mskaroly6356 7 ай бұрын
Good interview. Different style of interviewing
@hakkimqtr
@hakkimqtr 7 ай бұрын
പ്രേക്ഷകരെ ആവേശം കൊള്ളിച്ച നടൻ ..
@ashaunni4528
@ashaunni4528 10 күн бұрын
നെഗറ്റീവ് ചോദ്യങ്ങൾ മാത്രം വളരെ ബോറാണ്. ആ കുട്ടി മിടുക്കി
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 16 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 18 МЛН
She showed him coke lifehack🥤
0:23
meierfamily
Рет қаралды 13 МЛН
Он пропал без вести😱
1:00
Следы времени
Рет қаралды 1,4 МЛН
Watermelon Cat?! 🙀 #cat #cute #kitten
0:56
Stocat
Рет қаралды 22 МЛН
Watermelon Cat?! 🙀 #cat #cute #kitten
0:56
Stocat
Рет қаралды 22 МЛН
ЕГОР СЪЕЛ ИНСТРУМЕНТ? 😳😅  #shorts
0:19
Зубландия
Рет қаралды 15 МЛН