പ്രതാപചന്ദ്രന്റെ ചന്ദ്രികയ്‌ക്കൊപ്പം | Prathapachandran Family | Malayalam Cine Artist memories

  Рет қаралды 582,043

SEE WITH ELIZA

SEE WITH ELIZA

2 жыл бұрын

പ്രതാപചന്ദ്രന്റെ ചന്ദ്രികയ്‌ക്കൊപ്പം | Prathapachandran Family | Malayalam Cine Artist memories
Coconut Cove Entire villa Booking
8050888880 (WhatsApp)
www.airbnb.com/h/coconutcove-...

Пікірлер: 872
@kkamedia798
@kkamedia798 2 жыл бұрын
മോളെ നിനക്ക് ആദ്യം തന്നെ ഒരു ബിഗ് സലൂട്ട് തരുന്നു 👍👍👍 കാരണം ഇത് പോലുള്ള ഒരിക്കലും മറക്കാൻ പറ്റാത്ത വെക്തി കളെ കണ്ടെത്തി അവരുടെ ക്യടുംബത്തെയും പ്രേഷകർക്കു പരിചയ പെടുത്തുന്നത് ഒരു വലിയ കാര്യം തന്നെ ആണ് അഭിനന്ദനങ്ങൾ ഇനിയും ഒരുപാടു പ്രേതിഷിച്ചുകൊണ്ട് 🙏🙏🙏🙏നന്ദി
@sasidharanc2084
@sasidharanc2084 2 жыл бұрын
നല്ല ആഡ്യത്വമുള്ള രാജകലയുള്ള നടനായിരുന്നു. പ്രണാമം.
@sunilap6192
@sunilap6192 2 жыл бұрын
അതേ... നല്ല ശരീരവും... 😍👍🙏
@samarth4054
@samarth4054 2 жыл бұрын
സത്യം
@hameedabdulaziz6987
@hameedabdulaziz6987 2 жыл бұрын
Ath alae chechi paranjath achayan aanu ennu
@aboobakerca5113
@aboobakerca5113 2 жыл бұрын
Tallepolliavathsranam
@priyadarsini5735
@priyadarsini5735 2 жыл бұрын
സത്യം.
@asanganak8506
@asanganak8506 2 жыл бұрын
മലയാളത്തിലെ തലയെടുപ്പുള്ള നടനായിരുന്നു ശ്രീ. പ്രതാപചന്ദ്രൻ...ഒരു ഗുരുവായൂർ കേശവൻ!!!!!
@jalajaa.b7250
@jalajaa.b7250 2 жыл бұрын
ഗുരുവായൂർ കേശവൻ 👍👍👍
@Renjith-8026
@Renjith-8026 2 жыл бұрын
"ടാ തിരുവനന്തപുരത്തു മാത്രമല്ലടാ ഡൽഹിയിലും ഉണ്ട ടാ എനിക്ക് വേണ്ടപ്പെട്ടവര്".. ഈ ഒറ്റ ഡയലോഗ് മതി അദ്ദേഹത്തെ ഓർക്കാൻ.. 💕💕🔥🔥
@shabeeraliali7943
@shabeeraliali7943 2 жыл бұрын
ഓർമ്മകൾ....... പലരും മറന്നു പോയ വില്ലൻ കഥാപാത്രങ്ങൾ മനോഹരം അയി അവധരിപ്പിച്ച ഒരു നടൻ ആയിരുന്നു അദ്ദേഹം....
@salamy4577
@salamy4577 2 жыл бұрын
മലയാളസിനിമയിൽ കരുത്തുറ്റ അഭിനയം കാഴ്ച വെച്ചിട്ടും അർഹിക്കുന്ന അംഗീകാരം സിനിമാ ഫീൽഡിൽ നിന്നോ സർക്കാരിൽ നിന്നോ കൂടുതലൊന്നും കിട്ടാതെ ആ അജയ്യ പ്രതിഭ മൺമറഞ്ഞുപോയി. ഇന്ന് കുടുംബത്തെ കണ്ടപ്പോൾ അദ്ദേഹത്തെ ഓർത്തു പോയി. ബാഷ്പാജ്ജലികൾ .. വല്ലപ്പോഴും ഓർക്കുക ..
@satheeshoc4651
@satheeshoc4651 2 жыл бұрын
ഷകീല മറിയാ സിനിമയിൽ ഉണ്ട്
@shimnasudheeshp8278
@shimnasudheeshp8278 2 жыл бұрын
പേരുപോലെതന്നെ പ്രതാപമുള്ള നല്ല നടൻ, അദ്ദേഹത്തിന്റെ വില്ലൻ വേഷം കണ്ടിട്ട്, ഫാമിലിയെ കാണുമ്പോൾ എന്തൊരു വിനയം
@user-ww3gu1xe9p
@user-ww3gu1xe9p 2 жыл бұрын
@@satheeshoc4651 കൊച്ചുകള്ളൻ.. ഒന്നും വിടില്ല അല്ലേ
@kayyoomkalikavu2811
@kayyoomkalikavu2811 2 жыл бұрын
പ്രതാഭ ചന്ദ്രന്റെ മുഖം മകളിലൂടെ ജീവിക്കുന്നു ആ കണ്ണും മുഖവും സംസാരശൈലിയും എല്ലാം 🙏
@sajeeshponnari9717
@sajeeshponnari9717 2 жыл бұрын
ഇങ്ങനെ പഴയകാല നടന്മാരുടെ വിശേഷങ്ങൾ അറിയിച്ചു തന്നത് നല്ല കാര്യം👍
@bennyjoyson8384
@bennyjoyson8384 2 жыл бұрын
യോഗ്യനായ വില്ലൻ... അതായിരുന്നു പ്രതാപചന്ദ്രൻ സാർ. Superb character actor.
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 8 ай бұрын
🙏😍😊
@sreejeshnk9676
@sreejeshnk9676 2 жыл бұрын
ഒരു പ്രമാണിയായ വില്ലൻ 💖🔥
@prasanthk177
@prasanthk177 2 жыл бұрын
ആറാട്ട് പുഴ വേലായുധ പണിക്കർ ഒരു പ്രമാണി ആയിരുന്നു പ്രതാപ് ചന്ദ്രൻ സാറിനെ പോലെ സിനിമയും ഇറങ്ങുന്നുണ്ട് 2021 ഡിസംബർ😍👍
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
അച്ഛനെ പേടിയാണങ്കിലും അച്ഛനെ പോലെ തന്നെ മകൾ. അതേ മുഖം👍
@manimuthvlog8830
@manimuthvlog8830 2 жыл бұрын
🌹🌹പ്രണാമം 🌹🌹എനിക്ക്.. ഏറ്റവും ഇഷ്ട്ടപ്പെട്ട..കഴിവുള്ള നടൻ.... മമ്മുട്ടിയോട്... കട്ടക്ക്.. കട്ട.. നിൽക്കുന്ന നടൻ
@akumonakuka8220
@akumonakuka8220 2 жыл бұрын
മമ്മൂക്കയുടെ മിക്ക പടങ്ങളിലും അദ്ദേഹം കട്ടക്ക് ഉണ്ടാകാറുണ്ട്
@abdulnazar6136
@abdulnazar6136 2 жыл бұрын
മലയാളത്തിലെ തലയെടുപ്പുള്ള വില്ലൻ... പ്രണാമം... 🙏🙏🙏❤
@sagarsagar-he8fq
@sagarsagar-he8fq 2 жыл бұрын
കറക്റ്റ് പത്തനംതിട്ട.. ഭാഷ... പ്രതാപ്ചന്ദ്രൻ.. സിനിമയിൽ ഉപയോഗിച്ച്..
@sunilkarthik1199
@sunilkarthik1199 2 жыл бұрын
പ്രതാപചന്ദ്രൻ ആ പേരു പോലെ തന്നെ അദ്ദേഹത്തിന്റെ അഭിനയത്തിലും ഒരു പ്രതാഭവും , ഗാംഭീര്യവും ഉണ്ടായിരുന്നു.. അവതരണം നന്നായി മാറ്റം വരുത്തണ്ട നിഷ്കളങ്കമായ അവതരണം
@udayannellikkoth4892
@udayannellikkoth4892 2 жыл бұрын
അഭിനയിച്ച കഥാപാത്രങ്ങൾ ഏല്ലാം അനശ്വരമാക്കിയ പ്രതാപ് ചന്ദ്രൻ സാറിന്🙏🏻🌹🌹🌹
@akkumar9012
@akkumar9012 2 жыл бұрын
ഒരുപാട് ഇഷ്ടമുള്ള നടനായിരുന്നു. അർഹതപ്പെട്ട പരിഗണന ലഭിച്ചില്ല അവസാന കാലത്ത് കുറെ ബി ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിച്ചു
@renjith5363
@renjith5363 2 жыл бұрын
ഞാൻ തിരഞ്ഞത് പ്രതാപചന്ദ്രൻ സാറിൻറെ മുഖമായിരുന്നു അത് ഇന്നും ജീവിക്കുന്നു മകളിലൂടെ കണ്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം❤❤❤
@bijuaj7195
@bijuaj7195 2 жыл бұрын
എന്റെ നാട്ടുകാരനായ പ്രതാപ ചന്ദ്രൻ ചേട്ടനെ പരിചയ പെടുത്തിയ പ്രിയ പെങ്ങൾക്ക് എന്റെ സ്നേഹാദരം .
@joykuttysamuel2728
@joykuttysamuel2728 2 жыл бұрын
ഞാനും ആ നാട്ടുകാരൻ പല തവണ ആ വീട്ടിൽ പോയിട്ടുണ്ട്
@atf56
@atf56 Жыл бұрын
അദ്ദേഹത്തിന്റെ അനന്ദിരവൻ പ്രതാപ് അവിടെയുണ്ടോ? Class mate ആയിരുന്നു പിന്നെ കണ്ടിട്ടില്ല.
@sudheeshmpala9645
@sudheeshmpala9645 2 жыл бұрын
നല്ല വിനയം ഉള്ള കുടുംബം, നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട് 👌👌
@rasiyakoyakotty9134
@rasiyakoyakotty9134 2 жыл бұрын
@@SyamKumar-kc3sh എന്തായിരുന്നു
@blackcats192
@blackcats192 2 жыл бұрын
Alla videoyilum kanunna cleeshey comments ith Kurach satyamayi thonniyat adoor pankajathinte makanum marumakalum samsarikkunna video kandappol matraman..
@satheeshoc4651
@satheeshoc4651 2 жыл бұрын
@@SyamKumar-kc3sh അത് എന്തായിരുന്നു
@infotech5895
@infotech5895 2 жыл бұрын
വിനയം അവർക്കു ഇല്ല. Anchor നെ അവർ ശ്രദ്ധിക്കുന്നില്ല.. താല്പര്യം ഇല്ലാതെയാണ് പ്രതികരണം
@siyahaneef7949
@siyahaneef7949 2 жыл бұрын
വെറുതെ തോന്നുന്നത........(അവതരണം കൊള്ളാം )
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
പ്രതാപചന്ദ്രൻ എന്ന നടൻ സിനിമയിൽ അഭിനയിക്കുന്നതിനപ്പുറം ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാണ് ഉചിതം. എനിക്ക് അദ്ദേഹത്തെ ഒത്തിരി ഇഷ്ടമായിരുന്നു. വില്ലൻ വേഷങ്ങൾ ചെയ്യാൻ അദ്ദേഹത്തോളം പോന്നവർ വളരെ ചുരുക്കം. ജാഡയില്ലാതെ സാധാരണക്കാരെ പോലെ പെരുമാറുന്ന ഭാര്യയും മകളും👍👍👍👍
@meenasubash2294
@meenasubash2294 2 жыл бұрын
Super nalloru villancharector
@rinuar7414
@rinuar7414 2 жыл бұрын
സിനിമ ലോകം പോലും അദ്ദേഹത്തിന്റെ കാര്യം. മറന്നു ഒരു വാക്ക് പോലും അദ്ദേഹത്തെകുറിച്ച് പറയുവാൻ ആരും ഇന്ന് തയ്യാർ അല്ല ,,, അതാണ് സത്യം
@vinodkonchath4923
@vinodkonchath4923 2 жыл бұрын
സത്യം
@kailasnathkailas4089
@kailasnathkailas4089 2 жыл бұрын
sathyam
@unnikrishnanchikku1223
@unnikrishnanchikku1223 2 жыл бұрын
വളരെ നല്ല എപ്പിസോഡ് ഈ കലാകാരന്റെ കുടുംബത്തിനെ പരിചയപ്പെടുത്തിയതിൽ സന്തോഷം👍🏻👍🏻👍🏻
@alikhalidperumpally4877
@alikhalidperumpally4877 2 жыл бұрын
CBI യെ വീട്ടിൽ വന്നു വെല്ലുവിളിച്ച ഇന്ത്യയിലെ ഒരേയൊരു നടൻ... പ്രണാമം പ്രതാപ് സർ 🌹🌹😍🙏
@ummerbp7806
@ummerbp7806 2 жыл бұрын
മോൾക്ക് അച്ഛന്റെ ചിരിയും തലയാട്ടൽ എല്ലാം കിട്ടിയിട്ടുണ്ട് 👍👍👍👍
@sreelal3147
@sreelal3147 2 жыл бұрын
Athe correct aaan
@sujasabu3346
@sujasabu3346 12 күн бұрын
സിനിമാക്കാരെ സാറിന്റെ കുടുംബത്തെ മറന്നു പോയല്ലോ ബാക്കി എല്ലാവരുടെയും മിക്ക നടന്മാരുടെയും മക്കളും സിനിമയിൽ ഉണ്ടല്ലോ
@creativehub253
@creativehub253 2 жыл бұрын
സുന്ദരനായ അന്തസ്സുള്ള ഒരു വില്ലൻ.നല്ലൊരു നടനായിരുന്നു.
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
പ്രതാപചന്ദ്രൻ സർ നല്ലൊരു actor ആയിരുന്നു.
@nishaasanthosh1923
@nishaasanthosh1923 2 жыл бұрын
ചുള്ളൻ ആയിരുന്നു. ശോഭന യുടെ ഒക്കെ അച്ഛൻ ആവാൻ മാത്രം ഗ്ലാമർ ഉണ്ടായിരുന്നു. 🌹🌹🌹🌹
@sonyjoseph485
@sonyjoseph485 2 жыл бұрын
C B I യെ വീട്ടില്‍ കയറി വെല്ലുവിളിച്ച ഒരേ ഒരു വ്യക്തി😉. തപസ്യ സീരിയല്‍ 👌👌മഹായാനത്തിലെ കൊച്ചു വര്‍ക്കി 👌👌❤️❤️
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
കൊച്ചു വർക്കി ആണ് മാസ്സ് 🌹
@sonyjoseph485
@sonyjoseph485 2 жыл бұрын
@@nazeerabdulazeez8896 👌👌👍👍
@bestwiremanbest6404
@bestwiremanbest6404 2 жыл бұрын
രണ്ടു സൂപ്പർ സ്റ്റാർ
@jalajaa.b7250
@jalajaa.b7250 2 жыл бұрын
തപസ്സ്യ super
@tittuvj
@tittuvj 2 жыл бұрын
ഗോൾഡൻ ജുബ്ബയും മീശ പിരിച്ചു നിൽക്കുന്നത് കണ്ടാൽ ഒരു looka 😍😍😍😍😍
@thealchemist9504
@thealchemist9504 2 жыл бұрын
നല്ല body language ആണ് 🙂.
@mukeshmanikattil1670
@mukeshmanikattil1670 2 жыл бұрын
പ്രതാപ്ചന്ദ്രൻ സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കഥാപാത്രം മുത്തോട് മുത്ത് എന്ന സിനിമയിലെ ശ്രീനിവാസൻ എന്ന കഥാപാത്രത്തെയാണ്
@mukeshmanikattil1670
@mukeshmanikattil1670 2 жыл бұрын
🌹🌹🙏🙏
@mukeshmanikattil1670
@mukeshmanikattil1670 2 жыл бұрын
അച്ചായൻ വേഷങ്ങൾ ഏറ്റവും കൂടുതൽ ചേർച്ച പ്രതാപ്ചന്ദ്രൻ സാർക്ക്
@abhilashvijay6378
@abhilashvijay6378 2 жыл бұрын
കറുത്ത ജുബ്ബയും കറുത്ത മുണ്ടും ഉടുത്ത് വീടിൻ്റെ മുൻപിൽ ഉള്ള മാടക്കടയിൽ വരും.. പലപ്പോഴും അവിടെ വെച്ച് കാണുമ്പോൾ സംസാരിക്കാറുണ്ടായിരുന്നു... ബസ്സിൽ പോകുന്നവര് അപ്രതീക്ഷിതമായി കാണുമ്പോൾ ഞെട്ടിത്തിരിഞ്ഞു നോക്കരുണ്ടയിരുന്ന്
@ashrafilayamattil4106
@ashrafilayamattil4106 2 жыл бұрын
സത്യത്തിൽ എന്നെപ്പോലെ കരുതിയവർ പലരുണ്ട്..... പാലാക്കാരൻ അച്ഛായൻ എന്ന് വിജാരിച്ചിരുന്നു....... സ്വന്തം കുടുംബത്തിലെ ഒരു ആളുകളെ പോലെ തോന്നിപ്പോയി .അവരുടെ പെരുമാറ്റ രീതിയായിരിക്കാം അങ്ങിനെ തോന്നിപ്പിച്ചത്..... ഇഷ്ടനടൻ്റെ സഹദർ മ്മിണിക്കും മകൾക്കും ആയിരം നമസ്കാരം ...... മൺമറഞ്ഞു പോയ പ്രിയപ്പെട്ടവരുടെ ഒരു ഓർമ്മ പുതുക്കൽ കൂടിയാണ് എലിസയുടെ ബ്ലോഗ്.... നന്ദി എലിസ കുട്ടി.....
@pp-od2ht
@pp-od2ht 2 жыл бұрын
Angaar balls Hindu look tanna Allada maspla achayan look onnum angarku it's Don't tell foolushness
@pp-od2ht
@pp-od2ht 2 жыл бұрын
Pratapachandran Peru pola tanna nalla aadya Hindu tanna Allada karshaka maspla achayan look onnum alla Jubba ittavara okka pudichu achayan maspla Asian nokkunmu Paksha mukham day Paestum Allan Taana masrkavaasi karshaka achayan makeup iittadonnum alla angar OK Original Hindu look aanu angaar k
@renzeer11
@renzeer11 2 жыл бұрын
നല്ല ഗാംഭീര്യമുള്ള ശബ്ദത്തിന്റെ ഉടമ 🙏🏻🌹
@user-sm5ee8xc6z
@user-sm5ee8xc6z 2 жыл бұрын
വീട്ടിലും സിനിമയിലും പ്രതാപിയായ പ്രതാപചന്ദ്രനെ ആരും അത്ര വേഗം മറക്കില്ല.🌹🌹🌹🌹🌹🌹🌹🌹🌹🌹
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 8 ай бұрын
Yes 🙏😍
@UshadeviMp
@UshadeviMp 2 жыл бұрын
പ്രതാപചന്ദ്രന്റെ കുടുംബത്തെ ആദ്യമായാണ് കാണുന്നത് മകൾ അച്ഛനെ പോലെ തന്നെ.👍🏻✌🏻
@BabuBabu-jn6vl
@BabuBabu-jn6vl 2 жыл бұрын
നല്ല വീഡിയോ പ്രതാപചന്ദ്രൻ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ഒരേ ഒരു കിടപ്പിൽ കിടന്നുകൊണ്ടു തന്നെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രത്തെ തന്നു .
@monishthomasp
@monishthomasp 2 жыл бұрын
Prathapachandran ❤️❤️❤️ What a stylish actor..
@JohnWick-gm5mb
@JohnWick-gm5mb 2 жыл бұрын
ആളുടെ അഭിനയം കാണാൻ രസമാണ്,,,,,voice,character role,,, വില്ലൻ roles എല്ലാം പൊളി ആണ്,,,,, നല്ല physical fitness ഉം,,, ഇതുപോലെ യുള്ള artist കൾ ഇപ്പോളും ജീവിച്ചിരിപ്പുടെകിൽ heavy ആയേനെ
@saradadevikp2564
@saradadevikp2564 2 жыл бұрын
എന്റെ അമ്മോ... ചെറുപ്പത്തിൽ ഞാൻ പ്രാതപ് ചന്ദ്രൻ ഉള്ള സിനിമകൾ കാണുമ്പോൾ... അദ്ദേഹത്തോട് ദേഷ്യം തോന്നിയിട്ടുണ്ട്....
@ananthrajendar9601
@ananthrajendar9601 2 жыл бұрын
അത് അദ്ദേഹത്തിന്റെ മികച്ച അഭിനയം ആയതു കൊണ്ട് 🔥🔥🔥
@kuriakosejoy5066
@kuriakosejoy5066 2 жыл бұрын
ഞനും കരുതിയത് അച്ചായൻ ആണെന്ന് അണ്. നല്ല ഫാമിലി, നല്ല അമ്മ.
@joshithomas3040
@joshithomas3040 2 жыл бұрын
അച്ചായന്മാരുടെ സംഭാഷണശൈലി - അദ്ദ് ഹേത്തിന്... ! അതിനാലാകാം, അച്ചായൻ എന്ന് കരുതിയത്.
@RameshRamesh-lc5kf
@RameshRamesh-lc5kf 2 жыл бұрын
ഇനി ഇത്രയും നല്ല ആഡംബര വില്ലനെ മലയാള സിനിമയിൽ കാണാൻ കാലമെത്ര കാത്തിരിക്കണം അദ്ദേഹം നടന്നു പോയ അനശ്വര കഥാപാത്രങ്ങളിലൂടെ വരും തലമുറക്ക് അദ്ദേഹത്തിൻ്റെ ഓർമ്മകൾനില നിൽക്കട്ടെ
@jinan39
@jinan39 2 жыл бұрын
Jഇത് കലക്കി എലിസ.... 👏👏👏👏അച്ഛന്റെ കലത്വം മോൾക്ക് കിട്ടിയിട്ടുണ്ട്.... നല്ല കുലീനത യുള്ളവർ 👍🌹
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
ഇഞ്ചക്കാട് രാമകൃഷ്ണൻ പിള്ള സൂപ്പർ ആയിരുന്നു ഇരുപതാം നൂറ്റാണ്ടിൽ
@giriprakash9649
@giriprakash9649 2 жыл бұрын
അച്ഛൻറെ ആ പ്രൗഢഗംഭീരം സൗന്ദര്യം മകൾക്ക് തന്നെയാണ് കിട്ടിയത്😇
@sivarajansivarajan6310
@sivarajansivarajan6310 2 жыл бұрын
ശബ്ദ സൗകുമാരി യതാ അതാണ് അദ്ദേഹത്തെ വേറിട്ടു നിറുത്തുന്നു ഒരു ഘടകം. ആ മനോഹര ശബ്ദം ഇന്നും മുഴങ്ങുന്നു നമ്മുടെ കാതുകളിൽ.
@zentravelerbyanzar
@zentravelerbyanzar 2 жыл бұрын
പണ്ട് നായകൻ മാർക്ക് പിടിച്ച് നിക്കാൻ ഉശിരുള്ള എതിരാളി ആയിരുന്നു അതാണ് പ്രതാപ ചന്ദ്രൻ വേറെ ലെവൽ ആക്ടർ
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 2 жыл бұрын
ജുബ്ബ ഇട്ടാൽ കഥാപാത്രമായി മാറുന്ന അതുല്യ നടൻ. 🙏🌹🌹🌹
@kaleshcn5422
@kaleshcn5422 2 жыл бұрын
പത്തനംതിട്ടയുടെ അഭിമാനം ..ഞങ്ങടെ നാട്ടുകാരൻ 👍
@ROBY804
@ROBY804 2 жыл бұрын
ഇദ്ദേഹം ഓർക്കുമ്പോൾ ""കോട്ടയം കുഞ്ഞച്ചൻ"" എന്ന സിനിമയിലെകഥാപാത്രമാണ് ആദ്യം ഓർമ്മയിൽ എത്തുന്നത്
@sherupp1234..-_
@sherupp1234..-_ 2 жыл бұрын
എനിക്ക് സിബിഐ ഡയറികുറിപ്പ് 😌
@vinuvk7252
@vinuvk7252 2 жыл бұрын
Kettoda ravunni
@vinuvk7252
@vinuvk7252 2 жыл бұрын
@@sherupp1234..-_ eda cbi ,,eda cbi ye
@Renju-kunjan-kayamkulam
@Renju-kunjan-kayamkulam 2 жыл бұрын
എടാ ഫെഡറിക്കെ എനിക്ക് ഇവിടെ മാത്രം അല്ല അങ്ങ് ഡൽഹിയിലും ഉണ്ടെടാ പിടി.....
@vinuvk7252
@vinuvk7252 2 жыл бұрын
@@Renju-kunjan-kayamkulam mone fedarike vekkeda vedi,,
@noushadnoura1182
@noushadnoura1182 2 жыл бұрын
കേട്ടോടാ രാമുണ്ണി ...ഈ ഡയലോഗ് ഇസ്‌തം ♥️💪
@soorajthengamam1676
@soorajthengamam1676 11 ай бұрын
രാവുണ്ണി
@ravinpanchi9379
@ravinpanchi9379 2 жыл бұрын
സാറിന്റെ അഭിനയം സൂപ്പർ ആണ്
@manojmsmsmanoj7424
@manojmsmsmanoj7424 2 жыл бұрын
'എടാ ... CBI ...' എന്ന ഒറ്റ വിളിയിലൂടെ നമ്മുടെ മനസിൽ കയറിയ മഹാനടൻ ...!
@statushub1158
@statushub1158 2 жыл бұрын
ഒരു സൂപ്പർ വില്ലൻ അദ്ദേഹത്തെ കാണുമ്പോൾ തന്നെ ഒരു പേടി തോന്നും.
@omsanthi558
@omsanthi558 2 жыл бұрын
ദേവരാജൻ മാഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ബാലൻ K നായർ, മീന, ഫിലോമിന, പത്മരാജൻ, തുടങ്ങിയവരുടെ കുടുംബത്തെ പരിചയപ്പെടുത്തണം.
@janakiramthayil5359
@janakiramthayil5359 2 жыл бұрын
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ,ശങ്കറോ,മോഹൻലാലോ അല്ല, ശ്രീ പ്റതാപ്ചങ്രനും,പൂർണ്ണിമാജയറാമുമായിരുന്നു അഭിനയത്തിൽ മുന്നിൽ...വെറുതേവന്നുനിന്നാൽപോലുംരാജകലയുള്ള അഭിനേതാവ്...ഒരുപാട് ഇഷ്ടമായിരുന്നു...
@shyjujoseph324
@shyjujoseph324 2 жыл бұрын
അപ്പന്റെ മോൾ. സൂപ്പർ നടൻ ആയിരുന്നു. പ്രെണാമം 🙏🙏🙏
@AnilKumar-fn9mv
@AnilKumar-fn9mv 2 жыл бұрын
"അച്ചായന്മാരുടെ അച്ചായൻ 🙏🏿🙏🏿"
@kgsivaprasad2356
@kgsivaprasad2356 2 жыл бұрын
ഇദ്ദേഹത്തിന്റെ വളരെ പഴയ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾ കാണുമ്പോൾ... അന്നത്തെ വളരെ മെലിഞ്ഞ ഇദ്ദേഹത്തെ കാണുമ്പോൾ നമുക്ക് മനസ്സിലാവും... ഇദ്ദേഹമാണല്ലോ ഇന്നത്തെ പ്രതാപചന്ദ്രൻ എന്ന രസികനായ നടൻ... എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇദ്ദേഹത്തെ...!!! 👌😊
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
കണ്ണൂർ delux ൽ ഉണ്ട്
@anilkumarkumar6207
@anilkumarkumar6207 2 жыл бұрын
ഞാനും കുറേ തപ്പുകയായിരുന്നു...പ്രതാപൻ സറിനെയും, ഫാമിലിയെയും ,നാടും വീടും ഒന്നു അറിയാൻ.... Thank you so much...👍👍💯💯💯💯❤️❤️❤️❤️
@samedusefk
@samedusefk Жыл бұрын
വില്ലൻ കഥാപാത്രങ്ങൾ വളരെ സിംപിലായി അവതരിപ്പിക്കുന്ന ഒരു വലിയ നടന്നായിരുന്നു അദ്ദേഹം. പ്രണാമം
@sgcutz3648
@sgcutz3648 2 жыл бұрын
നല്ല ഒരു അഭിനയത്തിന് ഉടമ ആയിരുന്നു അദ്ദേഹം 🙏
@cbgm1000
@cbgm1000 2 жыл бұрын
എൽസ ഇന്റർവ്യൂ ന് പോകുന്നതിനു മുമ്പ് അവരുടെ സിനിമ കളെ കുറിച്ച് ഒരു home work ചെയ്യുന്നത് നന്നായിരിക്കും
@chandrababud323
@chandrababud323 2 жыл бұрын
പേരു പോലെ തന്നെ പ്രതാപം ഉള്ള നടനായിരുന്നു.ഹായ് eliza Good work.
@user-pp9sh7bd2s
@user-pp9sh7bd2s Жыл бұрын
വല്ലാത്ത ഒരു അഭിനയം തന്നെ ആരും പേടിച്ചു പോകുന്ന വില്ലൻ ഇപ്പോൾ ഇതു പോലെ നടൻ മാര് ഇല്ല. സമ്മതിച്ചു പ്രേദമൻ സാർ 🙏🙏
@kumarichandar3900
@kumarichandar3900 Жыл бұрын
ചെറിയ പ്രായത്തിനെക്കാളും ... മദ്ധ്യ വയസ്സു ആയപ്പോഴാണ് പ്രതാപ് ചന്ദനെ കാണാൻ ഭംഗി .. തലമുടിയില്ലാത്ത വില്ല്യൻ കഥാപാത്രങ്ങൾ .. മറക്കില്ല ചേട്ടാ
@mathewmj6478
@mathewmj6478 2 жыл бұрын
നല്ല ഒരു നടൻ ആയിരുന്നു
@Rozario_gomez
@Rozario_gomez 2 жыл бұрын
ഓമല്ലൂർ പ്രതാപൻ 😍🔥
@taara2707
@taara2707 2 жыл бұрын
Handsome actor aayirunnu ❤
@reality1756
@reality1756 2 жыл бұрын
ഇയാളൊക്കെ ഒരു സംഭവം തന്നെ
@raviprakash8394
@raviprakash8394 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട നടൻ ആയിരുന്നു ഓർമ്മകൾ ക്കുമുന്നിൽ പ്രണാമം 🙏🙏🙏🌹🌹
@saraswathys9308
@saraswathys9308 2 жыл бұрын
തകർപ്പൻ അഭിനേതാവ്.ഏത് റോളും അദ്ദേഹം നന്നായി അഭിനയിച്ചിരുന്നു. ലഭിക്കേണ്ട അംഗീകാരം ആരും നൽകിയില്ല.
@prasanthk177
@prasanthk177 2 жыл бұрын
ഇങ്ങനെ തന്നെ ഈ ലോകം ആറാട്ടുപുഴ വേലായുധപണിക്കരെ പോലും ശ്രദ്ധിച്ചില്ല അതുപോലെയാണ് ഈ കലാകാരനായ പ്രതാപചന്ദ്രൻ സാറിന് ശ്രദ്ധിക്കാതെ തഴഞ്ഞത്..👍
@satheeshoc4651
@satheeshoc4651 2 жыл бұрын
ധാരാളം പണം ഉണ്ടാക്കിയിട്ട് ഉണ്ട് അത് മതി അല്ലെ 😄
@remeshrkpillai3455
@remeshrkpillai3455 Жыл бұрын
സൂപ്പർ സൂപ്പർ ഹിറ്റ്‌ സിനിമകളിലെ അവിഭാജ്യ ഘടകം ആയിരുന്ന പ്രതാപ്ചന്ദ്രൻ sir ന് ആദരാജ്ഞലികൾ ഒപ്പം ഓർമപ്പൂക്കളും 🌹🌹🌹🌹സൂപ്പർ family യും 🙏🙏🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
🥰🥰
@truthfinder9654
@truthfinder9654 2 жыл бұрын
ഒരുപാട് ഇഷ്ടമാണ് വീഡിയോസ്...നന്ദി എൽസ
@Vpr2255
@Vpr2255 2 жыл бұрын
Enta Father പുള്ളി ആയി സംസാരിച്ചിട്ട് ഉണ്ട് ട്രെയിൻ യാത്രയിൽ, വളരെ Simple വ്യക്തി അർന്നു 🙏
@hojaraja5138
@hojaraja5138 2 жыл бұрын
ഇവരെ എല്ലാം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് വളരെയധികം നന്ദി,,പിന്നെ ഒരാളെ മറക്കാതെ അന്വേഷിക്കുക nn ബാലകൃഷ്ണൻ ചേട്ടൻ കുറച്ചു തടിയൊക്കെയുളള നടനാണ് കുറേ സിനിമയിൽ ഉണ്ട് അദ്ദേഹം
@abyalex6080
@abyalex6080 2 жыл бұрын
സംഘത്തിലെ സീൻ ആദ്യം ആഡ്ചെയ്തിട്ട് സംഘം കണ്ടിട്ടില്ല എന്നുപറഞ്ഞ എൽസ വേറെ റേഞ്ച് ആണ് 🔥😋7:22
@DrRahul4044
@DrRahul4044 2 жыл бұрын
😂😂😂😂😂😂😂🙏🙏🙏🙏🙏🙏🙏🙏
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
എഡിറ്റ്‌ ചെയുന്നത് dorphin ആണ് bros 🙏🏻😂
@chainsmokerzzz1318
@chainsmokerzzz1318 2 жыл бұрын
@@SEEWITHELIZA alteast intrw cheyumbo Allam padichitu ponam sis ❤️ any way kidu programe ahh keep going 🙌
@thomsontk6496
@thomsontk6496 2 жыл бұрын
😂
@LoveBharath
@LoveBharath 2 жыл бұрын
Even I felt he looked like a typical Achaayan... impactful actor in all.movies
@sherupp1234..-_
@sherupp1234..-_ 2 жыл бұрын
ഓർമ്മകളുടെ സുഗന്ധം 😍😍
@user-qy9xi5fc7u
@user-qy9xi5fc7u 2 жыл бұрын
ഡൽഹിയില്ലും ഉണ്ട ടാ എനിക്ക് പിടി.. മാസ് ഡയലോഗ് പൊളിയാ ...
@swaminathan1372
@swaminathan1372 2 жыл бұрын
പത്തനംതിട്ട, ഓമല്ലൂരിനടുത്തുള്ള ഞാനും ഈ വീഡിയോ കാണുന്നു...👍👍👍
@balakbalak3616
@balakbalak3616 2 жыл бұрын
എനിക്ക് തിരുവനന്തപുരത്ത് മാത്രം അല്ലടാ പിടി എനിക്ക് അങ്ങ് ഡൽഹിയിലും ഉണ്ടടാ പിടി. ഇത് ഒരു famous dialogue ആയിരുന്നു.
@manjuraju4726
@manjuraju4726 2 жыл бұрын
പറഞ്ഞത് ശരിയാണ് അച്ചായൻ ലുക്കുണ്ട്
@manojb2266
@manojb2266 2 жыл бұрын
ഓർമ്മയിൽ വരുന്ന മുഖങ്ങൾ കോട്ടയം കുഞച്ചനിലെ കാഞ്ഞിരപള്ളി പാപ്പൻ മഹായാനത്തിലെ കൊച്ചു വർക്കി CBI ഡയറിക്കുറിപ്പിലെ നാരായണൻ ഇരുപതാം നൂറ്റാണ്ടിലെ മുഖ്യമന്ത്രി സംഘത്തിലെ പണിക്കർ ആഗസ്റ്റ് 1 ലെ രാഷ്ട്രീയ നേതാവ് വാസുദേവൻ പിള്ള മനു അങ്കിളിലെ രാവുണ്ണി മൂന്നാമുറയിലെ കേന്ദ്ര മന്ത്രി എന്റെ സൂര്യപുത്രിയിലെ ശിവ പ്രസാദ് അങ്ങനെ ഒട്ടേറെ കഥാപാത്രങ്ങൾ
@pmpmp570
@pmpmp570 9 күн бұрын
ഇദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ആ സിനിമ കാണാൻത്തന്നെ നല്ല രസമാണ് അച്ചായൻ ലുക്കാണ് പുള്ളിക്ക്
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
വളരെ വളരെ ഇഷ്ടമായി...... ഒരായിരം നന്ദി......... 🌹🌹🌹🌹🌹🙏
@ravijithtirurofficial9655
@ravijithtirurofficial9655 2 жыл бұрын
നല്ല ഭാവങ്ങൾ, നവ രസങ്ങൾ മുഖത്തു പകർത്തിയ നടൻ ♥️♥️♥️♥️♥️♥️♥️♥️♥️
@ajishraj7303
@ajishraj7303 2 жыл бұрын
ഞാൻ അന്ന് ചെറുപ്പം ആയിരുന്നു പ്രതാപ് ഏട്ടനും മാർട്ടിൻ അച്ചായാനും അതൊക്ക മറക്കാൻ പറ്റില്ല
@krishnadasp6137
@krishnadasp6137 8 күн бұрын
നല്ല ഇൻ്റർവ്യൂ ഹൃദയം തുറന്ന പെരുമാറ്റം എല്ലാവരും🥰 ജാഢ ലവലേശം ഇല്ലാത്ത മകളും അമ്മയും
@jinnyhandy5462
@jinnyhandy5462 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ.പ്രതിഭ അച്ഛനെ പോലെ തന്നെയുണ്ട് സുന്ദരി😀
@bijuharis7851
@bijuharis7851 2 жыл бұрын
He was a realistic actor.
@user-nu2px9je7m
@user-nu2px9je7m 2 жыл бұрын
Pratapa chandran sir വളരെ മികച്ച ഒരു നടൻ ആയിരുന്നൂ. 👍👍
@abdurahiman8267
@abdurahiman8267 2 жыл бұрын
Prathapan sir was my favourite artist may his soul rest in peace
@jojijoseph4669
@jojijoseph4669 2 жыл бұрын
Prathapachandran was a good actor and he could handle all types of characters. Nice to know that about his family, thanks Liza.
@sathghuru
@sathghuru 2 жыл бұрын
പ്രതാപചന്ദ്രൻന്റെ സൗന്ദര്യം ഉള്ള മകൾ...
@praveensebastian4956
@praveensebastian4956 2 жыл бұрын
നല്ല ഫാമിലി ❤
@zhivagoks2185
@zhivagoks2185 2 жыл бұрын
We miss Pratap Chandran Chettan...he had a good voice and screen presence.....very convincing and complete in his acting and dialogue delivery.....for sometime he was not there in Malayalam cinema.God bless him and his family 🙏
@thoughts209
@thoughts209 2 жыл бұрын
പഴയകാല നടി മീന റയക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
@bijubiju7635
@bijubiju7635 2 жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള നടൻ
@nissyafsal6025
@nissyafsal6025 2 жыл бұрын
ഇവരെയൊക്കെ അടുത്തു അറിഞ്ഞ ഒരു feel.... Good work Elisa🥰.. Waiting for the next one.... 😍
@tj1368
@tj1368 2 жыл бұрын
നീ ഒരു മിടുക്കി ആണ് എല്ലാ വിജയാശംസകളും നേരുന്നു.
@kuwaitteam3117
@kuwaitteam3117 2 жыл бұрын
ശരിക്കും നമുക്കു ഓർക്കാൻ ഒരുപാട് ഉണ്ട് 90 മുതൽ 2010 വരെ ഉള്ള നല്ല കഴിവുള്ള ആട്യതമുള്ള ശരീര ഭങ്ങിയുള്ള ശബ്ദം കൊണ്ട് ഡയലോഗ് സുന്ദരമാക്കിയ അനശ്വരനടൻമാർ ഇദ്ദേഹം, NF വർഗീസ് മുരളീ ,സോമൻ "രതീഷ്, നരേന്ദ്രപ്രസാദ് നെടുമുടി kp ഉമ്മർ രാജൻ p ദേവ്, ജയൻ നസീർ ഇനിയും വരുമോ ഇതുപോലുള്ള കരുത്തുള്ള നടന്മാർ എനിക്കു തോന്നുന്നു ഇല്ല എന്നു എല്ലാവർക്കും ഒരിക്കൽ കൂടി പ്രണാമം നേരുന്നു യവനിയകയിൽ നിങ്ങൾ ഇപ്പോഴും എല്ലാവരും ജീവിക്കുന്നു നമ്മളിൽ ഒരാളായി
@baijubaiju6163
@baijubaiju6163 2 жыл бұрын
Kollam manoharamayi vediyo kollam adutha vediyokayi kathirikunnu
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 166 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,2 МЛН
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН