ദൃശ്യത്തില്‍ ജോര്‍ജ്കുട്ടിക്ക് മുന്നേ സമയത്തെ വെച്ച് കൊണ്ട് തെളിവ് ഉണ്ടാകിയ ആളാണ് റാഫി മെക്കാർട്ടിൻ സിനിമയായ സൂപ്പര്‍മാനിലെ ഹരീന്ദ്രന്‍ ..
@anuram4761 Жыл бұрын
Good interview. A real study material for filmgoers. Good sensible questions & presentation by haritha
@herocolty Жыл бұрын
ഇങ്ങനെ വേണം ഒരു ഇന്റർവ്യു.. പക്വതയാർന്ന ചോദ്യങ്ങളും അവതരണവും ❤️ എല്ലാ എപ്പിസോഡും പലതവണ കണ്ടു ❤️സബ്സ്ക്രൈബ് ചെയ്തു. ❤️❤️👍👍👍
@zcmalayamBLOG2021 Жыл бұрын
അവതാരിക സൂപ്പർ ഇത് കണ്ട് പഠിക്കട്ടെ പലരും
@sujithkrishna2655 Жыл бұрын
Very Good interviewer, Well researched. Such a delight!
@fahadshereef1944 Жыл бұрын
Ethe script class ane❤ Sir nte experience ellam nanayi help avum gud interview ❤
@R945-l6f Жыл бұрын
ക്രിയേറ്റിവിറ്റിയുടെ ഉസ്താദമാർ🎉
@justin-xl6ss Жыл бұрын
ഈ പുള്ളി ഒകെ ഇപ്പം ഒരു കഥ എഴുതണം
@lakshmananmaster8339 Жыл бұрын
നല്ല അവതരണം . സാറിൻ്റെ കൂടെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം കിട്ടി..
@devanandharatheesh703 Жыл бұрын
Proud അങ്കിൾ 🥰🥰🥰🥰സിനിമ വൻ വിജയം ആക്കട്ടെ 🥰
@VYSHNAVI.KALYANI Жыл бұрын
അച്ഛാ എന്ന് വിളിച്ചു വിളിച്ചു ഇപ്പോ സർ എന്ന് വരുന്നില്ല. അത്രമേൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന മനുഷ്യനായി മാറി ❤️തിരിച്ചു വരവിൽ മകളായി അഭിനയിക്കാൻ അവസരം ലഭിച്ചത് എത്ര ഭാഗ്യം 🥰❤️Legend🔥
@abhijithabhi3724 Жыл бұрын
Congrats
@sree6938 Жыл бұрын
Film ലെ heroine ആണൊ കുട്ടി
@SanalTS. Жыл бұрын
ഒരു hai തരുമോ
@sree6938 Жыл бұрын
@@SanalTS. Hy 😁
@SanalTS. Жыл бұрын
@@sree6938 😩😩😩
@adikeys Жыл бұрын
Good Anchoring ❤
@pdpoulose36 Жыл бұрын
Very good acting. Proudful
@noushadasiesa55035 ай бұрын
തീർച്ചയായും പാലക്കാട് ജില്ലയിൽ ഒരു മുണ്ടൂര് എന്ന ഒരു സ്ഥലം ഇപ്പോഴും നിലവിലുണ്ട് ട്ട്വോളൂ
കോമാളിത്തരം കാണിക്കുന്ന anchors ee ഈ കുട്ടിയെ ഒന്ന് കണ്ട് പഠിച്ചാൽ നന്നായിരിക്കും
@parissbound8535 Жыл бұрын
We need more comedy movies from u
@abrahamsebastian5899 Жыл бұрын
nice interview, learned a lot
@godisgreat3387 Жыл бұрын
🙏♥️♥️🌹🌹🙏
@swaminathan1372 Жыл бұрын
🙏🙏🙏
@sreekalaskuttipuzha7810 Жыл бұрын
♥️😍
@sreejagopinath5058 Жыл бұрын
❤️❤️
@kichuchandrankavungal6649 Жыл бұрын
💞❤❤🔥
@sumalsathian6725 Жыл бұрын
നല്ല തമാശകൾ കാലത്തെ അതിജീവിക്കും. പണ്ട് വളിപ്പ് ആണെങ്കിലും ആളുകൾ കണ്ട് ഇരിക്കും. ഇനിയുള്ള കാലം അത് നടക്കില്ല. ആയതിനാൽ ശുദ്ധമായ ഹാസ്യ സിനിമകൾ ഉണ്ടാകട്ടെ
@parissbound8535 Жыл бұрын
എന്നിട്ടും troll മൊത്തം പഴയ കോമെടികൾ ,പുതിയ കോമഡി സിനിമകൾ ഒന്ന് പറയാവോ
@sumalsathian6725 Жыл бұрын
പഴയ സിനിമകളിലെ ഡയലോഗുകൾ തമാശകൾ ഇന്നും പ്രസക്തമാണ്. അതിനു കാരണം അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും പ്രതിഭാധനരായ കലാകാരന്മാർ ആയിരുന്നു എന്നതാണ്. ഇന്ന് അത്തരം ഡയലോഗ് ഉപയോഗിച്ച് സിനിമ എടുക്കാൻ കഴിയില്ല. അത് കാലത്തിന്റെ മാറ്റമാണ്
@sabinps6254 Жыл бұрын
ചോദ്യങ്ങൾ കുറച്ചു കൂടി തയ്യാറെടുപ്പുകൾ നടത്തേണ്ടവയാണ് എന്ന് തോന്നി. ഇത്രയും experience ഉള്ള ഒരാളെ കിട്ടിയിട്ട് വേണ്ടത്ര informative ഉത്തരങ്ങൾക്കുള്ള ചോദ്യങ്ങൾ ഉണ്ടായില്ല.
@funpanda1548 Жыл бұрын
എന്ത് ചൊറിയാടാ 😅 അസൂയയാണോ ? നിനക്ക് ഇതിൽ കൂടുതൽ എന്താ വേണ്ടത് ? അങേരുടെ ATM Card ന്റെ പാസ് വേർഡോ
@cmlibin Жыл бұрын
This guy's old photos leaked with an actress
@lisan4u Жыл бұрын
അത് ഇദ്ദേഹം അല്ല. മുഖസാമ്യം ഉള്ള ഒരു ബിസിനസ് കാരൻ ആണെന്ന് ന്യുസ് ഉണ്ടായിരുന്നു