Question Prepare ചെയ്യുന്നത് അവതാരിക അല്ലാലോ....നല്ലപോലെ ഇൻ്റർവ്യൂ ചെയ്യുന്നുണ്ട് 😁
@harithaellath Жыл бұрын
@@guardianangel9053 ഞങ്ങൾ തന്നെയാണ് ചോദ്യങ്ങൾ prepare ചെയ്യുന്നത്
@guardianangel9053 Жыл бұрын
@@harithaellath അങ്ങനെയാണെങ്കിൽ 👏👏 Suprb
@vazhipokka Жыл бұрын
@@harithaellath ഇതുപോലെ അതിഥിയെ നന്നായി പഠിച്ച് ചോദ്യങ്ങൾ ചോദിച്ച് മുന്നോട്ടുപോവുക തീർച്ചയായും നല്ലൊരു ഭാവി നിങ്ങൾക്കുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.. 👍👍👍
@sreenathkartha3956 Жыл бұрын
അവതാരക....
@meghamalhar1 Жыл бұрын
The anchor is so good. She is giving space to the guest to speak. This is how an anchor should be
@josethomas10 Жыл бұрын
നല്ല textbook interview. പക്വമായ, research ചെയ്ത ചോദ്യങ്ങൾ. ഉത്തരങ്ങൾക്കിടയിൽ യാതൊരു ഇടപെടലുമില്ല... 👏👏👏 to the anchor. Meccartin is a good story-teller, and always a pleasure to listen to...
@shaskrkd8799 Жыл бұрын
എത്ര പെട്ടെന്നാണ് കേട്ട് കഴിഞ്ഞത്❤ അവതാരിക ക്ക് ഇരിക്കട്ടെ കയ്യടി🎉🎉🎉💯
@sreerajr4031 Жыл бұрын
കിടിലം ചോദ്യങ്ങളും കിടിലോൾകിടിലം ഉത്തരങ്ങളും..🎉
@afthabmahin1994 Жыл бұрын
നിങ്ങളുടെ സിനിമ കളിലെ കോമഡി എല്ലാം സൂപ്പർ ആയിരുന്നു.
@shaheermk4088 Жыл бұрын
മായാവി 2007 ലെ highest grossing Malayalam movie
@nithinsree1 Жыл бұрын
U shud have mentioned the anchor’s name in the description itself. It’s unfair to her. Really loved her genuine way of presentation
@sanamworld374 Жыл бұрын
സൂപ്പർ ഇന്റർവ്യൂ ❤️👌
@saneeshsanu1380 Жыл бұрын
സ്രാങ്ക് ഇല്ലാതിരുന്നെങ്കിൽ മായാവി 😂😂😂
@rejigeorge2958 Жыл бұрын
സലിം ചേട്ടൻ കിടു
@binufasal Жыл бұрын
നല്ല ചോദ്യങ്ങൾ...
@nouheerbava5077 Жыл бұрын
Good presentation ❤
@swaminathan1372 Жыл бұрын
കഥകൾ ഇഷ്ട്ടം പോലെ ഉണ്ട് പക്ഷേ അത് ജനങ്ങൾക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിൽ ആക്കി എടുക്കാനാണ് പ്രയാസം.
@malleenadhnk7214 Жыл бұрын
ശരിക്കും സ്രാങ്ക് ആണ് നായകൻ.. മമ്മൂക്കയ്ക്ക് ആ സിനിമയിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.. ഒളിച്ചിരുന്ന് അടിക്കുന്ന കുറെ ആക്ഷൻ സീനുകൾ, അതിലാണെങ്കിൽ മായാവിയായ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നുമില്ല....
@dulmansalquer Жыл бұрын
Ok 😂
@pachathavala Жыл бұрын
I love to see this kind of interview... Where we can get more details
@pacifist077 Жыл бұрын
12:00 Mammootty 😍💯
@bijunarain Жыл бұрын
നല്ല ഇന്റർവ്യൂ.. ചോദ്യങ്ങൾ കൊള്ളാം.. അത് പോലെ നല്ല ലിസണർ ആയി ഇരിക്കുന്നുമുണ്ട് 👍.. പക്ഷേ റാഫി യേ കുറിച്ച് ചോദിച്ചില്ല.. എങ്ങനെ കണ്ട് മുട്ടി എന്നും രണ്ടു പേര് ചേർന്ന് എഴുതുന്ന പ്രോസസ് എങ്ങനെ എന്നുമൊക്കെ എന്താ ചോദിക്കാത്തിരുന്നത്... റാഫിയേ കുറിച്ച് മക്കർട്ടിൻ പറയുന്നത് കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു..